Sir government servicil ninnum relieve ayi Ksfe yil join cheythu.veendum government service il join cheyyumbol pazhaya gpf close cheyth puthiyath edkano?
Sir employee registration ചെയ്തപ്പോൾ gpf select ചെയ്തു പോയി..approve cheyth pen കിട്ടി..present service details aadhaar update ചെയ്തപ്പോൾ pf number ചോദിച്ചു nil കൊടുത്തു😢..ippol gpf admission apply cheyyaan കഴിയുന്നില്ല...any solutions...,,,,🙏🙏🙏
Sir. August മാസം 2023 നു ജോയിൻ ചെയ്ത ആളെ ഇതുവരെ PF അഡ്മിഷൻ ചെയ്യാൻ പറ്റിയില്ല. pf നമ്പർ. ഉല്ലായിടത്തും ഒരു നമ്പർ അടിച്ചു പോയി ഇപ്പോൾ പേജ് stuck ആയി നിൽക്കുന്നു എന്തു ചെയ്യും
എല്ലാ steps ഉം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,കുറഞ്ഞ സമയത്തിനുള്ളിൽ.
നല്ല അവതരണം.
Thank യു Sir👌👍🏻🙏
വളരെയേറെ ഫലപ്രദമായ ക്ലാസുകൾ
Thanks 🙏
Very useful.Thanks Sir😊
Very good sir👍👍👍
Nannayittundu 🌹❤️♥️💜🙏
Sir government servicil ninnum relieve ayi Ksfe yil join cheythu.veendum government service il join cheyyumbol pazhaya gpf close cheyth puthiyath edkano?
Thank you sir
എല്ലാ മെനുവിന്റെയും വീഡിയോ ചെയ്യണം 🙏🏻
Very useful...❤
Sir employee registration ചെയ്തപ്പോൾ gpf select ചെയ്തു പോയി..approve cheyth pen കിട്ടി..present service details aadhaar update ചെയ്തപ്പോൾ pf number ചോദിച്ചു nil കൊടുത്തു😢..ippol gpf admission apply cheyyaan കഴിയുന്നില്ല...any solutions...,,,,🙏🙏🙏
Unlock emolyee, edit present service details, gpf just 'select'. Confirm
Thank you so much sir
👍👍👍
Select an employee യിൽ പേര് വരാൻ എന്ത് ചെയ്യണം
Personal memoranda യിൽ GPF എന്നിടത്ത് select എന്ന് മാത്രം മതി.
Gd classs
Sir. August മാസം 2023 നു ജോയിൻ ചെയ്ത ആളെ ഇതുവരെ PF അഡ്മിഷൻ ചെയ്യാൻ പറ്റിയില്ല. pf നമ്പർ. ഉല്ലായിടത്തും ഒരു നമ്പർ അടിച്ചു പോയി ഇപ്പോൾ പേജ് stuck ആയി നിൽക്കുന്നു എന്തു ചെയ്യും
പേർസണൽ memoranda യിൽ pf എന്നുള്ള സ്ഥലത്ത് select എന്നാക്കിയാൽ മതി
30/11/2024 നു ഒരാൾ സെർവീസിൽ ജോയിൻ ചെയ്തു അയാളുടെ GPF Subscription കൊടുക്കുമ്പോൾ 1-1-2025 ആണോ കൊടുകേണ്ടത്.... അതോ 1-12-2024 കൊടുക്കണോ...
1.1.25
Thank you sir
Sir declaration click cheyyumbol sign out avunnu 5,6 tavana idepole avunnu
Browser change ചെയ്തു നോക്കൂ.. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ server problem ആയിരിക്കും. കുറച്ച് കഴിഞ്ഞു ശ്രമിക്കൂ
Thank you sir
Manually gpf form fill cheyth vangano sir
വേണ്ട
Thanks Sir
Sir ഇത് Aided HSS ന്റെ Gain pf ആണോ.
അല്ല.. General Provident Fund
First salary മാറിയതിന് ശേഷം മാത്രമേ Gpf admission ന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്നുണ്ടോ
അങ്ങനെ ഇല്ല
സാർ നോമിന് ഡീറ്റെയിൽസ് ആഡ് ചെയ്തതിൽ തെറ്റ് സംഭവിച്ചു എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത്.
Nomination form fill ചെയ്ത് AG യിലേയ്ക്ക് അയയ്ക്കുക
DDO അപ്പ്രൂവ് ചെയ്യുന്നതിന് മുൻപ് എഡിറ്റ് ചെയ്യാൻ സാധിക്കുമോ സാർ
Yes
ഇപ്പോൾ പുതിയ updation വന്നിട്ടുണ്ട്. DDO login- service matters - add nominee
Spark il ddo log in എന്ന് ഒരു ഓപ്ഷൻ ഇലല്ലോ
സ്പാർക്കിൽ എന്റെ mail id തെറ്റാണു അത് മാറ്റാൻ വഴി ഉണ്ടോ