വീണ്ടും ഒന്നിച്ച് വീണയും അമനും..!! l Veena Nair l AJ Aman
HTML-код
- Опубликовано: 10 фев 2025
- വീണ നായരും അമനും വേര്‍പിരിയല്‍ നടപടി ക്രമങ്ങളിലേക്ക് കടന്നപ്പോള്‍ ഇരുവരും ആദ്യം ചെയ്തത് പരസ്പരം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതില്‍ നിന്നും പിന്‍വാങ്ങുക എന്നതായിരുന്നു. വീണയെ അണ്‍ഫോളോ ചെയ്ത് വീണയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അമന്‍ ഡിലീറ്റ് ചെയ്തപ്പോള്‍ വീണ അണ്‍ഫോളെ ചെയ്‌തെങ്കിലും കണ്ണേട്ടനും മകനും ഒപ്പമുള്ള ഓര്‍മ്മകളൊന്നും മായ്ച്ചു കളയാന്‍ വീണ തയ്യാറായില്ല. അണ്‍ഫോളോ ചെയ്‌തെങ്കിലും അമന്റെ വിശേഷങ്ങളെല്ലാം വീണ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ എന്നാല്‍ അമന്‍ വീണയുടെ ഓര്‍മ്മകള്‍ പോലും ഇനി വേണ്ടായെന്ന കടുത്ത തീരുമാനത്തില്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലേക്ക് പോലും എത്തിനോക്കാറുണ്ടായിരുന്നില്ല.
#veenanair #rjaman #divorce #familycourternakulam #marinedrive, #ernakulam #actress #malayalamactress #actresslife #malayalamfilmindustry #malayalamserialactress #rjaman #serialactress #me005 #mm012
Veena avane eni വിശ്വസിക്കേണ്ട ❤
ഇനി വീണ എന്തിനാണ് x husband ഉം ആയി ഫ്രണ്ട്ഷിപ്ന് പോകുന്നത്, സ്വന്തം കാര്യം നോക്കി ജീവിക്കുക. അയാൾക് അയാളുടെ വഴി, വീണക്കു വീണയുടെ വഴി
Mattoru gopisunder
ഇനിയെങ്കിലും ബിഗ്ബോസിൽ വരുന്ന പെണ്ണുങ്ങൾ അവർക്ക് മറ്റുള്ളവരുടെ സഹതാപം കിട്ടാൻ അവിടെ.ചെന്നു സ്വന്തം വിഴുപ്പ് വിളമ്പാൻ നിൽക്കരുത്.ഇതിപ്പോൾ bigbosil പോയ ചിലരുടെ ജീവിതം തകരാൻ ഇത്തരം വെളിപ്പെടുത്തൽ കാരണം നഷ്ടമായി
Bb കണ്ടിട്ടില്ല, ഗോപി സുന്ദരി, ബാല തുടങ്ങിയവരൊക്കെ ഒരുപാടു കെട്ടുന്നത് അവരുടെ ഭാര്യ മാർ bb യിൽ പോയതുകൊണ്ടല്ലല്ലോ. ഇത് വര്ഷങ്ങള്ക്കു മുൻപേ മറ്റൊരു സ്ത്രീയുമായി പ്രണയമായി. Bb കാരണമാണെങ്കിൽ അതിന്റെ പേരിൽ ആത്യം ഡിവോഴ്സ്, പിന്നെ പ്രണയം
നിങ്ങൾ കള്ളം പറയരുതു. മറ്റൊരു സ്ത്രീയുമായി ബന്ധം ഫോട്ടോ സഹിതം യൂറ്റ്യൂബിൽ കാണുന്നുണ്ട്.
2alkum ulupilla
Mattoru bala. +. Ghopi sundar...
Ee chathiyanmarokke orukalathu padikum
അവൻ നശിച്ച നാറാണക്കല്ല് പിടിക്കും അവൻറെ കൂടെ കീറി പോയവർക്ക് ദുരിതം
Evan gunam pidikilla
Mattoru ladi aayi relationship athinu veena sontham husband ne vittu kodukano pokan parayanarunnu veena mattavalku vere aarem kittiyille.
Bharthavinte mattoru bandam anuvadichu kodukkuka. Enthoru manasakshi.viddikal
പിടിച്ചു വെച്ചിട്ട് എന്തിന്