Prajeetha കോശങ്ങള്‍ വിഭജിക്കുമ്പോഴാണ് ക്യാൻസർ സാധ്യത ഉണ്ടാകുന്നത് ഹൃദയത്തിലെ കോശങ്ങള്‍ വിഭജിക്കുന്നില്ല മാത്രവുമല്ല ഹൃദയം ഇരിക്കുന്ന ഭാഗം ക്യാൻസർ ഉണ്ടാകാന്‍ കാരണമാകുന്ന പല കാര്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന അത്രത്തോളം സുരക്ഷിതമായ സ്ഥലത്താണ്... എന്നാണ് മനസ്സിലാക്കുന്നത്...
Nice description👍🏻👍🏻
thank you 💌
ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ.നമ്മുടെ ശരീരത്തിൽ കാൻസർ ബദിക്കാത്ത ഏക അവയവം ഹൃദയം ആണ് അത് എന്തു കൊണ്ട് ആണ് ഹൃദയത്തെ കാൻസർ ബദിക്കാത്തത് ?pls reply
Prajeetha
കോശങ്ങള്‍ വിഭജിക്കുമ്പോഴാണ് ക്യാൻസർ സാധ്യത ഉണ്ടാകുന്നത് ഹൃദയത്തിലെ കോശങ്ങള്‍ വിഭജിക്കുന്നില്ല
മാത്രവുമല്ല ഹൃദയം ഇരിക്കുന്ന ഭാഗം ക്യാൻസർ ഉണ്ടാകാന്‍ കാരണമാകുന്ന പല കാര്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന അത്രത്തോളം സുരക്ഷിതമായ സ്ഥലത്താണ്...
എന്നാണ് മനസ്സിലാക്കുന്നത്...
@@newsterminal123 thanku
അപൂർവമായി ഉണ്ടാവാറുണ്ട്