5 ആം മാസത്തെ scanning anomili scanning updates ഞങളുടെ ആ ആഗ്രഹം ഇനി നടക്കില്ല 😔

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 92

  • @ansafanu8501
    @ansafanu8501 Месяц назад +22

    മിന്നൂന് ഒരു കുട്ടിയെ പ്രസവിക്കുമ്പോഴേക്ക് കാഴ്ച കിട്ടട്ടെ!!! ഒരു കുഞ്ഞിക്കാൽ ഉണ്ടാകാൻ പൂതിയുള്ളത് പോലെ ആ കുഞ്ഞിക്കാൽ കാണാനും ആഗ്രഹം ഉണ്ടാകുമല്ലോ!!! അത് സഫലമാകട്ടെ ആമീൻ!!!
    മോളേ കണ്ണിനെ ഞരമ്പിന്നാണ് പ്രോബ്ലംമെങ്കിൽ അലോപ്പതി വൈദ്യം കൈവെടിയും!! എങ്കിലും ആയുർവേദം ഉത്തമമാണ് എന്നാണ് കേട്ടത്!!! പെരിന്തൽമണ്ണ ഒരു വൈദ്യൻ ഉണ്ട്!!! അവിടെ നിങ്ങളൊന്നു പോയി കാണിക്കൂ!!! അതികം പൈസ ഉണ്ടാകില്ല എന്ന് തോന്നുന്നു, പൈസ ആയാലും കണ്ണിന്റെ കാഴ്ച കിട്ടിയാൽ അതല്ലേ ഖൈർ???

    • @SuneeraSuni-x7u
      @SuneeraSuni-x7u 29 дней назад

      പെരിന്തൽ മണ്ണ എവിടെ യാണ്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +29

    മിന്നു വേ ഹഠസ കൂടെ ഉള്ളപ്പോൾ ഒരു ടെൻഷനും വേണ്ട പിന്നെ ദുവാ ചെയ്യുന്നുണ്ട് ട്ടോ എല്ലാം റഹതാവുഠ ഇൻശാ അല്ലാഹ് ❤️❤️

  • @MariyamKp-g8u
    @MariyamKp-g8u Месяц назад +9

    മിന്നു ഫുഡ്‌ എല്ലാം നല്ലോണം കഴിക്കണം ഇല്ലെങ്കിൽ കുട്ടിക്ക് തൂക്കം കുറവ് വരും തൂക്കം കുറഞ്ഞാൽ കുട്ടിയെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് 😢അനുഭവം ഞാൻ ഒരു പാട് കണ്ടതോണ്ടാ പറയുന്നേ

  • @adavink156
    @adavink156 Месяц назад +5

    മിന്നു നല്ലോണം ഭക്ഷണം കഴിക്കണം വെള്ളം കുടിക്കണം ബദാമ് അണ്ടിപ്പരിപ്പ് നല്ലോണം കഴിക്കണം

  • @fousiyapoovancheri1506
    @fousiyapoovancheri1506 Месяц назад +2

    എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ.... ഞാൻ നാട്ടിൽ അല്ല... നാട്ടിൽ വന്നിട്ട് ഞാൻ വരാൻ നോകാം... Insha അല്ലാഹ് ❤️🥰

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x Месяц назад +1

    മി ന്നു ന്റെ ഗേൾ ആ ണെ ന്ന് തോ ന്നു ന്നു ❤മി ന്നു സു ന്ദരി ആ യി ട്ടു ണ്ട് ❤

  • @aminakuttyamina6852
    @aminakuttyamina6852 Месяц назад +7

    മിന്നുന്ന ആദ്യത്തെ ഗർഭമല്ലേ കാൽകാടാച്ചിലും ബുദ്ധിമുട്ടുമുള്ളവരും വലിയ കുഴപ്പമില്ലാത്തവരും ഉണ്ടാവും വലിയ വിഷമമൊന്നും ഇല്ലാതെ തികങ് prasavokatte

  • @fousiyapoovancheri1506
    @fousiyapoovancheri1506 Месяц назад +2

    എല്ലാം റാഹത്തിൽ ആവട്ടെ..... ഫുഡ്‌ നല്ലവണ്ണം കഴിക്കണം ട്ടോ.. മിന്നു......

  • @MajidhaHamza1
    @MajidhaHamza1 Месяц назад +5

    Mashaa Allah rabbu nalloru kunjine tharattey...minnuttye happy aaytturikke....Ellam hire aakitharum rabbu🥰🤲🤲🤲🫂

  • @Konamipesmaster
    @Konamipesmaster Месяц назад +8

    മിന്നൂന്റെ ഉമ്മ ഓളെ മറന്നോ ഇതുവരെ വന്നുകണ്ടില്ല

  • @RabeehMo
    @RabeehMo 28 дней назад +1

    Manaasekamo .braantho.vevalateyo.manneyarayiley edangero urekam ketutunnarogamo

  • @HudaTk-g8q
    @HudaTk-g8q Месяц назад

    Alhamdulillah 🤲

  • @rabiyathcp28
    @rabiyathcp28 Месяц назад +1

    എനിക്ക് 24 നു ആണ് അനോമാലി സ്കാൻ, മഹാലക്ഷ്മി മാം നീയാ കാണുന്നെ

  • @UnaisKv-gp9ch
    @UnaisKv-gp9ch Месяц назад +1

    അൽഹംദുലില്ലാഹ് എല്ലാം റാഹത്തല്ലേ സന്തോഷം പ്രാർത്ഥന യോടെ കൂടെ യുണ്ട് 🤲🤲🤲🤲 ഉവൈയിം കോട്ടക്കൽ ♥️👍

  • @musthafamuthu5511
    @musthafamuthu5511 Месяц назад +4

    കേട്ടപ്പോൾ ഒരുപാട് വിഷമമായി മിന്നാ അടുത്താണെങ്കിൽ വന്നിരുന്നു

  • @MufeedabMufeedab
    @MufeedabMufeedab Месяц назад

    Minnnu onnum tension venda allahu ellam elupamakate🎉🎉🎉🎉❤❤❤

  • @naseeman2128
    @naseeman2128 Месяц назад +1

    Masha allah... Minnu സുന്ദരി ആയിട്ടുണ്ട് ☺️

  • @sanafathima965
    @sanafathima965 Месяц назад

    vadakara evideya veed?

  • @sunilambika322
    @sunilambika322 Месяц назад +1

    ഫുഡ്‌ നല്ലവണ്ണം കഴിക്കണം ട്ടോ 💎 മിന്നു.💎💎💎💎💎💎💎💎💎

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Месяц назад

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാ ❤❤❤👍👍👍

  • @arszz7080
    @arszz7080 Месяц назад +2

    അൽഹംദുലില്ലാഹ് കുഴപ്പൊന്നും ഇല്ലല്ലോ 😊സന്തോഷം 🥰

  • @jaseenajaseena5185
    @jaseenajaseena5185 Месяц назад +1

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @risanasajeer7962
    @risanasajeer7962 Месяц назад +1

    Hospital l thanne nilkunnatha nallath namuk enth preshnam vannalum drne udame kanalo vtl poyal nammal ithratholam sredikilla njanum pregnant an alhamdulillah

  • @Asma-b2m
    @Asma-b2m Месяц назад +3

    Minnunte Ummane Ivide Niruthike. Pinne Ee Hospital Muvattupuzha Ano

    • @Rsk123rsk
      @Rsk123rsk Месяц назад +2

      മിന്നൂന് ഒരു അനിയൻ ഉണ്ട്. മിന്നൂന്റെ same pblm ആണ്.. So ആ മോനെ ഒറ്റയ്ക്കാക്കി വരാൻ പറ്റില്ലല്ലോ

  • @immunashareef8468
    @immunashareef8468 Месяц назад

    Minnoon boy kutty aayirikkum

  • @ansafanu8501
    @ansafanu8501 Месяц назад

    നിങ്ങൾ താമസിക്കുന്ന ജില്ലയും സ്ഥലവും പറയാമോ???

  • @rubiraees7305
    @rubiraees7305 Месяц назад

    Sabain ഹോസ്പിറ്റലിൽ ആണല്ലോ മൂവാറ്റുപുഴ

  • @AnanduabhinandA
    @AnanduabhinandA Месяц назад +1

    മിന്നു ഞാൻ വരണോ ചേച്ചിയാണ്

  • @Suryakanthi747
    @Suryakanthi747 Месяц назад +1

    മിന്നുവിന് tt ഇൻജക്ഷൻ എപ്പോളൊക്കെയാണ് എടുത്തത് ഒന്നു പറയാമോ. .
    അഞ്ചാം മാസത്തിൽ tt എടുത്തുവെന്ന് പറഞ്ഞു അതാ ചോദിച്ചത്....
    Please reply me

  • @riyanaKr
    @riyanaKr Месяц назад +2

    Baby weight ethraya kanikuneee

  • @sakkirjasi755
    @sakkirjasi755 Месяц назад +9

    Ikkaa.... ഇങ്ങള് ivf ട്രീത്മെന്റിലാണോ pragnent ആയത്.... എനിക്കും sabine ഹോസ്പിറ്റലിൽ പോവാനായിരുന്നു... പ്ലീസ് reaplyyy😢

    • @shemishahanas8959
      @shemishahanas8959 Месяц назад

      First hospitalil poku nammude report okke nokkiyitt parayum ivf okke last mathre parayu vere kuzhappam onnumillenkil normal treatment kond okey aakum

  • @rabiyap4289
    @rabiyap4289 Месяц назад

    Alhamdulilla

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw Месяц назад

    Hi nuthumanee❤❤❤ nammaloke ningalkvendi🤲🏼🤲🏼🤲🏼cheyyunnund

  • @naziam204
    @naziam204 Месяц назад

    Allahu ellam ghiril akatte duaa cheyunuunde

  • @Nidha-xk7jt
    @Nidha-xk7jt Месяц назад

    Aci pangar chiklsa vazhi kanninkazcha kittum

  • @ammuthrikkakara2824
    @ammuthrikkakara2824 Месяц назад +2

    God bless you

  • @ShanaFathima-y7j
    @ShanaFathima-y7j Месяц назад

    Alhamdulillah ❤

  • @celeena-mi6im
    @celeena-mi6im Месяц назад

    നമുക്കെല്ലാവർക്കും അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ, മിന്നു... നല്ലോണം food കഴിക്കണം ട്ടോ... ശരീരം നല്ലോണം നോക്കണം ട്ടോ... അല്ലാഹു എല്ലാം റാഹത്തിലാക്കട്ടെ...ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rabiyathcp28
    @rabiyathcp28 Месяц назад

    വേദന എനിക്കും ഉണ്ട്

  • @risanasajeer7962
    @risanasajeer7962 Месяц назад

    Normaly kunjin weight kurayumbozhayan protein powder tharunnad

  • @shahinakoya
    @shahinakoya Месяц назад

    മിന്നൂന്റെ ഉമ്മാക് വന്നൂടെ

  • @AfsiyafarookAfsiyafaroo
    @AfsiyafarookAfsiyafaroo Месяц назад

    മാഷാഅല്ലാഹ്‌ ദുവാ ചെയ്യാ

  • @beutyhairbysumi
    @beutyhairbysumi Месяц назад +3

    ഹംസ നീ മുട്ട പുഴുങ്ങിയത് അത്യായിട്ടാണോ മുട്ട കൈകുന്നേ. ആക്രാന്തം കാരണം വായ പൊള്ളി തോനുന്നു 🤪😍🤔

  • @abidhapp9427
    @abidhapp9427 25 дней назад

    Hospital avidaaa.nigalea number onnu tharo.anik hospital povanaa

  • @finuuuzzz__vloge
    @finuuuzzz__vloge Месяц назад +2

    കർവിക്സ് അല്ല.. സർവിക്സ്

  • @ramsheenamuneeframsheena9049
    @ramsheenamuneeframsheena9049 Месяц назад

    Nigal normal pregnancy aano.enikum kuttigal ellla

  • @mrbeangaming1595
    @mrbeangaming1595 Месяц назад

    Neethanyan.nillkkandad.minnumoollkum.adairikkum.samadhanam

  • @saphiyapalliyali8496
    @saphiyapalliyali8496 Месяц назад +1

    Alhamdulillah

  • @minnuminnu9114
    @minnuminnu9114 Месяц назад +2

    Hi

  • @FareedaFaisal-i3o
    @FareedaFaisal-i3o Месяц назад

    😄👍🏻🤲🏻

  • @mathslittleworld5899
    @mathslittleworld5899 Месяц назад +2

    Anomaly scaning amount ethrayaa... please reply...
    Njanum next month athinu wait cheyyuvaa... reply tharane....

  • @RamlaRamla-py3mk
    @RamlaRamla-py3mk Месяц назад

    മാഷാഅല്ലാഹ്‌ ❤❤❤

  • @adavink156
    @adavink156 Месяц назад +1

    മുട്ട കഴിക്കേണ്ടത് ഭാര്യയോ ഭർത്താവോ

  • @IbrahimIb-u6q
    @IbrahimIb-u6q Месяц назад

    എന്റെ വീട് ഏതാ

  • @MidlajCh-gx9st
    @MidlajCh-gx9st Месяц назад

    സർവ്ക്സ് 😅 കർവിക്സ്

  • @Sinushamsu
    @Sinushamsu Месяц назад

    Hi മിന്നൂസ് 🥰

  • @MrsUmmeR-f8v
    @MrsUmmeR-f8v Месяц назад

    ♥️♥️♥️

  • @farisharasheed4644
    @farisharasheed4644 Месяц назад

    Åt̊h̊ål̊l̊åm̊

  • @muhammedsinan2966
    @muhammedsinan2966 Месяц назад

    Minnun.sharikkum.kann.kaanunnadh.pole❤❤

  • @shahanakk9131
    @shahanakk9131 Месяц назад

    🤲🤲🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 Месяц назад

    എല്ലാ മാസവുംമൂന്നു ദിവസം ഓരോ മുട്ട ചൂടുള്ള പാലിൽ അടിച്ചു കുടിച്ചാൽ ബേബി നല്ല മിനുസമുള്ള ശരീരം ആയിരിക്കും

  • @junaidcm4483
    @junaidcm4483 Месяц назад +1

    🤝👍🥰🥰🥰🥰🥰🤲🤲🤲

  • @Achusuhana
    @Achusuhana Месяц назад +1

    Twins ആണോ

  • @Iam-rh2tb
    @Iam-rh2tb Месяц назад +5

    ജുമുഅ ഇല്ലെങ്കിലും ളുഹ്ർ നിസ്കരിച്ചില്ലേ

    • @hamzahwithminnu2304
      @hamzahwithminnu2304  Месяц назад +3

      Oo

    • @Iam-rh2tb
      @Iam-rh2tb Месяц назад +5

      @@hamzahwithminnu2304
      നിസ്കാരങ്ങൾ ഒക്കെ കൃത്യമായി നിർവഹിക്കണം...
      പടച്ചവൻ കൈവിടില്ല......

  • @geethugopakumar7191
    @geethugopakumar7191 Месяц назад

    Delivery date anna. Ntey january aanutto

  • @rasheedcvr4663
    @rasheedcvr4663 Месяц назад +1

    എന്റെ വീടിന്റെ അടുത്ത ഹോസ്പിറ്റൽ

  • @savaf2p384
    @savaf2p384 Месяц назад +1

    ❤❤

  • @muhammedishan1443
    @muhammedishan1443 Месяц назад

    Alhamdulillah

  • @AmeenAmi-lz5mq
    @AmeenAmi-lz5mq Месяц назад

    Hi

  • @haseenaabdulla9830
    @haseenaabdulla9830 Месяц назад +2

    ❤❤❤

  • @Tharajahaan
    @Tharajahaan Месяц назад

    ❤❤

  • @naseemagafoor2679
    @naseemagafoor2679 Месяц назад

    ❤❤❤

  • @TaheeraTaheera-e8n
    @TaheeraTaheera-e8n Месяц назад

    ❤❤❤❤❤

  • @TaheeraTaheera-e8n
    @TaheeraTaheera-e8n Месяц назад +1

    ❤❤❤❤❤

  • @shajishaji9073
    @shajishaji9073 Месяц назад

    ❤❤❤❤❤

  • @smithamurali4443
    @smithamurali4443 23 дня назад

    🙏🙏😍😍