@@sahl4710 അതാണ് ഞാൻ കണ്ണൂർ ആണ് എന്റെ exam സെന്റർ കോഴിക്കോട്. പെരുന്നാൾ ദിവസം വൈകുന്നേരം തന്നെ യാത്ര തിരിച്ചു. രാത്രി യാത്ര. അതിന്റെ ക്ഷീണം. രാവിലെ അവിടെ കയറിയിട്ടും കുറേ കാത്തിരിപ്പ്. ഒടുവിൽ exam എഴുതി വീട്ടിൽ തിരിച്ചെത്തുന്നത് പിറ്റേന്ന് രാത്രി എന്തൊക്കെയാണ് നഷ്ടങ്ങൾ.. ഇതൊക്കെ പറഞ്ഞാൽ തീരുമോ..
We can't punish the NTA? Thus in the past years so many frauds may be happened. Only this year we have identified more issues, due to technology development. Salute to technology development.
I came from Maharashtra to kerala to write the exam. If they are giving exam centres in different states means it will be ok, otherwise it will be difficult for the students like me🙂
പെരുന്നാളിന്റെ പിറ്റേ ദിവസം..
24 മണിക്കൂറിന്റെ യാത്ര
3 മണിക്കൂറിലെ തീവ്ര പരീക്ഷ
ശേഷമുള്ള തലവേദന
ഇതിനൊക്കെ നഷ്ട പരിഹാരം വേണം
3 hours exam nu 1 hour nu munne report cheyyanam 😢😢😢😢
Enthinn😂
@@sahl4710 അതാണ് ഞാൻ കണ്ണൂർ ആണ് എന്റെ exam സെന്റർ കോഴിക്കോട്. പെരുന്നാൾ ദിവസം വൈകുന്നേരം തന്നെ യാത്ര തിരിച്ചു. രാത്രി യാത്ര. അതിന്റെ ക്ഷീണം. രാവിലെ അവിടെ കയറിയിട്ടും കുറേ കാത്തിരിപ്പ്. ഒടുവിൽ exam എഴുതി വീട്ടിൽ തിരിച്ചെത്തുന്നത് പിറ്റേന്ന് രാത്രി
എന്തൊക്കെയാണ് നഷ്ടങ്ങൾ..
ഇതൊക്കെ പറഞ്ഞാൽ തീരുമോ..
ഒരു ഫീ അടച്ച് 2 പരീക്ഷ എഴുതാൻ ഭാഗ്യം ലഭിച്ച മഹാൻമാർ. 😊
Think positive!
We can't punish the NTA?
Thus in the past years so many frauds may be happened. Only this year we have identified more issues, due to technology development.
Salute to technology development.
Ok seri verified ✅️
100 km distance..
1000 above expence
One day loss
8 month pregnant😪😪
പഠിത്തം കഴിഞ്ഞു ജോലി ആയിട്ട് കല്യാണം മതി എന്ന് പറയണമായിരുന്നു
@@amaldhdhfhഅപ്പോൾ 35ആം വയസ്സിൽ JRF കിട്ടുകയാണെങ്കിൽ താങ്കളും കുടുംബവും അപ്പോൾ കഴിച്ചാൽ മതി😂.ബാക്കിയുള്ളവർ സമയമാകുമ്പോൾ കഴിച്ചോട്ടെ.
@@amaldhdhfhഎന്തോന്നാടോ...
@@leftright8571 ഓ ഞാൻ ആയ കാലത്ത് phd അഡ്മിഷൻ വാങ്ങിയിട്ട കെട്ടിയത്.. അതോണ്ട് പഠിക്കാനും പരീക്ഷിക്കും ഒക്കെ സമയം കിട്ടി
@@amaldhdhfh ithu NET exam aanu mister.. NEET alla😅
Ethayalum... Oru pen free kittee..
bus fair ethra poyi??😂
Iyy fee kodthille
Sathyam😂
600 roopakk😅
😂
If any malpractices nadannitundenkil adh ariynmlo..padichu ezthunnavr Anu jayikendath
Ini next exam kayinju 2 day kayinitu paper answer live vechal mathi, 😂😂😂
😂😂😂
Nammude 1 day kalaju athinu nashtampariharam aru therum
This is the reason it was conducted OFFLINE (pen and paper mode)
18 ന് exam ന് പോകാൻ പറ്റിയില്ലാ . അടുത്ത exam എഴുതാൻ പറ്റുമോ
I came from Maharashtra to kerala to write the exam. If they are giving exam centres in different states means it will be ok, otherwise it will be difficult for the students like me🙂
Ini online aakuo.....onlinenekaaal nallath offline thanneyarnnu
Kashtamayi poyii.. Ethra days kashtapettu
Time thikanjilla ennulla oru vishamam undrnnu.. chila centresl work sheet polum thanila chila centresl koduthu ennu kekkunu.. ithellam seriously padikkinavre effect cheyum...
ക്വസ്റ്റൻ പേപ്പറിൻ്റെ ലാസ്റ്റിൽ റഫ് സ്പെയ്സ് ഉണ്ടായിരുന്നല്ലോ ചെയ്യാൻ
@@AbdJrflifeoru pagil ellam cheyyan pattiyoo
Sir last exam nannayi write cheythu pakshe karyamillalo
Exam easy aayirunnu.... Enth karym😢😢😢
Enthinaaan ipol cancel aakiyath enthoru kashtaman.. Ethra cash poyi
😢sir within ten days will be the exam conducted
100 ....90 km appuram aayirunnu........cbt aarunappo ithrem prblm illarunnu
Reexam nadathumbol fee onnnenu adykendi vro?
Ini OMR thane avile xm sir
English ano മാറ്റിയത്?
Ellam maatti
Re exam enn ayyirikumm?
😮😮😮
Whats this😢
Enth manipulation aan nadannu enn parayunne?
18 il nadanna exam ano cancel cheytho
Ellam
OMR mathi
Exam center marumo?
Jaikunn orappulla exam aayirunnuuu... Ee NTA chaadich vidaavo kopp
If exam paper leaked, cut off bhayankara koodum bro.
@@ClashersZoneTheGamingHub enthayalum ini ezhthanolloo
Re exam indavo eni?