Jyothisham | നെഗറ്റീവ് എനർജി എങ്ങനെ നമ്മുടെ ശരീരത്തിൽ | Negative Energy | Astrology

Поделиться
HTML-код
  • Опубликовано: 28 апр 2019
  • നെഗറ്റീവ് എനർജി എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു ??
    #NegativeEnergy #Jyothisham #Astrology

Комментарии • 59

  • @jameelasoni2263
    @jameelasoni2263 4 года назад +2

    Very Good information ,Thank you Soo much Sir

  • @sajinibs1699
    @sajinibs1699 2 года назад

    Thanks for your valuable advice

  • @ritavinod5814
    @ritavinod5814 4 года назад +4

    Thank you sir

  • @deepar9431
    @deepar9431 9 месяцев назад +1

    Good information sir Thankyou

  • @gayathriskitchen6605
    @gayathriskitchen6605 2 года назад +1

    Thank you sir🙏

  • @radhakrishnakrishna7171
    @radhakrishnakrishna7171 4 года назад

    Superb, nice information, keep it up

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 Год назад

    സൂപ്പർ 👌👌👌👌👌

  • @seenazeenath2148
    @seenazeenath2148 3 года назад

    Vasthavam 👍

  • @vipinkrishnamp8779
    @vipinkrishnamp8779 4 года назад +1

    Sir how to remove negative energy from our body

  • @nvinod49
    @nvinod49 5 лет назад +3

    Thanku sir

  • @amminikutty9857
    @amminikutty9857 11 месяцев назад

    ശരിയാണ്

  • @arunkumartl945
    @arunkumartl945 5 лет назад +2

    Thanks bro

  • @vijiprakash1632
    @vijiprakash1632 2 года назад +1

    ജ്യോതിഷം വിശ്വാസം ആണ് പക്ഷേ ചിലത് പ്രാക്ടിക്കൽ ആയി കൈക്കൊള്ളാൻ വിഷമം ആണ്. നമ്മുടെ നാട്ടിൽ സ്മാർട്ട് ഫോണും കയിൽ കൊണ്ടു നടക്കുന്നവരാണ് . എന്നിട്ടും ദേയ് വത്തിൻ്റെ നാട്ടിൽ ഇന്നും ഒന്നാം തീയതി ആരും ആരുടെയും വീട്ടിൽ കയറാൻ അറിഞ്ഞു കൊണ്ട് പോകില്ല. കാരണം ചിലര് ചിലർക്ക് ശകുനം ( ഇല്ലെൽ അപശകുന മെന്ന് തോന്നൽ . പിന്നെ അമാവാസി കഴിഞ്ഞാൽ പഞ്ചമി കാണണം . ചതൃത്തി കാണരുത് . ) ഇവിടെ ഈ തിരക്കിൽ ഇത് ഒന്നുമില്ല എന്നും ഒന്നാം തീയതി ആണ് എന്നും പഞ്ചമി ആണ് ആരു ആരെ കാണുന്നു ഒന്നും നോക്കില്ല ഇവിടുള്ളവർ ഹാപ്പി ആണ് എന്നും.

  • @sachu_santa
    @sachu_santa Год назад +1

    I need proof +explaination for this

  • @viswambharanva5191
    @viswambharanva5191 3 года назад

    Hi Sir

  • @Dadckerala220f
    @Dadckerala220f 3 года назад +1

    Bodyum dressum clean alenkil negative energy varumo

  • @spkroses5113
    @spkroses5113 5 лет назад +1

    👍

  • @emmanuel.thomasthomas8340
    @emmanuel.thomasthomas8340 2 года назад

    Aakasamayavale song

  • @sanath564
    @sanath564 4 года назад +1

    Good

  • @malathyck1256
    @malathyck1256 4 года назад

    Uppuketty.kodupokamo

  • @sameekanp409
    @sameekanp409 5 лет назад +2

    Sir nalla video spr avatharanam... negative energy oralude stomachnn pettann bhadhikkoo.... egane remove chayyam

    • @user-kx7ct9ox2y
      @user-kx7ct9ox2y 5 лет назад

      ruclips.net/video/h9Yoh9GTOnI/видео.html

  • @user-tq2or5fv5s
    @user-tq2or5fv5s 4 года назад

    സാർ നിങ്ങളുടെ no കിട്ടുമോ

  • @manjumadhav2844
    @manjumadhav2844 4 года назад +2

    Veetile oru roomil pretha badha ullathayi nerittu kandittund puja chaithu Matti ennu poojari paranju but eppozhum aa badha avide ullathayi thonnunnu aa badha avide undo ennu engine kandu pidikkam PL reply sir eppo avide ente aniyan aanu kidakkunnathu avante character il eppo nalla deshyam und

    • @arunvijayan9553
      @arunvijayan9553 4 года назад

      ദശകം മേടിച്ചു പുകച്ചു നോക്കിക്കോ പിന്നെ കർപ്പുരം കത്തിക്കുവാ

    • @manjumadhav2844
      @manjumadhav2844 4 года назад

      @@arunvijayan9553 dasakam ennal entha?

    • @manoshpm8726
      @manoshpm8726 3 года назад +1

      I will help you

  • @nvinod49
    @nvinod49 5 лет назад

    Eganoke undo ....

  • @malathyck1256
    @malathyck1256 4 года назад

    Entu.padaramuethu.negativ.postiv.ellavarumkoodijanaghalevattakum

  • @Vineethkizhur
    @Vineethkizhur 3 года назад

    666

  • @muhammadnf8174
    @muhammadnf8174 2 года назад

    നമ്പർ pls

  • @vinayanvinayan4452
    @vinayanvinayan4452 2 года назад +2

    കുറച്ചു പൊട്ടാൻമ്മാരു... മഠന്മാരും... കുട്ടികളെ ഇതുന്നും പറഞ്ഞു പേടിപ്പിക്കല്ലേ

  • @vijiprakash1632
    @vijiprakash1632 2 года назад

    ഓരോ കല്യാണ സാരികൾ വാങ്ങുന്നത് എത്ര യോ വിലകൊടുതാണ്. പാവങ്ങൾ പോലും ഒര് പത്തിലു കുറഞ്ഞ സാരി എടുക്കാറില്ല. ലക്ഷങ്ങൾ മുടക്കി വാങ്ങിയ സാരികളും ഉണ്ട്. അതൊക്കെ പതിനൊന്നു മാസം കഴിഞ്ഞാൽ കത്തിക്കണം എന്നാണോ...? പറയുന്നത് ഒര് വശം ശരിയാണ്. മറു വശം ഓർത്താൽ ഇതും ശ രിയാണ്. അതായത് നോർത്ത് ഇന്ത്യാക്കാർ ചെയ്യുന്നത് സ്ത്രീ മരിച്ചു കഴിഞ്ഞാൽ വിവാഹിത ആണെങ്കിൽ അവരുടെ വിവാഹ സാരിയിൽ ഉടുപ്പിച്ചു കൊണ്ടാണ് ചിതയിൽ എട് ക്കുന്നത്. Sr പറയുന്നത് ശരി എന്ന് തോന്നും cupboard നിറയെ വസ്ത്രങ്ങൾ ആണ് പിറന്നാളിന് വിവാഹ വാർഷിക ത്തിന് hasbandu വാങ്ങി തന്നത് ആർക്കും കൊടുക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ല . ഏത് കത്തിക്കണം ഏത് വേണ്ടാ അറിയാതെ എല്ലാം ഭംഗിയായി അടുക്കി വയ്ക്കും. ചില സാരികൾ വെറുതേ എടുത്തു നോക്കാൻ പോലും വലിയ ഇഷ്ട്ടമാണ്. ഈ പാത്രക്കാർ വസ്ത്രം എടുക്കും അവർ അത് കമ്പനിയിൽ കൊടുത്തു കുട്ടികളുടെ froke ഡ്രസ്സ് ഒക്കെ തുന്നി പുതിയത് ആക്കി മാറ്റി വലിയ ഷോ റൂമിൽ വിൽക്കും അതും വലിയ V I P കള് വാങ്ങി കൊണ്ടു പോകുന്നത്.

  • @rtvc61
    @rtvc61 4 года назад +1

    11 മാസം കഴിഞ്ഞാൽ എത്ര വില ആണെങ്കിലും നല്ലത് ആണെങ്കിലും കളയണോ....😨😨😨😨

  • @jithsree3
    @jithsree3 4 года назад +1

    negative energy ennoru energy illa. Particle Physics padichal kollam. Vedasasthrangalil negative energy.. adipoli..

    • @hamsakunhihamsa6148
      @hamsakunhihamsa6148 2 года назад

      ഒന്ന് പോടാ മൈരാ

    • @hamsakunhihamsa6148
      @hamsakunhihamsa6148 2 года назад +1

      നെഗറ്റിവ് എനർജി ഉള്ളതാണ്

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      ​@@hamsakunhihamsa6148onn podoo

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      ​@@hamsakunhihamsa6148onn podo😂

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      ​@@hamsakunhihamsa6148proof

  • @shibugood4807
    @shibugood4807 4 года назад +1

    മാനസികരോഗത്തിന് വാത ആന്നോ

  • @manojkumarmvk
    @manojkumarmvk 4 года назад +5

    Sir, എനിക്ക് ഒരു കാര്യം അറിയണം നമ്മുടെ ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലും, ഉപനിഷത്തുകളിലും, എതിൽ എങ്കിലും sir ഈ പറയുന്ന ശാസ്ത്രത്തെ പറ്റി പറയുന്നുണ്ടോ , എത്രെയോ ഹിന്ദു കുട്ടികളുടെ life വെച്ചിട്ടു ആണ് ഓരോ ജോയ്‌തിഷികൾ പൈസ ഉണ്ടാകുന്നെ. നിങ്ങളെ പോലെ ഉള്ളവർ ഒന്ന് ചിന്ദിക്കുക പൈസ ഉണ്ടാക്കാൻ എന്ത്‌ കപടതയും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നത് ശെരി അല്ല .. ഞാൻ ഈ comment ഇടുന്നത് താങ്കൾക്കു വേണ്ടി അല്ല. ഇത് കാണുന്ന ആൾക്കാർക്കു വേണ്ടി ആണ്, ഇത് വെറും തട്ടിപ്പാണ് പൈസ ഉണ്ടാകാൻ ഉള്ള തട്ടിപ്, ഇത് ഇദ്ദേഹത്തെ മാത്രം ഉദ്ദേശിച്ചു പറയുന്നത് അല്ല. എല്ലാ ജ്യോൽസ്യൻ മാരെയും ഉദ്ദേശിച്ചു കൊണ്ട് പറയുന്നതാണ്, ഇതിനെ തട ഇടേണ്ടത് അനിവാര്യം ആണ്, അല്ലാതെ കാക്ക മാരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, ഹിന്ദു പെൺകുട്ടികളെയും പറഞ്ഞിട്ടു കാര്യം ഇല്ല.. അവർ ചൊവ്വ ദോഷം ഇല്ലാത്ത വരെ കെട്ടുന്നു എന്നെ ഉള്ളൂ. ആരു കാരണം.. ഈ അന്ധവിശ്വാസം എന്നു ഇല്ലാതാകുന്നനോ അന്ന് ഹിന്ദുക്കൾ ഗുണം പിടിക്കും... ഇത് കാണുന്നവർ ഒന്ന് ചിന്ദിക്കുക നോർത്ത് ഇന്ത്യ ൽ ഹിന്ദുക്കൾ ക്ക് ഇല്ലാത്ത കുറച്ചു ദോഷങ്ങൾ കേരളത്തിലെ ഹിന്ദുക്കൾക് മാത്രമായിടുണ്ട്...അവർ ഹിന്ദുക്കൾ അല്ലെ. നമ്മളെ കൾ ഭക്തി മൂത്തവർ ആണ് അവർ ഈ കപട ആചാരങ്ങൾ നമ്മുടെ ഹിന്ദു സമൂഹത്തിനു വരും കാലങ്ങളിൽ നല്ലതല്ല...

    • @vineeth.s6542
      @vineeth.s6542 2 года назад

      സുഹൃത്തേ നിനക്ക് ജ്യോതിഷത്തിന് കുറിച്ച് എന്തെങ്കിലും അറിയാമോ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു കാര്യം ഒരിക്കലും ഇല്ല എന്ന് അറിയത്തില്ല. നമുക്കറിഞ്ഞുകൂടാ എന്നെ അകത്തു ഉള്ളൂ. ഈ ഭൂമി ഒരു വലിയ അത്ഭുതങ്ങളാണ് നമുക്ക് അറിഞ്ഞുകൂടാത്ത കണ്ടുപിടിച്ചിട്ട് ഇല്ലാത്ത ഒരുപാട് അത്ഭുതങ്ങൾ ഇന്നും ഉണ്ട് ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത ഒരുപാട് അത്ഭുതങ്ങൾ ഇന്നും ഭൂമിയിലുണ്ട്. അമേരിക്കയിൽ പാരാസൈക്കോളജി അനുമതി കൊടുത്തിട്ടുണ്ട്. എന്തിന് എന്നെ ഒന്ന് ചിന്തിച്ചു നോക്കൂ

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      U are right bro👍🏼👍🏼👍🏼👍🏼🤝

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      ​@@vineeth.s6542bro science padikkuu
      Onnum ariyaand oroonn vilichu parayalee

  • @karama3798
    @karama3798 2 года назад +1

    Podo:-*&%-(₹₹%%%₹######

  • @anumonkg1304
    @anumonkg1304 2 года назад +2

    Very Good information sir,
    Thank you so much

  • @sanjuvd8914
    @sanjuvd8914 4 года назад +1

    Thank you sir

  • @arunkumartl945
    @arunkumartl945 5 лет назад +2

    Thanks bro

  • @rinuar941
    @rinuar941 5 лет назад +3

    Good Information,thank you sir

  • @francis9997
    @francis9997 5 лет назад +2

    Thanks Sir

  • @vineetha6146
    @vineetha6146 5 лет назад +2

    Thanks Sir