Suryakanthi | Episode 58 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 165

  • @nabil6137
    @nabil6137 4 года назад +183

    ഇതിന്റെ പാർട്ട്‌ 2വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ?
    റാണിയും കരനും അർജുനും സൂര്യയും വൈഗയും എല്ലാവരും ചേർന്ന ഒരു സൂപ്പർ സീരിയൽ 💞

  • @athiram.s580
    @athiram.s580 4 года назад +90

    യാതൊരു വെറുപ്പിക്കൽ ഇല്ലാതെ സീരിയൽ അവസാനിപ്പിച്ചു 👌 part 2 വേണം ❤

  • @jaseelaadivar18
    @jaseelaadivar18 4 года назад +74

    ഒത്തിരി ഇഷ്ടം ആയിരുന്നു ഈ സിരിയൽ പെട്ടന്ന് അവസാനിപ്പിച്ച വൈഗ ക്ക് അച്ചനെ കാണേണ്ടെ ആരേയും പിന്നെ കാട്ടിയില്ല

  • @rajumongeorge3841
    @rajumongeorge3841 4 года назад +34

    പ്രേക്ഷകരുടെ വാക്കുകൾക്ക് ഇവിടെ ഒരു വിലയുമില്ലേ ........ ഇത്രയും ആൾകാർ ആവശ്യ പെട്ടിട്ടും suryakanthi എന്താണ് restart ചെയ്യാത്തത്.......

  • @anu5103
    @anu5103 4 года назад +91

    Surayan and vyga ഇവരുടെ കല്യാണം ഇങ്ങനെ തുടരണം

    • @musthafamusthafa8595
      @musthafamusthafa8595 4 года назад +5

      അതിന് പാർട്ട് 2 കാണേണം

  • @kareemkareem9992
    @kareemkareem9992 4 года назад +22

    ഇതിന്റെ പാർട്ട്‌ 2വേണം
    സൂര്യയും വൈഗയും മതി 😍😍

  • @SaranyaSaranya-iw2jw
    @SaranyaSaranya-iw2jw 4 года назад +269

    നല്ല സീരിയൽ ആയിരുന്നു എന്തിനാ പെട്ടന്ന് നിർത്തിയത് ഇത് നിർത്തുന്നതിനേക്കാൾ നല്ലത് മഞ്ഞിൽ വിരിഞ്ഞ പൂവ് നിർത്തുന്നതായിരുന്നു

    • @parvathynarayanan1316
      @parvathynarayanan1316 4 года назад +9

      Aa onja serial evide kond avasanippikkanam ennariyathe irikkuvaann thonnunu

    • @radharajan9447
      @radharajan9447 4 года назад +2

      ഇതു കലക്കി

    • @abcdabcd4670
      @abcdabcd4670 4 года назад +2

      അതന്നെ

    • @abcdabcd4670
      @abcdabcd4670 4 года назад +2

      സൂര്യൻ varanamayirunnu😔

    • @Aparna_Remesan
      @Aparna_Remesan 4 года назад +1

      റേറ്റിംഗ് ഇല്ര

  • @achu231
    @achu231 4 года назад +36

    Orupaad ishtamulla oru serialayirunnu sooryan vannathin shesham kurach episodenkilum neetamaayirunnu 💞💞💞💞
    Sooryan💜💜vyga💙💙scenes adipoly...... 💞climax super

  • @bismiabdulrahim6691
    @bismiabdulrahim6691 4 года назад +195

    ഈ സീരിയലിനു പകരം ആ മഞ്ഞിൽ വിരിഞ്ഞ പൂ നിർത്തിയ മതി ആയിരുന്നു...... ആ ഓഞ്ഞ സീരിയൽ എന്തിനാ നടത്തി കൊണ്ട് പോവുന്നെ..... അത് വല്ലാത്തൊരു ദുരന്തം ആണ്...

    • @arathyr2518
      @arathyr2518 4 года назад +5

      Athilum valutha ente ponno ath kaanumbo thanne praanth pidikum tv appo thanne maattum 😠

    • @unnims8991
      @unnims8991 4 года назад +2

      Ivante voice ith thanaya annu ton nun in

    • @unnims8991
      @unnims8991 4 года назад +1

      Ivante voice ithu thannaya annu tonnunnu

    • @Aparna_Remesan
      @Aparna_Remesan 4 года назад +1

      റേറ്റിംഗ് ഇല്ലാത്തോണ്ടാ നിർത്തിയെ

  • @btsuniverse3835
    @btsuniverse3835 3 года назад +12

    Ee സീരിയൽ പാർട്ട്‌ two venam ene ഉള്ളവർ എവിടെ ലൈക്‌ അടിക്കു

  • @blessywilson8382
    @blessywilson8382 3 года назад +8

    Suryakanthi or Aksharathettu needs a continuation every one is waiting to see what happens next with Suryan and Vayga.

  • @jubeenajubi5315
    @jubeenajubi5315 4 года назад +42

    My favorite aerial ആയിരുന്നു. എന്തിനാ നിർത്തിയത് ഇതിനു പകരം ജീവിതനൗക നിർത്തിയാൽ മതിയായിരുന്നു.miss u സൂര്യകാന്തി

  • @rahulramesh8149
    @rahulramesh8149 4 года назад +21

    നല്ല സീരിയൽ ആയിരുന്നു
    ഒരുപാട് വെറുപ്പിച്ചില്ല
    Good

  • @aneeshma7501
    @aneeshma7501 4 года назад +35

    സൂര്യൻ സൂപ്പർ

  • @leslybiju1417
    @leslybiju1417 4 года назад +27

    സൂര്യകത്തി പാർട്ട്‌ 2 വേണം പ്ളീസ്

  • @pokkerkuttyak3988
    @pokkerkuttyak3988 3 года назад +7

    സൂര്യകാന്തി Part_2 വേണം
    സൂര്യനും വൈഗയും വേണം
    അതാരസം

  • @rajumongeorge3841
    @rajumongeorge3841 4 года назад +8

    Shirin and vijay super jodiii🥰🥰🥰

  • @suneerasuneera5298
    @suneerasuneera5298 4 года назад +67

    എനിയും എപ്പിസോഡ് വേണം

  • @kujayinkutty5119
    @kujayinkutty5119 4 года назад +11

    Ethra kalamayi ee episodinu kathirikkunnu😍😍

  • @shaminasherin1600
    @shaminasherin1600 4 года назад +5

    Suryan ❤️ suryakanthi

  • @rajumongeorge3841
    @rajumongeorge3841 4 года назад +5

    Flowers tv star magic ന്റ time മാറ്റണമെന്ന് പ്രേക്ഷകർ പറഞ്ഞപ്പോൾ മാറ്റി..... മഴവിൽ മനോരമ്മ mathramanthanu prakshakarude വാക്കുകളും comment ഉം വിലനൽകാത്ത

  • @rajut9469
    @rajut9469 4 года назад +44

    Climax super.

  • @suryanarayanan6547
    @suryanarayanan6547 4 года назад +18

    Nice serial nice ending hat's of you writer

  • @shisnachichu2252
    @shisnachichu2252 4 года назад +40

    ഇതിന്റ സെക്കന്റ്‌ പാർട്ട് വരണം

  • @arshadak4547
    @arshadak4547 4 года назад +18

    Adipoli serial aayirunnu

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад

    റേറ്റിംഗ് ഇല്ലാത്തത് കൊണ്ടാണ് ഈ സീരിയൽ വേഗം അവസാനിപ്പിക്കേണ്ടി വന്നത്

  • @safafathima-786
    @safafathima-786 4 года назад +4

    Suryakanthi serial continue pls

  • @mariafrancis9288
    @mariafrancis9288 4 года назад +18

    Ayyo Theernno😓😓😓..... Nalla story aayirunnuuu...... Ennalum ammaum molum last onnichallo...... 🥰🥰🥰... Climax polichadukki.....👌👌👌👌 super👌👌👌...... Waiting for the 2nd part.......❤❤❤

  • @ayshsulthn4460
    @ayshsulthn4460 4 года назад +3

    Eniyum episodes venam
    Ee serial adipoli ayirunnu

  • @suryanarayanan6547
    @suryanarayanan6547 4 года назад +5

    Nice serial nice ending

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 года назад +73

    ഒരഞ്ഞൂറ് എപ്പിസോഡെങ്കിലും പ്രതീക്ഷിച്ചു

  • @parvathynarayanan1316
    @parvathynarayanan1316 4 года назад +26

    Nalla serial aayirunnu 🥺

    • @nabil6137
      @nabil6137 4 года назад +9

      ഇതിന് പാർട്ട്‌ 2വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

    • @parvathynarayanan1316
      @parvathynarayanan1316 4 года назад +2

      @@nabil6137 und... Vegam theernnappol entho pole

    • @suneethaismail9328
      @suneethaismail9328 4 года назад

      @@parvathynarayanan1316 mm sheriya

  • @foodwizard7109
    @foodwizard7109 4 года назад +2

    Vijay induchoodan super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @beemabeema3846
    @beemabeema3846 4 года назад +41

    നല്ല സീരിൽ ആയിരുന്നു

  • @ALLINONE-km3bv
    @ALLINONE-km3bv 4 года назад +4

    മറ്റു ചാനലുകൾ പ്രേക്ഷകരുടെ വാക്കിനാണ് പ്രാധാന്യം നൽകുന്നത്... mazhavil manoramma അങ്ങനെയല്ലന്നു thonnunnu..... നമ്മൾ വിഡ്ഢിയാക്കുകയാണെന്നു തോന്നുന്നു......

  • @anjub1173
    @anjub1173 4 года назад +19

    We need 2nd part

  • @Ak-hx9pk
    @Ak-hx9pk 4 года назад +9

    6 manikkulla slotil suryakaanthi restart cheythooode😕😕

  • @abdulbasheer453
    @abdulbasheer453 3 года назад +2

    Ellarum parayunnu suryakanthiyude baki venann njanumparayunnu venan plz
    Nalla serial ayirunnu varukayanenkil time 7 30 super time
    Onn vechoode suryakanthi 2

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 4 года назад +2

    Super story 👍👍👍👍

  • @saleemmadam3308
    @saleemmadam3308 4 года назад +22

    Ramkumarum malarum evide?
    Arjunum Karanum evide?
    nayakanum nayakiyum kandumutti 2 divasathil theerno?

    • @musthafamusthafa8595
      @musthafamusthafa8595 4 года назад

      രാം കുമാർ എവിടെ എന്ന ചൊതിയ തിന്റെ ഉതരം ruclips.net/video/KiZ_Wr_tiW4/видео.html

  • @shifanajee8454
    @shifanajee8454 4 года назад +4

    Hero acting super

  • @rafikottilakath6460
    @rafikottilakath6460 4 года назад +8

    ഇനിയും എപ്പിസോഡ് വേണം

  • @nivedithavijayakumar6689
    @nivedithavijayakumar6689 4 года назад +12

    Waiting for second part

  • @alhub2575
    @alhub2575 4 года назад +8

    Mattoru serial thudaghunathin ee serial pettan theerkanamayiruno surye veruthe vitt vyghayum,suryum thamilulla vivaham natakanamayirunnu, ramineyum,kanikanamayirunnu, allathey ighaney vendayirunnu,athodopam,karanarjunum kanikamayirunnu oru episodenkilum.

  • @fariskt7960
    @fariskt7960 4 года назад +8

    climax aano😢😢😢😢😢😢

  • @afsinaafsi9597
    @afsinaafsi9597 4 года назад +7

    Serial ithrayum pettann theerandayirunnu😞😔😔

  • @rajumongeorge3841
    @rajumongeorge3841 4 года назад +2

    Plsss restart suryakanthi from nxt monday.........

  • @basheermomirannu9587
    @basheermomirannu9587 4 года назад +7

    Soorya & vaiga 😍

  • @siddeekek556
    @siddeekek556 3 года назад

    ഈ സീരിയൽ ഇനിയും തുടരമ്മു 😪😪

  • @meenumeenu7584
    @meenumeenu7584 4 года назад +1

    Arjun ettan poli

  • @radharajan9447
    @radharajan9447 4 года назад +17

    രണ്ടു സീരിയലും കുടി ഇത്രേം യെങ്കിലും ആക്കി തീർത്തല്ലോ ഭാഗ്യം

  • @renjithrajappan1194
    @renjithrajappan1194 4 года назад +3

    suryan super

  • @annieskaria165
    @annieskaria165 4 года назад +19

    Plzzz part 2

  • @DHANUSHH-ic4no
    @DHANUSHH-ic4no Месяц назад

    Last Paranja karyam . Vanitha cm kalam theliyikum Ennathu manorama thanne manjil vilinja poovuil poorthiyakki🤣

  • @rs5937
    @rs5937 4 года назад +8

    Super Ayi varukayayirunnu.Appozhekkum Avasanippichu..... Aa Rating illayirunnallo

  • @manjusteephan3787
    @manjusteephan3787 4 года назад +6

    Nalloru serial ayirunnu. Next part pratheekshikkunnu

  • @fathimafidha1899
    @fathimafidha1899 4 года назад +6

    Kiranum arjunum evideya

  • @Aryajoshy-r5r
    @Aryajoshy-r5r 4 года назад +5

    Super

  • @shisnachichu2252
    @shisnachichu2252 4 года назад +7

    ബാക്കി plzz

  • @krishnapriya1745
    @krishnapriya1745 4 года назад +1

    Background music super

  • @ALLINONE-km3bv
    @ALLINONE-km3bv 4 года назад +1

    കഥ ഇതുവരെ venamayirunnu

  • @shirlyk9436
    @shirlyk9436 4 года назад +11

    👌❤❤❤❤❤

  • @nusrihaskernusrihasker1414
    @nusrihaskernusrihasker1414 4 года назад +7

    😪😪 kazhiyandayirunnu

  • @rajugeorge4015
    @rajugeorge4015 4 года назад +2

    Second part undavumo

  • @siddeekek556
    @siddeekek556 3 года назад

    നല്ല സീരിയൽ ആയി രുന്നു പെട്ടന്ന് നിർ റ്റിയ

  • @krishnakrish1921
    @krishnakrish1921 4 года назад +14

    Ethra pettannu kazenjallo

  • @afsinaafsi9597
    @afsinaafsi9597 4 года назад +4

    Angane aa rahasyam Vaiga thiricharinju

  • @jomisjohny9614
    @jomisjohny9614 3 года назад

    ഈ സീരിയൽ രണ്ടാം ഭാഗം വേണം

  • @ebrahimp6402
    @ebrahimp6402 4 года назад +1

    ഈ സീരിയൽ ഇനിയും തുടരുമോ

  • @rameesajahan855
    @rameesajahan855 4 года назад +4

    Where is karan & arjun

  • @ALLINONE-km3bv
    @ALLINONE-km3bv 4 года назад +1

    Plss restartt......... apakshayanu

  • @arathyr2518
    @arathyr2518 4 года назад +7

    Enthuvaa ith allelum nalla nalla serial oke inganeya evide enkilum oke kond poyi ang nirthi kalayum 😡

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 3 года назад

    Pettann theernnupoyi nalla serial aayirunnu

  • @kevinkevinkevi9049
    @kevinkevinkevi9049 4 года назад +3

    അടിപൊളി സീരിയൽ ആയിരുന്നു പക്ഷെ റൈറ്റിങ് ഇല്ല അത് കൊണ്ട് നിർത്തി

  • @shahanae221
    @shahanae221 4 года назад +1

    Second part venam

  • @anumol1588
    @anumol1588 4 года назад +7

    Thank you for the update

  • @bismiabdulrahim6691
    @bismiabdulrahim6691 4 года назад +8

    Appo sherikkum thanuja ara???

  • @rashafathimarasha3157
    @rashafathimarasha3157 4 года назад

    Surya kandhi nalla oru seriel ayirunnu anthina ath niruthiyath

  • @thauheedapampodan2989
    @thauheedapampodan2989 4 года назад +1

    Bicha molde koode Vere oru kuttiyum undairunnille.. Rani akkayude makal avalo..

  • @soumyasaranyasoumyasaranya4309
    @soumyasaranyasoumyasaranya4309 4 года назад +1

    Plz upload parinayam serial

  • @sayanarajesh3541
    @sayanarajesh3541 4 года назад +4

    Appo Lakshmi aa Director ne marry cheythille, Ram nu enthu patti, koode ulla matte kutty aara

  • @ebrahimp6402
    @ebrahimp6402 4 года назад +1

    സൂര്യകാന്തി ഇതോടുകൂടി കഴിഞ്ഞോ

  • @tutujosufly4984
    @tutujosufly4984 4 года назад +1

    Is it over at 58th epi

  • @anumol2381
    @anumol2381 4 года назад +2

    Ayo ee serial theerandarunnu.....pettannu theernnallo

  • @Sajithkumar.e
    @Sajithkumar.e 4 года назад +3

    കുറച്ച് എപ്പിസോഡ് മാത്രമല്ലേ ആയിട്ടുള്ളു പിന്നെ എന്താ പെട്ടെന്ന് നിർത്തിയത്

  • @richujabii4727
    @richujabii4727 4 года назад +1

    Alla sherikum bicha mol akshara thettil ulla kadhapathram alle ee aranja story aksharathett alle

  • @thnu7750
    @thnu7750 4 года назад +11

    💔💔💞👍💛👌

  • @ALLINONE-km3bv
    @ALLINONE-km3bv 4 года назад +1

    Plsss restart...

  • @sajinazulfa7639
    @sajinazulfa7639 4 года назад +6

    Thanooja alle മകള്‍

  • @noname-yk9gl
    @noname-yk9gl 4 года назад +3

    Aksharathettum sooryakanthiyum theerno. Innalu tudangiyathale ullu nalla reethiyil avasanipichu

  • @meenumeenu7584
    @meenumeenu7584 4 года назад

    Enikku fullum kanan pattilla 😥😥

  • @ജയ്റാണികൊട്ടാരത്തിൽ

    തീർന്നോ.....

  • @mumthaztk7569
    @mumthaztk7569 4 года назад +7

    It pole avanam serial ellam

  • @ahana4086
    @ahana4086 4 года назад +3

    Suryan nte real name enthaaan

  • @sajinazulfa7639
    @sajinazulfa7639 4 года назад +2

    Pinne eppozhanu vaiga aayathu

  • @rajugeorge4015
    @rajugeorge4015 4 года назад

    2nd partill suryanta balyam venam..

  • @izavlog7761
    @izavlog7761 4 года назад +1

    Akshara thet seral marakan kaziyinnulla

  • @Aslamptkd
    @Aslamptkd 4 года назад +1

    Sppr

  • @lakshmyshivan6837
    @lakshmyshivan6837 4 года назад +9

    അക്ഷരത്തെറ്റ് എന്ന no.1 മഴവിൽ മനോരമ സീരിയലിൽ ഓഞ്ഞ സൂര്യകാന്തി കുത്തിക്കയറ്റി മനോഹരമായി വൃത്തികേടാക്കി നാണകെട്ട അവസാനം കുറിച്ചു തന്ന മഴവിൽ മനോരമേ ...ഇത്രയും കാലം അക്ഷരതെറ്റിനെ support ചെയ്ത പ്രേക്ഷകർക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാൻ ഇല്ല ...നന്ദി നമസ്കാരം ...

    • @bettysam2829
      @bettysam2829 4 года назад

      അതിനാണ് അക്ഷരതെറ്റ് എന്ന് പറഞ്ഞാൽ ഇങ്ങനെ ഒക്കെ ആയി തീരും 😁

    • @mikkupappanal9996
      @mikkupappanal9996 4 года назад +3

      Part 2 waiting

  • @minumanumiluworld2674
    @minumanumiluworld2674 4 года назад +1

    Rand seriel orumichavasaanichu