എല്ലാ മസാലകളും പൊടിപ്പിച്ചു കൊണ്ടു വന്നോളൂ... ആദ്യം അക്കൗണ്ട് എടുക്കണം കമ്പനി ചിലപ്പോൾ അതൊക്കെ ചെയ്ത് തരും.. പിന്നെ ആപ്പ് വഴി ക്യാഷ് അയക്കാം.. Remitly oke ആണ് നല്ലത് കമ്മീഷൻ കുറവായിരിക്കും... പിന്നെ സിം കാർഡ് എടുത്ത് നെറ്റ് കാൾ ചെയ്യാം ബ്രോ no സീൻ ❤️🙏
ഹായ് ഞാനും ഒരു സുഹൃത്തും കൂടി റൊമാനിയയിലെ ജോലിക്ക് ശ്രമിച്ചിരുന്നു ഓഫർ ലെറ്റർ വന്നു... 700 യൂറോ ആണ് പറഞ്ഞത് എനിക്ക് ഡെലിവറി ആണ് കിട്ടിയത്.. വീക്കിലി 5 ഡേയ്സ് വർക്കിംഗ് 80 യൂറോ ഫുഡ് അലവൻസ് +ഒറ്റി 2 വർഷ വർക്കിംഗ് വിസ.. സാധാരണ ഇത്രയും സാലറി മാത്രമാണോ സ്റ്റാർട്ട്..? ഇവിടുന്ന് ഇൻറർനാഷണൽ ലൈസൻസ് എടുത്തു പോയി അവിടന്ന് ലൈസൻസ് എടുത്തു തരും എന്നാണ് പറഞ്ഞത്.. അത് സാധ്യമാകുമോ? കോൺടാക്ട് ഡീറ്റെയിൽസ് ഒന്ന് തരാമോ?? എറണാകുളത്തെ ഏജൻസി രജിസ്റ്റർ ചെയ്തിട്ട് നാലുമാസമായി ബട്ടർ മറ്റ് ആയിട്ടില്ല സെപ്റ്റംബർ ആണ് പ്രതീക്ഷിക്കുന്നത്
bro plus two kazhinju commerce aayirunnu. Ee qualification pattiya apply cheyyan pattiya nalla oru job paranju tharumo. Ippo jewellery field aanu ithil etha apply cheyyandath. Enn manasilavunnilla. Aa website nokkitt
Bro njan romaniael varan nikkanu evighed vazhi, so avidekku varumbo spices oke kondu varumbo branded venam ennu do atho nammal nattil loose vangi podippichathu pattumo? Athupole cash transfernu enthu cheyyanam pinne nattilekku contact cheyyan app ethaanu nallathu athum koodi parayo
Giri. 🎉
എല്ലാ മസാലകളും പൊടിപ്പിച്ചു കൊണ്ടു വന്നോളൂ... ആദ്യം അക്കൗണ്ട് എടുക്കണം കമ്പനി ചിലപ്പോൾ അതൊക്കെ ചെയ്ത് തരും.. പിന്നെ ആപ്പ് വഴി ക്യാഷ് അയക്കാം.. Remitly oke ആണ് നല്ലത് കമ്മീഷൻ കുറവായിരിക്കും... പിന്നെ സിം കാർഡ് എടുത്ത് നെറ്റ് കാൾ ചെയ്യാം ബ്രോ no സീൻ ❤️🙏
bro eppozha pokunne...amount ethra aayi..
Food delivery jobs എങ്ങനെയുണ്ട് ബ്രോ.ഏജൻസി 1000 യൂറോ പറയുന്നു.
ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ല വീഡിയോ 🥰
Anik avidathe local help cheyam ennu paraju visit visa change cheyan pattumo
Soooper bro💙💙💙
Thankyou🥰🥰🥰
Romania varan നോക്കുന്നുണ്ട് avaru പറയുന്നത് 900 uero aanu. അവിടുത്തെ ചെലവ് kazhighal നാട്ടിൽ എത്ര അയക്കാൻ പറ്റും
Job entha...ethra hr und...food undo accommodation undo angane ulla karayangal ellam chodhikkuka ennit kodukkuka....tax vare ulla karyamgal cut cheyithit aano salary kittuka ennath urap varuthuka
bro bike delivery 550 euro paranju....food accomodation und but incentive koodi cherth 1000-1200 kittumennu paranju sheriyaano?
njanum
Enikum ee offer vannu... Patikal ano
@@Shafeer_mhmd no idea man agency vilichu...njn koduthittila....
Poli bro❤😍
Tnx bro😍
ഹായ് ഞാനും ഒരു സുഹൃത്തും കൂടി റൊമാനിയയിലെ ജോലിക്ക് ശ്രമിച്ചിരുന്നു
ഓഫർ ലെറ്റർ വന്നു... 700 യൂറോ ആണ് പറഞ്ഞത് എനിക്ക് ഡെലിവറി ആണ് കിട്ടിയത്.. വീക്കിലി 5 ഡേയ്സ് വർക്കിംഗ്
80 യൂറോ ഫുഡ് അലവൻസ് +ഒറ്റി
2 വർഷ വർക്കിംഗ് വിസ.. സാധാരണ ഇത്രയും സാലറി മാത്രമാണോ സ്റ്റാർട്ട്..?
ഇവിടുന്ന് ഇൻറർനാഷണൽ ലൈസൻസ് എടുത്തു പോയി അവിടന്ന് ലൈസൻസ് എടുത്തു തരും എന്നാണ് പറഞ്ഞത്.. അത് സാധ്യമാകുമോ?
കോൺടാക്ട് ഡീറ്റെയിൽസ് ഒന്ന് തരാമോ??
എറണാകുളത്തെ ഏജൻസി രജിസ്റ്റർ ചെയ്തിട്ട് നാലുമാസമായി ബട്ടർ മറ്റ് ആയിട്ടില്ല സെപ്റ്റംബർ ആണ് പ്രതീക്ഷിക്കുന്നത്
Bro ethaa agency, onnu replay tharo
Starting ithavum pine koodum
Agency name?
Agency name
Bro Contact Number tharumo,
Good video tks
Thankyou bro😍
Bro, warehouse job nokkunnud, nalla ethelum agency undo, bro ethu agency aanu poyath
Hey, I would like to come for a 5 day vacation. Can you advise the hotel, channels and expense for 2 member family?
Bro, romania-ൽ പുറത്ത് ഫാമിലി ആയിട്ട് താമസിക്കാൻ 2 BHK റൂം റെന്റ് ഒക്കെ starting എത്ര LEI ആകും ? Bucharest ആണേ place.
Please reply
300 euro oke akum
Bro avde enganeya sim offers.eth sim anu nallath
Bro salary how much will be for different job?
Bro മൊത്തം എത്ര രൂപ ചിലവ്. വന്ന്? ഞങ്ങൾ ഒരു ട്രാവൽ സിൽ കൊടുത്തിട്ടുണ്ട്. അങ്ങോട്ട് വരാൻ ഓഫർ ലെറ്റർ വന്നു എന്ന് പറഞ്ഞു...!!Plz help
നമ്മൾ എടുക്കുന്ന ജോബ് അനുസരിച് ആവും ഏജൻസി ഫീസ് വാങ്ങുന്നത്
@@Mallueurope840 നമ്മൾ ഡൽഹിഎംബസി പോയാൽ visa ok ആയി എന്നാണോ??
@@Mallueurope840 thanks bro
@@vineesh8757 interview pass akanam bro poyit mathram karyam illa
Ellavarkum interview undakanam ennilla
bro plus two kazhinju commerce aayirunnu. Ee qualification pattiya apply cheyyan pattiya nalla oru job paranju tharumo. Ippo jewellery field aanu ithil etha apply cheyyandath. Enn manasilavunnilla. Aa website nokkitt
Plez reply me bro
Same
Warehouse thalparyam undo
@@Mallueurope840chetta warehousil okke aganaya apply cheyandath
Avdthe part time job m expenses m meet ayi povo?
Bro agency name parayu
Cook vacancy undo. South Indian.includ meals
Parayam
Bro 5 lacks aanu agency chodikkunath nashtam ano 5l koduth varunath.
Salary ethra paranjath
With ticket ano
Hai bro bike delivery job overtime ellam undavumo pls replay me
Work cheyyunna pole anu salary kittunnath pine overtime oke undaakum... Climate onnu shakkendi varum thanup aayirikkum kooduthalum ivide
E visayil വന്നാൽ ജോലി ലഭിക്കുമോ?
Food expensive ano
Kuravanu
Work permit kittiyaal alle VFX nu daite kitaan pattollu
Broo ngan romania varan nikan food delivery ann job broo location evideyan meet cheyan pattoo
Poland il aanu bro ipo
🥰
Thankyou bro❤
Unskilled job vacancy inda bro
Unskilled vacancyil aayirunn njan vannath w8 cheyyu bro varum inyum🥰
@@Mallueurope840agency etha
bro 950 euro salery parayundd were house jobin totel 5L an parayunnath
Kuzhapam ila
Vere country koodi try chey
@@Mallueurope840 Bro south coriya yegane end factory joba parayane 1.15 Ee salary oke endavoo
❤
Bro, i am selected in one intrvw, i need to know more abt this country
Check my videos
Agency vazhi aano bro pokunnth
റൊമാനിയയിൽ തമാസത്തിനുള്ള ചിലവ് എങ്ങിനെ ഉണ്ട് കൂടുതൽ ആണോ?
താമസം കമ്പനി തരുന്നുണ്ട്
ബ്രോയ്ക്ക് എന്താ അവിടെ ജോലി
Mechanic vacancy undo avide
Undarunnallo
Hi bro avide food experience etha aavum
300 zloty oke avum monthly
Unskilled undo
Good information bro njanippol avidekku varan try cheyyunnu Qatar il ninnanu varunnath
Good❤️
Bro 12 th kazhinjavarkku entyenkilum work undo passport okke nerathe eduthathanu
Undallo🥰
room rent free aano?
Athe
Etha city..?
Valcea
Hi
Hi bro❤️
Aviduthe currency perentha
Lie
Bro nth job ahn avde poye paranj tharamo
Brok ethre total amount ayi
Nattil ntha padiche
Njan romaniyil aanu vannath...avide ninnum ipol poland vannu...njan housekeeping job ayirunnu padichath..ipol polandil warehouse il anu
Agency contact chaiyan pattunila
Group il ille
Process time angane bro
8 month kazhinju enik
Bro.. €600 aanu salary paranjath apply cheyyanamo.?
Food and accommadation undenkil kuzhapam ila
Reply tha
Hi
റൊമാനിയൻ പൗര്വത്വം കിട്ടുമോ
Kittumallo
Entha nighale job?
Housekeping
@@Mallueurope840salary ethra ind?.
Bro 1 month approximately ethra aavum in Indian money
Euro aano leo aano
Lie aan euro um und
Ithil evdedaa ninte chilavukal oro my...
നിന്റെ കണ്ണിൽ എന്താ കുരു ആണോടാ കോപ്പേ സാധങ്ങളുടെ വില അല്ലെ പച്ച മലയാളത്തിൽ പറഞ്ഞു കാണിക്കുന്നത് നീ ചിലവുകൾ എന്ന് ഉദ്ദേശിക്കുന്നത് പിന്നെ എന്തുവാ 😂
What is the romanion currency now
Romanian lie one lie to inr 18 rs
Uae തക്കാളി 1.5
സവാള 5 aed
മുളക് 1kg
7 aed
Potatoes 3 aed
Chicken
11 aed
Cheaper
Good❤️
go and see topg house bro
Bro whatsapp group link tharo
Bro number please
hey bro please number
Broo whatspp number onnu tharamo njangal udane angottu varunnu und
Instayil ayacho bro
Instagram id tharamo bro
Whatsapp no onnu tharumoo bro
Arude
@@Mallueurope840 ur
@@Mallueurope840 instayil msg ittitt und onnu nokumoo