ലഡുവും പഴവുമായി കാട്ടാനയെ ഊട്ടാൻ ചെന്നു; പിന്നെ കണ്ടത് കാട് വഴി ഓട്ടം

Поделиться
HTML-код
  • Опубликовано: 17 май 2024
  • വഴിയെ പോകുന്ന വയ്യാവേലി എടുത്ത് തലയിൽ വെക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? ബട്ട് ഹി ക്യാൻ!; ലഡുവും പഴവുമായി കാട്ടാനയെ ഊട്ടാൻ ചെന്നു; പിന്നെ കണ്ടത് കാട് വഴി ഓട്ടം, സംഘത്തെ കയ്യോടെ പൊക്കി വനം വകുപ്പ് #wildanimal #elephant #attack #thrissur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 135

  • @jibinthomas341
    @jibinthomas341 Месяц назад +495

    തനിക്കൊക്കെ എന്ത് വട്ടാണടോ.... എടുക്കടോ.... എന്ത് വീഡിയോയോ... അല്ല...നമ്മുടെ വണ്ടി എടുക്കടോ.... ചിരിപ്പിച്ചു കൊല്ലും...😂😂

    • @rajeshmk1637
      @rajeshmk1637 Месяц назад +2

      😂😂😂😂😂😂

    • @vijeeshmanjadi1914
      @vijeeshmanjadi1914 Месяц назад

      Ayaal cheruth kazhichonda

    • @sherin3896
      @sherin3896 Месяц назад

      🥹😄

    • @pprabhu264
      @pprabhu264 Месяц назад

      🤣🤣🤣

    • @kkd9206
      @kkd9206 Месяц назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🤣🤣

  • @user-jm4cz6nj1g
    @user-jm4cz6nj1g Месяц назад +101

    ഇവിടെ നല്ല ഇണക്കമുള്ള നാട്ടാനകൾ എത്രയുണ്ട് അതുങ്ങൾക്ക് കൊടുക്കാതെ ഷോ കാണിക്കാൻ മനുഷ്യനെ കാണാത്ത കാട്ടാനയുടെ പിറകെ പോകുന്നവരെ അതിന് വിട്ടു കൊടുക്കണം സൂക്കേട് തീരട്ടെ

  • @Kl38sivadha
    @Kl38sivadha Месяц назад +73

    ലഡു പൊടിഞ്ഞു പോയിട്ട് ഉണ്ടാകും എറിഞ്ഞപ്പോൾ അതാണ് ദേഷ്യം വന്നത് ആനക്ക്...... അല്ല പിന്നെ 🙏🏼🙏🏼🙏🏼🙏🏼.... ഇങ്ങനെ ഉണ്ടോ വട്ടന്മാർ 🙏🏼🙏🏼

    • @arasheedc
      @arasheedc Месяц назад +3

      അവന്മാരുടെ ലഡു പൊട്ടിയില്ല ഭാഗ്യം 😂

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Месяц назад +80

    സ്വയം വരുത്തി വെക്കുന്ന അപകടം

  • @alliyambu
    @alliyambu Месяц назад +124

    പ്രത്യേകിച്ചു ഒന്നിനുമല്ല, ഒരു സുഖം....
    ന്തായാലും കണ്ടം വഴി ഓടാനുള്ള കണ്ടം അടുത്തുള്ളത് ഉള്ളത് വലിയ ആശ്വാസം...
    ആ ചൊല്ല് ലൈവായി കാണാല്ലോ..
    😂😂😂

    • @Exploringtheworldforyou
      @Exploringtheworldforyou Месяц назад +1

      😂

    • @Mr-ko8jq
      @Mr-ko8jq Месяц назад +1

      ഓടുന്ന വഴിയേ വീണാൽ ഒന്നൂടെ ആശ്വാസമാവും 😆😆

  • @dileeshmu3215
    @dileeshmu3215 Месяц назад +10

    ആന : ഷുഗർ ആയിട്ടു അത് കുറയ്ക്കാൻ ലേശം നടക്കാ എന്ന് കരുതി പുറത്തു ഇറങ്ങിയപ്പോൾ ലഡു തന്നു. എന്നെ കൊല്ലാൻ നോക്കുന്നോടോ.. ലെമൻ ട്ടീ മോനെ...🏃 😠🐘

  • @lekshmirevu4572
    @lekshmirevu4572 Месяц назад +63

    അത് മാത്രം ആക്കിയത് എന്താ ഇല ഇട്ട് സദ്യ കൊടുക്കായിരുന്നു 😂

    • @noushadmeethal9032
      @noushadmeethal9032 Месяц назад

      😂😂😂😂😂😂😂

    • @ajoj39623
      @ajoj39623 Месяц назад +5

      ആന ഒന്നും കൂടി മനസ് വച്ചിരുന്നെങ്കിൽ നാട്ടുകാർക്ക് ഇല ഇട്ടു സദ്യ കൊടുക്കമായിരുന്നു

    • @juvinalex5612
      @juvinalex5612 Месяц назад

      ​@@ajoj39623😂

    • @mekhasamuel
      @mekhasamuel 28 дней назад

      🤣🤣

  • @Exploringtheworldforyou
    @Exploringtheworldforyou Месяц назад +26

    ആനക്ക് ലഡു കൊടുക്കാൻ കണ്ട് മനസ് ആരും കാണാതെ പോകരുത്. ഇനി ഒരിക്കലും കൊടുക്കില്ലായിരിക്കും 😂

  • @sirajelayi9040
    @sirajelayi9040 Месяц назад +21

    വട്ട് മാറാൻ വഴിപാട് കൊടുക്കാൻ ഉള്ളതാവും ലഡു😂😂😂😂

  • @pavanireddy9731
    @pavanireddy9731 Месяц назад +6

    എടുക്കെടോ..... നമ്മുടെ വണ്ടി എടുക്കെടോ.....😂😂ഈ വീഡിയോയിലെ highlight....

  • @kalathmurali6408
    @kalathmurali6408 Месяц назад +57

    നാട്ടിൽ പാവങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആ ......കാട്ടാനയുടെ അടുത്തേയ്ക്ക് പോയത്?

    • @americanachaayan
      @americanachaayan Месяц назад +2

      ഓരോരോ ആചാരങ്ങൾ
      ( ചാകാനുള്ള കുറുക്കു വഴികൾ 😂 )

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +23

    വനമേഖലയ്ക്ക് ചുറ്റും സുരക്ഷാ വേലി നിർമ്മിച്ച് മുകളിൽ കൂടി ഉൾവനത്തിലേക്ക് കുറഞ്ഞത് നൂറ് കിലോമീറ്റർ എങ്കിലും ആകാശ നടപ്പാത നിർമിച്ചു ടൂറിസം വിപുലമാക്കിയാൽ സർക്കാരിന് കോടിക്കണക്കിനു രൂപ വരുമാനം കിട്ടും 🤔
    എല്ലാക്കാലവും ലോട്ടറിയിലും ബീവറേജ് വരുമാനത്തിനെയും ആശ്രയിക്കുന്ന പ്രവണത കുറച്ചു കൊണ്ടുവരാം 🤔

    • @gamer-ix8ks
      @gamer-ix8ks Месяц назад +10

      Ivida thaazhekoode povan road illa. Appazhanu

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Месяц назад

      മനുഷ്യന് സ്വസ്ഥത ഇല്ലാത്ത ജീവിതമാണ് മൃഗങ്ങൾ എങ്കിലും സ്വസ്ഥതയോടെ ജീവിച്ചോ അവരുടെ താമസ സ്ഥലത്ത് പോയി

    • @nithu8658
      @nithu8658 Месяц назад +3

      ennit venam kaadu muzhuvan plastic kondu nirayaan

    • @prasadm2536
      @prasadm2536 Месяц назад +2

      അങ്ങനെ കിട്ടാൻ കോടിക്കണക്കിനു ചെലവ് ഉണ്ടല്ലോ. കിട്ടുന്ന കാശ് ധൂർത്തടിക്കാൻ തന്നെ മതിയാവുന്നില്ല, പിന്നെയല്ലേ മറ്റ് കാര്യങ്ങൾ.

    • @muhsinnp8043
      @muhsinnp8043 Месяц назад +1

      100 km😮

  • @v4vlog912
    @v4vlog912 Месяц назад +32

    ആദ്യം ഒരെണ്ണം പൊട്ടികണം പിന്നെ സംസാരിക്കാവുള്ളു

  • @amjithamjith3511
    @amjithamjith3511 Месяц назад +11

    അനക്കൊക്കെ എന്നാ വട്ടാണോടോ 😁😁

  • @musicworld1744
    @musicworld1744 Месяц назад +4

    Icecream ഉം milkshake ഉം കൊടുക്കര്നു

  • @vishnuva5346
    @vishnuva5346 Месяц назад +29

    നമ്മുടെ വണ്ടി എടുത്തോ ഇല്ലെങ്കിൽ നമ്മുടെ അണ്ടി കാണില്ല

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db Месяц назад +1

    Nalla velivum bodhavum ulla pennu❤❤❤❤❤❤❤❤❤❤❤❤

  • @jabirmullungal1254
    @jabirmullungal1254 Месяц назад +1

    വഅഭിനന്ദനങ്ങൾ ♥️♥️♥️

  • @manusankar360
    @manusankar360 Месяц назад +1

    Manjummel boys kand nostu adichu irangiyatha...
    Kurachu koode travel cheythel second part nu script aayenee❣️🤣

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +7

    Aa kayapp angu thernu 😂

  • @abdulrashid6097
    @abdulrashid6097 Месяц назад +1

    നല്ല sushkanthiyulla udhyogasthar

  • @athirar9416
    @athirar9416 Месяц назад

    Forest area eel kudi Road um manusha vasam undakan Padilla ayennu parayounnathu eetharam pani kondanu. Vanniya mergangal manushaney kollunnathenu karanakar Revenue department aanu allathey forest department alla.

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 Месяц назад +1

    ആന നോക്കുമ്പോൾ ഒരുത്തൻ തന്നെ കല്ലെറിയുന്നു വച്ചേക്കുമോ പിന്നെ????

  • @hafeelhafeel1237
    @hafeelhafeel1237 Месяц назад +1

    കാട്ടാന അവിലും സാമ്പാറും ആക്കാതെ വിട്ടത് ഭാഗ്യം

  • @rasuvideos3594
    @rasuvideos3594 Месяц назад

    Ksheda avaru 101 kattanakku ladu pazhavum kodukkan ulla nercha ayirunnu

  • @syedharis7739
    @syedharis7739 Месяц назад +1

    തുടരും .....😂😂😂എന്ന് പറഞ്ഞു നിര്‍ത്താമായിരുന്നു

  • @shobana7153
    @shobana7153 Месяц назад +1

    Aanaya aggottu channu prkkobeppechu vallathum ketteyal aanakku kuttavum ayee

  • @user-qx5hn2qy8n
    @user-qx5hn2qy8n Месяц назад +4

    വണ്ടി യെടുക്കെടാ... പൊട്ടാ 😂

  • @sujithv9104
    @sujithv9104 Месяц назад +1

    ഇതെവിടെ എന്ത് എങ്ങനെ?

  • @user-wc9qx6my9b
    @user-wc9qx6my9b Месяц назад +2

    Ee pattiye kaatil viduga avide meyatte

  • @Malayalikada
    @Malayalikada Месяц назад +1

    Aana eppo dosa chutene....

  • @libinjohn777
    @libinjohn777 Месяц назад +3

    ഇത്തിരി നന്മ ചെയ്തേയ 😂

  • @tinu1588
    @tinu1588 Месяц назад +2

    Ladu കുറച്ചു കൂടെ അടുത്ത പോയി കൊടുകാമായിരുന്നു

  • @kuwaitkw7456
    @kuwaitkw7456 Месяц назад +3

    ആനയ്ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു മരിച്ചാൽ എന്താ 😎😎😎 നിങ്ങളോട് പുച്ഛം മാത്രം

  • @TheSarun
    @TheSarun 28 дней назад

    Good Job and a good message to tourists

  • @shadowspeaks.6652
    @shadowspeaks.6652 Месяц назад

    എന്നിട്ട് കേസ് തെളിഞ്ഞോ അല്ല ആ bgm കേട്ടോണ്ട് ചോതിച്ചതാ

  • @geethakumar7101
    @geethakumar7101 Месяц назад +1

    ഊട്ടാൻ ചെന്നു, പിന്നെ കണ്ടം വഴി ഓട്ടം 😃

  • @remyasp576
    @remyasp576 Месяц назад

    Ethra kittiyalum padikattha janagal

  • @user-fe7yy1lk2s
    @user-fe7yy1lk2s Месяц назад

    അടിപൊളി 👏👏

  • @achuaslam1259
    @achuaslam1259 Месяц назад +1

    ആന ആക്രമിച്ച എന്ന് മനസ്സിലായി..... പിന്നെ വീഡിയോ ആയിട്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല

  • @adamazli5256
    @adamazli5256 Месяц назад

    Maranam. Adukubol. Tonuna karygal

  • @binukumar7925
    @binukumar7925 29 дней назад

    വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലെല്ലൊ

  • @aneeshsam
    @aneeshsam Месяц назад

    കിട്ടിയോ ഇല്ല.......ചോദിച്ചു മേടിച്ചു......😂

  • @ashokkumar.k2607
    @ashokkumar.k2607 Месяц назад

    Anayude kalinadiyil pett porota avathadh bhagyamayippoyi.

  • @amapunayannar2917
    @amapunayannar2917 Месяц назад

    Are we allowed to do this.i mean encroachment into elephant territory

  • @sajeevankg4204
    @sajeevankg4204 Месяц назад

    Chaakan pokunnavarodu enthu paranjittenthu kaattile mrughangaleppole naattile manushyarum.randinum vivekam ella.

  • @prasadm2536
    @prasadm2536 Месяц назад

    ഇനി ഞങ്ങൾ ആ വഴിക്കേ ഇല്ല

  • @Bluebirds8582
    @Bluebirds8582 Месяц назад +1

    Kettathum kandathumonnum Aa pennungalk mathiyayille...

  • @sruthindas2334
    @sruthindas2334 24 дня назад

    Ithupolullava mrigagaley upathravikkunnath annittu snahathil uttan poyenu aana konnal anakk kuttam aanayay prakopippichu ana kattilnnupurathuvannal injashan vach aanayay thalalthum annittu verey athakilum kattilott kadathum athinum kudubhavum kuttykalum undannu nokkilla 😡arikonbhanayoum anganay kadathivittu ippo athintha avastha arkkum arilla athintha vishamavum arilla🥰❤

  • @Black_fox964
    @Black_fox964 Месяц назад +1

    അവന്റെ രണ്ടു ലഡു പൊട്ടാഞ്ഞത് ഭാഗ്യം 😂

  • @manus.pillai6296
    @manus.pillai6296 Месяц назад +1

    ശ്രീറാം വെങ്കിടി മാമന്റെ അച്ഛനാണെന്നു തോന്നുന്നു.
    എന്ത് ബ്രാൻഡാണാവോ അടിച്ചത്🤭.

  • @PraveenJaggus
    @PraveenJaggus Месяц назад

    നമ്മടെ വണ്ടി എടുക്കടോ.. 😂😂😂😂😂😂😂😂😂😂😂.... 🙏

  • @Vish-101
    @Vish-101 Месяц назад

    മധുരം കൊടുക്കാം നിങ്ങളുടെ അമ്മാവന്റെ മക്കൾ അല്ല അത് 😂

  • @ushas8349
    @ushas8349 Месяц назад +1

    ഇപ്പം പടം ആയേനെ 😅😅😅

  • @ajimedayil6216
    @ajimedayil6216 Месяц назад +3

    വീട്ടില്‍ ചെന്ന് ഭാര്യമാരെ സ്നേഹിച്ച് ഊട്ടാന്‍ ഉള്ളവന്‍മാര് ആനയെ മൂഞ്ചാന്‍ പോയിരിക്കുന്നത്,, 🤔

  • @MrBhroad
    @MrBhroad Месяц назад

    സനാധന ധർമക്കാരന്റെ ലീലാവിലാസങ്ങൾ

  • @munnarfireflies5844
    @munnarfireflies5844 Месяц назад +1

    Just be careful about our vandi

  • @Don44449
    @Don44449 Месяц назад

    Anaye randu pazham erinju prakopipichu. Onno rando kula pazham tazhe vachu poegil atu thinnitt aana poyene .echitharam varuthiya vina 😂

  • @breakthesilence7219
    @breakthesilence7219 Месяц назад

    Yamas call

  • @Jithesh-ge2pt
    @Jithesh-ge2pt Месяц назад

    ആനയുടെ പിറന്നാളാണ്

  • @vlado-su3xu
    @vlado-su3xu Месяц назад

    എല്ലാവരും കണ്ടം വഴി ഓടേണ്ടതാണ്

  • @jibinmjohn8444
    @jibinmjohn8444 Месяц назад +1

    ഏതോ അരിക്കൊമ്പനോളി ആയിരിക്കും

  • @jamesdavid6048
    @jamesdavid6048 Месяц назад

    ആനക്ക് പഴവും ലഡുവും കൊടുത്തു സൂത്രത്തിൽ കൊമ്പ് ഊരാൻ ചെന്നതാണെന്നു ആനക്ക് മനസ്സിലായി

  • @rasheednaduthodi5144
    @rasheednaduthodi5144 Месяц назад

    Aana ganapathiyide vaahanamalle bhakthan aayirikkum ganapathivattam

  • @akhilgeroge
    @akhilgeroge Месяц назад

    Udupp okke ittappo kuttapan aayallo...😅..aa aanade kayil kittiyirunel mundu okke poyi nalla baby suitil air il kayararnnu😂😅.... marapatti

  • @tiluhammil01
    @tiluhammil01 Месяц назад

    അവൻ ലഡു ആയ്ട്ട് പെണ്ണ് കാണാൻ പോയതാ ആനെയേ

  • @sajithbosebose8660
    @sajithbosebose8660 Месяц назад

    Attention aayi nilkkunhavarokke aaraa...anaye sugippikkan poya partyano😂

  • @MohammedZahin-op2dv
    @MohammedZahin-op2dv 29 дней назад

    Anakk enth ladu 😅😂

  • @user-ii6bv5xh1t
    @user-ii6bv5xh1t Месяц назад

    😂😮

  • @sureshsaga9070
    @sureshsaga9070 Месяц назад

    പ്പം ന്തേ സംഭവിച്ചേ......?😂

  • @thomascp7066
    @thomascp7066 Месяц назад

    ???

  • @chandranvkeralal400
    @chandranvkeralal400 28 дней назад

    Kolanathile video.poy Pani nokedo kosava

  • @santhoshnair4170
    @santhoshnair4170 Месяц назад

    ലഡുവിൽ kismis ഇല്ലേ. ഓട് മായിരേ കണ്ഡം വഴി. അവൻ്റെ ലഡ്ഡു

  • @mboithang4448
    @mboithang4448 Месяц назад

    ഉണ്ട 😂😂😂😂😂😂😂😂

  • @saranyas6280
    @saranyas6280 Месяц назад

    Malayalik ithu ok nisaram😂😂😂
    Vazhi kidakunna vaiyyavelli eduthu vechu😂😂

  • @myheartmyhope1145
    @myheartmyhope1145 Месяц назад

    അയാളെ ആന കൊന്നില്ല 😔😔😔😔

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Месяц назад

    Kuthi kazhappu

  • @shahulmedappil7221
    @shahulmedappil7221 Месяц назад

    കുറേ പേർക്ക് സോഷ്യൽ മീഡിയയിൽ ഒന്ന് ഷോ കാണിച്ച് ആളാകാനുള്ള വലിയ ആഗ്രഹമാ!
    ഈ കുരുത്തക്കേട് കൊണ്ട് ചെയ്യുന്നോർക്ക് മാത്രമല്ല, വല്ല അത്യാവശ്യത്തിനും അതു വഴി പോകുന്നവർക്കും, അവിടത്തെ താമസക്കാർക്കും അധികൃതർക്കും ഇതിൻ്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുമെന്ന ഒരു ശതമാനം ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കിൽ !
    എത്രയെത്ര പേർ കാട്ടാനയടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിൽ ഒരു "നോക്ക് നോക്കാൻ പോലും പറ്റാത്ത വിധം" ശരീരം തകർന്ന് ജീവൻ പൊലിഞ്ഞിട്ടുണ്ട് !!!
    നാട്ടിലും കൊലയും പീഡനവും കസ്റ്റഡി മർദ്ദനവും മരണവും കേട്ട് മരവിച്ചിരിക്കുന്നു.
    കാട്ടിലും കടലിലും പോലും ഒരു രക്ഷയുമില്ലാത്ത അവസ്ഥ മനുഷ്യൻ തന്നെ സൃഷ്ടിക്കുന്നു.
    മദ്യാസക്തിയും അതിസാഹസികതയും ഇതിനൊക്കെ ഒരു കാരണമല്ലേ?

  • @AnjuEk
    @AnjuEk Месяц назад

    അവന്റെ കടി മാറിക്കിട്ടി

  • @sebanalathoor8337
    @sebanalathoor8337 Месяц назад

    എടുത്തടോ 😄

  • @Agentzxz
    @Agentzxz Месяц назад

    Jawan effect 😂

  • @Sahad24
    @Sahad24 Месяц назад

    മൃഗസ്‌നേഹി പ്രൊ മാക്സ്

  • @user-rz6op9zh2q
    @user-rz6op9zh2q Месяц назад

    ഒരുത്തനു ചുവപ്പുടുപ്പു

  • @user-il2mu1ek9f
    @user-il2mu1ek9f Месяц назад

    Natukar chepakutti noki pottichal mathi

  • @user-gn2ou2nt9v
    @user-gn2ou2nt9v Месяц назад +1

    വട്ടാ

  • @jayaprakash6460
    @jayaprakash6460 Месяц назад

    Edhil yandhu koappanu kaanichadhu poooom0

  • @Myphone-nh2os
    @Myphone-nh2os Месяц назад

    കണ്ടിട്ട് ഏതോ നോർത്ത് ഇന്ത്യൻ വാണം ആണെന്ന് തോന്നുന്നു

  • @el-jp3xp
    @el-jp3xp Месяц назад +1

    Just pandi things

  • @sumikc7405
    @sumikc7405 Месяц назад

    🤣🤣🤣🏃

  • @Byju55
    @Byju55 Месяц назад

    എല്ലാം ഷോ...ആൾ ആകണം എങ്ങനെയും..കുറേ വിഡിയോകാരും...

  • @SunitVosdey
    @SunitVosdey Месяц назад

    BJP varanam keralathil

  • @user-gc2ze7jg2k
    @user-gc2ze7jg2k Месяц назад

    വീഡിയോ എടുത്തത് നന്നായി പിന്നീട് ഉപകാരപ്പെടും
    forest കാർക്ക്

  • @a.skozichena9100
    @a.skozichena9100 Месяц назад

    എടാ എൽദോ ഞങ്ങൾ പെടു.. 🤣🤣

  • @shajahantp9329
    @shajahantp9329 Месяц назад

    Very good

  • @blacknight6200
    @blacknight6200 Месяц назад

    ആന :omkv