Sherikum nammade naatil e hospital il um dr okke labour room il husband maare um kettanam...churukaam kurach hospital il mathram e ath samathikarollu😊😊😊
അത് പ്രൈവറ്റ് ഹോസ്പിറ്റൽ ആയിട്ടാ ഡോക്ടറും നേഴ്സ് ഒക്കെ നല്ല സപ്പോർട്ട് ആയെ 😁മെഡിക്കൽ കോളേജിൽ പോയി നോക്കണം എന്തൊരു സ്നേഹം ആണ് അവർക്ക് ശെരിക്കും നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്ന സ്നേഹം ആണ്.
Hi chechiiiiii ❤❤ pain engyund epo ? Pain relief aayooo ?? Tc dr ❤ kunjuuuvaa ok alle ??? Stay hlthy blessed both of you dear's ❤❤❤❤ tc both of you dear's ❤ ❤❤
Periods eniku pain uallatha but periods pain pole alla bhayakra bhayaka pain ayirnu njan epol chakum enne c section cheiyu ennu parajaju karanjau nilavailichonde irunu but govt hospital ayirunu a doctor normal delivery vendi wait cheipichu cheipichu ayyo orkan mela a day
Just now Amarnath ne kandathe ullu.. From ambalam.. Avada ninnu vedio edukunnath kandu... Vannu samsarikanm ennu undairunnu.. Pinna cheriyore madi.. Nala kandal vannu mindam....
Ente delivry kayinju 17days ayi. Admit avan prnju dr 21st evg.pv cheithapo 1finger open prnju.enit dr onnude open aki vittu..1st delivry tme tube oke etit anu open akiye cervix .eth tube edanda nokam penjt expand aki vittu dr. Meg lesham pain undyrnu.then tab thannu.enema thannu apo high ayi drip ettu.fluid brk ayila so dr brk aki thannu..vendum high ayi.12.21pm prasavichu norml delivery.. Thanks to dr who help me. Norml delivey um ayi
ഞാനും നോർമൽ നോക്കി എന്റെ യൂട്രെസ് ഓപ്പൺ ആയില്ല. പിന്നെ സിസേറിയൻ ചെയ്തു. പിന്നെ എന്റെ ഒട്ടിപ്പ് വിട്ടുപോയി അങ്ങനെ ഫുൾ സ്റ്റിച് ഇട്ട്. ഞാനും ഒത്തിരി അനുഭവിച്ചു. ഒരിക്കലും ആ ഒരു സിറ്റുവേഷൻ മറക്കാൻ സാധിക്കില്ല. ഞാൻ 20ദിവസം ഹോസ്പിറ്റലിൽ കിടന്നു. രണ്ട് ഓപ്പറേഷൻ.
C- sction ആയാലും normal ആയാലും കുഴപ്പം ഒന്നും ഇല്ലാതെ നിന്നമതി ചേച്ചി, എനിക്ക് normal ഡെലിവറി ആയിരുന്നു, c section ചെയ്ത പോലെ തന്നെ ആയിരുന്നു, രാവിലെ 8 മണിക്ക് ലേബർ റൂമിൽ കയറിയിട്ട് വൈകീട്ട് 8 മണിക്ക് ശേഷം ആണ് ഡെലിവറി കഴിഞ്ഞേ, അത്രേ സമയം വേദന സഹിച്ചു, ഇന്നലെക്ക് മോൾക്ക് 1 year ആയി 🥰
Enikkum c section aayirunnu.3 days pain sahichu hospitalil kidannu.3rd day Dr. C section pettennu paranju. 15 minutes kondu c section kazhinju. Dr. Paramavathi sramichu normal aakkan. Enikkum boy baby aayirunnu.. Innu 13 days aayi vavakk.❤
എനിക്കും ഇതുപോലെ ആയിരുന്നു. യൂഡ്രസ്സ് വികസിക്കുന്നില്ല. But നല്ല വേദന ഉണ്ട്താനും. എനിക്ക് രാവിലെ 6 മണിക്ക് വേദനക്ക് മരുന്ന് വെച്ചു. But എല്ലാം കഴിഞ്ഞ് കുഞ്ഞിനെ പുറത്ത് എടുത്തത് വൈകീട്ട് 3:15 ന്. അതുവരെ ഞാൻ ശ്രേമിച്ചു നോർമൽ ആവാൻ വേണ്ടി. But ആയില്ല. പിന്നെ വേദനക്ക് മരുന്ന് വെച്ചപ്പോ തന്നെ എന്റെ വാട്ടർ പൊട്ടിച്ചിരുന്നു. അതുകൊണ്ട് കൂടുതൽ റിസ്ക്ക് എടുക്കാൻ നിന്നില്ല. Ippo കുഞ്ഞിന് 11 മാസം ആയി
ഞാനും ബേബിയിലാണ് കാണിക്കുന്നത് അവിടെ പ്രസവശേഷം എന്തൊക്കെയാണ് ആവശ്യം എങ്ങനെയാണ് അവിടുത്തെ കാര്യങ്ങൾ എന്നൊക്കെ പറഞ്ഞു തരാമോ? എനിക്ക് വളരെ ഉപകാരമായിരുന്നു
Hii mee Assam ka larki ho ..mujhe tu aplogo ka vasa kuch vi samaj me nehi ATI he ...lakin tum logo ka video bahat bahat achi lagraha he jiii.....sabi din dakh raha ho mee ...or vaya aplogo ne please hindi se bat Karo na or achi Lage gaa
❤❤❤❤❤
Aliyo 😍🥰
Congratulations chechi and chettan ❤️❤️❤❤❤🥰🥰🥰🥰😍😍😍😍😘😘😘
Congrats..god bless you and family..bro your talk is so natural..
Ha ha thank you 😊
Congratulations dears❤️
Congratulations both and take care chechi 🥰❤🥰🥰😍😍😍
Thank you 😍
God bless deares❤️❤️🙏🙏
Congratulations both of you take care sister ❤
Thank you 😊
Congratulations chechi❤ chetta ❤
Sherikum nammade naatil e hospital il um dr okke labour room il husband maare um kettanam...churukaam kurach hospital il mathram e ath samathikarollu😊😊😊
Congrats dr
Congratulation sir
Congratulations to parents grandparents too
Congratulations both of you 💕......rest eduka too ... same avasthaa ayriunnuu 2 anibichu... Last operation cheyythu
Congratulation chechi chettan
❤️
Enhorabuena ❤
Aswaj♥️
❤
Congralation
❤❤❤
❤❤❤❤
Nigale veed evideyanu kozhikode ano
Congratulations ❤
❤❤
Congrats dear 💟😘💟
Thank you so much 😊
അമർനാഥ്, ബദ്രിനാഥ്, കേദാർനാഥ്
Take care malu chechii❤❤🥰🥰🥰
Congratulations dears🥰✨
Thank you dr
God bless you guys, കുട്ടിക്ക് പേര് aswarth
Congrats dear🥰🥰🥰. Baby sukhayi irukkunno 💞r. Take rest dear❤❤
Sugay iriknu 😊
@@aswathyamarnath 🥰🥰🥰
Congrates dears🥰❤️
Thank you 😊
Congrats. Dears❤
Vava sughamayi irikkunno
❤️👌
Congrats 🎉🎉❤
Congrarulations dears🥰🥰🥰🥰
❤️
Eth weekila delivery nadannath
❤congrats dears ❤
❤
Chechi ethu hptl aayirunnu
Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english evviva online aayi padikkaan thalparyam undo
Ama siempre a tu esposa porque te ha dado el mayor regalo de tu vida, honrala y hazla feliz hasta el fin de tus días.❤
Njaanum oru kunjikaal kaanan vendi waiting an❤
ആരോഗ്യത്തോട് കൂടി ഉടനെ ഒരു വാവയെ ദൈവം തരട്ടെ 🙏🏻🙏🏻🙏🏻god bless you
😍😍
😍❤️❤️🥰🥰🥰💚💚
😍❤️❤️
❤️
Congratulations take care dears❤❤
അത് പ്രൈവറ്റ് ഹോസ്പിറ്റൽ ആയിട്ടാ ഡോക്ടറും നേഴ്സ് ഒക്കെ നല്ല സപ്പോർട്ട് ആയെ 😁മെഡിക്കൽ കോളേജിൽ പോയി നോക്കണം എന്തൊരു സ്നേഹം ആണ് അവർക്ക് ശെരിക്കും നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്ന സ്നേഹം ആണ്.
Angane ano😀
Hi chechiiiiii ❤❤ pain engyund epo ? Pain relief aayooo ?? Tc dr ❤ kunjuuuvaa ok alle ??? Stay hlthy blessed both of you dear's ❤❤❤❤ tc both of you dear's ❤ ❤❤
Ellam ok ayi kozhponullada
@@aswathyamarnath ok chechiii ur ma fav couples 😍 god bless both of you dear's 💕💕😍 tc
Baby sughayitt irikunnoo.. Enikum seasorian aayirunnu.. Nalla pain undayurunu. Iyyalk pain undo
Oo ipo kuranju 😊
Congratulations to both of you'll.. Lots of love from goa
❤️❤️❤️❤️
Congrtas 😍 Athmik, Avyukth,
❤😊🙏
Periods eniku pain uallatha but periods pain pole alla bhayakra bhayaka pain ayirnu njan epol chakum enne c section cheiyu ennu parajaju karanjau nilavailichonde irunu but govt hospital ayirunu a doctor normal delivery vendi wait cheipichu cheipichu ayyo orkan mela a day
😍
❤️❤️❤️❤️❤️
❤️
Just now Amarnath ne kandathe ullu.. From ambalam.. Avada ninnu vedio edukunnath kandu... Vannu samsarikanm ennu undairunnu.. Pinna cheriyore madi.. Nala kandal vannu mindam....
Aaha . Enthina madi 😀
@@aswathyamarnath ennalum oru... 😖aavo ariyillaa.. Nokam innu kandal enthayalum vannu mindum..... (Ennu njn vijarikunnu😁)
Congratulations.😊
❤❤ congratulations. Take care aswathi. Take rest
Thank you ❤️
എനിക്കും ഇപ്പോൾ 9 month ആണ് എല്ലാവരും പ്രാർത്ഥിക്കണേ normal ആകാൻ 😢
Ok
Abith nalla pera
Ashwathy amaranth abith❤❤😊😊
Love you ❤️❤️🥰🥰.... Iam sinhala girl 😌
Enikk moon makkale normal delivery aayirunnu naalamathath cs aayirunnu
Congrats dears 😍😍😍
Avyukth
Ith Baby hospital aano Kozhikode
എന്റെ ബേബിക്കും കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു.. ഇപ്പൊ 7 മാസായി പ്രയാസമൊന്നും കൂടാതെ ഡെലിവറി ആവാൻ പ്രാർത്ഥിക്കണേ 😥
Cs pore
Kozhaponnum ndavilla❤️
1 chuttittundenkil kuyappamilla
Entethum 7 month scanningil one loose cord chuttiyitund. Breech positionum aanu😢elam ok ayal mathi ayrnnu
@@sruthisruthi7917 പേടി തന്നെയാ ലെ... എനിക്കും എന്തൊക്കെയോ പ്രശ്നങ്ങൾ പറഞ്ഞിരുന്നു അത് കൊണ്ട് ഒരു സമാദാനം കിട്ടുന്നില്ല 😥
Cs no problem da❤❤
Congratulations both of you
❤️
💕
ആദിനാഥ്
ആദി
Vardhaan...Daivathinte gift or dhaanam❤
❤️
Enukum cs ayirunn emergency ippo 51 days ayi❤
Congrats ❤take rest cheachi❤❤❤
Thanku❤
Chechikku kozhappaonnumillallo baby sugayirikkunno mon wait okkey ille❤
Oo ellarkm sugam
@@aswathyamarnath 🥰
Ente delivry kayinju 17days ayi.
Admit avan prnju dr 21st evg.pv cheithapo 1finger open prnju.enit dr onnude open aki vittu..1st delivry tme tube oke etit anu open akiye cervix .eth tube edanda nokam penjt expand aki vittu dr.
Meg lesham pain undyrnu.then tab thannu.enema thannu apo high ayi drip ettu.fluid brk ayila so dr brk aki thannu..vendum high ayi.12.21pm prasavichu norml delivery..
Thanks to dr who help me.
Norml delivey um ayi
🥰❤️
Mone enna kannika
എന്നാ കുട്ടി
Boy
ഞാനും നോർമൽ നോക്കി എന്റെ യൂട്രെസ് ഓപ്പൺ ആയില്ല. പിന്നെ സിസേറിയൻ ചെയ്തു. പിന്നെ എന്റെ ഒട്ടിപ്പ് വിട്ടുപോയി അങ്ങനെ ഫുൾ സ്റ്റിച് ഇട്ട്. ഞാനും ഒത്തിരി അനുഭവിച്ചു. ഒരിക്കലും ആ ഒരു സിറ്റുവേഷൻ മറക്കാൻ സാധിക്കില്ല. ഞാൻ 20ദിവസം ഹോസ്പിറ്റലിൽ കിടന്നു. രണ്ട് ഓപ്പറേഷൻ.
എനിക്കും stich പഴുത്തു 2വട്ടം stich ചെയ്തു
C- sction ആയാലും normal ആയാലും കുഴപ്പം ഒന്നും ഇല്ലാതെ നിന്നമതി ചേച്ചി,
എനിക്ക് normal ഡെലിവറി ആയിരുന്നു, c section ചെയ്ത പോലെ തന്നെ ആയിരുന്നു, രാവിലെ 8 മണിക്ക് ലേബർ റൂമിൽ കയറിയിട്ട് വൈകീട്ട് 8 മണിക്ക് ശേഷം ആണ് ഡെലിവറി കഴിഞ്ഞേ, അത്രേ സമയം വേദന സഹിച്ചു, ഇന്നലെക്ക് മോൾക്ക് 1 year ആയി 🥰
😍😍happy
Enikkum c section aayirunnu.3 days pain sahichu hospitalil kidannu.3rd day Dr. C section pettennu paranju. 15 minutes kondu c section kazhinju. Dr. Paramavathi sramichu normal aakkan. Enikkum boy baby aayirunnu.. Innu 13 days aayi vavakk.❤
Baby boy ayond mihan thrisha enna name njan parauva ❤ pinne congratulations chetta and chechi
Thank you 🥰🥰
Scning date doctore admitavaan paraja date onnayrunno njanu enteyum sabitha nithyanandan anu 8 monthil date parayo ariyaan chodhichaya
9th month scanning kazhinje parayu date.. ente scanning date 28th aayrnnu
BMH hospital ഏതാ Dr
dr name plz
സുഖമായിരിക്കുന്നേ അദ്രിനാഥ്🥰🥰
😀
Devamsh , Agney
Baby name enthaa❤
Enikkum ithe problem aaayirunnu. Pinne njanum c section venam nn paranju karanju. Angane enikkum c section aayirunnu
Vardhaan enn idu❤...Meaningful anu😊
❤️
Chechii delivery story parayanew😍
Parayallo
Congragulations dears❤
Enikkum c section aayirunnu
Take rest well🥰
😊👍
Etha hospital?
Bmh calicut
Enikum CS aaarnnu..same ithee pain aarnnu enkum...bt baby thaaznnvqnnilla..so risk edkkandaparanj CS cheithu. 1 mnth 1week aayi. Enik white swaddle okk aanu kitiye gift😍😍😍😍😍
Nice 🥰🥰
Chechi delivery story parayane marakkaruth to
Parayum 👍
കുഞ്ഞു വാവയും ചേച്ചിയും സുഖം ആയിരിക്കുന്നോ
Ooo🥰
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 18 ദിവസം ആയി 😢പക്ഷെ എനിക്ക് എന്റെ മോനേ തന്നില്ല ദൈവം 😢😢😢
😢
Ayyo😢😢😢
😢❤
എനിക്കും ഇതുപോലെ ആയിരുന്നു. യൂഡ്രസ്സ് വികസിക്കുന്നില്ല. But നല്ല വേദന ഉണ്ട്താനും. എനിക്ക് രാവിലെ 6 മണിക്ക് വേദനക്ക് മരുന്ന് വെച്ചു. But എല്ലാം കഴിഞ്ഞ് കുഞ്ഞിനെ പുറത്ത് എടുത്തത് വൈകീട്ട് 3:15 ന്. അതുവരെ ഞാൻ ശ്രേമിച്ചു നോർമൽ ആവാൻ വേണ്ടി. But ആയില്ല. പിന്നെ വേദനക്ക് മരുന്ന് വെച്ചപ്പോ തന്നെ എന്റെ വാട്ടർ പൊട്ടിച്ചിരുന്നു. അതുകൊണ്ട് കൂടുതൽ റിസ്ക്ക് എടുക്കാൻ നിന്നില്ല. Ippo കുഞ്ഞിന് 11 മാസം ആയി
🥰🥰❤️
ഞാനും ബേബിയിലാണ് കാണിക്കുന്നത് അവിടെ പ്രസവശേഷം എന്തൊക്കെയാണ് ആവശ്യം എങ്ങനെയാണ് അവിടുത്തെ കാര്യങ്ങൾ എന്നൊക്കെ പറഞ്ഞു തരാമോ? എനിക്ക് വളരെ ഉപകാരമായിരുന്നു
Ethra month aayi
8th month starting ann
Mayil ann delivery paraje
Hospital bag pack chayyan okke ind
Hii mee Assam ka larki ho ..mujhe tu aplogo ka vasa kuch vi samaj me nehi ATI he ...lakin tum logo ka video bahat bahat achi lagraha he jiii.....sabi din dakh raha ho mee ...or vaya aplogo ne please hindi se bat Karo na or achi Lage gaa
Dr aara
Normal delivery or c section
Allavarum anik vendiyitt pray chaiyane njanum waiting 9monthsayi normal agann 😢 prasavam boodhiymuttt illathee nadakann pray chaiyane
Tension adikanda ellam nannayi varum
OK dear
@@aswathyamarnath aaa ok dear 😊
Normal or c section?? Not understand ur language ....anyone tell English
C section 😊
Congrts room number ethra njan delivery aya same room pole
7543
C section aayaalum kuzhappam illa.. Kunjinu kuzhappam illathe irunnal mathy😍😍. Enikkum c section aayirunnu.. 2 painum orupaad anubhavich.. But athoke kunjine kaanumbol theerum😍😍😍
Sathyam🥰❤️