*നീ ഒരുപാട് Effort എടുത്തിട്ടാണ് ഓരോ വീഡിയോയും എഡിറ്റ് ചെയ്യുന്നത് എന്ന് വീഡിയോ കണ്ട ഏതൊരാൾക്കും മനസ്സിലാകും...* ✌️ *Keep doing hardwork ..1M subs awaiting you* ❣️
എന്റെ ഒരു അനുഭവം പറയട്ടെ.. ഞാൻ ചെറുപ്പം മുതലേ ഒരു നെഗറ്റീവ് ചിന്താഗതികാരനായിരുന്നു. എന്ത് ചെയ്താലും തെറ്റി പോവുമോ ആളുകൾ കളിയാക്കുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ ഞാൻ അങ്ങനെ പേടിച്ചു ചെയ്ത പല കാര്യങ്ങളും ആളുകൾ അംഗീകരിക്കാൻ തുടങ്ങി. പക്ഷെ എന്റെ മനസ് എപ്പോളും എന്നോട് പറയും ഇത് ശെരിയാവില്ല എന്ന്. അങ്ങനെ എന്റെ ജീവിതം മുഴുവൻ നെഗറ്റീവ് ആയി. എന്റെ കഴിവുകൾ എല്ലാം കുറഞ്ഞു. നന്നായി പഠിച്ചുകൊണ്ടിരുന്ന ഞാൻ പിന്നോട്ട് പോയി. അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ഞാൻ മനസിലാക്കി എന്റെ ഉള്ളിൽ നെഗറ്റീവ് മാത്രമേയുള്ളു, അതെല്ലാം എന്റെ ചെറു പ്രായത്തിൽ ഞാൻ നേരിട്ട പ്രശ്നങ്ങളുടെ ഫലമാണെന്ന്. പക്ഷെ അപ്പോളും മനസ്സിൽ കത്തി നിൽക്കുന്ന ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. നല്ലൊരു എഴുത്തുകാരനാവണം ഒത്തിരി യാത്ര ചെയ്യണം. അച്ഛനേം അമ്മേനേം നന്നായി നോക്കണം അങ്ങനെ ഒരുപാട്. ഈ ആഗ്രഹങ്ങൾക്ക് മുന്നിൽ ഞാൻ തോറ്റുകൊടുക്കാൻ തയ്യാറായില്ല. എന്നാലും മനസിലേക്ക് വരുന്നത് മുഴുവൻ നെഗറ്റീവ്. അവസാനം ഞാൻ പല കാര്യങ്ങളും ചെയ്യുമ്പോൾ എന്നോട് തന്നെ പറയും എനിക്ക് ഇത് പറ്റും. വെറുതെ പേപ്പറിൽ എഴുതും I can എന്ന്. എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യാൻ റൂമിൽ പോസിറ്റീവ് വാക്കുകൾ എഴുതി ഒട്ടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ മലയാള മനോരമ യുവ എഴുത്തുകാർക്കായി ഒരു കഥ മത്സരം നടത്തുന്നത്. മനസ്സിൽ കിടന്ന ഒരു കഥയെ പൊടിതട്ടിയെടുത്ത് അങ്ങ് അയച്ചു കൊടുത്തു. ചില മാസങ്ങൾക്കു ശേഷം എനിക്കൊരു കാൾ വന്നു, കേരളത്തിൽനിന്ന് തിരഞ്ഞെടുത്ത 30 പേരിൽ ഒരാൾ ഞാനായിരുന്നു. അങ്ങനെ അവരുടെ ക്യാമ്പിൽ പങ്കെടുത്തു. പല പ്രശസ്ത എഴുത്തുകാരെയും പരിചയപെട്ടു. ഇതാണ് എന്റെ തുടക്കം... ഇപ്പോൾ ഞാൻ നെഗറ്റീവ് ചിന്തിക്കാറില്ല. എന്തും എന്നെകൊണ്ട് സാധിക്കും എന്ന് മനസിനെ പറഞ്ഞത് അങ്ങ് വിശ്വസിപ്പിക്കും. ഇപ്പോൾ ഞാൻ മറ്റൊരു ലക്ഷ്യത്തിന്റെ പുറകെയാണ്. അത് നേടുമെന്ന ഉറച്ച വിശ്വാസമുണ്ട്. ശെരിക്കും ഞാൻ ഒരു ഒറ്റപെട്ട വ്യക്തിയാണ്. പക്ഷെ ആ ഒറ്റപെടലുകളാണ് എന്നെ ഇത്രയും ധൈര്യമുള്ളവനാക്കിയത്. 'A Smooth Sea Never Made a Skilled Sailor'
Thank you for this video, I'm a cancer survivor and now I'm pregnant also I'm preparing for one international exam, Insha Allah I'll do it.:-), btw thanks a lot for giving some positive vibes brother.God bless you and the entire world.
ഞാൻ കിടക്കാൻ പോകുബോൾ എന്നും ന്റെ ഡ്രീം ജോബ് സ്വപ്നം കാണാർ ഉണ്ട് ഇതിനു ഇത്രേ പവർ ഉണ്ടായിരുന്നു എന്ന് അറയില്ലായിരുന്നു.. 😊 നൻബ വീഡിയോ എല്ലാം😍👌 വോയ്സ് ❤️👌
സുഹൃത്തേ വളരെ നല്ല സന്ദേശമാണ് ........ മനസിലാക്കാൻ ശ്രെമിക്കുന്നവർക്കു ചെറിയ താരത്തിലെങ്കിലും പ്രേചോതനം ചെലുത്താതിരിക്കില്ല.. ഇനിയും ഇത് പോലുള്ള മോട്ടിവേഷൻ വീഡിയോ ചെയ്യുക തുടർന്ന് പോവുക.....
@@livelong7987 😂 law of nature is not created..it exists in the universe we call it as law of nature...like u exist in the universe people call u in ur name
Power of your thoughts is beyond the expectations. I have experienced it before many times and this channel is amazing, super motivational You have a new subscriber ♥️
ശരിയാണ്.... ഞാൻ എന്റെ ഒരു അനുഭവം പറയാം എനിക്ക് ഏറ്റവും ഇഷ്ടപെട്ട bike BULLET ആയിരുന്നു പക്ഷെ ഇപ്പൊ എല്ലാരുടെയും അടുത്ത് ആ വണ്ടിയാണ്.. അപ്പൊ ഞാൻ റോയൽ എൻഫീഡിന്റെ തന്നെ ഹിമാലയൻ കാണാൻ ഇടയായി. ഞാൻ ഉറപ്പിച്ചു എന്റെ ഡ്രീം bike ഹിമാലയൻ ആണെന്ന്. അങ്ങനെ ഞാൻ യൂട്യൂബിൽ റിവ്യൂ കാണാനും ബൈക്കിന്റെ ഫോട്ടോ ഫോണിൽ വോൾപേപ്പർ ആക്കാനും തുടങ്ങി... അത്ഭുദം എന്ന് പറയട്ടെ പിന്നെ എവിടെ നോക്കിയാലും ഹിമാലയൻ.. എന്റെ ഫോട്ടോ നോക്കിയാലും കാണാം ഹിമാലയൻ 🙌😀
Dear friend thanks for this video. Appreciate your effort to share your ideas about the subconscious mind. This will sure help me because I was stuck with negative thoughts which was moulded in my mind. This new idea is so amazing. I will try this. First time I'm coming across this kind of idea. What you said is very right. Now I feel like I'm not alone. Great brother of you motivate others. May you be blessed. You have taken a lot of effort in creating this video to include matching pictures and videos. Thanks for your hard work dear which has already made changes when seeing this video and made a difference in my subconscious mind. 🥰😘🙂. There I start now.
Physical strength ഉണ്ടാവുന്നത് കൊണ്ട് ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റം... മറ്റു ഗുണങ്ങൾ, വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള പ്രസക്തി.... ഇതിനെ ഒക്കെ ഉൾപെടുത്തി ഒരു വീഡിയോ ഞങ്ങൾ ഉടൻ തന്നെ പ്രധീക്ഷിക്കുന്നു.... ഇത് ഒരുപാട് ബോയ്സിന് വളരെ ഏറെ ഇഷ്ടപെടും.... [ Plezz make a workout motivation video bro ]
Video ellam orupaad orupaad helpfull aan.....വീഡിയോ കാണുമ്പോൾ ആ സൗണ്ട് തന്നെ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നുണ്ട്... അതോണ്ട് തന്നെ ന്യൂ വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു.... കഴിയുമെങ്കിൽ weekly 3 വീഡിയോസ് എങ്കിലും അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ... വേറൊന്നുമല്ല കാണാനുള്ള ഇന്ട്രെസ്റ് കൊണ്ടാണ്.... ഇത്ഒക്കെ കാണുമ്പോൾ നമുക്ക് മാത്രല്ല ഇതുപോലെ തെ pblms എല്ലാർക്കും ഉണ്ടെന്നും നമുക്ക് വിചാരിച്ചാൽ എല്ലാം മാറ്റാൻ pattumennokke തോന്നും... evdeyekkeyo ഒരുപാട് പ്രധീക്ഷ തോന്നും..... നിങ്ങൾക് nigele പറ്റി ഒരു വീഡിയോ ഇടാമോ...നിങ്ങൾ dayly ചെയ്യുന്ന കാര്യങ്ങളും നിങ്ങളുടെ ലൈഫ് nekurichokke
Very good video Moitheen... Thank you.. thank you very much. Brain നെ സംബന്ധിച്ച് ചില പുതിയ അറിവുകൾ കിട്ടി. ഇയാൾടെ ഏത് വീഡിയോസിലും പുതിയതായി എന്തെങ്കിലുമൊക്കെ ഉണ്ടാവാറുണ്ടെന്നു തോന്നുന്നു..;മിക്കപ്പോഴും തന്നെ അങ്ങനെ തോന്നീട്ടുണ്ട്. നന്ദി..! 🙏🏽🤝🏽👍🏼☺️
Nothing to say anything more... You told everything for a LIFE. 👍👍.. THANKS A LOT. I'm sad on, No other options bigger than like, subscribe and share to giving you 😔😔. But you teached, how to overcome that sadness.. 😊😊. ... 👍🙏 Thanks again..... Expecting more videos like this... 👍👍👍 🙂🙂😊
Ethra negative ayi erunnalum broyude video kanumbol oru positive energy undakum ..a voicete power athinte energy..lifeil cheythutherkanulla motivation tharunnu😍😍😍😍😍😍
The most helpful video for every one😍👍 "The power of your subconscious mind " By Joseph murphy -nalla book aanu, I think it will be very useful to boost up our mind as our BRO(B amazed ) said
RUclips il my favs an 'Be amazed' um 'Aflu world' um...Chettante video bhayankara inspiring an.Sherikkum ningade videos il addicted an njn.Keep going bro
Chettayude videos kanumboo thanne mansilavum...... chettay chuttupadukalee.. നല്ല പോലെ നിരീക്ഷിക്കുന്ന ആള് ആണ് ennu. Ella karayagludeyum positiveum negativeum.. chettay nokunnunduu ennu☺️
അടിപൊളി വീഡിയോ ഒരുപാട് കഷ്ടപ്പാടും പഠനങ്ങളും നടത്തിയിട്ടുണ്ട്. നന്നായിട്ടുണ്ട്.ഇനിയും നന്നായി ചെയ്യുവാൻ സാധിക്കട്ടെ 🙏🙏 ഒരു സംശയം ഉണ്ട്. ഒരാൾക്ക് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടാവില്ലേ.3/4 goal ഒന്നിച്ച് നേടണമെങ്കിൽ എങ്ങനെ ചെയ്യാം ?? Long term goal നമ്മൾ visualisation ചെയ്യുമ്പോൾ അതു നമുക്ക് നേടാം.പക്ഷേ ഇൗ short term goal visual ചെയ്യുമ്പോൾ long term goal നമ്മിൽ നിന്നും അകലുമോ.
*DON'T FORGET TO CLICK THE BELL ICON* 🔔
*Instagram link* 😍
👇👇😇instagram.com/b_amazed_official
Nalla books names paraju thro
Start by reading the book Alchemist written by Paulo Coelho 😊😍
@@bamazed thanks
Bro ude sound pwoli anu😍😍😍
⛧➰♖☡☸✳🔆⚃🎦♾
*ഒരു പവർ ഫുൾ അഫിർമ്മേഷൻ വീഡിയോ ചെയ്യ് Brooohh...😚😊😁*
*നീ ഒരുപാട് Effort എടുത്തിട്ടാണ് ഓരോ വീഡിയോയും എഡിറ്റ് ചെയ്യുന്നത് എന്ന് വീഡിയോ കണ്ട ഏതൊരാൾക്കും മനസ്സിലാകും...* ✌️
*Keep doing hardwork ..1M subs awaiting you* ❣️
❤️❤️😍🤝thank you mahn...
Yes
supet
😍🙌🏻
🔥
എന്റെ ഒരു അനുഭവം പറയട്ടെ..
ഞാൻ ചെറുപ്പം മുതലേ ഒരു നെഗറ്റീവ് ചിന്താഗതികാരനായിരുന്നു. എന്ത് ചെയ്താലും തെറ്റി പോവുമോ ആളുകൾ കളിയാക്കുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ ഞാൻ അങ്ങനെ പേടിച്ചു ചെയ്ത പല കാര്യങ്ങളും ആളുകൾ അംഗീകരിക്കാൻ തുടങ്ങി. പക്ഷെ എന്റെ മനസ് എപ്പോളും എന്നോട് പറയും ഇത് ശെരിയാവില്ല എന്ന്. അങ്ങനെ എന്റെ ജീവിതം മുഴുവൻ നെഗറ്റീവ് ആയി. എന്റെ കഴിവുകൾ എല്ലാം കുറഞ്ഞു. നന്നായി പഠിച്ചുകൊണ്ടിരുന്ന ഞാൻ പിന്നോട്ട് പോയി. അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ഞാൻ മനസിലാക്കി എന്റെ ഉള്ളിൽ നെഗറ്റീവ് മാത്രമേയുള്ളു, അതെല്ലാം എന്റെ ചെറു പ്രായത്തിൽ ഞാൻ നേരിട്ട പ്രശ്നങ്ങളുടെ ഫലമാണെന്ന്. പക്ഷെ അപ്പോളും മനസ്സിൽ കത്തി നിൽക്കുന്ന ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. നല്ലൊരു എഴുത്തുകാരനാവണം ഒത്തിരി യാത്ര ചെയ്യണം. അച്ഛനേം അമ്മേനേം നന്നായി നോക്കണം അങ്ങനെ ഒരുപാട്.
ഈ ആഗ്രഹങ്ങൾക്ക് മുന്നിൽ ഞാൻ തോറ്റുകൊടുക്കാൻ തയ്യാറായില്ല. എന്നാലും മനസിലേക്ക് വരുന്നത് മുഴുവൻ നെഗറ്റീവ്.
അവസാനം ഞാൻ പല കാര്യങ്ങളും ചെയ്യുമ്പോൾ എന്നോട് തന്നെ പറയും എനിക്ക് ഇത് പറ്റും. വെറുതെ പേപ്പറിൽ എഴുതും I can എന്ന്. എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യാൻ റൂമിൽ പോസിറ്റീവ് വാക്കുകൾ എഴുതി ഒട്ടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ മലയാള മനോരമ യുവ എഴുത്തുകാർക്കായി ഒരു കഥ മത്സരം നടത്തുന്നത്. മനസ്സിൽ കിടന്ന ഒരു കഥയെ പൊടിതട്ടിയെടുത്ത് അങ്ങ് അയച്ചു കൊടുത്തു. ചില മാസങ്ങൾക്കു ശേഷം എനിക്കൊരു കാൾ വന്നു, കേരളത്തിൽനിന്ന് തിരഞ്ഞെടുത്ത 30 പേരിൽ ഒരാൾ ഞാനായിരുന്നു. അങ്ങനെ അവരുടെ ക്യാമ്പിൽ പങ്കെടുത്തു. പല പ്രശസ്ത എഴുത്തുകാരെയും പരിചയപെട്ടു.
ഇതാണ് എന്റെ തുടക്കം... ഇപ്പോൾ ഞാൻ നെഗറ്റീവ് ചിന്തിക്കാറില്ല. എന്തും എന്നെകൊണ്ട് സാധിക്കും എന്ന് മനസിനെ പറഞ്ഞത് അങ്ങ് വിശ്വസിപ്പിക്കും.
ഇപ്പോൾ ഞാൻ മറ്റൊരു ലക്ഷ്യത്തിന്റെ പുറകെയാണ്. അത് നേടുമെന്ന ഉറച്ച വിശ്വാസമുണ്ട്. ശെരിക്കും ഞാൻ ഒരു ഒറ്റപെട്ട വ്യക്തിയാണ്. പക്ഷെ ആ ഒറ്റപെടലുകളാണ് എന്നെ ഇത്രയും ധൈര്യമുള്ളവനാക്കിയത്.
'A Smooth Sea Never Made a Skilled Sailor'
😊😊👌
✨
😍❤️👍
Nyz
❤️❤️
നിങ്ങളു ടെ ശബ്ദത്തിനൊപ്പം bgm ഉം കൂടി ചേരുമ്പോൾ എന്തോ ശക്തിയുള്ളതായി തോന്നുന്നു.❤️
Sthyam I love ur channel
Sound like strell
@@nightsky555 ini strell engaanum aano? 🤔🙄
He no bgm koodi undaakumbol samraasam vyakthamaayi kelkkilla, paraunnathil consantration cheyyan pattilla😊 & sory
*muthew എന്താണെന്ന് അറിയില്ല നിന്റെ sound കേൾക്കുമ്പോൾ തന്നെ njn ang like adikkum😍😍*
😍😅
Oh.. oh..
Shariya aa soundil thanne undd motivation
😀😀
Skip ചെയ്ത് കണ്ടിട്ടു പോവാന്‍ വന്നതാ.but മുഴുവന്‍ ഇരുത്തി കാണിച്ചു.Thank you bro
❤️
Bro... എന്റെ ജീവിതത്തിൽ ഇന്ന് ഒരു sad day ആയിരുന്നു... വെറുതെ യൂട്യൂബിൽ വന്നതാ but.. നീ എന്നെ വീണ്ടും ഉണർത്തി..... thanks brother
Yes
🥰❤
*എന്നാ ക്വാളിറ്റി ആടാ ഉവ്വേ നിന്റെ ഓരോ വീഡിയോസിനും* 👌👌 Keep amazing bro we are waiting to be amazed 😇
All The Best Machaa
Thank you mahn ❤️😍
@@bamazed Nee poliyaanu man ninte ella videos um enikk othiri ishtam aanu keep going bro
നിങ്ങള്‍ ഒരുപാട് Inspire ചെയ്യുത് കൊണ്ടിരിക്കുകയാണ് എന്റെ ജീവിതത്തില്‍ 💘👌
😊🤝😍
✌️✌️👏👏
Sathyam
Enteyum
Thank you for this video, I'm a cancer survivor and now I'm pregnant also I'm preparing for one international exam, Insha Allah
I'll do it.:-), btw thanks a lot for giving some positive vibes brother.God bless you and the entire world.
All the best dear. May God bless you
U done ✅ already💪💪. all the best
God bless you
*Dream, dream, dream! Conduct these dreams into thought, and then transform them into action.*
-APJ Abdul Kalam
The best Malayalam channel ever on youtube.
❤️✨️
B AMAZED പിന്നെ Facemash ഉം വേറെ level ആണ്
ഞാനിന്നാണ് ഈ ചാനെൽ കാണുന്നതു മച്ചാന്റെ വോയിസ് കേട്ടിട്ടും വീഡിയോ നിർത്താൻ പറ്റുന്നില്ല എല്ലാ വീഡിയോ ഞാൻ കാണും bro
ഞാൻ കിടക്കാൻ പോകുബോൾ എന്നും ന്റെ ഡ്രീം ജോബ് സ്വപ്നം കാണാർ ഉണ്ട് ഇതിനു ഇത്രേ പവർ ഉണ്ടായിരുന്നു എന്ന് അറയില്ലായിരുന്നു.. 😊
നൻബ വീഡിയോ എല്ലാം😍👌
വോയ്സ് ❤️👌
🖤🖤
.
Dream, Dream Dream
Dreams transform into thoughts
And thoughts result in action.
APJ ABDUL KALAM
Sherikum paranjal kure subscribers kittand oru channel annn. Thikachum nalla oru vibe tharann oru channel. ne polik mwone...... 💥🤙
😊😍
Ee video kandappol orupad confidence feel cheyyunnu.
Something special.
One of the best motivational videos on RUclips
സുഹൃത്തേ വളരെ നല്ല സന്ദേശമാണ് ........ മനസിലാക്കാൻ ശ്രെമിക്കുന്നവർക്കു ചെറിയ താരത്തിലെങ്കിലും പ്രേചോതനം ചെലുത്താതിരിക്കില്ല..
ഇനിയും ഇത് പോലുള്ള മോട്ടിവേഷൻ വീഡിയോ ചെയ്യുക തുടർന്ന് പോവുക.....
The Power of subconscious mind🔥
Chettayude sound kelkumbol thanne oru positive energy anu..... mentaly positive avan chettayude videos helpfull anu..... chettayude self mottivation best anu💕
ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രഞൻ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞത്. ഈ പ്രബഞ്ചത്തിൽ ഒരു ശക്തിയുമില്ല. വീധി എന്ന് പറയൂന്നത് നമ്മൾ തന്നെ വീധിക്കുന്നതാണ്.
Sathyam
എന്റെ വിധി എന്റെ തീരുമാനങ്ങളാണ്,,
He said : “There is no God. No one created the universe and no one directs our fate, ennanu...but he still believes in the law of nature...
@@meeracheviri then who created law,how it works. its all gods creations
@@livelong7987 😂 law of nature is not created..it exists in the universe we call it as law of nature...like u exist in the universe people call u in ur name
*Exam aavarayittum book thuranu nookiyitilla brw nte video kandappo oru confidence thoonunu😍✌🏻*
വേറേ level മച്ചാ .എന്താ inspiration.ഇത് കാണുമ്പോൾ തന്നെ എന്തൊരു ആശ്വാസം. Please uploading like this video 😍😍😍😍😍😍
😊sure
Nammde subconscious mind oru paavaan... ...loved it the most😍💖
WOW superb 👏👏👏
Giving a lot of positive energy's thanq....
I Love this RUclips Channel "B Amazed" because this channel give me a positive Thinks to me.😍😍😍😍😍😍😍😍😍😍😍😍😍
Poli
Power of your thoughts is beyond the expectations. I have experienced it before many times and this channel is amazing, super motivational You have a new subscriber ♥️
🖤
Thank you for the video sir.. Your sound itself brings a positive energy...
നീ മുത്താടാ 💥😻👌
ഈ പറഞ്ഞ കാര്യങ്ങൾ daily life ഈ വീഡിയോ കാണുന്നതിനും മുൻപ് ചെയ്യാറുള്ള ഞാൻ 😁. Confidence level 100-110%😁😁😁
Voice pwoli ahnn😍😍😍👌 positive vibe kittunnu❤👌👌👌
I'm sure. Ningale ee video ente life ne thanne change cheyyum. Tnx bro🌹
super bro തന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ആൺ keep going
ശരിയാണ്.... ഞാൻ എന്റെ ഒരു അനുഭവം പറയാം
എനിക്ക് ഏറ്റവും ഇഷ്ടപെട്ട bike BULLET ആയിരുന്നു പക്ഷെ ഇപ്പൊ എല്ലാരുടെയും അടുത്ത് ആ വണ്ടിയാണ്.. അപ്പൊ ഞാൻ റോയൽ എൻഫീഡിന്റെ തന്നെ ഹിമാലയൻ കാണാൻ ഇടയായി. ഞാൻ ഉറപ്പിച്ചു എന്റെ ഡ്രീം bike ഹിമാലയൻ ആണെന്ന്.
അങ്ങനെ ഞാൻ യൂട്യൂബിൽ റിവ്യൂ കാണാനും ബൈക്കിന്റെ ഫോട്ടോ ഫോണിൽ വോൾപേപ്പർ ആക്കാനും തുടങ്ങി...
അത്ഭുദം എന്ന് പറയട്ടെ പിന്നെ എവിടെ നോക്കിയാലും ഹിമാലയൻ..
എന്റെ ഫോട്ടോ നോക്കിയാലും കാണാം ഹിമാലയൻ 🙌😀
BRO അടിപൊളി ആയിട്ടുണ്ട്
🥰😍💥💥💥💥💥
Inn aan ee channel kaanunnath.. oru positive vibe feel cheyyunnu.. otta irippin full videos um kandu..
it's really good.. subscribed 💜💜💜
Dear friend thanks for this video. Appreciate your effort to share your ideas about the subconscious mind. This will sure help me because I was stuck with negative thoughts which was moulded in my mind. This new idea is so amazing. I will try this. First time I'm coming across this kind of idea. What you said is very right. Now I feel like I'm not alone. Great brother of you motivate others. May you be blessed. You have taken a lot of effort in creating this video to include matching pictures and videos. Thanks for your hard work dear which has already made changes when seeing this video and made a difference in my subconscious mind. 🥰😘🙂. There I start now.
I'm so grateful to hear that ♥️
All the best
Thanks, your all vedieos is positively
Addicted to your VOICE
Ur voice like a music ❤️
മച്ചാന്റെ വീഡിയോസ് ഒക്കെ ഒരു പോസിറ്റീവ് വൈബ് ആണ് തരുന്നത്...
Keep it up...👌👌
Nalla positive energy tharunna voice...😄😄😄
Useful tips its very very useful thank u soo much for yor tips
I hope one day i could meet you in person 😇😇ur doing an amazing job !! Keep up the good work !!!
Ur voice always gives a synergy😍🥰
😊 Glad to hear that
Yes it's right
⛧➰♖☡☸✳🔆⚃🎦♾
*ഒരു പവർ ഫുൾ അഫിർമ്മേഷൻ വീഡിയോ ചെയ്യ് Brooohh...😚😊😁*
It's first time I am watching Ur video...U said it man..👌✌️
Really inspired...motivated... & Subscribed..
😊🤝
U r amazed me.u explained it with rationale. I think it ll b useful 4 me.tnq
Really amazing message ...This inspired me a lot... Thank you..
Physical strength ഉണ്ടാവുന്നത് കൊണ്ട് ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റം... മറ്റു ഗുണങ്ങൾ, വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള പ്രസക്തി....
ഇതിനെ ഒക്കെ ഉൾപെടുത്തി ഒരു വീഡിയോ ഞങ്ങൾ ഉടൻ തന്നെ പ്രധീക്ഷിക്കുന്നു.... ഇത് ഒരുപാട് ബോയ്സിന് വളരെ ഏറെ ഇഷ്ടപെടും....
[ Plezz make a workout motivation video bro ]
Yes I want😊
Video ellam orupaad orupaad helpfull aan.....വീഡിയോ കാണുമ്പോൾ ആ സൗണ്ട് തന്നെ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നുണ്ട്... അതോണ്ട് തന്നെ ന്യൂ വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു.... കഴിയുമെങ്കിൽ weekly 3 വീഡിയോസ് എങ്കിലും അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ... വേറൊന്നുമല്ല കാണാനുള്ള ഇന്ട്രെസ്റ് കൊണ്ടാണ്.... ഇത്ഒക്കെ കാണുമ്പോൾ നമുക്ക് മാത്രല്ല ഇതുപോലെ തെ pblms എല്ലാർക്കും ഉണ്ടെന്നും നമുക്ക് വിചാരിച്ചാൽ എല്ലാം മാറ്റാൻ pattumennokke തോന്നും... evdeyekkeyo ഒരുപാട് പ്രധീക്ഷ തോന്നും..... നിങ്ങൾക് nigele പറ്റി ഒരു വീഡിയോ ഇടാമോ...നിങ്ങൾ dayly ചെയ്യുന്ന കാര്യങ്ങളും നിങ്ങളുടെ ലൈഫ് nekurichokke
🤝😊
Really your wisdom helps me and many......thanks for such dedicated powerful thoughts❤
Awesome video...
Paranjathokke sathyam...oro karyangal example sahitham parayumbol karyangal possitive aayi chindikkunnu...u are great..god bless u
ഒരുപാട് പ്രയോജനകരമായ വീഡിയോ.. താങ്കൾക്കു നന്ദി..
Very good video Moitheen...
Thank you.. thank you very much.
Brain നെ സംബന്ധിച്ച് ചില പുതിയ അറിവുകൾ കിട്ടി.
ഇയാൾടെ ഏത് വീഡിയോസിലും പുതിയതായി എന്തെങ്കിലുമൊക്കെ ഉണ്ടാവാറുണ്ടെന്നു തോന്നുന്നു..;മിക്കപ്പോഴും തന്നെ അങ്ങനെ തോന്നീട്ടുണ്ട്.
നന്ദി..! 🙏🏽🤝🏽👍🏼☺️
😄😊🤝
Watched.. Amazed.. Subscribed.. Saved.. ❤️
Nothing to say anything more... You told everything for a LIFE. 👍👍.. THANKS A LOT.
I'm sad on, No other options bigger than like, subscribe and share to giving you 😔😔.
But you teached, how to overcome that sadness.. 😊😊. ... 👍🙏
Thanks again..... Expecting more videos like this... 👍👍👍 🙂🙂😊
Padikkan mood illathond U tubeil keriyatha... motivation kitti njn video 8:15 nirthi poovukayanu suhruthakkaleee❤️👍
Vedio...s kanukayum voice um kelkukayuma cheyyumpo positive energy feel cheyyunnund.thanks bro....👍👍👍👍
Ethra negative ayi erunnalum broyude video kanumbol oru positive energy undakum ..a voicete power athinte energy..lifeil cheythutherkanulla motivation tharunnu😍😍😍😍😍😍
Ee chanelinte speciality video skip cheyyan thonaarilla🥰🥰😘😘
Really i don't know dear how can I say thanks to you.....
You are amazing your tips are so super ... Ur voice also give me positive energy..😊 keep going
Thank you bro bro aathuu paranjapol oruu positive energy vaannuuu thanks for it and god bless u
Please do a video about the bad affects of nostalgia.....how to over come it....
Brother, your voice is something really inspiring.....
Subconscious മൈൻഡ് ഒരു പാവമാണ്😍
Ee video kandhu thudangiyathu mudhal cheriya mattangal undayyittundu.mottivate chadidathinu thanks brother.
U r awesome bro njan innanu ee video kanunne I feel positive thanku so much😍
You deserves 1million subscribes 🙏🙏
Your all content are so motivating and interesting💕Thank you for all!! Keep going for us!
അറ്റവും മൂലയും പറയാതെ എന്താണ് affirmations എന്നും എങ്ങനെ എങ്ങനെയാണ് അത് നമ്മളിൽ വർക്ഔട്ട് ആകുന്നതെന്നും നന്നായി പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഒത്തിരി അറിവുകൾ.. ഒരുപാട് നന്ദി ബ്രോ 🎈🎈🎈
Enthrone effect aanu. Sarikkum. Thank u very much.
Bro.... you have a great future .
Wish you all the best .
*waiting for nxt video🤩*
Yup I can felt that...change...😇
Keep making videos.really informative and inspiring 😍😍
Law of attraction is so powerful
Bro I am addicted to ur video 💕💕
what ever said is true bro ....thank u bro for good videoes
Thanks a lot dear brother Going to try this today itself
Sarikum spr anuttooo eattante voice kelkumbo oru positive energy feel cheyyund
Onnum parayaanilla... Awesome video..💟💟👏👏
No words you are super mindblowing
The most helpful video for every one😍👍
"The power of your subconscious mind " By Joseph murphy -nalla book aanu, I think it will be very useful to boost up our mind as our BRO(B amazed ) said
RUclips il my favs an 'Be amazed' um 'Aflu world' um...Chettante video bhayankara inspiring an.Sherikkum ningade videos il addicted an njn.Keep going bro
Thank you so much dear frnd... May God bless you...
God bless you too😊🤝
Nice video. Thanks bro. These inspired videos for I'm always hope 😍
1M subs നിങ്ങൾക്കു വേണ്ടി waiting anuu. Keep Going 👍🏻👍🏻👍🏻🙂
Thank you archana ✨️
Chettayude videos kanumboo thanne mansilavum...... chettay chuttupadukalee.. നല്ല പോലെ നിരീക്ഷിക്കുന്ന ആള് ആണ് ennu. Ella karayagludeyum positiveum negativeum.. chettay nokunnunduu ennu☺️
You are great bruh. ❤️
This video changed my life. Thank you so much sir.
അടിപൊളി വീഡിയോ ഒരുപാട് കഷ്ടപ്പാടും പഠനങ്ങളും നടത്തിയിട്ടുണ്ട്. നന്നായിട്ടുണ്ട്.ഇനിയും നന്നായി ചെയ്യുവാൻ സാധിക്കട്ടെ 🙏🙏 ഒരു സംശയം ഉണ്ട്. ഒരാൾക്ക് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടാവില്ലേ.3/4 goal ഒന്നിച്ച് നേടണമെങ്കിൽ എങ്ങനെ ചെയ്യാം ?? Long term goal നമ്മൾ visualisation ചെയ്യുമ്പോൾ അതു നമുക്ക് നേടാം.പക്ഷേ ഇൗ short term goal visual ചെയ്യുമ്പോൾ long term goal നമ്മിൽ നിന്നും അകലുമോ.
Mind eppolum happy aayi irikkunnadhine patti oru video cheyyo Bro. Plz
നല്ല vedio
Let Affirmation and visualisation would make a change in everyone
Great video Man 👌
I pray that your suffering will prevail ❤️
Your voice sounds like strell brw 🎉♥️
You give positive mind
Thanks ❤️❤️❤️❤️❤️💯
Love U so MuCh