കടം മാറാൻ എന്താണ് വഴി? | ദാരിദ്ര്യ ദു:ഖദഹന സ്തോത്രം | Shiva Mantra For Debt Removal | M Nandakumar
HTML-код
- Опубликовано: 10 июл 2024
- Shiva Mantra For Debt Removal
Key moment
00:00 കടം മാറാൻ എന്താണ് വഴി?
04:54 ദാരിദ്ര്യം ഭസ്മീകരിക്കുന്ന സ്തോത്രം
05:42 ശിവതാണ്ഡവ സ്തോത്രം
06:25 ദാരിദ്ര്യദു:ഖദഹന സ്തോത്രം
കടം മാറാൻ ശിവപൂജ | ദാരിദ്ര്യദു:ഖവും ഇത് മാത്രം പോംവഴി | ദാരിദ്ര്യ ദു:ഖദഹന സ്തോത്രം | Shiva Mantra For Debt Removal | M Nandakumar | Neram Online
Debt Removing Mantras
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography & Editing:
Siva Thampi
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
RUclips by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Mantra Description.....
ശിവതാണ്ഡവസ്തുതി ....
പൂജാവസാനസമയേ ദശവക്രഗീതം
യശ്ശം പൂജനമിദം പാതി പ്രദോഷതസ്യ സ്ഥിരം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവസുമുഖീം പ്രദദാതി ശംഭു
ദാരിദ്ര്യ ദു:ഖദഹന സ്തോത്രം ....
വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
ഗൗരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ, ദു:ഖഭവസാഗരതാരണായ
ജ്യോതിർമ്മയായ ഗുണനാമ സുകൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
ചർമ്മാംബരായ ശവഭസ്മവിലോപനാ
ഫലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ, ജടാധരാ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ, ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ, തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
രാമപ്രിയായ രഘുനാഥവരപ്രദായ
നാമപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
മുക്തേശ്വരായ ഫലദായ ഗണേശ്വരാ
ഗീതപ്രിയായ വൃഷഭേശ്വര വാഹനാ
മാതംഗചർമ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ
വസിഷ്‌ഠേ ന കൃതം സ്തോത്രം
സർവ്വരോഗനിവാരണം
സർവ്വസമ്പത്കരം ശീഘ്രം
പുത്ര പൗത്രാദിവർദ്ധന
#Nandakumar
#NeramOnline
#Devotionals
#Debt_Removing_Mantras
#Mantras_for_Removing_Proverty
#Mantras_for_Money
#Money_Manifestation_Mantras
#AstroG
#mantras_for_wealth_and_health
#Shiva_Mantra_For_Debt_Removal
#Astrological_Remedies_For_Solving_Debts
#Best_Mantra_To_Get_Rid_Of_Fnancial_Debts
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
നന്ദി നമസ്കാരം
thanks Sir🙏
ഒരിക്കലും കാശ് കണ്ടിട്ടില്ലാത്ത ഞാൻ സത്യം.🙏
കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ പ്രാർത്ഥിക്കുക പിതൃ ബലിയിടുക വെച്ചാശ്രയ മൂർത്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വിളക്ക് കൊടുക്കുകയും ഉപാസിക്കുകയും ചെയ്യുക ദേശ ദേവത വന്ദിക്കുക ശേഷം 21 ചതുർത്തി ദിനങ്ങളിൽ വ്രതം എടുത്ത് ഗണപതിയെ പ്രാർത്ഥിക്കുക ഗണേശന്റെ അഷ്ടകം ജപിക്കുക മൂലമന്ത്രം 1008ഉരുവും ഗായത്രി 108ഉരുവും ധ്യാനം 41 തവണയും ജപിക്കുക വ്രതം എടുക്കുന്ന 21 ദിവസങ്ങളിലും ഇത് ആവർത്തിക്കുക പക്കപ്പിറ നാൾ വരുന്ന ദിവസങ്ങളിലും വൃതം എടുക്കുന്ന ദിവസങ്ങളിലും ഗണേശന്റെ ഹോമം നടത്തുക മുക്കുറ്റി മാല കറുകമാല എന്നിവ സമർപ്പിച്ച പ്രാർത്ഥിക്കുക നാരങ്ങാ മാലയും സമർപ്പിക്കാം ജപം തുടങ്ങുന്നതിനു മുമ്പായി ശിവനെയും കാളിയെയും ഭജിക്കേണ്ടതാണ് ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ആര് അനുസരിക്കുന്നുവോ സർവ്വാധിഷ്ഠിത സിദ്ധിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനാഗമവും സത് സന്താന ഭാഗ്യവും തുടങ്ങി ജീവിതത്തിലെ സർവ്വ സൗഖ്യങ്ങളും അവന് ലഭ്യമാകുന്നതാണ്
Thanks sir
Sir ente molude jadhakam onnu ariyan aane
5. 11 96
3.25pm
ഓം നമഃ ശിവായ ♥️🙏
🙏🙏
Namaste sir🌸
👍🏻🙏🏻
നമസ്തേ സർ 🙏🏻
Namaste Sir 🙏🙏🙏
🙏🙏🙏
❤
Namaskarams Sir 🙏
നമസ്കാരം
🙏🙏🙏Sir
❤️❤️❤️🌹
🙏🙏🙏❤️❤️❤️
നമസ്കാരം സർ 🙏♥️
Thank you sir
Welcome
3/5/1980 at 4.15am job kittinilla kemadrima yogam undu
❤❤❤❤
❤❤❤❤❤ന മസ്ക്കാരം സാർ ❤❤ ഞാനും കടക്കെണിയിലാണ്.വീട് ചോർന്നൊലിക്കുന്നു. ,മകൻ ശ്രീരാഗ് തീരുവാതിര ... ചെറിയൊരു ജോലി ചെയ്യുന്നുണ്ട്. തുഛമായ ആവരുമാനം മാത്രമാണ് എനിക്ക് ആശ്രയം ,അവന്ന് നല്ലൊരു ജോലി കിട്ടുമോ ❤മകൾ ലക്ഷ്മി പ്രിയ ഉത്രട്ടാതി ,അപസ്മാരത്തിൻ്റെ പ്രശ്നമുണ്ട്. ഈ രോഗം മാറുമോ'ഇപ്പോൾ C MAinter പഠിക്കുന്നു. പാസ് ആവുമോ .ഒരു ജോലി അതി ആഗ്രഹമാണ് എന്താകും ഭാവി.❤❤ മറുപടി തന്ന് രക്ഷിക്കണം❤❤❤❤❤
കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ പ്രാർത്ഥിക്കുക പിതൃ ബലിയിടുക വെച്ചാശ്രയ മൂർത്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വിളക്ക് കൊടുക്കുകയും ഉപാസിക്കുകയും ചെയ്യുക ദേശ ദേവത വന്ദിക്കുക ശേഷം 21 ചതുർത്തി ദിനങ്ങളിൽ വ്രതം എടുത്ത് ഗണപതിയെ പ്രാർത്ഥിക്കുക ഗണേശന്റെ അഷ്ടകം ജപിക്കുക മൂലമന്ത്രം 1008ഉരുവും ഗായത്രി 108ഉരുവും ധ്യാനം 41 തവണയും ജപിക്കുക വ്രതം എടുക്കുന്ന 21 ദിവസങ്ങളിലും ഇത് ആവർത്തിക്കുക പക്കപ്പിറ നാൾ വരുന്ന ദിവസങ്ങളിലും വൃതം എടുക്കുന്ന ദിവസങ്ങളിലും ഗണേശന്റെ ഹോമം നടത്തുക മുക്കുറ്റി മാല കറുകമാല എന്നിവ സമർപ്പിച്ച പ്രാർത്ഥിക്കുക നാരങ്ങാ മാലയും സമർപ്പിക്കാം ജപം തുടങ്ങുന്നതിനു മുമ്പായി ശിവനെയും കാളിയെയും ഭജിക്കേണ്ടതാണ് ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ആര് അനുസരിക്കുന്നുവോ സർവ്വാധിഷ്ഠിത സിദ്ധിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനാഗമവും സത് സന്താന ഭാഗ്യവും തുടങ്ങി ജീവിതത്തിലെ സർവ്വ സൗഖ്യങ്ങളും അവന് ലഭ്യമാകുന്നതാണ്
Jai gurudev dada gurudev
കഴിഞ്ഞ നാലു വർഷമായ് ഞാൻ ഇത് ചൊല്ലുന്നുണ്ട് മുടങ്ങാതെ അതിൽ ഭക്തി കുറഞ്ഞിട്ടാവാം ഇതുവരെ എൻ്റെ ദാരിദ്രം ദുഃഖവും മാറുന്നില്ല ഓം നമഃ ശിവായ
🙏
Hlo
Sir ഞാൻ ദിവസവുംസന്ധ്യക്ക് രണ്ടുസ്തോസ്ത്രവും ചൊല്ലാറുണ്ട്
Thankyou Sir🙏🏻
Thankyou sir for this valuable information. How many times we should chant these slokas.
ദാരിദ്ര്യ ദുഃഖദഹന സ്തോത്രം
ദിവസവും ത്രിസന്ധ്യയ്ക്ക് ഒരു തവണ ചൊല്ലിയാൽ ദാരിദ്ര്യദു:ഖം മാറും.
ശിവതാണ്ഡവസ്തുതി എന്നും 108 തവണ ജപിക്കണം.
Thank you sir🙏
when we call this channel people and asking some doubts they have no answer.this is only a work from home to make money.
.
മിജിൽ. ജനന സമയം രാത്രി. 10 1/4
പ്രാർത്ഥന🙏
Kadangalum lonukalum maran
Sir. തിരുവാതിര. മിജിൽ. 20/4/99.എന്നും ഓരോ പ്രശ്നങ്ങൾ ആണ്. കേസ്. ആപത്തുകൾ. ജോലി സ്ഥിരമില്ലായ്‌ക. ദേഷ്യം. ഇപ്പോൾ രണ്ട് കാലും ആക്‌സിഡന്റ് ആയി കിടപ്പ്. എന്താണ് ഇങ്ങനെ കഷ്ടത. എന്ത് വഴിപാട് കഴിക്കണം
നന്നായി പ്രാർത്ഥിക്കുക. കഴിവിനൊത്ത വഴിപാടുകൾ നടത്തുക. ശത്രു ദോഷം, കടം എന്നിവ മാറാൻ നരസിംഹ സ്തോത്ര ജപം നല്ലതാണ് : ruclips.net/video/07_VhESe5KY/видео.htmlsi=Wt_tuwdOqC1q9pep
,🙏🙏🙏🙏
Namasthe sir
My son 24/9/1996 5 57 am, kerala.
Trying hard to get a permanent job..
Any prayers 🙏🏻
Thank you so much.
പ്രാർത്ഥന🙏
Shivasahasranam cholyaal enthannu
ശിവൻ കവചം ആയി വർത്തിക്കും സർവ്വശ്രെയസ്സും ഉണ്ടാകും സദാശിവൻ എപ്പോഴും സമീപത്തു തന്നെയുണ്ടാവും കൂടെയുണ്ടാകും തുണ വരും അത് ഒരു ഉപാസനയായി എടുക്കുകയാണെങ്കിൽ ചെല നിഷ്ട്ടകൾ പാലിക്കേണ്ടതായി വരും
Sir early morningl parajhal kuzhapum undo
വളരെ നല്ലതാണ്
ഷിബിൻ ജനനം ഇടവമാസം വിവാഹത്തിനും പൂജ ചെയ്യണം
ജപിക്കേണ്ട മന്ത്രവും പറഞ്ഞു തരാമോ sir🙏🙏🙏🙏
1
ruclips.net/video/I3txcI9wQio/видео.htmlsi=434nb_rkddVhzFIp
2
ruclips.net/video/5LBn4osGZdA/видео.htmlsi=kxpfS0MvbpryoQPD
@@NeramOnline 🙏🙏🙏🌹
രാവിലെ ചൊല്ലാമോ. ഉച്ചക്ക് nonveg കഴിച്ചാൽ വൈകിട്ട് കുളിച്ചിട്ട് ചൊല്ലാമോ
രാവിലെയും ചൊല്ലാം.
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏