♦️✨നിങ്ങളുടെ വ്യക്തിയുമായി സന്തോഷകരമായ നിമിഷങ്ങൾ വന്നു ചേരാൻ യോഗമുണ്ടെങ്കിൽ ഇത് നിങ്ങളിലേക്ക് എത്തും

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @wordofwisdom5281
    @wordofwisdom5281 4 дня назад +42

    Reading accurate ആണ്. Msg അയച്ചു. വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ പെരുമാറുന്നു. Universe prayer കേട്ടു. 2025 വളരെ സന്തോഷമുള്ള oru year ആകും എന്നു പ്രാർത്ഥിക്കുന്നു. ഈ reading കാണുന്ന എല്ലാവർക്കും അവർ ആഗ്രഹിച്ച വെക്തി അവരിലേക്ക് വരാൻ unuverse അനുഗ്രഹിക്കട്ടെ

  • @SajiniPonnu
    @SajiniPonnu 4 дня назад +48

    ഇതുവരെ വിളിച്ചിട്ടില്ല. ഈ ന്യൂയറിന് പോലും വിളിച്ചിട്ടില്ല, മെസേജു ഇല്ലാ .ഒന്നും പറയാതെ വിട്ട് പോയതാണ്. ഒന്നും എനിക്കറിയില്ല. ❤🙏🙏univers

    • @BindhuHunter
      @BindhuHunter 4 дня назад +5

      With my experience,I promise the person will come,do the manifest from the heart...

    • @SajnaMajeed-i7b
      @SajnaMajeed-i7b 4 дня назад +5

      Varum kshamayode kathiriku univers kond tharum. veshmikandatto ❤❤

    • @____-bp4oi
      @____-bp4oi 4 дня назад +1

      Thank you thank you thank you maam thank you universe thank you so much🙏🙏🙏❤️❤️

    • @leelammashaji6407
      @leelammashaji6407 4 дня назад +3

      Same

    • @PraseenaRajesh-p9f
      @PraseenaRajesh-p9f 4 дня назад +1

      Same

  • @sreeharideepa
    @sreeharideepa 4 дня назад +13

    ദൈവമേ 🙏🏻നല്ലത് ചിന്ദിക്കാനും പ്രേവർത്തിക്കാനും കഴിയണേ 🙏🏻എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ 🙏🏻

  • @rajaleshmis7758
    @rajaleshmis7758 4 дня назад +5

    ആ വ്യക്തിയുടെ സ്നേഹം ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എനിക്ക് എന്റെ വ്യക്തിയുടെ സ്നേഹം പൂർണമായി തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 4 дня назад +14

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 4 дня назад

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🙏🌹❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤

  • @SanthaKumari-e5f
    @SanthaKumari-e5f 4 дня назад +4

    ഇത് വരെ വിളിച്ചിട്ടില്ല❤️ നന്ദി മാം❤️ ഇനി എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു👍❤️

  • @rajaleshmis7758
    @rajaleshmis7758 4 дня назад +4

    എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചു വരണം universe 🙏🙏🙏

  • @PreethiMukesh
    @PreethiMukesh 4 дня назад +3

    Thank you univers 🙏🙏thank you god 🙏🙏mam പറഞ്ഞത് പോലെ ഏട്ടൻ തിരിച്ചു വന്നു but ഞാൻ ഇടക്ക് കൺഫ്യൂഷൻ ആയി പോകുന്നു 🙏ഒരുപാട് ഉപകാരം mam ഈ റീഡിങ് 🙏🙏ഇപ്പോൾ nk ഒന്ന് റിലാക്സ് ചെയ്യാൻ പറ്റുന്നു 🙏🙏ഞാൻ claim ചെയ്യുന്നു ഞങ്ങളുടെ റിലേഷൻ ഒരുപാട് strength ആക്കി തരണേ 🙏🙏thank you univers 🙏🙏thank you god 🙏🙏

  • @Sreehariom82
    @Sreehariom82 4 дня назад +6

    എല്ലാം കറക്റ്റ് ആണ്. അദ്ദേഹം തിരിച്ചു വരട്ടെ.thanks universe ❤

  • @RajKumar-ov8hp
    @RajKumar-ov8hp 4 дня назад +7

    Thanku universi❤️🙏🏼 and thanku mem🙏🏼

  • @girijagirija5348
    @girijagirija5348 4 дня назад +5

    പ്രിയപ്പെട്ട ദക്ഷ, reading Correct ആണ് അട്ടച്ച്മെന്റിലേക്കു വന്നു വീണ്ടും മാറിപ്പോയോ എന്ന് സംശയം ആ സ്നേഹം കിട്ടണേ എന്ന് അമാർത്ഥമായി ആഗ്രഹിക്കുന്നു യൂണിവേഴ്സ് എന്റെ മനസിന്റെ വേദന മനസിലാക്കും എന്ന് വിശ്വാസം ഉണ്ട് , Thanku gid thanku universe, thanku angels 🙏🙏🙏🙏🙏🙏

  • @keralaputragaming9174
    @keralaputragaming9174 4 дня назад +4

    I Claim All Positive Energy ❤ Thank You Universe 🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 дня назад +2

    ഈ റീഡിങ് പറഞ്ഞ എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam ♥️🙏

  • @pocotv799
    @pocotv799 4 дня назад +2

    Yes I claim positive ridding Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🙏🙏 madam❤❤❤

  • @ManikantanR-p1e
    @ManikantanR-p1e День назад

    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @MishaRaj-bc2sj
    @MishaRaj-bc2sj 4 дня назад +2

    Correct reading aanu. Akhil thirichu varum enilekku thane. Universe anugrahikkate🙏🙏🙏🙏

  • @ratheeshr9680
    @ratheeshr9680 4 дня назад +2

    💯% Correct anu madam🎉🎉🎉Thank you Mam🎉🎉🎉

  • @shahidharasheed4229
    @shahidharasheed4229 4 дня назад +3

    എന്റെ റീഡിങ് ആണ് മേടം ക്ലൂസിലും ഉണ്ട് അയാളെ നാട് ❤️❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻 മനസ്സിലാക്കി വരട്ടെ👍🏻👍🏻

  • @PESS--VIBES
    @PESS--VIBES 4 дня назад +3

    ഇന്നലെ ഒരു newyear wush തന്നു
    പിന്നെ ഒരു കോണ്ടാക്റ്റും ഇല്ല, പഴ്സണുമായി സ്ട്രോങ്ങ്‌ ആയ റീകൺസിലേഷനു വേണ്ടി ക്ലെയിം, ചെയ്യന്നു 🙏
    തേർഡ് പാർട്ടി ഇതു വരെയും ഒഴിഞ്ഞു പോയിട്ടില്ല, പിന്നെ പേഴ്സൺ ഇപ്പോൾhealthy അത്ര സുഖകരമായി അല്ല കഴിയുന്നത്, റെസ്റ്റിൽ ആണ്, അതൊക്കെ കൊണ്ടായിരിക്കാം വിളിക്കാത്തത് എന്ന് വിശ്വസിക്കുന്നു, എല്ലാം എത്രയും പെട്ടന്ന് തന്നെ ശെരി യായി നല്ലരീതിയിൽ തന്നെ എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേർസ്സിനോട്‌ പ്രാർത്ഥിക്കു ന്നു 🙏🙏

  • @DollyJoshy
    @DollyJoshy 4 дня назад +2

    Thanku univers 🙏🙏❤️🙏super super reading mem❤️❤️❤️💕🥰🙏

  • @rajeeshkp4730
    @rajeeshkp4730 4 дня назад +1

    Super👌👍❤️😀
    Letter : N 👍❤️😀
    place Malappuram 👍❤️😀
    പുണർതം നക്ഷത്രം👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀😀

  • @jayapillai4755
    @jayapillai4755 4 дня назад +2

    Correct 🙏🏻Thank you Universe 🙏🏻

  • @anishkb6996
    @anishkb6996 4 дня назад +2

    🙏🌹 Patthanamthitta, Punartham, November, 23, A, 🌹🙏 Thank you lord🌹🙏 Thank you madam🌹🙏

  • @ShiniSelvan
    @ShiniSelvan 4 дня назад +4

    എൻ്റെ വ്യക്തി എന്നെ വിളിച്ചു ഒരുപാട് സ്നേഹത്തോടെ ആണ് സംസാരിക്കുന്നെ . പക്ഷെ എനിക്ക് പഴയത് പോലെ ആകാൻ പറ്റുന്നില്ല വീഡും ചതിക്കാനാണോ വരുന്നേ എന്ന് അറിയില്ല ഒരു പേടിയുണ്ട് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏 thanku universe 🙏🙏🙏❤️❤️

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 3 дня назад

    Very accurate reading. I strongly claim for a permanent reunion with my person . Hare..Krishna 🙏🙏

  • @sajnasaju487
    @sajnasaju487 2 дня назад

    Thank you mam❤
    Thank you universe ❤️
    Claim for reconciliation strongly ❤

  • @rajasreesanthosh1312
    @rajasreesanthosh1312 4 дня назад

    I strongly claimed 🙏🏻 Thank u Universe 🙏🏻

  • @sandhyag3698
    @sandhyag3698 2 дня назад

    I claim strong reconciliation with my person ❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam ❤❤❤❤❤❤

  • @Adharve.s1520
    @Adharve.s1520 4 дня назад +4

    Strong aavan claim cheyunnu. ❤❤

  • @rajukollam9006
    @rajukollam9006 4 дня назад +1

    ഓം നമഃ ശിവായ 🙏🕉️❤️
    I strongly claimed reconciliation and together life
    Thanks you univers 🙏❤️

  • @baijumonmv6948
    @baijumonmv6948 4 дня назад +2

    Positive mathram ennilek attract cheyyunnu, njangale veendum pettennu nallath pole orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @vcraft834
    @vcraft834 4 дня назад +4

    Thank you universe 🙏🏻❤Thank you മേം 🙏🏻❤ഞങ്ങൾ കുറെ ആയി വീട് നോക്കുന്നു ഒന്നും ശരി ആയില്ല യൂണിവേഴ്സ് 🙏🏻😔ഇനിയും തടസങ്ങൾ ഉണ്ടാവരുതേ യൂണിവേഴ്സ് 🙏🏻എത്രയും വേഗം വീട് ശരി ആക്കി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെയും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @bindhumalumalu8447
    @bindhumalumalu8447 4 дня назад

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    Clues correct🙏🏻🙏🏻🙏🏻
    I strongly claim happy married life with my person❤❤
    I strongly claim this positive energy❤🙏🏻

  • @rajaleshmis7758
    @rajaleshmis7758 4 дня назад +1

    ഞാൻ ഒരുപാട് എന്റെ വ്യക്തിയെ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @SreedeviSK
    @SreedeviSK 4 дня назад +1

    Thanks deksha paranjathu 👌👌👌... Kaathirikkunnu 💕💕💕.....

  • @aiswaryaac3302
    @aiswaryaac3302 4 дня назад +1

    Eee reading lie Ella positives um ennileyk attract cheyyunnu
    Thank you universe 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 3 дня назад

    സത്യം ആണ് എ ഴ് ജ് കുറ വാണ് യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @ratheeshr9680
    @ratheeshr9680 4 дня назад

    Divya May
    Ratheesh November
    Thank you mam 🎉🎉🎉🎉
    Thank you Universe 💖 ❤❤❤Thank you Devine 💖 😊 🙏 ❤❤❤❤🎉🎉🎉

  • @athirasanthosh5417
    @athirasanthosh5417 20 часов назад

    Thank you Universe 🙏🏻❤️🙏🏻

  • @deepasreedeepam3817
    @deepasreedeepam3817 3 дня назад +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 i strongly permanent reunion my relationship with my person 🙏 Thank you mam 🙏

  • @snekha6747
    @snekha6747 4 дня назад

    Thanks for the information l strongly believe claim and accepting all positive energies and blessings in this reading 🙏 Thank you Universe Thankyou God Thank you Angeles Thank you Divine 🙏🌿💞🪷🌹🌞🙏

  • @AneeshRp-ir5gs
    @AneeshRp-ir5gs 4 дня назад +1

    ന്റെ R എത്രയും പെട്ടന്ന് തന്നെ ന്റെ അരികിൽ വരട്ടെ 🫂🫂🫂Thnkuu universe Thnkuu madam 🙏🙏🙏🙏

  • @NajilaNaji-z5m
    @NajilaNaji-z5m 3 дня назад

    Thank you universe❤🦋🌈🌈🙏🙏🙏🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 3 дня назад

    Thank you universe 🙏🙏🚩🚩🚩,, thank you chechi 🙏🙏🥰🥰

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 4 дня назад

    Thank you so much mam 🎉
    Oh yes very currect come back my person n,a,🎉🎉🎉
    Thank you universe angle and goddiven 🎉🎉🎉

  • @ushapt-sg3ky
    @ushapt-sg3ky 3 дня назад

    Thankyou universe 🙏🙏thankyou god 🙏🙏

  • @Sooryagayathri.DeviBhagavathi
    @Sooryagayathri.DeviBhagavathi 4 дня назад

    Thanks God 🙏. Thanks Universe angels and ancestors 🙏. Citutions and clues are resonated 🙏🙏🙏. Thanks my dear, God bless you 🙏🙏🙏.

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 4 дня назад +2

    അവളുടെ പിണക്കം മാറി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 4 дня назад

    Situations and clues regarding ❤
    Thank you Universe ❤
    I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion with my person ❤
    Thank you ma'am for this positive reading 🎉 Happy New year ❤

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 4 дня назад

    I attract all the positives in this reading❤ I claim permanent reunion with my person❤ Thank you God❤ Thank you Angels❤ Thank you Universe❤

  • @BeKind369
    @BeKind369 4 дня назад

    100% ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️❤️❤️

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 4 дня назад +1

    Thaankyuu uuniveerrsss❤❤❤❤thaankyuuu cheecheee❤❤❤❤

  • @SareenacmCm
    @SareenacmCm 4 дня назад

    I strongly claim the positive energy in the life ❤❤❤
    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @Lavannya5287
    @Lavannya5287 4 дня назад

    Correct reading dear ❤🙏thank you universe ❤🙏I claim it🙏

  • @Binuvava-t7p
    @Binuvava-t7p 4 дня назад +1

    Paranjathu ante anergy anu
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart and ❤Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @sujathapulikkunnath4010
    @sujathapulikkunnath4010 4 дня назад

    I strongly claim positive energy
    ❤❤thank you universe❤❤
    ❤❤thank you mam❤❤

  • @rekhashaijushaiju9987
    @rekhashaijushaiju9987 4 дня назад

    ❤❤Thank you univerese
    I claim the positive energies

  • @nishasneha
    @nishasneha 4 дня назад

    Thank you Mam 🙏 ❤. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏

  • @SonaA-h6s
    @SonaA-h6s 4 дня назад

    Thank you universe🙏🏻
    Thank you divine🙏🏻
    Thank you for the reconciliation 🙏🏻
    Still blocked but believing universe for a positive changes happen 🙏🏻
    Clues are matching so i claime for the positives in this reading 🙏🏻

  • @ReenapReena
    @ReenapReena 3 дня назад

    Anta person thirichu vannal mathiyayirunnu thank you universu thank you mam❤❤❤

  • @SanoojS-p3w
    @SanoojS-p3w 4 дня назад

    Thankyou universe thank you mam 🙏🙏🙏

  • @chandhu5216
    @chandhu5216 4 дня назад +1

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻🌹 thank you divine ❤🙏🏻🌹 thank you angels 🙏🏻🌹❤️ thank you God bless ❤️🌹🙏🏻 Om namashivaya 🙏🏻❤️🌹

  • @sarathkumar6278
    @sarathkumar6278 4 дня назад

    Thank you for the alerts/warnings .... 👍🏼

  • @anilkumar-hp4wp
    @anilkumar-hp4wp 4 дня назад

    മാം എന്റെ റെഡിങ് ആരുന്നു ആദ്യം പറഞ്ഞത് ഒരു വർഷമായി മിണ്ടാതെ ഇരുന്ന ആൾ എന്നോട് കഴിഞ്ഞ മാസം മിണ്ടി യൂണിവേസിനു നന്ദി 🙏🙏🙏🙏🙏🙏മാം നന്ദി 🙏🙏🙏🙏🙏 എല്ലാം ഞാൻ യൂണിവേസിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏യൂണിവേസ് തിരിച്ചു തന്നിരിക്കും നന്ദി നന്ദി നന്ദി എല്ലാത്തിനും

  • @vijunath3521
    @vijunath3521 4 дня назад

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @BinduV-v5k
    @BinduV-v5k 3 дня назад

    ഇതിൽ പറഞ്ഞത് സത്യം ആയ കാര്യം ആണ്. എന്നെ കാൾ പ്രായം കുറഞ്ഞ വ്യക്തി ആണ്. ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട്. ഈ വർഷം എങ്കിലും മാറ്റം വന്നാൽ മതിയായിരുന്നു. യൂണിവേഴ്സിന് നന്ദി.

  • @athiraa4311
    @athiraa4311 4 дня назад +1

    Waiting for our strong reconciliation ❤ claiming all positive energies
    Thank you mam
    Thank you universe 🙏🏻

  • @sujathap1773
    @sujathap1773 4 дня назад

    I attract all the positive energy from this reading 🙏🙏🙏🙏 and strongly claimed for permanent reconciliation with my person 🙏🙏🙏

  • @sonypramod7162
    @sonypramod7162 4 дня назад

    I strongly claim permanent & strong re union with my person 🙏 Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @emilyjoyson2031
    @emilyjoyson2031 4 дня назад +1

    Nalla reethiyil thirichu varatte, thankyou God

  • @BeenaBeenasubash
    @BeenaBeenasubash 4 дня назад

    Thank you mam 🙏🙏 thanku universe 🙏🙏🙏❤️♥️

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 4 дня назад

    ❤❤❤i strongly claim to our reconciliation❤❤❤thankyou daksha❤❤❤thanks universe❤❤❤thanks angels❤❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 4 дня назад

    Thanks universael 🙏🏻🙏🏻🙏🏻🙏🏻

  • @Spartanking11196
    @Spartanking11196 4 дня назад

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou michael 🌿🌿🌿

  • @pavithranp515
    @pavithranp515 4 дня назад

    ശെരിയാണ് മാം നന്ദി അറിയിക്കുന്നു ❣️🙏🙏🙏🙏

  • @Krishna-m7w8o
    @Krishna-m7w8o 4 дня назад +3

    Ente person vannu mam❤️

  • @anitharajeev5156
    @anitharajeev5156 4 дня назад

    Thank you universe 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤
    I strongly claim all the positive energy with 1111❤❤❤❤❤

  • @shymarajesh3278
    @shymarajesh3278 3 дня назад

    Relationship strengthan avunnathinayi njan claim cheyyunnu. Thank God. 🙏🙏🙏

  • @asokankk4246
    @asokankk4246 4 дня назад

    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @emmagreen1929
    @emmagreen1929 3 дня назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു ക്ലൂ ഒരുപാട് മാച്ച് ആണ്... തിരിച്ചു വരും... Thank you univers 🙏🙏🙏🙏

  • @Mgnv8848
    @Mgnv8848 4 дня назад

    I strongly attract this positive energy ❤ thank you universe ❤️🙏

  • @sakeerpallimuttath5218
    @sakeerpallimuttath5218 4 дня назад +1

    മാഡം, അവൾ ഇന്നലെ കുറെ നാളുകൾക്ക് ശേഷം രണ്ടു തവണ വിളിച്ചു,.. ഇന്നും വിളിച്ചു 🙏💞 താങ്ക്‌യൂ യൂണിവേഴ്സൽ 🙏💞... താങ്ക്‌യൂ മേഡം 🙏💞💞

  • @gopika212
    @gopika212 4 дня назад +1

    Happy new year ❤❤❤❤❤
    Thank you so much butiful soul energy 😢😢🎉😂

  • @lijikk2926
    @lijikk2926 4 дня назад

    I claim this positive energy, Thank you universe🙏❤️

  • @Divya-v6j
    @Divya-v6j 4 дня назад

    I claim positive reading

  • @trichomechshaircare6463
    @trichomechshaircare6463 4 дня назад

    I attract all positive energies from these readings and thanks universe and gratitude ☺️🙏

  • @shobhanavalsalan3788
    @shobhanavalsalan3788 4 дня назад +1

    റീഡിം 100% ശരിയാണ്.പക്ഷേ ഒന്നും മാറുന്നില്ല. കടും പിടിത്തം തന്നെ. ശരിയാവട്ടെ കാത്തിരിക്കുന്നു.Thank you universe Thank you universe Thank you universe.

  • @jayasankarcp900
    @jayasankarcp900 4 дня назад

    Claim for reconciliation. Thank you universe ❤

  • @sheebadileep8391
    @sheebadileep8391 4 дня назад

    മാം 🙏 ക്ലൂസ് കൂടി എടുക്കുന്നത് കൊണ്ട് ഒരുപാട് നന്ദി 🙏♥️🙏♥️🙏♥️🙏

  • @Sethusasi
    @Sethusasi 4 дня назад

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം എന്നിലേക്ക് വരട്ടെ 🙏🙏🙏♥️♥️♥️

  • @NisaSakeer-b1v
    @NisaSakeer-b1v 11 часов назад

    N, chodi, Idukki, thank you universe ❤❤❤❤❤

  • @SyamaSyama-x9o
    @SyamaSyama-x9o 4 дня назад

    Syama❤ Anoop Reconciliation .
    Thank you universe 🙏
    Thank you mam🙏

  • @LttileAmi
    @LttileAmi 4 дня назад

    Thanku Jesus Thanku universe Thanku Angel's ❤️🥰

  • @vijayakumark2118
    @vijayakumark2118 4 дня назад

    ഹാപ്പി ന്യൂ ഇയർ മാഡം❤❤ Correcl- reading🙏

  • @remyadevi2839
    @remyadevi2839 4 дня назад

    Thank u universe
    Thank u daksha 🙏🙏🙏

  • @anithakumari5446
    @anithakumari5446 4 дня назад

    Yes i believe universe
    Yes i attract possitive energy
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @SajnaMajeed-i7b
    @SajnaMajeed-i7b 4 дня назад

    Thank you univers ❤❤❤❤❤❤thank you ma'am ❤❤❤❤❤❤

  • @sarithal8540
    @sarithal8540 4 дня назад

    Thank you universe 🙏
    Thank you mam 🙏🥰

  • @jaya5033
    @jaya5033 4 дня назад

    പറഞ്ഞത് എല്ലാം കറക്ട് ആണ്. ഇന്നലെ വിഷ് ചെയ്തു പക്ഷെ തിരിച്ചു ചെയ്തില്ല. നല്ല രീതിയിൽ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏. ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു . Thank you univers 🙏🙏 Thank you mam 🙏🙏Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @anuAnu-kq3dk
    @anuAnu-kq3dk 4 дня назад

    Claim cheyyunnu🎉🎉🎉🎉🎉🎉