Out Of Focus Live | 02 September 2024

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 216

  • @MediaoneTVLive
    @MediaoneTVLive  2 месяца назад +23

    ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസിൽ ആദ്യ ഭാ​ഗത്ത് ഐസ്ക്രീം പാർലർ കേസ് എന്നതിന് പകരം സൂര്യനെല്ലി കേസ് എന്ന് തെറ്റായി പരാമർശിച്ച് പോയിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. പ്രേക്ഷകർ തെറ്റ് തിരുത്തി കേൾക്കുമല്ലോ.

    • @ya-s38
      @ya-s38 2 месяца назад +1

      Its ok

    • @ilaanhaadi2461
      @ilaanhaadi2461 2 месяца назад

      @@MediaoneTVLive എനിക്ക് അപ്പോൾ തന്നെ strike ചെയ്തിന് , പിന്നെ ഞാൻ വിചാരിച്ചു ,സൂര്യ നെല്ലി കേസിലെ പ്രതികളെ എനിക്ക് അറിയില്ലല്ലോ എന്ന് 😅

  • @ilaanhaadi2461
    @ilaanhaadi2461 2 месяца назад +62

    ഇന്നത്തെ out of focus ന് കട്ട waiting ആയിരുന്നു 👍

    • @sabirshaNilgiris0369
      @sabirshaNilgiris0369 2 месяца назад +1

      Me

    • @nv3336
      @nv3336 2 месяца назад +1

      Nishad koode venam aayirunnu 😮

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 месяца назад

      ദാവൂദ്...?

    • @nv3336
      @nv3336 2 месяца назад

      @@AbdulJaleel-iq9bf പുള്ളി 2 days ഉണ്ടായിരുന്നു

  • @mohamednavas123
    @mohamednavas123 2 месяца назад +19

    പ്രമോദ് സർ.. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.. സൂപ്പർ 👍

  • @mohamedshaffi3605
    @mohamedshaffi3605 2 месяца назад +8

    ചില fake ID കൾ പ്രമോദ് സാർ പറ്റില്ല ദാവൂദ് മതി എന്ന് പറയുന്നത് ഒരു അജണ്ടയുടെ ഭാഗമാണ്.. മീഡിയ വൺ ലെ എല്ലാവരും മിടുക്കന്മാർ 👍🌹

  • @englis-helper
    @englis-helper 2 месяца назад +65

    അൻവർക്ക പുതിയ മലപ്പുറം സുൽത്താൻ

  • @yrp007kerala4
    @yrp007kerala4 2 месяца назад +33

    PV അൻവർ MLA യെ ആഭ്യന്തരവകുപ്പ് മന്ത്രി ആക്കണം
    he is 💯 eligible for that

  • @sidiqpp242
    @sidiqpp242 2 месяца назад +27

    പ്രമോദ് സർ നല്ല നിരീക്ഷണം

  • @muhammedradhin7568
    @muhammedradhin7568 2 месяца назад +27

    Davood fans 💕

  • @gowrinandana8999
    @gowrinandana8999 2 месяца назад +14

    I like Pramod sir's observations

  • @shareefvadakkangara1472
    @shareefvadakkangara1472 2 месяца назад +41

    C ദാവൂദ് എവിടെ അത് ഒരു കുറവ് ആയി അനുഭവപ്പെടുന്നു

  • @Druvrathe832
    @Druvrathe832 2 месяца назад +22

    ഔട്ട്‌ ഓഫ് ഫോക്കസ് 🔥❤

  • @rasheedoic
    @rasheedoic 2 месяца назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം
    Out of focus
    എത്ര തിരക്കാണെങ്കിലും ഈ ഒരു പ്രോഗ്രാം കണ്ടില്ലെങ്കിൽ ഒരു ദിവസം പൂർത്തിയാകാത്തത് പോലെയാണ്

  • @peepee2763
    @peepee2763 2 месяца назад +17

    ദാവൂദ് അജിംസ് കോമ്പോ💙 വരണം

  • @ammoosmusafir7867
    @ammoosmusafir7867 2 месяца назад +6

    Excellent program! Team MediaOne !!

  • @throughmy3rdeye869
    @throughmy3rdeye869 2 месяца назад +9

    അജിത്കുമാറിനെ മാറ്റിയാൽ മാത്രം പോര. അൻവർ എംഎൽഎ പറഞ്ഞ കാര്യങ്ങൾ സീരിയസ് ആയിട്ട് അന്വേഷിക്കണം

  • @padar9444
    @padar9444 2 месяца назад +5

    പ്രമോദ് sir പോളിയാണ്

  • @muneerm5356
    @muneerm5356 2 месяца назад +12

    പി ശശി ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം 😅

  • @ajuaju8486
    @ajuaju8486 2 месяца назад +15

    സഖാവ് പിണറായിടെ പ്ലാൻ അൻവർ നന്നായി നടപ്പാക്കി 👍.പിണറായിയുടെ മാസ്റ്റർ plan ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല അത് മാധ്യമങ്ങൾ ആണേലും പ്രതിപക്ഷം ആണേലും

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 2 месяца назад +6

    Anwer, meaning വെളിച്ചം എന്നാണല്ലോ. ഇനിയും വെളിച്ചം പ്രകാശിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @musthafahassan3907
    @musthafahassan3907 2 месяца назад +7

    അംജിസ് രണ്ടു ദിവസം മുമ്പ് പറഞ്ഞത് അൻവർ ഈ ആരോപണം ഉയർത്തുന്നത് കൊണ്ട് ഒരു കാര്യമില്ലെന്നും പാറയിൽ ഉരക്കുന്നത് പോലെ എന്നോ മറ്റൊ അല്ലെ

    • @thurki1
      @thurki1 2 месяца назад +1

      അതു അൻവർ അദേഹത്തിന്റെ മാത്രം തീരുമാനം ആണെങ്കിൽ എന്ന View ൽ ആണു. ഇപ്പോൾ കളി ആകെ മാറിയില്ലേ ഇതു സിപിഎം ന്റെ അടവ് നയം ആണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്

  • @riyazlkhanofficial
    @riyazlkhanofficial 2 месяца назад +1

    Out of focus ❤❤❤🙏🙏🙏

  • @osilkp884
    @osilkp884 2 месяца назад +8

    Nishad...ajims...davood =out of focus

  • @zayirj8966
    @zayirj8966 2 месяца назад +23

    പ്രമോദ് സർ പറ്റുന്നതല്ല ഔട്ട്‌ ഫോക്കസ്

    • @harikrishnan3295
      @harikrishnan3295 2 месяца назад

      അൻവർ ഹിക്ക അജിത്‌ കുമാറിനെ കുറിച് പറയുമ്പോൾ പ്രമോദ് രാമു അജിത് കുമാറിനെ കുറ്റം പറയും അത് കഴിഞ്ഞു അജിയിംസ് ഹിക്ക rss ന്റെ രഹസ്യ ഏജന്റ് cia എന്നൊക്ക പറഞ്ഞു ഹിക്കക്ക് മനസിന്‌ ഇച്ചിരി ചുകം കിട്ടും അത്ര തന്നെ 🤮🤮🤮

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад +2

      No. So much improved session today

  • @ashrafkodinhi9515
    @ashrafkodinhi9515 2 месяца назад +1

    👌🏻

  • @Short-q4c
    @Short-q4c 2 месяца назад

    ❤❤❤

  • @Remy-sb7cd
    @Remy-sb7cd 2 месяца назад +9

    വീഴ്ചകൾ കണ്ടത്തി പ്രതിഷേധിക്കാൻ strong ആയ ഒരു പ്രതിപക്ഷം കേരളത്തിൽ ഇല്ലാത്തതാണ് എല്ലാ വിഷയങ്ങൾക്കും അടിസ്ഥാന കാരണം

  • @arshadaluvakkaran675
    @arshadaluvakkaran675 2 месяца назад +2

    Loving from aluva

  • @mohammedshereef4096
    @mohammedshereef4096 2 месяца назад +3

    എലത്തൂർ train അപകടത്തിൽ അയാൾക്കു ചില കാര്യങ്ങൾ അറിയാം എന്ന് ഞാൻ സംശയിക്കുന്നു.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 месяца назад +2

    പ്രമോദ് സാറിൻ്റെ അഭിപ്രായത്തിൽ എല്ലാം ശരിയായി

  • @Burhan.binhussain
    @Burhan.binhussain 2 месяца назад +1

    Fully congress supported discussion !! Especially Mr. Pramod !!

  • @mdpal7166
    @mdpal7166 2 месяца назад +3

    പോലീസ് എന്ന ബോർഡ് മാറ്റി അധോലോകമെന്നോ കൊട്ടേഷൻ ടീം എന്നോ വെക്കുക. ക്രിമിനൽസിനെക്കാളും പേടിക്കണ്ടത് പോലീസിനെ എന്നായി. ആഭ്യന്തര വകുപ്പ് തന്നെ കുത്തഴിഞ്ഞു പോയി.

  • @fanbase_fc
    @fanbase_fc 2 месяца назад +2

    മിനിയന്നത്തെ എപ്പിസോഡിൽ അൻവർ പാറയിൽ കടിച്ച് പല്ല് കളയുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി അജിംസ് 😅😂

  • @HUMAN2829
    @HUMAN2829 2 месяца назад +8

    P ശശി ആർഎസ്എസ് ചാരനോ ??

    • @maruthunayakam8141
      @maruthunayakam8141 2 месяца назад

      പോലീസിലും പാർട്ടിയിലും ഉള്ള സംഘമിത്രങ്ങൾ മലംതീനി ഷാജനെ സഹായിച്ചു. 9പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടത്തിയത് RSSആണെന്നും RSSനെ സംരക്ഷിച്ചത് പാർട്ടിയിലെയും പോലീസിലെയും ഇതേ സംഘമിത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്. RSS നേതാവ് വത്സൻ തില്ലങ്കേരിയും കേരള പോലീസും തമ്മിലുള്ള ബന്ധം plan ചെയ്യുന്നത് അനുസരിച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ "ISIS ഭീകരർ" ഭീകരാക്രമണങ്ങൾ നടത്തിയേക്കാം. 10 സീറ്റെങ്കിലും BJPക്ക് ഉണ്ടാക്കണം എന്നാണ് RSSഉം പോലീസും ആഗ്രഹിക്കുന്നത്. കളമശ്ശേരി ഭീകരാക്രമണം ഒരു test ആയിരുന്നു. തൃശ്ശൂരിൽ RSSഉം പോലീസും ചേർന്ന് ഒരു MPയെ വിജയിപ്പിച്ചത് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

    • @zubairali5331
      @zubairali5331 2 месяца назад +3

      തീർച്ചയായും

  • @ummermohammedaslam
    @ummermohammedaslam 2 месяца назад +1

    Pramod sir👍

  • @usermhmdlanet
    @usermhmdlanet 2 месяца назад +63

    പ്രമോദ് രമണന് പറ്റിയ പണിയല്ല ഔട്ട് ഓഫ് ഫോകശ്. ദാവൂദ്, നിഷാദ് - അജിയിംസ് കൊമ്പോ ഫാൻസ്‌ ഉണ്ടേൽ ലൈക് അടി.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 2 месяца назад +14

      പ്രമോദ് സാർ പറയുന്നതിൽ എന്താണ് കുഴപ്പം?? വളരെ സാധ്യതയുള്ള നിരീക്ഷണങ്ങൾ തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായിട്ടുള്ള ആക്രമണമായി തോന്നിയിട്ടുണ്ടാകാം, അത് നിങ്ങൾ കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് മാത്രമായിരിക്കാൻ സാധ്യതയുണ്ട്. എന്തുതന്നെയായാലും പ്രമോദ് സാർ ഔട്ട് ഓഫ് ഫോക്കസിന് ഒരു അലങ്കാരം തന്നെയാണ്.

    • @അൻസാർഎടപ്പാൾ
      @അൻസാർഎടപ്പാൾ 2 месяца назад

      💯💯💯✅

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 2 месяца назад +2

      പ്രമോദ് രാമൻ സാർ ഈ പരിപാടിയിൽ തീരെ ശോഭിക്കുന്നില്ല

    • @shaijanpk5762
      @shaijanpk5762 2 месяца назад +3

      പ്രമോദ് രാമൻ വളരെ നല്ല അവതരണം 👍👍

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 2 месяца назад

      @@shaijanpk5762 ഓ... നീയണല്ലോ കോടതി.... ഒന്ന് പോടാ മൈരേ😡

  • @muhammediqbalerambath7957
    @muhammediqbalerambath7957 2 месяца назад +2

    അജിംസ്..
    സൂര്യ നെല്ലി കേസിൽ പിജെ കുര്യൻ, അഡ്വ ധർമരാജ് ഒക്കെ ആയിരുന്നു പ്രതികൾ.
    ഇതിൽ കുഞ്ഞാലിക്കുട്ടി ഇവിടെ..?

  • @PhpneHi
    @PhpneHi 2 месяца назад +10

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍🙏👍👍🙏👍👍👍👍🙏👍👍👍🙏👍👍🙏🙏👍👍🙏🙏👍🙏👍👍👍👍👍🙏👍👍👍👍🙏🙏👍

    • @ciham7212
      @ciham7212 2 месяца назад

      CM nte drama nannayi nadappaki alle 😅

  • @solomon3021
    @solomon3021 2 месяца назад

    ലീഗ് രാഷ്ട്രീയ വന്ദ്യംകരണതിന് വിധേയമാക്കിയ മലപ്പുറത്തിന്റെ മണ്ണിൽ ‌ഒരു സിംഹം ഉദയം ചെയ്തിരിക്കുന്നു,പിവി അൻവർ 🔥

  • @ramshadkorattiparambil5304
    @ramshadkorattiparambil5304 2 месяца назад +1

    സിമി റോസ് ബെൽ ന്
    Psc അങ്കമാകുവാൻ എങ്ങിനെ പറ്റി എന്ന് വ്യക്തമാക്കിയാൽ തീരാവുന്ന ആരോപണമേ ഇപ്പോൾ നിലവിൽ ഉള്ളു.

  • @raniyanusreen323
    @raniyanusreen323 2 месяца назад

    17:48
    മ്മടെ കേരള പോലീസ് ഒരു സംഭവമാണല്ലോ😂

  • @pluspositive-pv6zi
    @pluspositive-pv6zi 2 месяца назад +2

    First time hearing this name in Public was AICC member and PSC member!😂 That's congress...

  • @shafihudawi873
    @shafihudawi873 2 месяца назад +2

    Davood evde

  • @nazarta-fy5fu
    @nazarta-fy5fu 2 месяца назад +4

    സൂര്യനെല്ലി കേസിലെ പിജെ കുര്യനാണ് പ്രതി എന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയല്ല

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад

      I don't know. If you true media one should correct it

  • @adiladhu4038
    @adiladhu4038 2 месяца назад

    Davood sir?

  • @Mohammedhaneef1
    @Mohammedhaneef1 2 месяца назад

    Out of focus 💯🔥

  • @sabirsamad6945
    @sabirsamad6945 2 месяца назад

    Pramod sir suppprr

  • @shaansisan1165
    @shaansisan1165 2 месяца назад +2

    സൂര്യ നെല്ലിയിൽ കുഞ്ഞാലിക്കുട്ടിയോ.???

  • @afnaz4u
    @afnaz4u 2 месяца назад

    തിരകത = Pinarayi
    Director = ഗോവിന്ദൻ
    Actor = Anwar
    ❤❤❤❤❤❤

  • @mdpal7166
    @mdpal7166 2 месяца назад +1

    അജിംസെ, ആദ്യമായിട്ടാണ് സൂര്യനെല്ലിക്കേസിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് കേൾക്കുന്നത്. കുര്യന്റെ പേരാണ് കേട്ടിരുന്നത്. അതേ കാലത്തെ ഐസ് ക്രീം കേസിലാണ് കുഞ്ഞാലിക്കുട്ടി യുടെ പേരിൽ ആരോപണം ഉണ്ടായിരുന്നത്. അജിംസിന് ഇത് എവിടന്ന് കിട്ടിയാവോ. ജബ്ബാർ മാഷിന്റെ ആളാണോ അജിംസ്.😂😂😂

  • @mhftkp9364
    @mhftkp9364 2 месяца назад

    Davood sir evide

  • @najmudeen7914
    @najmudeen7914 2 месяца назад

    Daawood sir evide

  • @sunilnm1680
    @sunilnm1680 2 месяца назад

    കോടതി വീട് തകർക്കലിൽ കൂട്ട് പ്രതിയാണ്.

  • @Varunni123
    @Varunni123 2 месяца назад +3

    ഇനിയെങ്കിലും സാജൻ കറിക്കെതിരെ യുഎപിഎ ചുമത്തണം.. രാജ്യദ്രോഹമാണ് അയാൾ ചെയ്തത്.. പോലീസിന്റെ ഔദ്യോഗിക വയർലെസ് ചോർത്തി

  • @Ahanaakku2020
    @Ahanaakku2020 2 месяца назад

    പലസ്തിനെ ഔട്ട്‌ ഓഫ് ഫോക്കസ് മറന്നിട്ട് ദിവസങ്ങൾ ആയി 😢😢

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 месяца назад +2

    ക്ഷമിച്ച് സഹിച്ച് അടക്കിപ്പിടിച്ച് ഇരുന്നത് എല്ലാം.....😮😮😢😢🥹😱🧐🫣 മൈക്കിനു മുമ്പിൽ പരസ്യമായി വിളിച്ചുപറയുന്ന കേരളാ കാലം.....😂😂😜😝😆😄😃😅🤓🤓🤓🤓🤓

  • @HaizuHashu
    @HaizuHashu 2 месяца назад

    Anwar scored

  • @ameeralipc2278
    @ameeralipc2278 2 месяца назад +5

    നിലപാട് പറയാൻ ആണ് ഔട്ട് ഓഫ് ഫോക്കസ്, അല്ലാതെ നിങ്ങളുടെ ഇഷ്ടം പറയാൻ അല്ല! മാമാ കഥകൾ ഇറക്കാതെ fact - കളെ മുൻനിർത്തി സംസാരിക്കൂ...

    • @ameeralipc2278
      @ameeralipc2278 2 месяца назад +1

      ഇത് പ്രമോദ് രാമനെ കുറിച്ച് മാത്രമാണ്!!!

  • @mohammedroshanm8438
    @mohammedroshanm8438 2 месяца назад +5

    Dawood kudi venamayrunn

  • @shravan_suresh
    @shravan_suresh 2 месяца назад

    germany frace deportation onnum discuss cheyyan dairyam illa😂

  • @wiretech7354
    @wiretech7354 2 месяца назад

    Ajims sir seat change cheythu 😅

  • @hafsamechery5797
    @hafsamechery5797 2 месяца назад

    Pramod is right

  • @babupeethambaran5628
    @babupeethambaran5628 2 месяца назад

    This entire episode is with the blessings of CPM and CM.

  • @ThariqCP
    @ThariqCP 2 месяца назад

    Abhilash and Rajeev ettan- all time best combo!

  • @Druvrathe832
    @Druvrathe832 2 месяца назад +5

    Pramod dont come🙏🙏

    • @aneeshp07anu98
      @aneeshp07anu98 2 месяца назад +1

      മോശം പറയല്ലേ.

  • @saleemvkkodathoor2381
    @saleemvkkodathoor2381 2 месяца назад

    രാമേട്ടാ... ഇങ്ങള് ഈ ചർച്ചക്ക് ഇരിക്കല്ലേ....😊

  • @vellarampara9552
    @vellarampara9552 2 месяца назад +1

    എന്തിനാ ലീഗെ ഈ മൗനം....
    ഇപ്പോൾ പിടി കിട്ടി. കുഞ്ഞാലിക്കുട്ടി, ശശി, പിണറായി അന്തർധരാ

  • @dilshadkunnan1236
    @dilshadkunnan1236 2 месяца назад

    സർക്കാർ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ❤️🔥

  • @jai4423
    @jai4423 2 месяца назад +2

    എന്തൊരു കരുതലാണ് മീഡിയ 1 ന് കോൺഗ്രസ്സിനോട് 😁😁😁😁😁

    • @maruthunayakam8141
      @maruthunayakam8141 2 месяца назад

      പോലീസിലും പാർട്ടിയിലും ഉള്ള സംഘമിത്രങ്ങൾ മലംതീനി ഷാജനെ സഹായിച്ചു. 9പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടത്തിയത് RSSആണെന്നും RSSനെ സംരക്ഷിച്ചത് പാർട്ടിയിലെയും പോലീസിലെയും ഇതേ സംഘമിത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്. RSS നേതാവ് വത്സൻ തില്ലങ്കേരിയും കേരള പോലീസും തമ്മിലുള്ള ബന്ധം plan ചെയ്യുന്നത് അനുസരിച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ "ISIS ഭീകരർ" ഭീകരാക്രമണങ്ങൾ നടത്തിയേക്കാം. 10 സീറ്റെങ്കിലും BJPക്ക് ഉണ്ടാക്കണം എന്നാണ് RSSഉം പോലീസും ആഗ്രഹിക്കുന്നത്. കളമശ്ശേരി ഭീകരാക്രമണം ഒരു test ആയിരുന്നു. തൃശ്ശൂരിൽ RSSഉം പോലീസും ചേർന്ന് ഒരു MPയെ വിജയിപ്പിച്ചത് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +2

      ullathallee parayunnath settaa

    • @maruthunayakam8141
      @maruthunayakam8141 2 месяца назад

      @@jai4423 ത

  • @Kichu_px
    @Kichu_px 2 месяца назад

    സൂര്യനെല്ലി കേസ് അല്ലാ ഐസ് ക്രീം കേസ്

  • @5gafoor
    @5gafoor 2 месяца назад

    Ajims again strikes 🎉

  • @dandroid5667
    @dandroid5667 2 месяца назад +1

    Pramod hesitant to accuse govt, particularly Pinarayi. He coveniently award the credit of one man fight of Anver to entire Govtand Party. Its pity

  • @musthafahassan3907
    @musthafahassan3907 2 месяца назад

    ഏതൊരു മേഖലയിലും മെറിറ്റ് ഉണ്ടായത് കൊണ്ട്മാത്രം ഉയർന്ന സ്ഥാനം കിട്ടണമെന്നില്ല ഏതെങ്കിലും തരത്തിൽ സുഖിപ്പിക്കണം ചിലപ്പോൾ വാക്ക്കൊണ്ട്, സമ്മാനങ്ങൾ കൊണ്ട് ഭക്ഷണം കൊണ്ടും ഇതൊക്കെ തന്നയല്ലെ എല്ലായിടത്തൂം നടക്കുന്നത് സ്ത്രീകൾ ആകുമ്പോൾ വഴങ്ങികൊടുക്കാം എന്ന് വിചാരിക്കുന്നവരും ഉണ്ടാകാമല്ലൊ

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 2 месяца назад

    40 minute ൽ 8min ആണ് കോൺഗ്രസിലെ മുൻ aicc അംഗത്തിന്റെ പരാതി ചർച്ച ചെയ്തത്. പണ്ട് ഉണ്ണിത്താൻ കെപിസിസി ഓഫീസിലെ വെള്ളം പൈപ്പ് ഡെനിസ് എന്നൊക്കെ മുരളിയെ കുറിച്ച് പറഞ്ഞത് മറന്നോ. സിപിഎം ലെ സ്ത്രീയാണ് സിപിഎം നെ കുറിച്ച് പറഞ്ഞിരുന്നത് എങ്കിൽ???

    • @alanmatthew1314
      @alanmatthew1314 2 месяца назад

      Anthem, Pinarayi kurichu kettilla 🙄😜🤭porae👈

  • @padar9444
    @padar9444 2 месяца назад +1

    ദാവൂദ് 🔥🔥 എവിടെ 🔥🔥

  • @khadeejarana7016
    @khadeejarana7016 2 месяца назад

    Ajims, sooryanelliyumayi kunjalikutikk oru bandhavumillayirunnu

  • @Mufee-i8m
    @Mufee-i8m 2 месяца назад

    Davood venam

  • @zubairmanalody3692
    @zubairmanalody3692 2 месяца назад

    അജീംസ് കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞ കേസ് ഐസ് ക്രിം ആയിരുന്നില്ലേ. സൂര്യനെല്ലി ആയിരുന്നോ

  • @ummerparakkal5843
    @ummerparakkal5843 2 месяца назад

    ഇന്ന്എവിടെപ്പോയി മാഷാ അള്ളാ സ്റ്റിക്കർ

  • @venugopalvelupillai2689
    @venugopalvelupillai2689 2 месяца назад +2

    Pramod wrong

  • @aram7117
    @aram7117 2 месяца назад +1

    അൻവർ സിഎം... ആവണം...

  • @muhammedrazithalayad7545
    @muhammedrazithalayad7545 2 месяца назад

    പാറയിൽ കടിച്ച് പല്ല് കളയുക എന്ന അജിംസിന്റെ നിലപാട് ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.... നിലപാട് വേണം സർ.. ഓന്ത് ആവരുത്

  • @c.aaneesrahman1892
    @c.aaneesrahman1892 2 месяца назад

    പ്രമോദ് രാമൻ്റെ ദിവാ സ്വപ്നംകൾ

  • @muhammediqbalerambath7957
    @muhammediqbalerambath7957 2 месяца назад

    Alahabad.✅ prayagraj.❌

  • @mohammednaseebt7488
    @mohammednaseebt7488 2 месяца назад

    4 The people gang venam , ellattinem katthich kalayanam ..

  • @userktl1162
    @userktl1162 2 месяца назад +1

    ദാവൂദ് വേണമായിരുന്നു

  • @shejeerekkandy2842
    @shejeerekkandy2842 2 месяца назад

    ശ്രീ പ്രമോദീന്റെ നീരീക്ഷ്ണത്തോടു പൂർണമായും വിയോജിക്കുന്നു.

  • @janeesjaan1504
    @janeesjaan1504 2 месяца назад

    Nalloru intro parayan saifunu ippolum ariyilla 😅

  • @lespaceman
    @lespaceman 2 месяца назад +16

    Mr Pramod, don't come to Out of Focus. You must have a lot of other important work as a chief editor. Please stay away 🙏

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 2 месяца назад +8

      no way.... There is no problem with him...... His observations are accurate. You may have some agenda

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 2 месяца назад +3

      പ്രമോദ് സർ പ്രകദ്ഭനായ പത്ര പ്രവർത്തകനാണ്.

    • @gowrinandana8999
      @gowrinandana8999 2 месяца назад +2

      He is very good

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад

      Too bad observation by you. ശൈലി ദാവൂദിനെ പോലെ അല്ല നിഷാദിൻ പോലെ അല്ല എങ്കിലും പറയുന്നത് facts വെച്ച് ആയിട്ടുണ്ട്. നേരത്തെ ഇങ്ങനെ ആയിരുന്നില്ല

  • @azeess
    @azeess 2 месяца назад +1

    ദാവൂദ് കിതെർ ഹെ

  • @FaisalSabi-xv6st
    @FaisalSabi-xv6st 2 месяца назад

    കേരള പോലീസിന്റെ മുഴുവൻ വീഴ്ചകളുടെയും മുഴുവൻ ഉത്തരവാദിത്വം പിണറായി വിജയന് മാത്രം പിണറായി വിജയൻറെ പൊളിറ്റിക്കൽ ഗെയിമിങ്ങിൽ മറ്റുള്ളവർ പെട്ടുപോയി
    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മുകളിൽ അണയിടുന്നത് പിണറായി വിജയനാണ് എന്ന വാർത്ത മുങ്ങി പോകാൻ പുതിയ ഒരു വാർത്ത പിണറായി വിജയൻ സൃഷ്ടിച്ചു വിട്ടിരിക്കുന്നു പി വി അൻവറെ കൊണ്ട് പോലീസിന് നേരെ തിരിച്ചുവിട്ട ചർച്ചയ്ക്ക് പിന്നിൽ സൂത്രധാരൻ പിണറായി വിജയൻ എന്നാണ് എൻറെ അഭിപ്രായം

  • @yasirmcp
    @yasirmcp 2 месяца назад

    വിവരം കെട്ട തരത്തിൽ ഈ സംഭവത്തെ ജനങളുടെ മുൻപിൽ വിളമ്പല്ലേ. ഇത്ര വലിയ വിമർശനങ്ങൾ നടത്തിപ്പിച്ചു ഒത്തു കളിച്ചു ADGP യെ മാറ്റണോ. ഇതൊന്നും ഇല്ലാതെ തന്നെ ADGP യെ മാറ്റാൻ പിണറായിക്ക് പറ്റില്ലേ? കഷ്ടം. ആണൊരുത്തൻ നിവർന്നു നിന്ന് പ്രതികരിച്ചാൽ ഏതു ഭരണാധികാരിയും തിരുത്തലുകൾ നടത്തേണ്ടി വരും.

  • @nirvanaatsight-gs7er
    @nirvanaatsight-gs7er 2 месяца назад

    Don’t even value the issue or the complaint raised against Congress. Why are you covering up. You guys are so biased.

  • @raniyanusreen323
    @raniyanusreen323 2 месяца назад

    ഇന്ന് മുഖ്യമന്ത്രി കളം മാറ്റി ചുവട്ടി😂

  • @najeeboachira4454
    @najeeboachira4454 2 месяца назад

    അവസാനം നമ്മൾ ശശി യാകുമോ

  • @HaizuHashu
    @HaizuHashu 2 месяца назад

    Anwarda

  • @Maxsteel3187
    @Maxsteel3187 2 месяца назад

    EAnwarum mukyanum entho valiya Kali plan cheyyunnunde😅

  • @nancysunil5849
    @nancysunil5849 2 месяца назад

    Parmod,
    I hope you haven't any problem like dementia. I still remember what Raj Mohan unnithan said about kppc office.
    You people are wickedly protecting them😂

  • @afzalrizvi.4818
    @afzalrizvi.4818 2 месяца назад

    പ്രമോദിന് കുറ്റവാളികളായ ആളുകളുടേയും സംഘടനകളുടേയും പേരുകൾ പറയാൻ പേടിയുണ്ടെങ്കിൽ ഔട്ട് ഓഫ് ഫോക്കസിൽ ഇരിക്കാതെ... ദയവായി ഇതിൽ വന്ന് വാർത്ത വായിക്കുന്നത് പോലെ കാര്യങ്ങൾ പറയാതെ, പ്ലീസ്.

  • @sahlismail
    @sahlismail 2 месяца назад

    Pv

  • @theemperor1005
    @theemperor1005 2 месяца назад

    അജിംസ് ന്റെ ഇന്നലത്തെ നിഗമനങ്ങൾ പാടെ തെറ്റിയല്ലോ