ഭൂമിക്കടിയിൽ കിച്ചൻ വരുന്ന ഈ വീട് ഒന്ന് കണ്ടു നോക്കൂ/Home Tour/Walkthrough Of Ground floor Building

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഭൂമിക്കടിയിൽ കിച്ചൻ വരുന്ന ഈ വീട് ഒന്ന് കണ്ടു നോക്കൂ/Home Tour/Walkthrough Of Ground floor Building
    #haifakitchen
    #hometour
    #groundfloor
    Dressing stand Condact no 👇
    9947731428

Комментарии • 431

  • @haifakitchenmalappuram
    @haifakitchenmalappuram  11 месяцев назад +55

    Dressing stand condact👇:9947731428

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +15

      Mmm
      ബുദ്ധിമുട്ടായി തോന്നുമ്പോൾ പിന്നെ എന്തേലും ചെയ്യാം ഇപ്പോൾ ഇങ്ങനെ പോട്ടെ ❤​@@thasniaboobucker8326

    • @hazeenapkhazeena1661
      @hazeenapkhazeena1661 11 месяцев назад

      ​@@thasniaboobucker832611111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @thasniaboobucker8326
      @thasniaboobucker8326 11 месяцев назад

      ​Yanikk kitchen molil ayrnnu...but backi kitchen il ninn waste idan step iranganam....10varsham munne crore mudakki panida veeda...back under ground akki...ipo 3month ayi philler vech taye bhagam uyartti backil muttamakk....nigle pole mele mannu ittu uyarttiydyrnnui​@@haifakitchenmalappuram

    • @shan.m4402
      @shan.m4402 11 месяцев назад +6

      Nty veed edypole an കിച്ചൺ മേലേ an

    • @SideeqBay
      @SideeqBay 11 месяцев назад +2

      Adipoli

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 10 месяцев назад +31

    മാഷാ അള്ളാ നല്ല വീട് 👍🏻 ഒരുപാട് ഇഷ്ടമായി ഇങ്ങനെ ഒരു വീടിന് ഒരുപാട് ആഗ്രഹമുണ്ട് അള്ളാഹു നിറവേറ്റി തരട്ടെ 🤲 എനിക്ക് ഇങ്ങനെ വീഡിയോകൾ കാണാൻ നല്ല ഇഷ്ടമാണ് 👍🏻❤️

    • @haifakitchenmalappuram
      @haifakitchenmalappuram  10 месяцев назад +3

      ആഗ്രഹിച്ച പോലെയുള്ള വീട് കിട്ടട്ടെ🤲🤲❤

  • @malappuramthamburu
    @malappuramthamburu 6 месяцев назад +2

    ഭൂമിയുടെ അടിയിൽ അടുക്കള എന്ന് കേട്ടപ്പോൾ ഒന്നു അതിശയത്തോടെ വന്നത് ഏതായാലും ഹോം ടൂർ കണ്ടു നല്ല വീഡിയോ ആണ് ട്ടോ ഇവിടെ അയൽവക്കത്തെ വീട്ടിലൊക്കെ നിങ്ങളുടെ ചാനൽ കാണാറുണ്ട് അവർ പറയാറുണ്ട് അതിൽ നല്ല ബിരിയാണി ഉണ്ടാക്കാറുണ്ട് ❤❤ അവര് പറഞ്ഞിരുന്നു നിങ്ങളുടെ ചാനലിനെ കുറിച്ച്

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      തമ്പുരു വിൻറെ വീഡിയോ ഞാനും കാണാറുണ്ട് കമൻറ് ഇടാറില്ല
      വന്നതിൽ സന്തോഷം❤❤👍

  • @safashifa3828
    @safashifa3828 10 месяцев назад +6

    മാഷാ അല്ലാഹ് terasinte മുകളിൽ കൃഷി ചെയ്യാൻ പറ്റിയ സ്ഥലമാണ്

  • @PalliparambilAsfar-wi8jj
    @PalliparambilAsfar-wi8jj 11 месяцев назад +16

    ഒരുപാട് ഇഷ്ടായി എനിക്ക് ഈ വീട് 🌹പിന്നെ അവതരണം അത് ഒരു രക്ഷയും ഇല്ല 👍ഇങ്ങിനെ ജാഡ ഇല്ലാത്തവരെ ഇപ്പോൾ കാണാൻ പ്രയാസ്സാണ് 🙏സഹോദരിയുടെ എല്ലാ ഹലായായ muraadukakalum പടച്ചോൻ നിറവേറ്റി തരട്ടെ ആമീൻ

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +1

      Aameen🤲🤲🤲
      ഒരുപാട് സന്തോഷം❤

    • @suseelasreekumar2869
      @suseelasreekumar2869 10 месяцев назад +1

      Athe.Enikum orupad eshtayi.veedum avatharipicha aleyum

  • @rasheednelliyil6660
    @rasheednelliyil6660 10 месяцев назад +11

    Masha allah... നല്ല വീട്.. നല്ല സൗകര്യങ്ങൾ ഉണ്ട്.

  • @zainabakaderuk3347
    @zainabakaderuk3347 10 месяцев назад +1

    Masha allah എന്റെ ഇക്കാന്റെ വീട് ഇതേ പോലത്തെ ♥️♥️ഇക്കാന്റെ വീട് മടിക്കേരി ആണ് 👌🏻👌🏻👍🏻👍🏻

  • @batherykitchen5107
    @batherykitchen5107 10 месяцев назад +3

    നല്ല വീട് നന്നായിട്ടുണ്ട്👍🥰🥰

  • @shoukathali3067
    @shoukathali3067 11 месяцев назад +22

    വീട് ചെറുതോ വലുതോ ആവട്ടെ അത് ഒരു കുടിൽ ആണെകിലും അത് വൃത്തിയിൽ ആണെകിൽ അതിൽ താമസിക്കുന്പോൾ കിട്ടുന്ന സതോഷം വേറെ അന്ന് കൊട്ടാരം പണിതു ഒരു വൃത്തി അടുക് ചിട്ടയും ഇല്ലെകിൽ അവിടെ എപ്പോഴും ഒരു സതോഷം ഉണ്ടാവില്ല ഇതാടെ വിട് nalla വൃത്തി suppar masha allha 😍😍😍😍

  • @vijayalakshmins3018
    @vijayalakshmins3018 10 месяцев назад +6

    എന്‍റെ വീടും ഇങ്ങനെയാണ് മുകള്‍ നില റോഡ്നിരപ്പ് . താഴെ കിച്ചണ്‍, രണ്ടുമുറി 3ബത്റും. മുറ്റത്ത് മാവ്,പ്ളാവ് ,പേര റംബൂട്ടാന്‍ തുടങ്ങി പല വ്യക്ഷ ചെടികളും ,മുകള്‍ഭാഗത്തെ മുറ്റത്ത് ചെടികളും,പേര,നാരകം തുടങ്ങിപലഫലവ്ൃക്ഷ തൈകളും,മുകളില്‍ ടെറസ്സിന്‍റെ മുകളിലുംപലതരത്തിലുള്ള വൃകഷ ചെടികളമുണ്ട്. റോഡില്‍ നിന്ന് നോക്കിയാല്‍ഒരു നിലയേ കാണു. അവിടെയും രണ്ടു മുറികളും ബത്ത്റൂമും ഹാളും എല്ലാമുണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  10 месяцев назад

      കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം വീട് കണ്ടപോലെ തോന്നി❤❤👍

  • @KhaliAyi
    @KhaliAyi 10 месяцев назад +3

    എന്റെ വീടും ഇതുപോലെയാണ് ❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 10 месяцев назад +2

    മാഷാ അള്ളാ അടിപൊളി വീട്👍👌

  • @MalappuramShahida
    @MalappuramShahida 11 месяцев назад +21

    എന്താ ശബ്‌ദം ശെരി ആയിട്ടില്ലേ വീട് കാണാൻ നല്ല ആഗ്രഹം ഉണ്ടായിരിന്നു കണ്ടപ്പോൾ സന്തോഷം ഇങ്ങനെ ഒരു വീടാവാൻ ദുആ ചെയ്യണേ ❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +2

      ശബ്ദം റെഡിയാവുന്ന ഉള്ളൂ
      ആഗ്രഹിക്കുന്ന പോലൊരു വീട് നിനക്കും ഉണ്ടാവട്ടെ ആമീൻ🤲 പ്രാർത്ഥനയിൽ എന്നും ഉണ്ടാവും

    • @daisyfrancis937
      @daisyfrancis937 10 месяцев назад

      Call

  • @SahlaSahla-j4i
    @SahlaSahla-j4i 10 месяцев назад +3

    Mashaallah adipoli veedu. Enthina kure model okke. Ithenne athyaavashyam nalla sougaryam ulla veedaan😊👌

  • @hajarabiaaju3367
    @hajarabiaaju3367 11 месяцев назад +8

    Masha Allah Alhamdulillah. Allahu Anugrahikkatte Aameen ❤️ ❤️

  • @thilakamanimk4175
    @thilakamanimk4175 7 месяцев назад +2

    ഞങ്ങളെവീടും. ഇതുപോലെയാണ്. താഴെയും. മുകളിലുമായിട്ടുള്ളപ്പറമ്പ്. ഒന്നിച്ചാക്കിയതാണ്..

  • @smithaek7336
    @smithaek7336 10 месяцев назад +3

    സൂപ്പർ ആയിട്ടുണ്ട്.... വീടും പരിസരവും.... അടുക്കള പൊളിച്ചു.... പുറത്ത് ഉണ്ടാക്കിയ അടുപ്പും ❤

  • @shobhaviswanath
    @shobhaviswanath 11 месяцев назад +7

    Very useful feature 🎉

  • @lissysuppergrace8887
    @lissysuppergrace8887 11 месяцев назад +7

    ഇതു bumik അടിയിൽ അല്ല.സാദാരണ ellvarum വക്കുന്നത് പോലെ സൂപ്പർ 👍👍

  • @saifu3839
    @saifu3839 11 месяцев назад +63

    മാഷാ അല്ലാഹ് നല്ല വീട് 👍🏻👍🏻 വീട്ടിൽ അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ ആമീൻ

  • @jaseem1214
    @jaseem1214 10 месяцев назад +3

    നിങ്ങൾ vittolim itha ഇഷ്ടം ഇല്ലാത്തവർ യെന്തിനാ കാണുന്നധ് എനിക്ക് ഇഷ്ടം ഇങ്ങനെ ഉള്ള വിഡിയോ 👍👍🤝🏻

  • @nesisarchives
    @nesisarchives 10 месяцев назад +2

    ❤️❤️❤❤നല്ല വീട്

  • @MuhammadHafis-st5vi
    @MuhammadHafis-st5vi 6 месяцев назад +2

    Kabarel. Kedakende

  • @MuhammadHafis-st5vi
    @MuhammadHafis-st5vi 6 месяцев назад +2

    Edallam katteyett anda kareyam. Thaze nok

  • @fathiiisvlogs
    @fathiiisvlogs 10 месяцев назад +2

    എന്റെ വീട്ടിലും അടുക്കള താഴെ ആണ് ഭയങ്കര കാല് വേതന ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  10 месяцев назад

      ❤❤

    • @Videocooker
      @Videocooker 8 месяцев назад

      കാല് വേദന മാറാൻ പഞ്ചക കസ്തൂരി ഒർത്തോഹെർബ് പുരട്ടണം

  • @ranuraihan6171
    @ranuraihan6171 11 месяцев назад +6

    Eth boomikkadeyilallallo

  • @Sikhusvlogs
    @Sikhusvlogs 7 месяцев назад +1

    ❤❤ സ്വർഗ്ഗമാണ് സ്വർഗ്ഗം

  • @Divyasaji
    @Divyasaji 8 месяцев назад +1

    നല്ല ഭംഗി ഉള്ള വീട് ❤❤

  • @lathikasvlog5616
    @lathikasvlog5616 10 месяцев назад +1

    നല്ല വീട് ❤❤❤❤❤

  • @jaysree8218
    @jaysree8218 10 месяцев назад +1

    വീടിന്റെ നാലു വശവുംതുത്ത് വിർത്തിയാക്കിയിടു. വീട് 👌🙋

  • @adhamchannel597
    @adhamchannel597 10 месяцев назад +66

    ഭൂമിക് അടിയിൽ എന്നു എഴുതിയാൽ കുറെ ആളുകൾ കാണും ലേ

  • @jahanavallanchira1441
    @jahanavallanchira1441 11 месяцев назад +5

    Veed orupadishttayi

  • @ramlathk3908
    @ramlathk3908 11 месяцев назад +34

    ഇതെങ്ങനെ അടുക്കള ഭൂമിക്കടിയിൽ ആകുല. ഭൂമി കടീന്ന് പറഞ്ഞാല്‍ ഭൂമി കിളച്ചു ഉണ്ടാക്കണം. ഒന്നാമത്തെ നിലക്ക് എല്ലാവരും ഗ്രൗണ്ട് ഫ്ലോർ എന്നാണ് പറയുക അത് ഭൂമി ഭൂമിക്ക് അടിയില്ലല്ല

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +2

      ❤❤

    • @jobvacancies7
      @jobvacancies7 11 месяцев назад +6

      Ithanne njanum orthu🤔

    • @Rinuminnuichu
      @Rinuminnuichu 5 месяцев назад

      അങ്ങനെഎഴുയാലല്ലേ എല്ലാവരും ഓടി വന്നു കാണുകയൊള്ളു. Views kitollu

  • @Fathimaskitchen313
    @Fathimaskitchen313 10 месяцев назад

    മാഷാഅല്ലാഹ്‌ അടിപൊളി വീട് ആണല്ലോ 👌👌👌👌👌👍

  • @balkeesabbas8119
    @balkeesabbas8119 10 месяцев назад +1

    മാഷാഅല്ലാഹ്‌ 😘😘👍👍

  • @prameelaprp8199
    @prameelaprp8199 10 месяцев назад +1

    Ithano boomikadiyile veed

  • @nisiyaanas8110
    @nisiyaanas8110 10 месяцев назад +2

    boomikkadeel enn paranjit adukkala purath muttam undallo. pattikkaanalle

  • @gminie5485
    @gminie5485 9 месяцев назад +2

    Gas engnum pottithericha aarum aryillla.... Apakadam pathiyirikune evduna ennu aarkum parayan patilla be safe

  • @LT-zr3po
    @LT-zr3po 10 месяцев назад +2

    Ithu bhommikkadiyalallallo.cherivullasthalamayirikkum athukondu oru side mukalilum oru side thazhe aavum

  • @jafarmuo7182
    @jafarmuo7182 11 месяцев назад +3

    മാഷാ അള്ളാ നല്ലത് വരട്ടെ ആമീൻ❤❤❤

  • @akkuvava9706
    @akkuvava9706 10 месяцев назад

    മാഷാഅല്ലാഹ്‌ നല്ല വീട് റസീന

  • @sanasalman9922
    @sanasalman9922 6 месяцев назад +1

    എന്റെ വീടും ഇങ്ങനെ ആണ് but കിച്ചൺ മുകളിൽ ആണ്. മുകളിൽ 2ബെഡ് റൂം ഉണ്ട് താഴെ 2ബെഡ് റൂം ഉണ്ട്

  • @salmanzvibez3399
    @salmanzvibez3399 10 месяцев назад +1

    മാഷാഅല്ലാഹ്‌, എനിക്ക് ഇഷ്ട്ടപെട്ടു ഈ വീട് super

  • @sudhagnair3824
    @sudhagnair3824 11 месяцев назад +16

    ഈ plan മനസിലാകുന്നില്ലലോ. കിച്ചൻഭൂമിക് അടിയിൽ എന്ന് പറഞ്ഞിട്ടു കിച്ചന്റെ ബാക്കിൽ സാധാരണ മുറ്റം. ഒരു പിടുത്തം കിട്ടുന്നില്ലാലോ. വീട് super ta. കിച്ചൻ steps കയറണം അല്ലേ. വയസായവർ ഉണ്ടെങ്കിൽ അവർക്കു ബുദ്ധിമുട്ടാകും. അത്രേയുള്ളൂ. എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Shusha5059
      @Shusha5059 11 месяцев назад

      Aa sthalam oru step pole aan adhaan kitchen muttam okke

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +1

      ഈ വീട് ഗ്രൗണ്ട് ഫ്ലോർ ആണ് താഴെ നല്ല കുണ്ടാണ് അവിടെ ഫില്ലർ കെട്ടി മണ്ണിട്ട് പൊന്തിച്ച് ആണ് നമ്മൾ വീട് കയറ്റിയിട്ടുള്ളത് അപ്പോ മുകൾഭാഗം റോഡിനൊപ്പം കിച്ചൻ താഴെയാണ് വരുന്നത് വീട് കാണുമ്പോൾ എന്നോട് എല്ലാവരും പറയും നിൻറെ കിച്ചൻ ഭൂമിക്ക് അടിയിൽ ആണല്ലേ അതുകൊണ്ട് അങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തത്❤❤

    • @sudhagnair3824
      @sudhagnair3824 11 месяцев назад

      Ohhh അങ്ങനെ

  • @roobyn7468
    @roobyn7468 8 месяцев назад +1

    Kitchen thazheyayad kond buddhimuttukayanu njangal. Kal vedanakond thazhe irangal vishamikkayanu. Moonn nilayanu . ground floor anu kitchenum kinarum okk. Ippozha vicharikkunne room avide akiyal mathiyayirunnu enn.

  • @wooooowwooww
    @wooooowwooww 10 месяцев назад +1

    mailambara. evedeyane veedu

  • @rasheeda3568
    @rasheeda3568 11 месяцев назад +1

    അടുപ്പിൻ്റെ അവിടെ അലുമിനിയം റൂഫ്. Cheythoode.. അതിന് ഒരു ചിമ്മിനിയും കൊടുക്കാം....
    Shocase. ഗ്ലാസ്സ്. ചെയ്യാതെ. ഇരിക്കുന്നതാണ് നല്ലത്😊

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ഇൻഷാ അള്ളാ എന്തെങ്കിലും ഒക്കെ ചെയ്യണം കുറച്ചു കഴിഞ്ഞിട്ട് ഇപ്പൊ ഇങ്ങനെ പോട്ടെ❤❤🥰👍

  • @Nizam-k6n
    @Nizam-k6n 10 месяцев назад +2

    പുറത്തു ഇറങ്ങി നടക്കുന്നിനേക്കാൾ നല്ലത് സ്റ്റെപ്പ് കേറുകയും ഇറങ്ങകയും ചെയ്യുമ്പോൾ വ്യായാമം നല്ലതാണ് അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകില്ല

  • @ShaharuShaharu-n7v
    @ShaharuShaharu-n7v 8 месяцев назад +7

    Bumikkadiyil kitchen ennu paranjittu nagale pattikkano

  • @fsvlogskitchen6163
    @fsvlogskitchen6163 11 месяцев назад +9

    എന്റെ അയൽവാസി. പക്ഷേ വീട് ഞാൻ ഇപ്പോഴാ കാണുന്നത്. അൽഹംദുലില്ലാഹ്

    • @peace806
      @peace806 11 месяцев назад

      😂

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ആരാന്ന് മനസ്സിലായില്ല❤❤

  • @shamsu.kallkatta
    @shamsu.kallkatta 10 месяцев назад +1

    Nallavedane.long.veeta.super

  • @hasialiyar786
    @hasialiyar786 10 месяцев назад +1

    Super

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 10 месяцев назад +3

    നല്ല വീട്, അവതരണവും ഫൈൻ 🌹

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 11 месяцев назад +10

    എന്റെ വീട് ഇങ്ങനെ യാ അടുക്കള മുകളിൽ ആണ്. താഴെ 2ബെഡ്‌റൂം ഒരു ഹാൾ ടോയ്ലറ്റ് ഇങ്ങനെ യാ

  • @salamsalam9490
    @salamsalam9490 11 месяцев назад +4

    Buumikadiyile adukalann parannitt ellaveetilum engane thanne yalle adukalal

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      അല്ല മുത്തേ വീഡിയോ ശരിക്കും കണ്ടു നോക്കൂ റോഡിന് ഒപ്പമാണ് നമ്മുടെ മുകളിലത്തെ മുറ്റം വരുന്നത് മുകളിൽ നമുക്ക് മൂന്ന് ബെഡ്റൂമും ഹാളും സിറ്റൗട്ടും
      പിന്നെ താഴെയാണ് കിച്ചൻ വരുന്നത്

    • @remyamohanan2933
      @remyamohanan2933 11 месяцев назад

      Itheggana itha bhoomik adiyil varunnad , avdey bhoomiyude frond portion uyarnnadum back portion thaznnadum alley, niggal orenirappil mannedukkatge cheythond alley aggany vannad

    • @sebastianks6028
      @sebastianks6028 10 месяцев назад

      orupravisham, tta, mathi.

    • @LichiRed-sw7ll
      @LichiRed-sw7ll 10 месяцев назад +1

      ​@@haifakitchenmalappuramwrong information...kitchen window yil kude veedinu purameyulla chuttumulla sthalam. ... especially purathekkulla door kadakkumpol oru stair case ,parambu ,muttathe aduppu ellam clear aayi kaanam....so kitchen ground floor il aanu ennu parayu....allathe kitchen bhoomikku adiyil ennalla parayendathu.....

  • @saleemskkoovayil6691
    @saleemskkoovayil6691 11 месяцев назад +2

    അടിപൊളി masha allah 😍😍😍

  • @SINAN-c2k
    @SINAN-c2k 11 месяцев назад +4

    എന്റെ വീടും ഇതുപോലെയാണ്. കിച്ചണും ഒരു ബെഡ്‌റൂമും താഴെ. ബാക്കി രണ്ട് റൂമും ഹാളും സിറ്റൗട്ടും മുകളിലാണ്. ഹസ്ബന്റ് ബാബു. എല്ലാം നിങ്ങളെ പോലെ.

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      എല്ലാം സെയിം ലെ🥰❤❤👍

    • @sujithv9104
      @sujithv9104 11 месяцев назад

      ​@@haifakitchenmalappuramഇതെവിടാ സ്ഥലം? നന്നായിട്ടുണ്ട്

  • @sulustichings
    @sulustichings 5 месяцев назад +1

    👍🏻👍🏻❣️

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 11 месяцев назад +3

    സൂപ്പർ ❤❤

  • @sakunthalabalan270
    @sakunthalabalan270 11 месяцев назад +4

    ഹായ് ഡിയർ നല്ലൊരു വീട് നല്ല പരിസരം വീഡിയോ ഇഷ്ടായി ❤❤

  • @padmasatish8275
    @padmasatish8275 10 месяцев назад +2

    Super vidu

  • @safnasafnak3545
    @safnasafnak3545 10 месяцев назад +1

    Ente veedum edupole ane.thaze.mukalilum adukala und

  • @faizevlog3379
    @faizevlog3379 11 месяцев назад +2

    Ighane veede undakkan karanam enthea

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ഇത് നല്ല താഴ്ന്ന സ്ഥലാണ് മണ്ണിട്ട് പൊന്തിച്ച് റോഡിനൊപ്പം ആക്കണമെങ്കിൽ ഒരുപാട് പൈസ വരും അപ്പോ താഴെ ഭാഗത്തുനിന്ന് കുറച്ചു മണ്ണെടുത്ത് മുകൾവശം പൊന്തിച്ച് ഫില്ലർ കെട്ടി അങ്ങനെ ഉണ്ടാക്കിയതാണ്❤

  • @sajatrtr8941
    @sajatrtr8941 7 месяцев назад +1

    Vattanallea bhumikku mukalil anu kitchen 😮

  • @Irfan-zf1df
    @Irfan-zf1df 11 месяцев назад +5

    Super വീട് 👍🏻നല്ല സ്ഥലം 👍🏻👍🏻👍🏻

  • @arfathpa4106
    @arfathpa4106 11 месяцев назад +5

    Alhamdulilla

  • @Yafseena_k
    @Yafseena_k 11 месяцев назад +6

    മാഷാ അല്ലാഹ്. നല്ല വീട്. പറയുന്നതിൽ ഓനും തോന്നരുത് വീട് മൊത്തമായി കാണിക്കരുത് സേഫ് അല്ല. ഗേറ്റ് ഓന്നുമില്ല വീട് ഫ്രന്റ്‌, സൈഡ് ഓനും safe അല്ല

  • @Deepamani350
    @Deepamani350 10 месяцев назад +1

    ഇത് പോലെ ആണ് എന്റെ വീടും. പക്ഷെ അടുക്കള മുകളിൽ ആണ്

  • @ranuraihan6171
    @ranuraihan6171 11 месяцев назад +2

    Adipole

  • @lalybashirbashir6140
    @lalybashirbashir6140 8 месяцев назад +1

    ഞങ്ങളുടെ വീടും ഏകദേശം ഇത് പോലാണ്

  • @adorna4912
    @adorna4912 8 месяцев назад +1

    Bhoomiyude adi kaanaan vanna njan 🤔

  • @ushanair7251
    @ushanair7251 10 месяцев назад +1

    Nice house

  • @AfeefaRiyas
    @AfeefaRiyas 6 месяцев назад +2

    ഞങ്ങളെ വീടും ഇങ്ങനെയാ ബൂമികടിയിൽ റൂം ennne ഒള്ളു കിച്ചൺ ഭൂമിയിൽ thaaazheyaaayaal വയസാൻ കാലം ബുദ്ധിമുട്ടാവും

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 10 месяцев назад +1

    Thatha enghalu oru lift vakeen adukala to upstair

  • @Aishoos.-food
    @Aishoos.-food 11 месяцев назад +2

    L834
    വീട് ഇഷ്ടായി ♥️

  • @faseelakasim7993
    @faseelakasim7993 11 месяцев назад +3

    Dressing stand rate

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      കമൻറ് ബോക്സിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി അവര് പറഞ്ഞുതരും❤❤

  • @allumunna4115
    @allumunna4115 9 месяцев назад +2

    ഞങ്ങളെ വീട്ടിൽ തaഴെ റൂം ആണ് മുകളിൽ kitchen

  • @MariyamBinthsayed
    @MariyamBinthsayed 11 месяцев назад +2

    Kichan mugalilum bed room thayeyumayala nallath

  • @SNKVLOGS
    @SNKVLOGS 10 месяцев назад +3

    poli

  • @NooruNoorja
    @NooruNoorja 8 месяцев назад +1

    Masha allha

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m 11 месяцев назад +22

    Adukkala bhoomikk adiyil enn paranjitt adukkalayude purath muttam kanunnuttalo onnum pidi kittunnilla

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +1

      വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടു നോക്കുക അപ്പോൾ മനസ്സിലാവും❤❤

  • @LathaNair-h6u
    @LathaNair-h6u 5 месяцев назад +1

    ഭൂമികടിയിൽ കിച്ചൺ എവടെ

  • @saifunnisauk5182
    @saifunnisauk5182 11 месяцев назад +2

    Masha Allah..

  • @SidrathulMunthaha-ez6pr
    @SidrathulMunthaha-ez6pr 10 месяцев назад +2

    👍

  • @adilaboobacker6751
    @adilaboobacker6751 11 месяцев назад +4

    വീട് നല്ല ഇഷ്ടം ayi🎉🎉

  • @Ramsy_kkv
    @Ramsy_kkv 11 месяцев назад +1

    👍👍❤

  • @bismivlog5481
    @bismivlog5481 11 месяцев назад +3

    അടിപൊളി സൂപ്പർ👌👌♥️♥️♥️

  • @salmabiabdullatheef6419
    @salmabiabdullatheef6419 10 месяцев назад

    Kichante ullilo thazhathe roomilo oru saidil table cover chaidal kaboadayum use cheyyam thaazhe sadanangal vekendi varilla.

  • @muhammadshammastm4933
    @muhammadshammastm4933 11 месяцев назад +5

    Itha, aa purathulla irump stirecase ന് എത്ര cost ayi? Njangalude veedum inganeyan.

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      അറിയില്ല ഹസ്ബന്റിനോട് ചോദിക്കണം 5 വർഷമായി നമ്മൾ അത് വെച്ചിട്ട്❤

  • @jyothyrajaram3087
    @jyothyrajaram3087 10 месяцев назад +2

    Bhoomi randu level il aayano kidakane?

  • @JumailaBeeviS
    @JumailaBeeviS 11 месяцев назад +3

    എത്ര നാലുകൊണ്ട് കൊതിക്കുന്ന ഫർത്താവുന്നു ഒരു ഉത്സാഹവും ഇല്ല മകളുടെ കല്യാണം എലാം നടക്കാൻ 🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      എല്ലാം നടക്കും ആത്മാർത്ഥമായിട്ട് ദുആ ചെയ്യാം🤲🤲❤

  • @sadikmohammed5827
    @sadikmohammed5827 10 месяцев назад +1

    👍👍

  • @naseembanu2258
    @naseembanu2258 11 месяцев назад +2

    Assalamualaikum.veed.adipoli.purathe.adup.eshtayi.nalla.bhangiyumy.vrurthiyumnd.hass.joliyil.kayariyo.makalschoolil.poyathano.sound.sheriyittillale

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝
      മക്കൾ സ്കൂളിൽ പോയിരുന്നു ഹസ്ബൻഡ് ജോലിയിൽ കയറിയിട്ടില്ല ലൈസൻസ് കിട്ടിയിട്ടില്ല❤❤

  • @shakeelanizar
    @shakeelanizar 11 месяцев назад +1

    Masha allah 👌🏻♥️♥️♥️♥️♥️

  • @NooruNoorja
    @NooruNoorja 8 месяцев назад +1

    Mashallah

  • @kenzamol3549
    @kenzamol3549 11 месяцев назад +2

    Masha allaha nalla veed enike veed ayitilla dhuha chayyanam

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ഇൻഷാ അള്ളാ ആഗ്രഹിക്കുന്ന പോലത്തെ വീട് തന്നെ കിട്ടും ഈ റമദാൻ മാസത്തിൽ എന്ത് ചോദിച്ചാലും അള്ളാഹു തരും എന്നാണ് എൻറെ വിശ്വാസം ആത്മാർത്ഥമായി ദുആ ചെയ്യുക🤲🤲❤

  • @noorjahanmuhammed1127
    @noorjahanmuhammed1127 11 месяцев назад +2

    Ma sha allah, നല്ല വീട് 🥰❤️

  • @Mommy-io9du
    @Mommy-io9du 11 месяцев назад +3

    Ethra sendila veedullath

  • @babithasharaf9612
    @babithasharaf9612 11 месяцев назад +2

    Nice

  • @Kuttanadankutties
    @Kuttanadankutties 8 месяцев назад +1

    ഭൂമിക്കു അടിയിൽ അല്ല എല്ലേ.. തട്ട് ഭൂമി ആയോണ്ട് താഴെ മേളിൽ ആയത് ആണ് അല്ലേ