' ജമാഅത്തെ ഇസലാമിയ്ക്കും സമസ്തയ്ക്കും ഒരേ ആശയമല്ല, രണ്ടും രണ്ട് ധ്രുവങ്ങളിലാണ്'

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 81

  • @navarnavar2294
    @navarnavar2294 Месяц назад +10

    എന്തിനാ സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടാൻ ശ്രമിക്കുന്നത് രാഷ്ട്രീയം വേറെ ദീൻ വേറെ

  • @jishananesrin8401
    @jishananesrin8401 Месяц назад +13

    മീഡി വണ്ണിന് സമസ്ഥയെ രണ്ടാക്കണം അത് നടക്കില്ല.ആ വെള്ളം ഇറക്കി വെച്ചോ ജ😮😅😊❤❤❤😢

    • @MuhammedThajudheen.c
      @MuhammedThajudheen.c Месяц назад +1

      All redy 2ayi

    • @Abdullatheef-l2l
      @Abdullatheef-l2l Месяц назад

      മുജാഹിദ് ലീഗ് ആണ് ഇത്ര ബിനിപ്പ്‌ ഉണ്ടാകുന്നത് ലീഗിന് വഹാബി ഭീകരൻ മാരുടെ വോട്ട് വേണം

  • @midlajmidlaj7917
    @midlajmidlaj7917 Месяц назад +6

    നീയൊന്ന് പോയാൽ മതി... എന്നാൽ സമസ്ത നന്നാകും😂

  • @underworld2770
    @underworld2770 Месяц назад +5

    കുറേമൈക്കുകൾമുന്നിൽ കാണുമ്പോൾ ഞാൻവലിയൊരുസംഭവമാണെന്ന്തോന്നൂലെ...?

  • @abuubaidath9191
    @abuubaidath9191 Месяц назад +1

    പൂക്കോട്ടൂർ പറഞ്ഞതാണ് സത്യം

  • @sarashihab8374
    @sarashihab8374 Месяц назад +1

    സമസ്ത ജമാഅത്ത് ഇസ്ലാമിയുടെ അജണ്ട ഒന്നും വെച്ച് പുലർത്തുന്നില്ല . But മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടിയാണ് മുജാഹിദ് ജമാഅത്ത് ഇസ്ലാമിയുടെ പിന്നാലെ പോയി സമസ്ത എന്ന ആദർശത്തെ തകർക്കാൻ നോക്കുന്നത് അതിന് കൂട്ടുനിൽക്കുന്ന ചില പണ്ഡിത വേഷധാരികൾ ഓട് സമസ്തയെ നിങ്ങൾ തകർക്കാൻ നോക്കിയാൽ തകരുന്നത് നിങ്ങളായിരിക്കും സമസ്ത ആയിരിക്കില്ല

  • @ShuhaibTK-i9o
    @ShuhaibTK-i9o Месяц назад +1

    ലക്ഷ്മണ രേഖ എല്ലാം കടന്നു പോയി

  • @NoorM-e6k
    @NoorM-e6k Месяц назад

    സമസ്തക്കെതിരെ വ്യാജ മീടുയകളിൽ വാർത്ത കൊടുക്കാൻ ലക്ഷങ്ങൾ കൊടുത്ത് ലീഗ് 👍

  • @yoonusameen6919
    @yoonusameen6919 Месяц назад +1

    വായ അടച്ചാൽ കുറെ പ്രശ്നം തീരും 😮

  • @haflathulmahabba8016
    @haflathulmahabba8016 Месяц назад

    ലക്ഷമണ രേഖയിൽ നിന്നു കൊണ്ടാണോ ആദർശ സംരക്ഷണ സമിതി ഉണ്ടാക്കിയത് ?

  • @sarashihab8374
    @sarashihab8374 Месяц назад +1

    ഇതുപോലെത്തെ ആളുകളാണ് സുന്നത്ത് ജമാഅത്ത് സമസ്തയെ തകർക്കാൻ നോക്കുന്ന ഈ പണ്ഡിത വേഷം കെട്ടിയ ഇയാളെ പോലത്തെ ആളുകളെ എല്ലാവരും തിരിച്ചറിയണം. സമസ്തയെ ഭിന്നിപ്പ് ഉണ്ടാക്കുന്ന മരത്തിലാണ് ഇയാളുടെ എല്ലാ പ്രവർത്തികളും. രാഷ്ട്രീയം വേറെ മതം വേറെ എന്ന് മനസ്സിലാക്കാനുള്ള അറിവില്ലാത്ത അറിഞ്ഞിട്ടും അത് കാണിക്കാത്ത ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് സമസ്ത തകർക്കുന്നത്

  • @murshidashihab8840
    @murshidashihab8840 Месяц назад +2

    സമദേ നീ ഒന്ന് പോയാൽ സമസ്ത രക്ഷപ്പെടും

  • @siddeequep5924
    @siddeequep5924 Месяц назад +1

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന mediaone

  • @aboobackerp7222
    @aboobackerp7222 Месяц назад

    പരസ്പരം ക്ഷമിച്ച് മുന്നോട്ട് പോവുക

  • @michael_2244
    @michael_2244 Месяц назад +1

    രണ്ട് കാര്യത്തിലാണ് ഇപ്പൊ EK സമസ്ത യുടെ മുഖം കെട്ടത്
    1: ഒരിക്കലും ഒരു പണ്ഡിത സഭയിൽ നടക്കാൻ പാടില്ലാത്ത സംഗതികൾ ഇന്നല്ലെ നടന്നു.
    2. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് ഔദ്യോഗിക ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറിയുടെ പേരിൽ കളവ് പറഞ്ഞു 🥲🥲

  • @fouziyakolathoor9245
    @fouziyakolathoor9245 Месяц назад +2

    പൂക്കോട്ടൂർ സാഹിബ്
    ബ ബ ബ ബ പറയുന്നു ശരിക്ക് ശ്രദ്ധിക്കുക

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Месяц назад +1

    കുത്തി തിരിപ്പ്

  • @jaihind9405
    @jaihind9405 Месяц назад

    ഇതൊക്കെ ദീനുൽ ഇസ്ലാമിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം 😂

  • @gdhttxjgkh6052
    @gdhttxjgkh6052 Месяц назад +1

    എല്ലാ കളവും കളവു തന്നെയാണ്

  • @ashraft.b.4282
    @ashraft.b.4282 Месяц назад

    യഥാർത്ഥ പ്രശ്നമെന്തന്നാൽ ഏത് വിഭാഗമായാലും . പ്രായമായവർ ഒന്ന് മാറി കൊടുക്കുക. എന്നതാണ്. പ്രായം കൂടിയാലെ പണ്ഡിതൻ ആ കൂ എന്നുണ്ടോ . യുവപണ്ഡിതൻ ഹൈതമിയെ പോലെയുള്ളവർ നേതൃത്വത്തിൽ വരട്ടെ . അതിൽ തിളങ്ങി നിൽക്കുന്നത്. ജമാഅത്ത് കാരാണ്. അവരുടെ നേതാക്കൻമാരെ 'ക്കെ ചെറുപ്പക്കാരാണ്

  • @ashraft.b.4282
    @ashraft.b.4282 Месяц назад

    വേറെ ഒരു പാട് ചാനലുകൾ ഉണ്ട് അവരെ ഒന്നും പറയാതെ മീഡിയ വണ്ണിനെ മാത്രം പറയുന്നതെന്ത്

  • @navasummar2174
    @navasummar2174 Месяц назад

    💚💚❤️💚💚

  • @saidalaviek7778
    @saidalaviek7778 Месяц назад

    അബ്ദുസമദ് 🎉

  • @Junaid786-so8if
    @Junaid786-so8if Месяц назад

    മീഡിയ ഫണ്ണിന്റെ ലക്ഷ്യമേ സുന്നികളെ തെറ്റിക്കണം എന്നുള്ളതാണ്

    • @mohammednaseebt7488
      @mohammednaseebt7488 Месяц назад

      Samastha Sunni aano ? Ath sunnathum quranum follow cheyyunnundo ?

  • @kunhippathangal8524
    @kunhippathangal8524 Месяц назад

    പൂക്കോട്ടൂർ കളവ് പറയും

  • @manojmanu5005
    @manojmanu5005 Месяц назад

    ജമാത്ത് ഉദ്ദേശിച്ചത് നടക്കുന്നു..

  • @shihabshihab7874
    @shihabshihab7874 Месяц назад

    വലിയകള്ളൻ സമദ് പോയാൽ എല്ലാം ശരിയാകും

  • @mohammedkoyaksa7160
    @mohammedkoyaksa7160 Месяц назад

    പാണക്കാടിന്റെ കൂടെ നിൽക്കും ഐശ്വര്യം വരും

    • @NoushadHaneefi
      @NoushadHaneefi Месяц назад

      പാണക്കാട് എൻറെ കൂടെ നിന്നില്ലെങ്കിൽ ഫിത്ന ഉണ്ടാക്കും അതുകൊണ്ട് പാണക്കാടിൻ്റെ കൂടെ നിൽക്കൂ ഫിത്നയിൽ നിന്നുംനിന്നും രക്ഷപ്പെടാൻ

    • @beautifulnature3995
      @beautifulnature3995 Месяц назад

      പടച്ചവനെക്കാൾ വലുതാണ് പാണക്കാട്. ഐശ്വര്യം വരുത്താൻ പടച്ചവന് കഴിവില്ല, ആ കഴിവ് പാണക്കാടിന് മാത്രമേ ഉള്ളൂ. അല്ലെ🤔

  • @fathahmediarpm7308
    @fathahmediarpm7308 Месяц назад

    പുഴുക്കുത്ത് അനൗൺസർ

  • @shareefnpl1077
    @shareefnpl1077 Месяц назад

    ആര് പറയുന്നതാണ് ഇപ്പോൾ ശരി

  • @hamzakp3842
    @hamzakp3842 Месяц назад

    വേരുംകള്ളത്തരംമാത്രംപാറുന്നക്കൂട്ടർ

  • @sarashihab8374
    @sarashihab8374 Месяц назад +1

    സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ❤❤❤❤❤

  • @musthafaparakkal244
    @musthafaparakkal244 Месяц назад

    പുകോട്ടൂർ ❤❤

  • @maimoonapp4085
    @maimoonapp4085 21 день назад

    Pookottur big kallan

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr Месяц назад

    jefree nareeyane

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 Месяц назад

    Aadym eyaale onn maatti nirthanam

  • @fun4u456
    @fun4u456 Месяц назад

    Adh parayaan iyaaaal aaraaanu

  • @Focus05-x8r
    @Focus05-x8r Месяц назад

    Eyaalu fithna

  • @mohammedkoyaksa7160
    @mohammedkoyaksa7160 Месяц назад

    അബ്ദുസമദ് സാഹിബ് സത്യത്തിന്‍റ നായകൻ

    • @NoushadHaneefi
      @NoushadHaneefi Месяц назад +2

      കളവ് പറയുന്നത് ആണെന്ന് തോന്നാതെ വിധം സത്യം പറയുന്ന ആൾ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ തലക്ക് ഭ്രാന്ത് പിടിച്ചവൻ നെട്ടോട്ടമോടുന്നു

  • @Rollex224
    @Rollex224 Месяц назад

    ജാതി തല്ല് ആണല്ലോ 😂😂

  • @Rollex224
    @Rollex224 Месяц назад

    ജാതി പറഞ്ഞു തല്ല് കൂടുന്നത്

  • @rasheedrasheed6533
    @rasheedrasheed6533 Месяц назад

    സമദ് സാഹിബ് കളവ് പറച്ചിൽ മരക്കുറ്റികൾക്ക് ഇപ്പൊ ഒരു പ്രശ്നമല്ല ശജറ വിഷങ്ങൾ സമസ്തയുടെ എല്ലാ നിലയും വിലയും കളഞ്ഞു കുളിച്ചു സമസ്ത മുശാവറ എന്നൊക്കെ കേൾക്കുമ്പോൾ ജനത്തിന് ഒരു ബഹുമാനവും ആദരവും ഉണ്ടായിരുന്നു ഇപ്പൊ ജനം താറാടിക്കൽ തുടങ്ങി ഇതുവരെ സമസ്തയെ നയിച്ച പത്തു പണ്ഡിതന്മാർ ആറ് സമസ്തയെ ഈ ഗതികേഡിൽ എത്തിച്ചിട്ടില്ല ഇപ്പൊ സത്യം വിളിച്ചു പറഞ്ഞ നദിവി ഉസ്താതിന്റെ പിന്നാലെ യാണ് സ്ലീപ്പിംഗ് സെല്ലുകൾ കള്ളന്മാർ എന്ന് വിളിച്ച സകാവ് ഉമ്മർ ശുദ്ധനാണ് ജിഫ്രിതങ്ങളെ ധിക്കരിച്ചത് ഒരു പ്രശ്നമേ അല്ല എങ്ങോട്ടാൻ ഈ ചാരന്മാർ സമസ്തയെ കൊണ്ട് പോകുന്നത്