കുട്ടികൾക്ക് ഒരു സ്പെഷ്യൽ ഇറച്ചി ചോറ് | chicken erachi choru | Anila Sreekumar
HTML-код
- Опубликовано: 18 сен 2024
- Hi anila sreekumar here, sharing chicken irachichor recipe with you. Please try this erachi chore recipe and comment your feedbacks.
____________________________________________________________
© All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
സൂപ്പർ 😍ചേച്ചിയുടെ പഴയ ദൂരദർഷനിലെ സീരിയൽ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ് ❤️
Supper Anila 👍👌👌👌
നല്ല അവതരണ ശൈലി....കേട്ടിരുന്നു പോയി... Especially childhood memories ഒക്കെ പറഞ്ഞപ്പോ. വെറൈറ്റി recipes തപ്പി വന്നപ്പോ കണ്ടതാണ് ചേച്ചിയുടെ വീഡിയോ.. Next time ചിക്കൻ വാങ്ങുമ്പോൾ try ചെയ്യാം, പിന്നെ cut ചെയ്യാതെ വാങ്ങുകേം ചെയ്യാം 😊
👍🏻
കണ്ടപ്പോൾ തന്നെ നല്ല രുചി തോന്നുന്നു കാണാനും സൂപ്പർ പിന്നെ പണ്ട് എന്നുള്ളത് തുടരണം കാരണം അതൊക്കെ മറന്നാൽ നമ്മളില്ല ........ അപ്പോ അനിലകുട്ടി അടുത്ത വിഭവത്തിനായ് കാത്തിരിക്കുന്നു
Thank you
Very well done Anila. I have never cut a chicken in my life so it’s all very new information. And it’s very nice to hear childhood stories I might have told my kids same stories a 100 times. Even the way you present it is very normal and simple. Lots of love dear and all the best. Will try reaching chor. God bless you.
Thanks a lot
@@anilasreekumar7814 -Umma..💋💋💋👄👄
ഇറച്ചി ചോറ് അടിപൊളി ട്ടോ ചേച്ചി. എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അനില ചേച്ചി. അത് ഇപ്പോൾ ഉണ്ടായ ഒരിഷ്ടമല്ല ട്ടോ കുറച്ച് വർഷങ്ങൾ പഴക്കമുണ്ട് ആ ഇഷ്ടത്തിന് 🥰🥰🥰. God bless you ചേച്ചി. Love you😘😘😘😘😘
Thanku so much
Very talented cooking anila
The way you cutting chicken is fantastic
Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dst
അനില കുട്ടിയുടെ ചിരിച്ചു കൊണ്ടുള്ള കുക്കിംഗും . ഒരു ജാടയും ഇല്ലാത്ത സംസാരവും . കുട്ടിക്കാലത്തെ ഓർമകൾ പങ്കിടലും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോകൾ കാണാറുണ്ട് കമന്റ് അയക്കാറില്ലാ.
Thank you
മോളെ ,ഞാൻ ഒരു ഇറച്ചിയും കഴിക്കില്ല എങ്കിലും വീഡിയോ മുഴുവൻ കണ്ടു.
ഒരു ഡോക്ടർ എന്ന നിലയിൽ പറയുകയാണ് fingertip ഇല്ലാതെ ഇറച്ചി മുറിക്കുന്നത് കണ്ടപ്പോൾ എനിക്കു തന്നെ പേടി തോന്നി .
ചിരിക്കുന്ന മുഖത്തോടെ യുള്ള കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്.
ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് .
ഹോസ്പിറ്റലില് ജോലി തിരക്ക് കാരണമാണ് എപ്പോഴും കമൻറ് ഇടാത്തത് .
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰👍🏻🙏🏼😇
Thank you so much🙏🏻
ഞാൻ ഇന്ന് ട്രൈ ചെയ്തു... സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി😍😍Thank you so much chechii🌹🌹
😍
True 👍👍👍 childhood memories are really nostalgic ❤️well said Anila …yummy dish will try for sure 👏😋
ചേച്ചി ഒരു വീഡിയോ യിൽ പിടിയും വറുത്തരച്ച കോഴിക്കറി. ഞാൻ ഇപ്പോഴും ആ കോഴിക്കറി ആണ് വയ്ക്കുന്നത് ഹോ ഒരു രക്ഷയും ഇല്ലാ സൂപ്പർ 😍😍😍. ഇനി ഇതും try ചെയ്യാം 😍
എനിക്കിഷ്ടം ആയി ഇറച്ചി ചോറ് സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും 😘
Chechiii sweet nthelum undakuooo next... ✨
Nice presentation. Food kandal ariyam nalla super cook anann❤❤❤
Thankyou…undakkallo
ജ്വാലയായി ഒരിക്കലും മറക്കാൻ പറ്റില്ല, ഒരുപാടു കഴിവുള്ള നടി ആണ്, character very good ❤❤❤👍👍
Thankyou
@@anilasreekumar7814 ❤❤❤
Suuuuper recipe adipoli ishtayi 👌👌❤️❤️🥰🥰🥰😋😋😋
അനിലേചി അല്ലെങ്കിലും സ്പെഷ്യൽ ആണല്ലോ കലകളിലും ഇപ്പൊ പാചകത്തിലും.☺സുപ്പറാട്ടൊ...
🙏🏻☺️
W
അനില... ഇറച്ചി ചോറ്👌👌👌👌👌. ഒത്തിരി നാളായി അനിലയെ കണ്ടിട്ട്. ഞാൻ ആദ്യമായാണ് അനിലയുടെ ചാനൽ കാണുന്നത്. ഇനി എപ്പോഴും കാണും.❤️❤️👍
🙏🏻☺️
Natural presentation.... Keep going like this chechiii 😍😍
ഹായ് അനില ചേച്ചി ..നിങ്ങളെ കാണുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്ന പോലെ തോന്നും. പഴമയുടെ ചില ഓർമകൾ . തെളിമയുള്ള ചിരി .
🙏🏻
കൊച്ചു ത്രേസ്യ chechi.... (ജ്വാലയായ് )super 😍
Remembering child hood memories is so good.
കൈ എത്താം ദൂരെ ഒരു കുട്ടിക്കാലം. ... എല്ലാവർക്കും അത് ഒരു valuvable കാലം ആണ്👍👍👍👍
ഹായ് അനിലക്കുട്ടി Super ആയി cook ചെയ്യുന്നു. എല്ലാ cooking videos ഉം Super Duper. ഇറച്ചിച്ചോറും very very super and tasty. കഴിക്കാൻ തോന്നുന്നു.❤️❤️❤️
Make it madam. Its really very tasty and easy
Beautiful biryani madam very nice cooking and presenting and your talking I like very much
Sure I try this receipy
You also very good looking too
Which place yours madam
Si wonderful yours cooking
Keep it up some more beautiful receipy
God bless you
Thanku. Iam from kerala
A cutting oh... super 👏👍
Ente makkalkkum vegetables kazhikkan madiya.engane koduthalum ath theranju pidich maatti vekkum.irachi choru nannayittunt.ivide thalassery pantokke salkkarangalkkokke main item aayirunnu irachi choru.
ചേച്ചി ഇറച്ചിച്ചോർ പൊളി 👌 ഒരുപാട് ഇഷ്ടമായി
Prepare it. You will love it more
Ghee rice cheyumo Maam.... 🙏🏼 എന്നെ പോലെ തുടക്കക്കാരായ വീട്ടമ്മമാർക്ക് വളരെ usefull ആണ്.. .. നല്ല പ്രസന്റേഷൻ ആണ്.. പെട്ടന്ന് മനസിലാകും... മാം Time കിട്ടും പോലെ കുട്ടികളുടെ lunch box, evening സ്നാക്ക്സ്.. ഒക്കെ video ചെയ്യണം.... 🙏🏼🙏🏼👍👍👍👍
ruclips.net/video/wHFLyWXfB5A/видео.html ghee rice and Talacurry. Sure cheyyam. Do watch enjoy subscribe and share
Anila chechi super preparation. Pinae ee scissors eviduna Vangiye? Pinae vegetable chopper wooden annu nallathu. Plastic nallathala ketoo
Yes
ഹായ് അനില ചേച്ചി.... ഞങ്ങളുടെ ഫേവരിറ്റ് actress ആണ് ട്ടോ... പണ്ടത്തെ സീരിയൽ താമരക്കുഴലി.. ഇപ്പഴും മറന്നിട്ടില്ല 🥰ഇറച്ചി ചോറ് തീർച്ചയായും ട്രൈ ചെയ്യും 👍
😍thankyou
Yes chechi paranjathu correct nammude childhood memories ഒരിക്കലും മറക്കാൻ പറ്റാത്തതാ ❤️
സൂപ്പർ 👍🏻🥰 എല്ലാ കലകളിലും സമർത്ഥ യാണ് അഭിനയവും സൂപ്പർ പാചകവും അതിന്റെ അവതരണവും സൂപ്പർ
Thankyou
Your kitchen is neat and well organized 👌👌👏👏🌺🌺
Thanku
Chicken erachi choru super sister
Mam... Yesterday i tried this recipe... It's awesome... Thank you so much for ur recipe mam..
Hi chechi..... Chechi super ayitteund ❤️❤️❤️❤️....
Kuttikaalathe ormakal serikum nostalgic aanu.athonnum orikalum aarkum marakanavilla.chechi paranjolu.katta support.
😍
അമ്മേ എന്താ കൊറച്ചു കൊറച്ചു ഇടണത്.. 😂🥰അടിപൊളി 👌
😀nirachu ittu koduthu… pinneedu
Which scissors are u using mam?Seems very sharp.
I bought it online
First time i am watching your utube channel. Nice presentation. It is very lengthy. I liked it.
Childhood memories are always spl 😃
Nannayitundu chechy... Njanum try cheeyum.... Chechy oru request ind... Tomatoe thoran cheeyaan ariyaamo? Enkil recipe onnu share cheeyaamo?....
Tomato curry or chutney …. I’ll try
@@anilasreekumar7814 thakkaali thoran..... Pandokke ente grandma indaakkumayirunnu... Recipe veetil aarkkum areella.. Grandma marichum poi....
@@anilasreekumar7814 thank you chechi
അടിപൊളി ചേച്ചി 🥰🥰
എനിക്ക് ചേച്ചി യെ പയങ്കര ഇഷ്ടം ആണ് ബീന ചേച്ചി, നിങ്ങളെ ഒരുപാട് ഇഷ്ടം 🥰🥰🥰
Adipoliyaaa chechi... Chechide presentation
Erachi chor Super chechi.. 😍.. Stove full flam l ano 1visile..
Yes
ഞാൻ ഉണ്ടാക്കി നോക്കും... എനിക്ക് vedios ഒക്കെ കാണുമ്പോൾ " ജ്വാലയായ് " ലെ കൊച്ചു ത്രേസ്യയെ ഓർമ്മ വരും😀
🥰Spr chechi. Enthayalum try cheyyum.njangalum chicken cut cheyyatheya vaagunnath.🥰
എനിക്കു അനിലാചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. I Love you ചേച്ചി
Chechy അടിപൊളി ആണ്...,♥️♥️nice presentation...
Thanku
Chechi...super..oru nostalgic video with your daddy and mummy with their favourite dish cheyyaney...cheyyumbol enne orkkanam...god bless u... ippol chechi serial enthenkilum cheyyunundo...oru reply idille
Hey good one … thank you …will definitely do ☺️
Hai Anila well done.pls show how to cook ghee rice in pressure cooker
Sure
Vazhuthakadulla shopil 2016 anennu thonnunnu njan vannitund dress edukkan. Makkal randalum undayirunnu mol appol kunjayirunnu. Njagal surveybhavanil work cheyyunna timil.
Adi poli n easy preparation mole. Vere level molu paranjatu pole. Good
Thank you
Njan ippoyaanu kaanunne.supper chechi🥰👌🏻
Thanku
First time your video watching mam awesome speech pavam ganeshan serial acting semma mam
Thanku
Unga daily routine poduinga ka and makeup tips solluinga Kerala la follow pantrathu
Adipoli njan try cheythu
Waiting next video
Hai Chechi. Enta perum Anila sreekumar ennu anu. Chechiyude ella videosum kanarund. Chechiyuda cooking super.
സൂപ്പർ ഇറച്ചി ചോറ് ' ഒന്ന് പരീക്ഷിക്കണം
Hi Anila madam.. I'm from Tamilnadu. Awesome job. I like very much your crystal clear explanation and way of speech. 😍😍 we love you madam😍
കൊച്ചു ത്രേസ്യ 😍👍
Adipoli chechi ❤njanum inganeya chechi chicken cut cheyune 😍achan padipichatha.. Nammal etrayoke maariyaalum nammal jeevichuvanna sherlangal marakkilla.. Anganethanne venam chechi 😘😘😘nalloru episode ❤
😍
Thank u dear
Njangade Malabar dish Anu irachi choru very nice anila chechi
ജ്വാലയായ്. ,🔥🔥 ഓർമ വരുന്നു 🔥🔥😊
Well done anila could you please show the falooda recipe if you dont mind thank you
Cookery show adipoli..
Chechide videoasokke superaaa... Prathyekich dishes okke.... Chechi oru cake undakkunne video idamo plz...
Idam
Hi Anila chechi first time kanunnu .These recipe I tried.Super😍
Hi super dear. Undakkam. Evade kids school il non veg kondu pokilla. 🥰😘
പണ്ട് ഏഷ്യാനെറ്റിൽ അടുക്കള എന്ന പ്രോഗ്രാം ഇതുപോലെ ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങളുമായി ഇടയ്ക്കിടെ ചേച്ചി വരാറുണ്ടായിരുന്നു... ഓർമ്മ ഉണ്ടോ ആവോ... 🤣🤣😍😍❤ ചിക്കന്റെ ആ പീസ് എന്റെ വീട്ടിലും ആർക്കും വേണ്ടാത്തത് ആണ്.. അത് ഞാൻ എന്റെ വീട്ടിലെ ജൂലിക്ക് (പട്ടിക്ക് )കൊടുക്കും അവൾക്ക് ഭയങ്കര ഇഷ്ട്ടമാണ്...
അനിത ചേച്ചി ഇറച്ചിച്ചോർ അടിപൊളി
Ente monum chicken orupad ishtta urappayum try cheyyum.👌👌.
அருமை சகோதரி உங்கள் வீடியோ மிகவும் சூப்பராக உள்ளது 🥰🥰🥰
🙏🏻
Ethu measurement ulla cup aanengilum adhinte double alavu vellam edukanam angane alle chechy
Athe
Ee chechine kanumbo dooradharshan orma varumnu..missing those moments
Me too
@@anilasreekumar7814 🤩🙏
Anila chechii chicken eduthh pidichoond ninnappooo Booing boingg ileaa laleettaneaa aanuu ormmaa vannathh🤣🤣Chechii sooopr recepiee💥🥳🤤,one of my favorite. Dish from my amma❤🔥
😂😂😂
@@anilasreekumar7814 ❤
very nice . veg chicken rice . 👌 Anila യുടെ സ്പെഷ്യൽ ഐറ്റം ഒക്കെ പോരട്ടെ ok thank you .
👍🏻
സൂപ്പർ ആയിട്ടുണ്ട് ചേച്ചീ ❤️
അനില ചേച്ചി ഇറച്ചി ചോറ് സൂപ്പർ
Thamarakuzhali alle chechide first serial cooking super
Jwalayay chechi..... Channel kandu thidangitte ullu... Lv it 🥰🥰
It's very delicious
Keep Rocking....
സൂപ്പർ റെസിപ്പി എനിക്ക് ഇഷ്ട്ടായി
Super ente molum oru chicken kothichiya njaum ithupole okke undakarundu
OMG!! I am so happy that I came across ur channel, 🙂 I just felt that I watching myself cooking , I learned cutting chicken and cooking from my Dearest Daddy !! I was a daddy’s girl all my years . After I lost my Mom , my Daddy was my whole and soul . He used cook all my Fav dishes when I used to come home from hostel …. The fun we used have cooking and talking , Daddy dishes were always a big hit with all my friends , the moment I used to enter the hostel coming from home, my bag Used to be confiscated by my friends and dhabba was warden with in minutes …. I miss my daddy so much 😔Love U daddy ..
😍🙏🏻
Hi chechi eniku chechiyude cooking orupadu ishtamanu.
ഹായ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആയി
Erachi chicken nalla irukku chechi.....kerala putum kadala kari senju kaminkka....
Kamikkalam
👌 അവതരണം
Madam when are you sharing recipe of chicken biryani??
ruclips.net/video/LJdNkK8FFH8/видео.html kandu nokku😍
പണ്ടത്തെ അനിലയുടെ സീരിയൽ കാണാൻ ഞാനും അമ്മച്ചിയും wait ചെയ്യും ആയിരിന്നു. അന്ന് അനില സ്ലിം ആയിരിന്നു
ചേച്ചിയെ ഇപ്പോൾ സീരിയലിൽ ഒന്നും കാണാറില്ലല്ലോ. ചേച്ചി ഇങ്ങനെയൊരു ചാനൽ തുടങ്ങിയത് ഇപ്പോളാ അറിഞ്ഞത്. അന്നേരം തന്നെ subscribe ചെയ്തു 😊.
😍
Enthinanu ingme length ആകുന്നത് വീഡിയോ
🙂
Hai അനില.ഇഷ്ട്ടപ്പെട്ടു.
ഞാൻ use ചെയ്യുന്നത് നീളമുള്ള അരി ആണ്.അപ്പോൾ വെള്ളത്തിന്റെ അളവ് ഒന്നു പറയാമോ.
Basumathi rice alle…. Same(biriyani rice ellam vegam vegum)
Thanks അനില.ഒരു സംശയം കൂടി 1 cup റൈസിന് 1 cup water മതിയോ
I cup rice nu 2 cup water( double amount of water)
Orupad eshtam anu anilaye pandee eshtaaneee
Thanku
Njanum enganeyanu.enth karyam paranju thudangiyalum kuttikalathilot povum😀
Chechi kandittu ipo thanne kazhikkan thonnanu theerchayaayum njanum ente kochundaprikku undaakki kodukkum😀
👍🏻
Powli👍👌
കുറച്ചു തേങ്ങ അരച്ചതും കൂടി ചേർത്താൽ അടിപൊളിയായി
Tomato ഇല്ലെങ്കിൽ curd ചേർത്താൽ മതി
❤❤❤❤❤
കൊള്ളാം ചേച്ചി സൂപ്പർ
Chicken cutting super chechiii🥰🥰🥰