Best of Marimayam | 'പടക്കം' എന്ന് പറയുന്നത് ഇത്ര വലിയ പ്രശ്നമാണോ..? | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 515

  • @spprakash2037
    @spprakash2037 3 года назад +553

    ഞാൻ ഇതിന്റെ ഓരോ എപ്പിസോഡും യൂട്യൂബിൽ തിരഞ്ഞു കാണുന്ന ആളാണ് ,but ഞാൻ ലോലിതൻ ഉളള episod ഒഴിവാക്കും ..

  • @zomuz
    @zomuz Год назад +29

    Lolithan ശ്യാമള ഇവരൊക്കെ പോയതോടെ മറിമായം നന്നായി 😍😍😍

  • @ashokanaromal1239
    @ashokanaromal1239 3 года назад +180

    ലോലിതൻ ഓവർ ആക്റ്റിങ് ആണ് അവന്റെ ഒരു കോണച്ഛച്ചിരി 😎
    ബാക്കി എല്ലാപേരും സൂപ്പർ

    • @bennyjoseph3793
      @bennyjoseph3793 3 года назад +3

      Lolithan parama veruppikkal especially avante konanja chiri

    • @nmjohnsonmathew5701
      @nmjohnsonmathew5701 3 года назад +1

      mariyatha ramanil ivante tholinja chiriyum kaliyakkalum konde ivane vettinurukki parasol aaki koduthu Ivan vattan aanu ellavarum verukkuka

    • @Hitman-055
      @Hitman-055 3 года назад +5

      കറുപ്പാണു പ്രശനം

    • @vijayamohanancr9035
      @vijayamohanancr9035 2 года назад

      @@nmjohnsonmathew5701 janpadammonthly

    • @shuokathali8841
      @shuokathali8841 2 года назад

      @@Hitman-055 മലയാളികളുടെ സ്വെന്തം കറുത്ത മുത്ത് മണി ചേട്ടനെ ആരങ്കിലും വെറുത്തിട്ട് ഉണ്ടോ.. നെഞ്ചിൽ ചേർത്ത് വെച്ചിട്ടേ ഒളൂ....അത് പോലെ തന്നെ ഒരുപാട് പേര് ഉണ്ട് നിറം നോക്കി വെറുക്കുക ആണങ്കിൽ പക്ഷെ ഈൗ ഊള ഓവർ ഇളിയും വെറുപ്പിക്കലും ആണ് അത് കൊണ്ട് ആണ് ഈ ഊളയെ വെറുക്കുന്നത്

  • @shoukathali7785
    @shoukathali7785 3 года назад +60

    ഇപ്പോൾ ലോലിധൻ ഇല്ലാത്തതുകൊണ്ട് മറിമായം കാണാൻ തന്നെ ഒരു സുഖം

    • @sreesandhyavlogs1417
      @sreesandhyavlogs1417 2 года назад

      Athe

    • @JISMON-RAMBO
      @JISMON-RAMBO Год назад

      ന്നാ എല്ലാരും കൂടി അ പാവത്തിനെ തല്ലി കൊല്ല് കുറെ എണ്ണം വന്നേക്കുന്നു 😏

  • @bijumshaa4883
    @bijumshaa4883 2 года назад +4

    ലോലിതന്റെ ഈ തൊലിച്ച ചിരി സഹിക്കാൻ പറ്റുന്നില്ല

  • @sabeethahamsa7015
    @sabeethahamsa7015 Год назад +3

    ഈ ലോലി തൻ്റെ ചിരി ഓവരാണ്

  • @rabiamustafa3103
    @rabiamustafa3103 2 года назад +31

    ഈ ലോലിതൻ ഒഴിവായാൽ മറിമായം സൂപ്പർ ആണ്

    • @JISMON-RAMBO
      @JISMON-RAMBO Год назад +2

      ലോളിതൻ പൊളി 😍😍

  • @DON-kt9bm
    @DON-kt9bm 4 года назад +68

    2021 ൽ കാണുന്നവർ🤩🤩🤩

  • @mustafap7504
    @mustafap7504 4 года назад +54

    വെറുപ്പിച്ചു കളഞ്ഞു lolitanate. ചിരി കണ്ടിട്ട്

  • @shyamshyam5506
    @shyamshyam5506 3 года назад +74

    ലോലിതൻ mi#@ ന്റെ ചിരി കണ്ടു എപ്പിസോഡ് സ്കിപ് ചെയ്തവർ ലൈക് പ്ലീസ്,

    • @NeethuSanu846
      @NeethuSanu846 2 года назад +1

      ഞാൻ ഉണ്ട്... അയ്യേ എന്നാ ബോർ അയാൾ ഉള്ള എപ്പിസോഡ് ഒന്നും ഞാൻ കാണാറില്ല

    • @Keralian369
      @Keralian369 2 года назад

      സത്യം

  • @rahulp7553
    @rahulp7553 2 года назад +20

    Lolithante ചിരിയും😀😂 കോയയുടെ aa ചിരി കണ്ടുള്ള ഇരിപ്പും 🤣🤣🤣🤣🤣🤣

  • @noblethomas6348
    @noblethomas6348 3 года назад +29

    Lolithan ഒഴിവാക്കി.. മറിമായം super ആയി

  • @mohammedeyas7544
    @mohammedeyas7544 4 года назад +38

    സുഗുതൻ അടിപൊളി

  • @ramshadvk9325
    @ramshadvk9325 3 года назад +27

    പണ്ടത്തെ മാറിമായത്തെക്കാൾ 10 ഇരട്ടി ഇപ്പോം സൂപ്പർ

  • @Jr-yw3lp
    @Jr-yw3lp 4 года назад +66

    02:10 ഇത് എന്തോ unicorn bike ന്റെ സെൽഫ് സ്റ്റാർട്ട്‌ അടിക്കുന്ന സൗണ്ട് ആയിരുന്നോ 😳🙄🙄

    • @sabeebmuthu9272
      @sabeebmuthu9272 3 года назад

      ആ അതെ പോല്ലേ തന്നെ ഞാൻ എന്നും കേൾക്കുന്നതല്ലേ

  • @shijuk3345
    @shijuk3345 4 года назад +21

    എന്താ തന്റെ പേര് അമിട്ട് 😄

  • @muhammedasif.k6628
    @muhammedasif.k6628 8 месяцев назад +1

    സത്യം പറയാലോ മഹാboooraan ലോളിതൻ 😓😓

  • @sajanasajisajanasaji1049
    @sajanasajisajanasaji1049 3 года назад +13

    സുഗതൻ ചേട്ടൻ പൊളിയാട്ട 👌👌👌🥰🥰🥰🥰

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад

      സർക്കാർ ഉദ്യോഗസ്ഥൻ ആവാൻ ബെസ്റ്റ് ആണ് സുഗത ൻ ചേട്ടൻ 🤗

  • @mcxdignitergaming7487
    @mcxdignitergaming7487 4 года назад +58

    ലോലിതൻ ആ ചിരി ഇപ്പോ വളരെ ബോറാണ് 😏😏😏

  • @anzilkl6509
    @anzilkl6509 4 года назад +36

    ഞാൻ കണ്ടതിൽ വെച്ച് (മറിമായം )
    ഇതാണ് സുപ്പർ അടിപൊളി
    ചിരിച്ച് ഒരു വകയായി എല്ലാവരുടെയും
    അഭിനയം സുപ്പർ

  • @sreekumarikp354
    @sreekumarikp354 3 года назад +2

    ലോ ലിതൻ്റെ ചിരി ഇതു പകരുന്ന രോഗമാണൊ പടക്കക്കട - പ.ടക്കം സാർ

  • @sarathms2975
    @sarathms2975 3 года назад +13

    ലോലിതൻ ഓവർ ആണ്. ചിരി

  • @sunilkumar-or1rd
    @sunilkumar-or1rd 4 года назад +29

    ലോലിതന്റെ ചിരി സൂപ്പർ ആണ് അതിനെ കുറ്റം പറയേണ്ട

  • @harisankar6499
    @harisankar6499 3 года назад +10

    12:10 19:03 pazhaya kaala episodes il okke camera, allengil Vera enthu engilum oke frame il kaanaan pattum😂

  • @sanandhu_
    @sanandhu_ 3 года назад +66

    ലോലിതന്റെ വളിച്ച ഇളി 🙏
    ട്ടോ... പൊളി 😂😂😂
    ചിരിച്ചു ഒരു വഴി ആയി 😂

  • @Steady_Study57
    @Steady_Study57 11 месяцев назад

    Very good thanks

  • @gopakumarg6229
    @gopakumarg6229 3 года назад +20

    ചിരിക്കുന്നവനെ ഒഴിവാക്കൂ വളുപ്

  • @azizksrgd
    @azizksrgd 4 года назад +64

    എന്തിനാണ് വെറുതെ
    ചിരിക്കുന്നത് ലോളിതൻ 🙄🙄🙄

  • @08jithu
    @08jithu 4 года назад +7

    2:22 camera spotted

  • @Spider_432
    @Spider_432 3 года назад +23

    😂😂😂എല്ലാം പെട്ടെന്നായിരുന്നു.... മോളില് ഇരിക്കുന്നവന്റെ കളികൾ 💥

  • @gkshorts3445
    @gkshorts3445 5 месяцев назад +1

    2024ൽ കാണുന്നവരുണ്ടോ

  • @kishal6403
    @kishal6403 4 года назад +9

    ലോലിതൻ മാറ്റിയാൽ സൂപ്പർ aaa

  • @sijusiju2683
    @sijusiju2683 2 года назад +2

    ലോലിതൻ ഇല്ലെഗിൽ മറിമായം സൂപ്പർ

  • @akshayachu1886
    @akshayachu1886 4 года назад +60

    .ലോലിതാ ചിരിച്ചോ .ഒരു മാതിരി .ആളെ ആക്കിയ ഇളി ചിരിക്കരുത് .ഒ വറാ

  • @jinanvp549
    @jinanvp549 2 года назад +2

    ഞാൻ ഫുൾ എപ്പിസോഡ് കാണുന്നവനാണ് but ലോലിതന്റെ എല്ലാഎപ്പിസോഡ് ഒഴിവാക്കി കാണാർ

  • @gafoorriyadh8241
    @gafoorriyadh8241 4 года назад +148

    ലേലിതൻ ഒവറാണ്

    • @maheshmachmach241
      @maheshmachmach241 4 года назад +6

      Yes ലോലിതൻ ചളി ആണ് മാട്ട 😡

    • @fahadkunhammad8089
      @fahadkunhammad8089 4 года назад +6

      Panni lolithan

    • @anwarsadiq1291
      @anwarsadiq1291 4 года назад +2

      സത്യം.. ഇപ്പോ ചളി

    • @sameerk9612
      @sameerk9612 4 года назад +1

      സത്യം...

    • @NIZAM499
      @NIZAM499 4 года назад +1

      ഇത് പഴേ എപ്പിസോഡ് ആണ് ..അന്നേരം ഈ ചിരി ഹിറ്റ്‌ ആയിരുന്നു

  • @dinildinesh3231
    @dinildinesh3231 4 года назад +4

    ചിരി ഇത്രയും വേണോ

  • @shababshabab793
    @shababshabab793 3 года назад +2

    5:09 tto😂😂🤣🤣

  • @vlogs650
    @vlogs650 2 года назад +1

    ചിരിക്കാണ്ടിരിക്കാൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌

  • @alwayswithaperson4737
    @alwayswithaperson4737 3 года назад +3

    ക്യാമറ യിൽ ക്യാമറമാൻ കുടുങ്ങിയല്ലോ 🤩

  • @hayatali4652
    @hayatali4652 4 года назад +4

    amazing

  • @dileepsa9721
    @dileepsa9721 2 года назад +6

    ഈ ഓവർ ആക്ടിംഗ് ലോലിതനെ ഒഴിവാക്കി കൂടെ.... അരോചകം തന്നെ....

  • @dynamoff2391
    @dynamoff2391 3 года назад +36

    ലോലിതൻ്റെ ചിരി അറു ബോർ

  • @sreejithps7312
    @sreejithps7312 2 года назад

    Camera and lights okke nanayittu scrennil kannundu

  • @starbeatsmusicbandmanantha9759
    @starbeatsmusicbandmanantha9759 2 года назад +1

    എന്താ തൻ്റെ പേര്?
    "അമിട്ട്" 😁😁😁

  • @ftmsreedarshhh
    @ftmsreedarshhh 4 года назад +6

    നാലോണം ചിരിച്ചു super

  • @sreezsree3837
    @sreezsree3837 3 месяца назад +1

    Suhatan okke ottiri Maari...Eppo ane marimayam adipoli ayate

  • @joydevasi5928
    @joydevasi5928 2 года назад

    പൊളി

  • @muhammedminhal8169
    @muhammedminhal8169 4 года назад +6

    Pavam koya

  • @sreekanths1817
    @sreekanths1817 2 года назад +1

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഉദ്ധ്യോഗസ്ഥരുടെ ആർത്തി കൈക്കൂലി ദൂർത്ത് നന്നായി മറിമായം അവതരിപ്പിച്ചു

  • @tonyms7106
    @tonyms7106 4 года назад +25

    ആരാടാ ഈ കിടന്നു ചിരിക്കുന്നത്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 года назад +4

    അടിപൊളി .

  • @ayshaas_kitchen1882
    @ayshaas_kitchen1882 2 года назад +3

    Lolithan. Sooper😁😁😁😁😂

  • @muhdmurshid8527
    @muhdmurshid8527 4 года назад +4

    💕💕😀💕💕

  • @sreejithps7312
    @sreejithps7312 2 года назад

    Taluk officil vechikunna light screenil vannnatundu

  • @rajendranviswanath1493
    @rajendranviswanath1493 Год назад

    ഇങ്ങനെ ആണ് കേരളം no 1

  • @muhammedsajad7872
    @muhammedsajad7872 4 года назад +2

    അടിപൊളി

  • @vishnubabu9035
    @vishnubabu9035 Год назад

    എന്റെമോ 🤣

  • @ravindransankar2142
    @ravindransankar2142 2 года назад +1

    Koya Sugathan kalakki😆😆😆

  • @vishnumkblog8836
    @vishnumkblog8836 Год назад

    🎉🎉🎉🎉

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 Год назад +1

    സമയം പോകാൻ കാണുന്നത് അല്ല മറിമായം സമയം ഉണ്ടാക്കി കാണുന്നത് ആണ് പക്ഷെ ഈ ലോലിതൻ ഉള്ള എപ്പിസോഡ് ഞാൻ കാണാറില്ല

  • @mspavizham
    @mspavizham 4 года назад +2

    Chiri 😛😛😛👌👌👌

    • @jacobparavilla4860
      @jacobparavilla4860 2 года назад

      ഒരു ഓഫീസിൽ ഇരിക്കുന്നവർ ഇങ്ങനെ സമറിക്കൻ പാടുണ്ടോ

  • @prasadtp1714
    @prasadtp1714 3 года назад +1

    👌

  • @sajith5829
    @sajith5829 3 года назад +65

    ലോലിതൻ ഇല്ലാത്ത കൊണ്ട് ഇപ്പോ മറിമായം കാണാൻ ഒരു സുഖം ഉണ്ട്.. അവന്റെ കോണച്ച ഇളി.

    • @saheeranas8167
      @saheeranas8167 3 года назад +5

      avan ipol chaka payathil adipolyayi abinayukunnu

    • @Oberoy248
      @Oberoy248 3 года назад +2

      പോടെ.. ലോലിതൻ കോമടിയാണ്

    • @laijujose9697
      @laijujose9697 3 года назад

      Very good....he's out.....🤣🤣🤣🤣🤣

  • @anasajuanasaju1880
    @anasajuanasaju1880 3 года назад

    എപ്പിസോഡ്???

  • @08jithu
    @08jithu 4 года назад +6

    18:54 madam naranga vallam edukkatte sugathan and koya thug

  • @raviiyer1966
    @raviiyer1966 4 года назад +1

    Super

  • @sanjaygm2506
    @sanjaygm2506 4 года назад +16

    ലോലിതന് ആ ചക്കപഴം ആണ് നല്ലത് അതാകുമ്പോ എല്ലാരും ഓവർ ആണ് വളുപ്പു

  • @travelmaster6696
    @travelmaster6696 2 года назад

    സൂപ്പർ മറിമായം സെറ്റ് 👍👍🌹👍👍👍😆😆😆😆😆

  • @niyasth8372
    @niyasth8372 3 года назад +33

    ലോളിതൻ പരമ ബോർ ആണ്.. മറിമായം ടീമിൽ എനിക്ക് ഇഷ്ടം ഇല്ലാത്ത ഏക നടൻ 😔😔

    • @laijujose9697
      @laijujose9697 3 года назад

      Exactly!!!

    • @sajeeshsajeev5376
      @sajeeshsajeev5376 2 года назад +1

      അങ്ങനെ പറയല്ലേ, ലോലിതൻ 🔥

    • @JISMON-RAMBO
      @JISMON-RAMBO Год назад

      ലോളിതൻ നല്ല അക്ടർ anu😍😍

  • @jayansnair9434
    @jayansnair9434 Год назад

    ലോലിതന്റെ ചിരി നിർത്താം എങ്കിൽ കുറേ നന്നാകും

  • @meeravishnu1214
    @meeravishnu1214 4 года назад +4

    Koya .sathyaseelan sooperr

  • @prasadktprasaddoha5664
    @prasadktprasaddoha5664 Год назад

    നമസ്കാരം മാപ്പാക്കണം🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @DON-kt9bm
    @DON-kt9bm 4 года назад +42

    ലോലിതൻ ഓവറക്കി🤮🤮🤮

  • @swapnasapien.7347
    @swapnasapien.7347 4 года назад +11

    Hats off 💯 Marimayam team..💐

  • @jerrykpaulson100
    @jerrykpaulson100 3 года назад +3

    Balance sheet of murukkan kada😂😂

  • @abdullam5576
    @abdullam5576 4 года назад +4

    Marimayam..... super

  • @afsalappal4045
    @afsalappal4045 3 месяца назад

    2030 kanunnavarr 🥰

  • @SidiqM-d2k
    @SidiqM-d2k 10 месяцев назад

    ട്ടൊ... ട്ടൊ... ട്ടൊ 😂

  • @rahulp7553
    @rahulp7553 2 года назад +2

    Lolithante ചിരി 😀😂🤣🤣🤣🤣🤣🤣🤣

  • @bathriya9069
    @bathriya9069 4 года назад +2

    Adi Poli

  • @Ashrafmgnagar
    @Ashrafmgnagar 3 года назад +4

    Marimayathinte standard kalayunnath lolithante valupp chiriyanu

  • @venkatramanv9450
    @venkatramanv9450 2 месяца назад

    Lolithanum syamalayum ulla episode njanum kananilla, bhayangara boranu

  • @arunajikumararun988
    @arunajikumararun988 3 года назад +7

    ലോലിതൻ ഓവർആക്ടിംഗ്

  • @ucoremedia7290
    @ucoremedia7290 2 года назад +2

    നാരങ്ങ വെള്ളം എടുക്കട്ടെ 😆😁😁

    • @muhammedasif.k6628
      @muhammedasif.k6628 8 месяцев назад +1

      കുറച്ചു, ഒരു ഗ്ലാസ്‌ മതി 😊

  • @JISMON-RAMBO
    @JISMON-RAMBO Год назад +2

    ലോളിതൻ പൊരിച്ചു 🥰🥰😍

  • @പബ്ലോഎസ്കോബർ-റ8ര

    ലോലിതൻ പോയത് വളരെ നന്നായി.

    • @rahulp7553
      @rahulp7553 2 года назад +4

      Lolithante ചിരി എല്ലാർക്കും ഇഷ്ടം ആണ് നിങ്ങളെ പോലെ മസില് പിടിച്ചു നിൽക്കുന്നവർക്ക് ചിരി ഒരു കുറവ് ആയി തൊന്നുള്ളു😏😏😏 എല്ലാരും സൂപ്പർ ആണ് ചിരി joke ആയി കാണുക lolithan പോയത് അവന് സിനിമാ വേറേ സീരിയൽ തിരക്ക് ആയത് കൊണ്ട് ആണ്

    • @akhil-qn7sn
      @akhil-qn7sn 2 года назад

      @@rahulp7553 eannaalum chorok okkea orathir illea.
      Boar adikunnu aa chiri kaanumbol.

    • @JISMON-RAMBO
      @JISMON-RAMBO Год назад

      ലോലിതൻ സൂപ്പർ ആണ് 😍

  • @foodstory2787
    @foodstory2787 2 года назад +1

    ശരിയാന്ന് 🤣🤣 ഞങ്ങടെ നാട്ടിലുമുണ്ടൊരു യുക്തിവാത്തി
    കയ്യിൽ ഒരു ആനയെ തലക്കാനുള്ള ചേരടും കെട്ടി കൊണ്ട് 🤣🤣🤣

  • @LISOVLOGS
    @LISOVLOGS 4 года назад +1

    Nice

  • @asuru266
    @asuru266 4 года назад +49

    ലോലിതോ ചിരിച്ചു കുളമാക്കല്ലേ.

  • @shabushabab396
    @shabushabab396 3 года назад +2

    ടോ..🤣🤣🤣

  • @vnathkp1989
    @vnathkp1989 2 года назад

    Editor onnum kaanunnille

  • @ദാമോദരൻചീറ്റും

    സുഗതൻ. ഉണ്ണി കോയ . പ്യാരി ജാതൻ. സത്യ ശീലൻ . മന്മദൻ സൂപ്പർ . ലോലി തന്നെ ഒഴിവാക്കുക

  • @gsssrrr3281
    @gsssrrr3281 3 года назад +1

    Sugathan poli

  • @minisurendran3124
    @minisurendran3124 4 года назад +14

    Lolithan over aakkunnu.

  • @nishanthjayan9756
    @nishanthjayan9756 4 года назад +17

    യെസ്. പി. ശ്രീകുമാർ വെറും വെരുപ്പീരു തന്നെ. ഇയാളില്ലാതിരിക്കുന്ന എപ്പിസോഡുകൾ മതിയായിരുന്നു. രചന നാരായണൻ കുട്ടിയും, ശ്രീകുമാറിനെയും മാറിമായതിൽനിന്നും മാറ്റുക. ബാക്കി എല്ലാവരും കൊള്ളാം.

  • @nithincp3
    @nithincp3 4 года назад +4

    നല്ലോണം ചിരിച്ചു

  • @ucoremedia7290
    @ucoremedia7290 2 года назад

    പടക്കം സാറിനു വേണോ 😆😆😆

  • @abulkasim1447
    @abulkasim1447 4 года назад +18

    ആ ...... ന്റെ ചിരി കാണുമ്പോൾ കാണാൻ തോന്നുന്നില്ല

  • @ajaybala6581
    @ajaybala6581 4 года назад +1

    Camera in frame... Very bad