ലോകത്തിലെ വിചിത്രമായ മിഠായികൾ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Today we talk about some of the amazing candies of the world. Will there be children who do not like candy? What's more, even adults love candy. You may have eaten many varieties of sweets. If you haven't subscribed to this channel yet, subscribe before heading to such weird candy specials.
    മിഠായി ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാകുമോ? എന്തിനേറെ പറയുന്നു മുതിർന്നവർക്ക് പോലും മിഠായി ഇഷ്ടമാണ്. പല വെറൈറ്റി മിഠായികളും നിങ്ങൾ കഴിച്ചിട്ടുണ്ടാകും.എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന ചില മിഠായികൾ കണ്ടാൽ അറപ്പും വെറുപ്പും തോന്നും എന്ന കാര്യത്തിൽ സംശയം വേണ്ട. വിചിത്രമായ അത്തരം മിഠായി വിശേഷങ്ങളിലേക്ക് പോകും മുൻപ് ഈ ചാനൽ നിങ്ങൾ ഇത് വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങൾ
    ➼ • ലോകത്തിലെ ഏറ്റവും വിലപ...
    പലയിടത്തും നിരോധിച്ചിട്ടും, ഇന്ത്യയിൽ ലഭിക്കുന്ന ഭക്ഷ്യ വിഭവങ്ങൾ
    ➼ • പലയിടത്തും നിരോധിച്ചിട...
    മാഗി ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയാമോ 😋 ? അദ്‌ഭുദകരമായ 10 ഭക്ഷ്യ നിർമാണ ശാലകൾ
    ➼ • മാഗി ഉണ്ടാകുന്നത് എങ്ങ...
    പ്ലാസ്റ്റിക് അരി മുതൽ ഡ്യൂപ്ലിക്കേറ്റ് മുട്ട വരെ | Fake Food that Exist Today
    ➼ • പ്ലാസ്റ്റിക് അരി മുതൽ ...
    ലോകത്തിലെ വിചിത്രമായ മിഠായികൾ
    ➼ • ലോകത്തിലെ വിചിത്രമായ മ...
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 729

  • @fairoozkhan2580
    @fairoozkhan2580 4 года назад +166

    അവതരണം... ഒരു രക്ഷയുമില്ല 😍

    • @SixthSenseMalayalam
      @SixthSenseMalayalam  4 года назад +40

      കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത് നോക്കണേ 😀

    • @rinoshrsanthosh8b755
      @rinoshrsanthosh8b755 4 года назад +1

      Mm njan eppozum marakathe kanum

    • @mahroofkunjon9512
      @mahroofkunjon9512 4 года назад +1

      @@SixthSenseMalayalam Hi

    • @Queteroine
      @Queteroine 3 года назад +2

      @@SixthSenseMalayalam Ende Favorite Channel Aanu ചേട്ടന്റെ വോയ്സ് അടിപൊളി

    • @alibilal888
      @alibilal888 3 года назад +1

      Ninja

  • @mjtech676
    @mjtech676 4 года назад +166

    പുളി മുട്ടായി😋😋😋

  • @shifashenzil01
    @shifashenzil01 4 года назад +227

    Pulli mitayi ishtamullavar like adi

    • @jeshmamani2939
      @jeshmamani2939 3 года назад +3

      സിറിഞ്ച് മിട്ടായി ഇഷ്ടപ്പെട്ടു,🤓🤓🤓🤓🍡

  • @subaidacp3411
    @subaidacp3411 3 года назад +10

    പുളി മുട്ടായി എൻറെ ഉമ്മ മറക്കാൻ കഴിയില്ല ♥️😋

  • @JHEntertainmentStudios
    @JHEntertainmentStudios 4 года назад +291

    എല്ലാം ഭയങ്കര വിലയുള്ളതാണ് അല്ലോ.... എനിക്ക് 1രൂപയുടെ മിഠായി മതി....

  • @manuvlogs2627
    @manuvlogs2627 4 года назад +7

    MokoMoko mokolet, Pickle Gummy, Pilon Pilon rico, camel ball candy,vegetable candy, peep's cotton candy,hand burger,einstain choco bar.ഇതൊക്കയാണ് എനിക്ക് ഇഷ്ടം

  • @Impress47YT
    @Impress47YT 2 года назад +3

    ഇതൊക്കെ കാണുമ്പോൾ ജപ്പാനിൽ പോവാൻ തോന്നുന്നു 🤤🤤 സൂപ്പർ വീഡിയോ ആണ് ചേട്ടാ 😍😍❤️❤️❤️

  • @roopiltkroopiltk4170
    @roopiltkroopiltk4170 3 года назад +2

    Wow nice !!

  • @mformalayalees6467
    @mformalayalees6467 4 года назад +16

    പുളി മിട്ടായി

  • @safeedatp4153
    @safeedatp4153 4 года назад +8

    Samsaaram poli aanu ketto 😍😍😍😘😘

  • @shukoor9349
    @shukoor9349 3 года назад +2

    Choclates enikkum bayankara ishta.. Ennal vila thangoola.. Namukk 50paisayude koyyakka mittayi mathi

  • @aadithp8135
    @aadithp8135 3 года назад +2

    അടിപൊളി മുട്ടായികൾ എന്നിക്ക് വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍

  • @sanha8465
    @sanha8465 4 года назад +10

    Nigal funny udaa king 😝👑anikk chirii vannitt vayyaa🤣

  • @gafoorp9026
    @gafoorp9026 4 года назад +2

    എനിക്ക് ഇഷ്ടമായത് closet Candy

  • @jasmi2580
    @jasmi2580 4 года назад +4

    Voices Adi Pwoli 👌👌👌👌

  • @sreejapalath2354
    @sreejapalath2354 4 года назад +69

    അതൊക്കെയെന്ത് ഇവിടെ തവള കാലുള്ള ice cream വരെയുണ്ട്😂😂😂😂😂😂😂😂😂😂😂😂ആ energy bar കിട്ടുവാണേല്‍ പിന്നെ copy അടിക്കാന്‍ bit വേണ്ട😂😂😂😂😂😂😂 പുളിമുട്ടായി ഉയിര്‍
    Charcol icecream 😱

    • @d-onefilms2023
      @d-onefilms2023 4 года назад +1

      ruclips.net/video/VS-zcqyVu1s/видео.html
      പുതിയ map വന്നു

    • @sreejapalath2354
      @sreejapalath2354 4 года назад +1

      @@d-onefilms2023 not bad

    • @hod1234561
      @hod1234561 4 года назад +1

      Welike vegetable candies and milk candy

    • @d-onefilms2023
      @d-onefilms2023 4 года назад +1

      @@sreejapalath2354 thanks bro support enum undavanne pls

    • @paithalabdurahman3640
      @paithalabdurahman3640 4 года назад +1

  • @suhailsahl992
    @suhailsahl992 4 года назад +4

    അടിപൊളി അവതരണ ശൈലി 👍👌👌

  • @zo_o_ni5236
    @zo_o_ni5236 4 года назад +1

    Ella mittayum ishtamayi🤩🤩😋😋😋

  • @remagnair
    @remagnair 3 года назад +11

    Your voice awesome 😊❣️

  • @family_world221
    @family_world221 4 года назад +3

    Attavum eshttam 50paisa puli mittayi😍Ethil eshttam cotton candy😋Athum 👌annu

  • @sanha8465
    @sanha8465 4 года назад +9

    Nigal poliii video s annalooo upload chayyannadddd annalumm e sweets poliiii

  • @rinoshrsanthosh8b755
    @rinoshrsanthosh8b755 4 года назад

    Vethasamaya video yaaniyidunathi polichu mmm

  • @umaivapt9123
    @umaivapt9123 3 года назад

    എനിക്ക് ഇഷ്ടമായത്, moko moko mokolet pinne pelone plone👌👌👌

  • @reshmasarin2482
    @reshmasarin2482 4 года назад +6

    Super വോയ്‌സ് 😄

  • @anaghababu5107
    @anaghababu5107 4 года назад +2

    I love your sound and your speech

  • @sanha8465
    @sanha8465 4 года назад +12

    Iam new subscriber.❣️✌️

  • @Sachu44459
    @Sachu44459 3 года назад +1

    Hi chetta enikk ellam ishtamayi

  • @gowria9411
    @gowria9411 3 года назад +1

    Ivaruda bhudhi vimanam alla rocket thana 💯 Pina chattanta voice and explanation rithi polliyana. 😁

  • @aidammastanley4927
    @aidammastanley4927 4 года назад +4

    Burger mittayi njan kazhichitund...... athin burger intey taste indavilla...... ori rubber poley ahhh....... but nallatha😍🥰🥰

  • @sureshbabu-kh5rl
    @sureshbabu-kh5rl 3 года назад +2

    ചേട്ടാ ഇനിയും വീഡിയോ ഇടണേ 😘😘

  • @dpgamers7560
    @dpgamers7560 4 года назад +16

    Nanba pakshe humburgee candy nammuke evide trivandrathe kittum

  • @soumyars7750
    @soumyars7750 4 года назад +82

    കൂട്ടുകാരാ എന്നെങ്കിലും നമുക്ക് പോണം ജപ്പാനിലേക്ക്

  • @crazyworldofficial3152
    @crazyworldofficial3152 3 года назад +3

    ഐൻസ്റ്റീൻ ആ energy bar കഴിച്ചാലോ
    .. എന്ത് സംഭവിക്കും..

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 4 года назад +1

    നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ട്ടായി

  • @anjalis6408
    @anjalis6408 4 года назад +24

    Lolipop ishtam annu but athil scorpion vishvasikan pattunilla🥺

  • @sajumonsajumon3214
    @sajumonsajumon3214 3 года назад

    Energy bar Anu ennikku eshtamayatu

  • @hipstar2234
    @hipstar2234 2 года назад +1

    vegetable candy super😃

  • @parkmochi8689
    @parkmochi8689 4 года назад +10

    ബർഗർ മിട്ടായി😉😉

  • @bijijohny4652
    @bijijohny4652 4 года назад +1

    Ok i well subscribe

  • @karthi_g_nath6602
    @karthi_g_nath6602 4 года назад +25

    തേളിനെ കണ്ടിട്ട് തന്നെ പേടി ആവുന്നു 😱😱😱😱

  • @enemytechnic2568
    @enemytechnic2568 4 года назад

    അവദരണം ഒരു രക്ഷയുമില്ല

  • @zubairshiriya1583
    @zubairshiriya1583 4 года назад +1

    Enikk ishtappetta mittayi cotton mittayiyan

  • @nishamol7596
    @nishamol7596 3 года назад +1

    All are good

  • @nivedhya.niranjana9999
    @nivedhya.niranjana9999 4 года назад +2

    പുളി മിഠായി 😋😋😋😋😋😋

  • @malluinstastars1819
    @malluinstastars1819 4 года назад +1

    Aa panji. Mittayi ishtappettu

  • @crazyworldofficial3152
    @crazyworldofficial3152 3 года назад +21

    പുളി മിട്ടായി ഇഷ്ടമുള്ളവർ like and comment

  • @cybergaming2966
    @cybergaming2966 4 года назад +2

    Peeps cotton candyum hamburger candyum pickle candyum super

  • @skworld3113
    @skworld3113 4 года назад

    Ella mittayiyum enik ishttappettu

  • @arundhathipramod
    @arundhathipramod 3 года назад +1

    Eniakk cottan candy ane supper any tonyte 👌👌👌😀😀😀

  • @sabarisworld
    @sabarisworld 4 года назад +6

    Moko moko mokolet ആണു എനിക്ക്
    ഇഷ്ടപ്പെട്ടത് പക്ഷെ ഞാനിതു കഴിക്കില്ല 😆😆

  • @seena7031
    @seena7031 3 года назад +2

    👍

  • @alandev8311
    @alandev8311 4 года назад +4

    Cotton candy 😋😋😋

  • @shibeeshp3872
    @shibeeshp3872 3 года назад

    4:44 to 4:45😅😅😅😅😅😅😅കുട്ടികൾക്ക് എന്ന
    വാക്ക് മാറിപ്പോയി

  • @lindajoe1933
    @lindajoe1933 2 года назад +1

    Vegetable candy and cucumber candy

  • @arya8838
    @arya8838 3 года назад

    ഇതിൽ പറഞ്ഞഅ ചാർക്കോൾ ഐസ് ക്രീം ഞാൻ കഴിച്ചു സൂപ്പർ

  • @lisha498
    @lisha498 4 года назад +2

    Ningalde samsaram kidu aanatto..👌👌👌

  • @fathimathulnahla2943
    @fathimathulnahla2943 4 года назад +2

    Ith njan subscribe cheyyaan kaarannam ithile topic 👌👌👌👌avatharanna parayanda
    👌👌👌👌👌👌👌👌👌👌👌👌👌👌enik istappettath puli muttaayi☺️☺️

  • @rejimathew7511
    @rejimathew7511 4 года назад +1

    All are my favourite candy😋😋😋😋😋😋😋😋😋😋

  • @aawinpb8401
    @aawinpb8401 4 года назад +1

    Polli

  • @sudharmasoman904
    @sudharmasoman904 3 года назад +1

    പല മൃഗങ്ങളുടെ പഞ്ഞി മിട്ടായി😁😁😁😁😁😁😁😁😁❤️

  • @annmariyaeldhose1705
    @annmariyaeldhose1705 4 года назад +1

    എനിക്ക് ഇഷ്ടം പഞ്ഞി മിഠായി

  • @fayasfaya6114
    @fayasfaya6114 4 года назад +1

    Cheta wordile ettavum vila eriya mobile aa video cheyyamo

  • @dhanyasasiraj9751
    @dhanyasasiraj9751 4 года назад +1

    Albertinstin energy ishtammayi

  • @janithapvijesh9967
    @janithapvijesh9967 2 года назад

    I love your videos

  • @ishumonishumon5230
    @ishumonishumon5230 4 года назад +3

    എനിക്ക് ഇഷ്ടപെട്ടത് BURGER മിട്ടായി BUT... അത് ജപ്പാനിൽ നിന്നല്ലേ കിട്ടുകയുള്ളൂ😔😔😔

  • @Instasuperb
    @Instasuperb 4 года назад +11

    Humburger kayich nokiythan...taste pkshe Ath pole thanne Illa bro..

  • @Qṽøg-c5v
    @Qṽøg-c5v 3 года назад +1

    Pulimuttayi ! 😅

  • @nivyad9258
    @nivyad9258 4 года назад +1

    I like cotton candy😋😛🍧

  • @ajmalroshan.s.r6403
    @ajmalroshan.s.r6403 4 года назад +20

    ഒരു മുട്ടായി ടെസ്റ്റ്‌ ചെയ്യാൻ പറ്റിയിട്ടില്ല അത് കൊണ്ട് ഒന്നും ഇഷ്ട്ടം ആയില്ല 😂😂

  • @sippymofficial
    @sippymofficial 4 года назад +68

    രാവിലെ എഴുന്നേറ്റു പല്ല് പോലും തേക്കാതെ ഈ വീഡിയോ കണ്ടവർ ആരുണ്ട്

  • @sheebac.p5147
    @sheebac.p5147 3 года назад +1

    Cootton candy super ❤❤❤

  • @rinujabi3878
    @rinujabi3878 4 года назад +1

    Enthaa sound.. super..

  • @gopinadanpillai3374
    @gopinadanpillai3374 3 года назад

    Also cotton candy and vegetablecandy

  • @nadafathima69
    @nadafathima69 4 года назад +3

    Charcoal ice cream njan kayichittund🤑❤️

  • @parkmochi8689
    @parkmochi8689 4 года назад +3

    കോട്ടൻ മിട്ടായി 😋😋😋

  • @gokulmp1227
    @gokulmp1227 4 года назад

    Machane. Ithokke angane kandu pidichu.

  • @nishad1674
    @nishad1674 3 года назад

    Brest milk lollipop, cotton candy, charcoal ice cream and vegetable candy

  • @jokuworld9305
    @jokuworld9305 4 года назад

    VERY GOOD VIDEO

  • @karthyaishuaishu3423
    @karthyaishuaishu3423 3 года назад +1

    Video kandu ithokke avarokke search cheithu nokki 😜

  • @johaanj1020
    @johaanj1020 3 года назад +1

    super

  • @ashmilashbin2931
    @ashmilashbin2931 4 года назад +4

    പുളി മിട്ടായി എനിക്ക് ഇഷ്ട പെട്ടു

  • @KP-mf4ik
    @KP-mf4ik 4 года назад

    സൂപ്പർ

  • @gopankumar1858
    @gopankumar1858 3 года назад

    Wow good

  • @_daffodils_26._.
    @_daffodils_26._. 3 года назад +1

    Burger candy njan Oru English language Food Challenge RUclips channelil kandittund😃😃😃😁😁😁😃😃

  • @ameenjasar9912
    @ameenjasar9912 3 года назад +1

    👌👌👌

  • @ansarkasaragod3263
    @ansarkasaragod3263 4 года назад

    Adipoli

  • @anrenejose158
    @anrenejose158 4 года назад +6

    Burger 🍔 candy 🍭

  • @alandev8311
    @alandev8311 4 года назад +1

    Cotton candy my favourite candy

  • @leenajoy9380
    @leenajoy9380 4 года назад +1

    Poli

  • @i_hari_
    @i_hari_ 4 года назад

    I like the cotten candy most....

  • @mrbillu4503
    @mrbillu4503 4 года назад +1

    Enik twix mittayi aanu☺☺

  • @shybaravi8433
    @shybaravi8433 3 года назад

    എനിക്ക് cotton candyഇഷ്ടപ്പെട്ടു

  • @sabanashan1088
    @sabanashan1088 4 года назад +24

    ഈ മിട്ടായികൾക്കെല്ലാം ഭയങ്കര വില്ല
    എനിക്ക് 1രൂപയുടെ മിട്ടായി മതി

  • @titanxgaming1188
    @titanxgaming1188 4 года назад +1

    Wow

  • @blessymathew647
    @blessymathew647 4 года назад

    Chettenta vouice super

  • @Girldiaries8990
    @Girldiaries8990 4 года назад +16

    I need to buy Einstein chocolate

  • @kamaruappu8157
    @kamaruappu8157 4 года назад

    Poli vidro

  • @therealgameplaymalayam6557
    @therealgameplaymalayam6557 3 года назад

    👏👏 super 😋😋😋🤤🤤

  • @imaginationtoon5909
    @imaginationtoon5909 4 года назад +1

    Make part 2

  • @rgopakumar3465
    @rgopakumar3465 4 года назад

    vegetable canty supper