പണമുളളവര്‍ ഇന്ത്യ വിട്ട് വിദേശവാസികള്‍ ആകുന്നതെന്തിന്. l George Isaac Palat Group

Поделиться
HTML-код
  • Опубликовано: 8 сен 2023
  • പാലാട്ടു മുതലാളിയുടെ മക്കളെല്ലാം വിദേശത്തായതെങ്ങനെ ?
    #GeorgeIsaac #PalatGroup #Palatpickles #SusyGeorgeIsaac #MaryRoy
    #ArundhatiRoy #Kottayam

Комментарии • 899

  • @mohankutty7372
    @mohankutty7372 11 месяцев назад +633

    കുറെ കഴിയുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളും പാർട്ടിക്കാരും മാത്രമേ നമ്മുടെ സംസ്ഥാനത്ത് കാണുകയുള്ളൂ

    • @raghunathan6928
      @raghunathan6928 11 месяцев назад +4

      Bengalilpoyi..enduchayyunnu
      Ennu...Chodichal...Bengalikal....parayum..Malayalam...Paddikkan...pokunnu..Setta...ennu...Bengali..ingottu...Malayali...Angottu...Thochilsm..🤔🙄😜

    • @animohandas4678
      @animohandas4678 11 месяцев назад +19

      വളരെ വളരെ വളരെ വളരെ ശരി യായ സത്യം 😭😭😭😭😭😭

    • @venue3169
      @venue3169 11 месяцев назад +5

      True......

    • @Hari-vj8oi
      @Hari-vj8oi 11 месяцев назад +19

      രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം, അഭിമാനകരമായ ഒരു ചരിത്രം, പാരമ്പര്യം, സംസ്കാരം, നേടിയ നേട്ടങ്ങൾ, നേടിയ വിജയങ്ങൾ, മഹത്വം, ഇവയെപ്പറ്റിയുള്ള ബോധം ആണ്. ഇതൊന്നും നമുക്ക് ഇല്ല എന്നാണ് കോൺഗ്രസ് ഉണ്ടാക്കിയ പാഠപുസ്തകങ്ങളും, ലെഫ്റ് ലിബറൽസും നമ്മളെ പഠിപ്പിച്ചത്. അവസരം കിട്ടിയാൽ പുതുതലമുറ ഇന്ത്യ വിടും.

    • @issacmathew9651
      @issacmathew9651 11 месяцев назад +2

      Njan marriage chaiythathu kolkata girl annu . Njangal love marriage annu kochu bengali bhramins annu nalla family annu. 2 flats undu kochinnu. Bengali anannu varunnavar allam bengalikall alla avar vara statell ninnannu varunathu kudee Bangladesh and nepalininnu varunnudu

  • @syamalakumari7240
    @syamalakumari7240 11 месяцев назад +193

    ഒരു മരണ വാർത്തയെ തുടർന്നുള്ള ചിന്തകള് അഭിനന്ദനീയം ഷാജൻ 👌🙏❤️

    • @nikkyn450
      @nikkyn450 11 месяцев назад

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..
      Jai bharath

  • @manoharan1006
    @manoharan1006 11 месяцев назад +160

    പണ്ട് പാക്കേജ്ഡ് അച്ചാർ പാലാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ സ്വാദിഷ്ഠമായ അച്ചാർ ആയിരുന്നു. ഇന്നത്തെപ്പോലെ നിറയെ ഉപ്പുള്ള അധികം പ്രിസെർവീറ്റീവ്സ് ഇല്ലാത്ത നല്ല അച്ചാർ.

    • @ashokmparet1775
      @ashokmparet1775 11 месяцев назад +7

      Very true..very tasty picles..Palat Achar.👌

    • @hafeesmuhammed6500
      @hafeesmuhammed6500 11 месяцев назад +5

      അതിനു രണ്ട്‌ കാരണം, ഒന്ന് രൂക്ഷമായ തൊഴിൽ ഇല്ലായിമ, വലിയ തോതിലുള്ള വിലകയറ്റം, രണ്ടാമത്തേത് വർഗീയത അതിൽ സാജനും കുറ്റക്കാരൻ തന്നെ അതിന്റെ പ്രസരണം അത്‌ നിങ്ങളും നന്നായി ചെയ്യുന്നു, ഒരു പുരാലോചന നിങ്ങളും ചെയ്യണം, മറ്റൊരു കാര്യം ഇതു രണ്ടും കൂടുക അല്ലാതെ ഒരിക്കലും സമൂഹത്തിൽ കുറയുകയില്ല..

    • @sumakt6257
      @sumakt6257 11 месяцев назад +12

      Best അച്ചാർ ആയിരുന്നു palat.. ഒരു കഥകളി ചിത്രം ആയിരുന്നു ലോഗോ എന്ന് പോലും ഓർമ ഉണ്ട്....വളരെ സ്വാദിഷ്ടവും.ഇന്ന് സ്വപ്നം കാണാൻ പറ്റില്ല

    • @Choodan
      @Choodan 11 месяцев назад

      ​@@hafeesmuhammed6500കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല -എന്നൊരു പഴംചൊല്ലുണ്ട്

    • @nikkyn450
      @nikkyn450 11 месяцев назад

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..
      Jai bharath

  • @jp3818
    @jp3818 11 месяцев назад +275

    കേരളത്തിലെ ഭരണഅധികാരികളുടെ അഹങ്കാരവും പിന്നെ കട്ടുമുടിക്കലും കണ്ടാൽ ആരും നാട് വിട്ട് പോകും

    • @manivk1681
      @manivk1681 11 месяцев назад +3

      ആരും എന്നല്ല അന്തം കമ്മിവന്നിട്ടില്ലാ
      ത്തവർ എന്നാണ്

    • @prasadpachali3870
      @prasadpachali3870 11 месяцев назад +1

      😪 Anubhavikkukathannay , Allathey enthucheeyaan ?

    • @shamys7732
      @shamys7732 11 месяцев назад +1

      Gujarathi's are number one in leaving country even in african countries . After then punjabis, Then telugu, Then only Mallus ... So??????

    • @JA-xw9uf
      @JA-xw9uf 11 месяцев назад

      ​@@shamys7732
      Antham Commi ennu paranjal ingine aayirikkanam.
      Edo manushya, thanikku vivaram ennullathu 7 ayalathu koode poyittilla ennu ithu kondu theliyichu!
      Antham Commi news channel ukal maathram kandirunnal ithe sambhavikkooo!

  • @lukosecherian473
    @lukosecherian473 11 месяцев назад +57

    പിണം വാഴും നാട്ടിൽ പണം വാഴില്ല.

  • @SJ-yg1bh
    @SJ-yg1bh 11 месяцев назад +319

    കാരണം - 1 ജാതിക്കും മതത്തിനും പ്രാധാന്യം 2- വ്യവസായം നടത്താൻ ബുദ്ധിമുട്ട് 3 - പഠനത്തിനും ജോലിക്കും reservation 4 - നിയമം എല്ലാവർക്കും ഒരുപോലെ അല്ല

    • @oldmp3142
      @oldmp3142 11 месяцев назад +20

      Correct

    • @rajanpv7609
      @rajanpv7609 11 месяцев назад

      വിദേശത്ത്‌ പോയാൽ നാട്ടിൽ കാണിക്കുന്ന എല്ലാ വാലുകളും മടക്കി ആസനത്തിൽ വെച്ച്‌ ഒരു പട്ടി ജീവിതം അതല്ലെ വിദേശത്ത്‌ ജീവിക്കുന്നവന്മാരുടെ അവസ്ഥ

    • @Jkv86.g
      @Jkv86.g 11 месяцев назад +13

      Correct

    • @chandramathykallupalathing413
      @chandramathykallupalathing413 11 месяцев назад +11

      വളരെ ശരിയാണ്

    • @lathakumar269
      @lathakumar269 11 месяцев назад +9

      Correct

  • @georgejoseph5637
    @georgejoseph5637 11 месяцев назад +53

    Having heard your comments, I am compelled to add my story. I belong to a middle-class Jacobite Syrian family. I completed MB; BS degree from Trivandrum Medical College in 1972. After house surgency, as was the custom, registered in Public Service Council to get a job. I waited over one year, but never received an interview for a job. I learned that many people registered after me got a government job, So I went to Trivandrum and met a PSU employee. He informed me that, because I belong to the Jacobite Syrian community, I am unlikely to get a job. I even offered to convert to the Muslim religion, but he informed me that there was no such provision. I left the next year and got a job in the UK. I have not looked back since then

    • @Samayga
      @Samayga 11 месяцев назад +3

      Avide chennu mrcgp or mrcp cheythal rakshapedumoooo ???nammulum chettante fieldaaa

    • @mpaul8794
      @mpaul8794 11 месяцев назад +2

      ​@@Samaygaഉള്ള നേരത്ത് എങ്ങോട്ടേലും രക്ഷപെടാൻ നോക്ക് കുട്ടി

    • @nikkyn450
      @nikkyn450 11 месяцев назад

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..
      Jai bharath

    • @Malayalikada
      @Malayalikada 11 месяцев назад

      ​@@Samaygait is a struggle for doctors,but if you are ready to work hard .There is bright future

    • @mm-pr3cp
      @mm-pr3cp 11 месяцев назад

      Very good

  • @haridaspanicker5888
    @haridaspanicker5888 11 месяцев назад +6

    വിദേശത്ത് പോയതുകോണ്ട് പല നേട്ടങ്ങളും കിട്ടിയ ഒരു കുടുബത്തിൽ നിന്നും വന്ന ആളാണ് ഞാൻ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും പലരും സിങ്കപ്പൂരിലും മലേഷ്യ യിലേക്കും തോഴിൽ തേടി പോയവരാണ്. അതിൽ എൻ്റെ അഛനും! വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് 35 വർഷം വിദേശത്ത് ജീവിച്ചത്. സിങ്കപ്പൂരിൽ ജപ്പാൻകാർ പിടിച്ചെടുത്ത നാലു വർക്ഷം നരക തുല്ല്യമായിരുന്നു എന്ന് അച്ഛൻ പറയുമായിരുന്നു. 1970 കളിൽ, ബ്രിട്ടീഷ് കാർ സിങ്കപ്പൂർ വിട്ടപ്പേൾ, ഞങ്ങൾ മിക്കവരും തിരിച്ച് കേരളത്തിലേക്ക് പോന്നു. അത്ര സമ്പാദ്യം ഒന്നും ഇല്ലാത ജീവിതം വളരെ ക്ലേശകരമായിരുന്നു. സിങ്കപ്പൂരിലും മലേക്ഷിയായിലും തുടർന്ന് ജീവിച്ച പല വിദേശ മലയാളികളും,നല്ല നിലയിൽ കഴിഞ്ഞു! അന്നത്തെ ഭാരത്തിൻ്റ ജീവിത നിലവാരം പറയേണ്ടിയതുണ്ടോ? എന്തിന് തിരിച്ചു വന്നു എന്ന് സ്വയം ശപിച്ചു! അമേരിക്കൻ ഗോതമ്പ്, കുറച്ചു ക്രഷി ചെയ്തു കിട്ടുന്ന നെല്ലും , കുറച്ച് നാളികേരം കിട്ടിയതുകോണ്ടും ഒരുവിധം കഴിഞ്ഞു. അപ്പോളാണ് ഗൾഫ് നാട്ടിലേക്ക് കേരളത്തിൽ നിന്നും ആൾക്കാർ പോകാൻ തുടങ്ങിയത്. പക്ഷെ ഇവർ മിക്കവരും തിരിച്ചു നാട്ടിലേക്ക് വന്നു ജീവിക്കാൻ ശ്രമിച്ചു. ക്രഷ്രി നഷ്ടത്തിൽ, നോക്കൂ കൂലിയും ഹർത്താലും പണി മുടക്കവും തകർന്ന റോഡുകളും, വീടുകളും, പേമാരിയും വെള്ളപ്പൊക്കവും വരൾച്ചയും കോലപാതങ്ങളും, മനുഷ്യ കുരുതിയും കൂടൊത്രവും വിലക്കയറ്റവും എല്ലാം ഇവിടത്തെ ജീവിതം
    ദുസ്സഹമാക്കിയതു കൊണ്ട് സഹികെട്ട മലയാളികൾ നാട് വിടാൻ തുടങ്ങിയതാണ്! ദൈവത്തിന്റെ സ്വന്തം നാട് നരകതുല്യമാക്കിയവർ സുഖജീവിതം നയിക്കുന്നു! ഓണത്തിന് മലയാളി കഴിക്കുന്നത് മദ്യം മാത്രംമായി! കിറ്റെക്സും വീ-ജാഡാർഡും ചന്ത്രികാ സോപ്പും മിക്ക വ്യവസായവും നാട് വിട്ടു. പഴവും പൂവും പച്ചക്കറിയും,പാലും, കോഴിയും മുട്ടയും പോത്തും അരിയും എണ്ണയും തുണിയും, അടിവസ്ത്രവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരണം! ഈ നരകത്തിൽ നിന്നും മഹാബലിക്കുപോലും നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല. എൻ്റെ കുടുംബത്തിൽ നിന്നും പലരും വിദേശകിളായത് നല്ല തോഴിൽകിട്ടിയതു കൊണ്ട് മാത്രമല്ല! ജീവിക്കാൻ "ഇവർ" അനുവധിക്കേണ്ടേ! കൈക്കുലിയും മാസപ്പടിയും അഴിമതിയും, സ്വജനപക്ഷപാതവും, വെട്ടി നിരത്തും. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തടയാൻ ശ്രമിക്കുക! അഴിച്ചു വിട്ട വേട്ട പോലിസും, FIR വ്യവഹാരവും,
    മത നിന്ദയും, മിത്തും ശബരിമലയും ലൗവ് ജീഹാതും ചിന്താ ജെറോമും സ്വർണ്ണക്കടത്തുംഎന്ന് വേണ്ടാ, കേരളമെന്നെ ദൈവത്തിന്റെ നാട്ടിൽ മലയിളികൾക്ക് ജീവിക്കാൻ ബെങ്കാളികൾ വേണം മെന്നായി! ഇവിടെ യുവാക്കൾ കുറഞ്ഞു തുടങ്ങി! കുറേ സിനീയർ സിറ്റിസൻസ് ജീവിതം തള്ളി നീക്കുന്നു! കേരളം മുഴുവനും കുമ്പനാടായി മാറിയെന്ന് തൊന്നുന്നു! കുറേപ്പേർ വ്യദ്ധസദനങ്ങളിൽ കഴിഞ്ഞു കൂടുന്നു! ഞങ്ങളുടെ കുഞ്ഞുങ്ങൾ വിദേശത്ത് ജീവിക്കട്ടെ,സുഖമായി! മറുനാടനെ നിരന്തരം ക്രുരമായി വേട്ടയാടുന്ന ഈ നാട്ടിൽ എങ്ങനെ മാധ്യമങ്ങൾ സ്വതന്ത്ര മായി തുടരുന്നു എന്ന് എന്നെ അധിശയിപ്പിക്കുന്നു! നാക്കിൽ കേറി കോടി കുത്താൻ തുടങ്ങി!

  • @wilsonpj2614
    @wilsonpj2614 11 месяцев назад +118

    ഇപ്പോൾ കേരളത്തിലെ ട്രെൻഡ്... മരുമകനോ മാനിയ ആണ്.... എല്ലാം മരുമോന് കൊടുക്കുക....

  • @1969devi
    @1969devi 11 месяцев назад +61

    ഈ നിയമം വന്ന വാർത്ത അന്നത്തെ പത്രങ്ങളിൽ വന്നത് വായിച്ചത് ഓർമ വരുന്നു..

  • @ramks3282
    @ramks3282 11 месяцев назад +314

    ഭാരതം മുന്നോട്ടു കുതിക്കുമ്പോൾ ഖേരളം നോക്കുകൂലി സംസ്ഥാനമായി മൂലയ്ക്കിരിക്കുന്നു.
    അവസാനം വൃദ്ധ കേരളമായി മാറാതിരുന്നാൽ നന്നു്....!!

    • @gopalakrishnanbhaibhai4730
      @gopalakrishnanbhaibhai4730 11 месяцев назад +6

      Very correct 😂

    • @matthachireth4976
      @matthachireth4976 11 месяцев назад

      100 % Communism destroyed Kerala.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 11 месяцев назад +9

      അൽഖേരള൦ സ്വതന്ത്ര രാജ്യമായി......

    • @bijoypillai8696
      @bijoypillai8696 11 месяцев назад +12

      എന്നാലും മലയാളിയുടെ വോട്ട് CPM ന് മാത്രം..

    • @varghesejohnson4458
      @varghesejohnson4458 11 месяцев назад +4

      ഇന്ത്യ കുതിക്കുകയാണോ കിതക്കുകയാണോ എന്നറിയില്ല പട്ടിണി പാവങ്ങൾ അനേകം ഉണ്ട് കേരളത്തിൽ പോലും ബാക്കി ഉള്ളവരുടെ കാര്യം പറയണോ

  • @sibichanjoseph3290
    @sibichanjoseph3290 11 месяцев назад +38

    സി ഐ ടി യു വും മറ്റു അനുബന്ധ യൂണിയൻ കളും വാഴുന്ന കേരളത്തിൽ എങ്ങനെ വ്യവസായികൾക്കു മുന്നോട്ടു പോകാൻ കഴിയും

  • @andrewskjandrews6259
    @andrewskjandrews6259 11 месяцев назад +63

    സത്യം വിളിചു പറയുന്ന ഷാജ:🤝🤝

  • @rajeevak2220
    @rajeevak2220 11 месяцев назад +41

    ഇവിടെ മാറിമാറി ഭരിക്കുന്ന സർക്കാരുകളും 90 ശതമാനത്തോളം രാഷ്ട്രീയക്കാരും പോലീസ് അടക്കമുള്ള സർക്കാർ സർക്കാർ ഉദ്യോഗസ്ഥരും ആണ് ഇതിന് ഇതിന് ഉത്തരവാദി .

    • @cloud_media
      @cloud_media 11 месяцев назад

      Enth cheyan patum

  • @drkvishnudas8127
    @drkvishnudas8127 11 месяцев назад +68

    രാഷ്ട്രീയക്കാരുടെ കൊള്ളയാണ് പ്രധാന കാരണം

  • @georgeaugustine4065
    @georgeaugustine4065 11 месяцев назад +29

    ഏറ്റവും പ്രധാനപെട്ടത് മത നേതാക്കളെ പേടികാതെ ജീവികാം രാട്രീയക്കാരെ പേടികേണ്ടതില്ല പോലിസുകാരെ കാണുമ്പോൾ മനസിന് ഭയമില്ല ഒരു തരം സന്തോഷവും സ്നേഹവും തോന്നും ആപത്ത് പൊറ്റിയ ഒരാളെ ആശുത്രിയിൽ എത്തിച്ചാൽ പോലീസിനേ പേടിച്ച് ഒളിച്ച് താമസികണ്ട ഒരു വ്യക്തി മരണപ്പെട്ട് കഴിഞ്ഞാൽ വീട്ടുകാർ മതനേതക്കളെ തൊഴുകാൻ പോകണ്ട( എല്ലാ മതസ്ഥരേയും ഓരേ സെമിത്തേരിയിൽ അടക്കം ചെയ്യുന്നു) കുട്ടികളെ സ്കൂളി ചേർക്കുന്നതിന് ആരുടേയും കയ്യും കലും പിടിച്ച തൊഴുത് നിൽക്കണ്ട സർക്കാർ ജോലികും സ്വോകാര്യ ജോലികൾകും പെൻഷൻ കിട്ടുന്നു തൊഴിൽ ശാലക് കോട്ടം പറ്റുന്ന സമരവുമില്ല

    • @syamvidya
      @syamvidya 10 месяцев назад

      where we get pension in private field?

  • @Stingray1953
    @Stingray1953 11 месяцев назад +117

    കേരളം നന്നാവണമെങ്കിൽ കമ്മ്യൂണിസം എന്ന ക്യാൻസറിനെ കേരളത്തിൽനിന്നും ഉന്മൂലനാശം ചെയ്യണം, അതു ചെയ്താൽ മാത്രമേ കേരളം പച്ചപിടിക്കുകയുള്ളു.

    • @shamys7732
      @shamys7732 11 месяцев назад +1

      Gujarathis are number in leaving country. even to african countries. then come punjabis and then telugu.....So ??? what that mean?

    • @Stingray1953
      @Stingray1953 11 месяцев назад +5

      @@shamys7732 Gujarathis, punjabis and other go abroad not because there are no job opportunities in their state, but they go for better options. Whereas Keralites go abroad as there is nothing there in Kerala.

    • @shamys7732
      @shamys7732 11 месяцев назад

      Keralites are also going for better opportunities. What difference you seeing? Gujarat and Punjab are called as industrial states and yet the people don't have job opportunities!! Is that because of communism in that states??@@Stingray1953

    • @gayathrisudevan62
      @gayathrisudevan62 10 месяцев назад

      Correct
      Oru nooru pravasym eduthuparayendunna karyam

  • @sajichacko5931
    @sajichacko5931 11 месяцев назад +10

    വളരെ ലാളിത്യം നിറഞ്ഞ ജീവിത ശൈലിയുടെ ഉടമ... സഹജീവികളെ കരുതുന്ന മനസിനുടമ.....സ്വീഡനിൽ ഉള്ള മക്കൾ വിദേശിയായ ആദ്യ ഭാര്യയിലെ മക്കളാണ്.

  • @geethakurup5465
    @geethakurup5465 11 месяцев назад +343

    മലയാളി+ബംഗാളി= മലങ്കാളികൾ മാത്രമാവും പത്ത് വർഷം കഴിഞ്ഞാൽ ഖേരളത്തിൽ, അനുഭവിക്കുക തന്നെ 😢😢😢😢😢😢😢

    • @balanbalan2680
      @balanbalan2680 11 месяцев назад +19

      മംഗോളികൾ എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ശരി

    • @amblieamnile8981
      @amblieamnile8981 11 месяцев назад +11

      ​@@balanbalan2680 മംഗോളിയർ വേറെ ഇത് മുകളിൽ പറഞ്ഞ പേര് തന്നെ നല്ലത്.

    • @narayanannamboodiri2326
      @narayanannamboodiri2326 11 месяцев назад +5

      Malankaalikal - nallavaaku.

    • @sureshbabu872
      @sureshbabu872 11 месяцев назад +2

      Peru enthaayaalum nammal no1ettavum vidhyasampannaraaya pottanmaarum rashtreera andhatha ullavaraaya mathetharanmaarum Ettavum kooduthal mathachindha ullavatum kuzimadiyanmaarum aayirikkum

    • @rajeshstephen4661
      @rajeshstephen4661 11 месяцев назад +1

      Malayalam samsarikkunna Bengali..

  • @vv-gd1et
    @vv-gd1et 11 месяцев назад +106

    ഉള്ള കാര്യം പറയാം .ആത്മാഭിമാനത്തോടെ നാട്ടിൽ നിൽകാൻ പറ്റില്ല .
    ഒന്നും invest ചെയ്തില്ലെങ്കിലും സർക്കാർ ഓഫീസിൽ ഏതെങ്കിലും ആവിശ്യത്തിന് ചെന്നാൽ നമ്മൾക്ക് ഏതു നേരത്താണ് ഇങ്ങോട്ടു വരാൻ തോന്നി എന്ന് തോന്നും .
    സർക്കാർ ഉദ്യോഗസ്ടരുടെ ഭാവം കണ്ടാൽ നമ്മൾ ഏതോ അടിമകൾ ആണെന്ന തോന്നും .
    .
    നമ്മല് sir നോ മ്മദം യെന്നൊ അറിയതെ വിളിക്കാൻ മറന്നാൽ പിന്നെ അത് മതി . പ്രവാസികൾ അവിടുള്ള രാജ്യങ്ങളിലെ ഗവണ്മെന്റ് ഓഫീസെസുകളിലെ പെരുമാറ്റം കാനിടക്കാവരാണ് . ഇതാണ് ഒന്നാമത്തെ കാര്യം .
    നമ്മൾക്ക് ഏതെങ്കിലും പാർട്ടിക്കാരുടെ അടുപ്പം maintain ചെയ്യണം .
    10 പൈസ നാട്ടിൽ invest ചെയ്യാൻ citu കാരുടെ കാല് പിടിക്കണം .
    അതുകൊണ്ടാണ് എല്ലാവരും കേരളം വിടുന്നത് .

    • @poulosepappu5746
      @poulosepappu5746 11 месяцев назад +3

      Very True 👍 👌 ❤
      Ellankle vadivaal adukanam thonnum
      Public booribagavum criminals aane athukondu criminals act support cheyunna criminalukalku avar vote cheyim
      Government officials aane keralam nasipichath
      Avarudey salary pension allam minimum aakanam pani adukathavarey pirichu vidanam
      Adhine jenam theruvile eranganam

    • @nikkyn450
      @nikkyn450 11 месяцев назад +2

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..
      Jai bharath

    • @thankachankanjookaran6057
      @thankachankanjookaran6057 11 месяцев назад

      We are getting to equal toPakistan’s economy. Our prime minister likes to talk about Pakistan always ! Inflation rates soon will be just like them!😪😪😪

    • @noufalmajeed6223
      @noufalmajeed6223 11 месяцев назад +1

      കൊമർഷ്യൽ പ്രോപ്പർട്ടിസിൽ അല്ലാതെ വേറെ എന്ത് ചെയ്താലും കൈപൊളും എന്നതാണ് അവസ്ഥ. ഞാൻ uae ഇൽ ബിസ്നെസ്സ് നടത്തുന്ന ആളാണ് നാട്ടിൽ ഒന്ന് ഇൻവെസ്റ്റ്‌ ചെയ്യാൻ നോക്കി അതോടെ നിർത്തി.ആളുകൾക്ക് പണ്ടത്തെ പോലെ പർച്ചസ് പവർ ഇല്ലെന്നു ആണ് ഞാൻ മനസിലാകുന്നത്.60% റിറ്റൈൽ ബിസ്നെസ്സും എങ്ങനെയെങ്കിലും ഒകെ അങ്ങ് ഓടിക്കുകയാണ്.

    • @keralavibes1977
      @keralavibes1977 11 месяцев назад +1

      വളരേ ശരിയാണ്.....ഇതൊക്കെ എങ്ങനെ മാറ്റാൻ കഴിയും.....

  • @tessymathew1175
    @tessymathew1175 11 месяцев назад +55

    christian Community ക്ക് Reservation ഇല്ല എന്നത് തന്നെ. കോളജ് admission കിട്ടാനും ജോലി കിട്ടാനുമുള്ള പ്രയാസം

    • @AjinJose137
      @AjinJose137 11 месяцев назад +1

      100% True

    • @sumakt6257
      @sumakt6257 11 месяцев назад +14

      High caste Hindus, ന് reservation ഇല്ല എന്ന് മാത്രവുമല്ല അവർക്ക് ജോലി കൊടുക്കാൻ ഒരു institution പോലും ഇല്ല..ഞാൻ ഈ വിഭാഗത്തിൽ പെടുന്ന വ്യക്തി തന്നെ ആദ്യ കാലങ്ങളിൽ അന്ന് parallel colleges ആയിരുന്നു ആകെ ആശ്രയം .. ദീർഗ സമയം ജോലി ചെയ്താൽ പോലും വളരെ തുച്ഛമായ salary ആയിരുന്നു പ്രതിഫലം ദൈവാനുഗ്രഹത്താൽ psc പാസായി ...റാങ്ക് മുന്നിൽ ആയിരുന്നെങ്കിലും reservation ഇല്ലാത്തത് കാരണം പിന്നെയും വൈകി എങ്കിലും ജോലി കിട്ടി ..അൽപ്പം ക്ഷമയും പരിശ്രമവും കൈമുതൽ ആയി .ഇല്ലെങ്കിൽ ജീവിതം പോലും കൈവിട്ടു പോകും എന്നായിരുന്നു അവസ്ഥ

    • @jojojoseph7888
      @jojojoseph7888 11 месяцев назад +1

      True

    • @Betelgeuse732
      @Betelgeuse732 11 месяцев назад

      @@sumakt6257 😍😍😍😍

  • @abhijithkss7029
    @abhijithkss7029 11 месяцев назад +15

    കേരളത്തിൽ ജീവിത ചിലവ് കൂടുതൽ മാത്രമല്ല, പാർട്ടിയുടെ ഫണ്ട് പിരിവും പണക്കാർക്ക് പോലും താങ്ങാവുന്നതിന് അപ്പുറമാണ്

  • @shihab5975
    @shihab5975 11 месяцев назад +27

    കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ അനുവദിക്കില്ല

    • @bijoypillai8696
      @bijoypillai8696 11 месяцев назад +1

      വീണാ വിജയന് മാസപ്പടി കൊടുത്താൽ കാര്യം എളുപ്പം.. 🚩🚩

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 11 месяцев назад +157

    പോകട്ടെ അവർ എങ്കിലും ഈ നശിച്ച രാഷ്ട്രീയക്കാരിൽ നിന്നും രക്ഷപെടട്ടെ

  • @mottythomas1621
    @mottythomas1621 11 месяцев назад +20

    Yes Mr Shaajan, the freedom we are enjoying as Indians in our land is incomparable. The opportunities are decreasing day by day and that also for communist cadets without proper degree or any quality. Pinvaathil Niyamanam is flourishing.

  • @lathaprasad8487
    @lathaprasad8487 11 месяцев назад +13

    This is the difference with other news channels.
    Excellent news.

  • @rokku7253
    @rokku7253 11 месяцев назад +17

    ആരു പോയാലും അനക്ക് കുഴപ്പമില്ല ഞമ്മക്ക് മാസപ്പടി കിട്ടണം 🤣🤣

  • @truthprevails6463
    @truthprevails6463 11 месяцев назад +39

    കമ്മ്യൂണിസം വിട്ടു ജനങ്ങൾ പരക്കം പായുന്നത് എന്തുകൊണ്ട്?

  • @sajenpeter6580
    @sajenpeter6580 11 месяцев назад +7

    Mr George Isaac was a good friend of my father. I was also close to him, and continued our association at Kottayam when I was District Collector and later Chairman, Rubber Board, there. He was a scholar more than an industrialist and remember describing himself as a failed business man in the politics of Kerala. I've also personally benefited out of his scholarship and remember the tips he gave me while preparing for the civil service interview in the seventies. A scholar par excellence, probably Kottayam and Kerala failed to use the Rhodes Scholar (and the first one from Kerala) in him profitably. May the good soul rest in heavenly peace!
    And one more observation - the judgement in Mary Roy case by the Hon Supreme Court is only in respect of intestate succession - where the individual dies without executing a will.

  • @dealsisle
    @dealsisle 11 месяцев назад +9

    Mr. George Issac was a brilliant student who later on moved away from academics to follow his business interests.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 11 месяцев назад +2

    ഒരു തിരുട്ട് കുടുംബനാഥൻ പണം മോഷ്ഠിച്ച്, കുന്ന് കൂട്ടി കൊണ്ടിരിക്കുന്നു.. ആ ചങ്ങാതിയുടെ കലാശേഷം തീർച്ചയായും മകളും കുടുംബവും ഇതുപോലെ ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറും

  • @eyedropmusic4348
    @eyedropmusic4348 11 месяцев назад +23

    ഇവിടുത്തെ ജനങ്ങളിൽ കുറെ ആളുകൾക്ക് അവർക്കുനേരെ വരുന്ന കേസുകൾ ഒതുക്കാൻ ഒരു പാർട്ടി സപ്പോർട്ട് മതി. സമൂഹത്തിൽ സംഭവിക്കുന്ന ആരെക്ഷിതാവസ്ഥ അവർക്കു അറിയണ്ട, ചിന്ദിക്കാനുള്ള ശേഷിയുമില്ല. അപ്പോൾ മാറേണ്ടത് ജനങ്ങളാണ്, അവർ തിരഞ്ഞെടുക്കുന്ന നേതാക്കളും കാലഹാരണപ്പെട്ട സംവിധാനങ്ങളുമാണ്.

    • @poulosepappu5746
      @poulosepappu5746 11 месяцев назад

      Very True 👍 👌 ❤
      Kooduthal keralier criminals eshttapedunnu avar criminals act cheyunnu support cheyunna criminal particu vote cheyunnu

  • @satishbalakrishnan7474
    @satishbalakrishnan7474 11 месяцев назад +48

    Soon, our CM & family would also migrate with the looted money.😊

    • @abinabi6519
      @abinabi6519 11 месяцев назад +1

      Sathyam ..but karyamilla janamgle pattich poyal .... Indian unamed armed team vertheyirikillab... Encntr cheyth kalayum

    • @user_zyzymvb
      @user_zyzymvb 11 месяцев назад

      I THINK SO THAT IS WHY THEY ARE TRAVELING ABROAD WITHOUT ANY BENEFIT TO STATE

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад

      Every possibility

  • @indiraep6618
    @indiraep6618 11 месяцев назад +16

    മറ്റൊന്നും അല്ല.അവിടംഗങ്ങളിൽ ഉള്ള സൗകര്യങ്ങൾ തന്നെ.നല്ല റോഡ്.നല്ല governing അത്ര തന്നെ.

  • @sukumarannair4893
    @sukumarannair4893 11 месяцев назад +16

    Excellent observation.We should ponder over this matter seriously.Congrats Sajjan 👌for doing this video.Please continue boldly ✌️🙏

  • @gopalakrishnancm3032
    @gopalakrishnancm3032 11 месяцев назад +8

    ഏശുദാസിൻ്റെ കാര്യം ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. എല്ലാം കപടത തന്നെ!

    • @4youreyes
      @4youreyes 11 месяцев назад +1

      കേരളത്തിന്റെ ആസ്ഥാനഗായകനായി മന്ത്രി ടി.എം ജേക്കബ് ആദരിച്ച വര്ഷം (1992) തന്നെയാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത് 😄

  • @biniltb
    @biniltb 11 месяцев назад +3

    സാജൻ സാർ എല്ലാ തരം വാർത്തകളും കാര്യകാരണ സഹിതം കൊടുക്കുന്നത് കൊണ്ടാണ് ഞാൻ നിങ്ങളുടെ വാർത്തയെ ഇഷ്ടപ്പെടുന്നത്

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 11 месяцев назад +20

    അധ്വാനിക്കുന്ന തൊഴിലാളികളേക്കാൾകൂടുതൽ, അധ്വാനിക്കാത്ത തൊഴിലാളി നേതാക്കന്മാർ ആണ്.

  • @sriram0923
    @sriram0923 11 месяцев назад +46

    18000 വോട്ട് ജയ്ക്കിന് കുറഞ്ഞത് പ്രധാന കാരണം AKG Center Research Labs റിപ്പോർട്ട് പ്രകാരം, വോട്ടർമാർ വിദേശത്തേക്ക് കുടികേറിപ്പോയി എന്നതാണ്.😮😊

    • @jojyvm1625
      @jojyvm1625 11 месяцев назад

      😂😂😂😂😂😂😂😂😂

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 10 месяцев назад

      ഇപ്പോഴും യൂറോപ്പിൽ ഇരുന്നുകൊണ്ട് ഇവന്മാരെ സപ്പോർട്ട് ചെയ്യുന്ന കമ്മി കുഞ്ഞുങ്ങൾ ഉണ്ട്. യൂറോപ്പിൽമാത്രമല്ല മറ്റു രാജ്യങ്ങളിലും ഉണ്ട്.

  • @gevargesepaul
    @gevargesepaul 11 месяцев назад +1

    ഇങ്ങനെ വീഡിയോ
    ഉണ്ടാക്കുവാൻ ഒത്തിരി പ്രയാസപ്പെട്ട് ഉണ്ടാവും.
    Mr.സാജൻ സക്കറിയ എൻറെ അഭിനന്ദനങ്ങൾ

  • @sathyanmenon9261
    @sathyanmenon9261 11 месяцев назад +5

    Well said, sajan!👍

  • @tknprasad
    @tknprasad 11 месяцев назад +17

    Law and order situation in our state compared to those countries very poor. After serving in IAF my interest was to get settled in my own state where I took birth. Unfortunately Kerala is the state where ex-servicemen are treated without giving any respect. Now it is very late to go back to North Indian states and get settle their as almost 20 years passed after leaving IAF. Twice I tried to do some business and both the time I lost my money. My idea was to get engaged and earn minimum gains and provide jobs for a few men. Ironically I had to pay 8K fine for not cancelling the registration of the business which I could not start even after investing.
    Yes really god's own country.

  • @elcil.1484
    @elcil.1484 11 месяцев назад +14

    കേരളത്തിൽ തൊടുന്നതിനും പിടിക്കുന്നതിനും കൈക്കൂലി, നോക്കുകൂലി കൊടുക്കണം. നാട്ടിലേക്കു തിരിച്ചു പോയ പല പ്രവാസികളും കുറച്ചു വർഷങ്ങൾ കഴിഞ്ഞു, ഗത്യന്തരമില്ലാതെ വിദേശത്തേക്ക് തന്നെ മടങ്ങി, പൗരത്വവും എടുത്തു. നാട്ടിൽ ജീവിക്കാൻ ഇഷ്ടമുണ്ടങ്കിലും, അവിടെ ജീവിക്കാൻ അനുവദിക്കില്ല. മടുത്തു പോയിട്ടാണ് വീണ്ടും പ്രവാസിജീവിതം തുടങ്ങുന്നത്

    • @keralavibes1977
      @keralavibes1977 11 месяцев назад

      ഞാനും അതിൽപ്പെടും...

  • @jacobipe1936
    @jacobipe1936 11 месяцев назад +1

    വളരെ ഗൗരതരമായ വിഷയം. അഭിനന്ദം. മക്കൾ വിദേശത്താണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കൾ. എല്ലാം മാറുന്നകാലത്തെ സൂചിപ്പിക്കുന്നു.

  • @bijoypillai8696
    @bijoypillai8696 11 месяцев назад +140

    വിവരവും വിദ്യാഭ്യാസവും ഉളളവർ നാട് വിട്ട് പോകുന്നത് കമ്മ്യൂണിസത്തിൻ്റെ വിജയം... ഇവിടെ പൊട്ടൻമാരായ ചകാക്കൾ ഭരിക്കും.. ജനം അവർക്കാണ് വോട്ട് ചെയ്യുന്നത്.. 🚩🚩

  • @sundaresankunhan7322
    @sundaresankunhan7322 11 месяцев назад +16

    അന്യസംസ്ഥാന തൊഴിലാളികൾക്ക് ചേക്കേറാനും സ്വന്തമാക്കാനും ഒരു സംസ്ഥാനം

  • @osologic
    @osologic 11 месяцев назад +4

    Excellent talk.
    True reading

  • @balakrishnannambiar9628
    @balakrishnannambiar9628 11 месяцев назад +1

    വളരെ നല്ല ഒരു അച്ചാർ ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @joyantony6524
    @joyantony6524 11 месяцев назад +31

    കുടുംബ സ്വത്തിനേക്കാൾ കൂടുതൽ ശ്രീധനമായ് കൊടുക്കുന്ന വരാണ് ക്രൈസ്തവർ.......

    • @narayananan2588
      @narayananan2588 11 месяцев назад +3

      ഭാഗം വക്കുമ്പോൾ 10000രൂപ യും

    • @sheenageorge7089
      @sheenageorge7089 11 месяцев назад +1

      No

    • @user-hc3kq9hp3q
      @user-hc3kq9hp3q 11 месяцев назад

      യെസ് അതാണ് സത്യം

  • @Thomas-wy7db
    @Thomas-wy7db 11 месяцев назад +18

    Majority of the Christian people were agriculturists and their assets were farm lands. To avoid its splitting to fragments land is devided among sons. Daughters were given dowry proportion ate to the assets of the groom. This groom inherits the landed property of his father. Practically there is no loss or gain! Mrs. Roy 's father may not have given her anything as she married a person of another faith. Something unthinkable in those days.

  • @niyathyniyathy7625
    @niyathyniyathy7625 11 месяцев назад +8

    Very well said Shajan Sir, We love and support you with hopes, so don't ever think to migrate....Our prayers is your strength to lead us with motivations and information's with your daring way of journalism...thank u sir.

  • @jopanachi606
    @jopanachi606 11 месяцев назад +12

    അൽപ്പമെങ്കിലും തലയിൽ ആള് താമസമുള്ള ആരെങ്കിലും കേരളത്തിൽ business ആയി പണം മുടക്കമോ , സ്വന്തമായി കോടതിയും പട്ടാളവും (DYFI, SFI, CITU) ഉള്ള ലോകത്തിലെ പാർട്ടി കേരളത്തിൽ ഉള്ളിടത്തോളം കാലം .

  • @Ignoto1392
    @Ignoto1392 11 месяцев назад +7

    2008-ഓടെ ഞാൻ കേരളം വിട്ടു. ഇപ്പോൾ ഞാൻ യുഎസ്എയിൽ താമസിക്കുന്നു, നഴ്‌സായി ജോലി ചെയ്യുന്നു. എനിക്ക് സ്വന്തമായി വീടുണ്ട്, കാറുണ്ട്, എന്റെ കുട്ടികൾ നല്ല സ്കൂളിൽ പോകുന്നു. ഞാൻ 4000/- (2004-2005) രൂപയ്ക്ക് കേരളത്തിൽ ജോലി ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്‌സ് സൂപ്പർവൈസർമാരുടെയും മനോഭാവം അവിടെ വളരെ മോശമാണ്.

    • @elsaj2485
      @elsaj2485 11 месяцев назад

      Doctors attitude is very bad.They treat us like servants..I myself a daughter of a high school teacher joined nursing., worked as a servant

    • @bettyabraham6722
      @bettyabraham6722 10 месяцев назад

      @@renjus7108 correct.... and also some teachers and students attitude difficult for Kerala prevasi's students.. so they choose Bombay.. Delhi..or outside India. They don't want With mallus.. everything changed but still the attitude the same.

  • @ajayakumarajay6819
    @ajayakumarajay6819 11 месяцев назад +2

    അക്ഷരം വായിച്ചുതുടങ്ങിയപ്പോൾ മുതൽ ഓർമ്മയുള്ളപരസ്യം,, പാലാട്ട്, രുചിലോകത്തെ സാമ്രാട്ട് 😢

  • @shylajaprabha358
    @shylajaprabha358 11 месяцев назад +25

    സാർ ഏറ്റവും കൂടുതൽ വനഭൂമി കൈക്കലാക്കിയവർ... പണ്ടുകാലം മുതൽ അരൊക്കെയാവും എന്ന് പഠിച്ചു നോക്കുക .... അവരിലെ പിൻ തലമുറയെ മനസിലാക്കണം... ശേഷം അവരിൽ എത്ര പേർ ഈ നാട്ടിൽ താമസമുണ്ട് എന്ന് അന്ന്വഷിക്കണം..... ഭുരിഭാഗവും വിദേശത്താവും

    • @jhancyjose4405
      @jhancyjose4405 11 месяцев назад

      ഇന്ത്യയിൽ എങ്ങനെ ജീവിക്കും. എല്ലാ യുവാക്കളും എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന്
      രക്ഷപെട്ടു കൊള്ളുക

    • @cmntkxp
      @cmntkxp 11 месяцев назад +2

      അവർ അത് വിറ്റ് accountil ആകി നാട് വിടുന്നു

    • @JGeorge_c
      @JGeorge_c 11 месяцев назад +2

      Raja kudumbM ALLAE

    • @sureshbabu872
      @sureshbabu872 11 месяцев назад +4

      Booparishkaranam nadappakkiyappol athu valiya plantetion thottangalkku badhakam aayirunnilla ennanu thonnunnathu

    • @XOS-sy4zi
      @XOS-sy4zi 11 месяцев назад

      @@JGeorge_c രാജകുടുംബം അല്ല, നായന്മാരും കമ്മ്യൂണിസ്റ്റ്റ്ക്കാരും Christian സഭകളും

  • @abhijithkss7029
    @abhijithkss7029 11 месяцев назад +13

    അധികം വൈകാതെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് കേരളം നിറയും, മലയാളികൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തേക്കും പോകും

  • @surendranos5623
    @surendranos5623 11 месяцев назад +2

    ഷാജൻറ് ചോദ്യങളുടെ ഉതരം വളരെസിംപിൾ ,ഇനനു നമമൾ അനുഭവികുനന സഹചര്യങൾതനെന ഇതു മാറിയാൽ എലലാം ശുഭം

  • @alexjacob1679
    @alexjacob1679 11 месяцев назад +15

    Understand that SC judgement applies only in cases where Will is missing. The terms of Will have precedence over SC directions unfortunately..
    However the exodus of rich from india is a real issue.

  • @susyrenjith6599
    @susyrenjith6599 11 месяцев назад +4

    Ellavarudeyum മനസ് മടുത്തിട്ട് തന്നെ നാട് വിട്ടു പോകുന്നു

  • @Resu928
    @Resu928 11 месяцев назад +19

    ഭരിച്ചു മുടുപ്പിക്കുന്നവരുടെ കഴിവുകേടാണ്.

  • @binoymathew9001
    @binoymathew9001 11 месяцев назад +123

    കാലാകാലങ്ങളിൽ കേരളം ഭരിക്കുന്ന ഭരണാർത്താക്കളും ജനപ്രതിനിധികളും വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയം.

  • @user-rw7sb9ej5t
    @user-rw7sb9ej5t 11 месяцев назад

    💯 ശതമാനം ശെരിയായകാര്യം. കിറ്റെസ് സാബുതന്നെ വലിയ ഒരു ഉദാഹരണമാണ്.15വർഷം വരെ ഗൾഫിൽ യൂറോപ്പുകളിൽ പോയി നാട്ടിൽ തിരിച്ചെത്തി മലയാളികൾ എന്തെകിലും ബിസിനസ് ചെയെത് മലയാളികൾക്ക് ജോലിക്കൊടുത്തിരുന്നു. പിന്നീട് പിന്നീട് അത് മാറി മലയാളികൾ കൊടി കുത്തി തുടഗിയത്തോടെ ബംഗാളികൾക്ക് കൂടുതൽ ജോലി കിട്ടിതുടങി പാർട്ടി ക്കാർ കൂടുതൽ പിരിവു തുടഗിയത്തോടെ ബിസിനസ് നഷ്ടത്തിലായി തുടങി. ഇപ്പോൾ ബിസിനസ് പൂർണമായും നാട്ടിൽനിന്നും മറ്റ് സംസ്ഥാനം, രാജ്യം ങ്ങ ളി ലേക്ക് മാറ്റിനടുന്നു. അതേപോലെ ജനങ്ങളും മാറിപ്പോകുന്നു 😢😢😢 ഇതെല്ലാം കേരളത്തിന്റെ പുരോഗതി താഴേക്ക് കൂപ്പുക്കുത്തിക്കും 😮😮

  • @Gypsy29242
    @Gypsy29242 11 месяцев назад +1

    ചിന്തിക്കേണ്ട കാര്യം 👍👍👍👍

  • @beenaambadi1600
    @beenaambadi1600 11 месяцев назад +1

    പാലാട്ട് അച്ചാർ രുചിലോകത്തെ സാമ്രാട്ട്

  • @babuta1977
    @babuta1977 11 месяцев назад +2

    very very real truth unveiled
    hats off you sir 😊

  • @sebastianouseph
    @sebastianouseph 11 месяцев назад +18

    If Communism is eradicated from Kerala, I think many people who are economically well off, will not leave Kerala....
    Yes, it is also true that those who are economically well off, will next look for ease & convenience of living.... for which they will prefer to go abroad.....
    In short, if people are to remain in Kerala:
    1. Archaic/people unfriendly Govt rules, regulations, systems, procedures etc. should undergo drastic changes
    2. Infrastructure facilities should be vastly improved
    3. Corruption at all levels should be eliminated
    None of the above will ever happen in Kerala. So, the present situation in Kerala will continue..,.

    • @shamys7732
      @shamys7732 11 месяцев назад

      Then why gujaratis and punjabis number one in list to leave India. Mallus are in fourth position only.. Is that because of communism in that states, those people even chose african countries to flee

    • @sebastianouseph
      @sebastianouseph 11 месяцев назад

      @@shamys7732 , my comments are with specific reference to Kerala only. I'm not comparing with other States. Other States may have their own specific reasons......

  • @hitmanbodyguard8002
    @hitmanbodyguard8002 11 месяцев назад +15

    പാലാട്ട് അച്ചാർ അടിപൊളി ആണ്. ❤ ബാക്കി ഒന്നും അറിയില്ല. 😂😂😂

  • @emmanuelmangattu7448
    @emmanuelmangattu7448 11 месяцев назад +53

    അധിഥി തൊഴിലാളികൾക്കൊക്കെ ഓട്ടപകശം കൊടുത്ത് രാഷ്ടീയക്കാർ സുഖമായി ഭരിക്കട്ടെ മലയാളികൾ മുഴുവൻ യൂറോപ്പിലേക്ക് കുടിയേറട്ടെ ലാൽ സലാം

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 11 месяцев назад

      അതെ ശരിയായ തീരുമാനം.......

    • @roymathew7900
      @roymathew7900 11 месяцев назад +1

      Even relocation is extremely difficult now

  • @user-xq2cg2vh9f
    @user-xq2cg2vh9f 11 месяцев назад +1

    Palat പിക്കൾസ് എനിക്ക് ഏറെ ഇഷ്ടം ആണ്..1965കൾ മുതൽ ഈ സ്വദിഷ്ട.. ഉത്പന്നം ഉണ്ട്... വളരെ നല്ല, അന്നും ഇന്നും വിപണിയിൽ ഉള്ള No 1ആണ് palat പ്രോഡക്റ്റ് കൾ.. 👏👏👏👏👏

  • @cmntkxp
    @cmntkxp 11 месяцев назад +30

    അടിസ്ഥാന പരമായി നസ്രാണികൾ രാജ്യം സ്നേഹ ഇല്ലാത്തവർ അല്ല പക്ഷേ അവർക്ക് അത് ഉദര സ്നേഹം അതുക്ക് മേലെ അണ് അല്പം കൂടുതൽ ആണ്

    • @sreejithshankark2012
      @sreejithshankark2012 11 месяцев назад +1

      🤣🤣🤣🤣

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад +2

      Please don’t underestimate them. Their contribution to the nation is immense and immeasurable

  • @josep.a7023
    @josep.a7023 11 месяцев назад +7

    പുതുപ്പള്ളി മണ്ഡലത്തിൽ കുടുംബത്തോടെ വിദേശത്തുള്ളവർ ഒത്തിരി ഉണ്ട്‌ അതും പോളിംഗ് കുറയാൻ കാരണമാണ്

    • @bijoypillai8696
      @bijoypillai8696 11 месяцев назад +1

      അവരുടെ പേരിൽ CPM കള്ള വോട്ട് ചെയ്തു..

  • @lahitharm7112
    @lahitharm7112 11 месяцев назад +27

    സ്ത്രീധന o കൊടുക്കരുത് പകരം കുടുംബ സ്വത്ത് തുല്യമായി കൊടുക്കൂ...

    • @aromalajith1645
      @aromalajith1645 11 месяцев назад

      👍

    • @bijoypillai8696
      @bijoypillai8696 11 месяцев назад

      സ്ത്രീധനം ആണ് സ്ത്രികൾക്ക് ഗുണം ; പെണ്ണിൻ്റെ അപ്പൻ കാശു കൊടുത്തു ആസ്തി കൂടിയ ചെറുക്കനെ മേടിക്കുന്നു..

    • @elsaj2485
      @elsaj2485 11 месяцев назад

      Correct

  • @vijayakumarip1705
    @vijayakumarip1705 11 месяцев назад +2

    Sir പറഞ്ഞത് സത്യം

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 11 месяцев назад

    Ok.... Yes, തീർച്ചയായും ....!

  • @careerdiariestipstalksbyjo5415
    @careerdiariestipstalksbyjo5415 11 месяцев назад +10

    അദ്ദേഹത്തിന്റെ ആദ്യ ഭാര്യ Sweden കാരിയാണ്.

  • @vellatbalagopal3655
    @vellatbalagopal3655 11 месяцев назад +13

    “Empty nest syndrome” is the name used to describe the sadness-and sometimes even distress-that parents feel when their children move out.

    • @lisaalexander2301
      @lisaalexander2301 11 месяцев назад

      It's not happening..but very soon. Keralites wi go through 😢

  • @user-hgf3g6h6hg
    @user-hgf3g6h6hg 11 месяцев назад +1

    80-90 കളിലെ കുട്ടികാലത്തെ അച്ചാർ 👌👌കഥകളി ലോഗോ വച്ചു കുപ്പിയിൽ വരുന്നത്. മംഗളം മനോരമ വരികകളിൽ പരസ്യം കണ്ട് കൊതിവരുമായിരുന്നു

  • @Byju924
    @Byju924 11 месяцев назад +16

    Business തുടങ്ങിയാൽ ഉടനെ ദോശാഭിമാനി വാങ്ങാൻ പറഞ്ഞു ചഗാവ് എത്തും

    • @user_zyzymvb
      @user_zyzymvb 11 месяцев назад +1

      DONATION TOO ,REGULARLY

  • @haransnair2683
    @haransnair2683 11 месяцев назад +10

    രണ്ടു കൊല്ലത്തിനകം കാരണഭൂതവും കുടുംബവും സിമ്പാവയിൽ കുടിയേറും........😊

  • @autumn5226
    @autumn5226 11 месяцев назад +1

    പാലാട്ട് സൂപ്പർമാർകെട്സ് ഉണ്ടല്ലോ

  • @sajantrust8977
    @sajantrust8977 11 месяцев назад +3

    ❤❤We have Bangaleez.... Let the Wealthy go.... ❤❤

  • @isaacpalathinkal4463
    @isaacpalathinkal4463 11 месяцев назад +12

    Philipsons are sons of George Isaac through his first wife, a Swedish lady. She and the sons are living in Sweden.

    • @deepakt65
      @deepakt65 11 месяцев назад

      Sir, are you from the same family?

    • @binoymathew9001
      @binoymathew9001 11 месяцев назад +1

      ശ്രീ സാജൻ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഇതു കൂടി മനസ്സിലാക്കാമായിരുന്നു.

    • @isaacpalathinkal4463
      @isaacpalathinkal4463 11 месяцев назад +3

      Yes, I am his cousin's son belonging to Palathinkal family.

    • @deepakt65
      @deepakt65 11 месяцев назад

      @@isaacpalathinkal4463 🙏🙏🙏

  • @sasidharavarier8819
    @sasidharavarier8819 11 месяцев назад +7

    ശ്രീ ഷാജൻ ഇവിടെ ത്തെ ഭരണ രാഷ്ട്രീയ സ്ഥിതി

  • @rachelthomas8583
    @rachelthomas8583 11 месяцев назад +21

    I tried to start a SOLAR PANEL BUSINESS in 2003. But I quit the business because of Marxism.

  • @minku2008
    @minku2008 11 месяцев назад +9

    This is a common thing in and around kottayam ,In puthupally itself almost 6000 people have taken citizenship in another country and out of voters list..There are hundreds of large scale properties for sale in and around kottayam ..After 15 years the situation is clear -real estate will collapse ,bengalis will start buying properties and kerala will be fully dependent on them and they will take over slowly for sure ..

  • @harinair7390
    @harinair7390 11 месяцев назад +1

    One world One Family One Future എന്നലേ ഇപ്പോൾ പിന്നെ എന്തിന് വേവലാതി സാർ 😊

  • @TheHeyree
    @TheHeyree 11 месяцев назад +2

    A very good analysis based on Emigration Data👌🥰

  • @bijunair2983
    @bijunair2983 11 месяцев назад +3

    ഒരു കാലത്ത് പായ്ക്കറ്റ് അച്ചാര്‍ എന്ന് കേട്ടാല്‍ പാലാട്ട് എന്ന പേര് മാത്രമായിരുന്നു ഓര്‍മ്മയില്‍ വന്നിരുന്നത്. ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ് തുടങ്ങിയവയൊക്കെ പിന്നീട് കളം പിടിച്ചവയാണ്. അതോടെ പാലാട്ടിന്റെ പേര് അധികം കേള്‍ക്കാതെയുമായി.

  • @kochanujanraja311
    @kochanujanraja311 11 месяцев назад

    ഓരോ ജീവജ്ജാലങ്ങളും ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവും ആണ്.
    അത് എവിടെ ലഭിക്കുമോ അവർ അവിടേക്ക് ഓടിപ്പോകും. ഇത്‌ ഒരു പ്രകൃതി നിയമമാണ്.
    സമ്പത്ത് ഉണ്ടായതുകൊണ്ട് സമാധാനം ഉണ്ടായിക്കൊള്ളാണമെന്നില്ല.
    രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുത്തിമുട്ടി ആളുകൾ നടുവിടുന്നു
    ജനങ്ങളെ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനുപകരം വിദ്വേഷവും. കുത്തിവച്ചു. അവകാശങ്ങൾ പഠിപ്പിച്ചപ്പോൾ കടമകൾ പഠിപ്പിച്ചില്ല
    സമാധാനവും സന്തോഷവും വേണമെങ്കിൽ ഒരു ഉത്തരവാദിത്ത്യമുള്ള പോലീസും ഭരണകൂടവും ഉണ്ടാവണം

  • @prempushkaran6464
    @prempushkaran6464 11 месяцев назад

    Very very important topic. Congrats Shajan for highlighting this serious issue.

  • @muralithangappan7446
    @muralithangappan7446 11 месяцев назад +2

    🙏🙏🙏100%currect

  • @matthachireth4976
    @matthachireth4976 11 месяцев назад +34

    Communism is the main reason, destroyed Kerala. The national wealth and human capital flows to other countries. The Govt of India must take appropriate actions aginst such unwanted way of migrations.

  • @jomithomas1
    @jomithomas1 11 месяцев назад

    Prayers ,🙏🙏🌹☮️🙏🌹RIP..
    Well said shajan sir 🙏🌹🌹☦️

  • @avinashtilak3441
    @avinashtilak3441 11 месяцев назад +4

    Sir,
    Take this subject as weekly series, to discuss it's pros & cons.

  • @mathewspm-tv6nn
    @mathewspm-tv6nn 11 месяцев назад +1

    വിചിന്തനത്തിന് വിധേയമാക്കേണ്ട വിഷയം. കൂപ് kai🙏🏽

  • @sekgek4951
    @sekgek4951 11 месяцев назад

    You are absolutely right.. Salute you the great olden days comrade ❤

  • @sivadaspazhanikutty1341
    @sivadaspazhanikutty1341 11 месяцев назад +4

    Full support Marunadan

  • @RejiAbraham-bs3sv
    @RejiAbraham-bs3sv 11 месяцев назад +4

    കേരള തിൽ. ഉള്ള nazarani കൾ അണ് ഏറ്റം കൂടുതൽ പുറത്ത് പോകുന്നത് .ക്രിസ്ത്യൻ പെണ്ണ് പിള്ളാരെ ഇപ്പോളും അവരെ ക്കൾ മെച്ചപ്പെട്ട കുടുംബത്തിൽ അണ് അയക്കുക . Mary Roy ബംഗാളി പിച്ചക്കരനെ കെട്ടിയത് കൊണ്ട് അണ് കേസ് ന് പോകേണ്ടി വന്നത് . എൻ്റെ കുടുമത്തിൽ എപ്പോൾ തന്നെ 10 പേര് വിദേശത്ത് ഒറ്റ ഒരെണ്ണം ഇനി ഇൻഡിയിൽ വരുക ഇല്ല.

  • @maqboolahammed2528
    @maqboolahammed2528 11 месяцев назад

    ശരിയാണ് കേന്ദ്രവും' സംസ്ഥാനവും ഒരുപോലെ വേട്ടയാടുന്നു അതാണ് കാരണം

  • @uprm4944
    @uprm4944 11 месяцев назад

    പാറട്ടങ്ങനെ പാറട്ടെ നമ്മുടെ --ടി പാറട്ടെ....