ശാന്തിവിളയുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്. അറിയാത്ത എന്തെല്ലാം കാര്യങ്ങളാണ് താങ്കളുടെ ചാനലിലൂടെ എന്നെ പോലുള്ളവർ മനസ്സിലാക്കുന്നത്. നന്ദി ദിനേശ്സാർ അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു.
മഞ്ജുവിന്റെ എത്രയോ ഇന്റർവ്യൂകളിൽ അവർ തന്റെ ആദ്യത്തെ സിനിമ സാക്ഷ്യമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ തനിക്ക് ബ്രേക്ക് തന്ന സിനിമയേയും സംവിധായകനെയും പറ്റി കൂടുതൽ പറഞ്ഞാൽ അത് ഒരിക്കലും തെറ്റാകില്ല
അത് കൊണ്ടായിരിക്കും ,,, താങ്കൾ സിനിമാക്കാരെ ക്കുറിച്ച് നന്ദി കേടിന്റെ കഥകൾ പറഞ്ഞു കേട്ടപ്പോൾ , ഒരു കാര്യം പറയാതിരിക്കാതെ വയ്യ = ഇവർക്കൊക്കെ മുമ്പ് സിനിമകാരനായ പ്രേം നസീർ തികച്ചും വ്യത്യസ്തനായിരിക്കാൻ എങ്ങിനെ കഴിഞ്ഞു
സ൪,വിജയശ്രീയുടെ കുടു൦ബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു വീഡിയൊ ഇടുമൊ?അവരുടെ വീട്ടിലെ ആരൊക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്,അവ൪ ആരെല്ലാ൦ എവിടെയൊക്കെ താമസിക്കുന്നു എന്നറിയാ൯ ആഗ്രഹമുണ്ട്.
യേശുദാസിനെക്കുറിച്ച് ദിനേശേട്ടൻ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപ് രാമചന്ദ്രബാബു (ഗായിക ലതികയുടെ സഹോദരൻ) സ്ഥാരി ടി.വി.യിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് ശാന്തിവിളയെ ഒരു തേങ്ങയും ചെയ്യാനൊക്കില്ല
കംപ്ലൈന്റ് കൊടുത്തത് യേശുദാസ് ആയിരിക്കും അല്ലെ.. അയാൾ ശരി ഇല്ലാത്ത ആളാണെന്നു. പണത്തിനോട് ആർത്തി ഉള്ള ആളാണെന്നു.. ഒരു പാട് ഗായകരുടെ ജീവിതം കോഞ്ഞാട്ട ആക്കിയ ആളാണെന്നു കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം.. അതൊരു പുതിയ അറിവൊന്നും അല്ല.. അയാളുടെ പേരിൽ നിന്ന് യേശു എടുത്തു മാറ്റണം എന്നാണ് എന്റെ ഒരു ഇത്
താങ്ക്സ് ചേട്ടാ, എന്റെ അച്ഛൻ u v രവീന്ദ്രനാഥ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
ശാന്തിവിളയുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്. അറിയാത്ത എന്തെല്ലാം കാര്യങ്ങളാണ് താങ്കളുടെ ചാനലിലൂടെ എന്നെ പോലുള്ളവർ മനസ്സിലാക്കുന്നത്. നന്ദി ദിനേശ്സാർ അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു.
അതും ഒരു മറച്ചു വെക്കലുമില്ലാതെ എല്ലാം തുറന്ന്
Njanum ഈ ചാനെൽ തുടങ്ങിയ അന്ന് മുതൽ ഓരോ പ്രോഗ്രാം കാണാറുണ്ട് കാത്തിരിക്കാറുണ്ട്
ഓരോരുത്തരുടേയും പേരിനൊപ്പം ഫോട്ടോ കാണിക്കുന്നത് ഒരു നല്ല കാര്യമാണ്......good
ഗിരീഷ് പുത്തഞ്ചേരി.. മലയാളത്തിന്റെ തീരാ നഷ്ടം 💔
🙏🙏🌺🌺🌺🥰👍💯💯
പഴയ കഥകൾ പഠിച്ച് മനോഹരമായി അവതരിപ്പിച്ചു സൂപ്പർ ദിനേശ് ചേട്ടാ❤
Good Morning Have A Nice Day 🙏Aa Lottery Ticket's Aa PAAVAM AMMA Kku Koduthathu Valare Nannayi 👌👌
👍👍👍👍
അണ്ണാ പൊളി 😊😊
ഇഷ്ടപ്പെട്ടു ❤❤❤❤❤
Dear Brother Dinesh your story presentation is super ✨✨✨✨✨
കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷമാണ് ഈ വീഡിയോ വരുന്നത് എന്തോ പ്രശ്നം യൂട്യൂബിലുണ്ട്
ഞാൻ നാളെ പോയാലും ഫ്രണ്ടിൽ നിന്ന് പ്രാർത്ഥിക്കാൻ ഉള്ള influence എനിക്ക് ഉണ്ട്...ദിവസവും ആയിരം പേര് അങ്ങനെ ചെയ്‌ന്നുവർ ഉണ്ട്..അതൊരു വലിയ കാര്യമേ അല്ല...
Dinesh, She has a pastor behind her. He will take away the money.
👏👏👏👏👏💐💐💐
Chetta, please do a full segment about Bharat Gopi..
👌🏻👌🏻
Sir last episode Njan above half kandu, sir athil paraynna karangal sathyamayathu aanu ennu
Devarajan മാസ്റ്റർ ന്റെ എപ്പിസോഡ് കാണാൻ പറ്റിയില്ല. അത് കാണാൻ എന്തെങ്കിലും വഴി ഉണ്ടോ. ഇനി അത് കാണാൻ പറ്റില്ലേ?
🙏🙏🙏🙏🙏
Last episode kannan pattunilla dinesh sir
ഹായ് ദിനേശ് ചേട്ടാ
❤
Sir.. മലയാളത്തിലെ ചാനലുകളെ കുറിച്ച് ഒരു progam ചെയ്യാമോ
മഞ്ജുവിന്റെ എത്രയോ ഇന്റർവ്യൂകളിൽ അവർ തന്റെ ആദ്യത്തെ സിനിമ സാക്ഷ്യമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ തനിക്ക് ബ്രേക്ക് തന്ന സിനിമയേയും സംവിധായകനെയും പറ്റി കൂടുതൽ പറഞ്ഞാൽ അത് ഒരിക്കലും തെറ്റാകില്ല
പരദൂഷണം ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ലല്ലോ സേട്ടാ 😅
താൻ ഒന്നും കാണണ്ട do
Great job😂🙏
താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്.തൂവാനത്തുമ്പികളിലെ ക്ഷേത്ര രംഗം ഗുരുവായൂരല്ല.
ആ പാട്ടിൽ തന്നെ അതു പറയുന്നുണ്ട് -വടക്കുംനാഥൻ്റെ മുന്നിൽ ...
അത് കൊണ്ടായിരിക്കും ,,, താങ്കൾ സിനിമാക്കാരെ ക്കുറിച്ച് നന്ദി കേടിന്റെ കഥകൾ പറഞ്ഞു കേട്ടപ്പോൾ , ഒരു കാര്യം പറയാതിരിക്കാതെ വയ്യ = ഇവർക്കൊക്കെ മുമ്പ് സിനിമകാരനായ പ്രേം നസീർ തികച്ചും വ്യത്യസ്തനായിരിക്കാൻ എങ്ങിനെ കഴിഞ്ഞു
Y last video deleted ?
He mentioned it in the beginning of this video
സ൪,വിജയശ്രീയുടെ കുടു൦ബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു വീഡിയൊ ഇടുമൊ?അവരുടെ വീട്ടിലെ ആരൊക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്,അവ൪ ആരെല്ലാ൦ എവിടെയൊക്കെ താമസിക്കുന്നു എന്നറിയാ൯ ആഗ്രഹമുണ്ട്.
AVARUDEY Ammayudey relatives TRIVANDRUM MANACAUD UNDU
യേശുദാസിനെക്കുറിച്ച് ദിനേശേട്ടൻ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപ് രാമചന്ദ്രബാബു (ഗായിക ലതികയുടെ സഹോദരൻ) സ്ഥാരി ടി.വി.യിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് ശാന്തിവിളയെ ഒരു തേങ്ങയും ചെയ്യാനൊക്കില്ല
പക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ നല്ല ബാഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത് എസ് പി വെങ്കിടേഷ് അല്ലേ
Alla SHYAM AANU
🙏🙏🙏🙏🙏
ജീവിതം ഒരു രാഗത്തിൽ ശാന്തിയണ്ണൻ ഒരു കുറ്റി ബീഡിയും വലിച്ച് ദേവൻ്റെ കൂടെ അഭിനയിച്ചല്ലോ. അന്നത്തെയാ ചിരി ഇപ്പോഴുമുണ്ട്😂
സാഹിത്യ വാരഫലം എം. കൃഷ്ണൻ നായരുടെ ഫോട്ടോ കാണിച്ച് സിനിമാ സംവിധായകൻ എം കൃഷ്ണൻ നായരെന്ന് കാണിക്കല്ലേ ദിനേശേട്ടാ
വളരെ നീണ്ടു പോയല്ലോ -
കൊടുത്താൽ കൊല്ലത്തും കിട്ടും ദിനേശാ 😂😂
Please don’t call N word this is very disgusting