എല്ലാവർക്കും പാടാൻ തോന്നുന്ന ഭാവമധുരിതഗാനങ്ങൾ | ബോംബേ രവി ഹിറ്റ്‌സ് |കെ ജെ യേശുദാസ് | Remastered

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 28

  • @udhayankumar9862
    @udhayankumar9862 Год назад +10

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഒരുക്കിയ ബോ൦ബെ രവിവർമ്മ സാറിന് ഇരിക്കട്ടെ എൻ്റെ വക പ്രണാമം 🙏 വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @anwarapl3430
    @anwarapl3430 Год назад +11

    സൂപ്പർ മ്യൂസിക് 👌
    ബോംബെ രവി ഹരിഹരൻ
    എം ടി വാസുദേവൻനായർ യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചം 👌
    ഒരു വടക്കൻ വീര ഗാഥ 👌👌
    ഒരു നൂറ് ജന്മം എടുത്താലും ശരി ഇനി ഇതുപോലുള്ള ഗാനങ്ങൾ വെറും വ്യാമോഹം മാത്രം

    • @amruthababu-hi2hr
      @amruthababu-hi2hr 14 дней назад

      K jayakumar

    • @annievarghese6
      @annievarghese6 12 дней назад

      രചന കെ ജയകൂമാർ സാർ സഹ്യാദ്രിയിൽ കുഠികൊള്ളും സൗപർണ്ണികാമൃതവീചികൾ തുടങ്ങിയവ കെ ജയകുമാർ സാറിന്റെ സൃഷ്ടികളാണു

  • @MajeedMuthalamada
    @MajeedMuthalamada Месяц назад +2

    എല്ലാം മനോഹരമാക്കിയ വ രിക്കൽ..❤❤❤❤❤❤❤❤❤❤❤❤❤.

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад +1

    ഏവർക്കും പുതുവൽസരാശംസകൾ
    എന്നുമുദിക്കട്ടേ സന്തോഷങ്ങൾ
    അലങ്കാരങ്ങളിൽ അരങ്ങുകളിൽ
    ആയിരം നിറങ്ങളിൽ ആഘോഷങ്ങൾ
    അടുത്തെത്തീ ആമോദ ദിനങ്ങൾ
    (ഏവർക്കും...)
    പൂ ചൂടും പുഞ്ചിരികളിലുണരുന്നൂ
    പുത്തൻ പ്രതീക്ഷകളിൽ പുതു വർഷം
    പൂത്തുലയും കാലം പിറന്നുണരുമ്പോൾ
    പുതുമോടികളിൽ കൂട്ടായ്മകൾ
    പഴമകളിൽ പുതുമ തേടുന്നൂ ലോകം
    പാഴായതെല്ലാം പെറുക്കിയടുക്കുന്നൂ
    (ഏവർക്കും...)
    എത്ര നിശ്ചയങ്ങൾ പ്രതിജ്ഞകൾ
    ഏറെ മോഹങ്ങൾ മൊഴികൾ
    ഒരുങ്ങുന്നൂ ലോകം മാറ്റങ്ങൾക്കായി
    ഓരോരോ തൂണിലും തുരുമ്പിലും
    ഇനിയില്ലാ പഴയ മാറാപ്പുകൾ
    ഈടകമണിയുന്നൂ ഈറെറാലികൾ
    (ഏവർക്കും...)

  • @tiginthomas6803
    @tiginthomas6803 Год назад +2

    ellam nalla super songs❤❤

  • @dileediloo8877
    @dileediloo8877 Год назад +12

    തൊട്ടതു എല്ലാം പൊന്നാക്കിയ മ്യൂസിക് ഡയറക്ടർ ബോംബെ രവി സബ്

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад

    ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ
    ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ
    അവസാനത്തെ തുളളികളും പൊഴിയുന്നൂ
    ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ
    അകലങ്ങൾ തേടി യാത്രയാകുന്നൂ
    (ഒടുവിൽ...)
    മകരം വന്നു നിറയും കുളിർ തൂകീ
    മാമ്പൂ വിടരും മനസിൽ നിറയേ
    മദഗന്ധമുണരും മോഹമുണർത്തും
    മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം
    മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി
    മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ
    (ഒടുവിൽ...)
    ഉദിച്ചുയരുന്ന പകൽ വെളിച്ചം
    ഊഞ്ഞാലാടും ഊടുവഴികളിൽ
    ഇനിയും വരളാത്ത നീർച്ചാലുകളിൽ
    ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ
    അരുവി മെലിയും ഉഷ്ണം പുണരാൻ
    ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ
    (ഒടുവിൽ...)

  • @sreekumar-sy3px
    @sreekumar-sy3px 2 дня назад

    ഓരോ നിമിഷവും നിനക്കായൊരുങ്ങീ
    ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ
    ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ
    ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ
    ഒഴുകുന്നൂ ചുഴികളും മലരികളുമായി
    (ഓരോ...)
    പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം
    പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ
    പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ
    മോഹം തുടിക്കും മിഴികളിൽ
    മൊഴികളിൽ വിരിഞ്ഞൂ മായാലോകം
    ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ
    ഓടി നടന്നൂ മായാലോകം നേടാൻ
    (ഓരോ...)
    നീലാകാശവും നിലാവും നക്ഷത്രങ്ങളും
    നിന്നെ വരവേൽക്കാൻ എന്റെ കൂടേ
    മഞ്ഞും മഴയും മരങ്ങളും മലകളും
    മാനസം മയക്കുന്ന പാട്ടു പാടും
    അരികിൽ നീ വന്നു നിന്നാൽ
    ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ
    അവിടെയുണരും സ്വർഗം എനിക്കായി
    (ഓരോ...)

  • @mr.tech.3343
    @mr.tech.3343 6 месяцев назад +1

    Big salute sir

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад

    പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
    പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
    മറക്കാനാവാത്ത മന്ദഹാസങ്ങൾ
    മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
    മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
    (പറയാൻ മറന്ന...)
    ആദ്യമായി അർപ്പിക്കും അർച്ചനകൾ
    അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
    ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
    ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
    ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
    ഈഹിതമൊരു വീഥിയിൽ വിടർന്നൂ
    (പറയാൻ മറന്ന...)
    ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
    ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
    നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
    നിർമാല്യമണിയാൻ മനമൊരുങ്ങീ
    കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
    കാഴ്ചകളുമായി കാത്തു നിന്നൂ
    (പറയാൻ മറന്ന...)

  • @msitaramacharyulu4245
    @msitaramacharyulu4245 Год назад +4

    Beautiful song

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад

    മണിനാദം മുഴങ്ങീ മനസിനുള്ളിൽ
    മാനത്തെ നിലാവും നക്ഷത്രങ്ങളും
    മഞ്ഞിൻ മടിയിൽ മുത്തുകളായി
    മാനവർക്കായീ മനസുണരും മംഗളഗാനം
    മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
    (മണിനാദം...)
    മോദം നിറയുന്നൂ ആഘോങ്ങളായീ
    മൊഴിമുത്തുകളായി ആശംസകളായി
    മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
    മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
    മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
    മേഘപാളികളിൽ മിന്നാമിന്നികളായീ
    (മണിനാദം...)
    മീറയും പൊന്നും രാജ പ്രതീകങ്ങൾ
    മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
    മന്നിലും മനസിലും പൂത്തിരികൾ
    മാളികയിലും കുടിലിലും പുഞ്ചിരികൾ
    മൃതികൾ നിറയും മുറിപ്പാടുകളിൽ
    മാരിവില്ലു തെളിയും ഉൽസവകാലം
    (മണിനാദം...)

  • @vasum.c.3059
    @vasum.c.3059 Год назад +3

    Super songs🎉🎉🎉🎉🎉🎉🎉

  • @sreekumar-sy3px
    @sreekumar-sy3px 2 дня назад

    ആകാശം നോക്കും മോഹമുണർന്നൂ
    അഴകുള്ള പൂവിനായി കാത്തിരുന്നൂ
    മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
    മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
    മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
    മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
    (ആകാശം നോക്കും...)
    ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
    ചൂഡാപീഡമണിയും പുഞ്ചിരികൾ
    ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
    ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
    പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
    പുതിയൊരു മോഹത്തിൻ കൈവഴികളിൽ
    (ആകാശം നോക്കും...)
    അവൾ വന്നൂ ജീവനിൽ നിറങ്ങളായി
    ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
    പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
    പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
    നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
    നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
    (ആകാശം നോക്കും...)

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад

    പാതിരാവിലുദിച്ചൂ പൊലിമയിൽ നക്ഷത്രം
    പറന്നിറങ്ങീ മാലാഖമാർ വാനിൽ
    പുതിയൊരു പാട്ടും സന്ദേശവുമായീ
    പൂനിലാവിൽ പുൽക്കുടിലിൽ
    പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി
    (പാതിരാവിലുദിച്ചൂ...)
    മനസിൻ വാതിൽ തുറന്നു വന്നാൽ
    മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ
    മോദം നുകരും മനസുകളിലെല്ലാം
    മെഴുകുതിരികൾ ദീപസ്തംഭങ്ങൾ
    മേഘമാലകൾ പോൽ അലങ്കാരങ്ങൾ
    മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ
    (പാതിരാവിലുദിച്ചൂ...)
    അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ
    ആയിരമായിരം സ്തുതി ഗീതങ്ങൾ
    അർപ്പിക്കാം മനസുകളൊന്നായി
    ആരാധന നിറയും അർത്ഥനകളായീ
    അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ
    ആനന്ദം നിറയും ആഘോഷങ്ങൾ
    (പാതിരാവിലുദിച്ചൂ...)

  • @sathyabhamas5193
    @sathyabhamas5193 9 месяцев назад +1

    പ്രണാമം 👏👏👏

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 10 месяцев назад +1

    എന്താ ഒരു ഫീൽ

  • @johnyjoseparampi431
    @johnyjoseparampi431 Год назад +1

    Fantastic 👍👍👍

  • @sreekumar-sy3px
    @sreekumar-sy3px 14 дней назад

    പാതി വിരിഞ്ഞ മിഴികളിൽ കിന്നാരങ്ങൾ
    പുന്നാരം ചൊല്ലീ മൊഴിയും കൗതുകങ്ങൾ
    പൂരമുയരുന്നൂ ലാസ്യമുണരുന്നൂ നമ്മിൽ
    പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ
    പുതു സുഗന്ധമായി ഇഷ്ടത്തിൻ പൂക്കൾ
    (പാതി വിരിഞ്ഞ...)
    നിർന്നിമേഷം നിന്നെ നോക്കിയിരുന്നൂ
    നീ വാഴും ലോകം സ്വപ്നം കണ്ടു
    മിഴികളിൽ നിൻ മുഖം തെളിയുമ്പോൾ
    മീവൽ പക്ഷിയായി ചിറകടിക്കുമെൻ മനം
    ഒരു മുഖമെവിടേയും തിരഞ്ഞൂ ഞാൻ
    ഓർമകളിൽ നിറയേ പ്രതിബിംബങ്ങൾ
    (പാതി വിരിഞ്ഞ...)
    നീ വരൂ കൂട്ടു കൂടാൻ കൂടു കെട്ടാൻ
    നിലാപ്പൂക്കൾ വിരിച്ചിട്ട പാതകളിൽ
    സാമോദം നീ പറന്നു വന്നാൽ
    സന്തോഷം നിറയുമെൻ ലോകം
    പുതിയൊരു സ്വപ്നത്തിൻ ചിറകിലേറി
    പറന്നുയരാൻ ചിറകു വിടർത്തി പാറി വരൂ
    (പാതി വിരിഞ്ഞ...)

  • @shajivn4349
    @shajivn4349 Год назад +2

    Super 👌 👍 😍

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @sreejithpazhoor6188
    @sreejithpazhoor6188 Год назад +4

    സൂപ്പർ സോങ്

  • @vijayana43
    @vijayana43 Год назад +1

    🎉🎉🎉🎉🎉

  • @saimadhavan5524
    @saimadhavan5524 6 месяцев назад +1

    Great songs