5000 SNAKE BOMBS | 5000 പാമ്പുഗുളിക ഒരുമിച്ച് കത്തിച്ചപ്പോൾ

Поделиться
HTML-код

Комментарии • 3,1 тыс.

  • @Short.Short.680
    @Short.Short.680 3 года назад +2179

    വീഡിയോ
    Skip ചെയ്ത് കത്തിക്കുന്നത് മാത്രം കണ്ടവര്‍ ആരൊക്കെ.

    • @akhilakhil5400
      @akhilakhil5400 3 года назад +4

      🍁

    • @naveenms4568
      @naveenms4568 3 года назад +3

      🤣

    • @Short.Short.680
      @Short.Short.680 3 года назад +5

      @Wanderlust
      നമ്മള്‍ മലയാളികള്‍ അല്ലേ.
      അതിനെന്ത് ജോത്സ്യന്‍.

    • @shaaanuu
      @shaaanuu 3 года назад +3

      🥀🥀

    • @spartanzmedia7777
      @spartanzmedia7777 3 года назад +4

      Sathyam

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +3055

    എല്ലാം കൂടെ മിക്സിയിൽ അടിച്ചിട്ട് കത്തിക്കണം എന്നാണ് എന്റെ ഒരിത് 😌

  • @abhinavshijith7005
    @abhinavshijith7005 3 года назад +5

    Air pollution case is going on

  • @lifeisbeuty1259
    @lifeisbeuty1259 3 года назад +279

    സംഭവം എന്തായിക്കോട്ടെ ചെമ്പും ചട്ടകവും മൂടിയും വിട്ട് ഒരു കളിയും ഇല്ല......😃😃😍😍😍

    • @Muneersalim555
      @Muneersalim555 3 года назад +2

      വന്നു വന്നു ഫിറോസ് ഭായി വീഡിയോ പണ്ടത്തെ ഒരു quality ഇല്ലാണ്ട് ആവുക ആണെല്ലോ. ഒരു വീഡിയോ ചെയ്യാൻ വേണ്ടി ആർക്കോ വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന് എന്തൊക്കെയോ

    • @rashilesiartcraft8923
      @rashilesiartcraft8923 3 года назад +1

      🤣

    • @abinashok4963
      @abinashok4963 3 года назад +1

      😄😄😄

    • @ardravs1194
      @ardravs1194 3 года назад +1

      🤣🤣🤣🤣😂😂😂😂

  • @ALSHAJLEO
    @ALSHAJLEO 3 года назад +2248

    ഇക്കയുടെ വീടും, വീട്ടുകാരെയും കാണിച്ചു ഒരു വിഡിയോ വേണം എന്നുള്ളവർ ഇണ്ടോ ❓️

    • @chithreshchandrababu1653
      @chithreshchandrababu1653 3 года назад +23

      1 k like akiyath njna

    • @skvillagefood271
      @skvillagefood271 3 года назад +2

      ruclips.net/video/OV1XAHvqTRs/видео.html

    • @Dashamuulam
      @Dashamuulam 3 года назад +5

      @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

    • @anshidaashiq6921
      @anshidaashiq6921 3 года назад +1

      @joyal Babu rock thirichum cheyamo

    • @MR-ev1ek
      @MR-ev1ek 3 года назад

      Pili

  • @Sadboicarti
    @Sadboicarti 3 года назад +9

    Shame on you ...you people are destroying environment by doing such nonsense things...plz dont do such type of things .. dont polute air ...🥺☹️

  • @JisanthSankarKLKL
    @JisanthSankarKLKL 3 года назад +290

    ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത കാലത്തു പത്തു പെട്ടി ഒരുമിച്ച് അടുപ്പിൽ ഇട്ട് കത്തിച്ചു പുക കാരണം അടി കിട്ടി ഓടിയിട്ടുണ്ട്,, ഹോ അതൊക്കെ ഒരു കാലം @90's kid🥰

  • @DarkBoyGaming
    @DarkBoyGaming 3 года назад +79

    നോമ്പ് ആയത് കൊണ്ട് ആഹാരം വെച്ച് കഴിക്കാൻ
    പറ്റാത്തത് കൊണ്ടായിരിക്കും ദേ ഇതുപോലെ
    ഫിറോസ് ഇക്ക പടക്കങ്ങൾ വാങ്ങി
    പൊട്ടിച്ച് കളിക്കുന്നത്..!!😂😂

    • @murshidmurshi5588
      @murshidmurshi5588 3 года назад +7

      Crct moyali

    • @kratos9554
      @kratos9554 3 года назад +4

      Njan minnal charle ethil undo yenn nokkayatha appol tha kidakkunnu minnal charle

    • @murshidmurshi5588
      @murshidmurshi5588 3 года назад +3

      ചാർളിയോടെ നെയിം പറ place ഉം

    • @gourikrishna6211
      @gourikrishna6211 3 года назад

      Name parayuo 🙏

  • @vishnunarayan9094
    @vishnunarayan9094 3 года назад +7

    Pollution entered the chat

  • @bineshkooneri
    @bineshkooneri 3 года назад +519

    ഈ തവണ പാമ്പ് ഗുളിക കത്തിക്കാത്തവർ ആരെങ്കിലും ഉണ്ടോ

    • @vvp8120
      @vvp8120 3 года назад +3

      ഉണ്ട് പിന്നെ കൂട്ടിട്ട് കത്തിച്ചു

    • @aavlogs7775
      @aavlogs7775 3 года назад +2

      No

    • @K4r7hIk
      @K4r7hIk 3 года назад +1

      @@vvp8120 ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ

    • @_Annraj_
      @_Annraj_ 3 года назад +1

      @@vvp8120 ആനപ്രേമികൾക്ക് കാണാൻ പറ്റിയ വീഡിയോ ആണ് കണ്ടു നോക്കൂ ruclips.net/video/rzEJUJZ5BZU/видео.html

    • @ammuammuz6530
      @ammuammuz6530 3 года назад +7

      Adyayit ithoke kanuvem kekuvem chyunna njn😂

  • @amazil545
    @amazil545 3 года назад +501

    കേരളത്തിൽ തന്നെ ഇത്രയും പടക്കം പൊട്ടിച്ചു അത് യൂറ്റിയൂബിൽ പകർത്തിയ ഏക വ്യെക്തി *ഫിറോസ്‌ക*...!🔥💕💕

    • @skvillagefood271
      @skvillagefood271 3 года назад +1

      ruclips.net/video/OV1XAHvqTRs/видео.html

    • @Dashamuulam
      @Dashamuulam 3 года назад +3

      @joyal Babu rock ഊംബ്

    • @Dashamuulam
      @Dashamuulam 3 года назад +4

      @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

    • @Mohsi118
      @Mohsi118 3 года назад +5

      @@Dashamuulam എന്താ പ്രശ്നം ബ്രോ...അവർ എന്താ ചെയ്തത്.

    • @babuudumattu4251
      @babuudumattu4251 3 года назад +1

      Yes

  • @ioi367
    @ioi367 3 года назад +6

    Do some useful video
    Stop polluting air
    This is the place where our future want to live

  • @Dashamuulam
    @Dashamuulam 3 года назад +863

    ഫിറോസ് ഇക്ക ചാനൽ മാറി
    Village food channel ൽ ഈ
    വീഡിയോ ഇട്ടത് ശ്രെദ്ധിച്ചവർ
    ആരേലും ഉണ്ടോ..!!🤣🇩🇪❌️

    • @-ms196
      @-ms196 3 года назад +6

      Aliya

    • @fayas3246
      @fayas3246 3 года назад +1

      Aaah naan kandu bro

    • @kvshobins9820
      @kvshobins9820 3 года назад +10

      അപ്പൊ ഇത് ഏതാ 😳😳😳

    • @PSYCHOSREE
      @PSYCHOSREE 3 года назад +3

      Athil alla chanal noke

    • @Nickerilmulli123
      @Nickerilmulli123 3 года назад +12

      Ennitt private aakki😆

  • @muhammednibras3863
    @muhammednibras3863 3 года назад +200

    ആ ചെമ്പിന്റെ മൂടി.... ഇതെന്തിനാണ് ഇതിലും എന്നെ വലിച്ചിഴക്കുന്നത് 😅

  • @jarmboys4291
    @jarmboys4291 3 года назад +72

    പാമ്പ് ഗുളികയുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ bgm. Epic 😎😎

  • @craftsworld7273
    @craftsworld7273 3 года назад +209

    അടുത്തത് 1000 ഗുണ്ട് 💣 ഒരുമിച്ചപൊട്ടിക്കാണങ്കിൽ ആണെകിൽ കലക്കും ഫയർവർക്കസ് 💣💣💣🎇🎇😱😱😱😎👍

    • @agnaedison2044
      @agnaedison2044 3 года назад +5

      Air pollution 😞

    • @cijoykjose
      @cijoykjose 3 года назад +5

      @@agnaedison2044 സൗണ്ട് പൊല്ല്യൂഷനും. 😊

    • @christopthomas9207
      @christopthomas9207 3 года назад +2

      Poli ayirikkum

    • @asfarm.n7390
      @asfarm.n7390 3 года назад +3

      Fire force vilikkendi varum 😶

    • @craftsworld7273
      @craftsworld7273 3 года назад +2

      Thanks for all like 🖕🖕☝️

  • @arundas2932
    @arundas2932 3 года назад +51

    ഫിറോസിക്ക : രതീഷേ... ഇതിന് ഒരു ഗുമ്മില്ല... വാ ഒരു പെട്രോൾ പമ്പിന് തീ വെക്കാം..... 😂

  • @sujeendranvs2488
    @sujeendranvs2488 3 года назад +20

    കൊറോണക്ക് ഇപ്പൊ ഒന്നര വയസ്സായി...ഒരു കൊല്ലംകൂടി കഴിഞ്ഞിരുന്നേൽ പ്ലേ സ്കൂളിൽ ചേർക്കാർന്നു... ശല്യം ഒന്ന് കുറഞ്ഞേനേ🤣🤣🤣....

  • @jishnut5026
    @jishnut5026 3 года назад +566

    ഇക്കയുടെ ക്യാമറമാനേ കാണണം എന്നുള്ളവർ ഇവിടെ കാമോൺട്ര...😅❤

  • @sadhamms2238
    @sadhamms2238 3 года назад +453

    English movie yil കാണുന്ന പോലെ ഒരു ഭീകര ജീവി ഭൂമിയിൽ നിന്ന് ഉയർന്നു വരുന്ന പോലുണ്ട് കലക്കി 👍

  • @a2zdots465
    @a2zdots465 3 года назад +16

    പാമ്പ്ഗുളിക ഒന്നിച്ചു കത്തിച്ചപ്പോൾ എന്തോ ഒരു ജീവി ഭൂമികടിന്ന് പൊങ്ങി വരുന്ന പോലെ 🙄😆

  • @Anazi111
    @Anazi111 3 года назад +344

    അടുത്ത പോക്ക് ശിവകാശിക്ക് ..പടക്ക ഫാക്ടറി തന്നെ കത്തിക്കണം ഫിറോസിക്കാ ..🥴😂🔥✌🏻💥💥💥🔥🔥

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 года назад +634

    പടക്കങ്ങളിൽ ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാക്കുന്നത് പാമ്പുഗുളിക ആണെന്ന് എത്ര പേർക്ക് അറിയാം?...

  • @amithkumar3049
    @amithkumar3049 3 года назад +83

    ബ്രഹ്മദത്തൻ നോക്കി നിൽക്കെ സുഭദ്ര ഒരു ഭീകര സത്വമായി... 🤭

  • @s555-m8q
    @s555-m8q 3 года назад +421

    വലിയ മരക്കുറ്റി കത്തി കരിഞ്ഞ് ഇരിക്കുന്ന പോലെ എനിക്ക് മാത്രം ആണോ തോന്നിയത് ഗയ്സ്...!💥💥

    • @Kallupp2.0
      @Kallupp2.0 3 года назад +18

      അതെ നിങ്ങൾക്ക് മാത്രം തോന്നിയത

    • @anandkrishna5640
      @anandkrishna5640 3 года назад +3

      @@Kallupp2.0 😂

    • @kuruvillathomas1892
      @kuruvillathomas1892 3 года назад +9

      Athe ninakke mathram. Eni thonnathe nookanam

    • @vaszco1886
      @vaszco1886 3 года назад +2

      Ninak maathrame thoniyullu

    • @sr3vibes535
      @sr3vibes535 3 года назад +2

      അല്ല

  • @abdullaafnan7
    @abdullaafnan7 3 года назад +254

    ഫിറോസ് ഇക്ക ഏത് വീഡിയോസ് ഇട്ടാലും കാണുന്ന പ്രേക്ഷകർ ഉണ്ടോ ഈ കൂട്ടത്തിൽ👇❤️

    • @thugofstars912
      @thugofstars912 3 года назад +3

      പ്ലീസ് സബ്സ്ക്രൈബ് 😊

    • @solovibes3704
      @solovibes3704 3 года назад +1

      Ila

    • @sayooj7398
      @sayooj7398 3 года назад +2

      @@solovibes3704 illle angottt mari irikkkk

    • @skvillagefood271
      @skvillagefood271 3 года назад

      ruclips.net/video/OV1XAHvqTRs/видео.html

    • @skvillagefood271
      @skvillagefood271 3 года назад

      @@thugofstars912
      ruclips.net/video/OV1XAHvqTRs/видео.html

  • @simisujeesh7704
    @simisujeesh7704 3 года назад +3

    Ethrayum vendayirunnu
    Prakrithiyod kruratha

  • @Jacob-gy6it
    @Jacob-gy6it 3 года назад +40

    അടുത്തത്, ബഹിരാകാശത്തേക് റോക്കറ്റ് വിടുന്ന ഫിറോസ് ഇക്ക

  • @arunsethumadhavan614
    @arunsethumadhavan614 3 года назад +291

    നിങൾ ഇങ്ങനെ പടക്ക വീഡിയോ ഇട്ടാൽ പരിസര,വായു മലിനീകരണത്തിന് നിങ്ങൾക്ക് എതിരെ ആരെങ്കിലും കേസ് കൊടുക്കും😂

    • @skeletongaming9895
      @skeletongaming9895 3 года назад +1

      Ayine

    • @diyapradeep4201
      @diyapradeep4201 3 года назад +2

      Adhinu anusarich firosettan nanma cheyyunud 💙💓food okke aakittu pavangalku kodukanandhu 💝

    • @mohannair4045
      @mohannair4045 3 года назад +12

      @@gopakumarnair6751 ഇദ്ദേഹം പറഞ്ഞത് സത്യമല്ലേ, ഇത്തരെയധികം മലിനീകരണം ഉണ്ടാക്കുന്ന സാധനം വേറെ ഉണ്ടോ, ഒന്ന് ഇരുത്തി ആലോചിക്ക് സഹോദര

    • @mohannair4045
      @mohannair4045 3 года назад +7

      @@diyapradeep4201 കൊള്ളാം അടിപൊളി ഒരു തിന്മ ചെയ്യാൻ ലൈസൻസ് ഒരു നന്മ

    • @ShahulKhan-r7s
      @ShahulKhan-r7s 3 года назад +1

      @@skeletongaming9895 ante ****🙄

  • @StreetFoodKerala
    @StreetFoodKerala 3 года назад +305

    *വീഡിയോ കണ്ട് കിളി പോയവർ ഉണ്ടോ ഫിറോസ്‌ക്ക ഇഷ്ടം*

    • @anzilrahman1245
      @anzilrahman1245 3 года назад +2

      Illa

    • @khairuinspires2898
      @khairuinspires2898 3 года назад +5

      എന്റൈ വീട്ടിലെ love berd പറന്നു ആ കിളി പോയി

    • @praveenscooktv7451
      @praveenscooktv7451 3 года назад

      யேல ! செத்த பயலுவள என் சனாலுக்கு கொஞ்சம் ஆதருவு தாங்களே நரபயலுவள 🤢🙏

    • @iamhere7797
      @iamhere7797 3 года назад +1

      പാമ്പും കുളിക കത്തിക്കുമ്പോൾ കിളി പോയെങ്കിൽ നിങ്ങൾക്ക് ഒരു കിളിയുടെ കുറവ് ഉണ്ട് 😂

    • @bijuthambi5114
      @bijuthambi5114 3 года назад

      Njan and

  • @BasilsCreativity
    @BasilsCreativity 3 года назад +46

    പടക്കം പൊട്ടിക്കാൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ എന്നെ പോലെ 😍

  • @R_i_y_a_S
    @R_i_y_a_S 3 года назад +105

    എന്തോ നിങ്ങളെ ഇഷ്ടമാണ്.. അല്ലേ ഗുയിസ്? 😁😁❣

  • @libinvarghese6415
    @libinvarghese6415 3 года назад +91

    എല്ലാം clean ചെയ്തു , കത്തി ഉണ്ടായ പുക മൂലം ആ ഓസോൺ പാളിയിൽ ഉണ്ടായ സുഷിരം കൂടി അടയ്ക്കണം മിസ്റ്റർ അതല്ലേ ഹീറോയിസം🤨🤨😉😉😎😎😜

    • @aneeshkannan3259
      @aneeshkannan3259 3 года назад +1

      😄😄😄

    • @sidheeqp3434
      @sidheeqp3434 3 года назад +3

      അന്തരീക്ഷ മലിനീകരണമല്ലേ ഇത്

    • @rashidofficial8713
      @rashidofficial8713 3 года назад

      അത് മറ്റൊരു വിഡിയോ ചെയ്യും മോനെ

    • @SVSVSNV
      @SVSVSNV 3 года назад

      😍😍

  • @muhammedajnas9039
    @muhammedajnas9039 3 года назад +205

    പടക്കമായാലും ബിരിയാണിയായാലും പാത്രവും മൂടിയും ഫിറോസ്ക്കാക്ക് നിർബന്ധം 😄

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +6

    ഫുഡ് ഒക്കെ വിട്ടു ...🍔🌭🤷‍♂️
    ഫിറോസ്‌ക്ക ഒരു പടക്ക കമ്പനി തുടങ്ങാൻ
    പോകുകയാണെന്ന് അറിയിക്കുന്നു
    സൂർത്തുക്കളെ ....💣💣💣

    • @dundumol1942
      @dundumol1942 3 года назад +1

      Le firoskka: എനി ഒരു മടക്കമില്ല ഫ്രണ്ട്‌സ് 😂

  • @mohammedbijili4375
    @mohammedbijili4375 3 года назад +3

    What's is the purpose of this video

  • @6wheeladdicter255
    @6wheeladdicter255 3 года назад +114

    Video കണ്ടു കമന്റ്‌ വായിക്കുന്ന ആരേലും ഉണ്ടോ എന്നെപോലെ..... 😁

  • @akshathjeemon3392
    @akshathjeemon3392 3 года назад +23

    ഈ പടക്കം മൊത്തം സ്പോൺസർ ചെയ്തത് ആരാണെന്ന് പറയാമോ

    • @shebins1528
      @shebins1528 3 года назад +5

      Padaka kachavadakaran

    • @munavvir1600
      @munavvir1600 3 года назад +3

      Njan 😂😂

    • @thugofstars912
      @thugofstars912 3 года назад

      പ്ലീസ് സബ്സ്ക്രൈബ്...

  • @fahizm7194
    @fahizm7194 3 года назад +64

    ഈ ഗുളിക ഇത് വരെ കത്തിച്ചിട്ട് കാൽ മുട്ടിന്റെ മോൾ വരെ പൊങ്ങാത്തത് എനിക് മാത്രമാണോ😁😁😌😊😊

    • @ambro3747
      @ambro3747 3 года назад +3

      Dracarys മോനു

  • @bpaul9913
    @bpaul9913 3 года назад +210

    സ്ഫോടനം ഇല്ലാത്ത ഇത്തരം രസകരമായ സാധനങ്ങൾ ആണ് എനിക്ക് ഇഷ്ടം..😂

  • @sreejuashokan5775
    @sreejuashokan5775 3 года назад +375

    രതീഷ് fans❤ ഉണ്ടോ ഇവിടെ. ഉണ്ടേൽ ഓടി വാ... 🥰

    • @arsalan3992
      @arsalan3992 3 года назад +19

      നടന്നു വന്നാൽ പോരേ...കാലിന് ചെറിയ ചതവുണ്ട്

    • @user-xc3xx5bl6e
      @user-xc3xx5bl6e 3 года назад +2

      @@arsalan3992 🤭😂

    • @muhsinnn
      @muhsinnn 3 года назад +2

      @@arsalan3992 😂😂😂

  • @antonysebastian2048
    @antonysebastian2048 3 года назад +7

    Soil polution, air polution 🤦

  • @dhiudhin8124
    @dhiudhin8124 3 года назад +109

    ചരമാണെന്ന് കരുതി ചെകയാൻ നിക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും 😂😂😂

  • @Onana1213
    @Onana1213 3 года назад +16

    Le firose ഇക്ക : കുറച്ചു ബോംബോ മിസൈലോ കിട്ടിയിരുന്നെങ്കിൽ കൂട്ടിയിട്ടു കത്തിക്കാമായിരുന്നു....

  • @padmaraj1405
    @padmaraj1405 3 года назад +8

    പരിസ്ഥിതി ആഗaaതമുള്ള പ്രവര്യത്തിയാണ് നിങ്ങൾ ചെയ്തത്.
    മേലിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക

  • @muhammedranshif3478
    @muhammedranshif3478 3 года назад +4

    നോമ്പുനോറ്റു ഈ വീഡിയോ കാണുന്നവർ ഉണ്ടോ 💋💓💥💥

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +118

    എനിക്ക് തീരെ പേടിയില്ലാത്ത ഒരേ ഒരു പടക്കം പാമ്പ് കുളിക 😂😂💥💥, അതാവുമ്പോ ശബ്ദം ഉണ്ടാകില്ലല്ലോ 😜😂😂😂😂

  • @serialpromos3148
    @serialpromos3148 3 года назад +64

    Eee വിഷുവിനു ഈ പാമ്പു ഗുളിക വാങ്ങികാത്തവർ 🥺👇

    • @vrvishnudev4881
      @vrvishnudev4881 3 года назад +2

      Njan🥺

    • @aspecty9413
      @aspecty9413 3 года назад +2

      Njan vangichilla ennu chechikk engane ariyam

    • @serialpromos3148
      @serialpromos3148 3 года назад +1

      @@aspecty9413 nanum vamgichilla athobd guss chaidaa🤪🤪

    • @khairuinspires2898
      @khairuinspires2898 3 года назад +2

      പാബ് കുളിക വാങിയിട്ടില്ല പകരം പനി കുളിക വാഗി

    • @ashaaneesh9646
      @ashaaneesh9646 3 года назад +1

      Kittunilla

  • @azulene3122
    @azulene3122 3 года назад +45

    ഫിറോസ് ഇക്ക : രതീഷേ നമ്മുക്ക് ആ പടക്കകട അങ്ങ് കത്തിച്ചാലോ.. 🤔

    • @MFJ_Talks
      @MFJ_Talks 3 года назад +3

      ലെ രതീഷ് : " ശരിയ. ഞാനിപ്പോ ആലോചിച്ചതേയുള്ളൂ " 😈😅

    • @muhammedfayiz6322
      @muhammedfayiz6322 3 года назад +3

      @@MFJ_Talks le firoska: nna poi 2 ltr petrol vaangi vaaa😁

    • @MFJ_Talks
      @MFJ_Talks 3 года назад +4

      @@muhammedfayiz6322 ലെ രതീഷ് : " പോയി പെട്രാള് വാങ്ങിയിട്ട് വാ , അന്നേരം ഈ പടക്ക കടയ്ക്ക് ചുറ്റും വിറകും കല്ലും ഒക്കെ ഞാൻ റെഡിയാക്കി വെയ്ക്കാം " 🔥🔥🔥😈😁😅

  • @saraths2222
    @saraths2222 3 года назад +6

    സിവകാശിലുള്ളവർ ഇപ്പൊൾ കഞ്ഞി കുടിച്ചു പോകുന്നത് തന്നെ ഫിറോസ് ഇക്കയുടെ കാരുണ്യം കൊണ്ടാണ്😂

  • @shiyaskhanjs4480
    @shiyaskhanjs4480 3 года назад +12

    ☣️🚫അറിഞ്ഞുകൊണ്ട് വായു മലിനീകരണം ഉണ്ടാക്കുന്നത് ഏതൊരു കഷ്ട്ടം ആണ്☣️🚫

  • @ലല്ലു
    @ലല്ലു 3 года назад +9

    ഞാൻ അപ്പോളേക്കും ആലോചിക്കുവാരുന്നു അപ്‌ലോഡ് ചെയ്‌ത ചാനൽ മാറിപ്പോയതാണോ എന്ന്!!😅👏

  • @elitrangers3751
    @elitrangers3751 3 года назад +419

    വീഡിയോ കണ്ടു കൊണ്ട് കമെന്റ്
    വായിക്കുന്നവർ ലൈക് അടി

  • @mohammedhassanhassan5056
    @mohammedhassanhassan5056 3 года назад +26

    തി കത്തി വന്നപ്പോൾ ഹോളിവുഡ് സിനിമ യുടെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔ഗ്രഫിക്സ്

  • @asn_efx8592
    @asn_efx8592 3 года назад +133

    വിഷു കഴിഞ്ഞ കാര്യം ഫിറോസിക്ക അറിഞ്ഞില്ലാന്ന് തോന്നുന്നു😌😹

    • @thugofstars912
      @thugofstars912 3 года назад +4

      പ്ലീസ് സബ്സ്ക്രൈബ് 😘

    • @മിന്നൽഗൈസ്
      @മിന്നൽഗൈസ് 3 года назад +1

      @@thugofstars912 and follow me on instagram 🤣

    • @asn_efx8592
      @asn_efx8592 3 года назад +1

      @cinema premikal mhhh

    • @thugofstars912
      @thugofstars912 3 года назад +1

      @@മിന്നൽഗൈസ് id? 😁

    • @Navaneet27
      @Navaneet27 3 года назад +1

      ഇത് വിഷുവിന് മുമ്പായി എടുത്തതാണ്. firoz ikka ഇപ്പോൾ ഈ വീഡിയോ അപ്‌ലോഡുചെയ്‌തു. അതിനാൽ ഇത് ഒരു പ്രശ്നമല്ല lol

  • @Jterry78
    @Jterry78 3 года назад +59

    വീട്ടുകാരുടെ presence ആണ് മെയിൻ😂🔥🔥🔥🔥🔥

  • @hershey2713
    @hershey2713 3 года назад +21

    Pls avoid such exp 🙏 keep a pollution free environment

  • @jeevanmathew5267
    @jeevanmathew5267 3 года назад +61

    ഇപ്പോ ഇക്ക ക്ക് പടക്കത്തോടും വെടി മരുന്നിനോടുമാണല്ലോ കൗതുകം 😁😂😂😂

  • @adilahammad4
    @adilahammad4 3 года назад +15

    മറ്റേ ചാനലിൽ കണ്ടു തുടങ്ങിയപ്പോഴേക്കും വീഡിയോ പ്രൈവറ്റ് ആക്കി. 😍
    💖

    • @sheru6992
      @sheru6992 3 года назад +3

      അറിയാതെ മാറി ഇട്ടതാ 😂

  • @Darth716
    @Darth716 3 года назад +6

    പാമ്പ് ഗുളിക എന്നു പറഞ് ഡ്രാഗൺ ഗുളിക കാണിച്ചു തന്ന ഇക്ക ❤

  • @akash1.122
    @akash1.122 3 года назад +14

    അടുത്ത വിഡിയോ പാമ്പ് ഗുളികയിൽ ചിക്കൻ പൊരിച്ചത് 🤣

  • @mbappeboy6992
    @mbappeboy6992 3 года назад +35

    നോമ്പ് നോറ്റ്
    കാണുന്നവർ ആരെല്ലാം
    👇💕💕💕💕

  • @Fiyanezrin-d7v
    @Fiyanezrin-d7v 3 года назад +18

    എനിക്ക് വിശ്വാസം ഉള്ള യുട്യൂബർ നിങ്ങളെ തന്നെ ആണ് ചേട്ടാ
    👍👍👍ഒരു 10 പ്ള്ളീസ്

  • @YesYouCanVlogs
    @YesYouCanVlogs 3 года назад +10

    എന്തിനാണ് ഇങ്ങനെ കാശ് കളയുന്നത്???
    ഈ പൈസ കഷ്ടപ്പെടുന്ന ആരെക്കെങ്കിലും കൊടുത്തൂടെ??? 😡😡

    • @mubashirmohd6284
      @mubashirmohd6284 3 года назад

      Ithaple avare joli, pinne avar aalkkkara sahaayikkalum nd.

    • @Thanzi04
      @Thanzi04 3 года назад +1

      Pooyi food channel last bhgham kaan mistet

  • @MWoodGallery
    @MWoodGallery 3 года назад +48

    Juma Mubarak To All 🥰❣️

    • @skvillagefood271
      @skvillagefood271 3 года назад +1

      ruclips.net/video/OV1XAHvqTRs/видео.html

    • @RisusCookingWorld
      @RisusCookingWorld 3 года назад +1

      Juma mubarak

    • @Dashamuulam
      @Dashamuulam 3 года назад +3

      @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

    • @Dashamuulam
      @Dashamuulam 3 года назад

      @joyal Babu rock ഊംബ്

    • @mohammedmubeen1963
      @mohammedmubeen1963 3 года назад

      @@Dashamuulam ബ്രോ ഒരു കുട്ടി അല്ലെ ഇങ്ങനെ തെറി പറയരുത് പഠിപ്പിക്കരുത്

  • @keerthanas7514
    @keerthanas7514 3 года назад +2

    Ningal ethuvare aayittum nirthiyille. Enthinu ee prakirthiyodu ethra kruratha. 😡

  • @sas143sudheer
    @sas143sudheer 3 года назад +27

    വിഷുവിനു ഏറ്റവും കൂടുതൽ പടക്കം പൊട്ടിച്ചു ആഘോഷിച്ച കേരളത്തിലെ തന്നെ ഏക മൊതല് നമ്മുടെ ഫിറോസ് ഭായി 👍👍

  • @roshan9176
    @roshan9176 3 года назад +22

    അത്യ ഒരു മണിക്കൂറിൽ കണ്ടവർ like അടിച്ചോ

  • @vijeshvichu4332
    @vijeshvichu4332 3 года назад +3

    ഇതു പോലെത്തെ വീഡിയോസ് ചെയ്യാതിരിക്കുക plz

  • @ebulljetfan2010
    @ebulljetfan2010 3 года назад +151

    ഇതൊക്കെ അനുകരിക്കാൻ എന്റെ കയ്യിൽ എവിടുന്നാ കാശ് 😁

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 года назад +20

    ധൈര്യാം ഉണ്ടെങ്കിൽ പച്ച ഗുണ്ട് 5000 പോട്ടെട്ടെ

  • @22mediamalayalam63
    @22mediamalayalam63 3 года назад +8

    ആദ്യായിട്ടാ ഇങ്ങേരുടെ വീഡിയോയില്‍ BGM കേള്‍ക്കുന്നത് കൃതാര്‍ത്ഥനായി🤣🤣

  • @roshan9176
    @roshan9176 3 года назад +14

    അടുത്തത് നുക്ലീർ ബോംബ് ആയിക്കോട്ടെ 😆😆😆

  • @theaquascaper4920
    @theaquascaper4920 3 года назад +29

    എവിടെയോ ഒരു പടക്ക കട വിറ്റു കാലിയക്കുന്നുണ്ട് തോന്നുന്നു 😄

  • @riyasmuhammed5926
    @riyasmuhammed5926 3 года назад +5

    ഫിറോസ്ക ഇദ് പരിസ്ഥിതി ക് ഒരുപാട് ദോഷം അല്ലെ 🥺

  • @ronxytofficial
    @ronxytofficial 3 года назад +13

    കിടന്നോണ്ട് കാണുന്നവർ 😂😂👍

    • @sfi6979
      @sfi6979 3 года назад

      Hehehe ...njn kakoosil aanu broo ipoo

    • @Dashamuulam
      @Dashamuulam 3 года назад +1

      തൂറിക്കൊണ്ട് കാണുന്നവർ ഉണ്ടോ?

  • @basilissac69
    @basilissac69 3 года назад +18

    പാമ്പ് ഗുളിക ആദ്യമായി കണ്ടവർ ആരെല്ലാം 🤭🤭

  • @tonesofheart28
    @tonesofheart28 3 года назад +22

    "100000 കൊറോണ വൈറസുകളെ പിടിച്ചു കത്തിച്ചു ചാരമാക്കിയപ്പോൾ"....പ്രതീക്ഷിക്കുന്നു ഇക്കാ.☺️☺️☺️☺️

  • @lovelykkd6590
    @lovelykkd6590 3 года назад +109

    രതീശ് വിഷുവിന് ഹോളി ആഘോഷിച്ചത് ശ്രദ്ധിച്ചവർ ഉണ്ടോ

  • @gamingafnan6495
    @gamingafnan6495 3 года назад +14

    *ഫിറോസ് ഇക്കക് പടക്കത്തിലാരോ കൈവശം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു* 😅

  • @sijusiju6670
    @sijusiju6670 3 года назад +6

    ആരേലും ശ്രദിച്ചായിരുന്നോ firoz ekka village food channelil ഈ vdo upload ചെയ്തിട്ട് remove ചെയ്തതത് 😂😂channel മാറി പോയി 😌

  • @shifasshifu5430
    @shifasshifu5430 3 года назад +19

    മതി ഫിറോസ് ഈ ഐറ്റം. നോമ്പ് അല്ലെ. വടക്കഞ്ചേരി ചെറിയ കുട്ടികൾ ഉള്ള യതീം ഖാന ഉണ്ട്. ആ മക്കളെ ഒരു ദിവസം നോമ്പ് തുറപ്പിക്ക്. അല്ലാഹു നിങ്ങളെയും കുടുംബത്തെയും കാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @shafeeqabdullaabdulla6173
      @shafeeqabdullaabdulla6173 3 года назад

      വടക്കഞ്ചേരി എവിടെയാ ..?

    • @badhriyam663
      @badhriyam663 3 года назад

      @@shafeeqabdullaabdulla6173 പാലക്കാട്‌ ജില്ലയിലാണ്

    • @shafeeqabdullaabdulla6173
      @shafeeqabdullaabdulla6173 3 года назад

      Palakkad dist. Aanu njaaanum
      Vadakenchery evideya ..anakkapara aano...??

  • @me_ajuclt
    @me_ajuclt 3 года назад +149

    എജ്ജാതി മലിനീകരണം ആണ് ഫിറോസ്ക്കാ....

    • @Ubaid_ubi
      @Ubaid_ubi 3 года назад +14

      സത്ത്യമാണ് ഇത് ഒന്ന് കത്തിച്ചാൽ തെന്നെ അങ്ങനെ അറ്റം പുകയും സ്മെല്ലും ആണ് ഉണ്ടാവുക

    • @rijilrajck
      @rijilrajck 3 года назад +2

      Crct bro

    • @SVSVSNV
      @SVSVSNV 3 года назад +1

      Ya

    • @jonsnow990
      @jonsnow990 3 года назад +2

      Enthoram alkar ith kathikkunu appol malininikaranam varille

    • @epichistory8175
      @epichistory8175 3 года назад +7

      വലിയ വലിയ ഫാക്റട്ടറിയിൽ നിന്ന് ജനങ്ങൾ ഉള്ള സ്ഥലത്ത് മലിനീകരണം നടത്തുമ്പോ അത് ചോയ്ക്കാൻ ആരും ഇല്ല.
      ഒരു ആളും ഇല്ലാത്ത സ്ഥലത്ത് ആർക്കും ശല്യം ഇല്ലാതെ ചെയ്ത ഇവർക്കു കുറ്റം. കാണുമ്പോ വീഡിയോ മൊത്തം കാണണം കേട്ടല്ലോ. കാണാണ്ട് ഉണ്ടാകാൻ വരരുത്.

  • @openvoice6557
    @openvoice6557 3 года назад +6

    ഹെവി dangerous കെമിക്കൽ ഐറ്റം ആണിത്.. കുറച്ചു മുന്നേ നിരോധിച്ചതും.. വീണ്ടും വന്നോ 😳🤔

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 года назад +11

    ഈ പ്രാവിശ്യം പാമ്പിൻ ഗുളികയ്ക്ക് കേരളത്തിൽ ക്ഷാമം അനുഭവപ്പെട്ടു... 😍😍

  • @arshidgamingtech8644
    @arshidgamingtech8644 3 года назад +21

    ഫിറോസ് ഇക്ക നാളെ 5000 ബോംബ് ഒരുമിച്ച് പൊട്ടിക്കാൻ 😎😎

    • @journeyofbenzooten3746
      @journeyofbenzooten3746 3 года назад +1

      അല്ല പടക്കകടയ്ക്കു തീ കൊടുക്കും✨️✨️✨️

    • @brienneoftarth1806
      @brienneoftarth1806 3 года назад +1

      എന്നിട്ട് വേണം നാട്ടുകാർ ഇട്ട് പൊട്ടിക്കാൻ

    • @arshidgamingtech8644
      @arshidgamingtech8644 3 года назад +1

      @@brienneoftarth1806 😂😂

  • @sirindas1999.
    @sirindas1999. 3 года назад +1

    ക്ലീൻ ചെയ്ത സാധനം പുഴയിൽ കൊണ്ട് തട്ടിയ ഫിറോസ് ഇക്ക 😎😎

  • @AmeeBeats
    @AmeeBeats 3 года назад +16

    Disclaimer ലെ BGMകേട്ട് പേടി തോന്നുന്നവർ ഉണ്ടോ

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +8

    *ബിരിയാണി ആയാലും വെടി പടക്കം ആയാലും പാമ്പു ഗുളിക ആയാലും രതീഷ് അണ്ണൻ നിർബന്ധം... അല്ലേ രതീഷേ...*

  • @trabzmusic
    @trabzmusic 3 года назад +39

    പാമ്പിനെ Dragon ആക്കി മാറ്റിയ ഫിറോസിക്ക 😌

  • @abefx5510
    @abefx5510 3 года назад +9

    🤣🤣🤣കുറച്ചു ദിവസം കൊണ്ട് വെടിയും പുകയും ആണല്ലോ🤣🤣🤣🤣

  • @shobi5331
    @shobi5331 3 года назад +8

    അടുത്ത വീഡിയോ :- 500 ബോംബുകൾ ഒരുമിച്ച് പൊട്ടിച്ചപ്പോൾ

  • @vinodkumarcv669
    @vinodkumarcv669 3 года назад +4

    എന്തിനാ സുഹൃത്തേ അറിഞ്ഞോണ്ട് ഇത്ര വലിയ അന്തരീക്ഷമലിനീകരണം.

  • @ajyt291
    @ajyt291 3 года назад +30

    ചാരമാണെന് കരുതി ചികയാൻ നിൽകണ്ട🔥🔥🔥

    • @railfankerala
      @railfankerala 3 года назад +2

      Kanal kettillenghil pollum😂😂😂🤣🤣💥💥💥🔥💥🔥

    • @azeez7632
      @azeez7632 3 года назад +1

      Enn vechal🤔

  • @BasilsCreativity
    @BasilsCreativity 3 года назад +27

    സ്ഥിരം കാണിക്കൾ ഇവിടെ ബാരീൻ 😘

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 года назад +9

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃😍

  • @thugofstars912
    @thugofstars912 3 года назад +5

    എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂

  • @SpyderDude
    @SpyderDude 3 года назад +8

    ഇന്റെ സാറേ...കത്തിക്കുംമ്പോൾ ഉണ്ടായ ആ കറുത്ത പുകയാണ് ഇതിലെ മെയിൻ.....

  • @FREEFIRE-ih2um
    @FREEFIRE-ih2um 3 года назад +3

    പടക്കങ്ങൾ എന്നും എന്റെ ഒരു വൈക്നെസ് ആയിരുന്നു 😁😄

  • @allinstareels2023
    @allinstareels2023 3 года назад +130

    ഫിറോസ് ഇക്ക ഫാൻസ്‌ like adi😍😁😁😍😍