Volcano Choco Lava Cake |ഒരു അഗ്നിപർവതകേക്ക് ഉണ്ടാക്കിയാലോ |M4TECH|

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 7 тыс.

  • @M4Techofficial
    @M4Techofficial  3 года назад +2839

    English Cafe - WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851

  • @muhammadsafwan6684
    @muhammadsafwan6684 3 года назад +10950

    നാളെ തന്നെ ജിയോ ചേട്ടന്റെ വീടിന്റെ അടുത്തേക്ക് താമസം മാറണം 😜

  • @2kgamesin
    @2kgamesin 3 года назад +401

    "ജിയോ ഉണ്ടാക്കിയൊണ്ട് പറയല്ല, നല്ല ടേസ്റ്റ് ഉണ്ട്" എന്ന പ്രെവീൺ ചേട്ടന്റെ ഡയലോഗ് മിസ്സ്‌ ചെയ്തു.
    😍😍😍

    • @Unknown._65428
      @Unknown._65428 3 года назад +13

      Cake jio machan allalo undakiyathu athukonda 😂😂😂😂

  • @indhiraedarppilly4047
    @indhiraedarppilly4047 3 года назад +747

    ചേട്ടൻ കല്യാണം കഴിക്കുന്ന പെണ്ണിന്റെ ഭാഗ്യം 😜😜😜😜😂😂🤣🤣😁😁😁

  • @gokuffx7
    @gokuffx7 3 года назад +2334

    😅💝

  • @sajithabinu5768
    @sajithabinu5768 3 года назад +143

    അവസാനം വരെ ഒരു കഷ്ണം കേക്ക് പോലും തിന്നാതെ കാമറക്കു പിന്നിൽ
    നിന്ന പ്രവീൺ മാchanu
    ലൈക്ക് ഉണ്ടോ

  • @niran5860
    @niran5860 3 года назад +322

    ഇങ്ങനെ പോയാൽ നിങ്ങൾ world record നേടും

  • @Ihavenoenimies1
    @Ihavenoenimies1 3 года назад +306

    അവിടെ വല്ല വീട് വിൽക്കാൻ ഉണ്ടോ 😜😜

  • @anushkaaranu
    @anushkaaranu 3 года назад +427

    ഇനി എത്ര എത്ര യൂട്യൂബ്ഴ്സ് വന്നാലും ജിയോ ചേട്ടന്റെ പോലെ പ്രേസേന്റ് ചെയ്യാൻ ഒരിക്കലും പറ്റില്ല
    Big fan brother 🥰🥰😍😍🤩🤩♥️♥️😘😘

  • @royalmc860
    @royalmc860 3 года назад +480

    അഗ്നിപർവതം നേരിൽ കണ്ടിട്ടില്ലാത്തവർ ഇവിടെ ഹാജർ വെച്ച് പൊകൂ പ്ലീസ് 😂😇

    • @aranunjan9279
      @aranunjan9279 3 года назад +12

      ഞാൻ കണ്ടിട്ടുണ്ട് കുറച്ചു അകലെ നിന്നു 😉😅

    • @janelsav
      @janelsav 3 года назад +7

      @@aranunjan9279 ദാമു ചേട്ടോ 😃 ☺️

    • @theerthanapc5660
      @theerthanapc5660 3 года назад +5

      eppol kandathe ullo

    • @sandhyavichu9299
      @sandhyavichu9299 3 года назад +3

      🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

    • @nrkmusics355
      @nrkmusics355 3 года назад +3

      Present 😁

  • @djkomban9721
    @djkomban9721 3 года назад +44

    Video കാണാത്തതിൽ സങ്കടം ആയിരുന്നു 😪😍

  • @vichuzzz3763
    @vichuzzz3763 3 года назад +28

    ജിയോ ചേട്ടൻ ഓരോ വീഡിയോയിലും നമ്മളെ കൊതിപ്പിച്ചു കൊല്ലുന്നു

  • @sha__mmas__4323
    @sha__mmas__4323 3 года назад +119

    വന്ന് വന്ന് കേക്ക് വരെ technology ആയോ 😀😀
    ജിയോ മച്ചാന്റെ ഓരോ കളികളെ

  • @PilotOnWheels
    @PilotOnWheels 3 года назад +524

    Super

  • @johnbritto4960
    @johnbritto4960 3 года назад +273

    അപ്പൊ ഇതിനെ ആണല്ലേ ഫുഡ്‌ ടെക്നോളജി എന്ന് പറയുന്നത് 😂😄

  • @vyshnavvyshakvyshnavvyshak3718
    @vyshnavvyshakvyshnavvyshak3718 3 года назад +37

    ചങ്കല്ല ചങ്കിടിപ്പാണ് എം ഫോർ ടെക് ❤❤❤❤

  • @sukanyarishi
    @sukanyarishi 3 года назад +1063

    കരിക്ക് കുടിച്ചു വരുന്നവർ ഇവിടെ കൂടി
    കേക്ക് കഴിച്ചോളൂ...👍👍👍

  • @harix__113
    @harix__113 3 года назад +261

    ആ പിള്ളേരുടെയൊക്കെ ഒരു ഭാഗ്യമേ....😋😋

  • @Chbruu3311
    @Chbruu3311 3 года назад +59

    ചേട്ടന്റെ വീടിന്റെ അടുത്ത് എങ്ങണം ആയ മതിയായിരുന്നു ❤️❤️❤️

  • @abdullaworld
    @abdullaworld 3 года назад +20

    കേക്ക് വെച്ച് Tech രീതിയിൽ Convert ചെയ്ത Jio Machan Poli Poli Poli 💥💥💥💥💥

  • @lsgaming5406
    @lsgaming5406 3 года назад +386

    അ അമ്മയുടെ ഒരു ഭാഗിയം ഇങ്ങനെ ഒരു മകനെ കിട്ടിയതിന്🥰

  • @raghumonraghu2940
    @raghumonraghu2940 3 года назад +350

    ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്തൊക്കെ കഴിവാണ് മെക്കാനിക്കൽ കുക്കിങ് അങ്ങനെ എക്ക്സ്ട്രാ...🤟😘😘🤟✌️

  • @sujatharetheesan9970
    @sujatharetheesan9970 3 года назад +153

    വിഡിയോ വന്നപ്പാട് കമന്റ് ബോക്സിൽ പോകേണ്ടിവന്നു😂

  • @simple_human123
    @simple_human123 3 года назад +39

    ആ പിള്ളേരൊന്നും രാത്രി ചോറ് ഉണ്ട് കാണില്ല, ജിയോ ചേട്ടൻ പെട്ടു 😂😂😂😜😜

  • @DarkBoyGaming
    @DarkBoyGaming 3 года назад +45

    യൂട്യൂബ്കാര് അവിടെ സംശയത്തിലായിരിക്കും
    Trending 1 ആർക്ക് കൊടുക്കണം എന്നതിൽ
    കേക്കിനോ..? അതോ കരിക്കിനോ..?😂🤭

  • @sreekumarskumar1171
    @sreekumarskumar1171 3 года назад +213

    Njan jio Josephinte biggest fan aah! Oru 10 like tharumo

  • @manavalan_from_dubai
    @manavalan_from_dubai 3 года назад +47

    എന്റെ വീടിന്റടുത്തെങ്ങും ഇതു പോലെയുള്ള ഒരു യൂടൂബർമാരുമില്ലല്ലോ *SAD* *LIFE* 🥺

  • @jerry5787
    @jerry5787 3 года назад +30

    ജിയോ ചേട്ടനും പിള്ളേരും
    സൂക്ഷിച്ചിരുന്നോ...........
    😔
    ഞങ്ങള്ള്
    കൊതിയിട്ടട്ടുണ്ട്🤤🤤
    കേട്ടോ 🧐
    😂😂😂

    • @jerry5787
      @jerry5787 3 года назад +3

      ശെരിക്കും കൊതിച്ചു ട്ടോ 😂😂

  • @aswaniaswani7325
    @aswaniaswani7325 3 года назад +95

    കരിക്ക് കുടിച്ചോണ്ടാ വരവെങ്കിൽ ഒരു പീസ് വോൾക്കാനോ കേക്ക് ടേസ്റ്റ് ചെയ്തുനോക്ക് മച്ചാന്മാരേ...🌈😉❤️❤️🤩🤩🤩🤩🤩👍

  • @thecreator1744
    @thecreator1744 3 года назад +168

    Next trending cake loaded...
    "THE VOLCANO CAKE"👌👌

  • @joyal47
    @joyal47 3 года назад +592

    M4 tech fans like adi 👍
    👇❤️🧡💛💚💙💜

    • @devadath_v3069
      @devadath_v3069 3 года назад +6

      ennem
      kuttaneee
      bro😊😊

    • @joyal47
      @joyal47 3 года назад +5

      @@devadath_v3069 😄

  • @karatbasheer5239
    @karatbasheer5239 3 года назад +7

    Praveen machankk ingane oru friendine kittiyadh bagyam....😍😎

  • @basihh_
    @basihh_ 3 года назад +20

    രണ്ടു വീട് വേണം ഒന്ന് m4 ടെക് ന്റെ അവിടെയും വില്ലേജ് ഫുഡ് ചാനലിന്റെ അവിടെയും 😍😄

  • @you2bersfansclub84
    @you2bersfansclub84 3 года назад +370

    ജിയോ ചേട്ടന്റെ വീടിനടുത്തേക്ക് താമസം മാറാണമെന്നുള്ളവർ ഉണ്ടോ....😇😝

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +43

    *സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😌😌😌❤😌😌❤ഉച്ച മാമു കഴിച്ച ശേഷം വീഡിയോ കാണുന്ന ആരൊക്കെ 😍😍അപ്പോ എല്ലാർക്കും 😌😌ഹാപ്പി നട്ടുച്ച ആശംസകൾ 😌😌😌😌😌😌😌😌*

  • @RushMichaelff
    @RushMichaelff 3 года назад +1

    Cheta sencer ulla anthikilum undakkuvo

  • @AbdulRauf.
    @AbdulRauf. 3 года назад +244

    *ഇന്ന് കരിക്ക് കണ്ടവർ ഉണ്ടോ എന്ന കമന്റ് വന്നോ...🤭🤭🤭*

    • @fahjas4712
      @fahjas4712 3 года назад +1

      Njan kandu

    • @leenasabu9138
      @leenasabu9138 3 года назад +1

      @മലപ്പുറം കാരൻ 🤔🙄

    • @whoami916
      @whoami916 3 года назад +6

      @മലപ്പുറം കാരൻ ayin

    • @_adharsh_mp6483
      @_adharsh_mp6483 3 года назад +5

      @മലപ്പുറം കാരൻ aynu ninakkenthada m***

    • @madgaming1561
      @madgaming1561 3 года назад +1

      @മലപ്പുറം കാരൻ 🤭🤭

  • @thrissurstreetportraits
    @thrissurstreetportraits 3 года назад +247

    അപ്പൊ ഇതിനെയാണല്ലേ ബുദ്ധി വിമാനം തന്നെ എന്ന് പറയാറുള്ളത് ...... ജിയോ മച്ചാൻ ഉയിർ ❤❤❤

  • @call_me_anji
    @call_me_anji 3 года назад +167

    ജീയോ ചേട്ടന്റെ വിടിന്റെ അടുത്ത് വാടകക്ക് കിട്ടുമോ വാടകയേ കാൾ ഇരട്ടി വിലയുള്ള സാധനങ്ങളാണ് അവിടന്നു കിട്ടുന്നേ

  • @vidhyasanthosh1351
    @vidhyasanthosh1351 3 года назад +1

    Pakshe njagalkk nalla eshtta pettu😋😋

  • @jeevakk1986
    @jeevakk1986 3 года назад +339

    എന്റെ മോൻ ജിയോന്റെ വലിയ fan ആണ് 3 വയസുള്ള kuttiyanu

  • @erictom8319
    @erictom8319 3 года назад +153

    1.1k comments in to two minutes !!!!
    PEVER VERU!!!

    • @smilercat3561
      @smilercat3561 3 года назад +1

      Sho njaan ippo enganayaaaa angatt power ayachi tharaaaa

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +129

    **ഇത് കണ്ടിട്ട് ഒന്നും ഉണ്ടാക്കാതെ പോക്കുന്ന
    മച്ചന്പിമാരും മച്ചാത്തിമാരും ഇവിടെ
    ഇവിടെ ബരൂ....!😇✌🏻**

  • @vn5533
    @vn5533 3 года назад +20

    പേര് പോലെ തന്നെ കാണാനും നല്ല രസമുണ്ടായിരുന്നു

  • @jaleelnp317
    @jaleelnp317 3 года назад +193

    അടുത്ത പ്രാവിശ്യം ഭൂമികുലുക്കത്തിൻ്റെ കേക്ക് ഉണ്ടാക്കണം🤘🏽

  • @shabeenaameen8832
    @shabeenaameen8832 3 года назад +245

    ജിയോചേട്ടനെ ഇഷ്ടമുള്ളവർ like അടി 👍👍

  • @akmfacts2128
    @akmfacts2128 3 года назад +15

    Variety കൾ കൊണ്ട് അമ്പരിപ്പിക്കുന്ന jio ചേട്ടൻ പൊളിയല്ലേ ❤❤❤

  • @loligamer5757
    @loligamer5757 3 года назад +12

    ആരുടെ ബുദ്ധിയാണ് ഇത് 😀😀😀പൊളി കേക്ക് 👌👌👌ജിയോ ചേട്ടൻ to ഇന്റലിജെന്റ് 😂😂😂

  • @swalieeye3197
    @swalieeye3197 3 года назад +10

    RUclips തുറന്നപ്പോ ഒരു ഭാഗത്തു കരിക്കും ഒരു മച്ചാനും🤩

  • @hanschristosam3145
    @hanschristosam3145 3 года назад +240

    The kids who ate the cake are very lucky!do u agree?😂😜

  • @praveennaveen229
    @praveennaveen229 3 года назад +293

    നമ്മൾ വല്ലോം ജീയോ ചെട്ടന്റെ അനിയനായിരിക്കണം പോളിയല്ലേ

  • @firozma653
    @firozma653 Год назад

    Mini air compressor evide ninn vanghichu please reply

  • @fishing8807
    @fishing8807 3 года назад +189

    ആദ്യമായിട്ടാണ് ഒരു കമെന്റിനു ഇത്രെയും ലൈക്‌ കിട്ടുന്നത്

  • @-gk8084
    @-gk8084 3 года назад +131

    *വീടിയോ മുഴുവൻ കാണുന്നതിന് മുമ്പേ കമന്റ് വായിക്കാൻ വന്നവരുണ്ടോ.....* 😁😁

  • @mumthaztpc6187
    @mumthaztpc6187 3 года назад +139

    M4 tech fans എത്ര പേർ ഉണ്ട്
    👍
    👇

  • @vortex_shade
    @vortex_shade 3 года назад +36

    world record adikkate
    💕💝💞💖💟💕💝💞💖💟💕💝💞💖💟💕💝💞💖💟💕💝💞💖💟

  • @indhiraedarppilly4047
    @indhiraedarppilly4047 3 года назад +192

    പ്രവീൺ മച്ചാനായിട്ട് ജനിച്ചാമതിയായിരുന്നു 😜😜😜😂😂🤣🤣😁😁

  • @emmanuelthomas8
    @emmanuelthomas8 3 года назад +46

    അങ്ങനെ ഇന്നും വീണ്ടും ഒരുമിച്ചു കരിക്കുമായി ഏറ്റുമുട്ടി ⚡️⚡️⚡️

  • @adwaids2824
    @adwaids2824 3 года назад +162

    ഞാൻ നാള്ള അങ്ങോട്ട് വരാം geo ചെട്ടാ എന്നിക്ക് ഒരു പീസ് വൈകണ്ണാ
    പ്ലീസ്

    • @vaishnavi.k7841
      @vaishnavi.k7841 3 года назад +3

      Geo അല്ല jio..😓😂😂😂😂

    • @jephinjoy9539
      @jephinjoy9539 3 года назад

      @@vaishnavi.k7841 athe

    • @njworld3463
      @njworld3463 3 года назад +1

      മണ്ടൻ പേര് പോലും അറിയില്ല

    • @jasminjazzz8007
      @jasminjazzz8007 3 года назад

      Mallu honeybees 🐝 channel kude kandu nokku Poli aaanu

  • @ayyappankuttan6298
    @ayyappankuttan6298 3 года назад

    Jio chetta cake undakkunnadhinde kude cream egg kondu undakkunadhu kudi edammo plzzzzzz..

  • @________1671
    @________1671 3 года назад +66

    JIO ചേട്ടന്റെ അയൽക്കരക്കാൻ ആഗ്രഹമുള്ളവർ ആരൊക്കെ????

  • @royalmc860
    @royalmc860 3 года назад +42

    ഈ cretivity kkann nammal like അടിക്കേണ്ടത് അല്ലാത്ത പ്രാങ്കോളികളുടെ prankin അല്ല

  • @shanuvenchempu8842
    @shanuvenchempu8842 3 года назад +91

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ഒരു ഹാജർ ഇട്ടു പോടെയ് 👇😂😁

  • @captian6704
    @captian6704 3 года назад +2

    ഇതെന്ന എല്ലാം വീഡിയോയിലും ബ്ലാക്ക് ഷർട്ട്‌ ഇടുന്നത് 😘😘😘😘😘ഏതായാലും pwoli 😘😘

  • @najivlog00000
    @najivlog00000 3 года назад +159

    Jio fan like

  • @doraemon9686
    @doraemon9686 3 года назад +73

    M4 tech fans like adii 👍👍💥💕

  • @muhammadfasal3745
    @muhammadfasal3745 3 года назад +52

    കേക്ക് കാണുമ്പോ തന്നെ വായിൽ⛴️⛴️ കപ്പൽ ഓടുന്നു

  • @whiprogaming5409
    @whiprogaming5409 3 года назад +1

    Chettan Vere level aanu

  • @sharathsharathsharath2475
    @sharathsharathsharath2475 3 года назад +14

    ഒരു കഷ്ണം ആട മാറ്റി ബെച്ചേക്ക് ഞാൻ കാസ്രോട്ട്ന്ന് പുറപ്പെടലായി..... 🤗🤗🥰

  • @tavelingishtam8013
    @tavelingishtam8013 3 года назад +26

    ചേട്ടന്റെ സംസാരം ഇഷ്ടപെടുന്നവർ 💞💞💞💞

  • @CookwithNasi
    @CookwithNasi 3 года назад +41

    Like അടിച്ചു power വരട്ടെ👍👍♥️♥️♥️

  • @azimazim1936
    @azimazim1936 3 года назад +1

    Chettan Aakkunnadh Andhellum Rasulladdinddaa
    Allum Poli Aalle...

  • @nihalp9480
    @nihalp9480 3 года назад +98

    Notification വന്നപ്പം തന്നെ എടുത്ത് കണ്ടവർ ഉണ്ടോ

  • @CANVASARTS123
    @CANVASARTS123 3 года назад +29

    അവിടെയുള്ള പിള്ളേരുടെ ഒക്കെ ഭാഗ്യം😌

  • @najaaad.m
    @najaaad.m 3 года назад +50

    എല്ലാവർക്കും കേക്കിന്റെ വലിയ piece കൊടുത്ത് ചെറിയ piece മാത്രം കയിച്ച jio മച്ചാൻ ഇന്നത്തെ hero...🔥❤

    • @sathyanpfernando5087
      @sathyanpfernando5087 3 года назад +2

      Camera munnil cheriya piece kazhikkukayum, Behind the scenesill bakkiyullathu motham kazhikkanulla jio machante psychological move ayirunnu athu😎😎😎

    • @najaaad.m
      @najaaad.m 3 года назад +1

      @@sathyanpfernando5087 😂🔥🙄

  • @malayalamfamoussongs2231
    @malayalamfamoussongs2231 3 года назад +1

    sugar vannite kuttiole hospitalil anno

  • @Funhub93
    @Funhub93 3 года назад +63

    ഞാൻ jio മച്ചാന്റ വീടിന്റെ
    അടുത്ത് ന്യൂ വീട്‌ എടുത്തു
    ഇനി എനിക്ക് കേക്ക്
    കഴിക്കാ
    🤤🤤🤤🤤

  • @riyaspk915
    @riyaspk915 3 года назад +61

    സ്പഞ്ച് കേക്ക് മുറിച്ച് ഷെയപ്പ് ആക്കി ബാക്കി വന്നത് എന്തേയെന്ന് ആലോചിക്കുന്ന ഞാൻ 🤔

  • @Ok-3abcd
    @Ok-3abcd 3 года назад +57

    Jio ഇണ്ടാക്കിയതോണ്ട് പറയുവല്ല ഡയലോഗ് miss ചെയ്തവർ ഇണ്ടോ 😁

  • @rahenaanzar6744
    @rahenaanzar6744 3 года назад +1

    Machan Vera level aan njaanum apoo nammal 2 paarum Vera level squar team thanne aanalllooo

  • @Vendakkaaaa
    @Vendakkaaaa 3 года назад +33

    സ്വന്തം കമെന്റിനു like ഇടുന്നവർ ഉണ്ടോ 😁😁

  • @aaronsunny8823
    @aaronsunny8823 3 года назад +12

    ഇതൊക്കെ കണ്ടുനിൽക്കുന്ന praveen machane സമ്മതിക്കണം 😋😋

  • @SrxpuDude
    @SrxpuDude 3 года назад +28

    കരിക്കും കേക്കും എല്ലാം കൂടി കഴിച്ച് വയറു നിറഞ്ഞു!❤️😌😌💥😁

  • @bharathkrishnam.v8398
    @bharathkrishnam.v8398 3 года назад

    cheta Aurdino led cube undakamo?

  • @junaidmuhammed3839
    @junaidmuhammed3839 3 года назад +27

    അവിടെ പറമ്പ് കൊടുക്കാൻ ഉണ്ടോ. എന്നാൽ അവിടെ വീട് കയറ്റമായിരുന്നു 😜

  • @muhmmedahsan1056
    @muhmmedahsan1056 3 года назад +55

    M4 tech
    Fans like
    Adi

  • @nishajayakumar7521
    @nishajayakumar7521 3 года назад +31

    Cake കണ്ടപ്പോൾ, ഒരു ആയിരം cake എന്റെ മുന്നിൽ വന്നാലോ എന്നു തോന്നി 🎂🎂🍰 🥰

  • @ABHIJITH-f2h
    @ABHIJITH-f2h 3 года назад +7

    14:47 he is a real and truth boy

  • @junaidpulath3299
    @junaidpulath3299 3 года назад +107

    Jiyo chetten fans like adi

  • @roshnirl
    @roshnirl 3 года назад +4

    കരിക്കും M4 tech ഉം തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വേണം കരുതാൻ

  • @aadarshmukundhan
    @aadarshmukundhan 3 года назад +17

    ജിയോ ചേട്ടനു അറിയാത്ത ജോലികൾ ഒന്നുമില്ല😁😁👌👌👌

  • @hippper6232
    @hippper6232 3 года назад +2

    Machane lafing caleng cheyoo please

  • @safwanpk1314
    @safwanpk1314 3 года назад +47

    M4 tech fans oru 10 like❤️
    🙏

    • @Pyaruu
      @Pyaruu 3 года назад +2

      Mm

  • @PAPA_DJ
    @PAPA_DJ 3 года назад +254

    ഇങ്ങേരുടെയോ ഫിറോസ് ഇക്കായുടേയോ വീടിന്റെ അടുത്തു 1 സെന്റ് ഭൂമി എങ്കിലും വിൽക്കാൻ ഉണ്ടെങ്കിൽ ഉടനെ അറിയിക്കുക, വില പ്രശ്നം അല്ല

  • @kannappyvlogs1541
    @kannappyvlogs1541 3 года назад +26

    First like

  • @rajeshk_
    @rajeshk_ 3 года назад

    please oru simple bottle art Cheyumo

  • @achammamathew3470
    @achammamathew3470 3 года назад +14

    Jio chettan fans like ❤️❤️❤️അടി

  • @shuaibmuhammad3604
    @shuaibmuhammad3604 3 года назад +5

    അത് rainbow colour ആണെങ്കിൽ.
    അടിപൊളി rainbow lava cake ആയേനെ.
    ❤️❤️❤️

  • @achuachz3862
    @achuachz3862 3 года назад +5

    ചേട്ടൻ പൊളിയാ 😍😍😂😂

  • @statusfactory9226
    @statusfactory9226 3 года назад +1

    Pull me up cake undakkunna video cheyyamo