ആലാപനത്തിന്റെ പൂമാനങ്ങളിൽ നിറഞ്ഞു നിന്ന ഗായകൻ കെ ജി മാർക്കോസ് | myG Flowers Orukodi | Ep# 235
HTML-код
- Опубликовано: 29 ноя 2024
- #FlowersOrukodi #kgmarkose #RSreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ഇത്രത്തോളം മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ആദ്യകാല സഹോദര മതസ്ഥൻ..അക്കാലത്തു സ്റ്റേജുകളിൽ നിറഞ്ഞു നിന്ന വസന്തം...സല്യൂട്ട് സർ
Pgggggioiiip rt eh I'm I'm sorrye ery.
yes
Yes....Salute
Yes markos sir
@@imsamsu220 ❤
ശ്രീ കെ. ജി. മാർക്കോസ് സാർ.. താങ്കളുടെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്.. ഭക്തി ഗാനങ്ങൾ. 🌹🌹🌹💕💕💕
തീർച്ചയായും മാർക്കോസ് സൂപ്പർ ഗായകൻ ആണ്. സ്വധീനം കൊണ്ട്, കുത്തക കൊണ്ട് അവസരങ്ങൾ കൊടുക്കാതെ, കിട്ടാതെ പോയ അനുഗ്രഹീത ഗായകൻ ആണ്.
Absolutely
One of the greatest singer 🙏🙏🙏🙏🙏
Correct
സത്യം ❤❤
M
ദൈ വത്തിന്റെ കരപ്രശം കൂടുതലായി ലെഭിച്ച കെ. ജി. മാർക്കോസ്. വിനയം കൈമുതലുള്ള അദ്ദേഹത്തിന്.. ബിഗ് സല്യൂട്ട് ❤❤❤🙏👍👌
ദൈവത്തിന്റെ "കരസ്പർശം". 🙏
Correct🙏
@@shermyrose8409 നന്ദി 🙏
@@shermyrose8409 GarciaGarciap
@@sabup.v11610))❤❤❤❤❤❤❤❤❤❤❤❤🥲🥲
.0
¡SDC pass s❤a😅
വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഗായകനാണ് മാർക്കോസ്. നല്ല എളിമയുള്ള ഒരു മനുഷ്യനാണ്. ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Mm
,ഷ,,,
Yess pavam
ഇത്രയേറെ ലാളിത്യമുള്ള മറ്റൊരു സെലിബ്രിറ്റിയും ഉള്ളതായി അറിവില്ല. മനസിൻ്റെ ഉള്ളിൽ എന്നെന്നും ഞാൻ ഇഷ്ടപ്പെടുന്ന പ്രിയ ഗായകൻ മാർക്കോസേട്ടൻ.
Correct 👍
By no
Rn
💖
Ysmj4p54
ഡിവത്തിന്റെ തലോടലെറ്റർ മനുഷ്യൻ 🙏🙏🙏🙏🙏🙏👌👌🌹👍🙏👍👍👍👍
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗായകനാണ് മാർക്കോസ് ചേട്ടൻ അദ്ദേഹത്തിന്റെ കണ്ണി പൂമാനം കണ്ണും നട്ടു ഞാൻ എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇസ്രായേലിൻ നാഥനായി ഈ പാട്ടും എനിക്ക് വളരെ ഇഷ്ടം മാർക്കോസ് ചേട്ടന് എന്റെ എല്ലാവിധ ആശംസകൾ🙏
Congratulations Dear Markose🙏🏻🙏🏻
B
Ok
M
Yes. Ofcourse
അദ്ദേഹം നല്ല പാട്ടുകാരൻ തന്നാണ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്വര മധുര്യം ഒരു ഗാന ഗന്തർ വൻ തന്നെ.
P
ഒരു ജാടയും ഇല്ലാത്ത ഒരു വലിയ മനുഷ്യൻ..... നല്ല ശബ്ദത്തിന് ഉടമ....ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
You are right
മാർക്കോസ്, ആർക്കോ വേണ്ടി ചവുട്ടി താഴ്ത്തപ്പെട്ടവൻ,അനുഗ്രഹീത ഗായകൻ🙏🙏🙏🙏❤️❤️❤️❤️
ഇസ്രയേലിൻ നാഥനായി വാഴും...🎶🎶🎶
ആ കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല....🙏🙏🙏
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരുപാട് ഒരുപാട് തവണകേട്ടു
വഴും അല്ല വാഴും ആണ്
@@akj10000 👍👍👍
Innum...
@@muhammadwayanad5019 in
നല്ല മനുഷ്യൻ... നല്ല ഗായകൻ..വിനയത്തിന്റ റോൾ മോഡൽ.. ഇന്നത്തെ തലമുറക്കു കണ്ടു പഠിക്കാം..മനസ്സിൽ കളങ്കം ഇല്ലാത്ത മനുഷ്യൻ... God bless you and family. 🌹🌹🌹🚶
ദൈവത്തിന്റെ വരദാനമായി കിട്ടിയ സ്വരമാധുരി യിൽ നമിക്കുന്നു.🙏🙏🙏. ഇന്നത്തെ തലമുറ കണ്ട് പഠിക്കേണ്ട വിനയം.എത്റ കേട്ടാലും മതിവരാത്ത ഗാനങ്ങൾ. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.🌷🌷🥰
ശ്രീ.കെ.ജി.മാർക്കോസ് എനിക്കിഷ്ടപ്പെട്ട ഒരു പാട്ടുകാരൻ. ഒരു കാലത്ത് കേരളത്തിലെ ഗാനമേള വേദികളിലെ നിറസാനിദ്ധ്യമായിരുന്നു.
He was nice singer. Now also he keep that spirit.
മാണിക്ക്യം കുപ്പയിൽ കിട്ടന്നാലും മാണിക്യം മാണിക്യം തന്നെ ദൈവം നട്ടതിനെ പിഴുതു എറിയാൻ ആർക്കാനും ആകുമോ god bless 🙏👍🌹🌹🌹✋️
മാർക്കോസ് കണ്ടപ്പോൾ വളരെ സന്തോഷം ❤
സസ്നേഹം..... Former student SN College for Women,kollam.കോളേജിലേക്ക് ബസ്സിൽ പോകുമ്പോൾ കടപ്പാക്കടയിൽ ഒരു കടയിൽ നിൽക്കുന്നതുപലപ്പോഴും കണ്ടിട്ടുണ്ട്.......നല്ല ഒന്നാന്തരം പാട്ടുകൾ പാടിയ; പാടിക്കൊണ്ടിരിക്കുന്ന ജാടകളൊന്നുമില്ലാത്ത ഗായകനെ ആദരവോടെ ഞാനുമെൻ്റെ കൂട്ടുകാരും കാണുമായിരുന്നു.....നഷ്ടപ്പെട്ട അവസരങ്ങളും ബഹുമതികളും തേടിവരട്ടെ
കർബല ഓവർ ബ്രിഡ്ജ് കഴിഞ്ഞു ശങ്കേഴ്സ് റൂട്ടിൽ ആണ് വീട് ഞാൻ അത് വഴി പോകുമ്പോൾ എന്നും നോക്കും. കണ്ടിട്ടില്ല.. ഇന്ന് അമേരിക്കയിൽ ഇരുന്നു ഈ പ്രോഗ്രാം കാണുന്നു. സ്വരം ഇപ്പോഴും സൂപ്പർ
@@johnkuttykochumman6992 😊🙏
അഹംഭാവം ഒട്ടും ഇല്ലാത്ത ഗായകൻ KG markose sir
ഒരു കാലത്തെ ഒരു വസന്തം ആയിരുന്നു😍😍😍😍
Correct answer parayumbozhum enthinanu pinthirippikkunnathu
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ ആണ് മാർക്കോസ് ചേട്ടൻ ഒരു കോടിയിൽ കൊണ്ട് വന്നതിൽ ശ്രീകണ്ഠൻ നായർ സാറിന് എന്റെ അഭിനന്ദനങ്ങൾ 👏👏👏👍👍🙏🙏🙏🙏
വളരെ പഴയ കാലത്തെ പാട്ടുകാരുടെ മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ഗായകൻ മാപ്പിളപ്പാട്ടുകാരിലെ മുത്ത് നമ്മുടെ മാർക്കോസ് ചേട്ടൻ💕💕💕💕💞💞
Uuu so hg
കഴിവ് എത്ര ഉണ്ടായിട്ടും പിന്നിൽ നിന്നുള്ള ചരടുവലി കാരണം വേണ്ട രീതിയിൽ അംഗീകാരം കിട്ടാതെ പോയ രണ്ട് ഗായകർ ആണ് മാർക്കോസ് ചേട്ടനും കണ്ണൂർ ഷെരീഫും,അങ്ങനെ എത്രയോ ഗായകർ
Pandalam balam
വർഗീയത 🥰🥰
Unda
@@husainn192 അപ്പൊ മധു ബാലകൃഷ്ണൻ പോലെ ഉള്ളവരോ???.നിങ്ങൾ പറഞ്ഞ പോലെ ചിന്തിക്കുന്നവർ ഉണ്ടാവാം.പക്ഷേ ഒരു ന്യുനപക്ഷം.ഇവിടെ അത് അല്ല,ഒരു ടീം ഈ മേഖല അടക്കി ഭരിക്കുന്നു.അവരെ മണിയടിച്ചു നിൽക്കുന്നവർക്ക് മാത്രം അവസരം.പിന്നെ ആര് പാടണം എന്ന് പ്രൊഡ്യൂസറുടെ ഡ്രൈവർ മുതൽ കൂട്ടുകാർ വരെ ഉള്ളവർ ഒക്കെ ആണ് തീരുമാനം എടുക്കുന്നത്.മ്യൂസിക് ഡയറക്ടർ വരെ ആളെ സെലക്ട് ചെയ്യാൻ പരിമിതി ഉണ്ടാകുന്നു.അപ്പൊ കഴിവുള്ളവർ പുറത്തു തന്നെ ആയിപ്പോകും.ഇപ്പൊ പുതിയ ഒരു ട്രെൻഡ് കൂടി ഉണ്ട് നടന്മാർ തന്നെ പാടുന്നു,അത് കഴിവ് ഉണ്ടായിട്ട് ആണോ??
💯💯💯💯💯💯💯💯💯💯💯🔥
ശ്രീ മാർക്കോസ് അറിയപ്പെടുന്ന തു അന്നത്തെ കാലത്തു ജൂനിയർ യേശുദാസ് എന്നാണ് അറിയപ്പെടുന്നത് ♥️
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു നല്ല ഗായകൻ മാർക്കോസ് സർ
👍👌🥰🥰🙏🏻
എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ്,,, ആരോഗ്യ ത്തോടെ കൂടുതൽ, കൂടുതൽ നല്ല പാട്ടുകളുമായി നമ്മുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,,,god bless him,and we,,,
എന്തായാലും കേരളം ഇയാൾക്ക് അർഹതപ്പെട്ട പരിഗണന കൊടുത്തില്ല വലിയ വലിയ പാട്ടുകാരും പണക്കാരും ഇയാളെ തഴഞ്ഞു
ഏറ്റവും ഇഷ്ടമുള്ള ഗായകൻ, great voice..
കിട്ടേണ്ട അംഗീകാരം കിട്ടാത്ത ഗായകൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ👍❤️❤️❤️❤️❤️
ഏറ്റവും സുന്ദരമായ പാട്ടുകൾ നമ്മുടെ കുട്ടി കാലത്ത് കേട്ടത് മാർകോസ് സാറിന്റെ ആണ്
എനിക്ക് കെ ജി മാർക്കോസ് ആ ഗാംഭീര്യം ഉള്ള ശബ്ദം
Mr. K.G. Marcose , a ruputed singer who had to face many of the difficult
times in his professional & personal life and faced many of the adversities
that came on the way and tasted success through , is seen in the Orukodi
program and promptly Mr. Sreekandan Nair was ready with his array of
questions and the singer in Marcos was seen answering it in the most
natural way having the touch of music in it. Mr. Marcose who took up
a career in music , depite objections from his family members especially
from his father , came out successful as a singer and it was heartening
to listen from Mr. Marcose, about his bitter and sweet experiences
of his life , as he had to face series of road- blocks while on way
to victory. A singer who had to face lot of emotional turbulence in life ,
this is what Mr. Marcose is.
ദാസേട്ടന്റെ ഗോൾഡൻ വോയ്‌സ് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഹിറ്റുകളായി നിൽക്കുന്ന സമയം, അന്ന് ഗാനമേളകളിലും കാസെറ്റുകളിലും ആ ശബ്ദത്തെ അനുകരിക്കുന്നവരെ ജനം തലയിലേറ്റി കൊണ്ട് നടക്കുമായിരുന്നു. അവർക്കിടയിൽ മുടിചൂടാമന്നനായി മാർക്കോസ് സാർ വളരെക്കാലം വിലസി. ആർക്കും തോൽപിക്കാൻ കഴിയാത്ത "ജൂനിയർ യേശുദാസ്" ആയി ഇന്ത്യയിലും വിദേശത്തുമുള്ള മലയാളി അദ്ദേഹത്തെ ഉള്ളംകൈയ്യിൽ കൊണ്ടുനടന്ന ഒരു കാലമുണ്ടായിരുന്നു. തലേ ആഴ്ച റിലീസായ പടത്തിലെ പാട്ട്, അതായത് ഏറ്റവും പുതിയ പാട്ട്, അദ്ദേഹം അവസാനം പാടാൻ വയ്ക്കും. അത് ജനത്തെ പിടിച്ചിരുത്താൻ ആയിരുന്നില്ല, ജനം എന്നും അത്ഭുതത്തോടെ അദ്ദേഹത്തിന്റെ ഓരോ പാട്ടും കേട്ടുകൊണ്ടിരിക്കും. അടുത്ത വർഷം വരെ ഓർത്തിരിക്കാൻ ഉത്സവപ്പറമ്പിൽ വെടിക്കെട്ട് കാരൻ കാണിക്കുന്ന ഒരൈറ്റം പോലെയാണത്. ജനത്തെ തികച്ചും അത്ഭുതപ്പെടുത്തി വിടുക. അങ്ങനെ അന്നത്തെ അവസാന പാട്ടായി "ഒറ്റക്കമ്പി നാദം" പാടി ജനത്തെയാകെ രോമാഞ്ചം കൊള്ളിച്ച മാർക്കോസ് സാറിന്റെ ആ മധുര ശബ്ദം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
മർക്കോസ് സാർ നല്ലൊരു മനുഷ്യൻ❤❤❤
നല്ലൊരു എപ്പിസോഡ് ആയിരുന്നു.. മാർക്കോസ്/ ജി. വേണുഗോപാൽ ഒക്കെ ഇവിടെ ഒന്നും നിൽക്കേണ്ടവർ ആയിരുന്നില്ല ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചേട്ടന്റെ,, "ഇസ്ളായിൻ നാഥനായി വാഴും" എന്നുള്ള ഡിവോഴ്‌സണൽ സോങ്... അത് മാത്രം മതി,,,, താങ്കളെ ഓർക്കാൻ.. ഞാൻ ദേ ഇന്നും അത് കേട്ട്,, കുറെ പേർക്ക് അയച്ചു... അത് പോലെ വേണുഗോപാൽ ചേട്ടനെ ഒക്കെ ഓർക്കാൻ "ഒന്നാരം രാഗം പാടി" എന്നുള്ള പാട്ടു തന്നെ മതി.. മലയാളികൾ ആയിട്ടുള്ള ആരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത പാട്ടുകളും,, ഗായകരും ആണ് നിങ്ങളൊക്കെ. ദാസേട്ടന്റെയും, ചിത്ര ചേച്ചിയുടെയും, അതുപോലെ ഒത്തിരി ഒത്തിരി ജീനിയസുകളുടെ കാലഘട്ടത്തിൽ ജീവിച്ചു എന്ന് പറയുന്നത് തന്നെ ഒരു അഭിമാനം ആണ്
ķ l
മാപ്പിള പാട്ട് എന്ന് കേൾക്കുമ്പോൾ കൂടുതൽകേൾക്കാൻ കൊതിക്കുന്ന രണ്ടേ രണ്ടു സിംഗേഴ്സ് ഉള്ളു അതിൽ ഒന്ന് മാർക്കോസ് ചേട്ടനും ഇശലിന്റ സുൽ ത്താൻ കണ്ണൂർ ശരീഫ് ഇക്കയും മാണ് അവർ പാടിയ കേസെറ്റ് ആയിരുന്നു ഞാൻ കൂടുതലും വേടിക്കാർ ഇപ്പോഴും ഇദ്ദേഹത്തിന്റെ വോയിസ് ന് ഒരു മാറ്റവും ഇല്ല അദ്ദേഹത്തിന് ദൈവം ആയൂർ രാരോഗ്യം പ്രദാനം ചെയ്യുമാറാകട്ടെ 🥰🥰
ദാസേട്ടനാണ് മൈലാഞ്ചിപ്പാട്ടുകൾ എന്ന കാസറ്റിലൂടെ മാപ്പിളപ്പാടുകൾ പുറത്തിറക്കിയത്. എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങൾ . അത് ആരും മറക്കരുത്.
യേശുദാസ് ആണ് മാപ്പിള പ്പാട്ടു എന്ന ശാഖായേ ഉയർത്തിയതിൽ മുൻപന്തിയിൽ....... കഴിവ് ഇല്ലാതെ ആർക്കും engum എത്താനാവില്ല.. മാർക്കോസ് നല്ല ഗായകൻ ആണ്..... എന്നാൽ യേശുദാസ് എന്നാൽ അതിനു പകരം ഒന്നില്ല ഒന്നുമില്ല ഇനി ഉണ്ടാകുകയും ഇല്ല 💪
സംസാരത്തിലെ സൗന്ദര്യം 👌
കുഞ്ഞുന്നാളിൽ ഞാൻ കേട്ട ഡാലിയ.. ഡാലിയ എന്ന ഗാനം ഇപ്പോഴും മധുരമായ ഓര്‍മയാണ്
മനസ്സിനിഷ്ടപ്പെട്ട വളരെ നല്ല ഗായകൻ. മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ
രണ്ടാളുടെയും മത്സരത്തിൽ ഒരുപാട് അവഗണനയും ഒരുപാട് അവസരങ്ങൾ നഷ്ട്ടപെട്ട നല്ലൊരു ഗായകൻ
ആദ്യമായിട്ടാണ് ഇതരത്തിലൊക്കെയുള്ള വേദികളിൽ ഇദ്ദേഹത്തെ കാണുന്നത്... എന്ത് കൊണ്ടോ അറിയില്ല അമ്മ നടത്തുന്ന പരിപാടികളിൽ ഒന്നും ഇദ്ദേഹത്തെ ആരും ക്ഷണിക്കാറില്ല 😐... എന്നും ഇഷ്ട്ടം 😍😍
ഒരു കാലഘട്ടത്തില്ലേ ഒരു പുലിതനെ ❤️❤️
മാപ്പിളപാട്ടിനെ ഏറെ ജനകീയമാക്കിയതിൽ ഒരുപാട് പങ്ക് വഹിച്ച മഹാ വ്യക്തിത്വം
കെ ജി മാർക്കോസ് അതുല്യ ഗായകൻ. എന്താ ശബ്ദം . . കന്നിപ്പൂ മാനം. ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. . ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤❤❤❤❤❤
ഇദ്ദേഹത്തിന്റെ മിഖ്യസിനിമ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. 🌹🌹❤️❤️🙏
മാർക്കോസ് നന്മ നിറഞ്ഞ വ്യക്തിത്വം നൽകിയ ഗാനങ്ങൾ കുട്ടിക്കാലം മുതൽ ഈ ഫിഫ്റ്റി കാലം വരെ നന്ദി
വെള്ള വസ്ത്രം യേശു ദാസിന്റെ കുത്തകയാണോ? ഞാനും ഇടാറുണ്ട് വെള്ള വസ്ത്രം. എന്റെ സ്കൂൾ യൂണിഫോം വെള്ളെയും പച്ചയും ആയിരിന്നു.
മാർക്കോസ് സൂപ്പർ ഗായകൻ രക്ഷകനായ ഈശോയ്ക്കുവേണ്ടി ഇനിയും ധാരാളം പാടണം
😂യേശുദാസ് ന്റെ മുൻപ് ഉള്ള ഗായകൻ വെള്ള വസ്ത്രം ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക ചിലർ പറയുന്നു മാർക്കോസ് യേശു ദാസിന്റ് അനുകരിക്കുന്ന ഗായകൻ ആണെന്ന് തികച്ചും തെറ്റ് ആയ ദാരണ ആണ് അങ്ങനെ ആണെകിൽ ദാസടെന്റ് മുൻപ് ഉള്ള സിങ്ങറെ ആയിരിക്കും അനുകരിക്കുന്നുണ്ടാവുക അന്ന് ആരുംമനസ്സിൽ ആക്കി കാണില്ല 🥰
എനിക്ക് ഇഷ്ടപ്പെട്ട ഗായകന്‍..Mr.മാര്‍ക്കോസ്.
ഡിയർ മർക്കോസ്ജി താങ്കളുടെ ഗാനമേളകളിൽ നേരിട്ട് പാട്ട് കേട്ടിരുന്ന കാലത്തെ അനുഭവം തന്നെയാണ് കോടീശ്വരൻ പരിപാടിയിലും അനുഭവപ്പെട്ടത് . നന്ദി.
എനിക്ക് ഒത്തിരി ഇഷ്ടമുള്ള അനുഗ്രഹീത കലാകാരൻ ഗോഡ് ബ്ലെസ് യു
ജീവിതത്തിൽ ഒരു പാട് പരീക്ഷണങ്ങൾ നേരിട്ട വ്യക്തിയാണ് ശ്രീ മാർക്കോസ് സാർ. എന്നും ലാളിത്യമാർന്ന സ്വഭാവത്തിനുടമ. എല്ലാ പരീക്ഷണത്തിൽ നിന്നും ദൈവം തന്നെ രക്ഷിച്ചു. ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും നൽകുന്നതിനോടൊപ്പം ഒരു പാട് നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകാൻ ദൈവം ഇടവരുത്തട്ടെയെന്ന് ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു. ദാസേട്ടൻ കഴിഞ്ഞാൽ എന്റെ ഇഷ്ട ഗായകൻമാർക്കോസ് സാർ.🙏
മാപ്പിള പാട്ടുകൾ ഒരുകാലത്തു സ്റ്റേജിൽ മാർക്കോസ് ചേട്ടന്റെ പാട്ടുകൾ മാത്രമായിരുന്നു ബദർ ക്വിസ്സ പാട്ടുകൾ അറിഞ്ഞു പാടാൻ സ്ഫുടമായി വാക്കുകൾ മനസ്സിലാക്കി പാടുന്ന എന്റെ fvrt മാപ്പിള സിംഗർ മാർക്കോസ് ചേട്ടാ നിങ്ങൾ ഉയരത്തിൽ തന്നെയാ എന്നും
ഒരറ്റ യേശുദാസിന്റെ പേരും ശബ്ദ സാമ്യം ഉള്ളത് കൊണ്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ട പ്രഗത്ഭ ഗായകൻ . കെജി മാർക്കോസ്
ഇതൊരു അപ്രീയ സത്യമാണ്
ഒരുകാലത്ത് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത് മാർക്കോസ് ഗാനങ്ങൾ എന്നുപോലും ആയിരുന്നു അത്രത്തോളം മാപ്പിളപ്പാട്ടിനെ ജനകീയ വൽക്കരിച്ചു മാർക്കോസ്
KG Marcos 👌🏻my fav singer
ഡാലിയ ഡാലിയ പൂ.... അന്നത്തെ കാലത്ത് എന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗാനം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംഗീതം ഈശ്വരനുഗ്രഹമാണ് ❤❤❤
മാർക്കോസ് കണ്ണൂർ ശരീഫ് ഇവരെയൊക്കെ അടിച്ചു ഒതുക്കി നല്ല ഗായകന്മാരാണ് ഇവർ 🌹🌹🌹🌹
എന്റെ ഏറ്റവും വലിയ ഭാഗ്യം... മാർക്കോസ് സാറിനെ കൊണ്ട് ഞാൻ സംഗീതം ചെയ്ത രണ്ട് ക്രിസ്ത്യൻ സോങ് പാടിക്കാൻ ദൈവം എനിക്കും അവസരമൊരുകി... Thankz markose sir
Kindly listen the poietry in u tube PUTHIAVILA SANJEEVAN
Very good. Can you please share about those songs?
ശ്രീഃ kg മാര്‍ക്കോസിന്‍റെ സാന്നിദ്യത്തിലൂടെ ഈ പരിപാടിയുടെ മാറ്റ് കൂടി.
ചില സിനിമാ ഗാനങ്ങളുടയും ഗായകരുടെയും,സംഗീത സംവിധായകര്‍,മറ്റ് ചലചിത്ര പ്രവര്‍ത്തകര്‍ എന്നിവരേകുറിച്ചും ,അവരുടെ ആദ്യ സംരംഭങ്ങളേകുറിച്ചും പ്രക്ഷകര്‍ക്കറിയുവാന്‍ കഴിഞ്ഞു.
Kg മാര്‍ക്കോസ് എന്ന പ്രിയ ഗായകനേകുറിച്ച് കൂടുതല്‍ അറിയുവാന്‍ കഴിഞ്ഞു.
ആശംസകള്‍ .
എനിക്കേറെ ഇഷ്ടപ്പെട്ട ഗായകൻ വാ തുറന്ന് വളരെ ലൗഡായിട്ട് പാടുന്ന ഗായകൻ
Five star ഹോസ്പിറ്റലിൽ ഇദ്ദേഹം പാടിയത് അനാദി ഗായകൻ പാടുന്നു സൂപ്പർ
സിനിമലോകത്തെ ജാതിക്കളിയും ഗ്രൂപ്പ് കളിയും കാരണം ആ വേദിയിൽ തിളങ്ങാൻ അനുവാദമില്ലാതെ പോയ വലിയ കലാകാരൻ 🌹നിങ്ങള്ക്ക് ദൈവം കഴിവ് തന്നിട്ടുണ്ടെങ്കിൽ അത് ഭക്തി ഗാനംതിലൂടെ തന്നെ ലോകത്തെ അറിയിക്കാൻ ഉള്ള അവസരം ഇപ്പോഴും താങ്കൾക്ക് കിട്ടുന്നു അതാണ് gods magic 🙏
Really very peaceful episode. I feel very relaxed. Thank you Markose sir
കെജി വന്നു ഇന്ന് കണ്ണൂർ ഷെരിഫ്ഫ് വരട്ടെ താഴ്യപ്പെട്ടവർ ആണ് രണ്ടുപേരും
എരിവെയ്ലിൽ മേഘ തണലായ് ... ഇരുളിൽ സ്നേഹ നാളമായ് ... ! ഹൃദയം നിറച്ച ശബ്ദം! സ്നേഹം , ലാളിത്യം ... കെ.ജി മാർക്കോസ്❤❤❤
യേശുദാസ് ന്റെ ഗാനങ്ങൾ ആളുകൾക്കു ഇഷ്ടം ആകാം ബട്ട് ഒരു വ്യക്തി എന്ന നിലയിൽ അയാളെ ആരും ഇഷ്ടപ്പെടില്ല ,but ഒരു ഗായകൻ ആയും വ്യക്തി ആയും ജനങ്ങൾ ഇഷ്ടപ്പെടുന്നത് ഇദ്ദേഹത്തെ ആണ് ❤️
my all time favourite singer❤️❤️
മാർക്കോസ് നല്ല ഗായകൻ. ദാസേട്ടന്റെ ശബ്ദസാമ്യം ഉണ്ട് എന്ന കാരണം കൊണ്ട് മാറ്റി നിർത്തപെട്ട കായകൻ
അടിച്ചാമർത്തിയ ഒരു വലിയ കലാകാരൻ 😍 k g markose sir🙏💐💐🥰🥰❤️
ആദ്യമല്ല ഒരിക്കലും ആ ഫീൽ വേറെ ആര് പാടിയാലും കിട്ടില്ല, ദാസേട്ടൻ വേറെ ലെവൽ 🥰🥰🥰
Aa thendide pattu nee ketto kuthiyirunnu
വളരെ നല്ല മനുഷ്യൻ
സൂപ്പർ ഗായകൻ ആണ് ഇദ്ദേഹം. ഇസ്രായേലിൻ നാഥൻ എന്ന ഒറ്റ ഗാനം മതി ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ.
ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു നല്ല ഗായകൻ ആണ് മാർക്കോസ് സർ. ഗോഡ് ബ്ലെസ് യു ആൻഡ് ഫാമിലി.
നിർഭാഗ്യം കൊണ്ടു മാത്രം സിനിമ യിൽ ഉയരങ്ങളിൽ എത്താൻ കഴിയാത്ത നല്ല ഗായകൻ ഇനിയുള്ള കാലം നല്ല അവസരങ്ങൾ ലഭിക്കട്ടെ
മാർക്കോസ് കൃസ്തീയ ഭക്തി ഗാനം പാടുമ്പോൾ അസാധാരണമായ ഒരു ഉണർവ് ആ പാട്ടിൽ പ്രതിഫലിക്കുന്നതായി നമുക്ക് കാണാം!
ഗന്ധർവ്വൻ ഭാവി തകർത്ത ദേവ ഗായകൻ
യേശുദാസ് സർ എന്റെ fav ആണ് ♥️പക്ഷെ ഗാനമേള ലൈവ് പാടാൻ പുള്ളിക് അത്ര പോരാ.KG markose sir♥️Panthalam Balan sir♥️
കേരളത്തിൽ അറിയപ്പെടുന്ന
നല്ല ഒരു ഗാ യാകാനാണ് അദ്ദേഹം
ഒരിക്കലും മറക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ പാട്ടുകൾ 💕👍👍👍👍💕👍👍🌹🌹🌹🌹
ഈ പ്രോഗ്രാം മികച്ചതായി വരുന്നുണ്ട്. ഇതിന്റെ പ്രേഷകർ കൂടുതൽ പ്രായമുള്ളവരാണ്. അവരുടെ ഒരു അഭയർത്ഥനയുണ്ട് പ്രോഗ്രാമിന്റെ സമയം 8 മുതലാക്കണം.
യു ആർ വെൽക്കം ഫ്രണ്ട് സ്റ്റിക് ഷോ അത് പൊളിച്ചു സൂപ്പർ ഇങ്ങനെയുള്ള ആൾക്കാരെയാണ് കൊണ്ടുവരേണ്ടത് ഇന്നലെ ഞങ്ങളെ പ്രവാസികളെ ഒരുപാട് മനസ്സ് അലിയിച്ച് ജംഷി യ ടീച്ചർ ഇതാണ് ഒരു പ്രവാസി നാട്ടിൽ വന്നാലുള്ള സ്ഥിതി
Enikku ettavumkooduthal eshttaGayagan....Iloveyou❤💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
He’s a gifted singer but some one else was jealous of him pushed him down, his sound is smiler to Yesudas , sometimes even better. Mr Marcos is an innocent human being, if anyone tried to suppress him purposely has to take punishment in this life🙏 Thanks for bringing him here.
യേശുദാസിൻ്റെ പഴയ പാട്ടുകൾ പുതിയ തലമുറ അറിയാൻ കാരണം അവർ മൂളി നടക്കാൻ കാരണക്കാരായ രണ്ടു അതുല്യ ഗായകരാണ് മാർക്കോസു ചേട്ടനും.കോഴിക്കോട് സതീഷ്ബാബു ചേട്ടനും. ഈ കാര്യമെല്ലാം ആ മഹാൻ ഓർക്കുന്നുണ്ടാകുമോ ആവോ.
ഇതാണ് ഗായകൻ. ഇങ്ങിനെയാവണം ഗായകൻ
തഴയപ്പെട്ട ഒരു കലാ കാരൻ
Enike othiri ishttamulla singer
God bless you 💖
നല്ല മനുഷ്യൻ മാർക്കോസ് സാർ
നല്ല പാട്ടു കാരൻ ആണ് അഹങ്കാരം ഇല്ലാത്ത പാട്ടുകാരൻ ആണ് മാർക്കോസ് ജി
Kg marakose ചേട്ടൻ പൊളിയാ
കണ്ണൂർ ശരീഫ് m🥰🥰
നല്ല പ്രോഗ്രാമായിരുന്നു, പക്ഷേ അഞ്ച് ലക്ഷത്തിന് ക്വസ്റ്റ്യൻ ആൻസർ അറിയാമായിരുന്നിട്ടും ക്വിറ്റ് ചെയ്യേണ്ടിവന്നു, ശ്രീകണ്ഠൻ നായർ സാറിന് ആൻസർ പൂട്ടാം ആയിരുന്നു
Good episode thanks for SKN Sir and Markose sir. Ariyaan aghraghicha singer ume pattu visgeshangallume .👏👌
Excellant interview . Awesome singer Markose Sir.
ഹായ്. മാർക്കോസ്. സർ. 🥰🥰🥰🥰🌹🌹🌹🌹
We all love you so so so much Markose sir even my little child born in uk. None of us like Yesudass at all.
It’s our great pleasure in seeing you here🙏😘😘😘😘😘💐😃
Daliya pookkal.... Super thangale keralathile janangal orupad ishtapedunnu......
ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️❤️
Really appreciate Sri. Srikandan Nair sir to choose this great and humble singer Markose Sir . It’s very sad no one is use him properly as a singer or a celebrity.
Adipoli Song Singing.
God Bless You.
Wonderful Program.
By.
Ajesh.Chennankara.Thottappally.
ഒത്തിരി ഇഷ്ട്ടം ഉള്ള ഗായകൻ.
ദാസപ്പൻ്റെ ശബ്ദം പോലെ ജന്മം കൊണ്ടായി പോയി അത് കൊണ്ട്
അവസരങ്ങൾ നഷ്ടപെട്ടു