നിങ്ങൾ ഇനി ഒരിക്കലും പഴയപോലെ ആയിരിക്കില്ല 🔥 Change Your Life

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 313

  • @bamazed
    @bamazed  7 месяцев назад +1

    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...
    നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ
    Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
    Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    topmate.io/guidancecall/803083
    Lets' talk, I am here to Help 🫂

  • @davoodhakeem8898
    @davoodhakeem8898 2 года назад +120

    ഒന്ന് രാവിലെ നേരത്തെ എണീക്കണം 😊കൊറേ കാലമായി try ചെയുന്നു നടക്കുന്നില്ല ആ ഒരു bad habit മാറിയാ തന്നെ happy ആയി 😊

    • @UniqueWahidYTChannel
      @UniqueWahidYTChannel 2 года назад +4

      💯💯

    • @sunofsunof1764
      @sunofsunof1764 2 года назад +2

      ഉറക്കത്തിനെ തോൽപികാൻ പഠിku

    • @remnaremnak2998
      @remnaremnak2998 2 года назад

      Challenge alarm try cheyth noku, ,njan angane aanu njan nerathe ezhunelkan seeliche

    • @razeeinspires
      @razeeinspires 2 года назад

      Raavile എഴുന്നെല്കാനുള്ള tips my channelil und
      razee inspires kaanu🌹

    • @SAKURA-dq9my
      @SAKURA-dq9my 2 года назад

      Paramavadhii shremikedooo njan 5 mannik ezhunelkkum engne annenkilum 5 mannik avumbol njan unarum alarm onnum vendaa idakk idakk 3,4 manikkokke unarcha verum

  • @suuuui1408
    @suuuui1408 2 года назад +5

    നിങ്ങളെ ഞാൻ നേരിട്ട് കാണുകയാണെങ്കിൽ നിങ്ങളെ ഞാൻ തൊയും 🙌🏻🙌🏻🙌🏻

  • @bamazed
    @bamazed  2 года назад +16

    നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?✨🎯🤔
    Comment ചെയ്യുക.

  • @chloedeckor2243
    @chloedeckor2243 2 года назад +75

    ഇപ്പോൾ ചോദിച്ച ചോദ്യങ്ങൾക് എല്ലാം എന്റെ ഉത്തരം "no" ആണ് 😞 ഞാൻ ഈ ഇടയ്ക്ക് ഇതെല്ലാം എന്നോട് തന്നെ ചോദിച്ചിട്ടുമുണ്ട്.. അങ്ങനെ ഞാൻ കണ്ടെത്തിയ എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ വീട്ടിലെ വഴക്കുകൾ ആണ്.. ഞാൻ കാരണം അല്ല ഉണ്ടാകുന്നെ. പക്ഷെ എനിക്ക് പേടിയാണ്, അത് ഞാൻ പറഞ്ഞിട്ടുമുണ്ട് വീട്ടുകാരോട്.. പക്ഷെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല..എന്നെ എല്ലാ രീതിയിലും ഈ വഴക്കുകൾ തളർത്തുന്നു.. Unproductive ആകുന്നു ഞാൻ.. Depressive ആകുന്നു..ഇതിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം വേണം.. പക്ഷെ കിട്ടുന്നില്ല..ആർക്കെങ്കിലും സഹായിക്കാൻ ആയാലോ എന്ന് കരുതി ഞാൻ ഇതുപോലെ strangers ന്റെ അടുത്തു പറയും.. പക്ഷെ... 💔
    ഇപ്പോൾ നേരിയ ആശ്വാസം തോനുന്നു ഈ വാക്കുകൾ കേട്ടപ്പോൾ.. നന്ദി 🙏❤

    • @bamazed
      @bamazed  2 года назад +46

      Your past or present doesn't define you bro..
      Don't lose hope.
      I wish you all the best ❤️

    • @uturn2971
      @uturn2971 2 года назад +12

      Nte life ilum atha avastha.....We can hope for the best....We will Win😊👍

    • @shebasheba2615
      @shebasheba2615 2 года назад +9

      Keep fighting.. Not for others. For yourself. For a better life.. You are not alone❣️

    • @instructormalayalam
      @instructormalayalam 2 года назад +1

      .... Simple.. But pwr full.. Paranj tharatte❤️..... Mottivating..... Nighal avare mottivat aakikondirikku... Idakkidakk pma gafoor. Sgk. Annam kutty muthukad.. Avrde k video um kanikkanam🤩..... Vazhakk maaroola.. But mind marum... 100% urapp🙏....onn aanju pidich nokk 😎🔥🔥..ennittm nadannille enne enth venelm paranjoo...😌😉karanam ith sure aanu🔥

    • @HappyResh
      @HappyResh 2 года назад +2

      Ellam ok avum bro👍

  • @mahidevharidev1844
    @mahidevharidev1844 2 года назад +6

    സത്യത്തിൽ ഇതു കാണാൻ ഒരു താത്പര്യവും തോന്നിയില്ല. പക്ഷെ വെറുതെ ഒന്നു കണ്ടു, അത്ര മാത്രം. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി കണ്ടില്ലായിരുന്നെങ്കിൽ വളരെ വലിയ ഒരു നഷ്ടമായിപ്പോയേനെ. Amazing vidieo. Thank you so much. Great. Keep it up. 👏👏👏👏 👍.

  • @aarongeorge9414
    @aarongeorge9414 2 года назад +37

    I missed your channel so much .2 years ago I saw your channel when I was studying at 10. At that time your videos helped me to motivate myself which I was able to secure a good percentage in my boards.You make a handful of videos but the quality is prime . Hope you are fine and love your channel ,Thanks

    • @bamazed
      @bamazed  2 года назад +11

      Thank you, and I'm so happy for you

  • @akasharboy9994
    @akasharboy9994 2 года назад +44

    TIME IS LIMITED
    .....💝ഓരോ ദിവസം കഴിയുന്തോറും നമ്മൾ നമ്മുടെ മരണത്തിലേക്ക് ഓരോ ദിവസം കുറഞ്ഞ് വരികയാണ്.....🙌🏻
    🧡......നമ്മുടെ ലൈഫ് ഒരു ദിവസം അവസാനിക്കും എന്നുള്ളതാണ് അതിനെ വിലപിടിപ്പുള്ളതാക്കുന്നത്!!!
    🖇those words🥰

  • @shahlasulu3115
    @shahlasulu3115 2 года назад +9

    Nigal vijarikkunnathineakkal valuth aanu nigalk njagalude manassilulla sthanam🌹

  • @ansalassis6468
    @ansalassis6468 2 года назад +5

    പുതിയ വിഡിയോയ്ക്കായ് Wait ചെയ്യുന്നത് ഞാൻ മാത്രം ഉള്ളോ...?🤔
    എന്ത് പറ്റി B Amazed 😟.

  • @unknown23237
    @unknown23237 2 года назад +18

    ഇടക്കെ വിഡിയോ ഇടു ആ വിഡിയോ മൊതലാണ് 💯😍

  • @princeviajayan9392
    @princeviajayan9392 2 года назад +3

    ഹായ് ബ്രോ പുതിയ വീഡിയോ ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും അത് അനുസരിച് പ്രവർത്തിക്കാനും ബ്രോ യുടെ ഈ വീഡിയോസ് കാണുമ്പോൾ സാധിക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് തന്നെ അടുത്ത വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @never6032
    @never6032 2 года назад +1

    ഡിഗ്രി കഴിഞ്ഞു 4വർഷം.
    തിരിഞ്ഞ് നോക്കുമ്പോൾ കഴിഞ്ഞ 4വർഷം നഷ്ടപ്പെട്ടു.
    ഒരു vision ഇല്ലാത്തതു കൊണ്ട്,
    ഹാർഡ് വർക്ക്‌ ചെയ്യാത്തത് കൊണ്ട്, ശേരിയായ തീരുമാനം എടുക്കാത്തത് കൊണ്ട്,ഒരുപാട് സമയം ലഹരിയുടെ ലോകത്ത് സമയം പാഴാക്കി കളഞ്ഞു.
    ജീവിതം കൈവിട്ട് പോയത് പോലെ

    • @kichukichu3048
      @kichukichu3048 2 года назад +1

      Take back control over your life❤

  • @aparnass8452
    @aparnass8452 2 года назад +24

    The way you present a subject by sharpening it with your ideas to make it more effective is really amazing,,😊

    • @bamazed
      @bamazed  2 года назад +7

      Thank you 😇

  • @Ymee234
    @Ymee234 2 года назад +2

    Headset വെച് ഇതും കേട്ട് ഉറങ്ങാൻ എന്ത് സുഗമ...😉😊

  • @thameeza_an
    @thameeza_an 2 года назад +8

    Thank you so much B Amazed for this! ❤️This is exactly what I needed! 🥰My main intention for 2022 was: "Live more mindfully and intentionally" and it all went well but I didn't succeed in maintaining it. And I am a complete mess as I'm writing this comment. And I've been in that 'auto-pilot mode' for a very long time now. I realize that and I am aware of it and I decide to change. But something, something... Out of the blue comes up and I suddenly lose track. I lose the flow and continue to live the way I lived. And sometimes, I consciously avoid taking actions. But sometimes, when reality hits me, I feel really guilty and takes action. But I have a problem with doing it consistently.
    The main problem is that, I am not strict with myself and I let that 'auto-pilot mode' take control over my life whenever something goes wrong, subconsciously. I think I'm serious about it, but I guess I never am. Even if I am, I lose the motivation and flow I have in the beginning, as time goes by. So this time around, after several rounds of self reflection and THIS VIDEO, I swear that I'll definitely do and be better. The questions that you've given after the 'Pause and reflect' part will always be something that I'll think and write about daily and I'll make sure to watch this video as frequently as possible. Bcz whenever I watch your videos, I seriously feel better and get things done as I have a sense of purpose and some of your words that gets stuck in my mind, keeps repeating itself and I'm really grateful for it! Thank you B Amazed! You're amazing as always✨Stay Happy, Healthy and Blessed💐❤️✨

  • @v_sisters2766
    @v_sisters2766 2 года назад +4

    Ariyoola enganya chettan ente situation machaayittu vedio edunnenu chettante vaakkukalkkum voicenum oru power indu seriosly

  • @Harithasuneesh_4233
    @Harithasuneesh_4233 2 года назад

    താങ്കൾ പറഞ്ഞത് സത്യമാണ്. ഞാൻ ആഗ്രഹിച്ച ജീവിതമല്ല ജീവിച്ചു കൊണ്ടിരിക്കുന്നത്.

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 года назад +2

    ചിന്തിപ്പിക്കുന്ന ഉയർന്ന നിലവാരം ഉള്ള വാക്കുകൾ ❤️👏

  • @jinshamolr.a1908
    @jinshamolr.a1908 2 года назад +23

    Peaceful words 😇

    • @subin9037
      @subin9037 2 года назад +1

      I love you jinsha ❤️

    • @anushat7399
      @anushat7399 2 года назад +2

      Enthokke kananam🙂

  • @ashin4694
    @ashin4694 2 года назад +26

    Hey Brother what aN Motivating, amazing brother, waiting for more video❤️💯

  • @Jaleelaa1234
    @Jaleelaa1234 2 года назад +4

    The real heroes never show their identity. You are a real hero b amazed🔥

  • @jestojosem2711
    @jestojosem2711 2 года назад +9

    This video is very helpful to me . Thank you so much for this video . ❤️❤️❤️❤️❤️

  • @Arya_2025
    @Arya_2025 2 года назад +12

    Thank you so much bro🤗☺️☺️

  • @shanitc1146
    @shanitc1146 2 года назад +5

    100% correct facts about life ... Palarkum sambhavichitullathaanu thangal paranjathoke

  • @NitrousTrader
    @NitrousTrader 2 месяца назад

    You said it bro, really true, life is running like an auto pilot.

  • @rarisharari4515
    @rarisharari4515 2 года назад +8

    It was really Amazhing bro..... 💞 and thank U so much ❤️

  • @aamicreations1644
    @aamicreations1644 2 года назад +1

    Iniyum ithupolathe usefull video pratheekshikkunnu
    Waiting for your next video

  • @riya9844
    @riya9844 2 года назад +2

    B Amazed, waiting for the next video 😌

  • @sandrakainadath2708
    @sandrakainadath2708 2 года назад +13

    Thank you so much... your way of presentation is amazing
    Expecting more videos

    • @bamazed
      @bamazed  2 года назад +1

      Thank you 😇

  • @jobinjayan3196
    @jobinjayan3196 6 месяцев назад

    നമസ്കാരം Sir വളരെ ഉപകാരപ്രദമായ video ആയിരുന്നു ❤️❤️

  • @shiblanar4068
    @shiblanar4068 2 года назад +1

    Your voice is the first i heard today morning... Its really really motivating..

  • @khadijanazrin9500
    @khadijanazrin9500 2 года назад +4

    Awww....♥️♥️♥️♥️.ethra day ayi w8 chyyn...u r great.alwys love u bro..ee content anen ariyamayrnnu...👍👍

  • @likeshn.m7051
    @likeshn.m7051 2 года назад +2

    Power aaan mone power.... Tanks bro💯

  • @khadijanazrin9500
    @khadijanazrin9500 2 года назад +1

    Hei
    .@b amazed.where u??? Still w8ng ur next video.💔

  • @gwathy4358
    @gwathy4358 2 года назад +2

    Super 🥰 😍 Thanks 😘 super word's

  • @Siamirach
    @Siamirach 2 года назад +2

    The best motivational video I have watched ever. Thank you such for the creator of this video. I hope I too can change my life to its best.. 🌟✌️

  • @fathimathmuhsinamusi9732
    @fathimathmuhsinamusi9732 2 года назад +5

    Ur really really really great bro.... I have no words to write here.... But one thing..... This video really changed my life.... Really respect uuh bro.... Tnq so much.... 🥺🥺❣️❣️❣️

  • @divyamanoj5387
    @divyamanoj5387 2 года назад +3

    I feel this one is the most beautiful video in this channel. I can relate each and every sentence with my own life! Thank you for reminding these things. Now I need to live more intentionally...
    (Your voice and presentation 👌❤️)

  • @khadijanazrin9500
    @khadijanazrin9500 2 года назад +2

    Happy to hear ur name.moidheen bro♥️

  • @Jaleelaa1234
    @Jaleelaa1234 2 года назад +1

    B amazed, how to become a good leader...

  • @abhi000abhi1
    @abhi000abhi1 2 года назад +4

    thank you for your valuable information and motivation.

  • @agape098
    @agape098 2 года назад +4

    Splendid thoughts💓💓

  • @manu7248
    @manu7248 2 года назад +4

    Best one from uu

    • @bamazed
      @bamazed  2 года назад +2

      Thank you ✨

  • @sahoodmzr8892
    @sahoodmzr8892 2 года назад +3

    Moideen.....!💓

  • @sreejithpillai9706
    @sreejithpillai9706 2 года назад +1

    എല്ലാവർക്കും അവരവരുടേതായ പ്രേശ്നങ്ങൾ ഉണ്ടാകും.. അത് അവർ തന്നെ തിരിച്ചറിയാൻ ശ്രെമിക്കുക. ഈ വീഡിയോ ഒരുപാട് motivationum, freshnessum തരുന്നുണ്ട്. I too have to change so many thing in my life to correct. Thanks for doing this type of videos in this platform. Keep going ❤️

  • @varshamk3904
    @varshamk3904 2 года назад

    Njan oru paad channel kanduu but this makes me happy and this vedio make my new path of lifee

  • @KeisukebajiTR
    @KeisukebajiTR 2 года назад

    Bronte sound n njn addicted aayenn thonnunnu...
    You are really amazing bro...

  • @mydhili636
    @mydhili636 2 года назад +3

    Thank you so much brother 😊

  • @editingyt7949
    @editingyt7949 2 года назад +2

    peace.........................

  • @Sabeena.k
    @Sabeena.k 6 месяцев назад

    B amazed ❌ motive 🧘 ✅

  • @deepakdk5592
    @deepakdk5592 2 года назад +1

    Well said 🔥🔥

  • @naseehajasmin2316
    @naseehajasmin2316 2 года назад +2

    എന്താ ഒന്നും ഇടുന്നില്ലേ.....? 😔 ചാനൽ നിർത്തിയോ....? നിർത്തല്ലേ................ 😍😍😍😍😍😍

  • @lajukrishnan8644
    @lajukrishnan8644 2 года назад +2

    Worth listening! 👍👍

  • @shihasnp9491
    @shihasnp9491 2 года назад +1

    this sayings really motivate me bro...keep it up..much needed

  • @kumarkk011
    @kumarkk011 2 года назад +1

    Broyude soundinod njn addicted anu🥰

  • @themuhammedshahal
    @themuhammedshahal 2 года назад +1

    *Thankyou brother! 😊❤️*

  • @bijubiju7954
    @bijubiju7954 2 года назад +1

    From my heart thanks thanks thanks.

  • @arathias7811
    @arathias7811 2 года назад +3

    Life discipline athine patti oru video cheyumo

    • @bamazed
      @bamazed  2 года назад +3

      Self discipline ne pati already oru video cheythind, channel il check cheythu nokku bad habits maati good habits engane develop cheyyam enna title il

  • @aleenamartin3253
    @aleenamartin3253 2 года назад +1

    Ur voice is just awesome ✨

  • @shibinalazhikath865
    @shibinalazhikath865 2 года назад +2

    Where are you bro?
    Why don’t u upload nee videos?

  • @ajinisen6856
    @ajinisen6856 2 года назад +2

    Really inspired 👍🏻

  • @munawirthai
    @munawirthai 2 года назад +2

    Bro Nxt ഇനി focus and concentration വേണ്ടിയുള്ള meditation ചെയ്യുമോ

  • @jijovsjijo4275
    @jijovsjijo4275 2 года назад

    Wow.. Thank you for doing this video ✌️

  • @jobs4you592
    @jobs4you592 2 года назад +1

    ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ ഒറ്റപ്പെടുന്ന പോലെ തോന്നുന്നു.. ആകെ പാടെ ഉള്ളിൽ ഒരു ഭയം.

  • @anjunair2051
    @anjunair2051 2 года назад +1

    Sathyam 👍💯

  • @visakhga9266
    @visakhga9266 2 года назад

    Ithoke nalla karyangal thanne. Bt ingane oroo dys um nammal follow cheithal lyf stress full aayirikile?

  • @AshwiniMaryGeorge2001
    @AshwiniMaryGeorge2001 2 года назад +1

    Thank you so much bro seen your video at the right time.

  • @sinushamna4238
    @sinushamna4238 2 года назад

    Thank you for the good advises

  • @aromalabi5769
    @aromalabi5769 2 года назад +2

    Bro big fan bro 💖

  • @arjun2867
    @arjun2867 2 года назад +1

    ഇന്ന് എടുക്കുന്ന എഫർട്ടിന് ഉള്ളത് നാളെകളിൽ റിസൾട്ട്‌ കിട്ടും... എന്നാലും എല്ലാം കാര്യങ്ങളും നാളെ ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നു.. സമയം എത്രയോ വേഗം കടന്നുപോവുകയും ചെയ്യുന്നു..☹️

  • @wafasworld3025
    @wafasworld3025 Год назад

    Thankyou so much bro for this...this is the vedio which evolves how presious our life and it's time and ourselvesrs🥺❤️

  • @mathewphilip9324
    @mathewphilip9324 2 года назад

    Going through a situation you have explained

  • @Jaleelaa1234
    @Jaleelaa1234 2 года назад +2

    You are amazing bro...
    The greatest power could to see on you is your identity😜

  • @nida_565
    @nida_565 2 года назад +2

    Study tips share cheyammo please

  • @Maahar96
    @Maahar96 2 года назад +1

    Great video brother 💯❣️🔥🔥

  • @Realiziumworldwide
    @Realiziumworldwide 2 года назад +6

    Live miss aayi boss. as always, this is lit🔥😇

  • @KishorKumar....
    @KishorKumar.... 2 года назад

    Stunning motivation 👏👏👏👏👏

  • @riya9844
    @riya9844 2 года назад

    B Amazed Polite ayitt enganae 'No parayam' ennathinae pattitt oru video cheyyamo..💕

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +1

    Good Informative video 👏

  • @HappyResh
    @HappyResh 2 года назад +1

    Thank you so much❤️

  • @NimeshBalakrishnan-w9w
    @NimeshBalakrishnan-w9w Год назад

    Very nice bro Thanks

  • @keerthanakeerthu8690
    @keerthanakeerthu8690 2 года назад

    Good positiv speech💟

  • @albinsv8153
    @albinsv8153 2 года назад

    Thanks Alot Brother..... 😊
    Keep inspiring us ✨

  • @majdahuda316
    @majdahuda316 2 года назад

    you made me something you gave me the power.....so much thanks to you

  • @shopoman8617
    @shopoman8617 2 года назад

    Njn ippam okaynn✨💎

  • @uturn2971
    @uturn2971 2 года назад +1

    Love you my Bro😘

  • @mrbeanfans6111
    @mrbeanfans6111 2 года назад +2

    Super😍😍😍😍😍

  • @Sachinmollykutty
    @Sachinmollykutty 2 года назад +1

    Well said

  • @saranggs3176
    @saranggs3176 2 года назад +1

    😍😊so sweet sound bro.... I like it ❤️

  • @ansalassis5584
    @ansalassis5584 2 года назад +1

    Bro still waiting aarnu tto ☺️

  • @Minimol20
    @Minimol20 5 месяцев назад

    Mone super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KishorKumar....
    @KishorKumar.... 2 года назад

    Superb vedio 👍👍👍

  • @abeyjoseph8839
    @abeyjoseph8839 2 года назад +1

    Thank you ❤🙏

  • @Dane-ng1uq
    @Dane-ng1uq 2 года назад +1

    Thanks bro

  • @jfrancisartistkottayam
    @jfrancisartistkottayam Год назад

    Great 👍

  • @gopikachinnu6920
    @gopikachinnu6920 2 года назад +1

    Moideen....🌚❤️

  • @mejosunny1604
    @mejosunny1604 2 года назад +5

    Broo live anallo

  • @shidla-sr7mo
    @shidla-sr7mo 2 года назад +1

    Children hobbies egane vardikam enn idumo pls oru pad noki onum nadakunilla

  • @sachu778
    @sachu778 2 года назад

    Great effirt bro you can change our life💓💓