പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും | Kerala Actress Assault Case
HTML-код
- Опубликовано: 19 сен 2024
- Kerala Actress Assault Case : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചത് . ഒരാഴ്ചക്കുള്ളിൽ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ച് അപേക്ഷ പരിഗണിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
The trial court will consider the bail plea of Pulsar Suni, the first accused in the actress assault case, today. Based on the Supreme Court order
Pulsar Suni submitted the bail application yesterday. The order of the Supreme Court is to decide the bail conditions and consider the application within a week
#pulsarsunibail #actressattackcase #dileepcase #caseagainstdileep #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...