Pramadhavanam - K G Markose (Live) at Vasai, Mumbai
HTML-код
- Опубликовано: 8 фев 2025
- Credits -
Singer - KG Markose
Lead Guitar - Vichoo Iyer
Bass Guitar - Wilson
Rhythm guitar - Rojan
Keyboard 1 - Santhosh Kumar
Keyboard 2 - Sreenu
Flute - Ashad
Octopad 1 - Haridas
Octopad 2 - Raphel
Tabla 1 - Aravind
Tabla 2 - Divakaran
Tabla 3 - Hemanth
Original Song credits -
Movie - His Highness Abdullah
Music Director - Raveendran
Lyrics - Kaithapram Damodaran Namboothiri
Singer - K J Yesudas
മാർക്കോസേട്ടാ.... പറയാൻ വാക്കുകളില്ല... You are great❤❤😍🙏🙏🙏
മാർക്കോസ് ചേട്ടാ സൂപ്പർ ❤❤❤ഇത് പോലുള്ള ക്ലാസിക്കൽ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤
Superb singing ....👍👍👍
One of my favorite singer
ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ഗാനമേളകളിലെ ഗന്ധർവ്വൻ മാർക്കോസേട്ടൻ തന്നെ. I Love love മാർക്കോസ് ചേട്ടാ
Beautiful voice. King of open air programme
Same to jesudas voice....super from Karnataka
പറയാൻ ഒന്നുമില്ല.. അതിമനോഹരം...
അത് എടുത്തു പറയാൻ ഒന്നുമില്ല l
ഒന്നിനും കൊള്ളില്ല
എന്തു പറയാനാ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊള്ളില്ല എക്കോ കൊള്ളില്ല പാട്ടും കൊള്ളില്ല ദാസേട്ടൻ പാടിയതൊന്ന് കേൾക്ക്
Wow great voice sir. Love yu sir
മനോഹരം... അതിമനോഹരം
എത്ര മധുരമായാണ് പാടിയത്... ഒരു പക്ഷേ സാക്ഷാൽ ദാസേട്ടൻ പോലും ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് പാടുമ്പോൾ തെറ്റി പോകുന്നത് കേട്ടിട്ടുണ്ട്... മാർക്കോസ് മലയാളി കളുടെ മറ്റൊരു ഗന്ധർവ്വൻ തന്നെ സംശയമില്ല... 💞💞🌹🌹🌹🙏🏽🙏🏽🙏🏽
ദാസ് 70 വയസ് കഴിഞ്ഞ ശേഷം ആണ് stage തെറ്റുന്നത് ,ആ വയസിൽ നീ തൂറാൻ പോലും എണിക്കില്ല
😂😂
ഉണ്ട. 50 കഴിഞ്ഞപ്പോൾ തന്നെ സ്റ്റേജിൽ പാടുമ്പോൾ പിച്ച് തെറ്റാൻ തുടങ്ങി
Dasettanu thettarilla
ദാസേട്ടൻ പാടി ഊട്ടിയുറപ്പിച്ച പാട്ടുകൾ പിന്നെ അദ്ദേഹം അധികം ഓർക്കാറില്ലെന്നഒരു സത്യം മനസിലാക്കുക.... ആയിരങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകൾ പാടി പല തരത്തിൽ ഫലിപ്പിക്കുന്നു... മാർക്കോസേട്ടൻ അടക്കം... പക്ഷെ ദാസേട്ടൻ പാടിയ പാട്ടുകൾ അതാര് പാടിയാലും അതു അവരുടെ സ്റ്റാമ്പ് മാത്രം... ദാസേട്ടന് പകരക്കാരില്ല... അദ്ദേഹം മാത്രം.... മറ്റു ഗായകർ നല്ലതല്ല എന്നല്ല കേട്ടോ... അവർക്കു അവരുടെ ശബ്ദം....
Excellent singing....
The best Open stage performer !!!
Beautifully sung.....👏🏻👏🏻👏🏻
ഒരുപാട് പ്രായമുള്ള ആൾ ഈ പാട്ട് പാടിയപോലെ തെറ്റില്ലാതെ പാടാൻ ശേഷിയുള്ള താങ്കൾ തന്നെ ഇതിന് ഉത്തരവാദി. ദയവായി അത് മനസ്സിലാക്കി ഉയർന്നുവരണം ആശംസകൾ
വോയ്സ് .... ഭയം മൂലം മാറാം
@@joseph.m.xjoseph8557 ഭയമോ അദ്ദേഹത്തിനോ 😁
Poda . Eliyu tholiyu ariyatha nee kettu padikku. Watch down link
ruclips.net/video/AlwneiqX8M4/видео.html
Sooper.marcosetaa
Best live singer of his time♥️♥️♥️
Excellent classic song
പറയാൻ വാക്കുകളില്ല.....
🙏🙏🙏
അദ്ദേഹത്തിന്റെ അശോകപൂർണ്ണിമയും" എഴുസ്വരങ്ങളുമൊക്കെ എത്രകേട്ടാലും മതിവരില്ല
എന്താ ഫിൽ ഒന്നും പറയാനില്ല ഗന്ധർവ്വ നാദത്തിന് സമം തത്തെ
Wow... ഒരു രക്ഷയുമില്ല മാർക്കോസ് ചേട്ടന്റെ മനോഹരമായ ആലാപനം
നല്ല വോയ്സ് ..... അടിപൊളി....🥰🥰🥰🥰🥰🥰❤️❤️❤️❤️
Super singing by Markkosettan.....Range is superb . Depth of his voice is fantastic.......
Amazing ability to sing high pitch effortlessly.
മാർക്കോസ് ചേട്ടാ പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരമായി പാടി ഞാൻ താങ്കളുടെ ഗാനമേളകൾ 1980 മുതൽ കേൾക്കുന്ന ആളാണ് ചേട്ടൻ ഇനി തിരുവനന്തപുരത്ത് വരുമ്പോൾ എനിക് അങ്ങയോടൊപ്പം നിന്ന് ഒരു Photo എടുക്കണം.
മനോഹരം 💐
All language songs super jesudas sir
Very nice.. Sir
ഏട്ടാ... നമസ്തെ...
ഈ പാട്ട് മാർക്കോസേട്ടൻ പാടിയാലും ഒരു പോലെ തന്നെ ഫീൽ ❤👏🥰
Super chetta... Super
ഏട്ടാ സൂപ്പർ ❤️
Markose chetta salute 👍🌹
SUPER PERFOMANCE****MARKOSETTA****
Amazing
♥️♥️♥️♥️🙏♥️♥️♥️🙏👌👌👌👌the devine voice 🙏🙏
Top class rendering. Very close to the original. Voice quality super.
Manoharam
ഈ പാട്ട് മാർക്കോസു പാടിയാലും ഈ effect ഉണ്ടാകുമായിരിന്നു ഇല്ലെ ? Open air ൽ ഇത്ര മനോഹരം ! കൈതപ്രം ! 👍👍
ഇല്ലാത്ത റ്റഫ് പാട്ടുകൾ ആദ്യം പാടുന്നതാണ് പ്രശ്നം. അതിന് ദാസേട്ടൻ നമ്പർ 1👌. ഒരിക്കൽ ക്രിസ്റ്റഫർ എന്നാഗായകൻ സല്ലാപത്തിലെ പാട്ട് ട്രാക്ക് പാടിയിരുന്നു. സ്റ്റുഡിയോയിൽ ചിത്രച്ചേച്ചി ഉണ്ടായിരുന്നു. ചേച്ചി പറഞ്ഞു ക്രിസ്റ്റോ ഗംഭീരമായ് പാടി എന്ന്. ക്രിസ്റ്റോ നല്ല ഗായകനായിരുന്നു. 1986 ലൊക്കെ ഇടിവെട്ട് ഗായകൻ ആയിരുന്നു. സല്ലാപത്തിലെ പാട്ട് ദാസേട്ടൻ വന്ന് പാടിക്കഴിഞ്ഞപ്പോൾ സംഗതി മാറി. അതാണ് കോൺട്രിബ്യുഷൻ. ദാസേട്ടൻ പാടിയ പാട്ട് 10000 തവണ കേട്ടാലും മറ്റൊരാൾക്ക് അതുപോലെ ഫുൾ പാടാൻ കഴിയില്ല. അതാണ് ആ തൊണ്ട.
മാർക്കോസ് ചേട്ടൻ super👌👌👌🌹🌹🌹❤️
@@mssasiantony721 അതേ അതാണ് വ്യത്യാസം.... ദാസേട്ടന് പകരം ആര്‍ക്കും ആകാന്‍ പറ്റില്ല... അനുകരിക്കാന്‍ പറ്റും ഒരു പരിധിവരെ.... ഭാവം..modulation...ഒരു വലിയ സംഭവം തന്നെയാണ്...
ഒരിക്കലും ആവൂല. ഋതു രാഗം മാത്രം മതി ദാസേട്ടന്റെ. പക്ഷെ സ്റ്റേജിൽ മാർക്കോസ് 👍
സ്റ്റുഡിയോ effect എല്ലാവർക്കും ഒരുപോലെയല്ല, ഉദാഹരണം,പന്തളം ബാലൻ സ്റ്റുഡിയോയിൽ പാടിയ പാട്ടു കേട്ടാൽ മനസ്സിലാകും. ഗാനമേളയിൽ ഇടിവെട്ട് 👍🏻
Supper ❤
Super super super super
Super ...
ടtage program - - ൽ ഇത്രയും നന്നായി പാടുന്ന ഗായകൻ
വെരി സിംപിൾ ആയി പാടി ശ്രീ K .G മാർക്കോസിന് അഭിനന്ദനങ്ങൾ.
സൂപ്പർ സാർ
amazing
Super 💚💚💚💚
സ്റ്റേജിൽ പാടാൻ ബുദ്ധിമുട്ടുള്ള പാട്ട് താങ്കൾ മനോഹരമാക്കി 💚t
Wow .kalkki chetta...
Good
Super
Super sr ..Enne Ornayundo ..dr pradeep nam parichayapettittundu ..Ktm program ..Athirampuzha program ..
Gana mela Rajave SUPER ..
Arinondu yeshudas thankale thazhthiyatha...
God will look
Now the baseless criticisms against markose ends here. He proved that he is an expert in classical malayalam film songs . To examine his voice clarity let the the persons criticizing him may reduce the speed of the song and may realise this truth. Markose is unbeatable
Nowhere near to original.... even 50%
Impartial listening would make it clear that no studio or Mike technique has been used by markose and it is hundred percent pure
@Kaundara cashew office the spelling of first malayalam word mentioned above intended to mean sound itself is wrongly typed. That means even the persons criticized Markose had also committed grave mistakes during typing. Such persons are eloquently silent about their own mistakes and they concentrate on the the alleged sound clarity of Markose. It may be noticed that one of our greatest singers had committed several mistakes during live performance. But public simply excused this because of his standing in the field. To sing the same lyrics without an error is impossible according to the singers who sang the original song. Hence comparison and consequent conclusion is not the method to evaluate the talent of a singer. Error is human. That is applicable to all including you.
ruclips.net/video/AlwneiqX8M4/видео.html
Watch above link.
One gentleman made a comment here... Originalanu Aduthu vanilla ennu. For his knowledge. Dasettan took nearly three hours to complete this song in the studio. In that case Marcose sung this as live in a way almost 100 percentage perfection
Dasettan padi kanichathu kondu bakiollvar copy aduchu padum.
Ethenthu abhiprayam anu bro, Dasettan original paadan 3 hours eduthenkil enthu? Eni adhehathinte shailiye copy cheythe arkum Ethu paadanavu, Matravum Alla marcose ethippol live anu padiyathu, Pakshe 3 hour Alla etra divasangal practice cheythittanu paadunnathennu adhehathine ariyu
Hey fool .
How many time markos chettan took reversal to complete this song ...In my opinion markos chettan very talented singer but for this song 50 % only
@@santhoshps8927 Correct Bro ..
You are right
സ്റ്റേജ് ഷോകളിൽ താങ്കളുടെ അത്രയും നിറഞ്ഞു നിൽക്കാൻ ആരുമില്ല
എന്റെ പൊന്നു മക്കളെ ദാസേട്ടനേയു൦ മാർക്കോസിനേയു൦ തമിൽ താരതമ്യേന ചെയ്യരുത് ദയവ് ചെയ്തു. എന്തെന്നാൽ പാട്ടിലെ അ൪തഥഭാവ൦ കൊണ്ടു൦ പാട്ടിൽ ഉണ്ടാകു൬ വികാരത്തെയു൦ തൻെറ മധുര ലയ൦ കൊണ്ടു൦ നമ്മളെ വലാതെ കുളിരണിയു൬ു അതു൦ പുരുഷ ശബ്ദത്തിൻെറ ഉത്തമ മായ ശബ്ദ൦ കൊണ്ടു. എല്ലാവരു൦ അതു കണ്ടു മനസ്സിലാക്കു൬ു ആ പാദ പിൻതുടരു൬ു. എന്തിന് അതിക൦ പറയണ൦ കേരളത്തിൽ ത൬െ പട്ടിണി പാവങ്ങൾ കണ്ണിനു കാഴ്ച യിലാത്തവ൪ മറ്റു പോരാഴ്മയുളളവ൪ ആരായാലും ദാസേട്ടൻെറ പട്ട് കേട്ടു ആസ്വദിക്കു൬ു താല്പര്യ കൂടെ പാടാൻ ശ്രമി ക്കു൬ു.അതിൽ ജീവിക്കുന്നു. കാരണം ദൈവീക ത നിറഞ്ഞ ശബ്ദ൦ ആയതിനാൽ നമ്മൾ അറിഞ്ഞു൦ അറിയാതെയു൦ നാം മനസ്സിലാക്കു൬ു.
🙏🙏🙏👌👌👌
Sustaining ..Innitha than anybbody even Yesudas .Super singer ..
ദാസേട്ടൻ പാടിയ പാട്ടുകൾ പാടാൻ ഒരു പരിധി വരെ മിക്ക ഗായകർക്കും പറ്റും. പക്ഷേ സ്വന്തമായി ഇതുപോലൊരു പാട്ട് പാടാൻ അവർക്കാവില്ല. അതാണ് ദാസേട്ടനും മറ്റു ഗായകരും തമ്മിൽ ഉള്ള വലിയ അന്തരം. ഇത് ഞാൻ പറഞ്ഞതല്ല. ഒരു പ്രശസ്ത സംഗീത സംവിധായകൻ പറഞ്ഞതാണ്. എന്നിരുന്നാലും മർക്കോസ് നന്നായി പാടി.
👍👍👍
ചേട്ടാ കൊള്ളാം
ഇന്നിതാ...... കൂടിപ്പോയി അത്രയും വേണ്ട. പിച്ച് correct. Totally കിടുക്കി ഇത്രയും പ്രതീക്ഷിച്ചില്ല 🤗
markose super
മാർക്കോസ് ❤️❤️❤️
👌🎻🎻🎻🏆super🏆🎤🎤🎤🎤🎤🎤🎉🎉🎤🎤🏆🏆🏆🏆🏆🎤🎤🎤🎤🎤🎤good🎤🏆
അത്യുഗ്രൻ ......
Audio quality മോശമായ തി നാലാണ്
സാധാരണക്കാരുടെ അഭിപ്രായങ്ങൾ
മോശമായി വരുന്നത്.
👏👍
ഈ ഗാനം ദാസേട്ടൻ സ് റ്റേജിൽ Live പാടുന്നതു പോലെ അതേ ശബദത്തിൽ അനുകരിക്കാൻ ശ്രമിച്ചതാണ് മാർക്കോസ്... അതു ശരിയായിട്ടും ഇല്ല.. താങ്കൾ നല്ല ഗായകനാണ്.. ആരേയും അനുകരിച്ച് പാടേണ്ട ആവശ്യവുമില്ല
ദ ദാണ്
Satyam 😂
🔥
Ethanu ente mArkosettan
ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹
ഉച്ചാരണ ശുദ്ധിയിലും ശബ്ദമാധുര്യത്തിലും ആലാപന മികവിലും ശബ്ദ ഖനത്തിലും ആകർഷണീയ ശ്രുതിയിലും ഇന്ന് മാർക്കോസിനെ വെല്ലാൻ ആരുമില്ല. അറബി വാക്ക് currect ആയി ഉച്ചരിക്കുന്ന ഏക അമുസ്ലിം ഗായകൻ. ഒരുപാടിഷടം.
അത്രയ്ക്ക് അലങ്കാരം വേണോ?
Appol mappila pattu allathe thaan vere songs onnum kettittille ..Enthoru durandhem anedo thaan ..
അറബി പദം ഉച്ഛരിക്കാൻ എംജി ശ്രീകുമാറിനെ പോലെ ആരുമില്ല...
Mg 😄ചിരിപ്പിക്കല്ലേ സാറേ
@@joseph.m.xjoseph8557 അർഹിക്കുന്നു
Monayittilla Ee ganam padan kurachukoodi Oanam unnanam ketto Markkose.
❤
🎼👍🙏🎼
Kalakaarenaa... Jhaaanumm... Cherruthaaytte...... Ariyapedaathoru.. Kalakaren.... Iniyumunde.... Orupade.. Alukal... Kunjungalumm... Ellaavarumaytte... Ketto.... Thande.... Ee.. Paattine... Kurechu.. Poraymakall.. Feell. Cheyyunnoo...... Ahangarikkanda......
Notes falls
ഹമിങ് എന്തുവാ pramadavnam കൊടും വനമായിപ്പോയി ഇതു കൊണ്ടാണ് യേശുദാസ് =യേശുദാസ് എന്ന് പറയുന്നത് എന്നിട്ട് അവസരം കിട്ടിയില്ലെന്നു കൊണ കൊണ എന്ന് പറയും
മാർക്കോസ് നിങ്ങൾ ദാസേട്ടന് ഒരു പാര ആകുമെന്ന് അസൂയാലുക്കൾ കരുതിയിട്ടുണ്ട് അതാണ് ചില അവഗണനയുണ്ടായിട്ടുള്ളത്. മലയാള സിനിമ അങ്ങനെയാണ്. ഒരാളെപ്പോലെ മൈറ്റോരാൾ ഉയർ ന്നു വരുന്നത് ഇഷ്ടമല്ല. അങ്ങയോടു കടുത്ത ആരാധനയുള്ള ശ്രോതാക്കൾ അനേകരുണ്ട് abhinandhanangal. Skm kylm
Neritt kettittu commentu please🙏
Nerittu kettu disettan alla ennu aarum parayathilla.entha voice..Power full.
Super 👍
👍👍👍👍👍
ആരെയും കുറ്റപ്പെടുത്തുന്നതല്ല. സാധാരണ ഗായകർ ഒരു പാട് പേർ മലയാളത്തിൽ ഉണ്ട് . അസാധാരണമായി പാടുന്ന ഗന്ധർവ ഗാനങ്ങൾ അവർക്കെന്നും ബാലികേറാമല തന്നെ. ദാസേട്ടൻ കഴിഞ്ഞാൽ
എം.ജി.ശ്രീകുമാർ . മധു ബാലകൃഷണൻ, എന്നിവർ ശാസ്ത്രീയ ഗാനങ്ങൾ പാടി കഴിവ് തെളിയിച്ചവരാണ്.
Yesudasen mathrameyullo patukarenayullo
@@minishjohn9649 ഏറെ കുറെ മറ്റുഗായകരേക്കാൾ മികച്ചത് യേശുദാസ് തന്നെ
Markose sir paadiyath nanaayitund.. Ennaal dasettanumaayi adhehathe compare cheyaruth... Dasettan ennum unique aanu.. Baakiyulavr elaavrm adehathinte ganangal paadan sremikkunnu athraye ullu❤
ദാസേട്ടൻ പിടിയത് ഒരുപാട് തവണ കേട്ടു പഠിച്ചിട്ടാണ് ഇയ്യാൾ ഇങ്ങനെ എങ്കിലും പാടുന്നത് എന്ന് മനസ്സിൽ ആകുക എന്നിട്ടും ദാസേട്ടന്റെ ആലാപനത്തിന്റ സ്റ്റൈൽലിന്റെ ഏഴയലത്തു എത്തുന്നില്ല ഇയ്യാൾ
ദാസേട്ടൻ പാടിയ open stage program ഗാനം കൂടി കേട്ട് നോക്കു
Ente suhruthe....enthu parayan..ningalod.. pucham thonnunnu...dasettan legend but ithu ...mattoru ..athbhutha srishti
@@vijinkr7150 മാർക്കോസ് ഈ പാടുന്ന പ്രായത്തിൽ ദാസേട്ടൻ പാടിയ live ആദ്യം നിങ്ങൾ കേട്ടിട്ട് വാ ..
@@vijinkr7150 മോനേ യൂട്യൂബീലെ കുറച്ച് പാട്ടുകൾ കേട്ടിട്ട് വിലയിരുത്തല്ലേ.. യേശുദാസ് പാടുമ്പൊ പിച് ഔട്ട് വന്ന ചരിത്രം ഇല്ല.. ഇത് പാടിയ ഹമ്മിങ്ങ് മുഴുവൻ പിച്ചൗട്ടാണ്..
പിന്നെ യേശുദാസ് പാടുന്ന പ്രമഥവനം.. അത് സ്വരങ്ങൾ മാറിയാലും... രാഗം മാറിയിട്ടുമില്ല... സംഗീതം ആദ്യം കുറച്ച് പഠിക്ക് എന്നിട്ട് ..മാർക്കോസെന്ത് യേശുദാസ് എന്ത് എന്ന് പഠിക്ക്
@@arenacreations6287 correct analysis... ഇങ്ങനെ വേണം സംഗീതത്തെ വിലയിരുത്താൻ.
Kashtta padu thanne😭😭😭😭
Israyelin.... Athreyumm.... Mathy.... TtaA
ഇത് ദാസേട്ടൻ മാത്രം പാടിയാലെ അതിൻ്റെ ഫീൽ വരു
ദാസേട്ടൻ ഇതുപോലെ സ്റ്റേജിൽ പാടാൻ അത്ര പോരാ.....ഈ പാട്ട് യേശുദാസ് പാടിയതായലും കൂടി
Dssatten. No. 1
😭😭😭
Aanayudepoleannan
Kurachum.koodi.Echo.Idamayirunnu
Please sing simple songs suitable to ur capacity..... Best luck.
Is there any problem for this. Singing?
അതിമനോഹരമായി പാടി. Visuals ഇല്ലായിരുന്നെങ്കിൽ original ആണെന്ന് തോന്നുമായിരുന്നു...
Athrakk veano
Follow him for more videos....
instagram.com/p/BwPM6mzgGOf/?igshid=156b1x87i81tx
ഓപ്പൺ സ്റ്റേജിൽ പോലും അനായാസമായി പാടുന്നു. ആരാണിദ്ദേഹത്തെ ചതിച്ചത്.
Echo ittu koode ulla aaluthanne chathichu pinnaa..
Please sing your own creation songs on concerts...
A legend like Yesudas
Super singer Ever ..But purpose fully
some ...
തുടക്കം തന്നെ പാളി
യേശുദേവന്റെ അനുഗ്രഹത്താൽ അക്ഷര ശുദ്ധി ഗംഭീരം