അങ്ങനെ നീ എല്ലാ സ്ത്രീകളെയും നിന്റെ കൂട്ടത്തിൽ കൂട്ടണ്ട കേട്ടല്ലോ ഷാജിത ഷാജി 😡

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 208

  • @jasminejasi4174
    @jasminejasi4174 Час назад +28

    ഇത് പോലെ മറുപടി ഇവളുമാർക്ക് കൊടുക്കാൻ ഹെലനു മാത്രേ പറ്റു. Love u helen🌹🌹🌹

  • @zahramol1898
    @zahramol1898 2 часа назад +85

    ഹെലൻ പറഞ്ഞത് വളരെ ശരിയാണ് ഇതിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤

  • @vimeshkannan3970
    @vimeshkannan3970 Час назад +19

    അർഹിച്ച മറുപടി അവൾക്ക് ഉള്ളത് 👍🏻👌🏻

  • @mumthasworldmalappuram7079
    @mumthasworldmalappuram7079 23 минуты назад +4

    ഇത് പോലെ ഒരു മറുപടി അവൾ ക് അത്യാവശ്യം ആയിരുന്നു 🌹🥰

  • @sillyhearts-k5t
    @sillyhearts-k5t 3 часа назад +55

    വളരെനല്ല ഒരു മറുപടി 100%👍👍👍

  • @sruthy-sruthy4793
    @sruthy-sruthy4793 2 часа назад +39

    നല്ല മറുപടി ✴️✴️അടിപൊളി.. 💯💯

  • @Hana-wh5go
    @Hana-wh5go 3 часа назад +56

    സത്യം എല്ലാവരും പൈസ വാങ്ങില്ല 👍

  • @rejisvlogs3208
    @rejisvlogs3208 3 часа назад +48

    Thanks molu. Nee പറഞ്ഞത് കറക്റ്റ് ആണ്. എല്ലാ സ്ത്രീകളെയും ചേർത്ത് പറയുന്നത് ശരി അല്ല.

  • @SajinaIsmail-ou4zz
    @SajinaIsmail-ou4zz 2 часа назад +35

    എന്തായാലും ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി..... അന്തസ്സുള്ള മറുപടി👍👍👍👍

  • @zakiyathzainabi5403
    @zakiyathzainabi5403 2 часа назад +49

    ❤🎉ഞാനൊക്കെ single mather ആണ് അവരു പറയുന്ന പോലെ ആരോടും പൈസ കൈ നീട്ടി വാങ്ങിയതുമില്ല... പഠിച്ചു teacher ആയി അന്തസായി 3 മക്കളെ നോക്കുന്നു അൽഹംദുലില്ലാഹ് ❤️മോളെ prgnent ആയപ്പോൾ life താളം തെറ്റിയതാ മോൾക് ഇന്ന് 16 years ആയി... ഇന്നും മറ്റൊരു relation ചെന്ന് ചാടാതെ എന്താസി തന്നെ മക്കളെ നോക്കുന്നുണ്ട് ❤️🎉മോൾ പറഞ്ഞപോലെ പൈസ കൊണ്ട് വരുമ്പോഴേക്കും കൈ നീട്ടി വാങ്ങുന്ന ശീലം നമുക്കില്ല 😅

  • @gilbadiyavlogs9638
    @gilbadiyavlogs9638 2 часа назад +22

    ഇതിലും നല്ല മറുപടി ഇനി അവൾക്ക് കിട്ടാൻ ഇല്ല 😂😂

  • @Aniya-x7b
    @Aniya-x7b 2 часа назад +12

    Muthe ipozhann ninnod bahumanavum snehavum thonunnath❤❤❤

  • @minnu1313
    @minnu1313 2 часа назад +13

    അത് മാത്രം അല്ല മോളെ കുറേ കാര്യങ്ങൽ അവൾ ചെയ്തിട്ട് അത് കോമനായി എല്ലാരും ചെയ്യുന്നത് ആണ് എന്ന് ന്യായീകരിച്ച് പറയുന്നു ണ്ട് 😅

  • @SafeedaFida
    @SafeedaFida 3 часа назад +26

    Helna വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ next വിഡിയോ എല്ലാം പൊളിച്ചു ഞാൻ helna വിഡിയോക്ക് waiting ആയിരുന്നു

  • @user-sumayya879
    @user-sumayya879 2 часа назад +10

    നല്ല മറുപടി. അഹങ്കാരമാണവർക്ക്. സ്ത്രീകൾ എല്ലാരും അവളെ പോലെ ആണെന്നാണ് അവളുടെ വിചാരം. അഭിമാനം ഉള്ള എത്ര സ്ത്രീകളെ അവൾക്കറിയാം?? ഇതെല്ലാരുടെയും മറുപടി 😄😄

  • @houbara
    @houbara 2 часа назад +13

    അടിപൊളി മറുപടി 👏👏👏

  • @alif1256
    @alif1256 4 минуты назад

    ഞാൻ പറയാൻ കൊതിച്ച കാര്യങ്ങൾ മോൾ പറഞ്ഞു. 👍good.

  • @Fasvlog5
    @Fasvlog5 2 часа назад +15

    ഇങ്ങനെ ഒരു ജൻമം.5 മക്കളുടെ ഉമ്മ എന്ന കാര്യം പോലും മറന്നിട്ട്😢

  • @Sajnasalam-m9v
    @Sajnasalam-m9v 2 часа назад +11

    Correct, ഞങ്ങള്ക്ക് പറയാനുള്ളത് ഹെലൻ പറഞ്ഞു

  • @fabeenashukgul993
    @fabeenashukgul993 2 часа назад +9

    Crct❤❤nammale aa oru vrithiketta ganathil include akanda

  • @razanworld6627
    @razanworld6627 51 минуту назад +3

    ഭർത്താവ് മരിച്ച സ്ത്രീ ആണ് ആയിഞ്ഞാടി നടക്കുന്നത് അതിന് സപ്പോർട്ട് മക്കളും 👍best mother ഏതായാലും

  • @VajeehHasif-no2qu
    @VajeehHasif-no2qu Час назад +6

    ശരിയാണ് നിങ്ങൾ പറഞ്ഞത് മറുപടി കൊടുക്ക് 👍👍🥰

  • @khalidluluhouse2536
    @khalidluluhouse2536 2 часа назад +13

    സൂപ്പർ മറുപടി സൂപ്പർ സൂപ്പർ

    • @ran._hhh
      @ran._hhh Час назад

      അടിപൊളി കമൻ്റ്

  • @ShihabMP-r4v
    @ShihabMP-r4v 3 часа назад +16

    Nj പറയണം karuthiyath nigal paranju👍🏾❤

  • @Nesi-KN
    @Nesi-KN 26 минут назад

    അതെ 🔥🔥 അത് കേട്ടപ്പോ എനിക്കും ദേഷ്യം വന്നു 😡😡😡

  • @ranamol7876
    @ranamol7876 2 часа назад +15

    ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 👍🏻👍🏻👍🏻👍🏻

  • @Hezamol977
    @Hezamol977 2 часа назад +8

    നല്ല മറുപടി 👍🏻👍🏻👍🏻

  • @HasnaHasna-gm1rv
    @HasnaHasna-gm1rv Час назад +2

    ഞാൻ വിചാരിച്ചു ഹെലൻ എന്താ വരാത്തെന്ന് എന്തായാലും കലക്കി മോളെ സൂപ്പർ 👌👍

  • @jasminathasneem7460
    @jasminathasneem7460 2 часа назад +6

    Hlw Chechi avar ippol contravecy kond already mentally depressed aayirikkum avarude makkalkk enthayalm uppa illa ini umma koodi illadakkunna oravastha ningal reaction vedio kar undakkallee 😮 enthyalum avare njayeekarikkan pattillaa bt itharam vedio theerchayayum avarude life ne badikkum avarengano jeevikkattee athin mattullavar enthin avarude kudumbathil keri niranganam

    • @Helenofsparta
      @Helenofsparta  2 часа назад +23

      😹aaa bodham avarik undayirunnengil ith ivida vare ethillayirunnu dear…nalla reethik avare support cheith samsarichavar aayirunnu ee parayunna reaction video cheyyinnavar okkeyum enn vech enth thenditharavum kaanich vannal ath aaaha adipoliii enn parayan pattilla…Ella sthreekalum aaaalkarde kayyilnn paisa vaangikkunnavar aanu enn paranjathinod ingalu yojikunnundo ingalde ummayokke ah ganathilpeduo Illallo aaa athaanu Enne yum chodipichath ellarum angane aanu enn avar orikkalum parayan paadillayirunnu🙌🏻

  • @RaheenaFaisal490
    @RaheenaFaisal490 7 минут назад

    Well said dear 👏🏻👏🏻👏🏻

  • @Sameenasayeed
    @Sameenasayeed 2 часа назад +5

    ആ മക്കള്‍ അവള്‍ക്കു പിറന്ന ഒരു തെറ്റ് ചെയ്തുള്ളു ആ കുരുന്നുകളുടെ മുഖം കാണുന്ന aaalayond പറഞ്ഞത് ഇനി എന്റെ നേരെ പൊങ്കാല ഇടേണ്ട ❤

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk Час назад +2

    നിന്ക്കക്കേ എന്ത് വേണം അവർ അവരുടെ വഴിക്ക് പോകട്ടേ കുറേ നാണമില്ലത്ത യൂറ്റബർ ശ്ശെ....

  • @pkvineesh
    @pkvineesh 2 часа назад +4

    Well said 🎉

  • @misriyajamal-m9k
    @misriyajamal-m9k 3 часа назад +9

    👍🏻👍🏻👍🏻
    ഞാൻ നിങ്ങളെ ഫാൻ ആണ്

  • @NICHUSVLOG0803.
    @NICHUSVLOG0803. Час назад +1

    എന്റെ പൊന്നെ ഇയ്യ് പറഞ്ഞത് 💯ശെരിയാണ്

  • @shajavlog4274
    @shajavlog4274 Час назад +2

    Yes 👍🏻🥰

  • @hafsalathif6670
    @hafsalathif6670 2 часа назад +11

    Super ഇങ്ങിനെ വേണം മറുപടി

  • @NadeeraJavid-c7y
    @NadeeraJavid-c7y 2 часа назад +7

    അടിപൊളി, ഇങ്ങനെ വേണം മറുപടി പറയാൻ,

  • @razanworld6627
    @razanworld6627 52 минуты назад

    Helen of sparta അടിപൊളി ചേച്ചി 👍👍🥰കലക്കി ഈ പെണ്ണിന് കൊടുക്കാൻ പറ്റിയ മറുപടി 👍👍

  • @raizu271
    @raizu271 2 часа назад +3

    Polichu 🥰😍❤️❤️

  • @PrameelaPrami-y3t
    @PrameelaPrami-y3t 56 минут назад

    ഇവർക്കൊന്നും പേടിക്കാൻ ആളില്ലാത്ത കുഴപ്പമാണ് സിസ്

  • @firdhoooscreation6501
    @firdhoooscreation6501 30 минут назад

    Well done my dear👍👍🎉

  • @rajilasherin7654
    @rajilasherin7654 18 минут назад

    കലക്കി ❤

  • @Seliriyas123
    @Seliriyas123 2 часа назад +5

    Eee video kalakki 😀👍👍👍

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Час назад

    Polichuuuu Mutheeee nee poliyannuuuuuu mole❤❣️❣️👍🏻👍🏻

  • @dhanyajuansanthosh
    @dhanyajuansanthosh 3 часа назад +8

    Sharaf Ali ayi 5 to 6 months relationship anu , pinne engane rafooq ayi proposal vannu 😢😂😅, family members ne kude interfere cheyyuvaa unnecessary 😅Shajitja interview koduthu mezhukuvaaa…. Oru statement urachu nilkkunnilla, ivale Aru believe cheyyum 😂

  • @Filuuu-1234
    @Filuuu-1234 2 часа назад +2

    Correct 👍👌👌👍

  • @happylife0.561
    @happylife0.561 53 минуты назад

    Polichu daa❤❤ super

  • @Shahal-s8e
    @Shahal-s8e 2 часа назад +5

    സൂപ്പർ 👌 സൂപ്പർ സൂപ്പർ 👌👌👌👌👌 അടി പൊളി നല്ല മറുപഡി കൊടുക്കണം എല്ലാവരും അവൾക്കു അവൾ കളി

  • @ewaansadiq549
    @ewaansadiq549 23 минуты назад

    Adipoli ❤❤❤

  • @Flowers_world.....63
    @Flowers_world.....63 10 минут назад +1

    Poli reply ❤

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 2 часа назад +2

    നല്ല മറുപടി 👌

  • @Sanahhh___
    @Sanahhh___ 46 минут назад

    അർഹിച്ച മറുപടി 👍🏻

  • @rajtalks9061
    @rajtalks9061 3 часа назад +3

    Cool down cool down ഹെലൻ 😂😂

  • @NusiJaluu-jz7vn
    @NusiJaluu-jz7vn Час назад +1

    👍👍👍🌹 ഇതുതന്നെയാണ് അവൾക്കുള്ള മറുപടി

  • @Paru-x1f
    @Paru-x1f Час назад +1

    Ithilum nalla rply eni kodukan illyaaa👏🏻

  • @Anila-v5m
    @Anila-v5m 3 часа назад +2

    Pwolliii reply ....ingane kodukkanam avalkkuu ulluppillathaaa streeee....

  • @soniyathomas4249
    @soniyathomas4249 43 минуты назад

    Adipoli Marupadi,👏👏

  • @shamsiyap3082
    @shamsiyap3082 Час назад +1

    കലക്കി മുത്തേ ❤❤

  • @Aysha-mb9id
    @Aysha-mb9id 2 часа назад +2

    Super reply ijj poli😍

  • @kunjimolismail524
    @kunjimolismail524 3 часа назад +2

    Correct 💯💯💯💯💯

  • @smithanair1951
    @smithanair1951 3 часа назад +5

    പൊളിച്ചു.👍🏻👍🏻👌🏻👌🏻

  • @HannaMinhaj-ql8rf
    @HannaMinhaj-ql8rf Час назад +1

    നല്ല മറുപടി 😌

  • @noushadputhoor7926
    @noushadputhoor7926 2 часа назад +2

    Helen..sissy❤❤❤❤❤❤❤👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @bindus3773
    @bindus3773 Час назад

    Muthe adipoli❤❤

  • @myworldbysemi737
    @myworldbysemi737 52 минуты назад

    👍🏻👍🏻

  • @Sheena458
    @Sheena458 2 часа назад +9

    Really great ❤❤

  • @minnoosminnu1997
    @minnoosminnu1997 50 минут назад

    very good❤❤❤

  • @jsworld1676
    @jsworld1676 2 часа назад +2

    💯👍

  • @fousiShajahan
    @fousiShajahan 37 минут назад

    അല്ല പിന്നെ 💯

  • @mansoorkhan4183
    @mansoorkhan4183 2 часа назад +1

    പൊളിച്ചു
    അണ്ണാക്കിൽ കൊടുത്തു 😂

  • @NishaNisha-ug8vr
    @NishaNisha-ug8vr 2 часа назад +2

    പൊളിച്ചു....😅😅

  • @savinak2565
    @savinak2565 2 часа назад +1

    അടിപൊളി 🥰😊ishttapett

  • @cksajicksaji7300
    @cksajicksaji7300 2 часа назад +1

    ചേച്ചി അവളെ നോക്കിട് കാര്യം ഇല്ല അവൾ പറ്റിക്കലിൽ ഡിഗ്രി എടുത്ത ആൾ ആണ് വയനാട് പോയദ് അവൾ അവളുടെ ഹോർമോൺ കളയാൻ പോയതാ

  • @fathimar7492
    @fathimar7492 2 часа назад +2

    ❤❤💯💯

  • @lailamvr6229
    @lailamvr6229 53 минуты назад

    Polichu👍

  • @rafisalalah1425
    @rafisalalah1425 2 часа назад +2

    അവൾ പറയുകയാ റഹൂഫല്ലങ്കിൽ മഹ്റൂഫ് 😂 അവൾ കെട്ടാൻ മുട്ടിനിൽക്കുകയാ ക്യൂവിൽ റഹൂഫ് മുന്നിലത്തിയില്ല അതിൻ്റെ അസൂയയാ റഹൂഫിന്😂 😂😂😂😂 ഒരു അവസ്ഥ

  • @shanashanu6462
    @shanashanu6462 Час назад

    True

  • @simisameer3154
    @simisameer3154 Час назад

    Super ingane venam marupadi kodukkuvan

  • @pradeepdon4698
    @pradeepdon4698 55 минут назад

    ആ പറഞ്ഞത് ന്യായം അവളെ പോലെ അല്ല എല്ലാം സ്ത്രീകളും

  • @ShahinaShan-mx6je
    @ShahinaShan-mx6je 39 минут назад

    Nalla reaction

  • @nazri9246
    @nazri9246 9 минут назад

    Pwolich😂😂

  • @MuhammadShafin-yp4nj
    @MuhammadShafin-yp4nj 2 часа назад +2

    V good

  • @Naheeda-ne5dv
    @Naheeda-ne5dv 2 часа назад +2

    Angane paranju kodkk baaiii😅😅😅😅

  • @AshmilAshfin
    @AshmilAshfin Час назад

    👍🏽👍🏽👍🏽👍🏽😂

  • @SabiraYounus
    @SabiraYounus Час назад

    Karact 👍🏼

  • @Shetab-p3s
    @Shetab-p3s Час назад

    ഞാനും single mother ആണ്... Physio ആണ് സ്വന്തം ക്ലിനിക്‌ ഇട്ടു wrk ചെയുന്നു കുഞ്ഞിനേയും നോക്കുന്നു

  • @faisalkt1306
    @faisalkt1306 Час назад

    അവൾ അവളുടെ അണ്ണാക്കിലെ മുഴ എടുത്തു കളയുന്നത് വരെ നല്ല പെണ്ണായി ചമഞ്ഞു നടന്നു.. ആ മുഴ കണ്ടു ഒരുപാട് ആളുകൾ അവളെ സഹായിച്ചു 😂😂.. ഇപ്പൊ ടൂർ പോക്ക്.. അങ്ങനെ എന്തെല്ലാം.. ചെറിയ ഒരു ഹണി ട്രാപ്പ്.. മണക്കുന്നുണ്ട്.. പ്രവാസികൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. 👍

  • @FathimaSuhra-u6l
    @FathimaSuhra-u6l Час назад +1

    👍😀

  • @FibernetFiber
    @FibernetFiber Час назад

    Good 👍

  • @haseenahaseeworld8801
    @haseenahaseeworld8801 3 часа назад +1

    😍😍സത്യം

  • @shahijashanavas109
    @shahijashanavas109 Час назад

    നല്ല മറുപടി

  • @haifahaifa5495
    @haifahaifa5495 Час назад +1

    പൊളിച്ചു മുത്തേ

  • @aapusharath2865
    @aapusharath2865 Час назад

    അവൾ പൈസ കണ്ടു കണ്ണൊക്കെ മഞ്ഞളിച്ചു
    യൂട്ടബ് വരുമാനം ഒന്നും തികയുന്നില്ല
    😂😂😂😂😂

  • @mehrinvlog4178
    @mehrinvlog4178 3 часа назад +3

    Sooper rply

  • @chillymedia3701
    @chillymedia3701 29 минут назад

    Koduthu koduthu😊

  • @afrah3762
    @afrah3762 2 часа назад +1

    😅😅😅😅😅

  • @shaheenashafeeq760
    @shaheenashafeeq760 2 часа назад

    Correct 👍

  • @Hamsath-q8d
    @Hamsath-q8d 2 часа назад

    Good reply .👌

  • @fadhilvlog5634
    @fadhilvlog5634 Час назад

    ഇവളുടെ കാര്യത്തിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല ഒരു ഇന്റർവ്യൂ വിൽ ലോക്കറ്റിൽ S തുടങ്ങുന്ന പേരാണ് എന്ന് aangor പറഞ്ഞു ഇപ്പോ റഊഫ് 😂