അതിന് കാരണം പെണ്ണ് തഞ്ഞേ യാണ് ഞാനും ഒരു പെണ്ണ് തഞ്ഞേയാണ് തൊട്ടാൽ അലിഞ്ഞു പോകുന്നവളാവരുത്. തീക്കനലാവണം പെണ്ണ്. പിഞ്ഞേ ആരും തൊടില്ലന്ന് മാത്രല്ല തെറ്റായരീതിയിൽ നോക്കുപോലുമില്ല .
ഇല്ല എന്നു തോന്നുന്നു , പാവം പെണ്കുട്ടികൾക്കെ ഇത്തരം ഗതി വരു, ആത്മാർത്ഥത കൂടി റിയാലിറ്റി യിൽ നിന്നും വ്യതിചലിക്കുന്ന ആണിനും പെണ്ണിനും, ഇനി ഇവനെ വിവാഹം കഴിക്കാൻ തയ്യാറാകുന്ന പെണ്ണ് സ്വന്തം 'പിടി ' യിൽ ഉറപ്പുള്ളവൾ ആകും, ആത്മാർത്ഥത കൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായവൾ ആകും
മിക്ക കുടുംബങ്ങളിലും ഇൗ അവസ്ഥ തന്നെയാ അല്ലാഹുവിനെ ഓർത്ത് കടും കൈ ഒന്നും ചെയ്യില്ല അല്ലാഹ് എല്ലാ വരെ barthaakkanmarkkum നല്ല snehathod കൂടെ കഴിയനെ റബ്ബേ 🤲🤲🤲
എത്ര കേട്ടാലും കണ്ടാലും ആരും onnum padikila പടച്ചോനെ... ആർക്കും എങനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ .... ഞാനും 8 വർഷം സ്നേഹിച്ചു കല്യണം കഴിച്ചു na പൊന്നു പോലെ നോക്കുന്നു nta ഇക്ക ....
ഇതിന്റെ അപ്പുറം കഴിഞ്ഞ് നാട്ടിലും വീട്ടിലും നാണം കെട്ടു ഒറ്റപ്പെട്ടു എന്നിട്ടും ഞാൻ പ്രസവിച്ചു ആ കുഞ്ഞിനെ വളർത്തി പത്തു വർഷം ആയി ജീവിക്കുന്നു ഇന്നു അവൻ കെട്ടിയിട്ടു ഒന്നും ഇല്ല അവനും അവന്റെ വീട്ടുകാരും കേസ് ആയി നടക്കുന്നു എന്നാലും സൂയിസൈഡ് ചെയ്യില്ല അതാണ് ഞാൻ
@@soorajs8371 anu allam guysinum oru pol aanu eppo love guysinu oru thamashaya anu istham manu parayanu 2 divasam kariyumbol pogunathanu ningalunda love
ദയവ് ചെയ്ത് പ്രേണയിക്കുമ്പോൾ നിങ്ങൾ ആരായാലും ഒരാളെ പ്രേണയിക്കു പെണ്ണായാലും ആണായാലും എല്ലാവർക്കും ബഷീർ ബഷിയും ഭാര്യ മാരും ആവാൻ കഴിയില്ല. നല്ല ലൈഫ് ആണ് എല്ലാരും ആഗ്രഹിക്കുന്നത്.
Ente ponnu Mole..... Nee cheitha ettavum valiya thettu, Ninne vendatha oruthanu vendi ninte Jeevan kalanju..... Poyappo aarku poyi Mole.... Ninte ummakum baapakum. Ithu vayikunna ella girls um manassilakanam . Engagement is not a license to do everything 😢😢😢😢😢
ആ സംസാരം കേട്ടാൽ എത്ര കഠിന ഹൃദയവും അലിയും. അവൻ ജീവിതം മടുത്തിട്ട് ആ പെൺകുട്ടി ആത്‍മഹത്യ ചെയ്തത് പോലെ അവനും മരിക്കണം. അവനൊരു ജീവിതം ഉണ്ടാകരുത്. അവന്റെ വർത്തമാനം കേട്ടോ ഇങ്ങനെ ഉള്ളവനെ കളഞ്ഞിട്ടു സന്തോഷമായിട്ട് ജീവിക്കണം ആയിരുന്നു. ആ സാന്ദര്യം കണ്ടാൽ ഒന്നും നോക്കാതെ ആരെങ്കിലും കെട്ടിക്കൊണ്ട് പോയേനെ കഷ്ടം.
Inghne Nalla manass ulla penbuller churukm ahhn innthe kaalath oru boy theachit poyi kazhnja adutha line set aakunna penbullarum und ith pole oru avastha aarkm vararuthe ith kaanunna Ella boysum girlsum ith manasilaknm
ഇല ചെന്ന് മുള്ളിൽ വീണാലും, മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലക്കാ കേട്...... എല്ലാ പെൺകുട്ടികളും മനസ്സിലാക്കണം....... പുരോഗമനം പറയല്ലേ !!!!!! ആ കുട്ടിയുടെ വാക്ക് കേൾക്കുമ്പോൾ........ ആൺ വർഗം പറ്റിക്കുന്നവരാ... മനസിലാക്കിയാൽ പെൺകുട്ടികൾക്കു നല്ലത്.
വിവാഹത്തിന് മുൻപ് ഒരു പെൺകുട്ടിയും വിശ്വാസത്തിന്റെ പേരിൽ തന്റെ ശരീരം കൊടുക്കരുത് ഇത് കേൾക്കുന്ന പെൺകുട്ടികൾ ഇനിയെങ്കിലും മനസിലാകട്ടെ
Ate 👌☺
adu etum nala karyam anu ningal paranjad.
pakshe..
ivide shareeram kodthalum kodthilenkilum. ..
cheat cheyunad orappa ivante character vechu nokumbo.
apo parayum premikandayrnu ennu..inji marriage kaynjitu cheat cheydal endu cheyum. ?
@@asna346 athe sheriyaan. Koduthalum ellenkilum evane pole ullavare cheat cheyyum. Athine koott nilkan Avante kudumbavum ullapol evane pole ullavar egane cheythilenkilee ullu.
Athine penugale mathram samskaravum,adakkavum othukavum padipikuna ee samooham e karyagal okke aanugaleyum padipikanam. Oru pennine agane kaananam ne Avante Amma thane padipikanam. evane pole ullavare thoniya pole nadakanum enthum cheyanum anuvathichit Evan arenkilum cheat cheythal appo kuttam full cheat cheyapetta aaludeth ne parayum
Enth oru samooham aane namaleth.kashtam
Satyo
എത്രയോ ആളുകൾ ഇങ്ങിനെ സഹിച്ച് ക്ഷമിച്ച് ആരും അറിയാതെ ജീവിക്കുന്നു..
ഇവിടെ ആത്മഹത്യ നടന്നതിനാൽ ലോകം അറിഞ്ഞു..
True
☺
💯
പെൺകുട്ടികൾ തേപ്പ് ആണത്ര ചങ്ക്‌പറിച്ചു സ്നേഹിച്ചാലോ ഇതാ അവസ്ഥ
Sheriyanu
അവൻ പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ... എനിക്ക് നിന്നെയും വേണ്ട നല്ലൊരു ജീവിതവും വേണ്ടന്ന് അത് പോലെ തന്നെ ആയില്ലേ....
പാവത്തിന്റെ കൂടെ നടന്നിട്ടും കിടന്നിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല ആ കൈതക്ക്
പാവം കരഞ്ഞു മടുത്തന്നു പാവത്തിന്റെ സൗണ്ടിൽ അറിയാം
നാഥാ ഞങ്ങൾക്കു മക്കളുണ്ട് ഒരുമക്കളും മാതാപിതാക്കൾക്കും ഈ വിധി വരുത്തല്ലേ
റബ്ബേ
Ameen
🤲Aameen🤲
താലി ചരടിനുവേണ്ടി സ്വന്തം ശരീരം ഒരുത്തനും വിൽക്കരുത്. വിവാഹത്തിനു ശേഷം മാത്രം നൽകാൻ ശ്രമികുക
ഇതു പോലെ ഒരു പെൺകുട്ടിക്കും ഈ ക്രൂരത പറ്റാൻ പാടില്ല😡😡😡😡😠😠
അതിന് കാരണം പെണ്ണ് തഞ്ഞേ യാണ് ഞാനും ഒരു പെണ്ണ് തഞ്ഞേയാണ് തൊട്ടാൽ അലിഞ്ഞു പോകുന്നവളാവരുത്. തീക്കനലാവണം പെണ്ണ്. പിഞ്ഞേ ആരും തൊടില്ലന്ന് മാത്രല്ല തെറ്റായരീതിയിൽ നോക്കുപോലുമില്ല .
ശരിയാ
@@blushBoutiqueandvlogsഅത് ശെരിയാ
ഈ കുട്ടിയെ കെട്ടിയാലും ഇവന്റെ charecter vachu നോക്കുമ്പോൾ കുറെ നാൾ കഴിഞ്ഞു ഇതിനെ ഒഴിവാക്കി വേറെ കെട്ടും കിട്ടിയില്ലെങ്കിൽ കൗശലക്കാരി തള്ള കെട്ടിക്കും
Avante aa cheta umma alla aa naayite mole mondha adich pottikAn thona 😡😠😠
ഇല്ല എന്നു തോന്നുന്നു , പാവം പെണ്കുട്ടികൾക്കെ ഇത്തരം ഗതി വരു, ആത്മാർത്ഥത കൂടി റിയാലിറ്റി യിൽ നിന്നും വ്യതിചലിക്കുന്ന ആണിനും പെണ്ണിനും, ഇനി ഇവനെ വിവാഹം കഴിക്കാൻ തയ്യാറാകുന്ന പെണ്ണ് സ്വന്തം 'പിടി ' യിൽ ഉറപ്പുള്ളവൾ ആകും, ആത്മാർത്ഥത കൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായവൾ ആകും
CURRECT
ഇത് പോലെ ഉള്ള അവസ്ഥ അവനും ഉണ്ടാവണം
മിക്ക കുടുംബങ്ങളിലും ഇൗ അവസ്ഥ തന്നെയാ അല്ലാഹുവിനെ ഓർത്ത് കടും കൈ ഒന്നും ചെയ്യില്ല അല്ലാഹ് എല്ലാ വരെ barthaakkanmarkkum നല്ല snehathod കൂടെ കഴിയനെ റബ്ബേ 🤲🤲🤲
എത്ര കേട്ടാലും കണ്ടാലും ആരും onnum padikila പടച്ചോനെ... ആർക്കും എങനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ .... ഞാനും 8 വർഷം സ്നേഹിച്ചു കല്യണം കഴിച്ചു na പൊന്നു പോലെ നോക്കുന്നു nta ഇക്ക ....
10%perae ollu eganayokkee
ഇങ്ങനത്തെ കൊറെ ഹറാത്തേൾ ഇനിയും ഉണ്ടാവും
എനിക്ക് ഇതു പോലെയൊരു ജീവിതമാണ് വിവാഹ ശേഷം അവഗണിച്ചു നടക്കുന്നൊരു ഭർത്താവ് 3വർഷം സ്നേഹിച്ചതാ എന്നിട്ടാണ് കെട്ടിയെ ഇപ്പോൾ എന്നേം മോളേം വേണ്ട
Ayyo
poyi Aathmahathya cheyy Sahoodhari allaatha oru naayinte makkalum e lokath thirinju nokkillaa
Kandavante koode povaruth
Poyal ithaa avastha
Onninem vishwasikkaruth
പെണ്ണുങ്ങളുടെ സാധനം മാത്രം മതി അവർക്ക് 😂😂😂
ഇതിന്റെ അപ്പുറം കഴിഞ്ഞ് നാട്ടിലും വീട്ടിലും നാണം കെട്ടു ഒറ്റപ്പെട്ടു എന്നിട്ടും ഞാൻ പ്രസവിച്ചു ആ കുഞ്ഞിനെ വളർത്തി പത്തു വർഷം ആയി ജീവിക്കുന്നു ഇന്നു അവൻ കെട്ടിയിട്ടു ഒന്നും ഇല്ല അവനും അവന്റെ വീട്ടുകാരും കേസ് ആയി നടക്കുന്നു എന്നാലും സൂയിസൈഡ് ചെയ്യില്ല അതാണ് ഞാൻ
Sahodhari, maranam onninum oru pariharamalla
Angane venam
Aganeythanneyvenam💯💯
ഈ കുട്ടി എത്ര സുന്ദരി നിക്ക് ഭംഗി ഇല്ല ധൈര്യം ഉണ്ട്
👍👍👍
Justice for Ramsi itha🙏🙏🙏
Ayyo cammend boxil vanna njan 😪😪😪😪😪😪😪😪
яяя
ഇതുപോലെ എത്ര എത്ര കേസ് ഇണ്ട് പുറത്തു പോലും പറയാത്ത
Correct ☺
Poli muthe coret
Crt🙂
@@mendhika_by_Neethu 👍😊
@@arunkiran6791 vjhhho
avanu വധശിക്ഷ നൽകാണ൦ അവനു ഒരു മനുഷ്യൻ ആ േണാ അവനു real love ഏന്താ എന്നു അറിയില്ല ഇത് എല്ലാ൦ ആൺകുട്ടി ക്കൾ ക്ക് ഒരു പട൦ ആണ്
Aadoo aaa nayine ntha kattandd....
നയന എല്ലാം ആൺ പിള്ളേരും അങ്ങനെ അല്ല കേട്ടോ, ചങ്ക് പറിച്ചു കൊടുക്കുന്നവർ കൂടി ഉണ്ട്, പക്ഷെ അങ്ങനെ ഉള്ളവരെ കണ്ടെത്തുന്നതിൽ ആണ് പെണ്ണിന്റ മിടുക്ക് !😊
@@soorajs8371 elllla 10%pere ollllu broiii baki elllarum eganaya
avanu money venam athu kondi kettylla
@@soorajs8371 anu allam guysinum oru pol aanu eppo love guysinu oru thamashaya anu istham manu parayanu 2 divasam kariyumbol pogunathanu ningalunda love
Marikkandayirunnu
എല്ലാ പെൺകുട്ടികളും FB യിൽ കൂടിയും,വാഡ് സ് ആപ്പിലൂടെയും പ്രേമിച്ച് ജീവിതം നശിപ്പിക്കാതിരിക്കുക. ഇതൊരു പാഠമാണ്. ജാഗ്രതൈ!!!
ദയവ് ചെയ്ത് പ്രേണയിക്കുമ്പോൾ നിങ്ങൾ ആരായാലും ഒരാളെ പ്രേണയിക്കു പെണ്ണായാലും ആണായാലും എല്ലാവർക്കും ബഷീർ ബഷിയും ഭാര്യ മാരും ആവാൻ കഴിയില്ല. നല്ല ലൈഫ് ആണ് എല്ലാരും ആഗ്രഹിക്കുന്നത്.
Ente ponnu Mole.....
Nee cheitha ettavum valiya thettu,
Ninne vendatha oruthanu vendi ninte Jeevan kalanju.....
Poyappo aarku poyi Mole....
Ninte ummakum baapakum.
Ithu vayikunna ella girls um manassilakanam . Engagement is not a license to do everything 😢😢😢😢😢
സത്യം
👍
Pavam penkutty😞
അവൻക് കിട്ടേണ്ടദ് എല്ലാം അവൻക് കിട്ടി പാവം മോൾ
പാവം ഒരു പെൺ കുട്ടിയുടെ ജീവതം കളഞ്ഞ ചെറ്റേ
Changu pottyulla aa pavam penkuttyude karachilu sagikan pattilla ennitum aa chettykku manasalivu undayilla panathinu vendy payunna a Panna parattaye ellarum koode thalli kollu.
Ee chechi cheyythathu 100% thettaipoi enne njan parayu kaaranam endhokke aanelum ithrayum kaalam nokki valarthiya achanum ammakkum oru vilayum kodukkathe ivanepoloruthanu veendi poi marichille.avare onnu oorthirunnengil ingane cheyyumaarunno.
Njaan full video kanduttoo sahikkaan kayiyunnillaa😭😭😭😭
ജുമാ നിസ്കരിക്കണതെന്തിനാ ഇവൻ.
മനസ്സിലായില്ല
ഇതൊക്കെ ഞങ്ങളുടെ പ്രണയം 5 കൊല്ലമായി വഷക്കും പരിഭവവും ഉണ്ടെങ്കിലും ഇതുപോലല്ല, വീട്ടുകാരെയും അറിയിച്ചുകൊണ്ട്..... കണ്ടു പടിക്ക്
വേഗം കല്യാണം കഴിക്ക് എന്റെ അപേക്ഷയാണ് മനസു മാറിയാൽ നമുക്ക് താങ്ങാൻ പറ്റാത്ത വേദന ആകും
Comment boxil palarum paranju avalde side lum mistake indennu but ahh penkutty avane full trust cheythirunnu avan avale kettannu promise cheythirunnu epppozhathe generationil ethokke eppoo oru sadharana karyam aayikkondirikkuvanne. Kooduthal onnum venda eni oruthanum engane cheyyan thonnatha oru shiksha koduthamathi.
Aado 👍
@@meee2023 പന്നി
നായ്
ഉമ്മാകും മോനും ജയിലിൽ കഴിയാം ഇനിയുള്ള കാലം 🦍🤣😤മൂധേവി
Ingne ullavrk urappayum. Nithi kittanam...valre koodthalan ithupoleyullaa.... Varthakal.. Ee ide ayi kelkunnadh
നായ്
Miss you ramsi
ഇതിൽ ആ പെൺകുട്ടിയും തെറ്റുകാരിയ .... കല്യാണത്തിൻ മുമ്പ് അവന്റെ ആവിശ്യങ്ങൾക്ക് എല്ലാം വഴങ്ങി കൊടുക്കു മ്പോൾ അവളും ഓർക്കണമായിരുന്നു
കറക്റ്റ്
Caracit
If it happened to your sister... Don't make nonsense comments...
ശാരീരിക ബന്ധം കൊണ്ടു മാത്രമാണോ ജീവിതം അവസാനിപ്പിക്കുന്നെ മനസ് എന്നൊരു സാധനം ഇല്ലേ പാവം പെങ്കൊച്ച്
💯💯💯💯
Niskarikkan time venonnu haaa best ennittu aa kochine kolakku kodukkannu
ആ സംസാരം കേട്ടാൽ എത്ര കഠിന ഹൃദയവും അലിയും. അവൻ ജീവിതം മടുത്തിട്ട് ആ പെൺകുട്ടി ആത്‍മഹത്യ ചെയ്തത് പോലെ അവനും മരിക്കണം. അവനൊരു ജീവിതം ഉണ്ടാകരുത്. അവന്റെ വർത്തമാനം കേട്ടോ ഇങ്ങനെ ഉള്ളവനെ കളഞ്ഞിട്ടു സന്തോഷമായിട്ട് ജീവിക്കണം ആയിരുന്നു. ആ സാന്ദര്യം കണ്ടാൽ ഒന്നും നോക്കാതെ ആരെങ്കിലും കെട്ടിക്കൊണ്ട് പോയേനെ കഷ്ടം.
Justice for ramsi
Cant understand this any translation?
That devil 😈 has no feelings for her. No words to express.
Poor girl.....
Kalamadan evanu oru kalathum gathy pidikilla
Ameen
Eni oru penn kuttikum eeavastha varadirikkatta
Evan nall siksha kodukkanam
Inghne Nalla manass ulla penbuller churukm ahhn innthe kaalath oru boy theachit poyi kazhnja adutha line set aakunna penbullarum und ith pole oru avastha aarkm vararuthe ith kaanunna Ella boysum girlsum ith manasilaknm
Sathyam.....aarum aareyum cheat cheyyalle....🙏🙏
Athe
This is one part of love jihad now it is impacting Muslim girls also
Pavam chechi
Eantethum ithu pole thane aanu korchoke ,😔😔 eandhaa cheya 3 makkalum aayi,. marikano nudu jeevikano nudu .....😔😔
Veshmiknda😔
Be bold and courageous 👍
Orikalum suicide cheyaruth.kutigale kurich chinthiku..sangadam varumbol prarthikuga..allengil manasinu santhosham undakunna karyangal kandethi cheyuka.ellam sheriyavum.prarthana orupad matangal lifil konduvarum.Be bold👍👍
Allahu ve ante ramsik ni naale sorgam nalkene Allah
ഇവനെ വെറുതെ വിടരുത് ഒരു നാറി ഇവനെ ആണോ പ്രണയിച്ചത്
Niyamam kannu thurakum
Allahu swargam thannu anugrahikate aameen
😥😥😥😥😥😥😥😥😥😥
ini mathiyaku..audios ellarum ketukazinju.new news undnkil upload cheyu
Allahu ve ante ramsiyude qabar ni sorgavakene Allah
പെൺപിള്ളേർ എന്നും മണ്ടത്തരം മാത്രം ചെയ്തു കഴിഞ്ഞു ആലോചിക്കാൻ തുടങ്ങുക. ഇനി എല്ലാ വരും പാട മാകണം. ആരെയും ഒരു പാട് വിശ്വസിക്കരുത്
ivan thakkathaya siksha ividunnum nale mahsharayil ninnum nalkatte🤲
Allah thanna life kalanjillee,thouba cheyth jeevich kaanikkanamayirunnu,
Vegam Evane kolloooo
Avanu shisha kodukkanam
Ramsi v/s Ramsi
😢😢😢😢
വെറുതെ വിടരുത് അവനെ
നായ്ന്റ് മോനെവറുത്ത വിടരുത്
ee chanelukaru kurachunal kazhiyumbo ithu verum oru varthayakimattaruth .ramsik needhi labhikanam athinu nammalellam ottakettai nilkanam.
ഇയാളുടെ കൂടെ ജീവിച്ചാലും എന്ത് സുഗമായിരിക്കും ഉണ്ടാകുക
ഇല ചെന്ന് മുള്ളിൽ വീണാലും, മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലക്കാ കേട്......
എല്ലാ പെൺകുട്ടികളും മനസ്സിലാക്കണം....... പുരോഗമനം പറയല്ലേ !!!!!!
ആ കുട്ടിയുടെ വാക്ക് കേൾക്കുമ്പോൾ........
ആൺ വർഗം പറ്റിക്കുന്നവരാ...
മനസിലാക്കിയാൽ പെൺകുട്ടികൾക്കു നല്ലത്.
Ini oru penninum ee gathi varalle..... Allaah...😥
Pavam pinneyum avan parayunnaa vishvasikunn...samayam tharannu😔
E serial nadi evarudai aara
Mole egene ullavante munpil nee jivichu kanikannam suicide omnium oru pariharamalla b positive oly God bless you
Shavam...😡😡😡😡
Justice four ramsi Abudabi
Palaiade mon
വിവാഹത്തിന് മുൻപ് sex ചെയ്യാൻ അനുവദിക്കരുത്
ഒരുത്തനെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ
nattukar thanne inju inju aayi kollanam
Kaliyanam nadathan erunna pennkutty avaludea prarthana bhalam kond aa crurenteayum ammaydeaum kayil ninnu raksha peattu... mattoru penkuttyk avaludea jeevanum nashta peattu...😢😢
My mai re
Nalla uppa or angaleyo undenkil avaneyum thallayudeyum mukathum .....lum acid ozhikkenam
Nee thannea anu karyam Nee snehikkaruthayiru molea
Ippo Avante ella pediyum mari...veithikettavan
Allahu ve ante ramsiyoad ni Karuna kaanikkene Allah
Ithenthenna sambhavam onnum pidi kittanilla
iven theeran athikam time illa.. കൊട്ടേഷൻ ഇടുത്തു കഴിഞ്ഞു
Evanaokii vishvasichu jeevitham thulakkunna penkuttikal ee.yugathillum un daloo...
Avan cool aayi vere kettum, comment ittu prathikarikkunna mandanmar nammal😀
Satiyam olk poyi kudumbamathinum
Allahu ve ante ramsik ni poruthu kodukkene Allah
😭😭😭😭😭😭😭😭ee dhushtaneyanallo kutye nee ethraykku snehichathu....anubavikkumeda nee ninakkorikkalum nalloru jeevitham kittilleda 😭😭nasichu povum
രണ്ടാമത്തെ വഴി അവനെയും കൊണ്ട് പോകണമായിരുന്നു
😪😪😪
Avane kollanam pachakke kathikkanam
Athinte shapan evidakondu vakum
E case enthayi ippo oru vivaravum illallo
India aann ivde ingannea aanny
Pettannu vada shiksha nadappilakunna oruniyama mundenkil inghineyulla sambavam orikkalumundavilla
Ramsiyude maranam 216 divasam
Itrayum sheham ulla penkuttyye kitanee avan bagyam cheyanam avane kitanulathe kittum
Aaa uppante avastha kanditt changu pottunu.....paavam...ingane oru avastha enthinaa aa uppak koduthathu
Ivan Puzhuthu Chaavum........
Ninakku Nalla Jeevitham illa,
Nallavaraya Janangal Athinu Sammathikkilla..........
Evanmare polulla avanmar eni appozha nannakunnea
Avardey kodumbathil pookanjathu nannayi allelu avaru athina nadhipicheene
.... Mone niyokke puzutharikkum
Snehattinde artam ariyatavan snehikkard. Nala a matte penninde varta keekunnadinde mumb avane kollanam justice for Ramsi
Nariii😠