Это видео недоступно.
Сожалеем об этом.

ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വരുന്ന ഫലങ്ങളും.

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വന്നാലുളള ഗുണദോഷങ്ങൾ #jpastrolife #astrology #horoscope #astrotips #vedicastrology #vedicastrologer #jyothisham #vedicastrotimes

Комментарии • 26

  • @praseethatk2312
    @praseethatk2312 Месяц назад +1

    അത് ശരിയാണ് രാശിനോക്കുമ്പോൾ 4 ലും ല നോക്കുമ്പോൾ രണ്ടിലും ഇത്രയും ഗുണമുള്ളൊരുമനുഷ്യൻ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      മനസിലായില്ല

    • @praseethatk2312
      @praseethatk2312 Месяц назад

      @@Janardhananpillai.Raghav-wn8ci മേടം രാശി കർക്കിടകത്തിൽ ഗുളികൻ ലഗ്നം മിഥുനം. അടിപൊളിസ്വഭാവമാണെന്ന്. ഗുരുചന്ദ്രൻ മേടത്തിൽ

  • @chandrankk285
    @chandrankk285 Месяц назад +1

    🙏🙏🙏🙏👍

  • @sajithankapan2535
    @sajithankapan2535 Месяц назад

    സാർ പറഞ്ഞത് എത്രയോ കറക്ട് എൻറെ 12ലെ ഗുളികൻ സാർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്

  • @arjunck441
    @arjunck441 Месяц назад

    എന്റെ അഞ്ചൽ ഗുളികനാണ് ഇടവത്തിൽ ഇത് ദോഷമാണോ. എനിക്ക് മനസ്സിൽ വല്ലാത്ത വിഷമങ്ങൾ അധികം ഉണ്ടാവാറുണ്ട്

  • @VijayakumarVM-l8b
    @VijayakumarVM-l8b Месяц назад

    ഗുളികന് വിളക്ക് വെക്കുമ്പോൾ തെക്കോട്ടും വടക്കോട്ടും തിരി വെയ്ക്കണം എന്ന് പറയുന്നത് ശരിയാണോ?.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ഇതെല്ലാം അചാരമാണ് .ചില ദേശങ്ങളിൽ കാണുന്നതാണ്.

  • @unniponnu2692
    @unniponnu2692 Месяц назад +1

    ഈ പറഞ്ഞത് ശെരിയല്ല... എന്റെ ജാതകത്തിൽ ഒൻപതാം ഭാവത്തിൽ ഗുളികൻ ആണ്..പക്ഷേ ഞാൻ ഭയങ്കര ദൈവ വിശ്വാസി ആണ്.. മുടങ്ങാതെ ക്ഷേത്ര ദർശനം വഴിപാട് ഒക്കെ ചെയ്യുന്ന ആളാണ് ഞാൻ.. ജനിച്ച അന്ന് തൊട്ട് ഇന്ന് വരെ ദൈവത്തെ തള്ളി പറഞ്ഞിട്ടില്ല... ദൈവവും അമ്പലവും ഒക്കെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ.... ആചാര അനുഷ്ടാനങ്ങൾ കൃത്യമായി പാലിക്കുന്ന ആളാണ്...🙏🙏🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      ഒൻപതാം ഭാവാധിപന്റെ ഗുണമാണ് പറയുന്നത് ഗുളികന്റെയല്ല.

    • @arjunck441
      @arjunck441 Месяц назад +1

      നിങ്ങളുടെ വ്യാഴം ബലവാനാണോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      അതെ

    • @unniponnu2692
      @unniponnu2692 Месяц назад

      @@Janardhananpillai.Raghav-wn8ci ഒൻപതാം ഭാവം മിഥുനത്തിൽ ആണ് ഗുളികനും ശുക്രനും നിൽക്കുന്നത്... വ്യാഴം എട്ടാം ഭാവത്തിൽ ഇടവം രാശിയിൽ ബുധനോട് കൂടി നിൽക്കുന്നു...

    • @unniponnu2692
      @unniponnu2692 Месяц назад

      @@arjunck441 വ്യാഴം ബുധനോട് ഒപ്പം എട്ടാം ഭാവത്തിൽ ഇടവം രാശിയിൽ നില്കുന്നു

  • @priyaprem2628
    @priyaprem2628 Месяц назад

    എന്റെ ഭർത്താവിന്റെ ജാതകത്തിൽ ശുകദശയാണ് പക്ഷേ അതിൽ ഗുളികന്റെ അപഹാരം ഉണ്ടന്ന് പറയുന്നു ഗതി പിടിക്കുന്നില്ല🙏

  • @jaganmohan242
    @jaganmohan242 Месяц назад +1

    ഗുളികന്നെ പൂജിക്കാമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      പൂജിക്കേണ്ടത് ദൈവത്തേയാണ്.

    • @jaganmohan242
      @jaganmohan242 Месяц назад

      @@Janardhananpillai.Raghav-wn8ci ഞാൻ വർഷങ്ങൾ ആയി ഗുളികനെ പൂജിക്കുന്നു. എന്റെ കണ്ണൂരിൽ ഉള്ള കൂട്ടുകാരൻ പറഞ്ഞു തനത്ത. അവിടെ അവർ തെയ്യം ആടും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      അതെല്ലാം വിശ്വാസവുമായി ബന്ധമുള്ള പ്രാദേശിക ആചാരങ്ങളാണ്.

  • @Thomas-s2h
    @Thomas-s2h Месяц назад

    ഗുളികൻ 2 ഇൽ നിന്നാൽ അവരുടെ സംസാരം അരോചകം ആയിരിക്കും. വെറുതെ അവര് പിടിച്ച മുയലിനു 4 കൊമ്പ് ഉണ്ട് എന്ന് വാദിച്ചു കൊണ്ടേ ഇരിക്കും 😮

  • @user-rw3iq4ce3k
    @user-rw3iq4ce3k Месяц назад

    ഒരു ഗ്രഹത്തിനെ കൊണ്ടും ഭുമിയിലുള്ള ഒരു മനുഷ്യനം ഗുണവും ദോഷവും ഇല്ല
    സയൻസിൽ വിശ്വസിക്കുക
    അദ്വാനിക്കുക നല്ലതു വരും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      നിങ്ങൾ ഏതുലോകത്താണ് ജീവിക്കുന്നത്? സൂര്യനും ചന്ദനും ഇല്ലെങ്കിൽ അതായത് സൂര്യപ്രകാശം ഇവിടെ ലഭിക്കുന്നില്ലെങ്കിൽ ഇങ്ങനെ ഒരഭിപ്രായം പറയാൻ നിങ്ങൾ കാണുമോ? എന്തുകൊണ്ട് മറ്റു ഗ്രഹങ്ങളിൽ ഭൂമിയോട് അടുത്തുകിടക്കുന്ന ചന്ദ്രനിൽ പോലും മലയുംകാടും പുഴയും പ്രകൃതിയും ഇല്ല.ശാസ്ത്രം സായിപ്പ് പറഞ്ഞാലേ വിശ്വസിക്കു എന്നവാശി കളഞ്ഞാൽ മതി.