സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ. വല്ലാത്തൊരു നൊമ്പരമാണ് സാർ ഈ പാട്ട് ഞാൻ കരഞ്ഞു സാർ നല്ല ഫീലോടെ പാടി .കരയരുതേ മനസ്സേ.. നീയിനി കനവുകൾ തേടി അലയരുതേ...👌👌👌👌🌹🌹🌹🌹🙏🙏🙏🙏👍
Smt രമാദേവി പറഞ്ഞത് എത്ര ശരിയാണ്... മനസ്സ് അറിയാതെ നൊന്ത് പോകുന്നു... അങ്ങ് എത്ര നന്നായി പാടിയിരിക്കുന്നു... One of the toughest songs, rendered brilliantly well... Congratulations... 👍🌷🙏
മനസ്സ് എവിടെയൊക്കെയോ എത്തി. ഏട്ടൻ്റെ ശബ്ദം ഹൃദയത്തിൻ്റെ ആഴങ്ങളിലീക്ക് ഇറങ്ങി ചെന്നു. സൂപ്പർ സൂപ്പർ ❤️❤️👍👍 പാട്ട് ഓഫ് ചെയ്താലും പിന്നെയും ചെവിയിൽ മുഴങ്ങി കേൾക്കുന്നു🙏
❤️, എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെങ്കിൽ ഈ പാട്ട് കേട്ട് കരഞ്ഞു തീർക്കാം, അത്രയും മനസ്സിനെ സ്വാധീനിക്കുന്ന വരികളാണ് ഒപ്പം സജിയുടെ വോയിസും ഒരുപക്ഷേ ഈ കമന്റിന് സജി ലൈക്ക് ഇട്ടു എന്ന് വരില്ല, അങ്ങനെയാണല്ലോ ഇഷ്ടപ്പെടാത്ത കമന്റിനൊന്നും ലൈക്ക് ഇടാറില്ലല്ലോ,, നല്ല കാര്യം സജി, 👌👍
ഇത്, ഒരു പാട്ടാണ്, പക്ഷേ, ഇതിലെ ഓരോ വരികളും, നമ്മുടെയൊക്കെ, ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു,, ഓരോ വരികളും, അതിന്റെ തായ് ഫീൽ ഉൾക്കൊണ്ട്, അതിമനോഹരമായി പാടിയിരിക്കുന്നു, സജി, 👍
Too good Sajith❤️❤️❤️👍. Actually each lines are lessons for a good and humble living. Your singing made the lines even more meaningful. Great going dear🥰🥰👏👏
Lyrics really hit hard inside emotionally.. Very beautiful voice... Sir you are gifted with a marvelous voice... My mom Remadevi... She is your big fan.. Everyday she find some time to listen to your marvelous singing... ❤❤❤❤❤❤
❤️ പണ്ടേ ഈ പാട്ടു കേൾക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് അറിയാതെ തന്നെ സങ്കടം വരും ഹൃദയസ്പർശിയായ വരികൾ, ഓരോ വരികളിലെയും ഫീൽ മനസ്സിനെ നൊമ്പരപ്പെടുത്തും, കരയരുതേ മനസ്സേ എന്നു പറഞ്ഞാലും അറിയാതെ കണ്ണുനീർ വന്നു പോകും, പ്രത്യേകിച്ച് സജിയുടെ വോയിസിൽ കേൾക്കുമ്പോൾ, ❤️🙏👍
രാവിലെ കരയിപ്പിച്ചല്ലോ ഏട്ടാ❤️❤️❤️ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച പാട്ട്. എന്തൊരു ഫീൽ ❤️❤️ പാട്ട് കേട്ടുകഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി🙏🙏 ഏട്ടൻ്റെ voiceil കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക ഫീൽ ആണ് അത്രക്കും ഇഷ്ടം🌹🌹
ഒരുപാട് ഇഷ്ടമുള്ള പാട്ട്. അർത്ഥവത്തായ വരികൾ എല്ലാ ഭാവവും ഉൾക്കൊണ്ട് പാടി. 👏🏻👏🏻👏🏻
സ്മുളിലെ ചേട്ടാ സൂപ്പർ ആയിട്ടു പാടിട്ടോ. ഈശ്വരൻ അനുഗ്രഹിച്ച ഗായകൻ 🙏🙏🙏
Sajith oru day polum ella sajithnte songs kelkade ,god bless
പാടി എൻറെ mood കളഞ്ഞു. മനോഹരമായി പാടി.സജിത്ത് ചിരിച്ചു കൊണ്ട് പാടുന്നതു കാണാനാണ് എനിക്ക് ഇഷ്ടം.കരഞ്ഞു പോയി😮😮😮😮😮🎉🎉🎉🎉🎉
Super super
❤️❤️❤️❤️❤️❤️
സ്വാർത്ഥമല്ലേ.... അവിടെ .. ചെറിയൊരു മിസിംഗ് ..എന്തുപറ്റി.... കുഴപ്പമില്ല... പറഞ്ഞെന്നേയുള്ളു...നന്നായി പാടി...
സ്വപ്നങ്ങളെ വീണുറങ്ങൂ, മോഹങ്ങളെ ഇനി ഉറങ്ങൂ, ഗംഭീരം, 🙏👍
Thankyou sajith singer
അതിമനോഹരം സജിത്ത് 👌😍അർഥവത്തായ വരികളിൽ അടങ്ങിയിട്ടുള്ള മുഴുവൻ ഭാവവും സജിത്തിന്റെ ആലാപനത്തിലും നിറഞ്ഞു നിന്നു. അതീവഹൃദ്യം ..ഭവാർദ്രം 🌹❤️
🙏👌🌹👍
നല്ല ഒരു സോങ് വളരെ നന്നായി പാടി ഒർജിനൽ പാട്ട് പോലെ തന്നെ ഇതിൽ കൂടുതൽ ഇനി പാടാൻ ഇല്ല വളരെ വളരെ നന്നായിട്ട് ഉണ്ട് ഒത്തിരി ഇഷ്ട്ടം ആയി 👌👌👌🙏🙏🙏🌹🌹🌹
സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ. വല്ലാത്തൊരു നൊമ്പരമാണ് സാർ ഈ പാട്ട് ഞാൻ കരഞ്ഞു സാർ നല്ല ഫീലോടെ പാടി .കരയരുതേ മനസ്സേ.. നീയിനി കനവുകൾ തേടി അലയരുതേ...👌👌👌👌🌹🌹🌹🌹🙏🙏🙏🙏👍
സജിത്ത് അതി ഹൃദ്യമായി പാടി ഈ പാട്ട് കേൾക്കുമ്പോളൊക്കെ മനസ്സി ൽ കണ്ണുനീർ വന്ന് നിറയും അഭിനന്ദന ങ്ങൾ സജിത്ത്
ചേച്ചി ... 🙏👍
🙏,
Smt രമാദേവി പറഞ്ഞത് എത്ര ശരിയാണ്...
മനസ്സ് അറിയാതെ നൊന്ത് പോകുന്നു...
അങ്ങ് എത്ര നന്നായി പാടിയിരിക്കുന്നു...
One of the toughest songs, rendered brilliantly well...
Congratulations...
👍🌷🙏
🙏🙏
🙏
മനസ്സ് എവിടെയൊക്കെയോ എത്തി.
ഏട്ടൻ്റെ ശബ്ദം ഹൃദയത്തിൻ്റെ ആഴങ്ങളിലീക്ക് ഇറങ്ങി ചെന്നു.
സൂപ്പർ സൂപ്പർ ❤️❤️👍👍
പാട്ട് ഓഫ് ചെയ്താലും പിന്നെയും ചെവിയിൽ മുഴങ്ങി കേൾക്കുന്നു🙏
ജീവിതം എന്തെന്നുപറഞ്ഞുതരുന്ന അർത്ഥവത്തായ വരികൾ. മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
അതെ, 🙏
❤️❤️❤️❤️❤️❤️🎉♥️🌹❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️
Beautiful rendition mr sajith nambiar with your pleasant face
Awesome 👍 Soulful rendition 🙏Meaning full lyrics 👌 🙏 No words to say... Outstanding 👍👍🌹🌹🌹🌹Song selection 👍
എത്ര, നന്നായി, പാടിയിരിക്കുന്നു, സജീ.... കമന്റ് ഇടാതെ വയ്യ...
❤️, എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെങ്കിൽ ഈ പാട്ട് കേട്ട് കരഞ്ഞു തീർക്കാം, അത്രയും മനസ്സിനെ സ്വാധീനിക്കുന്ന വരികളാണ് ഒപ്പം സജിയുടെ വോയിസും ഒരുപക്ഷേ ഈ കമന്റിന് സജി ലൈക്ക് ഇട്ടു എന്ന് വരില്ല, അങ്ങനെയാണല്ലോ ഇഷ്ടപ്പെടാത്ത കമന്റിനൊന്നും ലൈക്ക് ഇടാറില്ലല്ലോ,, നല്ല കാര്യം സജി, 👌👍
ഇത്, ഒരു പാട്ടാണ്, പക്ഷേ, ഇതിലെ ഓരോ വരികളും, നമ്മുടെയൊക്കെ, ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു,, ഓരോ വരികളും, അതിന്റെ തായ് ഫീൽ ഉൾക്കൊണ്ട്, അതിമനോഹരമായി പാടിയിരിക്കുന്നു, സജി, 👍
Adipoli bro
Super super super.Congrats.❤
Great Saji, Great, 🙏👍
സജിത്ത് ഭായ് സൂപ്പർ നന്നായി പഠി❤👌👍🌹
Supersonggayakaneafinathikunnu
Veryexllent
കളിയും ചിരിയും വിടരും നാളുകൾ,കദനത്തിലേക്കുള്ള യാത്രയല്ലേ,....എത്ര സത്യം,,
❤
🙏, Great, great, Saji, 💐👍👍
Excellent. Great feel👌🏻God bless
This one is also wonderful like every other song.
സൂപ്പർ 👌👌💯💯❤️❤️👏👏
❤❤❤❤❤❤❤sooooper ആയിട്ട് പാടി..
👍 Valare nannayittundu
Very very super
Great 👍👍❤️❤️
Entha feel fantastic❤❤
Amazing
Super
നമസ്കാരം, 🥰🌹👍
Wounterfulfeelsidgth❤
Too good Sajith❤️❤️❤️👍. Actually each lines are lessons for a good and humble living. Your singing made the lines even more meaningful. Great going dear🥰🥰👏👏
🥰🙏
തുടക്കം തന്നെ, അതിമനോഹരം, 👍
ഇനി ഉറങ്ങു,, എന്താ പറയാ,, Saji, 👍🙏
താങ്കളുടെ song selection 👌💕
Superb 👌👌👌👌❤️🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
❤❤❤nice
ആഹാ... എന്ത് രസമായി പാടി സജിത്...💕💕💕 അതിമനോഹരം 👌👌👌👌🌹🌹🌹🌹
🙏അതെ, 👍
Lyrics really hit hard inside emotionally.. Very beautiful voice... Sir you are gifted with a marvelous voice... My mom Remadevi... She is your big fan.. Everyday she find some time to listen to your marvelous singing... ❤❤❤❤❤❤
Hello molu👍🌹
❤😊🤗
@@SajithNambiar hello sir.. Thank u for your reply ❤🖇
@@adithyannamboothiri.5736 Broii love ❤❤❤
Molu 🥰👍
Excellent singing my dear brother ❤️❤️👍👍👍🌹🌹🌹🌹🌹
വേറൊരു ലോകത്തിൽ ആയിപോയി.
ഒന്നും പറയാൻ പറ്റുന്നില്ല 🙏🙏
Great great great 👍👍👍👍
സുപ്പർ വോയ് സ്
❤ur voice bro
👌👌💐
❤️ പണ്ടേ ഈ പാട്ടു കേൾക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് അറിയാതെ തന്നെ സങ്കടം വരും ഹൃദയസ്പർശിയായ വരികൾ, ഓരോ വരികളിലെയും ഫീൽ മനസ്സിനെ നൊമ്പരപ്പെടുത്തും, കരയരുതേ മനസ്സേ എന്നു പറഞ്ഞാലും അറിയാതെ കണ്ണുനീർ വന്നു പോകും, പ്രത്യേകിച്ച് സജിയുടെ വോയിസിൽ കേൾക്കുമ്പോൾ, ❤️🙏👍
ശരിയാണ് ചേച്ചി. ഞാനും കരഞ്ഞുപോയി.ഒരു പ്രത്യേക ഫീൽ 🙏🙏
@@manjushaneelakandhan9837 Manjush ❤️🙏... Good night,
നന്നായി പടിട്ടുണ്ട്. Nice voice..
👌👏👏👏👏👍🌹
Superb & soulful singing dear Sajith 👌👌
Kettu maranna oru gaanavum ! Thank you for this musical treat 🤗
👍👍🌹🌹
ഹൃദയ സ്പർശിയായ വരികൾ ഹൃദ്യമായി ഫീലോടെ പാടി. നന്നായിട്ടുണ്ട്. 👍 ആശംസകൾ 🌹🌹👏👏👏
അതിമനോഹരം Sajith 🌹🌹
Vereysadsongbutmyheart isfeelingOldSongisVereyGood
This is one of my favorite songs. Excellent singing. Congratulations and all the best.
🙏❤️, feelfull Singing, 🙏🌹👍
❤🖇
Kalkkanagrahich song sajithunu thans
Excellent singing Saji🎉
Very nice 👌🏼👌🏼👌🏼👌🏼good singing 👏👏👏👏💕💕💕🤝
🙏🙏👍
❤❤👌👌👌
❤❤❤❤
സൂപ്പർ സോങ് സ്വപ്നങ്ങളും മോഹങ്ങളും അല്ലേ മനുഷ്യനെ ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സൂപ്പർ വോയിസ് ഗുഡ് സെലെക്ഷൻ ഗോഡ് ബ്ലെസ് യൂ
💯👍👍👍🙏
🙏, 🙏
രാവിലെ കരയിപ്പിച്ചല്ലോ ഏട്ടാ❤️❤️❤️
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച പാട്ട്.
എന്തൊരു ഫീൽ ❤️❤️
പാട്ട് കേട്ടുകഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി🙏🙏
ഏട്ടൻ്റെ voiceil കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക ഫീൽ ആണ്
അത്രക്കും ഇഷ്ടം🌹🌹
ഈ പാട്ട് ആസ്വദിക്കുന്നതിനേക്കാൾ അനുസരിക്കുന്നതാണ് ഈ കാലഘട്ടത്തിൽ നല്ലത്. എന്തായാലും ചേട്ടൻ നന്നായി പാടി. അഭിനന്ദനങ്ങൾ ❤️
🙏🙏👍👍👍👍👍👍🙏
കോളേജ് ദിനങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്.... Super song & singing.... 👌👌👌
ഈശ്വരൻ്റെ ഈ വരദാനം എന്നും ഇതുപോലെ കാത്തു സൂക്ഷിക്കുവാൻ എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
ഒരുപാട് ഒരുപാട് നന്ദി🙏 സ്നേഹം❤️
👍
Very feelfull song ❤❤. Heart touching..😊🤗.
❤🖇
Soulful rendition Sajith..❤👌👌👌❤😍🥰
❤️
ഒരുപാട് ഇഷ്ട്ട മുള്ള ഗാനം 💕🎼ബ്രോ നന്നായി പാടി 💕🎼👍🏻🙏
Nice
But
Fealing
Sad
Lovely...
🤝👍🙏
Goodmorning sir..nice singing 👌👌❤️❤️ congrats and thank you for this beautiful song.. have a good day sir..👍👍🥰🥰
വളരെ നന്നായിട്ടുണ്ട് സർ, എനിക്ക് വല്യ ഇഷ്ടമുള്ള ഗാനമാണ്
Excellent 👍 Soulful rendition 👌 Heart touching lyrics and outstanding performance 👍 Congratulations for your amazing voice 👏👏🌹🌹🥰
Cheruppathil sthiram padikontirunna songaanu
Excellent sining sir...
മനോഹരഗാനം.....അർത്ഥവത്തായ വരികൾ......അതിമനോഹരമായി ആലപിച്ചു 🌹🌹
Super 🌹🌹👌👌💐💐💐🤩🤩
🌹👌സൂപ്പർ 👌🌹
ബ്യൂട്ടിഫുൾ 👌👌🥰🥰
Great, dear brother, ❤️🌹🙏
One of my favourite song...Thank you so much Sajith Bhai....🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Beautiful ❤️❤️🌹🌹🌹q
Nice old song.
👌👌👌❤❤❤