ഭാര്യയെ തല്ലിയ കേസ് ഒത്തുതീർപ്പാക്കാൻ പറ്റുമോ?/Is 498 A compoundable/Adv PT Muhamed Sadik

Поделиться
HTML-код
  • Опубликовано: 3 июл 2024
  • നിസ്സാര പിണക്കങ്ങളില്‍ തുടങ്ങുന്ന വഴക്ക് പലപ്പോഴും 498 എ പ്രകാരമുള്ള കേസില്‍ കലാശിക്കുന്നതു കാണാം. ഭാരതീയ ന്യായ സംഹിത നിലവില് വന്നതിനാല്‍ അതിലെ 85, 86 വകുപ്പുകളാണ് ഇത്തരം കേസുകളില്‍ ഇനി ചുമത്താന്‍ പോകുന്നത്. ഒരു പ്രകോപനത്തിനു, നേരെ ചെന്ന് പോലീസില്‍ പരാതി കൊടുക്കും. പലപ്പോഴും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പ്രേരണ ഇതിനു പിന്നിലുണ്ടാകും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം സന്ധ്യയോടെ തീരുമെന്നാണ് പറയാറുള്ളത്. ശരിയാണ്. പല വഴക്കുകളും കിടപ്പറയില്‍ താനെ ഒത്തു തീര്‍പ്പാകും. എന്നാല്‍ 498 എ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞാല്‍, ്അല്ലെങ്കില്‍ ബി.എന്‍,എസിലെ 85, 86 വകുപ്പുകള്‍ പ്രകാരം കേസെടുത്താല്‍, ആ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ.. ആ വിഷയമാണ് നമ്മള്‍ ഈ വിഡിയോയില്‍ പരിശോധിക്കുന്നത്.
    Is 498 A compoundable?
    Sections 85,86 BNS are compoundable?
    #Advptmuhamedsadik
    #supremecourt
    #bharathiyanyaysanhita
    #ipc
    #bhayayethalliyalcaseothutheerppakkamo
    #section85bns
    #section86bns
    #section498aipc
    #advmuhamedsadikpt
    #advsadikpt

Комментарии • 8

  • @balachandrabhat5816
    @balachandrabhat5816 18 дней назад

    സമാനമായ നീതി ആണ് ആവിശ്യം

  • @ManojDivakar001
    @ManojDivakar001 19 дней назад +1

    Bns... ഒരു പാര ആകും bjp ക്ക് ഒരു കൂടി ആലോചന ഇല്ലാതെ തിടുക്കം കാണിച്ച bjp സർക്കാർ തികച്ചും പുരുഷ ദ്രോഹ നിയമം ഉണ്ടാക്കി ഇത് സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യം. ഈ നിയമം പാസ്സാക്കി എങ്കിലും മാറ്റം വരുത്തേണ്ടതായി വരും. പിന്നെ bjp സ്വന്തം പെട്ടിക്ക് ആണി അടിച്ചു. എന്തുകൊണ്ട് തുല്യത ഉണ്ടാക്കിയില്ല .. അതല്ലേവേണ്ടത്. ബ്രിട്ടീഷ്കാർ ഇന്ത്യക്കാരെ ദ്രോഹിച്ചു. ഇപ്പോൾ ഇവിടെ ജനാധിപത്യ ഭരണം ഭാരത ജനതയുടെ മേൽ പലതും അടിച്ചേൽപ്പിക്കുന്നു. ഇവിടെ ഇപ്പോൾ ഇന്ത്യൻ സർക്കാർ പുരുഷൻമാരെ ദ്രോഹിക്കുന്നു. പുരുഷ സംരക്ഷണ സമതി ഇന്ത്യ മുഴുവൻ ഉണ്ടാക്കണം സർക്കാർ കൂടുതൽ നെഗളിപ്പ് കാണിക്കരുത്

  • @jufingeorge4036
    @jufingeorge4036 13 дней назад +1

    Vakkeele casil poyal pinne aa bandham full cut aakum. No chance for reconciliation .

    • @LoyalLawyer1234
      @LoyalLawyer1234  12 дней назад

      Pls watch fully

    • @vishnukpillai6446
      @vishnukpillai6446 11 дней назад

      സത്യം. അഡ്വക്കേറ്റ് ഇവന്മാര് പലരുടെയും ജീവിതം തകർക്കുന്ന ദ്രോഹികൾ.. ചെറിയ കാര്യങ്ങൾ പോലും ഈ നാറികൾ വലുതാക്കി കുടുംബം നശിപ്പിക്കും.

  • @unnikrishnanmv6286
    @unnikrishnanmv6286 16 дней назад

    നിങ്ങൾ എന്തിനാണ് കിടപ്പറ എന്ന് തലകെട്ടു കൊടുക്കുന്നത്. തമ്മിൽ എന്ന് പറഞ്ഞാൽ പോരെ. ഒത്തുതീർപ് ഇവിടെ വെച്ചും ആവാം വകീലെ

    • @LoyalLawyer1234
      @LoyalLawyer1234  12 дней назад

      ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പിണക്കം പലപ്പോഴും അവിടെ തീരും