Polur |Poondi | kodaikanal |Blue Moon Huts |Kavunji

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,3 тыс.

  • @prajincm
    @prajincm 4 года назад +48

    ഒന്നിനും കമന്റ്‌ ചെയ്യാത്ത ആളാണ് ഞാൻ പക്ഷെ ഇതിലെ അവതരണം എനിക്ക് ഇഷ്ടായി അതുകൊണ്ടാ

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @sajeenasubair9777
    @sajeenasubair9777 5 лет назад +7

    എന്റെ ശബരി മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലെ.ഒരു രക്ഷയും ഇല്ല.അത്രക്ക് മനോഹരം.അതിലുപരി ശബരിയുടെ അവതരണം കിടു.ഇതൊക്കെ കണ്ടാൽ appol തന്നെ പെട്ടിയും റെഡിയാക്കി അങ്ങ് പോകാൻ തോന്നും. ഗ്രഹണി പിടിച്ച പിള്ളാര് ചക്കപ്പുഴുക്ക് കണ്ട ആർത്തിയോടെ ആണ് ഞാൻ ശബരിയുടെ ഓരോ വീഡിയോയും കാണുന്നത്.കാരണം നമ്മളാരും ചെന്നെത്താത്ത സ്ഥലങ്ങൾ, പ്രകൃതിയുടെ സൗന്ദര്യം തനിമയോടെ കാട്ടിത്തരുന്ന, ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വ്യക്തിയാണ് ശബരി ബ്രോ. ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാൻ ഏതൊരു ആളിനും തോന്നിപ്പോകുന്നു സൂപ്പർ സൂപ്പർ കാഴ്ച്ചകൾ കാട്ടിത്തരുന്ന ശബരി എല്ലാ ദൈവാനുഗ്രഹ ങ്ങളും ഉണ്ടാവട്ടെ.

    • @SabariTheTraveller
      @SabariTheTraveller  5 лет назад +1

      എല്ലാ വീഡിയൊക്കും സജീനയുടെ നീളമുള്ള ഒരു കമന്റ് വളരെ സന്തൊഷം തരും

    • @sajeenasubair9777
      @sajeenasubair9777 5 лет назад +1

      @@SabariTheTraveller എഴുത്തിന്റെ ലേശം അസ് ക്യത ഉണ്ടേ. അതാണ് വാക്കുകൾ നീണ്ടു പോകുന്നത്.കേട്ടോ. ടൂർ പോകുമ്പോൾ എല്ലാവരും കാഴ്ച മാത്രം കാണും.ഞാൻ ഒരു ഡയറിയിൽ കടന്നു പോകുന്ന സ്ഥലങ്ങളും കാഴ്ചകളും, അന്നന്ന് ഉള്ള എല്ലാ സംഭവങ്ങളും കുറിച്ച് വെക്കും. തിരികെ വരുമ്പോൾ ഒരു യാത്രാ വിവരണം തന്നെ ആക്കും.പിന്നീട് സമയം കിട്ടുമ്പോൾ ഇത് വായിച്ചു ചിരിച്ചു മരിക്കും.കുറെ ഡയറി അടുക്കി വെച്ചിട്ടുണ്ട്.മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാം.ശല്യമില്ലാതെ അവിടെ കിടന്നു വായിക്കാം😂😂😂

    • @sudeepsurendran9944
      @sudeepsurendran9944 5 лет назад +1

      😁😁😁😁😁🙏🙏ന്റമ്മോ ഇങ്ങനേം ആളുണ്ടോ ഇപ്പൊ.. എഴുതി വെക്കുന്നത് കണ്ട് പറഞ്ഞതാണ് 👍

    • @sajeenasubair9777
      @sajeenasubair9777 5 лет назад

      @@sudeepsurendran9944 😂😂😂 സത്യമാണ് ബ്രോ ഞാൻ പറഞ്ഞത്.എനിക്ക് ഭയങ്കര ഇഷ്ടമാണ് എഴുത്ത്.അല്പം ഹാസ്യമൊക്കെ കലർത്തി യാത്രാ വിവരണം കുത്തിക്കുറിച്ചു വെച്ചിട്ട് പിന്നീട് അതൊക്കെ വായിക്കുമ്പോൾ നല്ല രസമാണ്.അത് നിങ്ങൾക്ക് ariyaanjittaanu കേട്ടോ.

  • @suhaspalliyil3934
    @suhaspalliyil3934 5 лет назад +64

    ശശിയേട്ടൻ എന്റെ പഴയ സുഹൃത്താണ്...
    Very nice presentation....👍👍👍

  • @worldofsree2342
    @worldofsree2342 5 лет назад +73

    Breakfast കഴിക്കുന്ന ആ ഒരു ആമ്പിയൻസ്...'.. എന്റെ പൊന്നോ സഹിക്കാൻ കഴിയുന്നില്ല... പൊന്നു ചേട്ടാ സൂപ്പർ...........

  • @noushadok6234
    @noushadok6234 5 лет назад +16

    അടിപൊളിസ്ഥലം ശബരി ചേട്ടന്റെ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷമാണ് ഇതു,പോലെത്തെ സ്ഥലങ്ങളെ കുറിച്ച് അറിയുന്നത്....💓💓

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад +1

    2021 anu njan video kandath appolthanne video subscribe cheithu video super

  • @akhileshptu
    @akhileshptu 5 лет назад +106

    നിങ്ങളുടെ അവതരണം വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്..ആശംസകൾ..

  • @robinkp5555
    @robinkp5555 4 года назад +15

    ഇത്രേം നല്ല സ്ഥലങ്ങൾ കാണുമ്പോൾ ഇരിക്കാൻ പറ്റുന്നില്ല .... വേഗം cash, time undakaa പോയി explore ചെയ്യാ ......ഒരുപാട് നന്ദി ♥👌🤗

  • @dennythomas5605
    @dennythomas5605 4 года назад +8

    കൊള്ളാം... പ്രത്യേക അനുഭവം തന്നെയാണ് ഇത്തരം യാത്രകൾ... മറക്കാനാവാത്ത എന്തെങ്കിലും ഇതു പോലുള്ള യാത്രകൾ സമ്മാനിക്കും....

  • @abinsta6851
    @abinsta6851 4 года назад

    ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഒരാളാണ്, താങ്കളുടെ യാത്രകൾ മിക്കവാറും ഗ്രാമപ്രദേശങ്ങൾ തൊട്ട് അറിഞ്ഞുകൊണ്ടുള്ള യാണ്, ഇതുതന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്, പ്രദേശത്തെ കുറിച്ചുള്ള താങ്കളുടെ വർണ്ണനകൾ കേൾക്കുമ്പോൾ തന്നെ ഒരു യാത്ര ചെയ്ത അനുഭവമാണ്. എന്തായാലും ഒരു വളരെ മനോഹരമായ വീഡിയോ സമ്മാനിച്ചതിന് നന്ദി. അതുപോലെതന്നെ ഇങ്ങനെയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള ഒരു അറിവും കിട്ടി. എല്ലാവിധ ആശംസകളും.

  • @Jabi8899
    @Jabi8899 5 лет назад +24

    നിഞളുടെ വീഡിയൊ kanumbol manassin vallathoru റിലാക്സ്..shabariii 😍👍👍

  • @jkvl7292
    @jkvl7292 4 года назад +1

    ശരിക്കും വല്ലാത്ത ഫീൽ ... മിസ് ചയ്യുന്നു ആ place.. ഇതുവരെ കണ്ടിട്ടില്ലാത്ത ആ place.. ഞാൻ ഉറപ്പായും ഉടൻ പോകും

  • @sanooppottayath
    @sanooppottayath 3 года назад +2

    Sabari chetta... ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്.... സൂപ്പർ place, super climate, very good ambiance.... അവിടെ പോയി വന്ന ഫീൽ... 😊😊👍👍👍

  • @arunvijio4510
    @arunvijio4510 3 года назад +1

    ചെന്നൈ യിൽ ബസ്സിൽ യാത്ര ചെയ്യണം പഴയ പാട്ടുകളാണ് ഇപ്പോഴും ഇടാറുള്ളത്

  • @2537458627
    @2537458627 5 лет назад +164

    ചേട്ടാ നിങ്ങളെ കാണുമ്പോൾ അസുയ ആകുന്നു. നോ ടെൻഷൻ.നോ പ്രഷർ.ഹോ.കൊതിയാകുന്നു. ഇവിടെ ജോബ്,ടെൻഷൻ. കടം. ഇതൊക്കെ കഴിഞ്ഞേ എപ്പോം. അസൂയ. അസൂയ

    • @mohammedishan7177
      @mohammedishan7177 5 лет назад +3

      Sharikkum

    • @SabariTheTraveller
      @SabariTheTraveller  5 лет назад +33

      ഇതെല്ലാം എനിയ്ക്കും ഉണ്ട്. പക്ഷെ അങ്ങനെ ഒക്കെ പോകുന്നു എന്ന് മാത്രം

    • @harifcool9016
      @harifcool9016 4 года назад +2

      Kann vekkalley chetttaa angere ineem vdos kanendadha😁😁

    • @sreeramramakrishnan6745
      @sreeramramakrishnan6745 4 года назад

      Very informative. Which season was the trip planned?

    • @nibrazhassan9293
      @nibrazhassan9293 4 года назад +1

      2537458627 sathiyam

  • @Fan-zx1lz
    @Fan-zx1lz 5 лет назад +1

    താങ്കളുടെ അവതരണം വളരെ രസകരമായിട്ടുണ്ട് എനിക്ക് വളരെയേറെ താൽപര്യവും സന്തോഷവും വന്നു ഈ വീഡിയോ കണ്ടപ്പോൾ. ഗംഭീര വീഡിയോ പറയാൻ വാക്കുകൾ ഇല്ലാ. I subscribed to your channel.

  • @Anil-e1d5o
    @Anil-e1d5o 5 лет назад +6

    സൂപ്പർ സ്ഥലം.. കോടയ്ക്കാനാൽ പോയപ്പോൾ പൂണ്ടി വരെ പോയിട്ടുണ്ട്...എന്നാൽ മന്നവന്നൂർ ,പോളൂർ പോയിട്ടില്ല....ഈ മാസം 18 ന് പോകുന്നുണ്ട് കോടയ്ക്കാനാൽ ..ഇവിടെയും പോകണം...

  • @rajeeshraj3651
    @rajeeshraj3651 4 года назад +2

    Super parayan vakkukal ella . namal nairill poyi kanunna feel kittunnund. Super presentation

  • @praneethpklaloos
    @praneethpklaloos 5 лет назад +5

    മനസ്സിനു കുളിരേകുന്ന അതിമനോഹരമായ കാഴ്ചകൾ!!! Thanks Bro!

  • @jdjd2109
    @jdjd2109 4 года назад

    നിങ്ങളുടെ യൂട്യൂബ് ചാനൽ ആദ്യമായിട്ട് കാണുകയാണ് കണ്ടു ഇഷ്ടപ്പെട്ടു നല്ല അവതരണം നല്ല ക്യാമറ വർക്ക്
    പിന്നെ എനിക്കിഷ്ടപ്പെട്ട ഒരു സംഭവം മറ്റു യൂട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമാണ് കാരണം, ലാഖ് ഫീൽ ചെയ്യുന്നില്ല വലിച്ചു നീട്ടില്ല 10 മിനിറ്റ് പറയേണ്ട കാര്യങ്ങൾ വെറും അഞ്ചു മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കുന്നു മറ്റു യൂട്യൂബ് ബ്ലോഗർമാർ നിങ്ങളെ കണ്ടുപഠിക്കട്ടെ സൂപ്പർ ഗുഡ്‌ലക്ക്👍👍👍👍👍❤️❤️❤️❤️

  • @kollywoodkingss5304
    @kollywoodkingss5304 5 лет назад +21

    I visited kodaikaanal many times,, but I didn't heard abt polur,, next time I wl surely visit that place,, its like Swiss of tamilnadu,, nice vlog,, I appreciate ur work,,, like to see many places,, especially hill stations of tamilnadu and kerala

  • @vayalarchethan5221
    @vayalarchethan5221 5 лет назад +1

    എന്റെ പൊന്നോ പൊളി സ്ഥലം ......അത്രക്ക് സൂപ്പർബ് ......കഴിഞ്ഞ വെക്കേഷൻ പോയിരുന്നു കൊടൈക്കനാൽ പക്ഷെ ഇങ്ങനൊരു ഹിഡൻ പ്ലേസ് കാണിച്ചു തന്ന ശബരിചേട്ടനു ഒരായിരം നന്ദി

  • @haridasnarayanan8196
    @haridasnarayanan8196 5 лет назад +7

    Hello Sabari പലപ്രവിശ്യം klavara Poondi, polur ഓക്കേ പോയിട്ടുണ്ട് എന്നാലും താങ്കളുടെ വീഡിയോ കാണുമ്പോൾ കിട്ടിയ സുഖം ഉണ്ടായിട്ടില്ല. ഈ mud house ഇപ്പോഴാണ് കാണുന്നത് ശബരി great...

    • @SabariTheTraveller
      @SabariTheTraveller  5 лет назад +1

      വളരെ സന്തോഷം .mud house വന്നിട്ട് എ കെ ദേശം ഒരു വർഷം ആകുന്നതെ ഉള്ളു.

  • @mahoormashoor1573
    @mahoormashoor1573 3 года назад +2

    ഹാവൂ ഇസ്ഥലം കണ്ടിട്ട് കൊതിയാവുന്നു,,, അത്ര മനോഹര നാട് സൂപ്പർ

  • @YoonusPoonthala
    @YoonusPoonthala 3 года назад +3

    ശബരിയേട്ടാ.. ഇങ്ങൾ പൊളിയാണ് . 😄.. എന്തൊരു സുഖം ഇതൊക്കെ കാണുമ്പോ... ഈ കൊറോണ ഒക്കെ ഒന്ന് ഒതുങ്ങട്ടെ.. എന്നിട്ട് വേണം അവടം പോവാൻ ❤️

  • @shijuma5381
    @shijuma5381 3 года назад +1

    Wwwww ബ്രോ സംഗതി പൊളിച്ചു suuuuper 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @abivlogs8178
    @abivlogs8178 3 года назад +5

    വിശപ്പില്ലാത്ത ഭക്ഷണംകഴിക്കുന്ന ജീവിമനുഷ്യൻ ആണ് കേട്ടോ

  • @ganeshanvv5412
    @ganeshanvv5412 4 года назад +1

    മനോഹരമായ സ്ഥലം നല്ല രസമുള്ള വിവരണം എല്ലാ ഭാവുകങ്ങളും നേരുന്നു

  • @naseebamanoj
    @naseebamanoj 5 лет назад +30

    ചേട്ടാ ...ഞാൻ സ്ഥിരം viewer ആണെങ്കിലും , ആദ്യമായാണ് comment ഇടുന്നത്. ഇതിനൊക്കെ comment ഇട്ടില്ലെങ്കിൽ പിന്നെ എന്തിനാ ജീവിക്കുന്നത്.അത്രയ്ക്കും സൂപ്പർ .എന്തായാലും പോകും.ബൈക്കിൽ ഫാമിലി ആയിട്ട് വാൾപാറ ട്രിപ്പ് കഴിഞ്ഞതേയുള്ളൂ. വെറുതെ വിടില്ലല്ലേ...ഈ കോട കാണിച്ചു കൊതിപ്പിച്ചല്ലോ ചേട്ടാ.ഒരുപാട് താങ്ക്സ്.വളരെ നല്ല ഷോട്ടുകൾ.

    • @SabariTheTraveller
      @SabariTheTraveller  5 лет назад +3

      വളരെ സന്തോഷം .

    • @siddisalmas
      @siddisalmas 5 лет назад +1

      അല്ല പിന്നെ♥️♥️♥️♥️♥️👍👍👍😍

  • @sreejithss7664
    @sreejithss7664 4 года назад +2

    ചേട്ടാ വളരെ നന്നായി ഓരോ സ്ഥലത്തേയും പ്രത്യേകഥ നന്നായി മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്

  • @krishnaprasadshetty5798
    @krishnaprasadshetty5798 5 лет назад +26

    Your camera work is mind blowing. Thank you for giving us the real feel of every place.

  • @najeebmuhammed2145
    @najeebmuhammed2145 Год назад +2

    നമ്മൾ കഴിഞ്ഞ ബുധനഴ്ച്ച family ആയി പോയിരുന്നു.
    വൈഫിനും മക്കൾക്കും ഒരുപാട് ഇഷ്ട്ടപെട്ടു.
    ഫുഡ്‌ അടിപൊളി ആയിരുന്നു 🌹❤❤❤
    പരിചയ പെടുത്തിയ ശബരിക്ക് നന്ദി ❤❤❤❤

  • @aras343030
    @aras343030 5 лет назад +5

    ശബരിച്ചേട്ടാ അടിപൊളി വീഡിയോസ് ആണ്.. ! തുടരുക

  • @radhukpy3
    @radhukpy3 3 года назад +1

    Njan ee video download cheythu vechittund
    Net ellengilum kanan
    Bayangara feel annu ee video

  • @tajudheenponmala4107
    @tajudheenponmala4107 5 лет назад +9

    താങ്കളുടെ അവതരണവും ഈ ദൃശ്യവും കൂടി ആവുമ്പോൾ മണൽക്കാട്ടിലുള്ള ഞ്ഞങ്ങൾക്ക് മനസ്സിൽ വല്ലാത്തൊരു കുളിര്

  • @jinugeorge422
    @jinugeorge422 2 года назад +1

    സുകുമാര കുറുപ്പിന്റെ ലുക്ക്‌ ഉണ്ടല്ലോ നമ്മുടെ ശശിയേട്ടൻ ,

  • @reninh
    @reninh 5 лет назад +3

    Sabari അടിപൊളി ഇനിയും ഇതു പോലത്തെ വീഡിയോ ആയി വരണം

  • @hakkeemhakkem2261
    @hakkeemhakkem2261 4 года назад +1

    Super തങ്ങളുടെ വീഡിയോ അടുത്താണ് കണ്ടുതുടങ്ങിയത് മനോഹരം

  • @siddisalmas
    @siddisalmas 5 лет назад +22

    മനോഹരമായ കാഴ്ചകൾ😍😍😍😍😍😍
    ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരണം....
    Thanks bro😍😍😍😘😘😘😘

  • @ajithpk8974
    @ajithpk8974 2 года назад +1

    Chetante vdeosil eetavum koodthal Kanda video de ithan. 🥰

  • @mubashir3003
    @mubashir3003 3 года назад +16

    വീണ്ടും വീണ്ടും കാണുന്നു 😍😍😍😍

  • @abuswalih3324
    @abuswalih3324 5 лет назад +1

    Viedeo ഇപ്പൊ അടിപൊളി ആവുന്നുണ്ട് .കുറെ നല്ല സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നു.ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.keep it up

  • @comewithmejafar3362
    @comewithmejafar3362 5 лет назад +7

    നന്നായിട്ടുണ്ട് bro..... നന്ദി,,,,
    എന്റെ അടുത്ത ഡിസ്റ്റിനേഷൻ 😍😍😍❤

  • @yadhukrishnan642
    @yadhukrishnan642 5 лет назад +2

    എല്ലാം വളരെ ഭംഗിയുണ്ട് സ്ഥലവും നിങ്ങളുടെ അവതരണവും.

  • @mornigstar9831
    @mornigstar9831 5 лет назад +5

    ആഹാ മനോഹരം ഈ കാഴ്ചകൾ 😍🤩👌🌷🌷🌷🌷🌷🌷

  • @jishnumg573
    @jishnumg573 4 года назад +1

    കിടു ആണ് വിഡിയോ..അവതരണവും...ഒന്നും ഓവർ ആക്കി ചള മാക്കുന്നില്ല....ഇതുപോലെ തന്നെ തുടരുക...❤️❤️❤️❤️

  • @vishnuvarthan2131
    @vishnuvarthan2131 4 года назад +3

    Mind blowing video especially part 2 can feel how much you have enjoyed it. I too enjoyed with you.... It's lovely

  • @prathappanchami30
    @prathappanchami30 5 лет назад +1

    ശബരി പോകുന്നിടത്തെല്ലാം കോട മഞ്ഞാണല്ലോ.. നമ്മൾ എവിടെയെങ്കിലും പോയാൽ വെയിലുകൊണ്ടു മുടിയും.. ക്ലൈമറ്റ് നോക്കിയാണല്ലേ ട്രാവൽ.. ഇതിൽ പല സ്‌ഥലങ്ങളും പല വ്ലോഗെർ മാരും പോയി കണ്ടിട്ടുണ്ട്.. എന്നാൽ താങ്കളുടെ വീഡിയോസ് വളരെ വ്യത്യസ്തമാണ്.. താങ്കൾ വളരെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്

    • @SabariTheTraveller
      @SabariTheTraveller  5 лет назад +1

      അങ്ങനെയല്ല ഞാൻ ഒന്നും പ്രതീക്ഷിക്കാതെ ആണ് ആ സ്ഥലത്തേയ്ക്ക് പോകുന്നത്. ചെന്നെത്തിപ്പെട്ടാൽ ആ സ്ഥലത്തെ മനോഹാരിത നുകരാൻ ശ്രമിയ്ക്കും

  • @livindevassy8884
    @livindevassy8884 5 лет назад +8

    മനസിന്‌ ഒരു വല്ലാത്ത സന്തോഷം....

  • @mbmix8110
    @mbmix8110 3 года назад +1

    വീണ്ടും കണ്ടപ്പോ ആദ്യം കണ്ടതിലും ഒരു പാട് സന്തോഷം തോന്നുന്നു കാരണം പ്രവാസി ആയ എനിക്കും മറ്റു പ്രവാസികൾക്കും മനസ്സിന് കുളിര്മ നൽകുന്ന കായ്ച്ചകൾ ആണ് നമ്മുടെ ശബരി ചേട്ടൻ കാണിച്ചു തരുന്നത്... അവിടെ പോയത് പോലെയുള്ള അനുഭൂതി ഫീൽ ചെയ്യും അതാണ് ശബരി ചേട്ടൻ ❤❤❤❤❤❤❤❤

  • @sreejithg5850
    @sreejithg5850 5 лет назад +3

    ശബരി channl കാണുമ്പൊൾ manasinoru santhosham,അടിപൊളി

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 года назад +1

    Veendum orickalkoodi aa manohara theerathu Sabari chettan vazhi Ethan kazhinjathil valare santhosham

  • @shamsubinabdulla6129
    @shamsubinabdulla6129 5 лет назад +4

    Kidu vedio... camera professional touch

  • @ShareefKvm
    @ShareefKvm 4 года назад

    ഈ ഒരു വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ സൗന്ദര്യം

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @Vinodjohn2024
    @Vinodjohn2024 4 года назад +3

    Amazing place great camera music editing . Keep going

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @eldhosegeorge1121
    @eldhosegeorge1121 4 года назад +2

    Your chanal is one of the best travel chanel in youtube.

  • @muhammednaeem9921
    @muhammednaeem9921 5 лет назад +3

    മനസ്സ് നിറഞ്ഞു! ശബരിയേട്ടാ ഒന്നും പറയാനില്ല ❤️

  • @sathyannadhan4659
    @sathyannadhan4659 3 года назад +1

    ശശിയേട്ടൻ തിരഞ്ഞെടുത്തത് അതിമനോഹരമായ ഒരുസ്ഥലംതന്നെ

  • @Califortunate
    @Califortunate 4 года назад +7

    What a beautiful narrative. There are lot of travel vlogs, but you are one among the few vloggers who got the charm to show us the soul of these great place. Thank you brother

    • @SabariTheTraveller
      @SabariTheTraveller  4 года назад

      Welcome

    • @suvarnanvvvaliyaveettil4034
      @suvarnanvvvaliyaveettil4034 3 года назад

      ശശി ഏട്ടന്റെ നമ്പർ കിട്ടുമോ ?

    • @rohithftw2187
      @rohithftw2187 3 года назад

      @@SabariTheTraveller Edo, ethra pera thante aduth Sasiettante number chothikune, onn paranjunkodukkado!🤦‍♂️

  • @Shihabpa77
    @Shihabpa77 4 года назад

    ഞാൻ ചേട്ടന്റെ പഴയ വീഡിയോകൾ ഒരു പത്ത് പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാകും എത്ര കണ്ടാലും മതിയാവില്ല lock down സമയത്ത് ഒരു എനർജി ആയിരുന്നു

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @santhoshneelima7946
    @santhoshneelima7946 5 лет назад +7

    വളരെ മനോഹരമായാ സ്ഥലം 👍👍

  • @TravelwithSreejth
    @TravelwithSreejth 5 лет назад +1

    ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട് ക്യാമറ യും തൂക്കി ഇറങ്ങിയേക്കുവാ അല്ലെ. കിടു വ്ലോഗ് ശബരിയേട്ടാ. പൊളിച്ചു സൂപ്പർ visuals ഉം വിവരണവും. 😍👍👍👍

  • @sameers054
    @sameers054 5 лет назад +4

    വൗ പൊളിച്ചു ബ്രോ, നല്ല ഫീൽ ഉണ്ടായിരുന്നു 👍

  • @yadhukrishnan7965
    @yadhukrishnan7965 4 года назад +1

    Ente ponno chetta manoharamaya kazhchaka.. Ithokke onnu kandu aaswadhikkanam... Shashiyettante ah veettil poyi thamasichatte ollu ini bakki ellam... Thanks chetta ithupole ulla kazhchakal njangalilekku ethikkunnathil... Iniyum ithupole olinju kedakkunna prekruthiyude manohara kazhchakal ulla videos upload cheyaneee....😍😍🤗🤗🙏🙏🙏

  • @TravelBro
    @TravelBro 5 лет назад +3

    ഡ്രൈവർ സീറ്റ് മാറി ഇരുന്നു ഇതുപോലെ സ്ഥലങ്ങൾ കണ്ടു ... ഒരു കൺട്രി സോളോ യാത്ര ...

  • @anjanamanoj2426
    @anjanamanoj2426 4 года назад +1

    Enteeswaraaa..supppprr..adyamayit e chanel kandath.subscribe cheythu

  • @vikramacholan
    @vikramacholan 4 года назад +3

    I am from Chennai . Don't know Malayalam but I could understand your narration which is very nice and clear. The camera is excellent. I will definitely plan a visit to Polur.

  • @anasap341
    @anasap341 5 лет назад +2

    ഇ ഒരു വീഡിയോ കണ്ടുള്ളു ബട്ട്‌ ഞാൻ suscrieb ചെയ്തു becouse so ബ്യൂട്ടിഫുള് place &your presninting 🥰🥰

  • @zorbathegreek2106
    @zorbathegreek2106 4 года назад +5

    Nice presentation.
    Good choice of angles and sceneries. The minimalist BGM was also apt.
    Really enviable location.
    Cheers, keep it up.

  • @rincyaneesh9936
    @rincyaneesh9936 4 года назад +1

    First video kandappo thanne subscribe cheithu...kidu kidu

  • @jishapradeep3932
    @jishapradeep3932 5 лет назад +4

    Awesome video sir you are rightly said sir travel by bus is entirely different from car travel

  • @krishnaprasadnambiar8926
    @krishnaprasadnambiar8926 4 года назад +2

    നിങ്ങളുടെ channel ആദ്യം ആയി ആണ്‌ കാണുന്നത് .. ഏന്തായാലും ഇങ്ങനെ ഒരു അനുഭവം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .. ഒരൊന്നൊന്നര ഫീൽ ആണ് ബ്രോയ്‌!!! ഇനി തൊട്ട് ഞാനും കൂടെ ഉണ്ടാവും

  • @nisampulikottilvella2777
    @nisampulikottilvella2777 5 лет назад +6

    നിങ്ങൾ ഒരു വെറൈറ്റി ആണ് ചേട്ടാ

  • @sameerbovikanam8191
    @sameerbovikanam8191 5 лет назад +1

    മനോഹരം സൂപ്പര്‍ തെന്നൂറുകളിലെ മലയാള സിനിമകളില്‍ കാണുന്ന സ്ഥലങ്ങള്‍ പോലെയുണ്ട് ആ കാലഗട്ടതിലെ സിനിമകള്‍ ഒാര്‍മ വന്നു ഈ വീടിയോ കണ്ടപ്പോള്‍

  • @sandeepcheeniyil7309
    @sandeepcheeniyil7309 5 лет назад +4

    Super, your all videos are entirely different from other vlogers, and more close to nature.. Expecting a lot the same..

  • @ucbanil
    @ucbanil Год назад +1

    രണ്ടു ദിവസം ഫാമിലി ആയിട്ടു താമസിച്ചിട്ടു ഇന്നലെ vaccat ചെയ്തു. Realy its a new experience. ഇതിൽ പറയും പോലെ realy it was a nice experience. നല്ല ambience, പകൽ ചൂടുണ്ട്. Night നല്ല കോച്ചി തണുപ്പ്. 13 degree വരെ വരും. ശശിയേട്ടൻ മറ്റു 4 staff. നല്ല hospitality നല്ല food, food rate afordable. ഒരു ദിവസം explore ചെയ്യാനുള്ള നല്ല space തൊട്ടടുത്തുണ്ട്. Totally its a nice experience. Thanks ശശിയേട്ടാ

    • @sebin666
      @sebin666 Год назад

      Chetta ippo rate ethrayanu?

  • @shamseerkolleri147
    @shamseerkolleri147 5 лет назад +3

    Sharikkum paranja unexplore destination with natural beauty =shabari chettante channel

  • @nobythundathil
    @nobythundathil 5 лет назад +1

    മനോഹരമായ കാഴ്ചകൾ മഞ്ഞു നിറഞ്ഞ പ്രദേശം എങ്ങും പച്ചപ്പ്.... ✌️... ശശിചേട്ടൻ അടിപൊളി......
    വീഡിയോ അടിപൊളി ആയിട്ടുണ്ട് മഡ് ഹൗസ് കൊള്ളാം ശബരിച്ചേട്ടന്റെ വീഡിയോ ഓക്കേ വളരെ നല്ല നിലവാരം പുലർത്തുണ്ട്... ഇനിയും ഇതുപോലെ ഉള്ള വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു 💯🤩😍😋✌️

    • @SabariTheTraveller
      @SabariTheTraveller  5 лет назад +2

      വളരെ സന്തോഷം നോബി.ഞാൻ വിചാരിച്ചു ഈ വീഡിയൊ മിസ് ആയി കാണുമെന്ന്

    • @nobythundathil
      @nobythundathil 5 лет назад +1

      @@SabariTheTraveller ക്രിസ്മസ് അവധിയല്ലേ നാട്ടിൽ ആയിരുന്നു തിരക്ക്ആയിരുന്നു...... happy new year.... 🎉🎉🎉🎉
      കട്ട സപ്പോർട്ട് 👍

  • @msel04
    @msel04 4 года назад +1

    Beauty of Tamil nadu western ghats places adjoining kerala are presented nicely by you. Thank you.

  • @vineeshsathyaneshan7129
    @vineeshsathyaneshan7129 4 года назад +1

    Ingalu katti thannathil enikk ettom eshtta petta palce ethanu....next december pogan ulla place.....thanks u😘😘

  • @rashiquep3755
    @rashiquep3755 5 лет назад +15

    ചേട്ടാ..ഇതൊന്നു എഴുതണെ...വാഴിക്കുക കൂടി ചെയ്താലേ പൂർണത കിട്ടുള്ളു.പണ്ട് തൊട്ടേ ചേട്ടന്റെ എഴുത്തിനെ ഫോളോ ചെയ്യുന്നുണ്ട്.

  • @shinojp.a
    @shinojp.a 4 года назад +1

    Entte Naattukkarranne kaanichu thannathil santhosham...
    Nice and usefull information..

  • @mubashir3003
    @mubashir3003 5 лет назад +3

    എല്ലാം പൊളിയായിട്ടുണ്ടല്ലോ 💞💞

  • @basheerparangodath267
    @basheerparangodath267 5 лет назад +2

    Very nice ഒന്നും പറയാൻ ഇല്ല കാണാൻ കുറച്ചു വൈകി കിടിലം 👍👍🥰💐

  • @தனிக்காட்டுராஜா-ர1ட

    Nothing is better than my country 😍😍😍
    Love from dubai 😍😍😍😍😍
    And one think chetta I'm from tamilnadu i want to hear the real natural sound

  • @rafeeqbest
    @rafeeqbest 4 года назад

    shabariyetta poli video ningalude videokandaal athilangine layichu pokum..ho..vallathoru feel..

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @anchalriyas
    @anchalriyas 5 лет назад +3

    Awesome Vlog Dear ....😍😍 what a beautiful place ...😍🥰😍

  • @AS-gb8yl
    @AS-gb8yl 5 лет назад +1

    കണ്ടതിൽ വെച്ച് ചെട്ടന്റെ നല്ല ഒരു വീഡിയോ..നല്ല place...ഒരുപാട് ഇഷ്ടപ്പെട്ടു....

  • @OxfordAcademyKerala
    @OxfordAcademyKerala 3 года назад +8

    Nice video ❤

  • @mobinp.b4721
    @mobinp.b4721 4 года назад

    ഒരു രക്ഷ ഇല്ല കിടു atmosphire
    And Ambiance bro ഇപ്പോഴാണ് കേട്ടോ suscribe ചെയ്യ്തത് late ആയി പോയി..

    • @SabariTheTraveller
      @SabariTheTraveller  4 года назад +1

      Thank you

    • @mobinp.b4721
      @mobinp.b4721 4 года назад

      @@SabariTheTraveller പ്വോളിക്ക് മുത്തേ ♥️♥️♥️

  • @ajmale.j41
    @ajmale.j41 5 лет назад +2

    Sabari G... Loved your videos... Awsome presentation... The way you describes everything.... Really good job man... Katta waiting for your next videos..

  • @stainsjohn9550
    @stainsjohn9550 5 лет назад +2

    Njan theerchayayum pokum sasiyettane kaanan THANKS 🙏 FOR THE VALUABLE INFORMATION

  • @naturalgreenlover8367
    @naturalgreenlover8367 5 лет назад +6

    പാർട്ട്‌ 2,,, കമന്റ്‌ ഓഫാണ്,,
    സന്തോഷം, ഇവിടെ അറിയിക്കുന്നു

    • @SabariTheTraveller
      @SabariTheTraveller  5 лет назад +1

      കുട്ടികളെ ഉൾപ്പെടുത്തിയതാണ് പ്രശ്നം.

  • @iam_mk1
    @iam_mk1 5 лет назад +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. ശെരിക്കും നിങ്ങളുടെ കൂടെ വന്നതുപോലുള്ള അനുഭൂതി.. പൊളിച്ചു..ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു... 😍😍😍✌️✌️✌️

    • @SabariTheTraveller
      @SabariTheTraveller  5 лет назад +2

      വളരെ സന്തോഷം .ചാനൽ സബ്സ്ക്രൈബ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

    • @iam_mk1
      @iam_mk1 5 лет назад +1

      @@SabariTheTraveller cheythu... Notification um ON cheythu 😍✌️

    • @SabariTheTraveller
      @SabariTheTraveller  5 лет назад +1

      Thank you

  • @shajiviruthi3612
    @shajiviruthi3612 3 года назад +3

    Excellent resort I have been there twice our beloved Sasi Chettan is a very nice person a innocent man super food and stay everyone should visit this resort at least once though it’s 44 km far away from Kodaikanal it was a different experience in my life

  • @jkvl7292
    @jkvl7292 4 года назад +1

    ശബരി ur presentation is superb

  • @sheikabdulla6930
    @sheikabdulla6930 4 года назад +2

    Nice Coverage and Presentation Chetto. I am from nearby Palani. But did not have a chance to explore this place yet. I shall surely try this place soon. Hope Sasiyattan will give some discount If I say your name😀

  • @rahulprakashvm9288
    @rahulprakashvm9288 5 лет назад +2

    അടിപൊളി വീഡിയോ, നല്ല അവതരണം

  • @AnilAnil-hn6zb
    @AnilAnil-hn6zb 5 лет назад +3

    ക്ളെെമറ്റ് അടിപൊളി..
    യാത്രയും

  • @Pikolins
    @Pikolins 4 года назад

    ഇഷ്ടായി... സൂപ്പർ

    • @mujiframes
      @mujiframes 2 года назад

      ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)