Palakkad തോൽവി; BJP സംസ്ഥാന അധ്യക്ഷൻ K Surendranനെതിരെ പാർട്ടിയിൽ നീക്കം ശക്തം |Kerala Bypoll Result
HTML-код
- Опубликовано: 23 ноя 2024
- Kerala By Election Result 2024: പാലക്കാട്ടെ തോൽവിയോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ നീക്കം ശക്തം. സുരേന്ദ്രൻ തന്നെ പ്രചാരണം നയിച്ചിട്ടും പാലക്കാട്ട് വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായി പരിശോധിക്കണമെന്നു ആവശ്യപ്പെട്ട് സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി.
In Palakkad, there is growing dissent within the BJP against the state president, K. Surendran, following the party's defeat. Despite Surendran personally leading the campaign, there was a significant loss of votes in Palakkad. BJP state spokesperson Sandeep Vachaspati has called for a serious investigation into the issue, urging that the matter be examined thoroughly.
#palakkadbyelection2024 #bjpcrisis #ksurendran #palakkadbypoll2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
സുരേന്ദ്രൻ ജി... ഇനി കുറച്ചു വിശ്രമിക്കട്ടെ 🙏പാർട്ടി യെ പടവലം പോലെ വളർത്തി തളർന്നു കാണും 🙏
സന്ദീപ് വാര്യർ പോകാതെ നോക്കേണ്ടത് ആയിരുന്നു.. ഒരാൾ പോയാൽ ഒന്നും സംഭവിക്കില്ല എന്ന അഹങ്കാരം സുരേന്ദ്രൻ കാണിക്കാൻ പാടില്ലായിരുന്നു...
പരാജയത്തിന്റെ പര്യായം സുര
If he ( surendran) is not resigning himself, then he must be removed immediately.... V. Muraleedharan must also be removed to the centre or as governor somewhere else... otherwise both will destroy this party...no doubt....
Surendran should be kicked out with immediate effect.
Sorry he can't be kicked OUT , He is going to be kicked IN to Poojappura or Viyoor 🥸.
ഉള്ളി സുരയെ മാറ്റുക
തിരെഞ്ഞെടുപ്പ് മത്സരിച്ചു കോടികളുടെ സമ്പാദ്യം ഉണ്ടാകുക.
അതാണ് സുരേന്ദ്രൻ team ന്റെ ഉദ്ദേശം.
അല്ലാതെ ജയിക്കും എന്ന് ഒന്നും ഇല്ല.
Let O C Rest In Peace. Do not disturb
SG won in Trichur, not due to the BJP's increasing popularity, but only by his own popularity, as a well known actor! So, Congress only can restrict the BJP in Kerala, not the CPM, as seen in the Palghat result.
ഈ മരവാഴയെ മാറ്റരുത് KJ P പടവലങ്ങ പോലെ കീഴോട്ട് വളർത്താൻ ഉള്ളി തന്നെയാണ് നല്ലത്