കൃഷ്ണദാസിൻ്റെ പരാമർശം; മാപ്പ് ചോദിച്ച് പി സരിൻ | P Sarin | CPM | NN Krishnadas | Abdul Shukkur

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 15

  • @gamingwithcomali3510
    @gamingwithcomali3510 4 часа назад +5

    നാണമില്ലേ ബഹുമാനപ്പെട്ട സരിൻ തരംതാണ് തരംതാണ് കണ്ടവരെ ചർത്തി കോരിതുടങ്ങി കഷ്ടം....

  • @NarayananNambiar-xq8qo
    @NarayananNambiar-xq8qo 4 часа назад +2

    ഇവൻ ഇനി ആരോടൊക്കെ മാപ്പ് പറയേണ്ടി വരും

  • @sathyant.a9161
    @sathyant.a9161 4 часа назад +4

    മാപ്പ് ആക്കണം
    ഇനി മാപ്പ് തരില്ലെങ്കിൽ എനിക്ക് ഒരു വോട്ട് തരണം
    നിലനിൽപ്പിൻ്റെ പ്രശ്നമാണ്. 😢😊

  • @alavudheenaboobacker2442
    @alavudheenaboobacker2442 4 часа назад +1

    ഭക്ഷിക്കുന്നതല്ലേ ഉരിയാടൂ

  • @jamespc8285
    @jamespc8285 3 часа назад +1

    സരിന് തെറ്റ് മനസ്സിലായി. പക്ഷേ മുൻ എംപിക്ക് മനസ്സിലായില്ല.കാരണം. ജയിക്കരുത്.

  • @muhammedsaleem3930
    @muhammedsaleem3930 4 часа назад +2

    ഉളുപ്പുണ്ടോ

  • @sebinantony6983
    @sebinantony6983 2 часа назад

    പട്ടിപ്രയോഗം സരിൻഗ്യാസ് ഇഫക്ട് ഉണ്ടാക്കുമോ എന്ന ആശങ്ക കൊണ്ടാണ് ഇദ്ദേഹം മാപ്പ് ചോദിച്ചത്.

  • @royeapeneapen1819
    @royeapeneapen1819 2 часа назад

    സരിൻ പെട്ടു... ഇതൊരു തുടക്കം മാത്രം......😂😂😂😂😂

  • @balankrishnan7112
    @balankrishnan7112 2 часа назад

    സരിൻ ഇതാരുതുടക്കം മാത്രമാണ് ഇനിയെത്ര നേതാക്കളുടെ ഛർട്ടീൽ കോരണം തുടങ്ങിയിട്ടേയുള്ളുഇലക്‌ഷൻ കഴിയും വരെ മാത്രമല്ല! ആ ജീവനാന്തം ഇതാണു യോഗം ഒരു സ്ഥാനാർത്തിത്വത്തിന് ആത്മാഭിമാനം വരെ പണയപ്പെടുത്തേണ്ടിവരും ഓർക്കുക!

  • @joypanackal2294
    @joypanackal2294 3 часа назад

    Eda Mona nitta avestha njanum thonum

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 2 часа назад

    Sarinano map parayedadh.??
    Nanam ondo surthe