പൊതുവെ ഒറിജിനൽ redvelvet cake രണ്ട് ലയർ height ആണ് കിട്ടാറുള്ളതായി കണ്ടിട്ടുള്ളത്. Redvelvet നു sponge വേറെ തന്നെയാണല്ലോ, moist ആയിട്ട്,, velvety ആയിട്ട്.. അത് അങ്ങനെ കിട്ടണേൽ ഇത്രത്തോളം ആണ് height വരുള്ളൂ എന്നാണ് പല പ്രഫഷണൽ chef ന്റെയും vdo ൽ ഞാൻ കണ്ടിട്ടുള്ളത്.. കൂടുതൽ അറിയില്ല ട്ടോ 🥰😍
കാണണംന്ന് വിചാരിച്ചിട്ട് Playlist നോക്കി.. പക്ഷേകണ്ടില്ല.. പക്ഷേ വിഡിയോ വരുന്നുണ്ട്ന്ന് കണ്ടപ്പോ പിന്നെ ചോദിക്കണ്ടല്ലോന്ന് വിചാരിച്ചു.. frosting ഇല്ലാതെ എന്ത് Red velvet.. അതും കൂടി ചെയ്യു Pls.. ഒന്നു കൂടി ചോദിച്ചോട്ടെ... ഇത്തിരി Personal... കുപ്പിവള ഇത്ര ഇഷ്ടാണോ?
Kunhikaikond sieve cheyyunnath kanan nalla rasamund.
🫂😍🥰
inshallah try chaythitu parayamm
@@fathimabeevi2521 👍👍😍😍😍
Spunch ok ayi. Frosting tmaro.
അടിപൊളി 👍🥰
Red velvet super❤
Try ചെയ്തു നോക്കണേ
കേക്ക്സൂപ്പർ❤
@@sainukitchen1041 😍😍😍😍
icing video venam😍
ചെയ്യാം 😍🥰
Super👍👍👍
@@fathimasuhara439 ☺️
Icing video venam
നാളെ അപ്‌ലോഡ് ചെയ്യും 🥰
Thank you
@@ayshasurayya3866 😍😍😍
Ith amis bakes channel thanne ano
Amis??
thank u, thank u, thank u❤️❤️❤️❤️, super, super, super ❤️❤️❤️
കൊറേ കൊറേ സ്നേഹം 😍😍
Athentha da 2 egg use chaide 1kg cakin
At buttermilk kooduthal eduthu nammal.. Ithallathe veroru redvelvet recipe inno naleyo n upload cheyyum to.. Editing l aan
icing video cheyyu
ചെയ്തിട്ടുണ്ട് 👍😍🥰
@@jithusdine thankyou
വളകൾ വളരെ മനോഹരം. മലയാളികൾ എന്തിനു ഗോൾഡിന് പിറകെ ഓടുന്നു ഞാൻ 26 നു ട്രൈ ചെയ്തു നോക്കും ഈ കേക്ക്
@@beenamadhuri2100 😍😍😍try cheythitt parayane
Baking powder idathe baking soda kurachu vinagiriyil halftsp cherthu undakiyal nannavum chechiiii onnu try chaythu nokuuu
@@fathimabeevi2521 അത് മുൻപ് ചെയ്തിരുന്നു എനിക്ക് പക്ഷെ ഈ texture കിട്ടിയില്ല da
vgm maaratte.ennit vegam video idane
🫶😍🥰
Chechi cream beat cheyunna video idumo😊😊
ഇട്ടതാണ് വേം പോയി കണ്ടു നോക്കു 😍❤️
Maheswari sughamayirikkunno? Molekandanu channel kandu thudaghiyathu.
Oo.. നല്ല കുറുമ്പി ആയി ഇരിപ്പുണ്ട് 😂
അമ്മയെ പോലെ തന്നെ മോളും കേക്കുണ്ടാക്കും
@@nusrak9559 😍😍നീർക്കോലി കുഞ്ഞിനെ നീന്താൻ പഠിപ്പിക്കണ്ടാ എന്നല്ലേ 😄😜🤪
😊
Hi mam nan roomba estapattu iam NANDHINI from Kolkata
Hai Nandhini, I like Tamil😍
Oil, buttermilk nannayi beat cyyano?
വേണ്ട വേണ്ട
Frosting result -"spunch, cream, snehathila. "
Aiwa🥰🥰🥰🥰🥰🥰🥰
Pineapple teacake recipe edumo❤❤❤
Teacake റെസിപ്പി നമ്മുടെ ചാനലിൽ ഉണ്ട് അതിൽ 3 ഡ്രോപ്പ്സ് പൈനാപ്പിൾ എസ്സെൻസ് ചേർത്താൽ മതി 🥰
❤
1 kg k 2 egg vechu cheythal height varuo.. Sure aayittum icing koode...
@@neethuraneesh1176 2 egg മതി height ഉണ്ടാവു 👍 ഐസിംഗ് ചെയ്യാം 👍
red velvet cake baking soda baking powder illathe undaakunna video cheyaamo
Try ചെയ്യാം ട്ടോ 👍
vgm cheyyanatto.iam still waiting
@ambadakuttan പനി പിടിച്ചു കിടക്കുവ.. അത് കഴിഞ്ഞ് നോക്കണേ
1kg meshuring Alle. 2egg mathiyo
മതി 🥰
Where is the buttermilk??😮
അതല്ലേ ആദ്യം ചെയ്തേ
@jithusdine cake batter il add cheiyyunnne eppo...
@rugmamurugan7645 vdo ൽ kaanikkunudello
Oven etrayayi etra litr ennu parayamo
30l👍
Red velvet ill baking soda, powder illland chayan pato
അങ്ങനെ ചെയ്യാനുള്ള ശ്രമത്തിൽ ആണ്.. സെറ്റ് ആക്കാം
@@jithusdinevanilla sponge ill red food clour add akiya sheriyvo
@FathmFathm red velvet ennath completely dfrnt aayitulloru സംഭവം ആണ്.. Velvety texture കിട്ടണം..
Ethil baking soda edano
അതെ 👍
Ente kayyil dark cocopowder anu.athu ethra cherkkanam
ഇതിൽ എടുത്തതിന്റെ പകുതി 👍
Crumbs ittal fridge l vekkamallo?
Sure
റെഡ് വെൽവേറ്റ് കേക്ക് ഞാനും തമ്മിൽ നല്ല ഉടക്കാണ്, എപ്പോഴും ഫസ്റ്റ് ചെയ്യുമ്പോൾ ശരിയാകില്ല, രണ്ടാമത് ചെയ്യേണ്ടിവരും.😅😅
@@praseethaaneesh56 ഇത് ഫസ്റ്റ് റെഡി ആയാൽ എനിക്കെന്താ tharua😜
❤️❤️❤️❤️❤️
Rate ethraya 1 kg
1100
Egg white and yolk ende seperate beat cheyyanje???
ഇതിൽ liquid ആയിട്ടുള്ള batter അല്ലെ, ബട്ടർ മിൽക്ക് ചേർത്തത് കൊണ്ടാണ്
@@jithusdineok❤
Stove il bake cheyumbo ethra time vendivarum??
10 to 15 minutes extra വെക്കേണ്ടി വരും
Chechi 1kg 2egg mathiyo
ധാരാളം മതി 👍🥰
ഓയിൽ ചേർക്കണ്ടേ
ഈ റെസിപ്പി പെർഫെക്ട് ആണ് dear
@@jithusdine 👍
Half kg cake undaki പക്ഷേ ഹൈറ്റ് കിട്ടിയില്ല. 2 ലെയർ കിട്ടും. നല്ല soft and cut ആയി കിട്ടിയിട്ടുണ്ട്. Hight kittan എന്താ ചെയ്യാ
പൊതുവെ ഒറിജിനൽ redvelvet cake രണ്ട് ലയർ height ആണ് കിട്ടാറുള്ളതായി കണ്ടിട്ടുള്ളത്. Redvelvet നു sponge വേറെ തന്നെയാണല്ലോ, moist ആയിട്ട്,, velvety ആയിട്ട്.. അത് അങ്ങനെ കിട്ടണേൽ ഇത്രത്തോളം ആണ് height വരുള്ളൂ എന്നാണ് പല പ്രഫഷണൽ chef ന്റെയും vdo ൽ ഞാൻ കണ്ടിട്ടുള്ളത്.. കൂടുതൽ അറിയില്ല ട്ടോ 🥰😍
@@jithusdine ok
1 kgyaano
Yes👍
Ningade place evida
@@nasirafeek കൊയിലാണ്ടി നന്തി
ഇത് 1kg അല്ലെ അപ്പോ half kg ക്ക് എത്ര egg വേണം meshurment പറയോ tomorrow oru order und
One എഗ്ഗ് മതി. ബാക്കി എല്ലാ അളവും നേരെ പകുതി ആക്കിയാൽ മതി.
എനിക്ക് red velvet ൻ്റെ order കിട്ടിയിട്ടില്ല. കിട്ടിയാൽ ഈ recipe ayirikum ചെയ്യുക.❤
🫶🫶
Ith 1 kg ano
അതെ 🥰
ഇത് 1kg receipe അല്ലെ. 2 egg മതിയോ
@@aurville4189 മതി , ഇതിൽ ബട്ടർമിൽക്ക് എല്ലാം വരുന്നതല്ലേ
Thank you. Recipe tmaro try cheyyum. Floppavillallo?
ഇല്ലാന്നേ.. ഇത് success ആവും.. Waiting..
കാണണംന്ന് വിചാരിച്ചിട്ട് Playlist നോക്കി.. പക്ഷേകണ്ടില്ല.. പക്ഷേ വിഡിയോ വരുന്നുണ്ട്ന്ന് കണ്ടപ്പോ പിന്നെ ചോദിക്കണ്ടല്ലോന്ന് വിചാരിച്ചു.. frosting ഇല്ലാതെ എന്ത് Red velvet.. അതും കൂടി ചെയ്യു Pls.. ഒന്നു കൂടി ചോദിച്ചോട്ടെ... ഇത്തിരി Personal... കുപ്പിവള ഇത്ര ഇഷ്ടാണോ?
@@sandhyarenjith9654 കുപ്പിവള എന്റെ wkns ആണ് 😜ഇപ്പോ നിങ്ങളുടെ ഒക്കെ കമന്റ്സ് ഉം 😍
🥰
ഓവനില്ലാതെ ചെയ്യാൻ പറ്റുമോ
@@nusrak9559 sure👍
ഇതിലെന്താ ബേക്കിങ്ങ് പൗഡർ ചേർത്തത്
@@nusrak9559 ഇതിൽ ഏതാ baking powder എന്നാണോ
Baking powder& baking soda ഉപയോഗിക്കാറില്ല എന്ന് പറഞ്ഞിട്ട്
ചാനൽ vdo ഇടാൻ വേണ്ടിയാണ് baking പൌഡർ soda വാങ്ങിക്കുന്നത്. Sale ചെയ്യുവാൻ വാങ്ങിക്കാറില്ല. ഓഗസ്റ്റ് മുതൽ വാങ്ങിക്കാറുണ്ട്.
Egg white സപ്രറ്റ് ചെയ്ത് ഞാൻ cake cheyythapo.. egg smell undayirunn... എന്തുകൊണ്ട് ആവും പറയുമോ ... സാധരണ ഏന്റെ ok ann
@@jishavinod4738 egg white whipped cream pole stiff aayirunno ? Eppazhaanu vanila essence cherthath
@@jithusdine Last cherthath vanila essence.. pinne.. ആദ്യം ചെർക്കാൻ.. പറ്റുമോ? egg white cream pole ayitundayirunn
❤ oru jadaum illatha mol