സന്ധ്യക്ക് വിളക്ക് തൊഴുത് തിരിഞ്ഞ് നോക്കുമ്പോൾ ഈ കാഴ്ചകൾ കണ്ടാൽ സർവ്വൈശ്വര്യം ഫലം, നല്ലകാലം പിറക്കും

Поделиться
HTML-код
  • Опубликовано: 2 окт 2024
  • evening lamp worship and lakshanas explained in malayalam

Комментарии • 134

  • @SreeKailas-dj9lp
    @SreeKailas-dj9lp 3 месяца назад +13

    എന്റെ ചെറു പ്രായ്ത്തിൽ ഗുരുവായൂർ അമ്പലത്തിൽപോയപ്പോൾ എനിക്ക് കലശലമായ ഒരു ആഗ്രഹം ശയന പ്രദിക്ഷിണം ചെയണമെന്ന് ഞാൻ ശയന്ന പ്രദിക്ഷണം ചെയ്യതു അന്ന് രാത്രി ഉറക്കത്തിൽ ഗുരുവായുരു അപ്പനെ സ്വപ്നം കാണുകയുണ്ടായി ശയ്യനപ്രദിക്ഷിണം ച്ചെ യ്യണം മെന്ന ഒരിക്കലും മന്ന് തീരുമാതിച്ചിരുന്നില്ല ഇതുപ്പോലെ തന്നെ ഒരിക്കൽ ഞാനുഫാമിലി യ്യുമായി ഇവിടെ വരികയ്യുഉണ്ടായി ദർശനം കഴിഞ്ഞ് പാൽ പായസം വാങ്ങാനായി വരിനിന്നു എന്നാൽ കിട്ടിയ്യില്ല വളരെ വിഷമിച്ച് അവിടെയിരുന്നു പിന്നിട് ഞാൻatm നിന്ന് പൈസ എടുക്കാൻ പോയി പന്നപ്പോൾ എല്ലാവരും വലിയ സന്തോഷത്തിൽ കാര്യതിരക്കിയപ്പോൾ അവർക്ക് ഒരു സ് ബ്രമണൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ആൾ വന്ന് അകത്ത് നേദിച്ചതാണ് എന്ന് പറഞ്ഞ് നൽക്കിയതാണത്രെ2,3,അട ഗുരുവായ്യുർ അമ്പലത്തിൽ അട നേദിക്കു മോ അറിയില്ല

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 3 месяца назад

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ:തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ്:തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏എല്ലാദിവസവും രണ്ട് നേരം അഞ്ചു തിരി ഇട്ടിട്ടാണ് വിളക്ക് കൊളുത്താറ് നല്ല പ്രകാശത്തോടെ ഉയർന്ന് തന്നെ ആണ് കത്താറ് 🙏🙏കാക്കക്ക് എന്നും കാലത്ത് ചോറ് ആയ ഉടൻ ചോറും വെള്ളവും കൊടുക്കാറുണ്ട് അത് അപ്പൊ തന്നെ മൂന്ന് നാലു കാക്കകൾ വന്ന് കഴിക്കാറുണ്ട് അതിന്റെ ബാക്കി വൈകിട്ടു സന്ധ്യ ക്കും വന്ന് കഴിക്കാറുണ്ട് അത് മോശമാണോ തിരുമേനി 🙏പറയണം കേട്ടോ 🙏🙏

  • @sumathiv4848
    @sumathiv4848 3 месяца назад

    വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sethusvlogs6153
    @sethusvlogs6153 3 месяца назад +6

    തിരുമേനി എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ
    ശശിധരൻനായർ.. ചിത്തിര
    പ്രസന്ന... ചിത്തിര

  • @sreekumarim3165
    @sreekumarim3165 3 месяца назад +2

    നമസ്ക്കാരം തിരുമേനി നിലവിളക്കിൻ്റെ നാളം ചിലപ്പോഴൊക്കെ നല്ല പ്രഭയോടുകൂടി കത്തിനിൽക്കും പിന്നെ മയിൽ മിക്കവാറും മുറ്റത്തും കെട്ടിടത്തിൻ്റെ മുകളിലും ഒക്കെ വരാറുണ്ട് പീലിവിടർത്തി നല്ല നല്ല നൃത്തമാടാറുണ്ടു

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 3 месяца назад +2

    തിരുമേനി പാമ്പുകൾ വടക്ക് വശത്ത് കാണുന്നു മരിച്ച പോയ അമ്മയെ കാണാറുണ്ട് എൻ്റെ ഭർത്താവ് കാവിൽ വിളക്ക് പോയി എടുക്ക് സ്വപ്നം കാണുന്നു എന്താണ് തിരുമേനി

  • @BijeshC-x2i
    @BijeshC-x2i 3 месяца назад

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea 🙏🙏🙏

  • @padmajasajikumar9635
    @padmajasajikumar9635 3 месяца назад

    Namaskaram thirumeni devi roopam kanarundu🙏🙏🙏🙏🙏

  • @nidhulksasi
    @nidhulksasi 3 месяца назад

    തിരുമേനി സന്ധ്യക്ക് 2 വർഷമായി ആദ്യം 2 കിളി ഇപ്പോൾ 4 കിളി യായി വീടിന്റെshade inte അടിയിൽ ആണ് ഇരിക്കുന്നത് വന്നാൽ ബഹളം വെച്ച് നമ്മൾ നോക്കുന്നതുവരെപിന്നെ അവിടിരിക്കും വെള്ളയും കറുപ്പുമുള്ള പക്ഷികൾ ഇവ വരുന്നത് നല്ലതോ ദോഷമോ തിരുമേനി പറഞ്ഞു തരുമോ

  • @HariKumar-yk3yr
    @HariKumar-yk3yr 3 месяца назад

    തിരുമേനി നമസ്തേ ഹരി തൃകെട്ട
    മഞ്ജു പൂയം
    വിജയ് പുരാടം
    വിസ്മയ മകയിരം
    മണി അനിഴം
    തിരുമേനി കടം തീരാനും മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം

  • @Reshma-un8rc
    @Reshma-un8rc Месяц назад

    Undu🥰🙏🏻

  • @miniretheesh9453
    @miniretheesh9453 3 месяца назад

    Namaskarum thirumeni

  • @pushpathulasi6281
    @pushpathulasi6281 3 месяца назад

    Namaskaram thirimeni

  • @minishaji7400
    @minishaji7400 3 месяца назад

    Therumeni vilikkan. Phone. Numberkittumo. Vettile. Kariyam. Chothikkan snu

  • @limasunil2194
    @limasunil2194 3 месяца назад

    മയിൽ വരാറുണ്ട് വീടിന്റ പരിസരത്ത്,
    ഞങളുടെ വളപ്പിലെ തെങ്ങിൽ ആണ് അത് താമസിക്കുന്നത്

  • @lathikab8433
    @lathikab8433 3 месяца назад

    Vilakinu.aduth.krishnaroopam.theliyounathu.pola.thoni🙏

  • @anilaavani-jh2pv
    @anilaavani-jh2pv 3 месяца назад

    Thiruàyni pala devassvimpranjapolay vilaku katharind

  • @RemaRema-k1u
    @RemaRema-k1u 3 месяца назад +2

    തിരുമേനി ഞങ്ങളുടെ വീടിന്റെ തെങ്ങിൽ ആണ് Maയി ലിന്റെ താമസം രാവും പകലും അവിടെയുണ്ട് രാത്രി 1 മണി ക്കും ഒക്കെ സൗണ്ടിടും. ഭക്ഷണം വച്ചാൽ ഇടയ്ക്കു വന്നു കഴിച്ചു പോകും. അതുപോലെ ഒരുപാട് ഗരുഡനും ഉണ്ട്.

  • @santhammav9791
    @santhammav9791 3 месяца назад +3

    തിരുമേനി എന്റെ കടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ എന്റെ കടം തീർത്തു തരാൻ പ്രാത്ഥിക്കണ ശാന്ത പൂയം

  • @sujathakumari1546
    @sujathakumari1546 2 месяца назад +1

    നമസ്കാരം തിരുമേനി 🙏 ഇങ്ങനെ പലപ്പോഴും കാണാറുണ്ട് അറിവില്ലാത്തതുകൊണ്ട് ഞാൻ അത് കുറച്ചു വയ്ക്കും ഇനി ശ്രദ്ധിക്കാം

  • @__love._.birds__
    @__love._.birds__ 3 месяца назад

    സത്യം ❤❤🙏

  • @hridyascarft6140
    @hridyascarft6140 3 месяца назад

    നമസ്കാരം തിരുമേനി ഹൃദ്യ - തൃക്കേട്ട 4ാം തീയതി മുതൽ 10
    ാം ക്ലാസിൽ ലെ ആദ്യ പരീക്ഷയാണ്' എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി July മാസത്തിൽ ബുധനാഴ്ച വിദ്യാഗോപാല അർച്ചന ചെയ്യുമോ

  • @alnarajn1869
    @alnarajn1869 3 месяца назад

    ithonum sathyamalalo?
    Ethil parayunathok undayalum tharithryam koodi varikayane

  • @SwarnakumariM-s6f
    @SwarnakumariM-s6f 3 месяца назад +1

    ഞങ്ങളുടെ വീട്ടിൽ നിലവിളക്കു തിരി ഉയരത്തിൽ നാളമായി കത്താറുണ്ട് 🙏

  • @drajak6363
    @drajak6363 3 месяца назад

    Rajan visakham Dheeraj pooradam Devaraj rohini

  • @subeeshasasidharan8439
    @subeeshasasidharan8439 3 месяца назад

    ഉണ്ട് ഞാൻ വിളക്ക് കൊളുത്തുമ്പോൾ കാണും തീ നാളം ഉയർന്നു കത്തും

  • @SARAVANANd-y6b
    @SARAVANANd-y6b 3 месяца назад

    തിരി കത്തിക്കുന്പോൾ കൈയിൽ വെള്ളം ഉണ്ടെകിൽ പൊട്ടിത്തെറിക്കും

  • @kunjumolsreekumar5784
    @kunjumolsreekumar5784 3 месяца назад

    Namaskarram thirrumeni. Kunjumol revathy. Prayer to me.

  • @sashikalajayakumar2129
    @sashikalajayakumar2129 3 месяца назад +1

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme
    Valare vishamattilanu Tirumeni
    37 vayassayi Tirumeni

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 3 месяца назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @Sreehari-e7w
    @Sreehari-e7w 3 месяца назад

    കരിങ്കുറ്റി സ്വാമിയുടെ ചെറിയ നിത്യവും ജപിക്കുവാൻ പറ്റുന്ന മന്ത്രമുണ്ടോ

  • @SajithaVk-f3u
    @SajithaVk-f3u 3 месяца назад +2

    തിരുമേനി സത്യം എനിക്ക് ഉണ്ട് അനുഭവം നല്ല ഉയർന്നു കാത്താറുണ്ട് ഒരു പാട് ഹാപ്പി ആയി ഞാൻ തിരി കുറച്ചു താഴോട്ട് ഇറക്കി പോകാറുണ്ട് ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല തിരി നാളo വലിച്ചിറക്കില്ല 🙏🏻🙏🏻🙏🏻🙏🏻അറിവിലാ യ്മകൊണ്ട് ചെയ്തു പോവുന്നതാണ് സോറി 🙏🏻🙏🏻🙏🏻

  • @SreeKailas-dj9lp
    @SreeKailas-dj9lp 3 месяца назад

    എന്റെ വടിന്റെ ഉള്ളിൽ വിളക്ക് വചപ്പോൾ ഒരു നായ കയറി വന്നു ഇത് ദോഷമാണേ തീരുമേനി

  • @lathamohankumar3167
    @lathamohankumar3167 3 месяца назад

    Mohan Kumar punartham Latha Jothi Mukesh moolam Millesh punartham Millesh jolly vendi prathikanam thirumeni

  • @hlobro5727
    @hlobro5727 2 месяца назад

    നിഷ ഭരണി ഹരിദാസU ഉത്രാടം ശ്രീനന്ദ് പൂരംദേവനന്ദ പൂരാടം കുടുംബത്തിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥി േക്കണമേ തിരുമേനി

  • @ShaniSasi
    @ShaniSasi 3 месяца назад

    ഇന്ന് മയിലിനെ കണ്ടു പക്ഷെ ഉച്ചക്കാണ് കണ്ടത്

  • @preethaajith6927
    @preethaajith6927 3 месяца назад

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ

  • @shajika6361
    @shajika6361 3 месяца назад

    🙏🙏🙏

  • @mayashiju8482
    @mayashiju8482 3 месяца назад

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk 3 месяца назад

    ഞാൻ കത്തിച്ചാൽനല്ല തിരിനാളം ആണ് നാളം നീണ്ടു കത്തുന്നതിന്ന് തിരി ഞാൻ താത്തിട്ടും.തിരുമേനി എന്റെ മകൾ വെള്ളിയാഴിച്ച ദിവസം വയസ് അറിയിച്ചു. വെള്ളി ദിവസം ആയതു കൊണ്ട് ദോഷം വല്ലതും ഉണ്ടോ ഒന്നു പറഞ്ഞു തരണേ തിരുമേനീ

    • @trinity5442
      @trinity5442 3 месяца назад

      വെള്ളി ആഴ്ച ആണേൽ നല്ലതാണ് 🙏

  • @lathasurendran549
    @lathasurendran549 3 месяца назад

    Ente veettil.oru ambalamond.vilakku.higttil.katharund.pinne.vilakkil.chakram.karangunnnath.kanam

  • @sajithapksajithapk8903
    @sajithapksajithapk8903 3 месяца назад

    🙏🏻🙏🏻🙏🏻 തിരുമേനി 🙏🏻എന്റെ വിട്ടിൽ വളരെ കഷ്ടപ്പാടാണ സാമ്പത്തികമായും അസുഖവും വിട്ടു മരുന്നില്ല തിരുമേനി ഞാൻ എന്നു വിഡിയോ കാണാറുണ്ട് പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻ഒന്നും പ്രാർത്ഥിക്കണേ. തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sethusvlogs6153
    @sethusvlogs6153 3 месяца назад

    തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    സതീഷ്... ചതയം.
    അശ്വതി.. അശ്വതി
    സേതുമാധവൻ... മകയിരം

  • @sathichandran4906
    @sathichandran4906 2 месяца назад

    UndAalikathunnund

  • @RajulaChettiyanveetil
    @RajulaChettiyanveetil 3 месяца назад

    തിരുമേനി നമസ്കാരം എന്റെ വിളക് പറഞ്ഞു തുപ്പോലെ തെളിജു ഉയ രത്തിൽ ക നാറ് ഉട്

  • @123GostKDgaming
    @123GostKDgaming 3 месяца назад

    Thirumeni uppanne kandallo

  • @navaneethma6236
    @navaneethma6236 3 месяца назад

    തിരുമേനി പൂജയിൽ എന്നേയും ഉൾപ്പെടുത്തണം എൻ്റെ കട ബാധ്യത തീരാൻ,പ്രാർത്ഥിക്കണം , ബീന പൂയം 🙏🙏🙏

  • @gayathrimohan7610
    @gayathrimohan7610 3 месяца назад

    വിളക്കിലെ തിരി ഉയർന്നു കാത്താറുണ്ട്, ഇരട്ട മൈന, മയിൽ ഇവയുടെ സാന്നിധ്യം ഉണ്ട് 🙏🏻

  • @ChinnuChinju
    @ChinnuChinju 3 месяца назад

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannakumari187
    @prasannakumari187 3 месяца назад

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @reshmagirijamohan2402
    @reshmagirijamohan2402 3 месяца назад

    🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട
    ആയുഷ് പ്രശാന്ത് ചിത്തിര തൊഴിൽ ഇല്ല, കടബാധ്യത

  • @sindhuvv9274
    @sindhuvv9274 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു അനിഴം സജി പൂരാടം വൈഗ പൂരം സുധീഷ് തൃക്കേട്ട, സീത ഭരണി, നേത്ര ചതയം

  • @Achuz.16
    @Achuz.16 2 месяца назад

    നല്ല എ ണ്ണ വാഗി തരാമോ

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 месяца назад

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf 3 месяца назад

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @RenukaSabu
    @RenukaSabu 3 месяца назад

    രേണുക കാർത്തിക സാമ്പു പൂരാടം ശ്രുതി രേവതി ആദർശ് മകം. പ്രസ്സി മകം ഞങ്ങളുടെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏

  • @SindhuS-f3i
    @SindhuS-f3i 3 месяца назад

    Sindhu punartham
    Jayan Karthika Poojayil Ulpeduthanam Thirumeni

  • @Radhika.R.
    @Radhika.R. 3 месяца назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @devu733
    @devu733 3 месяца назад

    Biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal.maranum prardhikkane

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 3 месяца назад

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    മോനിഷ, രോഹിണി
    ഗവണ്മെന്റ് ജോലി ലഭികാൻ

  • @manasarajagopal456
    @manasarajagopal456 3 месяца назад

    thirumeni Paise kittan vendi prarthikannam rajagopalan punartham ennium paise kittiyilla enni enthu cheyunnu thirumeni

  • @RohanMon-bk3ec
    @RohanMon-bk3ec 3 месяца назад

    Nimitha thiruvonam
    Shiju karthika
    Rahul uthram
    Rohan vishagam
    Rohith vishagam
    Mohanan anizam
    Nannayi prarthikku thirumeni

  • @RachanaP-d6x
    @RachanaP-d6x 3 месяца назад

    Rachana pooyam pushparajan chothi abhindev pooram,🙏🙏🙏♥️♥️♥️

  • @BinduSanthosh-q5h
    @BinduSanthosh-q5h 3 месяца назад

    തിരുമേനി വിളക്കി ന്റെ നാളം നല്ലവണ്ണം തെളിഞ്ഞുകത്തലുണ്ട്

  • @rajanivrajaniv7740
    @rajanivrajaniv7740 3 месяца назад

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജയറാം മകയിരം , രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, ചിലപ്പോൾ വിളക്ക് ഉയർന്നു കത്തും, മയിൽ ചില ദിവസങ്ങളിൽ രാവിലെ അല്ലെങ്കിൽ വൈകിട്ട് വരാറുണ്ട് തിരുമേനി, 🙏🙏🙏🙏🙏🙏🙏🙏

  • @sarithamb8423
    @sarithamb8423 3 месяца назад

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

  • @sujathanair6019
    @sujathanair6019 3 месяца назад

    Varsha chithra jaydev bharani riyansh choti Thirumeni Ikiyam undavan vendi thirumeni prathikanam

  • @GeethaRavi-k7n
    @GeethaRavi-k7n 3 месяца назад

    Thirumeni namaskaram nghalkuvendi prathikkneay Ravi uthrattathi Geetha pooyam Rahul thrikketta Athira makam

  • @ravikumarkaleeckal6059
    @ravikumarkaleeckal6059 3 месяца назад

    Namaskaram thirumeni ravikumar avitt sheela chothy reshmi aswathy reshma visakam

  • @attitudeking6121
    @attitudeking6121 3 месяца назад

    Namaskaram swami🙏🙏🙏🙏selvaraj makam Priya chithira akshaya pooram aswinraj chathayam Prarthanyil ulpeduthi prarthikkanam swami

  • @shobhats9526
    @shobhats9526 3 месяца назад

    Sobha Aswathy oru cholikevendi prathikane

  • @midhunmax4192
    @midhunmax4192 3 месяца назад

    മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം

  • @jyothinair8079
    @jyothinair8079 3 месяца назад

    Thirumeni entamakkalk
    Jolikittan
    Prarthikana
    Rakhipooyamnothyachithira

  • @SumathyGopinath-p3k
    @SumathyGopinath-p3k 3 месяца назад

    തിരുമേനി ഞങ്ങളുടെ വീട്ടിൽ ഇന്നലെ മയിൽ വന്നു അമ്മ ശരണം

  • @SurekhaP-l7t
    @SurekhaP-l7t 3 месяца назад

    Namaskaram thirumeni gnangalude kastangalum rogangalum maran prarthikkanae thirumeni anand chathayam aravind punartham aswathy aswathy vaishnav thrikketta surekha utthrittathi

  • @PraseedaPG
    @PraseedaPG 3 месяца назад

    Thirumeni ente kidumbhathinunu sandhodhavum samadhanavum undavanayi prardhikkaname

  • @kunjumolsreekumar5784
    @kunjumolsreekumar5784 3 месяца назад

    Namaskarram thirrumeni. Anokhi rohini arrushy revathy. Niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us

  • @Suryakumar-zb6fs
    @Suryakumar-zb6fs 3 месяца назад

    Suryakumar uthradam Sreekala uthram prarthikkane Thirumeni

  • @sujathanair6019
    @sujathanair6019 3 месяца назад

    Vivek makeriram business uracha undavan vendi thirumeni prathikanam

  • @shalinchandra5042
    @shalinchandra5042 3 месяца назад

    നമസ്കാരം thirumeni
    Prarthikkane തിരുമേനി

  • @LethaMohan-x5u
    @LethaMohan-x5u 3 месяца назад

    Thirumeni ente makkale rekshikane lekshmi bharani reshma thriletta

  • @devammak8033
    @devammak8033 3 месяца назад

    ർതം മഹോഷ

  • @abhisachuabhisachu7289
    @abhisachuabhisachu7289 3 месяца назад

    തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടും ശത്രു ദോഷവും മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. വിശ്വനാഥൻ-ചതയം സരിത - പുരോ രൂട്ടാതി അഭിഷേക് - അത്തം അശ്വിന്നന്തപ - ചിത്ര

  • @pankajekky228
    @pankajekky228 3 месяца назад

    നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ.......

  • @padmajasajikumar9635
    @padmajasajikumar9635 3 месяца назад

    Namaskaram thirumeni agane kanarundu 🙏🙏🙏🙏🙏

  • @NiranjanaSanoop
    @NiranjanaSanoop 3 месяца назад

    നന്നായി ഉയർന്ന് കത്താറുണ്ട്

  • @jayalekshmis9110
    @jayalekshmis9110 3 месяца назад

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @geethaprabhakaran9816
    @geethaprabhakaran9816 3 месяца назад

    ഗീത മകീര്യം
    നവീൻകൃഷ്ണ. ഉത്രം
    പ്രഭാകരൻ. പൂരുരുട്ടത്തി
    🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 3 месяца назад

    Namaskaram thirumeni
    Om mahalakshmiye Namah
    Thank you so much 💓 💗

  • @PRO_JOKERGAMING
    @PRO_JOKERGAMING 3 месяца назад

    Mayiline kaanalunde🙏🙏🙏

  • @KavithaSunilkumar-h2k
    @KavithaSunilkumar-h2k 3 месяца назад

    Undu thirumeni chila divasangalil

  • @Avani-g2v
    @Avani-g2v 3 месяца назад

    ശാന്തി പ്രിയ അശ്വതി പ്രാർത്ഥിക്കണം കടം തീരാൻ

  • @santhammapn661
    @santhammapn661 3 месяца назад

    Ella divasavum mailing kanarunde

  • @midhunmax4192
    @midhunmax4192 3 месяца назад

    അനി ചിത്തിര. കാർത്തിക വിശാകം

  • @SomanJisha-sk3fn
    @SomanJisha-sk3fn 2 месяца назад

    Nalamkathupo an anail thathuva chuyuka❤

  • @simlakc7838
    @simlakc7838 3 месяца назад

    സന്ധുക്ക് മയിൽ വരാറുണ്ട്

  • @AishwaryaNair-t2o
    @AishwaryaNair-t2o 3 месяца назад

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 3 месяца назад

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് 🙏

  • @JijiMol-zy6xu
    @JijiMol-zy6xu 3 месяца назад

    Athey ഒന്നും നടന്നില്ല