കള മുതൽ മിന്നൽ മുരളിവരെ... 2021ൽ ഞാൻ ഭയങ്കര ഹാപ്പിയാണ് | Editoreal | Tovino Thomas |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 59

  • @abnxben
    @abnxben 2 года назад +14

    സിനിമ സ്വപ്നം കാണുന്ന ഓരോരുത്തർക്കും മുന്നിൽ ഉള്ള വലിയ പ്രേതിക്ഷയാണ്
    ടോവി ചേട്ടൻ ❤️

  • @rakheebtc1071
    @rakheebtc1071 2 года назад +49

    What a genuinely responding gentleman he is...! Respect Tovino ❤️

  • @Showwidelyinindia
    @Showwidelyinindia 2 года назад +46

    അടുത്തു കണ്ടതിൽ വെച്ച് ഫുൾ കണ്ട ഇന്റർവ്യൂ ഇതാണ് 😍

  • @saleelpshamila
    @saleelpshamila 2 года назад +33

    പ്രേമോദ് സാർ താങ്കളുടെ ഇന്റർവ്യൂ എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു കൂടുതൽ ഇത്തരം പ്രോഗ്രാമുകൾ ചെയ്യണം.

  • @abhis1797
    @abhis1797 2 года назад +26

    Huge respect for you Tovino... For clearly understanding and explaining the politics of kala..... for boldly speaking actually how much privilaged we all are..... And ofcourse empathetically thinking and feeling for the real under privilaged..... 🙏🙏🙏

  • @samusamu8253
    @samusamu8253 2 года назад +13

    നമ്മൾ ചോദിച്ചറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചോതിച്ചു. ... നല്ല ഇൻ്റർവ്യൂ i .....

  • @arunpr8499
    @arunpr8499 2 года назад +5

    ഒരു ബോറടി ഇല്ലാതെ കാണാൻ പറ്റിയ ഇന്റർവ്യൂ 🔥

  • @akhilkrishnaprasad_a
    @akhilkrishnaprasad_a 2 года назад +18

    Good interview 👌🔥 good valued questions

  • @illyasine63
    @illyasine63 2 года назад +4

    ടോവിനോ + വിനോദ് രാമൻ + മീഡിയാ വൺ ❤️❤️❤️

  • @പീറ്റർ-ഴ2ഫ
    @പീറ്റർ-ഴ2ഫ 2 года назад +13

    ഞങ്ങളും happy ആണ് 🙏♥️🍅

  • @masin7977
    @masin7977 2 года назад +13

    Feel good interview 👍

  • @gigeeshmathew2157
    @gigeeshmathew2157 2 года назад +4

    An actor par excellence...great human being..respect👌👌👌

  • @raziyazubair4275
    @raziyazubair4275 2 года назад +8

    We like both promod and tovino❤️

  • @lakshmimohanan5856
    @lakshmimohanan5856 2 года назад +7

    Luca ❤️

  • @shuhaibculm
    @shuhaibculm 2 года назад +3

    നല്ല അവതരണം

  • @harismkd6243
    @harismkd6243 2 года назад +2

    ടോവിനോ😍❤️

  • @SuriyaGayathri
    @SuriyaGayathri 2 года назад +8

    Simple and humble. ഇതേ സമയം പൃഥ്വിരാജ് ആയിരുന്നെങ്കിൽ ആകെ ഇളകി മറിഞ്ഞു തള്ളി മറിച്ചേനെ !!

  • @Zmza7
    @Zmza7 2 года назад +6

    എന്റെ ഇഷ്ട സിനിമ ഇപ്പോഴും രാമന്റെ ഏദം തോട്ടം തന്നെയാണ്😊😊😊

  • @ur-cristiano-e4u
    @ur-cristiano-e4u 2 года назад +7

    ❤️ Quality people

  • @illamjhoni3403
    @illamjhoni3403 2 года назад +6

    നല്ല അഭിമുഖം 👍

  • @babuthomasET
    @babuthomasET 2 года назад

    ഇവനെപ്പോലെയുള്ള അഹങ്കാരികളെ മാറ്റി റോബിനെ പോലെയുള്ളവർ സിനിമയിലേക്ക് വരട്ടെ

  • @miniashok9454
    @miniashok9454 2 года назад +17

    Tovino ❤❤❤❤❤

  • @vishalvs7265
    @vishalvs7265 2 года назад +7

    Premod sir ❣️tovi🔥🔥🔥

  • @vichuzzzvlog8379
    @vichuzzzvlog8379 2 года назад +1

    Camera , lighting super

  • @sandhyaeappen5362
    @sandhyaeappen5362 2 года назад +11

    കള കണ്ട് അങ്ങേയറ്റം വെറുത്തുപോയി. മിന്നൽ കണ്ട് പഴയ സ്നേഹം വീണ്ടും വന്നു

    • @sajadbinshajahan8113
      @sajadbinshajahan8113 2 года назад +4

      കള സിനിമയിൽ ടൊവിനൊ മൂറിന്റെ ഇടി കൊണ്ട് എച്ചിലായതാണൊ വെറുക്കാൻ കാരണം.

    • @abhilash.9478
      @abhilash.9478 2 года назад +3

      Kala kidilan padam😍😍

    • @abz9635
      @abz9635 2 года назад +1

      Kala super anu

  • @pk-96
    @pk-96 2 года назад +11

    ലൂക്ക 100days റൺ ഉണ്ടെന്നതു പുതിയ അറിവാണ്

  • @kasimkp462
    @kasimkp462 2 года назад +5

    Media one Poli

  • @sreyasruthi3634
    @sreyasruthi3634 2 года назад +1

    Tovino😘😘😘

  • @masoodali9167
    @masoodali9167 2 года назад +8

    "ഞാനൊന്ന് കംപ്ലീറ്റ് ചെയ്‌തോട്ടെ." മറുപടി പറയുമ്പോൾ ഇടയിൽ കയറി ചോദിക്കുന്നതിനേക്കാൾ അലോസരം വേറെ ഒന്നുമില്ല. അവരെ കേൾക്കാൻ ഇരിക്കുമ്പോൾ അവരെ പറയാൻ സമ്മതിക്കാത്തത്, ഒരുമാതിരി ജോൺ ബ്രിട്ടസിനെപ്പോലെ ആയി തോന്നി..

  • @AnasAnas-jr7ip
    @AnasAnas-jr7ip 2 года назад

    Tovii😍😍😍😍

  • @safeernp3534
    @safeernp3534 2 года назад +13

    Netflix aayond means ott ithrayum reach kittiye

    • @kannansajith3337
      @kannansajith3337 2 года назад

      Allakilum kittun omkv

    • @LJ-qe9vl
      @LJ-qe9vl 2 года назад

      Athu kond aaa avar Netflix il koduthath...

  • @asifalichemanchery1737
    @asifalichemanchery1737 2 года назад

    Nice ❤️

  • @ajith3841
    @ajith3841 2 года назад +1

    Kindi sudheesh fans - adutha jis joy feel good movie

  • @indiancr7352
    @indiancr7352 2 года назад +5

    ⚡️⚡️⚡️⚡️

  • @jamshikaiz121
    @jamshikaiz121 2 года назад +3

    ❤️❤️

  • @stephinkoshy3056
    @stephinkoshy3056 2 года назад

    ⚡⚡

  • @sarigasss
    @sarigasss 2 года назад +1

    🤗😍😍😍

  • @Ahmed-sg3et
    @Ahmed-sg3et 2 года назад +1

    പ്രമോദ് നിങ്ങള്‍. ഇലക്ഷന് മുമ്പേ മനോരമ വിടേണ്ട സാഹചര്യം ഉണ്ടായിരുന്നു.... താങ്കള്‍ ക്ക് അവിടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അത് കാണുന്ന എനിക്ക് മനസ്സിലായിരുന്നു

  • @nishadhassan7168
    @nishadhassan7168 2 года назад +1

    Im not happy

  • @malluarjun9927
    @malluarjun9927 2 года назад +9

    കള ഞാൻ കണ്ട സിനിമയാണ്
    ഒരു ഇടിപ്പടം എന്നല്ലാതെ വേറെ ഒന്നും എനിക്ക് തോന്നിയില്ല
    എന്താണ് കളയിലെ രാഷ്ട്രീയം🤔

    • @jacobzackaria5583
      @jacobzackaria5583 2 года назад +18

      Main theme ithaahnu.. oraalku vendathath, mattoraalk ettavum priyappetathaakum... Athukondanu cinemeyude peru "Kala" ennum. Nammal manushyarku kala, aavashyamillathethaahnu because athu nammude dhaanyangalude vellavum, nutrientsum eduth valerum. athukond nammal kala parich kaleyum, pakshe kala valaruneth manninu nallethaahn, mannu kooduthal strong aakum and moisture etc.
      Atheypole ee cinemeyil avaru chumma alla adi koodiyeth, moor jeevanode snehicha avante pattye aahnu tovi irechiyil bomb vech konneth. Ivde 2 kaaryangal undu, onnu.. aa patty avanu aarumallarn athukond patty avanu oru kaleyaarn, randu.. avanu kootukarudeyum appanteyum munnil thaan oru tholvi alla ennu theliyikkenamaarn. Ivdde avante kootukaarum, appanum avane oru kala poleya kandeth.
      Ath maathramalla ee cinemeyil tovi moorinodu choikkum, ath verumoru pattyalle ninekku njan vere vaangy tharamennu. Appol moor pareyum ninte pattye njan kollumenn ath toviykk ishtapedulla, because avan snehikkuna pattye patty pareyumbo avanu nonthu. Nammade ellardem jeevithathil anganeyaahn ethra ethra kolapathakangalum, peedanavum okke nammal kekkunund nammalaarum prethikarikkilello, swantham kudumbathil ath sambhavikkumbole nammal prethikarikku but anneram nammale sahaayikkanum aarum indavilla.
      Ee theme thanneyaahnu nammal chuttum kaanunethum, thaazhna jaathyil ullavareyokke nammal avaganikunnu, ee societyil avarkkula importance okke marekkunu. Nirathinte peru parenju vare avare ozhivakkunu. Ingane aa cinemeyil kore references und. Pareyaahn aahnel kore ind.
      Eee film verum oru idi padam aarnel Chicago international film festivalil best feature film award kittilarn. FC Gold status ee movikk kitty from India Film Companion. Kore international appeal kittya movyaahn. Nammal indiakaarkum malayalikalkum ith idi padam, athengeneya nammal kandu valerneth oruthan vannu 20 pere airil vech idikkane alle.

    • @praveenkk4628
      @praveenkk4628 2 года назад +2

      Dq fan found

    • @nandadevsr6122
      @nandadevsr6122 2 года назад +1

      @@jacobzackaria5583 bro oru cheriya thiruthund
      sherikkum tovinokk avante pattiye athrakk ishtamonnumalla
      but thante veettil vann pattiye kollum ennu parayumbo
      swayam oru ego vannathaanu

    • @jacobzackaria5583
      @jacobzackaria5583 2 года назад

      @@nandadevsr6122 Yeah bro..tovikk avante patty, just avante keezhilulla adima poleyaarn. Avan pattyude mel kaal ketty vecha shotil ath vyekthamaakunund. Overall, this movie had many things to tell. Ee comment itta aal idi padam ,maathram aaahnenu parenjondu parenjetha.

  • @Albythomas27484
    @Albythomas27484 2 года назад +3

    Vellam adichitund annan

    • @ajaym9868
      @ajaym9868 2 года назад +14

      നീ മണത്തു നോക്കിയോ

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 2 года назад +1

      താൻ ഏതാ!?

    • @harishkumarh7975
      @harishkumarh7975 2 года назад +3

      Light ayit und.. But kuypm ila ithok oru vishayam polum alalo🥳.. Tovi ettan 🔥uyir🔥🔥

    • @abz9635
      @abz9635 2 года назад

      Athoke lalettann

    • @illyasine63
      @illyasine63 2 года назад

      എവിടുന്നു വരുന്നെടാ

  • @wazeem9916
    @wazeem9916 2 года назад

    Evan eppazhey vannathe ennitu maaatam vannu enni