അശോക് സാറെ അങ്ങേക്ക് ഒരു big salute, ഇത്ര തന്റേടത്തോടെ നിർഭയനായി ഇനിയും മുന്നോട്ട് പോവുക, സർവ്വ ഭാവുകങ്ങളും നേരുന്നു, ഒരു പ്രയോജനവും ഇല്ലാത്ത സമരാഭാസം നടത്തുന്ന ഈ യൂണിയൻ നേതാക്കളെയെല്ലാം പിരിച്ചുവിട്ട് പുതിയൊരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുക, അങ്ങേക്ക് നന്മ നേരുന്നു!!!
ഇത്തരം ഉദ്യോഗസ്ഥന്മാരെ വേണം ഗവൺമെൻറ് സപ്പോർട്ട് ചെയ്യാൻ..Asok sir is a very dynamic person.... പെരുമാറാൻ അറിയാത്തതുകൊണ്ട് ഒന്നുമല്ല... കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും ഇതിനൊക്കെ ഹുങ്കും അഹങ്കാരവും ആണ് രോഗം...
CPM union നശിപ്പിച്ച കേരളത്തിനെ രക്ഷിക്കാൻ ഇതുപോലെ ധൈര്യവും ആത്മാർത്ഥതയും ഉള്ള തലവന്മാർ ഓരോ board ലും ഉണ്ടായാൽ മലയാളി രക്ഷപ്പെടും. Big Salute sir .Asok sir നെ എല്ലാ നല്ലവരായ മലയാളികളും സപോർട്ട് ചെയ്യണം .
കേരളത്തിൽ ഇത്രയും ധൈര്യo ഉള്ള ചെയർ മാൻ ആദ്യം ആണെന്ന് തോനുന്നു സിപിഎം താങ്കളെ കൂടെ നിർത്തുമോ അറിയില്ല കരണം അവർക്ക് രാജ്യമല്ല പാർട്ടി ആണ് വലുത് താങ്കളെ പുറത്തു നിർത്തിയാൽ പിന്നെ മറ്റൊരു ksrtc കൂടി ഉദയം കൊള്ളും അഴിമതി സർവ്വ വ്യാപി ആയി ഇനി 🤔
OA നേതാക്കന്മാരുടെ താന്തോന്നിത്തരത്തിനെതിരെ ശക്തമായി മുന്നോട്ടു പോവുക. സുരേഷ് കുമാറിന് മന്ത്രിയുടെ ഉയരത്തിലാണെന്നാണ് വിചാരം. ഇവൻ്റയൊക്കെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ബോഡിന് പുറത്തു നിർത്തുക തന്നെ വേണം.
അശോക് സർ താങ്കൾക്കൊപ്പം നിഷ്പക്ഷരായ kseb ജീവനക്കാരും ഓഫീസർമാരും താങ്കൾക്കൊപ്പമുണ്ട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു എന്ന് നാഴികക്ക് നാല്പത്തുവട്ടം പറയുന്ന യൂണിയൻകാർ ആ ചുവര് നിലനിർത്തുന്നതിനായി ചെയർമാനോടും ഡയറക്ടർ ബോർഡിനോടുമൊപ്പം നിന്നില്ലെങ്കിൽ കാലം നിങ്ങളെ മാറ്റും. അച്ചടക്കം തുടങ്ങേണ്ടത് മേൽത്തട്ടിൽ നിന്ന് തന്നെയാണ്. അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ.
ശരിയാണ് അശോക സാറിനെ അങ്ങ് സുഖിപ്പിക്കല്ലേ ജീവനക്കാരാ ഭീ മസമ്പളം വേണ്ടാ എന്ന് ആദ്യം പറ4 ലക്ഷം വാങ്ങുന്നവർ വരെ KSEB യിൽ ഈ ചുമർചിത്രം വരക്കാൻ വേണ്ടാ ഇത് സ്വകാര്യവൽക്കരണം വേണം എന്നാൽ പാവം ജനം രക്ഷപ്പെട്ടു 12 മാസം കൊല്ലത്തിൽ 13 മാസം സമ്പളം വാങ്ങാൻ ഉളുപ്പ് ഉണ്ടോ ലീവ് വിറ്റ് കാശ് വാങ്ങുന്നവർ നിരവതി ഇത് നിർത്ത് ആദ്യം
അതുകൊണ്ടൊന്നും കാര്യമില്ല നേരെ ചൊവ്വ straight ഫോർവേഡ് ആയി കാര്യങ്ങൾ ചെയ്യുന്ന efficient ആയ ഉദ്യോഗസ്ഥന്മാർ ഒരിക്കലും അവർ ഒരു സ്ഥലത്ത് വച്ചുപൊറുപ്പിക്കില്ല.... ഈ അളിഞ്ഞ രാഷ്ട്രീയക്കാർ ഉള്ളടത്തോളം കാലം... സമൂഹത്തിൻറെ പ്രത്യേകിച്ച് കേരളത്തിൻറെ കാൻസർ ആണ് ഇത്തരം നേതാക്കന്മാർ.... ഇതിനാണ് അന്ത്യം കുറി ക്കേണ്ടത്... രോഗത്തിന് അല്ല കാരണത്തിന് ആണ് ചികിത്സ വേണ്ടത്... അത് ചെയ്യാൻ കഴിയാത്തടൂത്തോളം കാലം ഏതു ഗവൺമെൻറ് ഏത് കേന്ദ്ര ഗവൺമെൻറ് രാജ്യം ഭരിച്ചിട്ടും വലിയ കാര്യം ഒന്നും ഉണ്ടാവില്ല ശക്തമായ നിയമങ്ങൾ ഉണ്ടാക്കി നടപ്പാക്കാൻ കഴിയാത്ത ടത്തോളം കാലം
KSEB ചെയർമാന് അഭിനന്ദനങ്ങൾ. ന്യായമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഒരുത്തനേം പേടിക്കേണ്ട കാര്യമില്ല. നമ്മുടെ സ്ഥാപനത്തെ എങ്ങനെ ഉയർച്ചയിലേക്ക് കൊണ്ടുപോകാം അത് മാത്രം അങ്ങ് ശ്രദ്ധിച്ചാൽ മതി. ഇതിന് വിലങ്ങ് തടിയായി നിൽക്കുന്ന ഒരുത്തനേം അങ്ങ് ഭയപ്പെടേണ്ടതില്ല. ജോലി ചെയ്യാത്ത എല്ലാവനേയും dismis ചെയ്യണം
കെഎസ്ആർടിസി ബസ്സിൽ കയറാതെ മറ്റു ബസ്സുകളിൽ കയറാൻ യാത്രക്കാരന് സാധിക്കും. പക്ഷേ കെഎസ്ഇബി അല്ലാതെ വേറെ എവിടെ നിന്നാണ് കറണ്ട് വാങ്ങാൻ കഴിയുക. അതുകൊണ്ട് അവർ എത്ര അക്രമ ചാർജ് അടിച്ചേൽപ്പിച്ചാലും ഉപഭോക്താവ് കൊടുത്തു തന്നെ ആകണം
Suresh was my senior in NSS college of Engg, Pakakkad. His attitude was exactly same when he was student also ..ha ha 😀😀. He can’t change his “ thara attitude “ until he die. We used to call him “ Kathi Suresh “ 😜😜
Hats off to Mr.B Ashok- CMD & Chairman of EB- Kerala ~ A highly professional and a True leader. See how mature he answer to the media, no skip of tongue, no gossips.
Asok സാറിന് ഒരായിരം അഭിനന്ദനങ്ങൾ. കഴിഞ്ഞ ഒരു വ്യാഴാവട്ടം നഷ്ടത്തിൽ എത്തിച്ച ഒരു കമ്പനിയെ ലാഭത്തിൽ എത്തിച്ചതിന് വീണ്ടും നന്ദി പ്രകാശപ്പിക്കുന്നു. 🌹❤❤❤👍❤❤🌹🌹
Super Interview. A big Salute to Dr.B . Ashok, CMD, KSEBL. Please proceed boldly for the best interest of People of Kerala, Officers and Staff and Pensioners of KSEBL. Great. 👍👍👍🌷🌷🌷
നിങ്ങളുടെ കൂടെ നിൽക്കാൻ തയ്യാറുള്ളത് ഉപഭോക്താക്കളാണ്. അവരുമായി സംവാദം ചെയ്യണം. അതു മുമ്പിൽ കൊണ്ടു വരണം. അവരുടെ സമ്മർദ്ദം ഈ ഇത്തിക്കണ്ണികളുടെ മേൽ ഉണ്ടാകത്തക്കവണ്ണം നടപടികൾ സ്വീകരിക്കണം. ഉദാഹരണത്തിന് ഓരോ ഡിസ്ട്രിക്റ്റലും ഉപഭോക്താ സമ്മേളനങ്ങൾ നടത്താം.
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാർ ആവശ്യത്തിന് ഉണ്ട് പക്ഷേ കേരളത്തിൽ ഒന്നും വിലപ്പോവില്ല... ട്രേഡ് യൂണിയനും നേതാക്കന്മാരെയും നാടുകടത്തണം അല്ലാതെ വേറെ രക്ഷ ഒന്നും ഇല്ല...
Mr Ashok Sir is an officer with outstanding leadership qualities and abilities and that is why he is still there as CMD of KSEB otherwise the Union wolves would have devoured him long ago. Sir, all the best wishes. We are your 'katta' fans.k
Rs. 600 Crores is a big amount when we compare KSRTC & even trying for their existence. Power Management, Power Trading, Power Automation with niche of technology and good attitude of KSEB staff you can excel Mr. Ashok. Congratulations to you and KSEB Team.
Hats off to you sir. As an Industrial Entrepreneur, I appreciate your confidence, vision and compassion towards the commercial/industrial sectrol. I hope that the green energy revolution be taken well across the state and kerala emerge as 100 % power generator with surplus.
Suresh was my senior in NSS college of Engg, Pakakkad. His attitude was exactly same when he was student also ..ha ha 😀😀. He can’t change his “ thara attitude “ until he die. We used to call him “ Kathi Suresh “ 😜😜
@@freethinker2559 A comment worth millions..People never change in conducive environments. They will change if the current is against them and the sailing is tough and rough...
ഇനിയുള്ള കാലം വൈദ്യുതി ശ്വാസത്തിന് തുല്യമാണ്.അതുകൊണ്ട് വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കുക തന്നെ വേണം.അതിനുവേണ്ട നവീകരണപ്രവർത്തനങ്ങൾ ഉണ്ടാകണം പരമാവധി വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുവേണ്ടി .മേന്മയുള്ള ABC . UG കൾ കൂടുതലായി ഉപയോഗിക്കണം.ചൂടുകാലത്ത് രാത്രി വൈദ്യുതി തടസ്സം ഉണ്ടായാൽ അതിനെനിയന്ത്രിക്കുന്നത് വെറും മൂന്ന് പേരാണ് ഒരു ഓഫീസിൽ .ഇവരുടെമാനസിക സമ്മർദം നവീകരണത്തിലൂടെ കുറയ്ക്കാൻ സാധിക്കും.
KSEB,,,, നന്നാക്കിയതിന് ശേഷം,,,,,, സാറേ നമുക്ക് KSRTC നന്നാക്കണം,,,,,, അവിടെ ഇതിനേക്കാൾ വിഷ്പാമ്പുകൾ ഉണ്ട്,,,,,,,,,,, സാറിന് എല്ലാവിധ സപ്പോർട്ട് എപ്പോഴും ഉണ്ടാവും,,,,,, 👌🏻👌🏻
Really smart officer ! He knows his subject . The confidence he displays is really super ! The way of working in the board offices will definitely change. Ashok Sir has made the message clear that guys who want to work sincerely can stay back , and the exit door is open for the nuts who want to fool around doing nothing . A role model for the rest in the IAS cadre . Hardly you find a Malayalee officer of this calibre . God bless you Ashok Sir !
Superb sir. You said it. Unruly government staff must be taught the fear of God and put in place. Super sir. Insubordination can never be tolerated and we jus hope and pray the government supports you in this endeavor. All the very best.
ബിഗ് സല്യൂട്ട് സർ , KSEB ഇപ്പോൾ നല്ല രീതിയിൽ ആണ് പോകുന്നത് , അങ്ങയുടെ തീരുമാനങ്ങളുമായി മുന്നോട്ടു പോകുക .ജോലി ചെയ്താലേ ശമ്പളം നൽകു എന്ന തീരുമാനം ഉൾകൊള്ളാൻ അവർക്കാകുന്നില്ല .
അഭിനന്ദനങ്ങൾ അശോക് സാർ. താങ്കളെ പോലെ യുള്ള അഞ്ചാറ് പേരുണ്ടായിരുന്നെങ്കിൽ വെള്ളാനകളായ നമ്മുടെ മറ്റ് പല പൊതുമേഘലസ്ഥാപനങ്ങളും സംസ്ഥാനത്തിന് വരുത്തി വെക്കുന്ന കോടികളുടെ ബാധ്യത ഇല്ലാതാക്കി ആപണം കൊണ്ട് നമ്മുടെ നാട്ടിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രതമായ പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേനെ
സാറിൻ്റെ തീരുമാനങ്ങൾ എടുക്കാനും അതു നടപ്പാക്കുവാനുമുള്ള കഴിവിന് സല്യൂട്ട്.ബോർഡിനും ജനങ്ങൾക്കും വേണ്ടി 24x7 ജോലി ചെയ്യുന്ന ഒരു വിഭാഗം ഇവിടുണ്ട്. അവരുടെ stress കുറക്കുന്ന ഒരു നടപടികൂടി പ്രതീക്ഷിക്കുന്നു
ഇത്രയും കാലം നഷ്ടത്തിലായിരുന്ന Kseb യെ ലാഭത്തിലേക്ക് നയിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രീയ പുഴുക്കുത്തുകളെ നിഷ്പ്രയാസം പഠിക്ക് പുറത്തു നിർത്താൻ താങ്കൾ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. താങ്കള്ക്കും താങ്കളുടെ ടീമിനും ബിഗ് സല്യൂട്ട്.
IAS ASHOK...YOU DESERVE A BIG SALUTE...ON BEHALH OF THE GREAT KERALITES... But .from the past political...b .t...policy ...they don't want a professional management.....they...want......
Dr.Ashok is a bold and daring top executive. At the same his dispensation is soft and gentle. I am sure, if he stays as the Chairman of KSEB for a full term, he will do wondes, for sure. I heave a sigh of relief to see such great individuals with high leadership qualities in IAS. I wish him the very best in his career and he shall leave and enduring legacy for KSEB and the State of Kerala
അശോക് സാറെ അങ്ങേക്ക് ഒരു big salute, ഇത്ര തന്റേടത്തോടെ നിർഭയനായി ഇനിയും മുന്നോട്ട് പോവുക, സർവ്വ ഭാവുകങ്ങളും നേരുന്നു, ഒരു പ്രയോജനവും ഇല്ലാത്ത സമരാഭാസം നടത്തുന്ന ഈ യൂണിയൻ നേതാക്കളെയെല്ലാം പിരിച്ചുവിട്ട് പുതിയൊരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുക, അങ്ങേക്ക് നന്മ നേരുന്നു!!!
Ooĺ⁰
Good...strate go
സഹസ്ര കോടി നമസ്കാരം
Such IAS officers are an endangered species. Keep it up .
ഇത്തരം ഉദ്യോഗസ്ഥന്മാരെ വേണം ഗവൺമെൻറ് സപ്പോർട്ട് ചെയ്യാൻ..Asok sir is a very dynamic person.... പെരുമാറാൻ അറിയാത്തതുകൊണ്ട് ഒന്നുമല്ല... കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും ഇതിനൊക്കെ ഹുങ്കും അഹങ്കാരവും ആണ് രോഗം...
തകർപ്പൻ ഇന്റർവ്യൂ. രണ്ടു പേരും ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങൾ 🙏
അദീനന്ദനങ്ങൾ
CPM union നശിപ്പിച്ച കേരളത്തിനെ രക്ഷിക്കാൻ ഇതുപോലെ ധൈര്യവും ആത്മാർത്ഥതയും ഉള്ള തലവന്മാർ ഓരോ board ലും ഉണ്ടായാൽ മലയാളി രക്ഷപ്പെടും. Big Salute sir .Asok sir നെ എല്ലാ നല്ലവരായ മലയാളികളും സപോർട്ട് ചെയ്യണം .
Akkare ninnal ikkare pacha.cchairman vimarsanathinu atheethanano.
KSEB യിൽ ഇതുപോലൊരു ആണൊരുത്തൻ ചെയർമാൻ ആയി വന്നതിൽ സന്തോഷിക്കുന്നു. Congats sir.
❤
E nariya union karre thalli kayum kalum odikkanam
Salute sir,
ഇതുപോലെ വേണം department heads.
Kaeb യിൽ ശമ്പളം വളരെ കൂടുതലാന്നൊരു പറച്ചിലുണ്ട്, അതിനെക്കുറിച്ചു സാറിന്റെ അഭിപ്രായമാറിഞ്ഞാൽ കൊള്ളാമെന്നുണ്ട്, നന്ദി സാർ.
ഇത്തരത്തിലുള്ള ഭരണ തലവൻമ്മാർ ഇനിയും ഉണ്ടാകട്ടെ 👏👏👏
കേരളത്തിൽ ഇത്രയും ധൈര്യo ഉള്ള ചെയർ മാൻ ആദ്യം ആണെന്ന് തോനുന്നു സിപിഎം താങ്കളെ കൂടെ നിർത്തുമോ അറിയില്ല കരണം അവർക്ക് രാജ്യമല്ല പാർട്ടി ആണ് വലുത് താങ്കളെ പുറത്തു നിർത്തിയാൽ പിന്നെ മറ്റൊരു ksrtc കൂടി ഉദയം കൊള്ളും അഴിമതി സർവ്വ വ്യാപി ആയി ഇനി 🤔
OA നേതാക്കന്മാരുടെ താന്തോന്നിത്തരത്തിനെതിരെ ശക്തമായി മുന്നോട്ടു പോവുക.
സുരേഷ് കുമാറിന് മന്ത്രിയുടെ ഉയരത്തിലാണെന്നാണ് വിചാരം.
ഇവൻ്റയൊക്കെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ബോഡിന് പുറത്തു നിർത്തുക തന്നെ വേണം.
Chairmane sdhikshepikkunnavare Purathkkuka thanne cheyyyanam. Ivan pennupidiyan thendy.
He clearly knows what he is doing and what is happening....
Yes
ജനങളുടെ നികുതി പണം തിന്നുന്ന KSEB staff നീതിപാലിക്കുക.ഗുണ്ട യൂണിയനുകൾ പിരിച്ചുവിടുക.നീതിമാനായ ചെയർമാന് BIG SALUTE 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏
അതി ഗംഭീരം.
ഇരിക്കുന്ന പദവിയുടെ മൂല്യം അറിയുന്ന , അറിയിക്കുന്ന മേധാവി. ഈ ആർജവം അനുകരണീയം🙏
അഭിനന്ദനങ്ങൾ അശോക് സാർ . വേണം സാർ സമൂലമായ ഒരു ശുദ്ധീകരണം KSEB ക്ക് . ഞങ്ങൾ ജനങ്ങളുടെ മുഴുവൻ പിൻതുണയും അങ്ങയോടെപ്പം.
അശോക് സർ താങ്കൾക്കൊപ്പം നിഷ്പക്ഷരായ kseb ജീവനക്കാരും ഓഫീസർമാരും താങ്കൾക്കൊപ്പമുണ്ട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു എന്ന് നാഴികക്ക് നാല്പത്തുവട്ടം പറയുന്ന യൂണിയൻകാർ ആ ചുവര് നിലനിർത്തുന്നതിനായി ചെയർമാനോടും ഡയറക്ടർ ബോർഡിനോടുമൊപ്പം നിന്നില്ലെങ്കിൽ കാലം നിങ്ങളെ മാറ്റും. അച്ചടക്കം തുടങ്ങേണ്ടത് മേൽത്തട്ടിൽ നിന്ന് തന്നെയാണ്. അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ.
R u working in KSEB?
ശരിയാണ് അശോക സാറിനെ അങ്ങ് സുഖിപ്പിക്കല്ലേ ജീവനക്കാരാ ഭീ മസമ്പളം വേണ്ടാ എന്ന് ആദ്യം പറ4 ലക്ഷം വാങ്ങുന്നവർ വരെ KSEB യിൽ ഈ ചുമർചിത്രം വരക്കാൻ വേണ്ടാ ഇത് സ്വകാര്യവൽക്കരണം വേണം എന്നാൽ പാവം ജനം രക്ഷപ്പെട്ടു 12 മാസം കൊല്ലത്തിൽ 13 മാസം സമ്പളം വാങ്ങാൻ ഉളുപ്പ് ഉണ്ടോ ലീവ് വിറ്റ് കാശ് വാങ്ങുന്നവർ നിരവതി ഇത് നിർത്ത് ആദ്യം
അഭിനന്ദനങ്ങൾ സാർ, അങ്ങയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.
അശോക് സാറിന് പൊതു സമൂഹത്തിന്റെ സമ്പൂർണ്ണ പിന്തുണ👍
ഇതാവണം ഉദ്യോഗസ്ഥൻ.. Love u sir 🥰
സന്തോഷം ഇത് പോലെയുള്ള ആളുകൾ തലപ്പത്തു വരട്ടെ 🙏
അതുകൊണ്ടൊന്നും കാര്യമില്ല നേരെ ചൊവ്വ straight ഫോർവേഡ് ആയി കാര്യങ്ങൾ ചെയ്യുന്ന efficient ആയ ഉദ്യോഗസ്ഥന്മാർ ഒരിക്കലും അവർ ഒരു സ്ഥലത്ത് വച്ചുപൊറുപ്പിക്കില്ല.... ഈ അളിഞ്ഞ രാഷ്ട്രീയക്കാർ ഉള്ളടത്തോളം കാലം... സമൂഹത്തിൻറെ പ്രത്യേകിച്ച് കേരളത്തിൻറെ കാൻസർ ആണ് ഇത്തരം നേതാക്കന്മാർ.... ഇതിനാണ് അന്ത്യം കുറി ക്കേണ്ടത്... രോഗത്തിന് അല്ല കാരണത്തിന് ആണ് ചികിത്സ വേണ്ടത്... അത് ചെയ്യാൻ കഴിയാത്തടൂത്തോളം കാലം ഏതു ഗവൺമെൻറ് ഏത് കേന്ദ്ര ഗവൺമെൻറ് രാജ്യം ഭരിച്ചിട്ടും വലിയ കാര്യം ഒന്നും ഉണ്ടാവില്ല ശക്തമായ നിയമങ്ങൾ ഉണ്ടാക്കി നടപ്പാക്കാൻ കഴിയാത്ത ടത്തോളം കാലം
Now this KSEB chairman is working according to his post. Strong decisions.
ഇത്തരത്തിലുള്ള നല്ല ചങ്കുറപ്പുള്ള ഉദ്യോഗസ്ഥരയാണ് സർക്കാർ സർവ്വീസിന് ആവശ്യം അല്ലാതെ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരെ അല്ല പൊതു ജനത്തിന് ആവശ്യം
Only straight forward IAS officers can do such courageous actions.
Only straight forward IAS officers can do such courageous actions.
ഭരിക്കുന്നവർക്ക് ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ ആവശ്യംഇല്ല. ചങ്കുറപ്പുള്ളവർ ഈ ഭരണത്തിൽ പുറത്ത്പോകും. ഒടുവിൽ കോടാലി, തൂമ്പ ഒക്കെ ഉണ്ടാക്കാൻ പോകേണ്ടിവരും
സിപിഎം ഭരിക്കുന്നിടത്തോളം കാലം നടക്കില്ല. ksrtc യിൽ എത്രയോ നല്ല മാനേജിംഗ് ഡയറക്ടർമാർ ഉണ്ടായിരുന്നു. പക്ഷേ നന്നാക്കാൻ പറ്റിയോ ?????
@@muralidharan8315 A
ഇപ്പോഴും ഇങ്ങനെയുള്ള ചങ്കുറപ്പുള്ള IAS Officers ഉള്ളതാണ് അല്പം ആശ്വാസം.
KSEB ചെയർമാന് അഭിനന്ദനങ്ങൾ. ന്യായമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഒരുത്തനേം പേടിക്കേണ്ട കാര്യമില്ല. നമ്മുടെ സ്ഥാപനത്തെ എങ്ങനെ ഉയർച്ചയിലേക്ക് കൊണ്ടുപോകാം അത് മാത്രം അങ്ങ് ശ്രദ്ധിച്ചാൽ മതി. ഇതിന് വിലങ്ങ് തടിയായി നിൽക്കുന്ന ഒരുത്തനേം അങ്ങ് ഭയപ്പെടേണ്ടതില്ല. ജോലി ചെയ്യാത്ത എല്ലാവനേയും dismis ചെയ്യണം
Correct
പുകഞ്ഞ കൊളളിയെ തൽക്ഷണം പുറത്തേക്കെറിഞ താങ്കൾക്ക് അഭിനന്ദനം ചെയർമാൻ, ധീരതയോടെ മുനോട്ടു് കേരളം താങ്കൾക്കൊപ്പമുണ്ടാകും ! തീർച്ച
യൂണിയന്റെ പേരിൽ ചില പുഴുക്കൾ നടത്തുന്ന ഞൊളച്ചിൽ പുറത്തു കൊണ്ടു വന്ന ചെയർമാനും മന്ത്രിക്കും അഭിനന്ദനങ്ങൾ.
T
സാറിന്റെ തൻ്റേടത്തെ ഞാൻ അഭിനന്ദിക്കുന്നു. ധൈര്യമായി മുന്നോട്ട് പോകുക ഉപഭോക്താക്കൾ കൂടെയുണ്ട്...
സാർനെപോലെയുള്ള നാലുപേർ മാത്രം മതി ഈ kseb എന്നല്ല കേരളം തന്നെ നന്നാവാൻ 🙏🏻 ഒരു big salute
അഭിനന്ദനങ്ങൾ ചെയർമാൻ. ഇന്ന് നിങ്ങളെ അംഗീകരിക്കാൻ കേരള സർക്കാർ തയ്യാറായില്ല എങ്കിൽ മറ്റൊരു KSRTC ആയി തീരും
കെഎസ്ആർടിസി ബസ്സിൽ കയറാതെ മറ്റു ബസ്സുകളിൽ കയറാൻ യാത്രക്കാരന് സാധിക്കും. പക്ഷേ കെഎസ്ഇബി അല്ലാതെ വേറെ എവിടെ നിന്നാണ് കറണ്ട് വാങ്ങാൻ കഴിയുക. അതുകൊണ്ട് അവർ എത്ര അക്രമ ചാർജ് അടിച്ചേൽപ്പിച്ചാലും ഉപഭോക്താവ് കൊടുത്തു തന്നെ ആകണം
KESEB cmd ക്ക് അഭിവാദ്യങ്ങൾ
Suresh was my senior in NSS college of Engg, Pakakkad. His attitude was exactly same when he was student also ..ha ha 😀😀. He can’t change his “ thara attitude “ until he die.
We used to call him “ Kathi Suresh “ 😜😜
തീർച്ചയായും
ആയിത്തിരാൻ ഒന്നുമില്ല.
നഷ്ട കൂപ്പുകുത്തി നില്ക്കുവാ സർക്കാർ സ്ഥാപനം എന്നാൽ കാട്ടിലെ തടി തേവരുടെ ആന
വലിയടാ വലി.
Big salute sir,!! തങ്ങൾക്കു ജീവനക്കാരുടെ പൂർണ പിന്തുണ! താങ്ക ളെ തൊടാൻ ഒരുത്തനും കഴിയില്ല!!
അങ്ങേക്ക് ഒരായിരം ആശംസകൾ...
എന്നും ഞങ്ങൾ കൂടെയുണ്ട് ❤
KSEB വെടുപ്പാക്കീട്ട് സാറിനെ KSRTC ൽ കാണാൻ താല്പര്യപ്പെടുന്നൊരു ഉണ്ടോ നാട്ടിൽ ??
Congrats sir .you are greate sir.
ചെയർമാനെ ഭരിക്കുന്ന ഉദ്യോഗസ്ഥാനന്മാർ പാടില്ല അവരെ പുറത്താക്കണം
Hats off to Mr.B Ashok- CMD & Chairman of EB- Kerala ~ A highly professional and a True leader. See how mature he answer to the media, no skip of tongue, no gossips.
"പു കഞ്ഞ കൊള്ളി, പുറത്ത് ""താങ്കൾക്ക് എല്ലാ സപ്പോർട്ടും നേരുന്നു.
ധൈര്യമായി മുന്നോട്ടു പോകു അശോക്സാർ... 👍🏾👍🏾👍🏾
Asok സാറിന് ഒരായിരം അഭിനന്ദനങ്ങൾ. കഴിഞ്ഞ ഒരു വ്യാഴാവട്ടം നഷ്ടത്തിൽ എത്തിച്ച ഒരു കമ്പനിയെ ലാഭത്തിൽ എത്തിച്ചതിന് വീണ്ടും നന്ദി പ്രകാശപ്പിക്കുന്നു. 🌹❤❤❤👍❤❤🌹🌹
A must watch intervew. We need officers like him for the future of this state
Yes
ഭരണനിർവ്വഹണ രംഗത്ത് തികച്ചും മാതൃകാ പുരുഷനാണ് അശോക് സാർ . അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻👋👋👋👋🙏🏻🙏🏻🙏🏻👋👋🙏🏻
Dr. Ashok, IAS, I salute you. You have the back bone. Get rid off all the unnecessary elements from the department. We are behind you.
Please continue with same courage
ഏത് വകുപ്പിലായാലും ,കാര്യങ്ങൾ പഠിച്ച് നട്ടെല്ലൊടെ ,സത്യസന്ധമായി കാര്യങ്ങൾ നടപ്പിലാക്കുന്ന I A S ഉദ്യോഗസ്ഥൻ
Ĺ90ppp
Super Interview. A big Salute to Dr.B
. Ashok, CMD, KSEBL. Please proceed boldly for the best interest of People of Kerala, Officers and Staff and Pensioners of KSEBL. Great. 👍👍👍🌷🌷🌷
You are wonderful Mr. Ashok , full support from public .
I am very proud of your decisions sir. We will supporting you sir
Good
KSEB യും KSRTC യും കാര്യക്ഷമമായി പ്രവർത്തിച്ചാൽ കേരളത്തിന്റെ പൊതുകടം 5 വർഷം കൊണ്ട് വീട്ടാം,, ചെയർമാന് എല്ലാ ഭാവുകങ്ങളും 👍👍
Sir big Salute......❤️❤️💞💓💓💓💓💓 Kseb ജീവനക്കാരുടെ .... പിന്തുണ ഉണ്ടാകും
We need more leaders like this in government organizations. Hats off to you sir.
ഇത്തരം ഉദ്യോഗസ്ഥർ ആണ് ഞങ്ങളുടെ അവസാന പ്രതീക്ഷ..
Weldon sar...അഭിനന്ദനങ്ങൾ....👍👍👍👍....ഇവരെ നിലക് നിറുത്താതെ ഈ നാട് രക്ഷപ്പെടില്ല....അത് തുടങ്ങി വേകുകയെങ്കിലും ചെയ്തല്ലോ👍👍👍
യൂണിയൻ ചട്ടമ്പികളുടെ ഗുണ്ടായിസവും തെമ്മാടിത്തരവും അവസാനിക്കാതെ KSEB യും KSRTC യും രക്ഷപ്പെടാൻ പോകുന്നില്ല...!!
We are proud of you.
വളരെ ശരിയാണ് 😭😭😭😭😭😭😭
Kerala should be proud of the present Chairman of KSEB., highly professional and pragmatic Executive .
Very bold and sincere officer. Wishing you all the best...
ഗംഭീരം അശോക് സാറേ, താങ്കളെ പോലുള്ളവർ കേരളത്തിലെ 143 പൊതുമേഖലാ സ്ഥാപനങ്ങളിലെ തലപ്പത്തു വന്നില്ലെങ്കിൽ കേരളം മുടിയും, big salute to you sir
What an interview. We need such officers.
പ്രിയ ഓഫീസർക്കു എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
ഇപ്പോഴാണ് ഒരു ആൺകുട്ടീ KSEB ചെയർമാൻ ആയി വന്നത്.... വേസ്റ്റുകളെ എടുത്ത് പുറത്തിടു. Salute sir
നിങ്ങളുടെ കൂടെ നിൽക്കാൻ തയ്യാറുള്ളത് ഉപഭോക്താക്കളാണ്. അവരുമായി സംവാദം ചെയ്യണം. അതു മുമ്പിൽ കൊണ്ടു വരണം. അവരുടെ സമ്മർദ്ദം ഈ ഇത്തിക്കണ്ണികളുടെ മേൽ ഉണ്ടാകത്തക്കവണ്ണം നടപടികൾ സ്വീകരിക്കണം. ഉദാഹരണത്തിന് ഓരോ ഡിസ്ട്രിക്റ്റലും ഉപഭോക്താ സമ്മേളനങ്ങൾ നടത്താം.
ഇതുപോലെ വേണം 👍🏻👍🏻👍🏻🙏
അശോക് സർ... Big salute.. We love you sir 🙏🙏🙏
We want such a bold leadership Sir. I respect you being your thinking is similar to me
If this trend continues at the Govt level, with capable chiefs the PSC of the state can do wonders. Congratulations to Dr Ashok.
Very good clarity of thought and action by Mr. Ashok. Such leaders are rare. Best wishes to him!
We need more leaders like him. Hats off for his determination and courage to turn around KSEB....
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാർ ആവശ്യത്തിന് ഉണ്ട് പക്ഷേ കേരളത്തിൽ ഒന്നും വിലപ്പോവില്ല... ട്രേഡ് യൂണിയനും നേതാക്കന്മാരെയും നാടുകടത്തണം അല്ലാതെ വേറെ രക്ഷ ഒന്നും ഇല്ല...
അശോക് സാർ കൊല്ലത്തിന്റെയും കേരളത്തിന്റെയും അഭിമാനം.
അശോകൻ സാർ 👍👍👍👍👍👍👍🙏🙏🙏🙏🙏നമിച്ചിരിക്കുന്നു
Mr Ashok Sir is an officer with outstanding leadership qualities and abilities and that is why he is still there as CMD of KSEB otherwise the Union wolves would have devoured him long ago. Sir, all the best wishes. We are your 'katta' fans.k
അശോക് സാറിന് ഒരു ബിഗ് സല്യൂട്ട്🌷🙏💐
We the people are fully and whole heartedly support MR : ASHOK. pls carry on with your responsibilities.
Ok
Mr. Ashok അഭിനന്ദനങ്ങൾ ചെയർമാൻ
I hv seen a IAS officer with strong spinal cord. Public support is for u sir.
യൂണിയൻ താപ്പാനകൾ പോയി തുലയട്ടെ. അശോക്സാറിനെപ്പോലുള്ള നട്ടെല്ലും ആത്മാർത്ഥതയുമുള്ള ഉദ്യോഗസ്ഥന്മാർക്കൊപ്പം കേരള ജനത.
Rs. 600 Crores is a big amount when we compare KSRTC & even trying for their existence. Power Management, Power Trading, Power Automation with niche of technology and good attitude of KSEB staff you can excel Mr. Ashok. Congratulations to you and KSEB Team.
Well done.Genius man.
Great man with thorough knowledge with commitment to the institution and it's progress.
Big salute to you sir.👍👏🇮🇳🇮🇳🇮🇳👏
അശോക് സാറിന് Big Big Salute.. You are Great
Brilliant ,honest and dedicated officer.salute u sir
Hats off to KSEB chairman B. Ashok. These highly paid officers should be shown their places. The chairman has all support from the people.
Hats off to you sir. As an Industrial Entrepreneur, I appreciate your confidence, vision and compassion towards the commercial/industrial sectrol. I hope that the green energy revolution be taken well across the state and kerala emerge as 100 % power generator with surplus.
Well done Mr Ashok. Congratulations. We need officers like you in all fields/departments/offices. Keep it up 👏👏👏
Keep it up
Village officer trivandrum all officers should be monitored by such officers
Suresh was my senior in NSS college of Engg, Pakakkad. His attitude was exactly same when he was student also ..ha ha 😀😀. He can’t change his “ thara attitude “ until he die.
We used to call him “ Kathi Suresh “ 😜😜
@@freethinker2559 A comment worth millions..People never change in conducive environments. They will change if the current is against them and the sailing is tough and rough...
Ashok Ji,
This is the power of IAS
Well done💯
ഇനിയുള്ള കാലം വൈദ്യുതി ശ്വാസത്തിന് തുല്യമാണ്.അതുകൊണ്ട് വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കുക തന്നെ വേണം.അതിനുവേണ്ട നവീകരണപ്രവർത്തനങ്ങൾ ഉണ്ടാകണം പരമാവധി വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുവേണ്ടി .മേന്മയുള്ള ABC . UG കൾ കൂടുതലായി ഉപയോഗിക്കണം.ചൂടുകാലത്ത് രാത്രി വൈദ്യുതി തടസ്സം ഉണ്ടായാൽ അതിനെനിയന്ത്രിക്കുന്നത് വെറും മൂന്ന് പേരാണ് ഒരു ഓഫീസിൽ .ഇവരുടെമാനസിക സമ്മർദം നവീകരണത്തിലൂടെ കുറയ്ക്കാൻ സാധിക്കും.
A Big Salute to Mr. B Ashok, Chairman and CMO of KSEB....
KSEB ചെയർമാന് അഭിനന്ദനങ്ങൾ🌹🌹🌹💐💐💐
clear cut words and confidence,sharp aim, Ashok sir salute you sir
KSEB,,,, നന്നാക്കിയതിന് ശേഷം,,,,,, സാറേ നമുക്ക് KSRTC നന്നാക്കണം,,,,,, അവിടെ ഇതിനേക്കാൾ വിഷ്പാമ്പുകൾ ഉണ്ട്,,,,,,,,,,, സാറിന് എല്ലാവിധ സപ്പോർട്ട് എപ്പോഴും ഉണ്ടാവും,,,,,, 👌🏻👌🏻
Discipline is necessary. Employess must follow duty plus responsibility.
Dr.Ashok sir, you are absolutely correct...discipline is paramount...
സർ പറഞ്ഞ ചില വ്യക്തികൾളുടെ കുടുംബ സ്വത്തു അല്ല K S E B എന്ന് മനസിലക്കുക. സർ മുന്നോട്ടുപോകുക.
Really smart officer ! He knows his subject . The confidence he displays is really super ! The way of working in the board offices will definitely change. Ashok Sir has made the message clear that guys who want to work sincerely can stay back , and the exit door is open for the nuts who want to fool around doing nothing . A role model for the rest in the IAS cadre . Hardly you find a Malayalee officer of this calibre . God bless you Ashok Sir !
ഒരു TN ശേഷൻ വേർഷൻ ആണ് താങ്കൾ ......❤🎉❤🎉❤
Big Salute to Dr. Ashok sir. We support you whole heartedly.
Big Salute Sir❤️
Superb sir. You said it. Unruly government staff must be taught the fear of God and put in place. Super sir. Insubordination can never be tolerated and we jus hope and pray the government supports you in this endeavor. All the very best.
ബിഗ് സല്യൂട്ട് സർ , KSEB ഇപ്പോൾ നല്ല രീതിയിൽ ആണ് പോകുന്നത് , അങ്ങയുടെ തീരുമാനങ്ങളുമായി മുന്നോട്ടു പോകുക .ജോലി ചെയ്താലേ ശമ്പളം നൽകു എന്ന തീരുമാനം ഉൾകൊള്ളാൻ അവർക്കാകുന്നില്ല .
Bold officer..May God enable him to sustain his selfless effort
Dr. Ashok, താങ്കളുടെ തന്റേടത്തോടെയുള്ള ഈ നിലപാടിന് എല്ലാവിധ പിന്തുണയും.
Dr.B Ashok,
അതാണ്. 👍ബി അശോക് പ്രശ്നമല്ല. ആ കസേരയ്ക്ക് ആണ് വില. ഏതായാലും PV yude admin. വിജയം ആണ് ഇത്. 🌹👍
അഭിനന്ദനങ്ങൾ അശോക് സാർ. താങ്കളെ പോലെ യുള്ള അഞ്ചാറ് പേരുണ്ടായിരുന്നെങ്കിൽ വെള്ളാനകളായ നമ്മുടെ മറ്റ് പല പൊതുമേഘലസ്ഥാപനങ്ങളും സംസ്ഥാനത്തിന് വരുത്തി വെക്കുന്ന കോടികളുടെ ബാധ്യത ഇല്ലാതാക്കി ആപണം കൊണ്ട് നമ്മുടെ നാട്ടിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രതമായ പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേനെ
സാറിൻ്റെ തീരുമാനങ്ങൾ എടുക്കാനും അതു നടപ്പാക്കുവാനുമുള്ള കഴിവിന് സല്യൂട്ട്.ബോർഡിനും ജനങ്ങൾക്കും വേണ്ടി 24x7 ജോലി ചെയ്യുന്ന ഒരു വിഭാഗം ഇവിടുണ്ട്. അവരുടെ stress കുറക്കുന്ന ഒരു നടപടികൂടി പ്രതീക്ഷിക്കുന്നു
ഇത്രയും കാലം നഷ്ടത്തിലായിരുന്ന
Kseb യെ ലാഭത്തിലേക്ക് നയിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.
രാഷ്ട്രീയ പുഴുക്കുത്തുകളെ നിഷ്പ്രയാസം പഠിക്ക് പുറത്തു നിർത്താൻ താങ്കൾ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. താങ്കള്ക്കും താങ്കളുടെ ടീമിനും ബിഗ് സല്യൂട്ട്.
Need many more visionaries like dr. Ashok and political support to correct the basics in Kerala!!
IAS ASHOK...YOU DESERVE A BIG SALUTE...ON BEHALH OF THE GREAT KERALITES...
But .from the past political...b .t...policy ...they don't want a professional management.....they...want......
Big saLute
കുറച്ചു ദിവസം എങ്കിൽ അത്രയും... ഇതേ പോലെ ചെയ്തു പോകുക.. ഭരണ പക്ഷ യൂണിയൻ.. ഗവണ്മെന്റ് നിങ്ങള്ക്ക് എതിരെ ആണെങ്കിലും ജനങ്ങൾ അങ്ങയോടൊപ്പം ആണ്..
Dr.Ashok is a bold and daring top executive. At the same his dispensation is soft and gentle. I am sure, if he stays as the Chairman of KSEB for a full term, he will do wondes, for sure. I heave a sigh of relief to see such great individuals with high leadership qualities in IAS. I wish him the very best in his career and he shall leave and enduring legacy for KSEB and the State of Kerala
അഭിനന്ദനങ്ങൾ ഏകലുവാരൽ കളി ആസ്വദിക്കുന്ന നിങ്ങൾ വിജയിച്ചേ പറ്റൂ 🙏🌹👌
അറിവും വൈദഗ്ദ്യവും പുതിയ കാലത്തെ വെല്ലുവിളി നേരിടാൻ ഒഴിച്ചുകൂടാനാകാത്തതാണ്. ധൈര്യമായി മുന്നോട്ട്.
താങ്കൾ ധീരനായ ചെയർമാണ്... അഭിനന്ദനങ്ങൾ സാർ... 🙏
A Big Salute 2 Sr. IAS Officer Mr. Ashok. I have 2 call him Ashok Sir. You r de person required for Administrative Services & for Modern India.
Thousand Salutes Mr.Ashok! Keep it up! Clean the trash box without fear and favor!
We need officers like you. Congratulations for your bold stand.
An officer with backbone