ആഗ്രഹം സഫലമാകുന്ന വരാഹി മന്ത്രം Varahimanthram

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 668

  • @aryaaneesh8388
    @aryaaneesh8388 4 месяца назад +4

    അമ്മേ ഒരുപാട് സന്തോഷം. രാവിലെ ഹോസ്പിറ്റലിൽ പോകുന്നകാര്യം msg ഇട്ട് ഒരുപാട് പ്രാർത്ഥിച്ചു. എന്റെ പ്രാർത്ഥനക്കു ഫലം ഉണ്ടായി dr നല്ലവർത്തയാണ് പറഞ്ഞത്.🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @k2nomnomk2n39
      @k2nomnomk2n39 4 месяца назад

      preetha Star ചിത്തിര എനിക്ക് വളരെ കഷ്ടപ്പാടുകാളാണ് കൈകാലുകൾ ക്ക് സന്ധ്യ വാതം എന്നാണ് പറയുന്നത് നേക്കുവാൻ ആരും ഇല്ല ഭർത്താവ് യാലൽ മക്കളായ ലു കുത്തി വാക്കുകൾ മാത്രമേ ഉള്ളൂ അതു കൊണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടെ ത്തണമേ എന്ന് അപേക്ഷിക്കുന്നു ഞാൻ അനൃനാട്ടിലാണ് അതുകൊണ്ട് അബ്ബലങ്ങൾഇല്ല ഇവിടെ യുഅബലങ്ങളിൽപേകാറ്

  • @purushothamang1524
    @purushothamang1524 Месяц назад +3

    വാരാഹി ദേവി.... Flat കാണുവാൻ വരുന്നവർക്ക് ഇഷ്ടപ്പെടുകയും തടസ്സങ്ങൾ ഒന്നും ഇല്ലതെ എത്രയും വേഗം അവർക്ക് വാങ്ങിക്കുവാനുള്ള മനസ്സു് ഉണ്ടാകുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർ ത്ഥിക്കുന്നു. 🙏

  • @sureshav2658
    @sureshav2658 3 месяца назад +4

    എന്റെ കടയിൽ കച്ചവടം നല്ല പുരോഗതി ഉണ്ടാവന്നെ അമ്മേ 🙏🏽🙏🏽🙏🏽

  • @remyar3141
    @remyar3141 5 месяцев назад +1

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ🙏❤

  • @lathaashok-vj5rf
    @lathaashok-vj5rf 4 месяца назад +4

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ

  • @sakunthalas9621
    @sakunthalas9621 5 месяцев назад +9

    എന്റെ കടങ്ങൾ തീർക്കുവാൻ എന്നെ സഹായിക്കണേ അമ്മേ ദേവി അനുഗ്രഹിക്കണം

  • @mayamayagod9173
    @mayamayagod9173 4 месяца назад +1

    ❤ He varahiye nama❤varahi devi ❤ante anamol examinu ppassakane❤🙏🙏🙏🙏🙏🙏

  • @sindhulal603
    @sindhulal603 5 месяцев назад +12

    എന്റെ മോൾക് സുഖപ്രസവം നടക്കാൻ ഞാൻ അമ്മയെ പ്രാർത്ഥിച്ചു, അമ്മ അനുഗ്രഹിച്ചു, അമ്മേ നന്ദി, 🙏🏼🙏🏼🙏🏼

  • @rajinisujansujan3600
    @rajinisujansujan3600 19 дней назад +2

    സുജൻ തിരുവാതിര 🙏🙏🙏🙏🙏ട്രീറ്റ്മെന്റ് ൽ ആണ് 🙏🙏🙏🙏🙏കാത്തുകൊള്ളണമേ വരാഹി അമ്മേ 🙏🙏🙏🙏🙏

  • @ManushaAK-b8q
    @ManushaAK-b8q 2 месяца назад +1

    അമ്മേ വരാഹീ
    ഓം ശ്രീ മഹാ വരാഹീ നമോസ്തുതേ🙏🙏🙏🙏 എനിക്ക് 50000 രൂപ കടം ഉണ്ട് അത് പെട്ടന്ന് തീർക്കാൻ കഴിയണേ അമ്മേ ദേവീ 🙏🙏🙏🙏

  • @Anitha-x2e8q
    @Anitha-x2e8q 5 месяцев назад +2

    Anitha anizham sampathikam

  • @rubeenajinuraj
    @rubeenajinuraj 5 месяцев назад +8

    അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ മാറാൻ ഞങ്ങൾക്ക് സാമ്പത്തികം നൽകേണമേ അതിനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരേണമേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      🙏❤️

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 2 месяца назад +1

      ​@@varahidivinemiracleEnik oru relationship undu. But veettil orikkalum sammadhikkilla. cast mattam aanu prblm.ente vtl anne prblm 🥺Vtl samdhikan ntha cheyyande onn paranju tharumo 🙏🏻plz😭

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад +3

    എന്റെ കണ്ണുനീർ കണ്ട അമ്മേ 🙏🙏🙏എന്റെ ജീവിതത്തിൽ അസാധ്യം ആയ മാറ്റങ്ങൾ തന്ന് അനുഗ്രഹിച്ച എന്റെ വരാഹി അമ്മേ 🙏🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏

  • @MANJU7009.
    @MANJU7009. 4 месяца назад +2

    അമ്മേ ഒരുപാട് ദുഃഖം ഒത്തിരി വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്നു... ഇതിൽ നിന്നെല്ലാം ഒരു മോചനം ഉണ്ടാക്കി തരണേ അമ്മേ 😔ഇനിയും അനുഭവിക്കാൻ വയ്യാ 🙏🙏😔😔മഞ്ജുഷ, മകയിരം 😔😔

  • @MadhavanK-e8j
    @MadhavanK-e8j Месяц назад +1

    Om Sree Mahavarahi
    Nmostuthe
    Madhavan Uthram Prassanna Vishakam Anjali Chatayam Devika REVATHY

  • @mayavinod5232
    @mayavinod5232 4 месяца назад +1

    Oomm sree mahaa varahii namosthuthee

  • @MayaSatheesh-pe7xb
    @MayaSatheesh-pe7xb 3 месяца назад +1

    അമ്മേ എന്റെ മോൾടെ അസുഖത്തെ മാറ്റി തരണം അമ്മേ. ദേവിക. ഭരണി

  • @radhakrishnand3860
    @radhakrishnand3860 5 месяцев назад +4

    അമ്മേ എന്റെ വീട് എത്രയും നല്ല വിലക്കു വേഗം വിറ്റു പോകാൻ സഹായിക്കണമെ varahi അമ്മേ അത് പോയാലേ കടങ്ങള്‍ തീർക്കാൻ കഴിയൂ അമ്മേ സഹായിക്കണം

  • @bindhulekhas6467
    @bindhulekhas6467 4 месяца назад +2

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ 🙏🙏🙏🌹🌹🌹 ഓം വജ്ര കോശം 🙏🙏 ഓം മാത്രെ നമഃ ഓം മാലിന്യ നമഃ 🙏🙏🙏🙏🌹🌹🌹🌹

  • @saranya2591
    @saranya2591 2 месяца назад

    വരാഹി അമ്മേ എൻ്റെ സിവിൽ ഐഡി ബ്ലോക്ക് മാറ്റി എത്രയും പെട്ടെന്ന് എന്നെ നാട്ടിൽ കേറ്റി വിടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻😢😢

  • @meenagnair4606
    @meenagnair4606 4 месяца назад +1

    ഓം ശ്രീ മഹാവരാഹി നമോസ്തുതേ...
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ...
    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ...

  • @jayagouri6294
    @jayagouri6294 3 месяца назад +1

    എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും എത്രയും വേഗം ഭേദമാക്കി ആയുരാരോഗ്യ സൗഖ്യങ്ങൾ അനുഗ്രഹിക്കണേ. ഓം ശ്രീ മഹാ വരാഹി നമോസ്തുതേ 🙏

  • @mayavinod5232
    @mayavinod5232 4 месяца назад +1

    Omm sree maha varahii namosthuthe

  • @deepashajeev9810
    @deepashajeev9810 3 месяца назад +1

    അമ്മേ വരാഹി എന്റെ പ്രോഡക്റ്റ്ന് ഓർഡർ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @retheeshr246
    @retheeshr246 5 месяцев назад +3

    ഓം ശ്രീ മഹാവരാഹി നമോസ്തുതേ
    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീരാനും എനിക്ക് ഒരു സ്ഥിര വരുമാനം ഉള്ള ജോലി കിട്ടാനും എന്നെ അനുഗ്രഹിക്കണേ

  • @SreekuttyGopan
    @SreekuttyGopan 4 месяца назад +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathamonyvk6282
    @lathamonyvk6282 5 месяцев назад +4

    അമ്മേ വരാഹിഅമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തന്ന് രക്ഷിക്കണേ

  • @Prasanth322
    @Prasanth322 3 месяца назад +1

    അമ്മേ രക്ഷിക്കണേ ...എൻ്റെ പ്രാർത്ഥന കേൾക്കണെ

  • @SindhuBineesh-z1x
    @SindhuBineesh-z1x 4 месяца назад +1

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏അമ്മേ എന്നെ സാമ്പത്തികമായി സഹായിക്കണമേ ഓം ശ്രീ മഹാ വരാഹി നമസ്തുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rinaps2928
    @rinaps2928 16 дней назад +1

    🙏🙏🙏ഓം ശ്രീ മഹാവരാഹി നമോസ്തുതേ 🙏🙏🙏

  • @vandithaprabhat882
    @vandithaprabhat882 5 месяцев назад +1

    Vanditha Anizham Prabhat Makeeryam Archana Utharathathi Anjali Bharani

  • @SumathiSumathi-iy4rn
    @SumathiSumathi-iy4rn 5 месяцев назад +6

    അമ്മേ വരാഹി ദേവീ. എനിക്ക് സ്വന്തമായി ഒരു തൊഴില്‍ ലഭിക്കാന്‍. അനുഗ്രഹിക്കണേ.. അമ്മേ.ദേവീ. ആരുടേയും ആശ്രയ മില്ലാതെ ജീവിച്ചു പോകാന്‍. അനുഗ്രഹിക്കണേ എന്റെ ദേവീ... 🙏🙏🙏🙏🙏

  • @reenatharuvayi5990
    @reenatharuvayi5990 3 месяца назад +1

    ശ്രീ varahi അമ്മേ Akhil makeerim നക്ഷത്രം എത്രയും വേഗം ഒരു government ജോലി കിട്ടാന്‍ അനുഗ്രഹം തരണേ, മാനസിക മായി തകര്‍ന്നു, ജീവിതം വഴിമുട്ടി .മുന്നോട്ടു പോകാന്‍ ഒരു വഴി കാണിച്ചു തരണേ ശ്രീ varahidevi ഓം vagraghosham

  • @GirijaDevi-l7m
    @GirijaDevi-l7m 4 месяца назад +1

    Girija moolam🙏

  • @girijapadmanabhan9174
    @girijapadmanabhan9174 5 месяцев назад +1

    ഓംശ്രീ മഹാ വരാഹി നമസ്തുതേ :
    ഗിരിജ - അവിട്ടം. എൻ്റെ മേൽ ശത്രുക്കളുടെ ദൃഷ്ടി പതിയാതെ കാത്തു കൊള്ളണമേ

  • @SreejaKc-p7y
    @SreejaKc-p7y 5 месяцев назад +2

    അമ്മേ വരാഹീ ദേവീ എനിക്കും എന്റെ കുടുംബത്തിനും ശരീരസുഖവും മനസുഖവും തരണേ..🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 4 месяца назад +1

    ആങ്ങളയുടെ മകന്റെ വിവാഹ തടസ്സം മാറി എത്രയും വേഗം ഒരു നല്ല വിവാഹം വരണം

  • @yadhukrishnans-tc3en
    @yadhukrishnans-tc3en 3 месяца назад +1

    എനിക്ക് ഒരു വീടും സ്ഥലവും തന്നു തന്നു അനുഗ്രഹികണം വരാഹി അമ്മ ദേവീ

  • @sreekumarkilimanoor7834
    @sreekumarkilimanoor7834 4 месяца назад +1

    വീട് ഉണ്ടാവാൻ വേണ്ട സാഹചര്യങ്ങൾ ഒത്തു വരേണമേ അമ്മേ. ഞാൻ ആകെ വിഷമത്തിലാണ്.എൻ്റെ ദുഖം മാറ്റി തരണേ അമ്മേ. ❤
    Deepa-thiruvathira

  • @jayasreepm9247
    @jayasreepm9247 5 месяцев назад +1

    അമ്മ ഞങ്ങളെ വലിയ കുടുക്കിൽ നിന്ന് കരകയറ്റി. അനുഗ്രഹത്തിന് കോടി കോടി നന്ദി നമസ്കാരം 🙏🙏

  • @Rajeevkk-w1b
    @Rajeevkk-w1b 4 месяца назад +1

    Amme lotari kittane❤Rajeev rohini❤

  • @AmbilySanthosh-q7s
    @AmbilySanthosh-q7s 4 месяца назад +1

    Enta makalku oru jolly thannu anugrahikana amma🙏🙏🙏🙏

  • @sheebasoman74
    @sheebasoman74 4 месяца назад +1

    🙏🙏🙏🌹🌹. ഷീബ ചോതി, വിഷ്ണു പൂയം,
    ദേവിക ഉത്രാടം

  • @yuvinichu9481
    @yuvinichu9481 4 месяца назад +1

    വിപിൻ അശ്വതി വിവാഹ ഭാഗ്യം കൊടുത്തു അനുഗ്രഹിക്കണെ അമ്മേ
    അജിത പുരാടം എന്നെയും മക്കളെയും അനുഗ്രഹിക്കണെ 🙏🏻ക്കണേ

  • @binduraju1936
    @binduraju1936 4 месяца назад +1

    അമ്മേ വരാഹി ദേവി 🙏
    ബിന്ദു :ഉത്രം

  • @Aparna_kidsfamily
    @Aparna_kidsfamily 4 месяца назад +2

    ഞങ്ങളുടെ കടം മാറാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ അല്ലെങ്കിൽ ഒരു കൂട്ട ആത്മഹത്യാ ചെയ്യേണ്ടി വരും 😢😢😢 അമ്മേ എന്തെകിലും ഒരു മാർഗം കാണിച്ചു തരണേ 😢😢 അമ്മ മാത്രം ശരണം അപർണ ചിത്തിര രമേഷ് ഭരണി

  • @SarithaS-dt3xp
    @SarithaS-dt3xp 4 месяца назад +1

    Amme saranam

  • @sreemapks-zf3ug
    @sreemapks-zf3ug 3 месяца назад +1

    Amme anugrahikkane

  • @Jiji-cj7oi
    @Jiji-cj7oi 4 месяца назад +1

    അമ്മേ എൻ്റെ മകൻ സുജിത്ത് പൂരം ഇന്നലെ നടന്ന ഇൻ്റർവ്യൂവിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏

  • @rashmint9980
    @rashmint9980 4 месяца назад +1

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ
    അമ്മേ ദേവീ എനിക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ
    രശ്മി തിരുവാതിര

  • @AshaJayakumar-z7v
    @AshaJayakumar-z7v 5 месяцев назад +2

    വരാഹി അമ്മേ ശരണം🙏🙏🙏🌹🌹🌹. കടബാധ്യത തീരാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ. ആശ മകം.

  • @Sandrakannan95
    @Sandrakannan95 5 месяцев назад +1

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ അമ്മേ ഇന്ന് വന്ന എന്റെ വീടിന്റെ കച്ചവടം നടത്തി തരണേ. എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷികണേ...

  • @jayaraj8709
    @jayaraj8709 4 месяца назад +1

    ജയരാജൻ അശ്വതി 🙏

  • @sheebakumari1448
    @sheebakumari1448 2 месяца назад

    ഓം ശ്രീ മഹാവരാഹി നമോസ്തുതേ അമ്മേ എൻറെ കടബാധ്യതകൾ തീർത്തു തരണമേ എൻ്റെ മകൻ്റെ ഫീസ് അടക്കാൻ സഹായിക്കണേ അമ്മേ ഞാൻ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കിട്ടണെ അമ്മേ ഷീബ ഉത്രം നക്ഷത്രം

  • @rameshmk1254
    @rameshmk1254 4 месяца назад +1

    രമേശ്‌
    പുണർതം കടങ്ങൾ വിട്ടാൻ സഹായിക്കണം 🙏🙏🙏🙏🙏അമ്മേ 🙏🙏🙏🙏

  • @DevayaniKaripott
    @DevayaniKaripott 4 месяца назад +1

    അമ്മേ സ്വന്തമായി ഒരു വീടില്ല ദേവയാനി ആയില്യം 🙏🙏🙏 പ്രാർത്ഥിക്കണം അമ്മേ 🙏🙏🙏🙏🙏

  • @lathikanatesan4008
    @lathikanatesan4008 3 месяца назад +1

    ലിജി ചിത്തിര എൻ്റെ മോൾക്ക് ജോലി കിട്ടാൻ പ്രാർഥി യ്ക്കണേ ഓം ശ്രീ മഹാ വാരാഹീ നമോസ്തുതേ

  • @varshavarsha3671
    @varshavarsha3671 5 месяцев назад

    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ അമ്മേദേവീ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ വാരാഹി ദേവീ ശരണം 🙏🏻🙏🏻🙏🏻

  • @linuksalim8191
    @linuksalim8191 4 месяца назад +1

    അമ്മേ ദേവി ഒരു കുഞ്ഞിന് വേണ്ടി ഹോസ്പിറ്റലിൽ പോവുകയാണ് ഇന്ന് അനുഗ്രഹിക്കണേ 🙏🏼

  • @praveenagopan2971
    @praveenagopan2971 5 месяцев назад +1

    Varahiyamme kathurakshikkane 🙏🙏🙏

  • @JalajaBabu-v9u
    @JalajaBabu-v9u 4 месяца назад +1

    അമ്മേ ഇന്ന് ഞങ്ങളുടെ സ്ഥലം അളക്കാൻ സർവേയർവരും ഞങ്ങളുടെ പ്രമാണത്തിൽ ഉള്ളതിനേക്കാളും ഒൻപത് സെൻ്റ് സഥലം ഇപ്പോൾ കുറവുണ്ട് ഇന്നത്തെ അളവിൽ കാണാതായ ന്നങ്ങളുടെ സ്ഥലം ഞങ്ങൾക്ക് തിരാകെ തരണമേ വരാഹിലദവിയേ നമ

  • @rosammaantony1790
    @rosammaantony1790 4 месяца назад +1

    Rosamma Antony. Makam. Financial crises 3.laks. .. financial crises Maran praying

  • @BeenaMt-o6p
    @BeenaMt-o6p 4 месяца назад +1

    അമ്മേ ഞാൻ മിനിസ്റ്ററിനെ കാണാൻ വന്നതാണ് എന്റെ ജോലി ശരിയാക്കി തരണേ.....

  • @anjus6896
    @anjus6896 5 месяцев назад +1

    അമ്മേ വരാഹി എന്റെ കടങ്ങൾ പൂർണമായി ഒഴിച്ച് മാറ്റാൻ സാമ്പത്തികം നൽകേണമേ അതിനുള്ള മാർഗം കാണിച്ചു തരേണമേ. അഞ്ചു, തൃക്കേട്ട

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 5 месяцев назад +1

    Gauthmi
    Visakam
    Aadhyamakayiram
    Aadhithyanpooradom
    Appumakom
    Padanamikavu
    Undakane
    Ammevarahi
    Mahavarahinamosthuthe

  • @GIRIJAPK-l1z
    @GIRIJAPK-l1z 3 месяца назад +1

    Om sree mahavarahi namosthuthe

  • @sindhubr4369
    @sindhubr4369 5 месяцев назад +1

    Om sree mahavarahi namasthutar

  • @RenjiniSivaprasad
    @RenjiniSivaprasad 5 месяцев назад +1

    Amma devi varagi devi ❤🙏🙏🙏♥️

  • @NANDHUNANDHU-c4t
    @NANDHUNANDHU-c4t 4 месяца назад +1

    Varahi

  • @anithambikapk9683
    @anithambikapk9683 5 месяцев назад

    Varahiyamma🙏🙏🙏

  • @nandinialiparambil4841
    @nandinialiparambil4841 5 месяцев назад +1

    Om vajraghosham

  • @SunilKumar-u9r7x
    @SunilKumar-u9r7x 5 месяцев назад +1

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ വിടാനുള്ള വഴി കാണിച്ചു തരണേ. സുനിൽ കുമാർ, ഉത്രം 🙏🙏🙏

  • @AswathisubinAswathisubin
    @AswathisubinAswathisubin 5 месяцев назад +1

    സുബിൻ - പൂരം
    അശ്വതി -പൂരം
    ദക്ഷ - അശ്വതി
    ധനുർവേദ് -ഉത്രട്ടാതി

  • @SindhuPrathapan.
    @SindhuPrathapan. 5 месяцев назад

    ഓം ശ്രീ മഹാ വരാഹി നമോസ്തുതേ ഓം ശ്രീമഹാ വരാഹി തമോസ്തുതേ ഓം ശ്രീ മഹാവരാഹി നമോസ്തുതേ ഓം ഓം ഓം

  • @jasijasi6567
    @jasijasi6567 4 месяца назад +1

    Ente jolikkaryam avarude sradhayil ppedane amme Anne jolikku vilikkane Devi🙏🙏🙏♥️♥️♥️

  • @meenagnair4606
    @meenagnair4606 4 месяца назад +1

    എൻ്റെ ജോലിയിൽ ഉന്നതിയിൽ എത്താൻ അനുഗ്രഹിക്കൂ അമ്മേ..വരാഹി ദേവി❤

  • @manjuprasad8379
    @manjuprasad8379 5 месяцев назад +1

    വരാഹി ദേവി നമോസ്തുതേ 🙏🙏

  • @_sindhupillai
    @_sindhupillai 4 месяца назад +1

    സിന്ധു ആയില്യം എന്റെ കടങ്ങൾ പെട്ടെന്നു തീരാ൯ പാ൪ത്ഥികേണ൦🙏 അവിനാഷ് ഉത്രട്ടാതി അഡ്മിഷന് വേണ്ടി പാ൪ത്ഥികേണ൦ Bac nursing college

  • @BinduSunil-ms9sr
    @BinduSunil-ms9sr 3 месяца назад +1

    അമ്മേ കടബാധ്യതകൾ മാറാൻ ഒരു മാർഗം കാണിച്ചുതരണേ

  • @VinuDevi-iz5io
    @VinuDevi-iz5io 3 месяца назад +1

    6,9,24,36,19
    അമ്മേ ഈ നമ്പർ ഇന്നത്തെ നറുക്കെടുപ്പിൽ undaakane അമ്മേ....അത്രക്ക് ബുദ്ധിമുട്ടിൽ ആണ് അമ്മേ...സഹായിക്കണേ എൻ്റെ അമ്മേ

  • @shaimashaima7579
    @shaimashaima7579 5 месяцев назад +1

    അമ്മേ ദേവി മഹാമായ ഞങ്ങൾ അനുഗ്രഹിക്കണേ എന്റെ മകളുടെ കല്യാണം നല്ലതുപോലെ നടത്തി തന്നു അമ്മ രണ്ടാമത്തെ മോൾ നീറ്റ് പരീക്ഷ എഴുതി നിൽക്കുകയാണ് അവൾ നല്ല മാർക്കോടെ പാസ്സാവണം അമ്മേ കാത്തു രക്ഷിക്കണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @Praseetha-cc4pf
    @Praseetha-cc4pf 4 месяца назад +1

    Amme varahi Devi ❤. Sarath , Ayilyam

  • @aryaaneesh8388
    @aryaaneesh8388 4 месяца назад +1

    എന്റെ വരഹി അമ്മേ ഞങ്ങളെ കാത്തോണേ. ഇന്ന് ഹോസ്പിറ്റലിൽ പോകണം blood test ചെയ്യുമ്പോൾ count 10000ത്തിൽ കൂടുതൽ കാണുകയും സ്കാനിങ്ങിൽ കുഞ്ഞിന്റെ പാട്സുംവന്നു heart beetum വന്നുതുടങ്ങേണമേ. അങ്ങനെ നല്ലൊരു വാർത്തകേൾക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഓം ശ്രീ മഹാവരാഹി നമോസ്തുതേ

  • @ambikadevi5320
    @ambikadevi5320 5 месяцев назад +1

    ഉണ്ണിക്കുമാരൻ അശ്വതി അംബികാദേവി പൂയം ഞങ്ങൾക്ക് ഒരാപത്തും വരുത്തരുതേ വരാഹി അമ്മേ

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 5 месяцев назад +1

    അമ്മേ അനുഗ്രഹിക്കണമേ ഓം മഹാ വരാഹിയേ നമോസ തു തേ🙏❤️

  • @beenasanal9677
    @beenasanal9677 5 месяцев назад

    Sanal..makam, Beena...visakham, Karthika...Karthika, Arbind....uthradam, Rohith...Rohini, please include us in your daily prayers🙏

  • @minikarunakaran5136
    @minikarunakaran5136 5 месяцев назад

    അമ്മേ വരാഹീ നന്ദി നന്ദി

  • @ShibuShibins
    @ShibuShibins 5 месяцев назад +1

    എന്റെ കടങ്ങൾ തീർന്നു കിട്ടണം അമ്മേ വരഹി 🙏🙏🙏🙏

  • @sindhumg3946
    @sindhumg3946 5 месяцев назад +1

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ

  • @reenasudhi2389
    @reenasudhi2389 5 месяцев назад +1

    I അമ്മേ വരാഹി ഞങ്ങളുടെ
    കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരണെ
    ഞങ്ങളെ അനുഗ്രഹിക്കുന്നെ അമ്മേ
    സുധി തിരുവാതിര
    റീനതിരുവാതിര
    സച്ചിൻ പൂരം

  • @saranyap5653
    @saranyap5653 4 месяца назад +1

    Saranya- revathi(nala interview passavane amme)
    Oh sree maha varahi namosthuthe

  • @shyilajamohanmohan113
    @shyilajamohanmohan113 5 месяцев назад +1

    സിംന പൂരം എന്റെ മകൾക് ജീവിതത്തിൽ സുഖവും സമാധാനവും ലഭികേണമേ
    ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ

  • @ajayakumarsreelakam7712
    @ajayakumarsreelakam7712 5 месяцев назад +2

    അമ്മേ. ഇന്ന് നല്ലൊരു തുക ലോട്ടറി ഭാഗ്യത്തിലൂടെ കിട്ടണമേ:

  • @akhilbabu92
    @akhilbabu92 4 месяца назад +1

    അമ്മേ എന്നെ രക്ഷിക്കണേ 🥺 വേറെ ഒരു വഴിയും ഇല്ല അമ്മേ

  • @amruthaamrutha815
    @amruthaamrutha815 4 месяца назад +1

    Amrutha aayillyam meenam babu vishagam

  • @bindusobhana2892
    @bindusobhana2892 5 месяцев назад

    എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ ഓം ശ്രീ മഹാ വരാഹി നമോസ്തുതേ 🙏🙏🙏🙏🙏

  • @shibups1247
    @shibups1247 5 месяцев назад +1

    അമ്മേ വരാഹി നമ: 🙏

  • @AshaS-r9y
    @AshaS-r9y 5 месяцев назад +1

    അമ്മേ ദേവി ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @sheelaravi7754
    @sheelaravi7754 3 месяца назад +1

    എന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് മാറ്റിത്തരണേ എന്റെ മോൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കണമെന്ന് എന്റെ നാളെ ഷീല ആയില്യം അഭിരാമി കാർത്തിക

  • @kumarakomfishworld2603
    @kumarakomfishworld2603 5 месяцев назад

    ഓംനമോ വരാഹി എൻ്റെ അമ്മ