വെളിപ്പെടുത്തലുമായി നിമിഷ ഫാത്തിമയുടെ അമ്മ Interview Part 01 | Bindhu Sampath |

Поделиться
HTML-код
  • Опубликовано: 24 мар 2020
  • എന്റെ മകനൊരു പട്ടാളക്കാരനാണ്..!
    ചിന്നു നിങ്ങള്‍ക്ക് തീവ്രവാദി
    എനിക്ക് എന്റെ പൊന്നുമോള്‍..!
    #bindhu#nimisha

Комментарии • 715

  • @rejitabraham1438
    @rejitabraham1438 4 года назад +101

    ഇത്രയും .സ്നേഹിച്ച .ഒരു .അമ്മയെ .എന്തുകൊണ്ട് .അവൾ .മറന്നു .പോയി ?

  • @rajeshvram
    @rajeshvram 4 года назад +307

    മകന് നൂറു സല്യൂട്ട്... മകൾക് 100ആട്ടും തുപ്പും

    • @unnikrishnan7696
      @unnikrishnan7696 3 года назад +1

      👌👌👌🇮🇳🇮🇳🇮🇳

    • @panyalmeer5047
      @panyalmeer5047 3 года назад +3

      Kaiel eruppu, vaael eruppu ശരി അല്ല, അതുകൊണ്ട്‌ തന്നെ യാ Husbend ജീവനും കൊണ്ട്‌ ഓടിയതും, മകൾ 916 തീവ്ര vaathe ആയതും nigaluday ഈ konaathilay terrarest ഹിസ്റ്ററി eviday ആർക്കും kaylkkanda, yallam പിഴച്ച കൂട്ടgal ആണ്, yazhunayttu പോ Ammae 👈🤣

    • @SK-yd8gk
      @SK-yd8gk 3 года назад +1

      Nalla kudumbam

    • @pradeepunnithan4375
      @pradeepunnithan4375 2 года назад +11

      രണ്ട് കാര്യങ്ങൾക്ക് മറുപടി പറയണം എന്ന് തോന്നി.
      1. ഇവരുടെ ആദ്യ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു എന്നു പറയുന്നത്‌ അയാൾ ഇവരെ സഹികെട്ട് ജീവനും കൊണ്ട് പോയതാവും
      2. മകളെ തീവ്രവാദി എന്നു വിളിക്കുന്നു എന്ന്‌. അല്ല തീവ്രവാദിയെ പിന്നെ രാജ്യസ്നേഹി എന്നു വിളിക്കണോ അതോ സ്വാതന്ത്ര്യസമര സേനാനി എന്നു വിളിക്കണോ.
      അല്ല ഒരു മേജർ അല്ലേ ഇവരുടെ മകൻ, അയാളുടെ അഭിപ്രായം കൂടി നമുക്കറിയേണ്ടെ

    • @anupamapk349
      @anupamapk349 Год назад

      😂😂😂

  • @athiraathi4424
    @athiraathi4424 4 года назад +152

    പിറന്ന നാടിനെ തള്ളി പറഞ്ഞതും പോര ആ നാടിനെ ഇല്ലായ്മ ചെയ്യാൻ കൂട്ടുനിന്നവളെ പിന്നെന്ത് വിളിക്കണം... അവളുടെ sensitivity ഇതാണോ... അവളുടെ കോണവിതകാരം ഇങ്ങനെ പറയുന്നുണ്ടല്ലോ.. അത്രക്ക് നല്ലവൾ ആയിരുന്നേൽ ഈ പണിക് പോവിലലോ...കഥ പറച്ചിൽ മുഴുവൻ കേട്ടു... പാളിച്ചകൾ മറ്റുള്ളവരുടെ തലയിൽ വെച്ചു കെട്ടുകയും സ്വന്തം മകളെ ഇടയ്ക്കിടെ തള്ളി തള്ളി കേറ്റുകയും ചെയ്യുന്നത് നന്നായി...ഇല്ലെങ്കിൽ ബോറടിച്ചേനെ

    • @yama.666
      @yama.666 3 года назад +3

      കലക്കി

    • @chandranjames2207
      @chandranjames2207 3 года назад

      Sajathinod phon I'll konji kuzhanjathu aaru

  • @keraleeyam1981
    @keraleeyam1981 4 года назад +131

    ഇത്രയും കഷ്ടപ്പെട്ട അമ്മയെ ആണോ അവൾ ഇട്ടോണ്ട് പോയത്. പട്ടാളക്കാരനായ മകനോട് ചോദിക്ക് അനിയത്തിയെ തിരിച്ച് കൊണ്ടുവരണോ എന്ന്......

  • @ajithvijayan9423
    @ajithvijayan9423 4 года назад +75

    അയ്യോ പാവം ചിന്നുക്കുട്ടി രാജ്യസേവനത്തിന് ഒരു പരമവീര ചക്രം എങ്കിലും കൊടുക്കണം.... പോ തള്ളേ ഇരുന്നു തള്ളാതെ പുച്ഛം മാത്രം

  • @vijayanchandran763
    @vijayanchandran763 4 года назад +48

    ഇത്രയും കഷ്ടപ്പെട്ടു പഠിച്ചു യെങ്കിൽ
    ധൈര്യമായി പറയൂ എനിക്ക് ഇങ്ങനെ
    ഒരു മകൾ ഇല്ല എന്ന് പറയൂ.

  • @navab1234
    @navab1234 4 года назад +125

    പാവം ആർമി യിൽ ജോലി ചെയുന്ന സഹോദരന്റെ അവസ്ഥ.. അമ്മ വീടിൽ ഇരിക്കുന്നത് എന്നെങ്കിലും പറയാം..

    • @Maya-th8dk
      @Maya-th8dk Год назад +2

      സത്യം.. 😢

  • @Rainbowmedia4089
    @Rainbowmedia4089 Год назад +17

    കേരള സ്റ്റോറിയിലെ ശാലിനിയുടെ കഥ നിമിഷ ഫാത്തിമയുടെ യഥാർത്ഥ ജീവിത കഥ ആണല്ലോ...😮😮😮

  • @user-md7bs8od8j
    @user-md7bs8od8j 4 года назад +197

    അല്ല അവൾ സ്വർഗ രാജ്യത്തിൽ ആട് മേയ്ക്കാൻ പോയതല്ലേ.... ഇന്ത്യയെ തകർക്കാൻ ശ്രെമിക്കാൻ ആരായാലും അത് തീവ്രവാദി തന്നെ ആണ്....നിങ്ങൾക് നിങ്ങളെ മകൾ ആണ് വലുത് എങ്കിൽ നമ്മക് നമ്മളുടെ രാജ്യമാണ് വലുത്........നിങ്ങളെ മകനെ ഓർത്ത് അഭിമാനവും. മകളെ ഓർത്ത് അപമാനവും ആണ്.....

    • @rajkiran4962
      @rajkiran4962 4 года назад +1

      ivale e rajayath kayataruthe

    • @VinodKumar-hu6fj
      @VinodKumar-hu6fj 4 года назад

      Porimol

    • @purushothamang540
      @purushothamang540 4 года назад +1

      എല്ലാത്തിനും വിളക്ക് കൊളുത്തി കൂട്ടുനിന്ന അമ്മയുംകൂടി നിമിഷയുടെ കൂടെ പോകട്ടെ അതല്ലേ നല്ലത്. വെറുതെ ഇപ്പോൾ മുതലക്കണ്ണീർ ഒഴിക്കിയിട്ട് എന്തു കാര്യം?

    • @judejoythomas4538
      @judejoythomas4538 3 года назад

      @@VinodKumar-hu6fj പൊരി മോൾ അല്ല ബ്രോ.... P കഴിഞ്ഞു രണ്ടു "o" വേണം... അല്ലെങ്കിൽ 🌹ree മോൾ എന്ന് പറയ് 😂

    • @vinusk1881
      @vinusk1881 3 года назад

      Ya

  • @soumya_gopinath
    @soumya_gopinath 4 года назад +119

    കോഴ്സ് കംപ്ളീറ്റ് ചെയ്യാത്തവൾ എങ്ങനെ ഡോക്ടർ ആയത് 🤣🤣??
    അമ്മച്ചി നല്ല തള്ളാണല്ലോ 😂😂, അവള് തിരിച്ച് വന്നാൽ ഇവരും കൂടി ഐസ്സിൽ ചേരും!!

    • @anishvk65
      @anishvk65 4 года назад +12

      ഈ തള്ളയാണ് ഇവളെ തീവ്രവാദത്തിലേക്ക് പറഞ്ഞു വിട്ടതെന്ന് തോന്നുന്നു

    • @shareef9012
      @shareef9012 4 года назад

      ഓഹോ

    • @krishnapriya2877
      @krishnapriya2877 3 года назад +2

      Enthu doctor bds alle mbbs onnum allalo

    • @krishnapriya2877
      @krishnapriya2877 3 года назад +1

      Waste course bds athu polum complete cheyydilla

    • @kamalprem511
      @kamalprem511 3 года назад +1

      😂

  • @idominator98
    @idominator98 3 года назад +20

    നിങ്ങൾക്ക് നിങ്ങളുടെ മകളാണ് വലുത്. പാവം ജനങ്ങൾക്ക് അവരുടെ ജീവനാണ് വലുത്

  • @jageshkumar3017
    @jageshkumar3017 4 года назад +69

    രാജ്യത്തെക്കാൾ വലുതല്ല നിങ്ങളുടെ മകൾ',

  • @SunilKumar-km9ug
    @SunilKumar-km9ug 4 года назад +65

    തീവ്രവാദി ആയ മകന്റെ dead body കാണാൻ തയ്യാറാവാത്ത ഉമ്മ മാർ ഉള്ള നാടാണ്. പറയുന്നു ഫൂ

  • @indianda_
    @indianda_ 4 года назад +162

    രാജ്യത്തിന് ജീവൻ ബലി നൽകിയ പൊന്നു മക്കളെ നിങ്ങൾ മറക്കുന്നു.അവരെ പതിയിരുന്നു പുറകിൽ നിന്നാക്രമിച്ച പന്നികളോടെ ചേരാൻ പോയവരെ ക്കുറിച്ച് നിങ്ങൾ വിലപിക്കുന്നു.
    നിങ്ങളുടെ വഴിപിഴച്ച രാജ്യദ്രോഹിയായ മകളെക്കാൾ 130 കോടി ജനങ്ങളെ കാക്കുന്ന നമ്മുടെ രാജ്യത്തിന്റെ മക്കളാണ് ഞങ്ങൾക്ക് വലുത്. മതം മാറിയതിലല്ല രാജ്യ ദ്രോഹിയായത്തിലാണ്. ഇത് എല്ലാപേർക്കും മാതൃകയാവണം. ഇനി രാജ്യദ്രോഹികൾ ഇങ്ങനെ ഉണ്ടാവരുത്.

  • @rameshkarumam792
    @rameshkarumam792 4 года назад +71

    നിങ്ങളുടെ കണ്ണീരിനെക്കാളും രാഷ്ട്രമാണ് മുഖൃം. കൂടുതൽ പറയുന്നില്ല, മനസ്സിലാകുമെന്ന് തോന്നുന്നു.

  • @jibeeshrakhi289
    @jibeeshrakhi289 3 года назад +24

    ആചോട ആ നിമിഷ മോൾ ഇനി ഇന്ത്യ കാണരുത് അവൾ അഫ്ഗാനിസ്ഥാനിൽ തീരട്ടെ എന്ന് ആശംസിക്കുന്നു ഗുഡ് ലക്ക്

  • @vinodalppara6596
    @vinodalppara6596 4 года назад +39

    രാജ്യദ്രോഹം ഏറ്റവും വലിയ കുറ്റമാണ് ചേച്ചി ...?

  • @Keralite77_
    @Keralite77_ 3 года назад +17

    Khorosan files ൽ നിമിഷ ഫാത്തിമയുടെ ഇന്റർവ്യൂ കണ്ടു. ഒരു കുറ്റബോധവുമില്ല.. എന്തോ വലിയ കാര്യം ചെയ്യാൻ പോയതുപോലെയാണ് ഇപ്പോഴും. അവരുടെ ചിന്തയിലോ ഭാവത്തിലോ ഒരു മാറ്റവുമില്ല.അതുപോലെ ബ്രെയിൻവാഷ്ടാണ്. അവരെയൊക്കെ എന്തിന് ഇങ്ങോട്ട് കൊണ്ടുവരണം.

  • @Vimalkumar74771
    @Vimalkumar74771 4 года назад +51

    പൊന്നുമോളാണെങ്കിൽ അഫ്ഗാനിസ്ഥാനിലോട്ട് വിട്ടോ....

  • @slasher_devil_7774
    @slasher_devil_7774 4 года назад +38

    അമ്മയുടെ വേദന എനിക്ക് മാനസ്സിലാവും. പക്ഷെ അവരെ ഇനി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നാൽ നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ആയിരക്കണക്കിന് ജവാന്മാരുടെ അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീരിന് വില ഇല്ലാതാവും. അമ്മയെ പോലുള്ള ഒരുപാട് അമ്മമാർ ഇനി ഇവിടെ കരയാതിരിക്കാൻ വേണ്ടി അമ്മയുടെ കണ്ണുനീർ കണ്ടില്ല എന്നു നടിക്കുകയെ നിവൃത്തിയുള്ളൂ...സോറി...അവരെ ഈ നാടിന്‌ ആവശ്യമില്ല...

  • @rajuk.m497
    @rajuk.m497 2 года назад +8

    തീവ്രവാദിയെ ഇൻഡ്യയിൽ കാലു കുത്തിക്കരുത്
    മകന് ഒരായിരം big Salute

  • @user-yi8rq5cd2l
    @user-yi8rq5cd2l 4 года назад +31

    മകൾ സെൻസിറ്റി വാണ് - കല്യാണത്തിന് മുമ്പ് കാമുകനുമായ് കളിച്ച് ഗർഭിണിയായ് , ആളെ കൊല്ലാൻ മതം മാറി സിറ്റയായിൽ പോയി . നല്ല സെൻസിറ്റിവിറ്റി കൂത്തിച്ചി , നല്ല തള്ള കൂത്തിച്ചിയും

    • @lintamoll9606
      @lintamoll9606 Год назад +1

      Ath student aayittu irunna samayath alle. After college their is a change in her character

  • @prakashbnairprakashbnair9204
    @prakashbnairprakashbnair9204 4 года назад +43

    വയസ്സാംകാലത്ത് രാമായണം വായിച്ച് ഇരിക്കുന്നതാണ് നല്ലത്

  • @nivekrish8995
    @nivekrish8995 4 года назад +52

    She has not completed the course then how is she dictor

    • @krishnapriya2877
      @krishnapriya2877 3 года назад +4

      Doctor bds alle valla kariyam onnum illa

    • @Vandanaunnikrishnan
      @Vandanaunnikrishnan 2 месяца назад +1

      Athenda bds enn vecha doctor alle ? Ningal dentistine chetta chechi ennaano vilikkaar?? Ningal schoolil poyathaano?

  • @Uandu_Shadow_Spark
    @Uandu_Shadow_Spark Год назад +6

    പരിഹസിക്കാൻ ആർക്കും കഴിയും ...but nammude ജീവിതത്തിൽ inghanoru അവസ്ഥ ആർക്കും വരാതിരിക്കട്ടെ ...ഈ അമ്മയ്ക്ക് gruvaayurappante thunayundaavatte

  • @kgpnair6515
    @kgpnair6515 3 года назад +16

    Big salute to bindu's son(soldier), as brave Soldier kill, eliminate, enemies of our mother land🇮🇳

  • @anishvk65
    @anishvk65 4 года назад +65

    ഡോക്ടർ നിമിഷ അല്ല തീവ്രവാദി നിമിഷ

    • @rajeevanpillai1015
      @rajeevanpillai1015 4 года назад +17

      അവൾ ഇനിയും നിമിഷയാണോ? ഫാത്തിമ എന്ന് പറയൂ.

    • @vidhyavenugopal5079
      @vidhyavenugopal5079 4 года назад +4

      യെസ് അവൾ അവൈഡ് കിടന്നു ചാവണം

    • @anishvk65
      @anishvk65 4 года назад +2

      @@vidhyavenugopal5079 ഈ തള്ളയേയും അങ്ങോട്ട്‌ തള്ളിവിടണം

    • @shijith1000
      @shijith1000 4 года назад +6

      നിമിഷ അല്ല ഫാത്തിമ....

    • @premg2010
      @premg2010 4 года назад +2

      Mr. Sudapi, she is Fathima, after becoming Fathima she became a traitor

  • @siddharthvijayan3865
    @siddharthvijayan3865 4 года назад +10

    നിങ്ങളുടെ മകൻ ഞങ്ങൾ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടവൻ . ആദരിക്കുന്നു , പൂവിട്ടു തൊഴുകുന്നു. പക്ഷേ മകൾ ഞങ്ങളുടെ ശത്രു . അവൾ സ്വാധർമ്മതിലേക്ക്‌ തിരിച്ചു വന്നാലും ഇന്ത്യയിൽ കയറ്റ രുത്.

  • @bijupadmanabhan4668
    @bijupadmanabhan4668 3 года назад +17

    മേജർ സാബിനു.. Big സല്യൂട്ട്...

  • @rajanmavelikara7243
    @rajanmavelikara7243 4 года назад +17

    She is an innocent mother of Nimisha.

  • @etra174
    @etra174 2 года назад +6

    Best family!!
    Can't believe most of what she is saying.

  • @Vinod-tk2wt
    @Vinod-tk2wt 3 года назад +1

    You are greate mother. Ellam sambavichu. Ethu pole oru ammakkum varathirikkstte God bless you.

  • @sheelajohn9147
    @sheelajohn9147 3 года назад +27

    If she was a good loving daughter she definitely could have understood your pain in growing up two kids without a father by their side. So can't blame others for your daughter's deadliest misadventure

  • @babugopan3474
    @babugopan3474 4 года назад +101

    നിങ്ങൾക്കും IS ൽ നിന്നും
    പണം കിട്ടുന്നുണ്ടോ???
    ഇല്ലെങ്കിൽ, പുകഞ്ഞ കൊള്ളി പുറത്ത് എന്ന്
    പറയൂ തള്ളേ.
    അമ്മേടേം മോളുടേം
    Triangle ഞങ്ങൾക്ക്
    വേണ്ട.

  • @minukarunakaran7894
    @minukarunakaran7894 Год назад +12

    Love ജിഹാത് ഇര 😔🙏.

  • @zubairpalakkad8083
    @zubairpalakkad8083 4 года назад +49

    എന്ത് ചെയ്യാൻ ഒരോ കുട്ടികളുടെ വിവരദോഷങൾ കൊണ്ട് പാവം അമ്മമാർ.... ഇത് എല്ലാം ഈ കാമുകി കാമുകൻ മാർ എവിടെ കൊണ്ട് പോയി തീർക്കും

    • @abhijeeet31
      @abhijeeet31 4 года назад +3

      അവർ പാവം അമ്മയല്ല
      മകളെ പോലെ കപടവേഷധാരി

    • @shantinair8902
      @shantinair8902 4 года назад +3

      Ee.thalle.koode.Abganisthanilekku.vidu

  • @anilkumar-be7bo
    @anilkumar-be7bo 4 года назад +35

    നിങ്ങൾ കൂടുതൽ ഉണ്ടാക്കാൻവരരുത് (ഞങ്ങൾ ഈ രാജ്യത്തെഹൃദയത്തിൽ ചേർത്തുപിടിക്കും )രാജ്യത്തെ നിൻറെ മോൾക്ക്നശിപ്പിക്കാൻവിട്ടു കൊടുക്കുകയില്ല💪🇮🇳🇮🇳🙏

    • @elsammajoseph7028
      @elsammajoseph7028 Год назад

      നീ പോടെ ചെറ്റേ

    • @vinukm1756
      @vinukm1756 Год назад +2

      ഈ കുട്ടിയെ നിമിഷ ഫാത്തിമ ആക്കി ആ കുട്ടിയുടെ ജീവിതം തുലച്ച ആ ആളുകളാണ് ഇതിനുത്തരവാദികൾ എത്ര കുടുംബങ്ങളാണ് അവർ തുലച്ചു കളഞ്ഞത്

  • @bineeshk.b5368
    @bineeshk.b5368 Год назад +28

    അമ്മയുടെ കണ്ണീരും പ്രാർത്ഥനയും ദൈവം കാണാതിരിക്കില്ല. അമ്മയുടെ കഷ്ടപ്പാടിന് വിലയില്ലാതാക്കിയ ആ പകൽമാന്യൻമാർ അനുഭവിക്കും തീർച്ച

  • @dngardens5621
    @dngardens5621 4 года назад +31

    ചേച്ചി വിഷമിക്കണ്ട ..മോള് ചെയ്ത തെറ്റിന് അമ്മയെ ക്രൂശിക്കരുതേ ....ആ കുട്ടിക്ക് തെറ്റ് പറ്റി ..

    • @suryas6910
      @suryas6910 4 года назад

      Exactly, ma, am

    • @sreekumark769
      @sreekumark769 4 года назад +2

      പാവം മുലകുടി മാറാത്ത കുട്ടി. പുകഞ്ഞ കൊള്ളി പുറത്തു തന്നെയാണ്.

    • @iyeraishu1
      @iyeraishu1 3 года назад

      @@sreekumark769 she may unaware jihadis agenda

  • @philippm1347
    @philippm1347 4 года назад +19

    നിങ്ങളുടെ മകൾക്ക് നിങ്ങളുടെ മനസ്സു വേദനിക്കും എന്നറിയാമായിരുന്നില്ലെ -?

  • @rajagopalankv2002
    @rajagopalankv2002 3 года назад +10

    ബിന്ദു. ദയവു ചെയ്തു മകൻ പട്ടാളത്തിൽ ആണെന്ന് പറയരുത് . അയാൾ ഒരു ഓഫീസർ ആണ്.അയാൾക്ക്‌ കൂടി മോശമാണ്. മകൾ അറിജു കൊണ്ടു ചെയ്ത തെറ്റാണു. അവൾക്കു ജിഹാദിയെ പറ്റി നല്ലപോലെ അറിയാമായിരുന്നല്ലോ. ഒരു ഡോക്ടർ അല്ലേ.മകൾ ഇന്ത്യക്ക് എതിരെ പോരാടാൻ പോയതല്ലേ. അങ്ങനെ ഒരുത്തിയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുത് ഇന്ത്യക്ക് തന്നെ ഭിഷണി ആണ്. അതുകൊണ്ട് കേന്ദ്രം ഒരിക്കലും അവരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാക്കില്ല.

  • @malathis3871
    @malathis3871 3 года назад +10

    കഷ്ടം. വീട്ടിൽ ഉള്ള സകല നല്ല മനുഷ്യരെയും തേച്ചിട്ട് ആണല്ലേ പോയത്. മകനെ ഓർത്തു വിഷമം ഉണ്ട്. പക്ഷെ എന്ത് സെൻസിറ്റിവിറ്റി ടെ പേരിൽ ആയാലും ഈ കാണിച്ചത് ഒന്നും ന്യായീകരിക്കാൻ പറ്റുന്നത് അല്ല. പിന്നെ life മൊത്തം വിശ്വാസ്യ യോഗ്യം ആയി തോന്നുന്നും ഇല്ല. ഇനി വളർന്നു വരുന്ന പെൺ കുട്ടികളും മാതാപിതാക്കളും ഇതൊക്കെ ഒരു പാഠം ആയിട്ട് മനസ്സിലാക്കണം 🙏

  • @idominator98
    @idominator98 3 года назад +15

    മകൻ രാജ്യത്തിന് വേണ്ടി ജീവൻ കളയുമ്പോൾ മകൾ ഇസ്‌ലാം മതത്തിന് വേണ്ടി ജീവൻ കളയുന്നു.

  • @josmis9948
    @josmis9948 3 года назад +3

    Amma dont worry ofcourse Nimisha will comeback I do one special prayer for her ok

  • @sreekumarnair8345
    @sreekumarnair8345 4 года назад +9

    അമ്മയുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട് പക്ഷേ അമ്മ ഈ വിഷത്തിലേക് ഇറങ്ങിപ്പോയ മകളെ തിരിച്ചുപിടിക്കാൻ എളുപ്പമല്ല അമ്മയുടെ സ്നേഹവും വിഷമവും ഞങ്ങൾ മനസ്സിലാക്കുന്നു എന്നാലും നമ്മുടെ രാജ്യത്തിനു വേണ്ടി അമ്മ അവളെ മറക്കുക പ്ലീസ് അമ്മ

  • @koshyabraham5442
    @koshyabraham5442 4 года назад +5

    Good Actor

  • @philipmathew3016
    @philipmathew3016 3 года назад +2

    Mother your daughter is good by your narration.What to do .We can't find a solution.Pray to GOD.Eswar is everything.Approach Court.But one thing is important.That is our Nation
    India is important.We may do some
    mistake but once we understood that we are wrong we should correct
    It.What a twist in life.

  • @varunml-yy2jv
    @varunml-yy2jv 4 года назад +13

    മകളെ സൂക്ഷിക്കണമായിരുന്നു...

  • @Marcos12385
    @Marcos12385 Год назад +17

    ഏട്ടൻ രാജ്യം കാക്കുന്നു.. അനിയത്തി രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്നു.. ബെസ്റ്റ് ഫാമിലി 🙏

  • @beenaramkumar9900
    @beenaramkumar9900 4 года назад +5

    Madam....Nation First..Jai Hind

  • @roshithk3237
    @roshithk3237 4 года назад +4

    Njanum ningalum jeevikunna e lokathodanu aval udham cheythathu.angane varumbol ningalum oru erayanu avalkku athenkilum onnu manasilakkan sramikku

  • @vveksr8549
    @vveksr8549 4 года назад +7

    No mercy.. No sentiments.. shoot at sight.... Nation first

  • @sreekanthpv1434
    @sreekanthpv1434 4 года назад +21

    odikko afgan vazhi

  • @vava800
    @vava800 4 года назад +50

    ഒന്നു പോടീ മരുമകൻ sisi പണം തന്നതിന് നാടകം മതി

  • @prasannakumar6050
    @prasannakumar6050 3 года назад

    She is very talkative and blu

  • @amrithaaaikkara6288
    @amrithaaaikkara6288 Год назад +1

    Nothing to worry she is amazing Chinnu

    • @user-vq5hl6yk2t
      @user-vq5hl6yk2t Месяц назад

      The whole country will protest we will not let this happen . She is threat to India her and this family’s credibility can’t be trusted

  • @SunShine-wu1eo
    @SunShine-wu1eo Год назад

    Amma you makes me cry .your daughter never understand what you going thru your life .mother always stay with kids .

  • @ajaykatt04
    @ajaykatt04 4 года назад +16

    As a mother it's your love..but sorry mother she is not deserve to come back to the land which she dumped...

  • @somarajanap8189
    @somarajanap8189 3 года назад +1

    Now crying

  • @HackSparrrowakaSicario
    @HackSparrrowakaSicario 2 года назад +16

    I can understand the mother's, brother's and pain..😥😢
    U will get ur daughter back.. Stay strong..

  • @anilkumarmk5982
    @anilkumarmk5982 3 года назад +1

    As such your son is a respectable indian soldier; you should be happy that God didn't destined; your beloved son-inlaw and daughter is shot by your brave indian soldier. That situation would have been a disaster.
    Be happy that you and your son are safe and having a pleasant life from your hard earned money.
    "PUKANNJA KOLLI PURATHU"

  • @shijimarikkar6995
    @shijimarikkar6995 3 года назад +8

    ഈ അമ്മ പറ്റിക്കപ്പെട്ടു മകൾ ചതിച്ചു
    മതം നോക്കാതെ കല്ലിയാണ ത്തിനു സമ്മതിച്ച അമ്മക്ക് 🙏 പാവം അമ്മ
    മത സൗഹർദ്ധം നിലനിർത്താൻ വേണ്ടി ചെയ്തതാണ്
    അവനെ എന്റെ കൈയ്യിൽ കിട്ടിരുന്നെങ്കിൽ
    ..

  • @atssmusings6357
    @atssmusings6357 4 года назад +12

    As a mother, she must visit her destination with her favourite gifts like some bombs,pistols , ammunition etc to show the affection.

  • @lekshmifurnishing441
    @lekshmifurnishing441 4 года назад +6

    ഇനി കരഞ്ഞിട്ട് എന്ത് കാര്യം മകളെ അമിത സോതന്ത്ര്യം കൊടുത്തതിന്റെ അനന്തര ഭലമാണ്

  • @damodarannair2482
    @damodarannair2482 4 года назад +23

    Your feelings are genuine but we are helpless. May be in another 5 to 10 years people may forget everything and she may be allowed to visit you. Keep praying!

  • @bindhumenon6146
    @bindhumenon6146 3 года назад

    Bhagaban rakshikkattee.....

  • @kunju-uo7ev
    @kunju-uo7ev 4 года назад +5

    തങ്ങൾക്കു മകളോടൊപ്പം പോയി ജീവിക്കുന്നതിനു തടസ്സമില്ല,പക്ഷെ തിരിച്ചു ഇങ്ങോട്ടു വരാൻ കഴിയില്ല..

  • @tintujolickel9374
    @tintujolickel9374 3 года назад +3

    Teevravaadhy Chinnukutty.. orumathiri "Sri rajarajeshwary adholokam" ennu parayum pole.

  • @moku9549
    @moku9549 4 года назад +8

    ചേച്ചി മകൻ പട്ടാളക്കാരനായതിൽ അതിന് അദ്ദേഹത്തിന് ബിഗ് സല്യൂട്ട്. പക്ഷെ മകൾക്കു അല്പം ഭാരത സംസ്കാരം പകർന്നു കൊടുക്കുന്നതിൽ അങ്ങ് പരാജയപ്പെട്ടു. ഇനി ചേർത്ത് പിടിച്ചാലും അവൾ നിൽക്കുമോ. നിൽക്കുമെങ്കിൽ ഓക്കേ . ഇല്ലെങ്കിൽ പുഴുത്തഭാഗം (കാൻസർ ബാധിച്ച )മുറിച്ചു കളയുക. ചിന്നുവിന് അമ്മയെ സ്നേഹമുണ്ടെങ്കിൽ, ചേട്ടനെ സ്നേഹമുണ്ടെങ്കിൽ അല്പം ഭാരത സംസ്കാരം പകർന്നു കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.ചെടിക്കു സ്നേഹമാകുന്ന വെള്ളം വീട്ടിൽ നിന്നും കൊടുക്കണം ഇല്ലെങ്കിൽ വേര് അടുത്ത വീട്ടിലെ കക്കൂസിൽ പോകും. ഇവിടെ അതാ സംഭവിച്ചത്.

  • @MiniGeorge654
    @MiniGeorge654 3 года назад +7

    ഇത്രയും കഷ്ട്ടപ്പെട്ടു വളർത്തിയ ഒരു അമ്മയെ വേദനിപ്പിച്ചു മറ്റുള്ളവരുടെ വാക്കു കേട്ട് ജീവിതം നശിപ്പിച്ച ആ നന്ദി ഇല്ലത്ത മകൾക്കു വേണ്ടി ചേച്ചി ഇനി കരയരുത് പണ്ടുള്ളവർ ഒരു ചൊല്ല് പറയും അറിയാത്ത കുഞ്ഞു ചൊറിയുമ്പോൾ അറിയും എന്ന് അതിപ്പോൾ അവൾ അറിയുന്നു ഞാനും ഇങ്ങനെ തന്നെ മക്കളെ വളർത്തിയതാണ് എന്റെ ഭർത്താവു മരിച്ചു പോയി എന്ന വെത്യാസം മാത്രേ ഉള്ളൂ ബാക്കി എല്ല്ലാം ഒരുപോലെ ആണ് മക്കൾ സ്നേഹം ഉള്ളവരാണ് പ്രത്യേകിച്ചും എന്റെ മകൾ ഒരു അമ്മയെ മകൾ ക്കേ നന്നായി മനസിലാക്കാൻ പറ്റൂ .. ചേച്ചി അവളുടെ കാര്യം മറക്കണം ഇനി കരയരുത് തീ കൊണ്ടാണ് ആ പെണ്ണ് കളിച്ചതു ... അടിച്ച വഴി പോയില്ലേൽ പോയ വഴി അടിക്കണം 🙏🙏

  • @josephinabobin4918
    @josephinabobin4918 3 года назад +2

    Enginei ullorammaei kalanjittu poyavallei eni enthinu veettil kettanam🔥

  • @user-zm6qz8jm3b
    @user-zm6qz8jm3b 3 года назад +7

    oru pavam amma. rajyathe sevikkunna oru makan undallo ennu aaswasikkuu.

    • @vidyasreejith1724
      @vidyasreejith1724 3 года назад +2

      ഇതു ആണോ പാവം അമ്മ, അവർക്ക് ആ മോൾ ചിന്നു കുട്ടി ഒക്കെ, ബാക്കി ഉള്ളവർക്ക് അവൾ വെറും ക്രിമിനൽ ആണ്.

    • @user-zm6qz8jm3b
      @user-zm6qz8jm3b 3 года назад

      @@vidyasreejith1724 Haha.. ithu fashion show pics purathu varunnenu munne ulla comment alle.. mol criminal thanne.. no doubt..

  • @akrcusat
    @akrcusat 4 года назад

    Parayenda samayathu parayendathu paranjum cheyyenda samayathu cheyyendathu cheythum valarthendiyirunnathu ningalanu....rajyathine drohikkan erangippurappettavale thirichu rajyathekku konduvarukayalla ningal avaleyum kondu rajyathine purathu povuka

  • @Sarathms88
    @Sarathms88 4 года назад +30

    ഒരു കാര്യം മനസ്സിലായി അവൾ ഭയങ്കര അലമ്ബാണ്....... അവൻറ പിറകെ ഒളിച്ചു ഓടിയത് നന്നായി...... ഇല്ലേൽ ഏതെങ്കിലും ഒരു പാവം ഈ പിശാചിനെ ചുമക്കേണ്ടി വന്നേനെ....... just like a waste...

    • @Rk-ue3oc
      @Rk-ue3oc 2 года назад

      Sathyam. Aadyam karangi nadannu garbiniyay. Ennit adutha aaleyum ketty. Ipol ithoru hobby aanenn thonnunnu😂😂

  • @newsnews2723
    @newsnews2723 4 года назад

    Ilovu
    Indaha

  • @jayanarayanaprasad4697
    @jayanarayanaprasad4697 3 года назад

    Best commedy

  • @byjunichoos321
    @byjunichoos321 4 года назад +11

    ചിന്നു നിങ്ങളുടെ മോളാണ് അല്ലാതെ ഭാരതത്തിന്റെ മകൾ അല്ല... നിമിഷ അല്ല ഫാത്തിമ എന്ന തിവ്രവാദി ... എന്റെ തലമുറയിൽ പെട്ട ആൾക്കാരുടെ മക്കൾ വളർന്നു വരുകയാണ് അവരുടെ ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്... പിന്നെ നിങ്ങളുടെ മകൾ അടുക്കള പണിക്കു പോയി കഷ്ടപ്പെട്ട് ഒരു വ്യക്തി ആയിരുന്നെങ്കിൽ ഞങ്ങൾ കൂടെ നിന്നേനെ.. ഇതു പറ്റില്ല തിന്ന ചോറിൽ കുണ്ട കുത്തിയ ഒരു ഡാഷ് ആണ് നിങ്ങളുടെ മകൾ..... പക്ഷേ ചങ്കൂറ്റമുള്ള നിങ്ങളുടെ മകന് എന്തും ഞങ്ങൾ ചെയ്തു കൊടുക്കും .. പക്ഷെ പാത്തുമ്മ അവളെ ഇവിടെ വേണ്ട

    • @unnikrishnanvcunni
      @unnikrishnanvcunni 4 года назад

      ഇത്രയും ഡിക്റ്ററ്റീവ് ബുദ്ധിയുള്ള അമ്മയ്ക്ക് ആ ഒരു പുത്രിയുടെ ചിന്ത മനസ്സിലാക്കാനായില്ല. നിങ്ങൾക്ക് അവളോട് സ്നേഹമുണ്ടെന്ന് ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചില്ല. മുഴുവൻ കേൾക്കുന്നവർക്ക് നിങ്ങളോട്
      അനുഭാവം തോന്നുമെങ്കിലും
      നിങ്ങളുടെ ഭാഗത്തുണ്ടായ പിഴവുകൾ മനസ്സിലാക്കാതിരിക്കില്ല.

  • @monijose1914
    @monijose1914 3 года назад +1

    ഒരു വരുമാനവും ഇല്ലാത്ത നിങ്ങൾ ക്ക്‌ ഇത്ര പെട്ടന്ന് ഏങ്ങനെ ഇത്ര സാമ്പത്തികം ഉണ്ടായി ഇത്ര വലിയ ഗുരുക്കൻ മാരുടെ കീഴിലും ഇത്രയും സ്കൂളിൽ പഠിപ്പിക്കാൻ കഴിഞ്ഞു നിങ്ങളുടെ സാമ്പത്തിക സ്രോതസ് അന്നെഷിക്കണം

  • @sujishvijayan7100
    @sujishvijayan7100 3 года назад

    521 comment vayichu... Njan....... Onne uluuu enkil olakka kondu thalli valarthanam.... Elavarodummmm....

  • @cavsprabhu
    @cavsprabhu 4 года назад +10

    കർമ ഫലം അനുഭവിച്ചേ പറ്റൂ. വളർത്തു ദോഷം.

  • @v.pshajiviswanath9405
    @v.pshajiviswanath9405 3 года назад +7

    മോൾക്ക് സ്വാതന്ത്ര്യ പെൻഷൻ വാങ്ങിച്ചു കൊടുക്കണ ഐ സിൽ നിന്ന്

  • @splivereports6516
    @splivereports6516 3 года назад

    Where is part 2 mr sajjan

  • @bijupadmanabhan4668
    @bijupadmanabhan4668 4 года назад

    Marunadanod oru apekshayund....etharam karyagal...kanikathirikanam.

  • @minigigi2303
    @minigigi2303 Год назад

    Correct....she is still ger ponnumol

  • @thammansworld6254
    @thammansworld6254 Год назад

    Paavam amma

  • @anjanavikram3077
    @anjanavikram3077 3 года назад +4

    oru karana vasalum aa girls ne thirichu konduvararuth....shamima beegathinte pourathvam UK Govt kalanja pole ivarudeyum Indian Govt eduth kalayanam.

  • @danielthomas755
    @danielthomas755 3 года назад +5

    ഇന്ത്യയുടെ സുരക്ഷയാണ് വലിയത്.

  • @sathiabhamabhama8046
    @sathiabhamabhama8046 4 года назад +18

    നല്ല സാരി

    • @raodasappan1402
      @raodasappan1402 Год назад +1

      ഈ വാക്കുകൾ പൂർണ്ണമല്ല

  • @vlog5950
    @vlog5950 4 года назад

    Ella thallamarum ethu kelkkanamm,

  • @user-lf2fu9ln5k
    @user-lf2fu9ln5k Год назад

  • @saifmuhammed7348
    @saifmuhammed7348 4 года назад +3

    🇮🇳🇮🇳🇮🇳🇮🇳❤❤❤

    • @renjithpr1170
      @renjithpr1170 3 года назад +1

      നിങ്ങൾക്കു കൂടെ ഉള്ളവരെ ഒക്കെ നല്ലതിനായി ഉപദേശിച്ചൂടെ???

  • @Jith-kp3rj
    @Jith-kp3rj Год назад +4

    എന്ത് ചെയ്യാം സഹോദരി ഗ്ലോബലി വലിയ ഒരു ഗ്യാങ് ഉണ്ട് . നമ്മൾ വിചാരിക്കുന്നതിലും ഭയങ്കരമാണ് . അവർ ഡ്രഗ്സ് കൊടുത്ത് അവരിലേക്ക് അടുപ്പിക്കും. നമ്മൾ നിസഹായരായി മാറുന്നു. നമ്മൾ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇല്ലാതാവണ്ടാ എങ്കിൽ നമ്മൾ തന്നെ ശ്രധിക്കണം.

  • @pradeepkuttykrishnan4530
    @pradeepkuttykrishnan4530 2 года назад +1

    Best thalla, best makal

  • @philipmathew3016
    @philipmathew3016 3 года назад +1

    Mother, you approach court of law.Let the court say.

  • @RavijiRome
    @RavijiRome 3 года назад

    🤔..
    Jodi Arias - personality !.
    🙏..

  • @mr.kochappan2418
    @mr.kochappan2418 Год назад +1

    The criminal gang that converted and suborned the girl and facilitated her flight abroad should be arrested and punished with the extreme punishment. The so called ideologues that is the dawa gang behind the conversion that led to the horrendous events should be given equal punishment as well.

  • @pradeepbhaskaran6229
    @pradeepbhaskaran6229 3 года назад

    Barthavu upekshikanulla kaaranam?

  • @kaishk1091
    @kaishk1091 3 года назад +1

    Can anyone translate

  • @shijith1000
    @shijith1000 4 года назад +12

    എല്ലാ തീവ്രവാദികളും അവരുടെ അമ്മമാർക്ക് പൊന്നുമോനും പൊന്നുമോളും ആണ്.... നിയമം എല്ലാവർക്കും ബാധകമാണ്. തുല്യരാണ്... ലവ് ജിഹാദിൽ ചേർന്ന് ISIS-ൽ ചേർന്നപ്പോൾ ആരോട് അഭിപ്രായം ചോദിച്ചു.,,,, അഫ്ഘാനിസ്ഥാനിൽ പോയി .... (12.24 കൺവെർട്ട് ചെയ്ത ആൾ കൺവർട്ട് ചെയ്ത ആളെ കെട്ടണം... അത് ഏതായാലും നന്നായി)..... മകളുടെ ഇടപാടുകൾ ഒന്നും അമ്മയ്ക്ക് അറിയാത്ത പോലെ അഭിനയിക്കുന്നു..... ഇവരുടെ കാര്യത്തിൽ സർക്കാർ ഇളവ് നൽകിയാൽ ISIS-ൽ ചേർന്ന എല്ലാ തീവ്രവാദികൾക്കും നിയമപരമായി ഇളവ് നൽകി കേരളത്തിൽ കൊണ്ടു വരേണ്ടി വരും..... കുറ്റം ചെയ്തവരുടെ സെന്റിമെൻറ്സിനെ മറുനാടൻ നന്നായി മാർക്കറ്റ് ചെയ്യുന്നു. ഇത്രയ്ക്ക് തറ ആകല്ലേ ഷാജാ....

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +2

    സെന്റിമെൻസ്..... കിട്ടാനുള്ള അടവ്.... ഒരു രക്ഷയുമില്ല..... പുകഞ്ഞ കൊള്ളി പുറത്തു. അന്ന് ഈ കരച്ചിൽ കണ്ടില്ല.