Pakal Vartha LIVE |ദുരന്തത്തിലും കൊള്ളയോ? |Kerala Disaster Funds |Wayanad Disaster|Kerala Government

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Pakal Vartha LIVE : Wayanad ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവന്നു. ഒരോന്നിനും ചിലവാക്കിയത് സാധാരണയിൽ നിന്നും നിരവധി ഇരട്ടി തുകയാണ് . വോളന്റിയർമാരുടെ ഭക്ഷണചിലവായി കാണിച്ചിരിക്കുന്നത് 10 കോടി രൂപയാണ്, ദുരന്തമേഖലയിൽ വെള്ളക്കെട്ട് ഒഴിവാക്കിയതിന് 3 കോടി രൂപ, വാളണ്ടിയർമാരുടെ ഗതാഗതത്തിന് നാല് കോടി, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2.76 കോടി രൂപ, ബെയ്ലി പാല നിർമാണത്തിന് ഒരു കോടി രൂപ.ഇങ്ങനെയാണ് കണക്ക്.
    The shocking figures for the amount spent by the government on the Wayanad disaster have been revealed. The expenses for each item are significantly higher than usual. The costs include: ₹10 crore for volunteer meals, ₹3 crore for floodwater removal in the disaster area, ₹4 crore for volunteer transportation, ₹2.76 crore for body disposal, and ₹1 crore for the construction of a Bailey bridge. This is how the figures add up.
    #pakalvarthalive #wayanadlandslideupdates #punchirimattam #cmpinarayivijayan #wayanadupdats #mundakkaitragedy #landslidecctvvisual #rahulgandhi #pmmodi #chooralmala #news18kerala #malayalamnews #news18malayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 6

  • @vidyavidya7165
    @vidyavidya7165 3 дня назад +6

    മാരാർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ... ഇത് ചോദ്യം ചെയ്യാൻ ആരും ഇല്ലേ

  • @ratheeshr6858
    @ratheeshr6858 3 дня назад +1

    എങ്ങനെ ഉണ്ട് മാരാർ പറഞ്ഞത് 👍🏻👍🏻100%കറക്റ്റ് ആണ്

  • @vidyavidya7165
    @vidyavidya7165 3 дня назад +1

    കോടിയിൽ കുറഞ്ഞ കണക്കു ഇല്ലേ.... നേരിട്ട് സഹായിച്ചവർ മണ്ടൻന്മാര് ആയി...

  • @ANila-mq1we
    @ANila-mq1we 2 дня назад

    കേന്ദ്ര സർക്കാരിൽ നിന്നും fund maximum കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ഒരു എസ്റ്റിമേറ്റ് കൊടുത്തത് എന്ന് പറയുന്നത് ശരി ആണോ....മുമ്പ് 6000 കോടി രൂപയുടെ എസ്റ്റിമേറ്റ് കൊടുത്തപ്പോൾ 2500 കോടി ആണ് അനുവദിച്ച് നൽകിയത് എന്നൊക്കെ പറയുന്നൂ

  • @suseelatharavanaat252
    @suseelatharavanaat252 3 дня назад

    Fake newses Cant u not stop