മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ജോർജിനെതിരെ നടപടിയില്ല; സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി
HTML-код
- Опубликовано: 8 фев 2025
- മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ജോർജിനെതിരെ നടപടിയില്ല; സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി | Nasar Faisy Koodathayi Against Kerala Govt in No Action Against PC George
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നാസർ ഫൈസി പറയുന്നത് 100% ശരിയായ കാര്യമാണ്
എന്ന് പാകിസ്ഥാൻ ഖനുഭാവികൾക്ക് തോന്നും അതിൽ തെറ്റില്ല
ശരിയാണ് ✌🏻
@anilas5308 കോപ്പാണ്
ഒലക്ക...
ന്യൂന പക്ഷക്കാരെ സംരക്ഷിക്കുന്നു എന്നുപറയുന്ന ഈ പാർട്ടി ആരെയാണ് സംരക്ഷിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഇതൊക്കെ ആരും മറക്കാതിരുന്നാൽ നല്ലത്
@@Haris-j8o അടുത്ത ഇലക്ഷന് സിജെപി ആണ് ഉറപ്പാണ്. സിപിഎം ബിജെപി സഖ്യം ആയിരിക്കും
ഇല്ലാ.... ഇതൊന്നും അത്ര എളുപ്പം മറക്കേണ്ട കേസല്ല........
👍👍👌👌
മൈകിൽ കൂടി തള്ള് മാത്രം പിണറായിക്ക് ഒള്ളു.
c.p.m.newnapakshathe.evvideya.samrakshichhathu.
Pv അൻവർ പറഞ്ഞത് എത്രയോ സത്യം
സത്യം
പി. വി. അൻവറിനെ ഇവർ കസ്റ്റഡിയിൽ വിശം കൊട്ത്ത് കൊല്ലാനായിരുന്ന് പ്ലാൻ അതിൽ നിന്നും അൻവർ രക്ഷപ്പെട്ടു ഭാഗ്യം......
ഏല്ലാവർക്കും മനസിലായി പിണറായി വിജയന്റെ സ്വഭാവം, ആഗ്രഹം, അജണ്ട
നാസ്സർ ഫൈസി പറയുന്നത് നൂറ് ശതമാനം സത്യമാണ്
Ok
ഞാൻ സിപിഎമ്മിൽ ആയിരുന്നു ഇതോടുകൂടി സിപിഎമ്മിനെ ഞാൻ വെറുത്തു
Nijaanum ennepole oru paadu aalukal
ഞാനും
ഞാനും
റിയാസ് മൗലവി കേസോടെ ഞാൻ വിട്ടു. നിങ്ങളൊക്കെ ഇപ്പോൾ ആണോ ഉണർന്നത്
njangalum.
നാസർ ഫൈസി പറയുന്നത് 100%. ശരിയാണ് എത്രയും പെട്ടെന്ന് ഈ കാലനെ അറസ്റ്റ് ചെയ്യണം
ഈ വിഷയത്തിൽ നാസർ ഫൈസി പറഞ്ഞതാണ് ശരി 👏👏👏
ഉസ്താദ് വെയിറ്റ് ചെയ്യൂ 2026 ഓടുകൂടി..കേരളത്തിൽനിന്ന് എന്നെന്നേക്കുമായി ഈ സർക്കാരും ഈ പാർട്ടിയും പുറത്തു പോകുകയാണ്
Ummmpikko
❤❤❤Yes correct
@@VinodKovilakath ന്യായീകരണ അടിമക്കമ്മി spotted 😄🤣🤣
സ്വയം തൊഴിൽ പരസ്യമായി പറയല്ലേ കമ്മി തൊഴിലാളി @@VinodKovilakath
നിന്റെ പണി അതാണെന്നുമനസ്സിലായി കാരണം അടിമായെന്നാൽ ഇതുതന്നെയാണ് ഇവിടെ വസ്തുതയെ പറഞ്ഞുള്ളൂ അതിനോടാണ് നീ അച്ഛനോട് പറയുന്ന ഭാഷ ഇവിടെ ഉപയോഗിച്ചത്
പേടിയാണ്
വീണമോൾ ജയിലിൽ പോകും അതാണ്
വീണയല്ല ഹിന്ദുത്വ വിജയൻ തന്നെയാണ് പോവുക. ലാവലിൻ കേസിൽ
പിണറായിക്ക് മുട്ട് വിറക്കും...
പേടിയാണ് സർ
ഈ പിണറായി വിജയനാണ് പറഞ്ഞത് കേരളത്തിൽ എൻആർസി നടപ്പിലാക്കില്ല എന്ന് മുസ്ലിം സമുദായത്തെ എങ്ങനെയെല്ലാം ചതിക്കാൻ പറ്റും എന്ന് പഠനം നടത്തുന്നവരാണ് ആർഎസ്എസും സിപിഐഎം എന്ന പാർട്ടിയും
സിജെപി. സിജെപി
ഇത്ര മോശം സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല
സത്യത്തിന്റെയും നീതിയുടെയും കൂടെ നിൽക്കണം ആര് പറഞ്ഞാലും ഈ കാര്യത്തിൽ നാസർ ഫൈസിക്ക് ഫുൾ സപ്പോർട് 👍🏻👍🏻👍🏻
ഞാൻ സിപിഎം ആയിരുന്നു ഇനി മുസ്ലിം ലീഗിനൊപ്പം 👍🏻👍🏻💚💙
തേൻ (അഥവാ ഹണി )ഉള്ളോടുത്തെ പിനു മാമൻ കേസ് എടുക്കോ
ഇതാണ് ചക്കുറ്റം💥
No...ചെറ്റൂറ്റം അഥവാ ചെറ്റത്തരം😂😂😂
@@sirajelayi9040കോർട്ട് അറസ്റ്റ് റെദാക്കി... 🚩🕉️💪😭
ന്യായമായ ഒരു കാര്യം പറഞ്ഞു എന്നേയുള്ളൂ 🙏👍
ENTHU NYAMADO? AARADO EVIDE THEEVRA VAADI?
@@vilsonarabian3977എടോ നിൻറെ കൂട്ടുകാരൻ 🤪
@@vilsonarabian3977നിൻറെ കൂട്ടുകാരൻ pc
@@vilsonarabian3977നിൻറെ കൂട്ടുകാരൻ പി സി
pc ജോർജിൻറെ കൂട്ടർ
സമസ്ത പിണറായി പിന്തുണ പിൻവലിക്കണം 🙏🏽
ഒന്ന് പോടോ മുസ്ലിം സമുദായത്തെ യാണ് ആ തെണ്ടി പറഞ്ഞത്...... അതിനെതിരെ പറയാൻ ചങ്കുറ്റം വേണം...
ആത്മാഭിമാനമുള്ള ഒരു മുസ്ലിംമും നിങ്ങൾക്ക് മാപ്പ് നൽകില്ല pc.കാലം നിങ്ങളോട് കണക്ക് ചോദിക്കും. പിണറായി sir. ആത്മാഭിമാനമുള്ള ഒരു മുസ്ലിമും നിങ്ങളെ ഇലക്ഷന് സപ്പോർട്ട് ചെയ്യില്ല. ഇതുവരെയും നിങ്ങളെ വിശ്വസിച്ചു. ഇനി ഇല്ല.
@Darul Huda ❤🎉❤🎉❤
പ്രതികരിക്കാൻ നാവു ഇറങ്ങിപ്പോയ മറ്റൊരു സുന്നി പ്രസ്ഥാനം അപ്പുറത്ത് ഉണ്ടോ?
പിണറായി ബന്ധനസ്ഥനാണ് പ്രതീക്ഷിക്കേണ്ട.
നാസർ ഫൈസി സത്യം പറഞ്ഞു 🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ well said
100, ശതമാനം ഉറപ്പാണ്
പാടില്ല പാടില്ല എന്തും പറയാം സംരക്ഷണത്തിന് ആളുണ്ട്
മാപ്ലസഖാക്കൾ ന്യായീകരിക്കാൻ വന്നില്ലേ ഇത് വരേ 😊
വളരെ ശെരിയാണ്
👍👍👍
Take legal action against pc
ഇദ്ദേഹം പറഞ്ഞതിൻ്റെ 100 ൽ ഒന്നു പോലും പറഞ്ഞിട്ടില്ല മഅദനി
League Aanallo Ma Adani Usthadine Otti Koduthath. Avar Parayatte PC. George Theevravadi Aanenn.
നാസർ ഫൈസി 🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍🙏🙏🙏👍👍🙏👍👍👍🙏👍👍🙏👍👍👍
നാസർ ഫൈസി പറയുന്നത് 100% ശരിയാണ്
🙏🙏🙏🙏
എല്ലാ മുസ്ലിം സംഘടകളും ഇതുപോലെ രംഗത്ത് വരണം
പിസി ജോർജ് അപ്പനെ കണ്ടെത്താൻ.. ഓഫർ ഇട്ട്
💯✅
അത് തന്നയാണ് അതിൻ്റ ശെരി 💯
ഇവന്മാർ ഭരിച്ചപ്പോൾ മുഴുവൻ RSS നേതാക്കളുടെയും കേസ് പിൻവലിച്ചു കൊടുത്തിരുന്നു
Arrest ചെയുല്ല്ല
പ്രദീഷിക്കണ്ട
നടക്കൂല
👍👍👍👍👍👍👍👍
ചങ്കുറ്റം ഉള്ളവനാണ് ഭരിക്കേണ്ടത്.
👍
Reality🎉
Well said nasser faisy
സത്യം 👍👍👍
ശെരിയാ
💯
100%ശെരി യാണ്
💚👍
👍🏻👍🏻👍🏻👍🏻👍🏻
❤️👍
PC 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻
👍👍👍❤❤
മാപ്പിളമാരുടെ വോട്ടും വാങ്ങി പോലീസ് വകുപ്പ് rss ന് കൊടുത്ത പിണറായി ആണ് താരം 😂
❤️❤️
👍👌
പെട്ടന്നാവട്ടെ.കാര്യങ്ങൾ . ഫൈസി 👍🏻👍🏻
AP സമസ്ത കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല
100 ✅👍
❤
🥺🥺
P c arast cheyyanam u a p a chumatthi akatthidnam
Very gooood💪💪💪💪💪💪👏👏👏👏
❤❤❤❤❤❤❤
Good 👍💚
🔥
💚💚❤️💚💚💯
👍👍👍👍👍👍👍🔥🔥🔥🎉
പ്രതിപക്ഷ നേതാക്കൻമാര് എവിടെ... എന്ത് കൊണ്ട് നിങ്ങൾ മിണ്ടുന്നില്ല. പിണറായി ഭയനിട്ടാവാം... ഇറങ്ങണം... കേൺക്രസ്സ് കാരെ...🖐️👍
🔥🔥🔥
കൂടത്തായി 101%.... കറക്റ്റ്
പക്ഷെ സമസത്ത എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നത് ' എവിടെ മുക്കം ഫൈസിയും അബ്ബല കടവും പന്താവൂരും ആരും ജോർജ് വിസയത്തിൽ മിണ്ടുന്നില്ല
ഇത് മുസ്ലിമാണ് വർഗീയത പറഞ്ഞിട്ടുങ്കിൽ എത്രയും പെട്ട സംഘി പിണു പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നു ജോർജിന്ന് എന്ത് വർഗീയതയും പറയാം ഒരു അറസ്റ്റു മില്ല
Correct ❤
BJP CPI രണ്ട് അല്ലെ ഒന്നാണ് എന്ന് മനസിലാക്കിത്തന്നു. കേരളത്തില്ലേ എല്ലാർകും ഇപ്പോൾ കൃത്യമായി മനസിലായില്
സിപിഎം ആണേട്ടോ
സർക്കാറിനെതിരെ പറഞ്ഞതുകൊണ്ട് നാസർ ഫൈസിയെ അറസ്റ്റ് ചെയ്യുമോ എന്നാണ് എന്റെ പേടി കാരണം ഇത് കേരളമാണ് അതുകൊണ്ട്
നാസർ ഫൈസി 👍🏻🌹💐👌🏻
SAGI VIJAYAN annu
Aano muriyaaaa 😂😂
@@VinodKovilakath
അതേടാ തൊലിയാ 🤣
@@VinodKovilakathഅതേടോ തീവ്രവാദി
Cpm.yennaal.rss
CPM CJP RSS annu
ഒരു സമൂഹത്തെ മൊത്തം വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ വ്യക്തിക്ക് നേരെ ഒരു നടപടിയും ഇതുവരെ കണ്ടില്ല എന്നാൽ ഒരു വ്യക്തിയെ മാത്രം വേദനിപ്പിച്ചു എന്ന് പറഞ്ഞു മറ്റൊരു വ്യക്തിയെ ജയിലിൽ ആക്കുന്നു. ചിന്തിക്കുക ജനങ്ങളെ 🤔
നാസർ ഫൈസിയുടെ മറ്റ് നിലപാടുകളിൽ വിയോജിപ്പ് ഉണ്ടാവാറുണ്ടങ്കിലും ഈ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
നാസർ ഫൈസി സത്യം തുറന്നു പറഞ്ഞ ആണത്തമുള്ള ഒരു നേതാവ്
Corct. Ustad
ബഹുമാന പെട്ട... കാന്തപുരം ഉസ്ദാത്...നമുക്ക്... LDF: മായുള്ള ബന്ധം ഒഴിവാക്കണം കാരണം... PC... യെ അറസ്റ്റ് ചെയ്യാത്ത: സർക്കാരിനെ എന്തിനാണ്... മുസ്ലീലീം. വർഗിയ:ത പറഞ്ഞ് നടക്കുന: പി.സി.യെ പിണറായി പോലീസ് അറസ്റ്റ് ചെയ്യുനില്ല: ഇവിടെ സമാധാനം ഉണ്ടാവണം... ഇങ്ങന പറയുമ്പോൾ.. വർഗിയത കൂടും അത് ഇല്ലാതിരിക്കണമെങ്കി ൾ അവനെ അറസ്റ്റ് ചെയ്യുക...''👍🖐️
Nasir Faizy 100 % Correct
സർക്കാരിനെയും നാട്ടുകാരെയും നന്നാക്കാതെ സ്വന്തം വീട്ടിൽ മരുമകൻ സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നതിനെക്കുറിച്ച് എന്താണ് നാസർ നിനക്ക് പറയാനുള്ളത് ആദ്യം വീട്ടുകാരൻ നന്നാക്ക് എന്നിട്ടു മതി നാടിനെയും സമൂഹത്തെയും നന്നാക്കൽ 😡😡
Podaa. Thandi. Nenta. Oka. Ademakl. Penarayi. Sarkar
CJP 😂😂😂
Correct
Nirthi Poonam Mr.😂😂😂😂😂😂😂
👍👍👍🤝🤝🤝👍
Ssuuppeerr. Voice
Vd satheesan, k sudhakaran, k മുരളീധരൻ എവിടെ ഈ വിഷയത്തിൽ?
congressum nonapaksha samrakshakaranu 😂
P എത്തിയല്ലൊ മാപ്ല അടിമ
@@navazma7230അടിമക്കമ്മി
കൂടത്തായി🔥🔥🔥
Pinu3 loading 🤣🤣🤣
Yes nasar faisy 👍👍
ലാവ് ലിൻ ഡാ😊😊😊
പിണറായിക്ക് വേണ്ടി മർഹബ പാടുമ്പോഴും കൂട്ടിക്കൊടുപ്പ് നടത്തുമ്പോഴും ഈ പണ്ഡിതന്മാർ ഒന്ന് ചിന്തിക്കണം
നാസർ ഫൈസി 👍❤️