ഞാൻ വ്യക്തിബാന്ധങ്ങൾക്ക് ചാനലിൽ ചെന്ന് ആരെയും ബൂസ്റ്റ് ചെയ്യാറില്ല - ശാന്തിവിള. അപ്പൊ ദിലീപ്?. അത് വ്യക്തിബന്ധം ഒന്നും അല്ല. എനിയ്ക്കും ജീവിക്കണ്ടേ 😄😄
ഇദ്ദേഹം നല്ല ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത് കോടികൾ സമ്പാദിച്ചു... ഇനി എന്ന് തീരുമോ ഇദ്ദേഹത്തിന്റെ ചൊറിച്ചിൽ എത്ര സിനിമ ഇദ്ദേഹം സംവിധാനം ചെയ്തു അതിൽ എത്രത്തോളം ഉണ്ട് ഹിറ്റ് പറയു അറിയാനാണ്
ലോഹിതദാസ് അരങ്ങ് ഒഴിഞ്ഞപ്പോൾ മുതലാണ് നമ്മുടെ സൂപ്പർ താരങ്ങൾ കോമാളി വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. ഇവരുടെ കോമാളി സിനിമകൾ കണ്ടു മടുത്താണ് പ്രേഷകർ പുതിയ പിള്ളേരുടെ പടങ്ങളിലേക്ക് തിരിഞ്ഞത്. ഇപ്പോൾ പിള്ളേരുടെ സിനിമക്കാണ് ഡിമാൻഡ്. ബോക്സ് ഓഫീസുകളിൽ ഹിറ്റടിക്കുന്നത് ചുള്ളൻ പയ്യന്മാരുടെ സിനിമകൾ അല്ലെ. തുടരേതുടരേ 100, 200 കോടി വമ്പൻ ഹിറ്റുകൾ. ഇതു പിള്ളേർ തിളങ്ങുന്ന കാലം..
Whatever be this person, he has an amazing way of talk. Convincing talks. I like to hear him. Truth or false he got a talent of narrative. Entertaining.
ഇതാര്..മലയാള സിനിമയെ ലോക സിനിമയുടെ നെറുകിൽ എത്തിച്ച ലോകസിനിമയെ പുളങ്കം കൊള്ളിച്ച ലോകസിനിമയെ ഉള്ളം കയ്യിലെടുത്ത് അമ്മാനമാടിയ ആ ഒരു പ്രതിഭ സ്റ്റീഫൻ വർക്കിനെ പോലും അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ അഭിമാന താരം ശാന്തിവിള ദിനേശൻ💪🤝
ബംഗ്ലാവിൽ ഔതാ 2 വിൽ അല്ലു അർജുൻ ഗസ്റ്റ് റോളിൽ, 😂
ഓന്ത് വിള കൊനേശാൻ പറയുന്നത് കേട്ടാൽ അവൻ മലയാള സിനിമ കണ്ട്രോൾ ചെയ്യുന്നു എന്ന് തോന്നും. അവൻ ഇവിടെ ആരും അല്ല. ചുമ്മാ ബഡായി.
ആകെയുള്ള ഒരേയൊരു, പരിശുദ്ധൻ താൻ ഓന്തുവിള
Sathi vila ദിനേശ്. പറഞ്ഞു. ശരിയാ.?ഇതു പറയാൻ എത്ര താൻടാ സിനിമ പ്രവർത്തനം നടത്തി പരിചയമുള്ളവരുണ്ട്. മലയാളസിനിമയിൽ. Krishnadas.p
ദിനേശ് ഒരു യൂട്യൂബ് പ്രസ്ഥാനം ആണ്. സത്യം വിളിച്ചു പറയാൻ. സിനിമ പ്രവർത്തകൻ. 🌹🌹🌹🌹🌹🌹👍🏿
ഓന്ത്. നിറം മാറും. ദിനേശ് സത്യം പറയും 🌹🌹🌹👍🏿. Krishnadasp
😅😅😅
ആത്മ പ്രശംസ തെറ്റാണു എന്നാണ് വിവരമുള്ളവർ പറയുന്നത്
ഞാൻ വ്യക്തിബാന്ധങ്ങൾക്ക് ചാനലിൽ ചെന്ന് ആരെയും ബൂസ്റ്റ് ചെയ്യാറില്ല - ശാന്തിവിള. അപ്പൊ ദിലീപ്?. അത് വ്യക്തിബന്ധം ഒന്നും അല്ല. എനിയ്ക്കും ജീവിക്കണ്ടേ 😄😄
പാവം ശാന്തം
ബംഗ്ലാവിൽ ഔതാ.. O2.. Loding 💪2000കോടി..
ശാന്തിവിള എന്ന നല്ലൊരു സ്ഥലം
ദയവായി നാറ്റിക്കല്ലേ സഹൊദരാ
ഹൈഹായ് സേട്ടൻ സൂപ്പർസേട്ടനെ പോലെ ഒരു സംവിധായകൻ ഇന്ത്യയിൽ ഇല്ല, ഇതൊക്കെ ആർക്കറിയാം
Kunju😂
അട്ടക്കുളങ്ങര മുതൽ വീടുവരെ ഫോൺ വിളിച്ചോണ്ട് കറോടിച്ചു. മതി 🔥🔥
ഡ്രൈവർ ഉണ്ടെങ്കിൽ പിന്നെന്തിനാ പുള്ളി കാർ ഓടിക്കുന്നെ 😁
Well said 👍
പച്ചക്ക് അടിക്കും 👍🏻🤟🏻
ഇദ്ദേഹം നല്ല ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത് കോടികൾ സമ്പാദിച്ചു...
ഇനി എന്ന് തീരുമോ ഇദ്ദേഹത്തിന്റെ ചൊറിച്ചിൽ
എത്ര സിനിമ ഇദ്ദേഹം സംവിധാനം ചെയ്തു അതിൽ എത്രത്തോളം ഉണ്ട് ഹിറ്റ് പറയു അറിയാനാണ്
Arrattannan വീഡിയോ ഇട്ടിട്ടുണ്ട് ഓന്ത് വിള ദിനേശ് 😂 india യിലെ director 😂
പരദൂഷണം സ്പെഷ്യലിസ്റ്.......
കള്ളം പറയുന്നവർ തിരുത്തിയാൽ മതി. ദിനേശിന്റെ സൗന്ദര്യം ആ സത്യസന്ധത ആണ്. അവസാനം വരെ ഇങ്ങനെത്തന്നെ ആയിരിക്കട്ടെ 🌹🙏🏿
ബംഗ്ലാവിൽ ഔധ കാണു.. സിനിമ എന്താണ് എന്ന് മനസ്സിലാകും.. Real Craft 👍
ലോഹിതദാസ് അരങ്ങ് ഒഴിഞ്ഞപ്പോൾ മുതലാണ് നമ്മുടെ സൂപ്പർ താരങ്ങൾ കോമാളി വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. ഇവരുടെ കോമാളി സിനിമകൾ കണ്ടു മടുത്താണ് പ്രേഷകർ പുതിയ പിള്ളേരുടെ പടങ്ങളിലേക്ക് തിരിഞ്ഞത്. ഇപ്പോൾ പിള്ളേരുടെ സിനിമക്കാണ് ഡിമാൻഡ്. ബോക്സ് ഓഫീസുകളിൽ ഹിറ്റടിക്കുന്നത് ചുള്ളൻ പയ്യന്മാരുടെ സിനിമകൾ അല്ലെ. തുടരേതുടരേ 100, 200 കോടി വമ്പൻ ഹിറ്റുകൾ. ഇതു പിള്ളേർ തിളങ്ങുന്ന കാലം..
ആദ്യയായിട്ടായിരിക്കും ഇന്‍റര്‍വ്യൂ റീ-റിലീസ് നടത്തുന്നത്.
പവര്‍ ഓഫ് ബ്രാന്‍ഡിവിള
ഓന്തുവിളാ,, സേട്ടൻ ഡ്യൂപ്ര
😂😂💪💪
Whatever be this person, he has an amazing way of talk. Convincing talks. I like to hear him. Truth or false he got a talent of narrative. Entertaining.
ഇതാര്..മലയാള സിനിമയെ ലോക സിനിമയുടെ നെറുകിൽ എത്തിച്ച ലോകസിനിമയെ പുളങ്കം കൊള്ളിച്ച ലോകസിനിമയെ ഉള്ളം കയ്യിലെടുത്ത് അമ്മാനമാടിയ ആ ഒരു പ്രതിഭ സ്റ്റീഫൻ വർക്കിനെ പോലും അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ അഭിമാന താരം ശാന്തിവിള ദിനേശൻ💪🤝
എല്ലാറ്റിനും കാരണം ജനങ്ങൾ തന്നെ.
Valiya
ബ്രാണ്ടി വിള 😂
എൻ്റെ വലിയമ്മ ഇപ്പോഴും ആറാട്ട് കണ്ടു് ആവേശം കൊള്ളുന്നത് ഞാൻ കാണുന്നതാണ്.മിക്ക സീനുകളും repeat value ഉണ്ടു
അതെ പഥേയത്തിൽ ചിപ്പിക്ക് പ്രായം 6 വയസ്സ് 🤭
😂
Bangalivil outha edutha aalanu 😂 bro daddye kuttam parayunne 😅
Repost aanallo👍
Dinesh.sir.gentil.man.ok
Iyal valiya correct anennanu vijaram..
Mammootty,mohanlal,yesudas,kalabavam mani ,etc ethra ethra alkareyanu iyale nindikunnath ennitt parayum njan sathyam thurannu parayunnathanenn
ഇദ്ദേഹം ആരാ 😢😢
ഇവൻ നയിക്കാട്ടത്തിന്റെ നടുകഷ്ണം
എല്ലാ മാക്കികൾക്കു o പണം മാണ് ഇന്ന് വേണ്ടത്
Nee etha..samfidhanam ano😅
Oru cenema nalla daa onthe tholikatti
ബ്രാൻഡിവിള യുടെ വില .....
Veendum paradooshanam master!
ഓന്ദേ 😭
Ithu old interview aaaanu🤬🤬🤬🤬athu ivde itttu natukare pattikunu thuuu
പടങ്ങള്‍ റിറിലീസ് ചെയ്യാന്‍ ആര്‍ക്കും പറ്റും
But
ഇന്‍റര്‍വ്യൂ റി-റിലീസ് ചെയ്യണമെങ്കില്‍
ഊഹിക്കാന്‍ പറ്റുന്നുണ്ടോ ആ റേഞ്ച്....
ബ്രാന്‍ഡിവിള😂😂😂
His conversation is good. 3rd rate not a director or Actor.
ഡോ തനിക് ഉളുപ്പില്ലേ... വള വള വള
8കെ ആയി വീഡിയോ ക്വാളിറ്റി .നിനക്ക് ഒക്കെ 2ജി ആയതേ ഉള്ളോ
Da Patti lalapan alleda koora padangl cheyunnadh mamooka evdada mosham cheydhad
entha manushya nannavathe
Evan epolum jeevanode undo
Vartha channelil ninnum orange potato allallo 😂😂 njan Work cheytha program aanath
117 manikoor 😂
Attached Monte divorce case enthayi