ഒരു വില്ലനും സുന്ദരി ആയ നായികയും ഇങ്ങനെയുo ഇഴകി ചേർന്നു അഭിയ നയിച്ചോ ..സിനിമയിലും സീരിയലിലും ഈ ഇഴകി ചേർന്ന് അഭിനയിക്കുന്നതിൽ ഒരു കുറ്റവും സമൂഹത്തിന് ഇല്ല.. പക്ഷേ നേരിട്ട് ഒന്ന് പാർക്കിലോ മറ്റോ കണ്ടാൽ എന്താ ഒരു കടി ... ജീവിതം ആസ്വദിക്കാൻ നട്ടെല്ല് ഇല്ലാത്ത കുറെ ഐറ്റങ്ങൾ
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട് മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട് ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോള്‍ ഏതോകിനാവില്‍ ഞാന്‍ ലയിച്ചു പോയീ(ഏഴര..) പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ലാ പഞ്ചബാണവീണമാത്രം മുഴങ്ങികാതില്‍ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് ലക്ഷാര്‍ച്ചന പൂജ നടന്നതറിഞ്ഞില്ല പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം പ്രേമ പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം അവിവേകി പെണ്ണിന്റെ അപരാധമൊക്കെയും അവിടുന്നു പൊറുക്കണം ഭഗവാനേ സാക്ഷാല്‍ ഗിരിജാവല്ലഭനാകും ഭഗവാനേ... ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് ചിത്രം ഓപ്പോള്‍ (1981) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന പി ഭാസ്കരൻ സംഗീതം എം ബി ശ്രീനിവാസന്‍ ആലാപനം എസ് ജാനകി
ജാനകിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള മൂന്നാമത് ദേശീയ അവാർഡ് നേടി കൊടുത്ത ഗാനം
2nd national award
പ്രിയ ജാനകി അമ്മക്ക് award കിട്ടിയ പാട്ട് 🙏🙏🙏🙏
അതുല്യാ നടൻ ബാലന് കെ നായൻ ക്ക് പ്രണാമം 🙏❤️❤️❤️
Thank you posting one of the most waited song...
Next
Alippazham innonnayi
Theyyattam dhamanikalil
ഒരു വില്ലനും സുന്ദരി ആയ നായികയും ഇങ്ങനെയുo ഇഴകി ചേർന്നു അഭിയ നയിച്ചോ ..സിനിമയിലും സീരിയലിലും ഈ ഇഴകി ചേർന്ന് അഭിനയിക്കുന്നതിൽ ഒരു കുറ്റവും സമൂഹത്തിന് ഇല്ല.. പക്ഷേ നേരിട്ട് ഒന്ന് പാർക്കിലോ മറ്റോ കണ്ടാൽ എന്താ ഒരു കടി ... ജീവിതം ആസ്വദിക്കാൻ നട്ടെല്ല് ഇല്ലാത്ത കുറെ ഐറ്റങ്ങൾ
കടി 😂😂😂what do you mean?
@@ull893
Jealousy
👍🏼👍🏼👍🏼👌👌🌹🌹🌹
❤❤❤
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍
കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്
ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോള്‍
ഏതോകിനാവില്‍ ഞാന്‍ ലയിച്ചു പോയീ(ഏഴര..)
പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ലാ
പഞ്ചബാണവീണമാത്രം മുഴങ്ങികാതില്‍
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്
ലക്ഷാര്‍ച്ചന പൂജ നടന്നതറിഞ്ഞില്ല
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം പ്രേമ
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം
അവിവേകി പെണ്ണിന്റെ അപരാധമൊക്കെയും
അവിടുന്നു പൊറുക്കണം ഭഗവാനേ
സാക്ഷാല്‍ ഗിരിജാവല്ലഭനാകും ഭഗവാനേ...
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്
ചിത്രം ഓപ്പോള്‍ (1981)
ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
ഗാനരചന പി ഭാസ്കരൻ
സംഗീതം എം ബി ശ്രീനിവാസന്‍
ആലാപനം എസ് ജാനകി
❤❤❤💐💐💐💐💐
Balan k nair......
bkn ദേശീയ അവാർഡ് കിട്ടിയ സിനിമ ആദ്യം ആയി ആവണം വില്ലൻ റോളുകൾ കൈകാര്യം ചെയ്യുന്ന ഒരു നടന് ഭരത് അവാർഡ് കിട്ടുന്നത്
ഇതിൽ വില്ലൻ ആയിരുന്നില്ല
@@vpbbwip അതെ
1. Aalippazham ...Naale Njangalude Vivaaham
2. Deva daru poothu - engane nee marakkum (2)
3. Romeo Juliyat -
4. Pushpagandhi ... Azhakulla Saleena
5.Vasaram thudangi .... Chakkaryumma
6. Neerada hamsam ... Karthavyam
7. Nizhalaay ozhukivarum ... Kalliyankaattu Neeli
8. Swarnam menja ...Kalliyankaattu Neeli
9. Vaakachaarthu Kazhinjoru ...Iruttinte Aathmaavu
10. Eeranuduthukondambaram...Iruttinte Aathmaavu
11. Irukanneerthullikal ...Iruttinte Aathmaavu
12. Theyyattam dhamanikalil - thrushna
13. Ettumanoor ambalathil - oppol
14. Sharika then mizhikal - kanyaka
15. Etho oru ponkinaavaay.. Neeyo Njano
16.Thaamarappoonkaattupole Neeyo Njaano
17. Thenmullappoove ... Neeyo Njaano
18. Thiramala Thedunnu ... Urakkam Varaatha Raathrikal
19. Nee swaramai - engane nee marakkum
20. Kinaavil Edanthottam... Eden Thottam
21. Ekaanthathe ninte ... Novemberinte Nashtam
22. Arikilo akaleyo ...Novemberinte Nashtam
23.
24. Kurunirayo ... Parvathy
25. Nanda Suthaavara ... Parvathy
26. Malarambanirinjilla -raktha pushpam
27. Neela kuda nivarthi
28 chattal mazhayum - oppol
28 mainagam - thrushna
29 marivillin saptha - amrutha geetham
30 premavathi - kaliya mardhanm