Chakkappazham 2│Comedy Series│EP# 63

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 613

  • @kannan5749
    @kannan5749 Год назад +255

    പൈങ്കിളി ഉറങ്ങാത്ത ഒരു എപ്പിസോഡ് കണ്ടു,, സുമ vere level 👌👌👌👌

  • @shamnaashkar2036
    @shamnaashkar2036 Год назад +616

    ചിരിച്ചു ചത്തു എന്റെ സുമേ 😂😂😂😂😂😁😁😁😁😁😁😁😁😁

    • @dilushakku8613
      @dilushakku8613 Год назад +4

      Of course 😁

    • @sojanes5317
      @sojanes5317 Год назад +3

      💯💯💯🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 Год назад +2

      Asha kidu njn vijarichu lalithama anne ennu

    • @beingsabitta9825
      @beingsabitta9825 Год назад +3

      @@anandhanpadmanabhan5528 😂

    • @KANNAPPANYT
      @KANNAPPANYT Год назад +2

      3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔😢

  • @chinjuvarghese9600
    @chinjuvarghese9600 Год назад +167

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട്. ചിരിപ്പിച്ചു😂😂😂😂 സുമേഷിന്റെയും ഉത്തമന്റെയും അഭിനയിച്ച സൂപ്പർ.👌👌👌

  • @baluvkm9778
    @baluvkm9778 Год назад +64

    ഇന്നത്തെ episode സുമ കൊണ്ടുപോയി 🤣🤣🤣 ഋഷികേശ്ശെ എന്നുള്ള വിളി കേട്ടപ്പോൾ തുടങ്ങിയ ചിരിയാ മാലപ്പടക്കത്തിന് തീ കൊളുത്തിയപോലെ ചിരി പടക്കം 🤣🤣🤣

  • @cschiyaansreenathnair
    @cschiyaansreenathnair Год назад +111

    കുഞ്ഞുണ്ണി - ഉത്തമൻ & സുമേഷ്...😁
    നല്ല ബെസ്റ്റ് അപ്പനും മക്കളും...😂❤️😍🔥

  • @Samah_kb
    @Samah_kb Год назад +117

    ഈ എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു 🤣🤣🤣🤣ഇന്നത്തെ എപ്പിസോഡ് പൈങ്കിളി ഉറങ്ങാതെ അഭിനയിച്ചു

  • @Samah_kb
    @Samah_kb Год назад +82

    9:26 സുമേഷ് : പൊന്നളിയാ നീ റൂട്ട് കാണിച്ചു കൊടുക്ക് 😂😂

  • @thahirampmp3732
    @thahirampmp3732 Год назад +355

    സുമേഷിന്റെ ഋഷികേഷേ എന്ന വിളി കേട്ടപ്പോൾ തുടങ്ങിയ ചിരി നിർത്താൻ പെട്ട പാട് 🤣🤣🤣🤣പൊളിച്ചു 👍🏻

    • @zanubiyarauf8099
      @zanubiyarauf8099 Год назад +4

      Sathiyama

    • @mahalekshmipb2703
      @mahalekshmipb2703 Год назад +2

      Sathyiama 🤣🤣🤣

    • @akhilaviharilal-dp8wo
      @akhilaviharilal-dp8wo Год назад

      🎉😮😂❤🎉😢😮😅

    • @akhilaviharilal-dp8wo
      @akhilaviharilal-dp8wo Год назад

      😢😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😅

  • @aminazainulabid4834
    @aminazainulabid4834 Год назад +60

    കണ്ണൻ മോൻ (മാൻ )സൂപ്പർ ♥️♥️

  • @firenice6719
    @firenice6719 Год назад +41

    9:22 പൊന്നളിയ നീ റൂട്ട് കാണിച്ചു കൊടുക്കരുതേ😂😂🤣🤣

  • @Samah_kb
    @Samah_kb Год назад +69

    3:35 ആശ: തല ഉയർത്തി നടക്കാൻ നീയെന്താടി ഒട്ടകപക്ഷിയോ 🤣🤣
    ഉത്തമൻ : ഹഹഹഹ

  • @jubijubikk8207
    @jubijubikk8207 Год назад +155

    ഇന്നത്തെ എപ്പിസോഡിൽ ബാലെ റിഹേഴ്സൽ കണ്ടപ്പോൾ മന്ത്ര മോതിരം എന്നാ സിനിമയിലെ ബാലെ സോങ് ഉത്തമൻ പാടിയപ്പോൾ മാമുകോയയെ ഓർമ വന്നു ❤️❤️❤️❤️😁😁😁

    • @joymon8471
      @joymon8471 Год назад +1

      എനിക്കും 😂😂😂

    • @jubijubikk8207
      @jubijubikk8207 Год назад +1

      @@joymon8471 👍🏻👍🏻😊

  • @chandrika_pt
    @chandrika_pt Год назад +189

    ഉത്തമനും സുമേഷും അടിപൊളി ആയിട്ടുണ്ട് 😍😍😍😍😍😍

  • @purnimavishnu9190
    @purnimavishnu9190 Год назад +67

    Hahaha... ഒരുപാട് ചിരിച്ചു,... അടിപൊളി ഡയലോഗ് s ഉം സൂപ്പർ വെറൈറ്റി episodum 👌🏻👌🏻👌🏻👌🏻👌🏻 എല്ലാരും കലക്കി 👍🏻👍🏻👍🏻👍🏻👍🏻

  • @Ninaadnamratha
    @Ninaadnamratha Год назад +38

    സുമ വേറെ ലെവൽ 🤣❤ എന്റെ പൊന്നോ ചിരിച്ച്‌ ചത്തു 😂😂

  • @hib81
    @hib81 Год назад +65

    സുമേശിന്റെ song അടിപൊളിയായിരുന്നു 😂😂

  • @bisnaalfina5717
    @bisnaalfina5717 Год назад +76

    എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡുകൾ. പകുതി വെച്ച് നിർത്തിട്ടു പോകല്ലേ ഡയറിക്ടർ മാമ്മ 💞

  • @cutieeehere
    @cutieeehere Год назад +31

    7:36
    Suma - rishikshe!🔪
    Uthman - rishikeshoo...👀edaaa adh ashadee achann😂👍
    Suma..uthman pwlly😹🙈

  • @sheelajoseph5070
    @sheelajoseph5070 Год назад +26

    Sumeshine കാണുമ്പോൾ തന്നെ ഞാൻ ചിരിക്കാൻ തുടങ്ങും 😄

  • @nisha4995
    @nisha4995 Год назад +52

    ഇന്നത്തെ episode super ❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +19

    ആശേ വൈശാലി ഡ്രസ്സ്‌ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️

  • @lekarthikanithu2540
    @lekarthikanithu2540 Год назад +30

    സുമേഷ് ചിരിപ്പിച്ചു കൊന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ashlyviji7417
    @ashlyviji7417 Год назад +86

    Suma will always happy their vibe all episodes are really nice

  • @alishanaomi897
    @alishanaomi897 Год назад +24

    Season 2 il etavum kooduthal chirippicha episode 🥰oru rekshayillaaa 🥰🥰Sumesh Chettan 🥰🥰🥰

  • @amuseworld276
    @amuseworld276 Год назад +18

    Supper episode ❤️❤️❤️uthaman …😅suma….😅😅❤️❤️❤️❤️

  • @jabeeraa3554
    @jabeeraa3554 Год назад +37

    Hrishikesh 😄 sumesh bro poli poli. Climax Egane ottum pradeekshichilla. Bro vere level 💯

  • @amspoker9476
    @amspoker9476 Год назад +114

    ഇന്നത്തെ ചക്കപ്പഴം പൊളിച്ചു
    ചിരിച്ചു ഊപ്പാട് വന്നു...👌👌👌👌👌

  • @saidalisaid6413
    @saidalisaid6413 Год назад +139

    Super episode 😀👏👍

  • @RejiVReji
    @RejiVReji Год назад +8

    സുമേഷ് അണ്ണാ ഇങ്ങനെ ചിരിപ്പിക്കല്ലേ അമ്മ വഴക്ക് പറയാ രാത്രി കിടന്നു ചിരിക്കുന്നതിന് ❤🌹

  • @radhikaradhu837
    @radhikaradhu837 Год назад +12

    എല്ലാ എപ്പിസോഡിലും ഇപ്പൊ സുമേഷിന്റെ ഒരുപാട്ട്... അത് ഇപ്പൊ സ്ഥിരം ആണല്ലോ... 🥰

  • @ruksanavs2835
    @ruksanavs2835 Год назад +16

    പൊന്നു സുമേ ഒരു രക്ഷില്ല 😂 പൊള്ളിച്ചു കുറെ ചിരിക്കാൻ inde😂😂ww

  • @jubijubikk8207
    @jubijubikk8207 Год назад +32

    എപ്പിസോഡ് പൊളിച്ചു 🥰🥰🥰

  • @parkkripajimin6412
    @parkkripajimin6412 Год назад +15

    Adipoli Episode 🔥💜🤩

  • @techpsc8518
    @techpsc8518 Год назад +25

    കുറെ ചിരിച്ചു......നല്ല ഒരു എപ്പിസോഡ് 😂

  • @hasnasajid2840
    @hasnasajid2840 Год назад +26

    Thumbnail കണ്ടപ്പോ തന്നെ ചിരി തുടങ്ങി 😂😂

  • @shabanank9025
    @shabanank9025 Год назад +71

    🤣🤣🤣🤣ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂😂😂🥰😍

  • @pranavmp1532
    @pranavmp1532 Год назад +6

    ഉത്തമനും സുമേയും അടിപൊളി സൂപ്പർ എപ്പിസോഡ് ചിരിച്ചു ചത്തു 😂😂😂😂😂😂😍

  • @tintuelsyjohn7444
    @tintuelsyjohn7444 Год назад +12

    Rushyasrungan aayi uthaman polichu,rajavum muniyum thozhiyum maanum vaishaliyum superrrrrr power pack performance ❤️❤️❤️❤️❤️❤️❤️❤️

  • @varshavijayan4760
    @varshavijayan4760 Год назад +11

    Le sumesh : ponnaliyaa ne route kaanich kodukallee 😆😆🤣, ayyo vayyaa chirich chathu, heavy episode😍😍🔥, ellaarum pwolichu

  • @subhavijayan4627
    @subhavijayan4627 Год назад +11

    Painkiliku ee vesham nallathupole cherunnund ashakum. Ellavarum onninonu mecham😘 Suma uyir 🤩🤩

  • @merlijoyish561
    @merlijoyish561 Год назад +13

    എല്ലാരും പൊളി.. ഉത്തമൻ അടിപൊളി

  • @dhanyak622
    @dhanyak622 Год назад +2

    Uyyooo Sumesh😄😄 ഉത്തമൻ😄😄 Back adich കൊറേ കണ്ടു😄😄

  • @king_army304
    @king_army304 Год назад +15

    എല്ലാവരും ഒരേ പൊളി ❤️💙

  • @populergamer
    @populergamer Год назад +18

    സൂപ്പർ എപ്പിസോഡ് 😍😍😍❤️❤️❤️👍👍😂😂😂😂🤣🤣

  • @jyothiprakashr1403
    @jyothiprakashr1403 Год назад +53

    ഉത്തമൻ സൂപ്പർ 💓❤️💯സുമ പോളി 💯😂😂 എപ്പിസോഡ് എല്ലാം നന്നാവുന്നുണ്ട് ..ഇടക് വെച്ച് നിർത്തി പോകല്ലേ ഡയറക്ടർ മാമാ ....👌👌👌👌👌🙌🙌👌👌💓💓💯💯

  • @vijileshvk
    @vijileshvk Год назад +23

    🤣🤣suma polichu.. ❤❤❤

  • @anithamanilal4841
    @anithamanilal4841 Год назад +6

    Sumeshinekkal comedy Uthamananu, chirich oru vazhiyayi 😃

  • @daniyasenthil706
    @daniyasenthil706 Год назад +19

    Powli episode 😍😂😂❤️

  • @hasnathbeevi3219
    @hasnathbeevi3219 6 месяцев назад +1

    എന്റെ സുമോ ചിരിച്ചു ചത്തു 😅😅😂

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +24

    അടിപൊളി എപ്പിസോഡ് 😅😅

  • @gilbert1559
    @gilbert1559 Год назад +8

    Variety content aanu ivare main

  • @seenapr1028
    @seenapr1028 Год назад +13

    അടിപൊളി . ചിരി നിർത്താൻ പറ്റുന്നില്ല

  • @fastandfurious4501
    @fastandfurious4501 Год назад +8

    17:17 ഓമനത്വമുള്ള ഋഷ്യശ്രംഖനാണെന്ന് തോന്നുന്നു🤣🤣🤣

  • @malavikapj205
    @malavikapj205 Год назад +12

    Kannan mon poli 😅😅

  • @nazeerkurdapadav9693
    @nazeerkurdapadav9693 Год назад +8

    Adhe poli ayiii inathe episod 👍🏻👍🏻👍🏻

  • @gibinbenny1122
    @gibinbenny1122 8 месяцев назад +1

    Sumesh & painkili ❤😍😂🤣

  • @tejass9936
    @tejass9936 Год назад +33

    Supper💗💕

  • @chachu846
    @chachu846 Год назад +14

    Ee episode polichuuuu😘😘😘😘😘😘😂😂😂😂😂😂😂😂

  • @tha_nv_ee_7
    @tha_nv_ee_7 Год назад +14

    കിടിലൻ എപ്പിസോഡ് 🥰🥰💔🥰💔😂

  • @ashlyviji7417
    @ashlyviji7417 Год назад +17

    Chappazhum superannu today episode ending super

    • @RoseyRosey-l6m
      @RoseyRosey-l6m 3 месяца назад

      Doidideporr89 sd8ooood solidified comics lxood ioox8cff the official icons of 😅kooirroorirr ddiiodododdoororlreooddodoororkorodd9 x9doooddllrror dodfieodooro xooldfdd xdr 9oodxooddofikkfdddddddd iiokkk idkkdkkd xkklidodod dlkdkddoddooddiodkd idkdkkdkdkddkkdddd ixkddddddddd xddxokkkkkkķ dikdkxidddrdddd xdfffofkkkkkki dikkdodkddkkfiifj xokldodkfkfkf xikkkxkdif riiidikkdkdidiffìf di

  • @muhammednasudheen9473
    @muhammednasudheen9473 Год назад +5

    Asha chettathiee poli poli aniku ishttapetu

  • @sajankvsajankv9476
    @sajankvsajankv9476 Год назад +5

    ഇത് പൊളിച്ചു 😄😄😄😄👏👏👌👍

  • @adithyankichu9608
    @adithyankichu9608 Год назад +7

    ഇത് കാണുമ്പോൾ പണ്ടത്തെ oru uppum മുളകും ep ഓർമ്മ വരുന്നു 🥺♥️ അതുപോലെ തന്നെ ഉണ്ട് polich😚♥️

    • @sreeharikv7695
      @sreeharikv7695 Год назад +1

      Athu pole onnum illla bro athu vere level ayyirunu
      Uppum mulakumginte thattu thazhum thane irikum

  • @ebrahimkutty6993
    @ebrahimkutty6993 Год назад +3

    ആശയുടെ വേഷം സൂപ്പർ അഭിനന്ദനങ്ങൾ

    • @KANNAPPANYT
      @KANNAPPANYT Год назад

      3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔😢

  • @Boss_x47
    @Boss_x47 Год назад +8

    Uppum mulakum and chakkapazham um ishtapetavar like Adi ❤

  • @farsanarafeeq4109
    @farsanarafeeq4109 Год назад +2

    9:37 സുമ രണ്ട് ചെരിപ്പും വേറെ വേറെ ആണ് ഇട്ടത് 😜 ഇത് ആരേലും കണ്ടോ

  • @niyaslm1046
    @niyaslm1046 Год назад +1

    അടിപൊളി വീട് സ്വന്തമാക്കുവാൻ നല്ല ഒരു രസം

  • @bincyvarghese7034
    @bincyvarghese7034 Год назад +3

    16:44 uthu annante aa varavu 🤣🤣🤣

  • @ansils3337
    @ansils3337 Год назад +2

    എന്റെ sumeeeee.nee ചിരിപ്പിച്ച് kollnnallo.

  • @krishnendu7443
    @krishnendu7443 Год назад +9

    Muthasi, shivan, Lalithamma evarem koodi konduvaru. Mattu serioulile pole aalkkare maattallee. Chakkappazham 🥰

    • @chandanachandran1261
      @chandanachandran1261 Год назад +1

      Lalithamaa ini varila. Sabitta has put a post on instagram informing that.

    • @jmathew3942
      @jmathew3942 Год назад

      @@chandanachandran1261oh ano?😢

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +7

    Ashas and painkoos dress super attractive

    • @RoseyRosey-l6m
      @RoseyRosey-l6m 3 месяца назад

      Oddddfxszrfooo is a good resource and is very useful 👌 and the food 👌 is 😅and 😅😂😅xdiko9xd8io

  • @devuswonderland973
    @devuswonderland973 Год назад +5

    Achodaa😂😍 kannan semma cutee.. 😘❤️

    • @KANNAPPANYT
      @KANNAPPANYT Год назад +1

      3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔😢

  • @mr.gamingtitan8432
    @mr.gamingtitan8432 Год назад +3

    Edi palli edi palli njngal jeyichadi edi palli palli njngal jeyichadi 😂

  • @sujithunni1242
    @sujithunni1242 Год назад +5

    Superb episode😄😄😄😄😄😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰cherichu oru vazhi ayi😄

  • @aswin.s13
    @aswin.s13 Год назад +8

    Powli powli powli ellarum ore powli🤣❤💥

  • @chesterfield6440
    @chesterfield6440 10 месяцев назад +1

    Ponnaliyaa ni route kaanich kodukelle😂😂😂😂😂😂❤

  • @lailalail8105
    @lailalail8105 Год назад +4

    അടിപൊളി ആണ് എല്ലാവരും സൂപ്പർ ❤❤❤❤w👌👌👌👌👌👌

  • @okpromodok1788
    @okpromodok1788 Год назад +3

    Asha nalla sundhari ayittundu🥰🥰🥰🥰

  • @rajeshprajan1596
    @rajeshprajan1596 Год назад +1

    Le suma:പൊന്നളിയാ നീ റൂട്ട് കാണിച്ച് കൊടുക്ക്😁😂

  • @Laiq_369
    @Laiq_369 Год назад +1

    പൊന്നു ഷമീർ മച്ചാനെ നിങ്ങ പോളിയാണ് ദിവസവും രാവിലെ എഴുന്നേറ്റിരുന്നു ഇജ്ജാതി സ്ക്രിപ്റ്റ് എഴുതിയുണ്ടാക്കുന്ന നിങ്ങൾ മരണമാസാണ്

  • @unninair29
    @unninair29 Год назад +2

    ഉത്തമന്റെ ഡാൻസ് പൊളിച്ചു

  • @sonimarajesh2415
    @sonimarajesh2415 Год назад +2

    ഇന്ന് ഏതായാലും ജയിക്കും എന്ന് എനിക്കു തോന്നി... അങ്ങനെ തന്നെ ആയി.... സന്തോഷം 🥳🥳🥳

    • @KANNAPPANYT
      @KANNAPPANYT Год назад

      3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔😢

  • @anandm2964
    @anandm2964 Год назад +4

    Onnum parayanilla innathe episode oru rakshayumilla😂😂

  • @divyakr8608
    @divyakr8608 Год назад +3

    ന്റെ സുമേ 😂😂😂😂😂😂😂
    കൈ എത്തുന്നിടത്ത് നിന്നും ഉള്ളതെല്ലാം വാരികൊണ്ട് പോരണം 😂😂😂😂

  • @jismijosephjoseph8645
    @jismijosephjoseph8645 Год назад +1

    സുമയുടെ ഡയലോഗ് 🤣ചിരിച്ചു ഒരു പരുവമായി 🤣🤣🤣

  • @shaunroy6488
    @shaunroy6488 Год назад +7

    Chakkappazham , poli ,set ,mass

  • @sinigopi530
    @sinigopi530 Год назад +1

    ചിരിച്ചു ചിരിച്ചു വയ്യ എനിക് സുമേ സൂപ്പർബ് അഭിനയം 😂😂😂😂😂😂😂😂😂😂😂😂😂👌👌👌👍👍👍💞💞💞🤣😂😂😂. അടിപൊളി

    • @KANNAPPANYT
      @KANNAPPANYT Год назад

      3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔😢

  • @soorajgangadharan27
    @soorajgangadharan27 Год назад +5

    Uthaman dance😆

  • @Shaheer-od5vr
    @Shaheer-od5vr Год назад +2

    Sumesh is so funny and cute

  • @suryasyam3062
    @suryasyam3062 Год назад +2

    ദയവു ചെയ്തു ലളിതമ്മ തിരികെ കൊണ്ട് വരൂ, ലളിതാമ്മ ഇല്ലാതെ ചക്കപ്പഴം പൂർണം ആവില്ല 🙏🏻

    • @beingsabitta9825
      @beingsabitta9825 Год назад +1

      Surya, ആരും പറഞ്ഞുവിട്ടതല്ല . തനിയെ പോരേണ്ടി വന്നു . ക്ഷമിക്കുക

  • @fathimaek663
    @fathimaek663 Год назад +15

    Adipoli sumesh and uthaman😍😍😅👏

  • @ashakalyani4305
    @ashakalyani4305 Год назад +5

    ചാത്തമ്മാരും രാക്ഷസമ്മാരും 🤣🤣🤣🤣🤣

  • @sujithks
    @sujithks Год назад +3

    എന്റെ പൊന്നൂസുമേ ചിരിപ്പിച്ചു കൊല്ലുവോ 🤣🤣🤣🤣🤣🤣😂

  • @dhanyadhanya9574
    @dhanyadhanya9574 Год назад

    അയ്യോ സുമേഷ് ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു 😆😆😆😆😆😆

  • @சந்திரன்தமிழன்

    நான் முதல் ஆள பார்த்துட்டேன் இன்றைய சக்கப்பழம்

  • @arjithmubin7074
    @arjithmubin7074 Год назад +1

    ഉത്തു അണ്ണാ സുമേ നിങ്ങള് ചിരിപ്പിച്ചു കൊല്ലുമോ 😂😂😂😂😂

  • @sreemonsabu5733
    @sreemonsabu5733 Год назад +4

    പൊന്നാളിയ നി റൂട്ടു കാണിച്ചു കൊടുക്കല്....😂😂😂

  • @rajeshprpr1781
    @rajeshprpr1781 Год назад +1

    Ponnaliyaa ne Root kanich kodukkalluu😂😂😂nte sumeee🤣☺️

  • @muhammedsahil3073
    @muhammedsahil3073 Год назад +1

    9:24 ponu aliyaaa

  • @editingunique4858
    @editingunique4858 Год назад +3

    അടിപൊളി..❤️❤️
    അഭിനയം തകർത്തു. സുമേഷിൻ്റെ വേഷം,makeup
    Poliii
    Sumesh uyir💥💥