കിടിലൻ നാടൻപാട്ട് | Comedy Utsavam | Viral Cuts

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @aneeshreenaaneeshreena1065
    @aneeshreenaaneeshreena1065 4 года назад +85

    പൊളിച്ചു ...നീ നാടൻ പാട്ടിന്റെ ചെറിയ മണിമുത്താണ് ...👌👌👌👌

  • @spookymy3497
    @spookymy3497 6 лет назад +1816

    അടി
    മക്കളെ ഇ കൊച്ചു
    മുത്തിനൊരു
    ലൈക്.മഞകിളിക്
    🤣🤣🙄🙄👍😙

  • @radhamani2811
    @radhamani2811 Месяц назад +2

    ബിജുക്കുട്ടൻ നല്ല പ്രോത്സാഹനമാണ് എല്ലാവർക്കും. God bless you

  • @__Krishna_Maanav__
    @__Krishna_Maanav__ 4 года назад +786

    എന്റെ പൊന്ന് മോനെ എന്ത് രസാടാ ഈ പാട്ട് മോൻ പാടുന്നത് കേൾക്കാൻ. ഈ മോനു വേണ്ടി ഒരു ലൈക്‌ തായോ 😍😍

  • @remyarajan
    @remyarajan 6 лет назад +143

    ദൈവാനുഗ്രഹം ഉള്ള കുട്ടി.... എത്ര മധുരമായാണ് പാടുന്നത്.. നന്നായി വരട്ടെ

  • @AnusiyasShinu
    @AnusiyasShinu 4 года назад +15

    എത്ര പറഞ്ഞാലും മതിയാകില്ല നിങ്ങളുടെ ഈ പ്രോഗ്രാം. അത്രക്ക് മനോഹരമാണ് ഓരോ എപ്പിസോഡും. മനസിൽ ടെൻഷൻ വരുമ്പോൾ നിങ്ങളുടെ പ്രോഗ്രാമ്മ്സ് കാണുമ്പയാണ് ഒരു ആശ്വാസം. താങ്ക്സ്.

  • @sreejaappu4368
    @sreejaappu4368 6 лет назад +178

    ചെറിയ കലാഭൻ മണി സൂപ്പറായി പാടി

  • @anshyrashy
    @anshyrashy 6 лет назад +147

    നാടൻ പാട്ട് അത് പാടാൻ എളുപ്പമല്ല, അനിയൻ ന്തു രസത്തില പാടിയത്, 👏👏ഒരു കൊച്ചു മണി ചേട്ടൻ ✌✌

  • @aswathyarun7649
    @aswathyarun7649 3 года назад +1

    7.9 k dislikooo daivame.. Ee കുഞ്ഞു എന്ത് ഫീലിലാണ് പാടിയത് pavam മോൻ... Suprrbbb daaa muthe.. 👌👍

  • @sarafuk6507
    @sarafuk6507 6 лет назад +137

    പൊന്നുമോനെ സുഗ്രതം ചെയ്യണം ഇങ്ങനെ ഒരു മുത്തിനെ കിട്ടണെങ്കിൽ. ഇതിലും വലിയ നിലയിൽ എത്തട്ടെ. പ്രാർത്ഥിക്കുന്നു

    • @puthur1111
      @puthur1111 5 лет назад

      സുകൃതം ആണോ ഉദ്ദേശിച്ചേ

    • @deepakdayalan4934
      @deepakdayalan4934 5 лет назад

      @Ratheesh c.m
      Uh

  • @nithinthankappan6642
    @nithinthankappan6642 6 лет назад +230

    ഒരിക്കലും തീരല്ലെന്ന് തോന്നിയ പെർഫോമൻസ്.. ചക്കര ഉമ്മ ഡാ മുത്തേ.... 😍😍😍😍

  • @ashikkunjava9434
    @ashikkunjava9434 4 года назад +4

    ന്റെ കർത്താവെ.... എന്താ ശബ്ദം. Gifted voice.

  • @aiswaryamohandas6474
    @aiswaryamohandas6474 6 лет назад +890

    എന്ത് രസാടാ നിന്റെ പാട്ട് കേൾക്കാൻ.. മോനൂട്ടൻ അറിയപ്പെടുന്ന വല്യ കലാകാരൻ ആകും എന്നതിന് ഒരു സംശയം ഇല്ലാ ..

  • @AASH.23
    @AASH.23 6 лет назад +305

    എത്ര തവണ കണ്ടു എന്നറിയില്ല മോനെ.. അതിനു കാരണം നിന്റെ വോയിസ്‌ ആണ്.. എജ്ജാതി സൗണ്ട്... നല്ലത് വരട്ടെ മോനൂസ് 😍😍😍😍😍😍😍😍😍😍😍😍

  • @barathveera1823
    @barathveera1823 4 года назад +6

    രണ്ടു കണ്ണ് അടച്ചിട്ട് കേൾക്കുമ്പോ ആ voice ന്റെ power.മനസിലാകും പക്ക feeling ..സൂപ്പർ

  • @lusifur6663
    @lusifur6663 6 лет назад +376

    മണിചേട്ടനെ ഓർത്തു നിങ്ങടെ പാട് കേട്ടു
    സങ്കടം വരുന്നു നന്നായ്‌ പാടി
    പാടി പാടി വലിയ ആളാവണം
    😘😘😘😘😘😘😘😘😍😍😍😍😍😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘😍😘😗😙😚😚😙😗😍😗😙😚😚😙😘😍😍😗😙😚😚😙😍😗😙😚😙😗😘😘😗😙😙😚😚😍😘😗😙😚😚😙😗😘😍😘😗😙😚😚😗😗😘😘😍😍😘😗😙😙😚😙😗😘😙😚😚😙😘😘😙😚😚😚😚😚😚😚😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😘😘😘😘😘😘😘😘😘😘കലക്കി മോനു 😙😙😙😙😙😙😙😙😙😙😙😙😙😙

  • @thadathiljishnu7950
    @thadathiljishnu7950 6 лет назад +49

    എന്താ ഫീൽ..
    എന്താ ശബ്ദം..
    തകർത്തു അനിയാ...
    എല്ലാവിധ ആശംസകളും നേരുന്നു

  • @sachingymholic5164
    @sachingymholic5164 5 лет назад +27

    പക്വത എത്തിയ ഒരു ഗായകന്റെ ശൈലിയും മധുരമുള്ള ശബ്ദവും ഒളിഞ്ഞിരിക്കുന്ന ഒരു വേദനയും. Loved his voice and the feel uffff!!!!!!!!

  • @KrishnaKrishna-fc9lk
    @KrishnaKrishna-fc9lk 6 лет назад +179

    അനിയന്കുട്ട ഇജ്ജ്‌ന്റെ വോയിസ്‌ pwoliyatto ഇജ്ജ് pwolik മുത്തേ നമ്മൾ ഉണ്ട് കൂടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sinanpoyilil1573
    @sinanpoyilil1573 5 лет назад +136

    പൊളിച്ചു തകർത്തു കലക്കി മുത്തേ ഉമ്മ 💋💋💋💋💋💋💋💋💋

  • @amblykt7617
    @amblykt7617 3 года назад +7

    എന്റെ ദൈവമേ എന്തൊരു ഫീലിംഗ്. നമിച്ചു മോനെ🙏🙏🙏❤️😀😘

  • @sumeshomghar5117
    @sumeshomghar5117 6 лет назад +286

    ആദ്യത്തെ ലൈൻ കേട്ടപ്പോൾ തന്നെ കോരി തരിച്ചു എജ്ജാതി വോയിസ്‌ 😍😍😍പൊളിച്ചു mwthe 😘😘😘😘

  • @devikaarun6456
    @devikaarun6456 6 лет назад +228

    നീ വരണം തികഞ്ഞ ഒരു നാടൻ പാട്ടു കാരനായി .,കാത്തിരിക്കുന്നു നി എന്ന നക്ഷത്രയോദയത്തിനായി

  • @jubyrajan9594
    @jubyrajan9594 5 лет назад +1

    ഒരുപാട് ഇഷ്ടം ആയി. ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഭാവിയിലെ മണിച്ചേട്ടനാകട്ടെ. Very good.

  • @gamerzone8174
    @gamerzone8174 6 лет назад +28

    മോനെ നിന്റെ പാട്ട് അതു കലക്കീട
    നല്ലൊരു അനുഗ്രഹീതമായ ഒരു കഴിവുണ്ട് നിനക്ക് ...

  • @rajithasatheesh1983
    @rajithasatheesh1983 6 лет назад +18

    മോനെ എത്രയോ വട്ടം കണ്ടു ഞാൻ... എത്ര കേട്ടാലും മതിയാവില്ല... ഗുഡ്....

  • @sandeepsubramanianguitarmu8
    @sandeepsubramanianguitarmu8 3 года назад +9

    എന്തൊരു ഫീൽ ആണ്... ഹൃദയം കൊണ്ട് പാടുന്ന മിടുക്കൻ...

  • @സാഗരംകരകൗശലം
    @സാഗരംകരകൗശലം 6 лет назад +387

    നീ മണിച്ചേട്ടന്റെ പോലെ വലിയ പാട്ടുകാരൻ ആവണം

  • @keralatigeryt7570
    @keralatigeryt7570 6 лет назад +300

    Your voice nice ..pls bros viral this video നാടൻ പാട്ട് ഇനിയും ഊർജ്ജം വയ്ക്കും അതിൻറെ ഉദാഹരണം. ..

  • @abhimanyuillustrations6450
    @abhimanyuillustrations6450 3 года назад +64

    ഏത് നാടൻപാട്ടുകൾ കേട്ടാലും മനസിലേക്ക് ആദ്യം വരുന്ന ഒരേ ഒരു മുഖം മണിച്ചേട്ടൻ ❤❤💯മരിക്കില്ല ഒരിക്കലും ജീവിക്കും ഇവരിലൂടെയൊക്കെ 🤗❤👍👍👍👍💯

    • @balamanirajan
      @balamanirajan 7 месяцев назад

      ജ്ക്ക്ക്കക്ക്ക്കല്ല്ല്ലല്ല് ഓ കക്ക്ക്ക്ക് കക്ക്ക്ക്ക്കക

    • @balamanirajan
      @balamanirajan 7 месяцев назад

      🍑ഈഊഊഊഊഊ

  • @wolverinecz8751
    @wolverinecz8751 6 лет назад +35

    Song കേട്ടപ്പോൾ കരച്ചിൽ വന്നു... ഒരു രക്ഷയില്ലാത്ത feel dhyvam അനുഗ്രഹിച്ച കലാകാരൻ... നീ muthaada.. എല്ലാവിധ ആശംസകൾ.. കരളേ

    • @shajishaji2006
      @shajishaji2006 6 лет назад

      wolverine cz aa shari sathyam parayanenkil chela sthalathille aa sangathigal ppaddumbol kulirukorunnu

  • @shaneyabraham3812
    @shaneyabraham3812 6 лет назад +68

    നല്ല ശബ്ദം, അതിനോടൊപ്പം നല്ല ഉച്ചാരണ ശുദ്ധി....വളരെ നന്നായി

    • @ushans8000
      @ushans8000 6 лет назад

      നല്ല പാട്ട്. നല്ല ഉച്ചാരണം

  • @sainabahussain3297
    @sainabahussain3297 5 лет назад +50

    നല്ലൊരു ഭാവി ഉണ്ട് 👏👏👏

  • @aaronviralcorner766
    @aaronviralcorner766 6 лет назад +164

    മുത്തേ നീ മുത്താണെടാ..
    ഏത് മറ്റവന്മാരട 2. 4 Dislike അടിച്ചത്.
    .
    മുത്തേ..
    മഞ്ഞക്കിളി
    ചേട്ടന്റെ കണ്ണ് നിറഞ്ഞു പോയെടാ..
    ആ പാട്ടിന്റെ ഫീൽ മോൻ പാടിയപ്പോൾ ഫുൾ കിട്ടി
    സഹിക്കുന്നില്ലടാ...
    പൊളിച്ചു

  • @anu6487
    @anu6487 6 лет назад +43

    ശ്രവണസുന്ദരമായ ശബ്ദം..
    വാക്കുകളുടെ ഉച്ചാരണം മനോഹരം..
    ഒന്നും പറയാനില്ല..
    അതിമനോഹരം ഈ സംഗീതം..

  • @ഷാജിപാപ്പൻ-ഗ8ന
    @ഷാജിപാപ്പൻ-ഗ8ന 4 года назад +97

    ബിജുക്കുട്ടൻ.. ഒന്നും പറയാനില്ല.. പൊളിച്ചു 😘😘😍😍😍

  • @ampadis5286
    @ampadis5286 6 лет назад +250

    മറ്റൊരു കലാഭവൻ മണി

  • @vishnuvishnupro7227
    @vishnuvishnupro7227 6 лет назад +75

    നിനക്ക് ഒരായിരം നന്ദി മുത്തേ

  • @gayathrio3966
    @gayathrio3966 5 лет назад +9

    എടാ......മോനെ... കിടിലൻ, തകർത്തു, അടിപൊളി super പാട്ട്

  • @praveenkannan1695
    @praveenkannan1695 6 лет назад +85

    Spr voice 😘
    കുഞ്ഞനുജന്‌ ഒരായിരം വിജയാശംസകൾ ...

  • @abhinavabhi8463
    @abhinavabhi8463 6 лет назад +75

    Sprv singing...
    Good tune...
    ഇതൊക്കെ ആരാണവോ... unlike ചെയ്യുന്നേ...

  • @digital6528
    @digital6528 4 года назад +22

    Aiyo saaami, sema paiyan da..... Enna song nu puriyala but semaiyaa paadirukaan paiyan. Love you thambi

  • @rashjahan6893
    @rashjahan6893 6 лет назад +768

    നന്നായി പാടി..... ഇമ്പമുള്ള ശബ്ദം കൊണ്ട് അനുഗ്രഹീതനായ ഗായകൻ

  • @shazeebshazeeb7476
    @shazeebshazeeb7476 6 лет назад +79

    പൊള്ളിച്ചു മോനെ unlike ചെയ്തവർക് ക്ലിക് മാറിപോയതായിരിക്കും മുത്തേ 😘😘😘

    • @muthumaliyekkal5062
      @muthumaliyekkal5062 6 лет назад +1

      Polichu Mone
      Nammude manichettan ninne poleyullavar ulla kalatholam marikilla...
      Adipoli nannayi padi daivam anugrahikatte

    • @baskaranniju514
      @baskaranniju514 6 лет назад +1

      Adipoli

    • @JOKER-ui9se
      @JOKER-ui9se 6 лет назад +1

      Dis likes adichath bangalikalaaaa
      😃😃😃😃

    • @anilkumarm2747
      @anilkumarm2747 6 лет назад

      @@JOKER-ui9se b

  • @nishanisha65
    @nishanisha65 4 года назад +304

    കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ..... ഉണ്ടെങ്കിൽ അടി like😍

  • @syamkumar6203
    @syamkumar6203 5 лет назад +5

    മുത്തേ... നല്ല ഫീൽ ഉണ്ട് മോന്റെ പാട്ടിനു... ദൈവം അനുഗ്രഹിക്കട്ടെ...

  • @mashhoodmashu8536
    @mashhoodmashu8536 4 года назад +61

    Dislike അടിച്ചവന്മാർ ഫോൺ തലതിരിച്ചു പിടിച്ച കാണുന്നെ തോന്നുന്നു 😅. മോൻ പൊളിച്ചു 😍😍

  • @dominicvarith6373
    @dominicvarith6373 5 лет назад +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. കലക്കി മോനെ... കൂടെ ബിജുകുട്ടൻ ചേട്ടന്റെയും പ്രജോദ് ചേട്ടന്റെ കട്ട സപ്പോർട്ടും... പൊളിച്ചു... ✌️

  • @bovasshaji9058
    @bovasshaji9058 4 года назад +499

    2020 ലും ആരെയൊക്ക വീണ്ടും ഇത് കണ്ടു

  • @esmismu9622
    @esmismu9622 4 года назад +9

    സൂപ്പർ da ഇതുപോലുള്ള കുട്ടികൾ ഇനിയും വളർന് വരണം

  • @hope4you888
    @hope4you888 5 лет назад +2

    മോനെ പൊളിച്ചു, എന്താ ഒരു ഫീൽ, ദൈവം മോനെ അനുഗ്രഹിക്കട്ടെ, വലിയ ഒരു പാട്ടുകാരൻ ആകട്ടെ

  • @shemeerkhan9658
    @shemeerkhan9658 6 лет назад +35

    ജന ഹൃദയങ്ങൾ കീഴടക്കിയ പരിപാടി ഇത് പോലെ വേറൊന്ന് ഇല്ല...........

  • @akhilamadhavan8857
    @akhilamadhavan8857 5 лет назад +16

    Sweet voice Ee voice kettu dislike cheydha oruthanume nannavoola avarkke kazhiyoo ighane paadaane

  • @learntradingpsychology
    @learntradingpsychology 3 года назад +4

    എത്ര കേട്ടാലും മതി വരുന്നില്ല. നല്ലൊരു ഭാവി ആശംസിക്കുന്നു..!!

  • @Shuhaibmon
    @Shuhaibmon 6 лет назад +41

    നന്നായിട്ട് പാടി.....🖒🖒🖒 കൊള്ളാം...

  • @sulekasaji9951
    @sulekasaji9951 6 лет назад +546

    ആ കുഞ്ഞിന്റെ പാട്ടിന് ഡിസ്‌ലൈക് അടിച്ചവർ എത്ര വിവരദോഷികൾ ആണ് കഷ്ടം

    • @karthikbaburaj5547
      @karthikbaburaj5547 5 лет назад +8

      കൊതുകിനും ഇല്ലേ കൃമികടി

    • @lolitalolita6702
      @lolitalolita6702 5 лет назад +2

      Dislike naarikal

    • @geethutachuthan1979
      @geethutachuthan1979 5 лет назад +2

      @@karthikbaburaj5547 😂😂😂

    • @alliswell3624
      @alliswell3624 5 лет назад +2

      Ie kujineyum veruthe vittila. Pothu salyagal

    • @garryjackson4878
      @garryjackson4878 5 лет назад +2

      Kaaranam endaanennu orru pidiyumillannaaa.....bengaalikal vallom Malayalam manasilakaathe valloom.....
      .....malayaalikall...visvasikkann budhimuttund🖐️🤮🤮.....

  • @bipinchandran4041
    @bipinchandran4041 4 года назад +1

    സൂപ്പർ മോനേ പൊളിച്ചു അടുക്കീ പറയാൻ വാക്കുകൾ ഇല്ല

  • @HussainHussain-vw2vi
    @HussainHussain-vw2vi 6 лет назад +67

    Kalabhavan manikku sheasham ethra feelil oralum padiyittila umma monea

  • @vipgaming5659
    @vipgaming5659 6 лет назад +92

    കിടുക്കി മുത്തേ 😘👏👌👌

  • @sarathk6447
    @sarathk6447 4 года назад +94

    മണ്ണാർക്കാടിന്റെ മണിമുത്ത് ♥️

  • @jishnuks007
    @jishnuks007 6 лет назад +662

    ഈ കുഞ്ഞിന്റെ പാട്ടിനു dislike അടിച്ച ആ 2.5k ആളുകളുടെ ഒരു മനസ്സ് ,,,ഓ കഷ്ടം

    • @afthabmuhammed1964
      @afthabmuhammed1964 6 лет назад +5

      Avrk pranthann

    • @ayanamm785
      @ayanamm785 6 лет назад +2

      +AFTHAB MUHAMMED athe avarki vattanu

    • @Naumikababeesh
      @Naumikababeesh 6 лет назад +2

      എന്ത് ഉദ്ദേശത്തിലാനു മനസിൽ ആവുനില്ല

    • @gireeshgireesh5209
      @gireeshgireesh5209 6 лет назад +27

      കറുത്തവനോടുള്ള പഴയ കാലംമുതലേ ഉള്ളവൃത്തികെട്ട നിലപാട്.......

    • @brownmedia5658
      @brownmedia5658 6 лет назад +2

      @@gireeshgireesh5209 correcy

  • @sumrsumr1664
    @sumrsumr1664 6 лет назад +69

    ഇ സോങ് കേട്ടാൽ മണി ചേട്ടനെ ഓർമവേരും സൂപ്പർ സോങ്

  • @jojojose2258
    @jojojose2258 2 года назад +5

    ഒരിക്കലും മറക്കാത്ത മണിചേട്ടന്റെ പാട്ടുകൾ ഒരു കണ്ണുനീരോടല്ലാതെ ഓർക്കുവാൻ സാധ്യമല്ല

  • @dinkuplayz6730
    @dinkuplayz6730 5 лет назад +197

    ഈ പാട്ടിനു Dislike അടിച്ചവർ മനുഷ്യരല്ല.......

  • @indrajithvlogy
    @indrajithvlogy 4 года назад +8

    2021...കാണുന്നവർ ❤

  • @abusufiyan9652
    @abusufiyan9652 5 лет назад +1

    ഒന്നും പറയാനില്ല സൂപർ പൊളിച്ചു കലക്കി തിമിർത്തു എന്താ ഫീൽ ഒരു രക്ഷേമില്ല

  • @tharaudayan6317
    @tharaudayan6317 4 года назад +5

    സൂപ്പർ മോനേ ദൈവം മോനേ അനുഗ്രഹിക്കട്ടെ

  • @sree_Cheekku
    @sree_Cheekku 5 лет назад +336

    ഇതിനൊക്കെ dislike അടിച്ചവന്മാരൊക്കെ പോയി ചത്തൂടെ നിങ്ങൾക്കൊക്കെ 😡😡😡
    അനിയൻ കുട്ടൻ പൊളിച്ചൂട്ടോ 😍😍😍😍😍

    • @shoukiyashoukiya7012
      @shoukiyashoukiya7012 5 лет назад +3

      Enik orupad ishtayi moneee. Sprrrrrrrrrrrrrrr

    • @prasadkk2441
      @prasadkk2441 5 лет назад +1

      sreedevi achus hisuper

    • @hiihelo3256
      @hiihelo3256 4 года назад

      @@prasadkk2441 xcbkopppp00lmmp00

    • @rajuv3631
      @rajuv3631 4 года назад +5

      പൊളിച്ചു ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്മാരോട് പോയി ചാകാൻ പറ

    • @javanabiju9053
      @javanabiju9053 3 года назад

      @@prasadkk2441 I

  • @soorajpv5086
    @soorajpv5086 5 лет назад +139

    ഈ മുത്തിന്റെ പാട്ടിനു ഡിസ്‌ലൈക്ക് അടിച്ച ആളുകൾക്ക് നടുവിരൽ നമസ്കാരം

    • @sandeepthattakath6482
      @sandeepthattakath6482 4 года назад

      ശരിയാ

    • @rohan5008
      @rohan5008 4 года назад

      @@gokulgopakumar6369 ഡാ തള്ളേയോളി അടങ്ങി ഇരിയെടാ അവിടെ ചുമ്മാ കേറി തള്ളക്ക് വിളിക്കുന്നോടാ അത്രക്ക് കഴക്കുന്നേൽ നിന്റമ്മേടെ അടലോടകം കേറ്റി പൊളിച്ച കരിങ്കന്തിന്റടീലെ തൃക്കാക്കര പൂറ് അന്തിക് ചേറ്റിൽ മുക്കി താരാട്ട് പാടി ആട്ടി പണ്ണി തരാം.... വാ ഇവിടെ...!🙂

    • @akhklakhil8956
      @akhklakhil8956 3 года назад

      Gvc

  • @KrishnaKrishna-fc9lk
    @KrishnaKrishna-fc9lk 6 лет назад +29

    മോനുസേ pwolich മുത്തേ 😘😘😘😘😘😘അനിയന്കുട്ട 😘😘😘ഇജ്ജ് മുത്താണ് umma

  • @anshidanu747
    @anshidanu747 3 года назад +10

    നാടൻ പാട്ട് കേൾക്കുമ്പോൾ നാടൻ പാട്ടിന്റെ സുൽത്താൻ മണിച്ചേട്ടൻ ഇന്നും നമ്മുടെ ഓർമ്മകളിൽ ഓടി വരുകയാണ് അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @nihalnichu5078
    @nihalnichu5078 4 года назад +1

    Onnum parayanilla kidilan paat ദൈവം ഇനിയും ഉയരത്തിൽ എത്തിക്കട്ടെ

  • @ponnnuz...1321
    @ponnnuz...1321 6 лет назад +25

    പൊളിച്ചട കൊച്ചേ കേരളത്തിന്റെ അനുഗ്രഹീത ഗായകൻ

  • @Justin-mv5tv
    @Justin-mv5tv 6 лет назад +17

    നാളത്തെ നല്ല ഒരു കലാകാരൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു 👏👏👏❤❤❤

  • @BENIAPR1959
    @BENIAPR1959 4 года назад +28

    I am from Tamil Nadu.Chennai. This is My favorite song.I Heard this Song more than 200 times.I loves this song and this boys Voice.

    • @divyav6561
      @divyav6561 4 года назад

      Very good... His voice different from others and feeling good...

  • @infinitecreation8558
    @infinitecreation8558 4 года назад +360

    2021 ൽ കാണുന്നവർ ഉണ്ടോ ഒന്ന് നീലം മുക്കിക്കോ 😍 ഉഫ് എജ്ജാതി feel🥰😍

  • @shihan__5_127
    @shihan__5_127 6 лет назад +290

    ഈ കൊച്ചിന്റെ അഡ്രസ്സ് ഉണ്ടോ എനിക്ക് നേരിൽ കണ്ട്‌ ഗിഫ്റ്റ് കൊടുക്കാനും ഒരു സെൽഫി എടുക്കുകയും വേണം ഒന്നും പറയാനില്ല ഞാനിവിടെ ഇരുന്നു ആടുകയിരുന്നു അത്രയും ആവേശമായ song

    • @sarojinijanaki9817
      @sarojinijanaki9817 5 лет назад +1

      ok

    • @surabhiappukuttan581
      @surabhiappukuttan581 5 лет назад +2

      Kunju mannarkkad (Palakkad) aane

    • @leo_loverkl5016
      @leo_loverkl5016 5 лет назад +4

      Palakkad mannarkad kanjirapuzha panjayath

    • @hudaummar1339
      @hudaummar1339 5 лет назад +22

      Anghane inn njan avane kandumutty ....oru selfieyum eduthu .....😚😚😚😚😚😙😙😙😙😙😙😙😍😍😍😍😍

    • @mkmediaworks4283
      @mkmediaworks4283 5 лет назад +3

      9947024599 Pls call this nmbr❤️🖤

  • @vishnuvishnu215
    @vishnuvishnu215 3 года назад +162

    ഈ നാട് ഉള്ള കാലം വരെ നടൻ പാട്ടുകളും, മണിച്ചേട്ടനും ജീവിച്ചു ഇരിക്കും 💞

  • @dinkuplayz6730
    @dinkuplayz6730 5 лет назад +41

    ഈ പാട്ടിനു DISLIKE അടിച്ചവർ... എന്തോന്ന് ഉണ്ടായിട്ടാ.... അവൻ നന്നായി പാടി... അത് പ്രോത്സാഹിപ്പിക്കാൻ പോലും പറ്റാത്ത മൃഗങ്ങൾ ആയി പോയല്ലോ എന്ന് ഒര്കുമ്പോളാ...... അടിക്കട മക്കളെ LIKE

    • @tintujoy2442
      @tintujoy2442 5 лет назад +1

      ഇത്രയും മനോഹരമായി പാടിയ ആ പയ്യന്റെ പാട്ടിനെ ഡിസ്‌ലൈക്ക് അടിച്ച പര നാറികളെ ചുണ ഉണ്ടേങ്കിൽ ഈ സ്റ്റേജിൽ വന്നു പാടാൻ ചുണ ഉണ്ടോടാ നാറികളെ നിങ്ങൾക്ക്

  • @abhinand9166
    @abhinand9166 6 лет назад +220

    ബിജുക്കുട്ടൻ സപ്പോർട്ട് സൂപ്പർ

    • @latheefak8285
      @latheefak8285 2 года назад

      👍👍പൊളി മോൻ 👌👌👌

  • @sherin1235
    @sherin1235 4 года назад

    എന്തു വിഡിയോ കണ്ടടലും ഡിസ്‌ലൈക്ക് അടിക്കാൻ വേണ്ട്ടി മാത്രം വരുന്ന കുറെ എണ്ണം ഉണ്ട്ട്..... എന്തു രസാണ് ആ moon പാടുന്നത് കേൾക്കാൻ ❤❤❤😍😍😍

  • @shibulal5010
    @shibulal5010 6 лет назад +35

    കലക്കി ഡാ പോന്നാ..

  • @vaishanavipranav6712
    @vaishanavipranav6712 5 лет назад +5

    Mone suprb.......endhu bhangiyada chakkare nnte voice....God bless you......orupad uyaragalil ethatte.....njagade okke prarthana ennm koode undavum....

  • @revathyarunrevathyarun1185
    @revathyarunrevathyarun1185 4 года назад +13

    സൂപ്പർ മോനെ❤❤❤😘😘😘😍😍🌹🌹പൊളിച്ചു

  • @shemeerkhan9658
    @shemeerkhan9658 6 лет назад +7

    ട മോനെ എന്നാ ശബ്ദമാട..ഇത്.
    .എന്നാ പാട്ട...കിടു

  • @letigre21
    @letigre21 5 лет назад +24

    I've watched this video at least a hundred times now..beautiful singing! Kudos kid!

  • @divyav6561
    @divyav6561 4 года назад

    Super singing.... പറയാൻ വാക്കുകളില്ല നാളെ ഒരു നല്ല പ്ലെ ബാക്ക് സിങ്ങർ ആവും മോനെ..... നിന്റെ ഒരു കൈ മുദ്ര സംഗീത ലോകത്ത് പതിപ്പിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഇത് കേൾക്കുമ്പോൾ മണി ചേട്ടനെ ആണ് ഓർമ്മവരുന്നത്

  • @msvarkala5281
    @msvarkala5281 4 года назад +58

    2021 കാണുന്നവർ ഉണ്ടോ അടി ലൈക്ക്

  • @travelnarrator1754
    @travelnarrator1754 5 лет назад +14

    എനിക്ക് വേണ്ടി മോൻ ഒരു നാൾ പാടും.. ദൈവം അനുഗ്രഹിക്കട്ടെ അനിയാ നിന്നെ ....

  • @arjunv.p1096
    @arjunv.p1096 4 года назад +3

    സൂപ്പർ മോനെ നിന്റെ കഴിവിനെ നമസ്കരിക്കുന്നു

  • @preethirajeevan2695
    @preethirajeevan2695 6 лет назад +28

    Mone powlichu..ente favourite song aanu eth..ni powlik monee..eniyum nalla pattinayi njangal Wait cheyyum..

  • @harshu4143
    @harshu4143 4 года назад +60

    2021 നിൽ ഈ പാട്ട് കേൾക്കാൻ വന്നവർ 😌👍

  • @VKremixstudio
    @VKremixstudio 3 года назад +1

    തീർന്നുപോവല്ലെന്ന് ആഗ്രഹിച്ച song
    മോനെ നീ വേറെ level 💯🤩❣️

  • @walkingwitheldosemathai1524
    @walkingwitheldosemathai1524 4 года назад +14

    സൂപ്പർ മോനെ...
    ബിജു കുട്ടൻ ചേട്ടന്റ സപ്പോർട് 👌👌👌👌👌

  • @rameshraju4110
    @rameshraju4110 4 года назад +23

    മറ്റൊരു മണിച്ചേട്ടൻ...... love u da muthe

  • @التواصلالتواصل-ح4ظ
    @التواصلالتواصل-ح4ظ 3 года назад +1

    Good voice .god bless u.im from sri lanka

  • @basithbasi8761
    @basithbasi8761 6 лет назад +327

    മണിച്ചേട്ടന്റെ ഒരു ഫീലിംഗ് 👌👌👌👌

  • @ഷംസീർഅലിപാലക്കാട്

    മോനൂട്ടാ…അടിപൊളി

  • @subeesh143subi5
    @subeesh143subi5 5 лет назад +2

    സൂപ്പർ ''... വാക്കുകൾ ഇല്ല ... ലയിച്ച് പാടിയിരിക്കുന്നു...

  • @saliponnus113
    @saliponnus113 5 лет назад +34

    പൊളിച്ചു മോനു ❤❤❤

    • @achus5274
      @achus5274 4 года назад

      Ppppppppppppppppppppppppppppp