ഈ ചിത്രം സഫലമാകണം. നിരവധി സഹസംവിധായകരെ ആത്മവിശ്വാസമുള്ള സ്വതന്ത്ര സിനിമാ സംവിധായകരാക്കിയ മഹാനടനാണ് ശ്രീ.മമ്മൂട്ടി. വർഷങ്ങളായി തൻ്റെ സിനിമാസ്വപ്നങ്ങളെ താലോലിച്ചുകൊണ്ടുറങ്ങുന്ന ശ്രീ.അരുൺ രാജിന് ഒരു സംവിധായകനായിപുതുജീവൻ നൽകാൻ മമ്മൂട്ടി എന്ന നടൻ കാരണഭൂതനാകുന്നതിൽ വളരെ സന്തോഷം. ഈ സിനിമയും ശക്തമായ ഒരു സിനിമയായിരിക്കും.
മമ്മൂക്കയെ വെച്ച് ഈ സിനിമയെങ്ങാനും ഇറങ്ങിയാൽ..... അദ്ദേഹത്തിന്റെ സ്ഥാനം പഴശ്ശിരാജയ്ക്കും ചന്തുവിനുമൊക്കെ ഒരുപാട് മുകളിലായിരിക്കും പടം പൊളിഞ്ഞാലും ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റും 😔
@@malluskitchenvlog1971ആദ്യ പടം മമ്മൂട്ടിയെ വെച്ചാണ് പക്ഷെ വാത്സല്യൂവുമല്ല നിങ്ങൾ പറഞ്ഞ സിനിമയും അല്ല. ഒരു സന്ദേശം കൂടി എന്ന സിനിമയാണ്. താങ്കളും ഇടക്ക് ഗൂഗിൽ സെർച്ച് ചെയ്യുന്നത് നന്നായിരുക്കും.😁
ഇതൊക്കെ മമ്മൂക്ക അറിഞ്ഞോ ചേട്ടാ... 🤣100 കോടി ബഡ്ജറ്റിൽ ആണ് ഈ സിനിമ എങ്കിൽ ഉറപ്പിച്ചോ ഈ സിനിമ മമ്മൂക്ക ചെയ്യില്ല...മമ്മൂക്കയെ വച്ച് ചെയ്യാനിരുന്ന സിനിമ ഇതാ മറ്റൊരു നടനെ വച്ച് ചെയ്യുന്നു... എന്നതാണ് നടക്കാൻ പോകുന്നത് എന്ന് 100% ഉറപ്പാണ്... ആവശ്യത്തിന് പബ്ലിസിറ്റിയും ആകും, മമ്മൂക്ക അറിഞ്ഞുകൊണ്ടുള്ള ഒരു കളി 🤣🤣
ഈ ചിത്രം സഫലമാകണം. നിരവധി സഹസംവിധായകരെ ആത്മവിശ്വാസമുള്ള സ്വതന്ത്ര സിനിമാ സംവിധായകരാക്കിയ മഹാനടനാണ് ശ്രീ.മമ്മൂട്ടി. വർഷങ്ങളായി തൻ്റെ സിനിമാസ്വപ്നങ്ങളെ താലോലിച്ചുകൊണ്ടുറങ്ങുന്ന ശ്രീ.അരുൺ രാജിന് ഒരു സംവിധായകനായിപുതുജീവൻ നൽകാൻ മമ്മൂട്ടി എന്ന നടൻ കാരണഭൂതനാകുന്നതിൽ വളരെ സന്തോഷം. ഈ സിനിമയും ശക്തമായ ഒരു സിനിമയായിരിക്കും.
പടത്തിനു വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️കതിരവൻ ♥️♥️♥️♥️mammookka 🥰❤️🥰❤️🥰❤️❤️❤️❤️
Mega star mega move ❤
കൃമികടിയുള്ളവർ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടേയിരിക്കും അതൊരു അസുഖമാണ്
മമ്മൂക്കയെ വെച്ച് ഈ സിനിമയെങ്ങാനും ഇറങ്ങിയാൽ..... അദ്ദേഹത്തിന്റെ സ്ഥാനം പഴശ്ശിരാജയ്ക്കും ചന്തുവിനുമൊക്കെ ഒരുപാട് മുകളിലായിരിക്കും
പടം പൊളിഞ്ഞാലും ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റും 😔
❤❤❤❤KATHIRAVAN❤❤❤❤
മമ്മൂക്ക ❤️😘😘😘❤️
കൊച്ചിൻ ഹനീഫ ആദ്യം സംവിധാനം ചെയ്ത സിനിമ ഒരു സന്ദേശം കൂടി ആണ്
Yes
Athane Megastar enne vilikkunnath.
ഒരു സിന്ദൂരപൊട്ടിൻ്റെ ഓർമ്മയ്ക്ക് കൊച്ചിൻ ഹനീഫ
മൂന്നു മാസങ്ങൾക്ക് മുമ്പ്
എന്ന സിനിമ യാണ്
കൊച്ചിൻ ഹനീഫ മമ്മുക്ക കൂട്ട് ക്കെട്ടിൽ വന്ന സിനിമ
💥🤝👍
ധ്രുവം,,,
പുലയരെ സ്നേഹം ഉണ്ടെങ്കിൽ മമ്മൂട്ടി ഈ പടം ചെയ്യും അല്ല പുലയരോട് ഇപ്പൊഴും മമ്മൂട്ടിക്ക് ആയിത്തo അനേങ്കിൽ മമ്മൂക്ക ഈ movie ചെയ്യില്ല
Sidurapuditetorma cohinhanifa 1
എ മാഷേ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത പടം മമ്മൂട്ടിക്ക് മുന്നേ റഹ്മാൻ വച്ചാണ് എടുത്തത് ഓർമ്മയുണ്ടാവില്ല പയ്യനല്ലേ
വീണ മീട്ടിയ വിലങ്ങുകൾ
ഇടക്കിടക്ക് ഗൂഗിൾ സെർച്ച് ചെയ്യുന്നത് നല്ലതാണ്
@@malluskitchenvlog1971ആദ്യ പടം മമ്മൂട്ടിയെ വെച്ചാണ് പക്ഷെ വാത്സല്യൂവുമല്ല നിങ്ങൾ പറഞ്ഞ സിനിമയും അല്ല. ഒരു സന്ദേശം കൂടി എന്ന സിനിമയാണ്. താങ്കളും ഇടക്ക് ഗൂഗിൽ സെർച്ച് ചെയ്യുന്നത് നന്നായിരുക്കും.😁
അവസാനം ബാബു ആന്റണി ആകാതിരുന്നാ മതി
അയ്യങ്കാളി ആയി മമ്മൂക്കയേക്കാൾ രൂപം കൊണ്ട് അനുയോജ്യൻ ബാബു ആന്റണി തന്നെയാണ്...
Ith nakatha cinima
ഇതൊക്കെ മമ്മൂക്ക അറിഞ്ഞോ ചേട്ടാ... 🤣100 കോടി ബഡ്ജറ്റിൽ ആണ് ഈ സിനിമ എങ്കിൽ ഉറപ്പിച്ചോ ഈ സിനിമ മമ്മൂക്ക ചെയ്യില്ല...മമ്മൂക്കയെ വച്ച് ചെയ്യാനിരുന്ന സിനിമ ഇതാ മറ്റൊരു നടനെ വച്ച് ചെയ്യുന്നു... എന്നതാണ് നടക്കാൻ പോകുന്നത് എന്ന് 100% ഉറപ്പാണ്... ആവശ്യത്തിന് പബ്ലിസിറ്റിയും ആകും, മമ്മൂക്ക അറിഞ്ഞുകൊണ്ടുള്ള ഒരു കളി 🤣🤣
പുലയനെ പിന്നെ നായരെന്ന് വിളിക്കണോ? മമ്മു ഏത് ഹിന്ദു വിരുദ്ധ സിനിമയും ചെയ്യും
ഇപ്പോഴും നിങ്ങളുടെ മനസ്സ് കക്കൂസ് പോലെയാണെന്ന് നിങ്ങൾ തെളിയിക്കുന്നു
ജാതി വിളിക്കേണ്ട കാര്യമെന്താണ് bro. ജാതി പേരിന്റെയൊപ്പം എന്തോ സംഭവമായി കൊണ്ടു നടക്കുന്ന നിന്നോടൊക്കെ എന്ത് പറയാൻ 😁
നിന്റ എല്ലാം ഉള്ളിലെ ജാതി വെറി പോടാ
നായ(ർ) ആയിരിക്കും അല്ലേ?
തന്തയില്ലാത്ത വാലുള്ള കിണ്ടി കൂട്ടികൊടുപ്പുകാർ മാത്രമായിരിക്കും ആയിരിക്കും ഈ സിനിമയെ എതിർക്കുന്നത്.
കതിരാവൺ... കേരളത്തിൽ ഒരു തരംഗം ആകും.. ശ്രീ അയ്യങ്കാളി പിന്നോക്ക ജനാവിഭാഗത്തിന്റ പടയാളി ‼️💙💙💙മമ്മൂട്ടി തന്നെ അതിന് ഒത്ത നടൻ 💚💚💚
സിനിമ ലോകത്തു മാത്രമല്ല, എല്ലാ മേഖലയിലും കേരളത്തിൽ ജാതി വർഗ്ഗീയത വളർന്നു കൊണ്ടിരിക്കുന്നു ഇത് കേരളത്തിന് തന്നെ, നാണക്കേട് ആണ്