ആദരപൂര്‍വ്വം ആ മഹാനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പരലോകജീവിതം സ്വര്‍ഗ്ഗസമാനമായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നു... സുള്‍ഫിക്കര്‍ അലി
വളരെ ഉപകാരമുള്ള ചരിത്ര സത്യങ്ങൾ അറിയാൻ സാധിച്ചു. ചരിത്രാന്യേഷികൾ ക്ക് ഇത്തരം പ്രഭാഷണങ്ങൾ വിലപ്പെട്ടതാണ് - കാരശ്ശേരി NC കോയക്കുട്ടി ഹാജിയെക്കുറിച്ചും ഒരു ചരിത്ര ഭാഷണം പ്രതീക്ഷിക്കുന്നു.
മുക്കത്തിൻ്റെ മൊയ്തീൻ കുട്ടി ഹാജിക്ക് സ്മാരകത്തിൻ്റെ ആവര്യമില്ല. കാരണം വാക്കകൾ കൊണ്ട് നമ്മുടെ ഹൃദയാങ്കണത്തിൽ ഒരു നവ സ്മാരകം ഹാജിയാർക്കു വേണ്ടി കാരശ്ശേരി മാഷ് പണിഞ്ഞു കഴിഞ്ഞു നന്ദി ഒരുപാട് നന്ദി !!
സാറേ ഞാൻ ഈ നാട്ടുകാരൻ യത്തീഖാനയിൽ പഠിച്ചവൻ വളരേ ചുരുങ്ങിയ കാലം. സാർ ഇത് പറഞ്ഞപ്പോൾ കരഞ്ഞു കേട്ടു നിന്നു. നിങ്ങളോട് എനിക്ക് വെറുപ്പാണെങ്കിലും , സ്ഥിരമായി വെറുപ്പ് ഇല്ല. എന്നാലും സ്നേഹവും വെറുപ്പും കൂടി കലർന്ന ഒരു അവസ്ഥ. ഇനിയും മുക്കത്തെ പറ്റി പറയുക. സാഹോദര്യം നിലനിർത്താൻ നിങ്ങൾ കാരണമാകട്ടെ. കാഞ്ചന ചേച്ചിയേ നമുക്ക് ചേർത്ത് പിടിക്കണം .
മുക്കം ഓർഫനേജ് സ്ഥാപിച്ച ഘട്ടത്തിൽ വരുമാനത്തിനും നടത്തിപ്പിനുമായി ധാരാളം ഭൂമി ഹാജിയും കുടുംബവും വഖഫ് ചെയ്തിരുന്നല്ലൊ? അതും അവയുടെ ഇന്നത്തെ അവസ്ഥയും കൂടി സൂചിപ്പിക്കാമായിരുന്ന!
സാർ , മലബാറിൽ ബ്രിട്ടീഷുകാരുടെ ഖാൻ ബഹദൂർ പട്ടം കിട്ടിയ മുസ്ലിംകൾ എത്ര പേരുണ്ടെന്നും അവർ ആരൊക്കെയാണെന്നും അറിയുമെങ്കിൽ പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു .
@@abdulkareemvariyath9604 , ഹാജിമാരേയും കോയമാരേയും വെള്ളപൂശാനിറങ്ങുന്ന അർബൽ നക്സലിൻ്റെ തനിനിറം മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ പോകണമെന്നില്ല. മാനവരാശിയുടെ പൊതുശത്രുവായി ലോകം തിരിച്ചറിഞ്ഞ ജഹിദിസത്തിന് സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകാനുള്ള വൃഥാശ്രമം. ഇന്റലക്ച്വൽ ജിഹാദിയുടെ പുതിയ സംരംഭമായ വൻ-ഇന്ത്യ-വൻ-പെൻഷൻ എന്ന കലാ(പ)പരിപാടിയും എട്ടുനിലയിൽ പൊട്ടിത്തകർന്നിരിക്കുന്നു. ജിഹാദികളെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുംവിധം പൊതുസമൂഹം വളർന്നിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാത്ത ഒരേയൊരു വിഭാഗം അവർ മാത്രമത്രേ!
@@anniegeorge9741 MNകാരശ്ശേരി എന്ന സ്വതന്ത്ര ചിന്തകനും മതരഹിതനുമായ മനുഷ്യന് ക്രിസ്ത്യൻ പേരിൽ id എടുത്ത് വർഗ്ഗീയവിദ്യോ: ഷവുമായി നടക്കുന്ന മഹാത്മാഗാന്ധി ഘാതകസംഘഅംഗത്തിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല
ആദരപൂര്‍വ്വം ആ മഹാനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പരലോകജീവിതം സ്വര്‍ഗ്ഗസമാനമായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നു...
സുള്‍ഫിക്കര്‍ അലി
Sir അദ്ദേഹത്തിന് വേണ്ടി വേണ്ടുവോളം value കല്പിച്ചു താങ്കൾ 👍👍👌👌🤝🤝
വളരെ ഉപകാരമുള്ള ചരിത്ര സത്യങ്ങൾ അറിയാൻ സാധിച്ചു.
ചരിത്രാന്യേഷികൾ ക്ക് ഇത്തരം പ്രഭാഷണങ്ങൾ വിലപ്പെട്ടതാണ് -
കാരശ്ശേരി NC കോയക്കുട്ടി ഹാജിയെക്കുറിച്ചും ഒരു ചരിത്ര ഭാഷണം പ്രതീക്ഷിക്കുന്നു.
Aa karunnaythil valarnnu vanna oru Alain njan mukkam muslim orphanagil 10 kollam padichu proudly
ഈ സ്മരണകൾ മൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും പ്രചോദനം ആകട്ടെ....
ചരിത്രം വളരെ വസ്തുത പരമായി നിങ്ങൾ അവതരിപ്പിക്കുന്നു
പക്ഷെ ദൈവത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തത് എന്നെ അത്ഭുത പ്പെടുത്തിട്ടുണ്ട്
മുക്കത്തിൻ്റെ മൊയ്തീൻ കുട്ടി ഹാജിക്ക് സ്മാരകത്തിൻ്റെ ആവര്യമില്ല. കാരണം വാക്കകൾ കൊണ്ട് നമ്മുടെ ഹൃദയാങ്കണത്തിൽ ഒരു നവ സ്മാരകം ഹാജിയാർക്കു വേണ്ടി കാരശ്ശേരി മാഷ് പണിഞ്ഞു കഴിഞ്ഞു നന്ദി ഒരുപാട് നന്ദി !!
ചരിത്ര അറിവുകൾ തന്നതിന് നന്ദി
മുക്കത്തിന്റെ..ചരിതങ്ങൾ..കേട്ട്നല്ല..ഹരം.. തോന്നുന്നു...!!.👍 മുക്കത്തിന്റെ..പുരാതന..ഭരണ -
നാഗരികതയുടെ..ചരിത്രങ്ങൾ കോർത്തിണക്കിയുള്ള ..ഒരു ആഖ്യായിക..കൂടി...കൈരളിക്ക് താങ്കളുടെ....സംഭവനയായി..
വന്നു..കാണട്ടേ.!!.🌹!!
Thank you Sir 🙏
Janab Muhammad Abdulrahman sahib.great person
Good speech
സാറേ ഞാൻ ഈ നാട്ടുകാരൻ യത്തീഖാനയിൽ പഠിച്ചവൻ വളരേ ചുരുങ്ങിയ കാലം. സാർ ഇത് പറഞ്ഞപ്പോൾ കരഞ്ഞു കേട്ടു നിന്നു. നിങ്ങളോട് എനിക്ക് വെറുപ്പാണെങ്കിലും , സ്ഥിരമായി വെറുപ്പ് ഇല്ല. എന്നാലും സ്നേഹവും വെറുപ്പും കൂടി കലർന്ന ഒരു അവസ്ഥ. ഇനിയും മുക്കത്തെ പറ്റി പറയുക. സാഹോദര്യം നിലനിർത്താൻ നിങ്ങൾ കാരണമാകട്ടെ. കാഞ്ചന ചേച്ചിയേ നമുക്ക് ചേർത്ത് പിടിക്കണം .
കാരശ്ശേരി വെറുക്കപ്പെട്ടവൻ ആണ്. വെറുത്തോളൂ.. ഉം ഇനിയും വെറുത്തോളൂ... അങ്ങേര് പിണങ്ങില്ല 🙄
🙏🌷🌷
🌹🌹🌹🌹🌹🙏✍️
👌👌
ആശംസകൾ
Mashe vanakkam
Mashinu 70 vayassu
90 vayassu ennu kelkkan
Kazhiyatte
മുക്കം ഓർഫനേജ് സ്ഥാപിച്ച ഘട്ടത്തിൽ വരുമാനത്തിനും നടത്തിപ്പിനുമായി ധാരാളം ഭൂമി ഹാജിയും കുടുംബവും വഖഫ് ചെയ്തിരുന്നല്ലൊ?
അതും അവയുടെ ഇന്നത്തെ അവസ്ഥയും കൂടി സൂചിപ്പിക്കാമായിരുന്ന!
മുക്കം മുഹമ്മദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വിദ്യാർത്ഥി നേതാവിനെപ്പറ്റി കേട്ടിരുന്നു പണ്ട് ... അയാൾ ഇപ്പോൾ. മുക്കത്ത് ഉണ്ടോ ??( വിദ്യാർത്ഥി ജനത )
സാർ ,
മലബാറിൽ ബ്രിട്ടീഷുകാരുടെ
ഖാൻ ബഹദൂർ പട്ടം കിട്ടിയ മുസ്ലിംകൾ എത്ര പേരുണ്ടെന്നും അവർ ആരൊക്കെയാണെന്നും അറിയുമെങ്കിൽ പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു .
ഹായ് sir
Abdu rahiman sahibinu ettavum valiya smarakam ar nagar (abdu rahman nagar ) panchayath malapouram( dt)
MAMO College iddehathinte smaarakamanu.
Muhammed Abdurahimante smaarakam
Mukkam Muhammed ldf district convenor
അർബൻ നക്സലിൻ്റെ ഉള്ളിലിരുന്ന ജിഹാദിസം പുറത്തുവരുന്നു.
നാണമില്ലെ? കാണ്ഡമൽ കൂട്ടക്കൊല മറന്നിട്ടില്ല ഈ രാജ്യം: അന്ന് അത് ചോദ്യം ചെയ്യാൻ കാരശ്ശേരി ഉണ്ടായിരുന്നു.... മറക്കണ്ട
നാണമില്ലെ ?? കാണ്ഡമാൽ ക്രസ്ത്യൻ കൂട്ടക്കൊല മറന്നിട്ടില്ലല്ലോ ...?അന്ന് അത് ചോദ്യം ചെയ്യാൻ കാരശ്ശേരി മുമ്പിൽ ഉണ്ടായിരന്നു: മറക്കണ്ട
@@abdulkareemvariyath9604 , ഹാജിമാരേയും കോയമാരേയും വെള്ളപൂശാനിറങ്ങുന്ന അർബൽ നക്സലിൻ്റെ തനിനിറം മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ പോകണമെന്നില്ല. മാനവരാശിയുടെ പൊതുശത്രുവായി ലോകം തിരിച്ചറിഞ്ഞ ജഹിദിസത്തിന് സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകാനുള്ള വൃഥാശ്രമം. ഇന്റലക്ച്വൽ ജിഹാദിയുടെ പുതിയ സംരംഭമായ വൻ-ഇന്ത്യ-വൻ-പെൻഷൻ എന്ന കലാ(പ)പരിപാടിയും എട്ടുനിലയിൽ പൊട്ടിത്തകർന്നിരിക്കുന്നു.
ജിഹാദികളെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുംവിധം പൊതുസമൂഹം വളർന്നിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാത്ത ഒരേയൊരു വിഭാഗം അവർ മാത്രമത്രേ!
@@anniegeorge9741 MNകാരശ്ശേരി എന്ന സ്വതന്ത്ര ചിന്തകനും മതരഹിതനുമായ മനുഷ്യന് ക്രിസ്ത്യൻ പേരിൽ id എടുത്ത് വർഗ്ഗീയവിദ്യോ: ഷവുമായി നടക്കുന്ന മഹാത്മാഗാന്ധി ഘാതകസംഘഅംഗത്തിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല
@@abdulkareemvariyath9604 , സ്വതന്ത്ര ചിന്തകരായും മതരഹിതരായും സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായും വേഷം കെട്ടുന്നവരുടെ വിക്രിയകൾ!
en.wikipedia.org/wiki/Category:Persecution_of_Christians_by_Muslims
🌹🌹🌹🌹🌹🙏✍️
🌹🌹🌹🌹🌹🙏✍️